രാസവളത്തെ വെല്ലുന്ന ജീവാമൃതം / How to make jeevamrutham/Best

Поділитися
Вставка
  • Опубліковано 8 вер 2024
  • രാസവളത്തെ വെല്ലുന്ന ജീവാമൃതം
    കുറഞ്ഞ ചെലവിൽ നൂറു മേനി വിളവ് തരുന്ന ജൈവവളം .അതികം ആർക്കും അറിയാത്ത എന്നാൽ ഒരുപാട് ഗുണമുള്ള ഒരു ജൈവവളം ആണ് ജീവാമൃതം.ചെടികൾ തഴച്ചു വളരാൻ സഹായിക്കുന്ന മികച്ച ഒരു ജൈവവളം ആണ് ഇതു .ചെടികൾക്ക് ആവശ്യമുള്ള അത്യാവശ്യം എല്ലാ പോഷകങ്ങളും ഇതിലുണ്ട്.വളം ഉണ്ടാക്കി നോക്കുമല്ലോ? ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

КОМЕНТАРІ • 30

  • @foodtravels8049
    @foodtravels8049 3 роки тому +2

    Sar poli

  • @NjaanoruMalayali
    @NjaanoruMalayali 2 роки тому +1

    very useful information

  • @josnajose8639
    @josnajose8639 3 роки тому +1

    Super video sir, iniyum nalla videos pretheekshikkunnu

  • @abrahamkanichar1140
    @abrahamkanichar1140 3 роки тому +1

    Super video and your smiling face, thanks,God bless you.

  • @smithasethuvlogs4439
    @smithasethuvlogs4439 3 роки тому +1

    പുതിയ അറിവ്. Thank You Sir.. 🙏🙏

  • @theessenceloft
    @theessenceloft 3 роки тому +1

    😍😍😍

  • @jayakumark9027
    @jayakumark9027 9 місяців тому

    Thank you so much.👌👍❤️🙏

  • @kjjkkj8844
    @kjjkkj8844 3 роки тому

    അഭിനന്ദനങ്ങൾ.

  • @surabhiswold6617
    @surabhiswold6617 3 роки тому +1

    കൊള്ളാം 👌👌👌

  • @brasilserv1281
    @brasilserv1281 26 днів тому +1

    ഇതിൽ ഗോമൂത്രവും കൂട്ടണ്ടേ.??

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  26 днів тому +1

      വേണം.

    • @brasilserv1281
      @brasilserv1281 26 днів тому +1

      @@JOSIANGREENVLOGS ഗോമൂത്രം കിട്ടാൻ ഇല്ലാത്തവർക്ക് എന്ത് ചെയ്യും.Please reply

  • @foodtravels8049
    @foodtravels8049 3 роки тому +1

    In

  • @masqueradingenigma-d5667
    @masqueradingenigma-d5667 3 роки тому

    I am living in a metro. We don't get raw cow dung for free. What alternative available ???

  • @monipilli5425
    @monipilli5425 Рік тому

    ഇതിൽ ശർക്കരയും , ഗോമൂത്രവും ചേർക്കുന്നില്ലല്ലോ ...

  • @nithyasudheesh5331
    @nithyasudheesh5331 Рік тому

    Ethra divasam edavittu upayogikkam

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому

    കൈപ്പൻ ഇല എന്താണ്,,, മനസിലായില്ല,,, കമ്യുണിസ്റ്റ് പച്ച ആണോ

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  2 роки тому

      അല്ല.ഹൈറേഞ്ചിൽ കൂടുതലായി ഇവ കാണപ്പെടുന്നു കമ്മ്യൂണിസ്റ്റ് പച്ചയും ഇതിന് പകരം ഉപയോഗിക്കാം.

  • @mg.p.g.4566
    @mg.p.g.4566 Рік тому

    ആര്യവേപ്പില പറ്റുമോ

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  26 днів тому

      വേപ്പിൻ പിണ്ണാക്കിൽ പകരം ഇല
      ഇടാം .ഗോമൂത്രവും ചേർക്കും

  • @manojjish3045
    @manojjish3045 3 роки тому +1

    Elathinu നല്ലതല്ലേ

  • @sahlaca8816
    @sahlaca8816 9 місяців тому

    പിണ്ണാക് പറ്റില്ല