Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം

Поділитися
Вставка
  • Опубліковано 15 бер 2020
  • Ingredients
    Raw Rice : 2 cups
    Ripe Small Bananas : 3 nos
    Jaggery : 1 cup
    Black Sesame Seeds /Ellu : 1/4 tsp
    Coconut bits /Thenga kothu : 1/2 cup or as needed
    Cardamom : 3-4 pods
    Salt : one pinch
    Coconut Oil for fry
    Method
    Soak the raw rice in water for about 3-4 hours,
    Then we melt jaggery with 1/4 cup of hot water and make a thick syrup out of
    it, Strain to take out any impurities and cool the syrup.
    Drain the water from the rice and grind the rice to a smooth paste/ batter
    using the jaggery solution.
    Add the banana into rice smooth paste and add them along with the seeds
    from the cardamom pods and grind everything together to a smooth nice
    batter.
    Fry the coconut bits in oil till it become light brown in colour
    Now add the fried coconut bits and sesame seeds to the batter and mix well.
    Keep this batter for 1-2 hour
    Then we take pan,add oil in it
    When hot simmer the flame and pour half spoon of batter into each rounds.
    Now increase the fire to medium and allow the appams to cook, pour oil in it
    Once cooked, the sides will detach from the pan and will start to rotate in the
    oil,
    If not with the help of a fork turn the unniyappam to cook on the other side to
    a golden colour.
    Once the Unniyappam are browned both on the bottoms and tops, remove
    them from the pan
    Allow them to drain well on paper towels and repeat the same process to
    make the rest of the appams.
    Cool them to room temperature. Serve and Enjoy!
    ആവശ്യമുള്ള ചേരുവകൾ
    പച്ചരി - 2 കപ്പ്
    ചെറിയ പഴം - 3
    ശർക്കര - 1 കപ്പ്
    കരീംജീരകം - 1 / 4 tsp
    തേങ്ങാക്കൊത്ത് - 1 / 2 കപ്പ്
    ഏലക്ക - 3 , 4
    ഉപ്പ്
    എണ്ണ
    തയ്യാറാക്കുന്ന വിധം
    പച്ചരി 3 , 4 മണിക്കൂർ കുതിർത്ത വെയ്ക്കുക
    ഒരു ചട്ടിയിൽ വെള്ളം എടുത്ത് അതിലേക്ക് ശർക്കര ചീകി ഇട്ട് അത് നന്നായി അരിച്ച എടുക്കുക
    കുതിർത്ത വെച്ച അരി ശർക്കര പാനി ഉപയോഗിച്ച അരച്ച എടുക്കുക
    ഇനി അതിലേക്ക് പഴവും ജീരകവും ഏലക്കായും ചേർത്ത നന്നായി അരച്ച എടുക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
    ഇനി അരച്ച വെച്ച മാവിൽ വറുത്ത തേങ്ങയും കരീംജീരകം കുടി ഇട്ട് നന്നായി ഇളകി എടുക്കുക
    ഇനി ഈ മാവ് 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക
    ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച അതിലേക്ക് വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് മാവ് ഒഴിച്ച കൊടുക്കുക
    അപ്പം ഒരു വശം വെന്ത കഴിയുമ്പോൾ മറ്റേ സൈഡ് മറിച്ച വേവിക്കുക
    രണ്ട് സൈഡും നന്നായി വെന്ത കഴിയുമ്പോൾ ഓരോന്ന് കോരി എടുക്കുക
    അങ്ങനെ നമ്മുടെ നാടൻ ഉണ്ണിയപ്പം തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 687

  • @VillageCookingKeralaYT
    @VillageCookingKeralaYT  4 роки тому +202

    ►Ingredients
    Raw Rice : 2 cups
    Ripe Small Bananas : 3 nos
    Jaggery : 1 cup
    Black Sesame Seeds /Ellu : 1/4 tsp
    Coconut bits /Thenga kothu : 1/2 cup or as needed
    Cardamom : 3-4 pods
    Salt : one pinch
    Coconut Oil for fry
    ►Method
    ► Soak the raw rice in water for about 3-4 hours,
    ► Then we melt jaggery with 1/4 cup of hot water and make a thick syrup out of
    it, Strain to take out any impurities and cool the syrup.
    ► Drain the water from the rice and grind the rice to a smooth paste/ batter
    using the jaggery solution.
    ► Add the banana into rice smooth paste and add them along with the seeds
    from the cardamom pods and grind everything together to a smooth nice
    batter.
    ► Fry the coconut bits in oil till it become light brown in colour
    ► Now add the fried coconut bits and sesame seeds to the batter and mix well.
    ►Keep this batter for 1-2 hour
    ► Then we take pan,add oil in it
    ► When hot simmer the flame and pour half spoon of batter into each rounds.
    ► Now increase the fire to medium and allow the appams to cook, pour oil in it
    ► Once cooked, the sides will detach from the pan and will start to rotate in the
    oil,
    ► If not with the help of a fork turn the unniyappam to cook on the other side to
    a golden colour.
    ► Once the Unniyappam are browned both on the bottoms and tops, remove
    them from the pan
    ► Allow them to drain well on paper towels and repeat the same process to
    make the rest of the appams.
    ► Cool them to room temperature. Serve and Enjoy!

  • @naishapathu6768
    @naishapathu6768 4 роки тому +218

    ഈ അമ്മ ഉണ്ടാകുന്ന food കഴിക്കാൻ ഭാഗ്യവാനെ നിങ്ങ്ൾ ലക്കിയാണ്
    അമ്മ അടിപൊളി

  • @user-lv5uh6us1v
    @user-lv5uh6us1v Рік тому +17

    ഇത് സിമ്പിൾ ആണല്ലോ ഒന്ന് ട്രൈ ചെയ്യണം ഞാൻ മുൻപുണ്ടാക്കി നോക്കി എടുത്തെറിഞ്ഞാൽ ആള് മരിക്കും അങ്ങനിരുന്നു പാറ പോലെ 😂🤣

  • @kingravanan8080
    @kingravanan8080 4 роки тому +15

    ഞാനും അമ്മയുടെ ഈ വീഡിയോ കണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിട്ടോ.... വീട്ടുകാരടക്കം കളിയാക്കിതാ ഒന്നും ശെരിയാവില്ല എന്നു പറഞ്ഞു പക്ഷെ.. ഒരു രക്ഷേമില്ല ഉണ്ണിയപ്പം അടിപൊളി.. ജീവിതത്തിൽ ആദ്യായിട്ടാ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അടിപൊളി ആയി.. എല്ലാർക്കും ഇഷ്ടായി.. എങ്ങനാ അമ്മയോട് നന്ദി പറയണ്ടെന്നു അറിയില്ല.. ഒത്തിരി സന്തോഷായി.. ഒരുപാട് ഒരുപാട് നന്ദി.. അമ്മയ്ക്കും കൂടെയുള്ള എല്ലാവര്ക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +818

    ശബരിമലയിൽ നിന്ന് കിട്ടുന്ന നെയ്യിൽ ഉണ്ടാക്കിയ നേർച്ച ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ

    • @praseetha-sajan
      @praseetha-sajan 4 роки тому +2

      Enikkishtanu

    • @nithairine6386
      @nithairine6386 4 роки тому +23

      കടിച്ചാൽ പൊട്ടാത്ത അല്ലേ ഉണ്ണിയപ്പം.. എനിക്കിഷ്ടാണ്

    • @m.malini6269
      @m.malini6269 4 роки тому +4

      Enikk shabarimalile mothakam aa ishttam 🤤😋😁

    • @kunukunu6978
      @kunukunu6978 4 роки тому +2

      Kallu

    • @christyjohn7100
      @christyjohn7100 3 роки тому +4

      ഭയങ്കര കട്ടി ആണ്

  • @user-yl5mf2yx7h
    @user-yl5mf2yx7h 3 роки тому +95

    ഇതിന്റെ രുചി ആട്ടുകല്ലിൽ അരച്ചതല്ല ...അമ്മയുടെ ആ കഷ്ടപ്പാടിന്റെ രുചിയ...

    • @chinchus6711
      @chinchus6711 2 роки тому +1

      Randum koody undayale perfect taste.. 👌👌👌👌❤️❤️❤️❤️❤️

  • @nandhanaa.u8029
    @nandhanaa.u8029 3 роки тому +43

    Ammumayude kathi fans undo....... 🔪🔪

  • @minuchandran3335
    @minuchandran3335 4 роки тому +64

    അമ്മേ ഉമ്മ😙😘 ,
    ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ അമ്മയെ.

    • @dj8639
      @dj8639 4 роки тому +1

      എനിക്കും

    • @rekham3699
      @rekham3699 3 роки тому

      Eanikum

  • @nanduanandhan4040
    @nanduanandhan4040 4 роки тому +436

    കൊട്ടാരക്കര ഗണപതി അമ്പലത്തിലെ
    ഉണ്ണിയപ്പത്തിന്റെ fans ഉണ്ടോ..
    😍😋

    • @rajithavs3152
      @rajithavs3152 4 роки тому +3

      Kazhichittilla

    • @sachusworld3427
      @sachusworld3427 4 роки тому +2

      kazhichittille, njangalude nadu.

    • @sachusworld3427
      @sachusworld3427 4 роки тому +5

      pinne😋,ente kottarakkara

    • @binutr7402
      @binutr7402 4 роки тому +8

      nandu anandhan പിന്നെ.... ചോദിക്കാനുണ്ടോ? ചൂടോടെ കഴിക്കുമ്പോഴുള്ള ആ ഒരു ഫീൽ....
      എന്റെ ഗണപതീ...... 😃🙏🙏🙏

    • @sachusworld3427
      @sachusworld3427 4 роки тому +1

      ente nadu

  • @reshmanarayanan21
    @reshmanarayanan21 3 роки тому +18

    വിശന്നിരുന്നുകൊണ്ട് ഇത് കാണുന്ന ഞാൻ🤤 😌❤️

  • @dj8639
    @dj8639 3 роки тому +53

    മനസിൽ നന്മ ഉള്ള അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിന് രുചിയേറും.

    • @fathimahannacp7740
      @fathimahannacp7740 3 роки тому +2

      അമ്മയുണ്ടാക്കുന്ന വിഭവം ഞങ്ങൾക്ക് നല്ല ഇഷ്ട്ട അമ്മേ

    • @anilathomas3716
      @anilathomas3716 3 роки тому +1

      Poli super

  • @harihara6673
    @harihara6673 3 роки тому +25

    Indian women is best example for Dedication with there work 😍😍🙏🙏

  • @abhiakshu149
    @abhiakshu149 3 роки тому +71

    Ee Ammumaye ishtamullavar like adi ❤❤❤❤❤❤❤🥰

  • @sarikakumar228
    @sarikakumar228 4 роки тому +46

    Unniyappam is my favourite snack from childhood.. and amma made it with all perfection.. 😋💕

  • @mayajyothicj1518
    @mayajyothicj1518 3 роки тому +13

    'അമ്മ നല്ല 'അമ്മ ലളിത്യതിന്റെ പ്രതീകം ഒരു നാട്യവും ഇല്ലാ . പിന്നെ ആ പിചാത്തി കിടു. ലോകം ഉണ്ടായ കാലത്തു ഉള്ളത് ആവും

  • @rajankumaran7738
    @rajankumaran7738 3 роки тому +11

    എന്റെ ഉണ്ണിയപ്പം രുചി കൂടും അമ്മേടെ കഷ്ട്ടപെടുന്നതിനു അനുസരിച്ചു രുചി ഉണ്ടാകും എന്റെ അമ്മക്ക് ഒരു ചാകര ഉമ്മ 🙏😍😍😍😍✨️🌟⭐️👍

  • @jomayusa
    @jomayusa 4 роки тому +89

    Hallo Grandma, so happy to see another great video from you. Lots of love from Germany 🇩🇪💖

  • @aswathyretheesh2243
    @aswathyretheesh2243 4 роки тому +5

    Amma super enikku orupad ishtamanu unniyappam😋😋😋😍😍😍 Love U Amma😘😘😘

  • @arshishan8939
    @arshishan8939 4 роки тому +9

    Hard working cheyuna fud spcl taste akum.... nyc resipies.. all😊😋

  • @youbts8335
    @youbts8335 Рік тому +1

    അമ്മയുടെ കത്തി പൊളി 👍👍👍

  • @surabhisubramannian5055
    @surabhisubramannian5055 3 роки тому +3

    Ammede cutting skills ishtaayavar like adi🥰🥰

  • @narmadaaravind1930
    @narmadaaravind1930 Рік тому +1

    Orupad varshamgalkku sheshamaanu aattukaliil araykkunnath kanunnath...❤ Thanku for bringing my childhood memories ❤

  • @saab_chick007
    @saab_chick007 2 роки тому +14

    Love the earthenware she uses. I'd be petrified to break it. She uses it with so much confidence, and is so graceful in her movements. Truly - hers is a uniquely amazing generation.

  • @valameen.n9185
    @valameen.n9185 3 роки тому +12

    നടൻ കയ്യും നടൻ കല്ലും നടൻ ഷൈലിയും നടൻ രുജിയും ആഹാ അന്താസ് 💞

  • @ziluzilzila2806
    @ziluzilzila2806 4 роки тому +37

    *ഉണ്ണിയപ്പം എന്നത് ഇന്ന് വീട്ടുകൂടലിന് മാത്രം കാണുന്നതായി മാറി.ബേക്കറി നിന്നും വാങ്ങുന്ന അവസ്ഥ. വീട്ടിൽ ഉണ്ടാകാൻ മടിയാണ് എല്ലാർക്കും. എന്റെ ഫേവറേറ്റ് ആണ് ഉണ്ണിയപ്പം 😋😋😋*

  • @jyothivijayankurup311
    @jyothivijayankurup311 4 роки тому +11

    Hardworking ammma super

  • @mr.pappuskitchen593
    @mr.pappuskitchen593 4 роки тому +14

    Amazing cutting of coconut. really superb and yummy.

  • @seeker9440
    @seeker9440 3 роки тому +14

    Amazing recipe😍😍... It's a delight watching you cook....

  • @athirasajin9934
    @athirasajin9934 4 роки тому

    ഞങൾ ഇടക്ക് ഉണ്ടാക്കാറുണ്ട് അരിപൊടി കൊണ്ട്...... അടിപൊളി അമ്മേ.... 😋😋😋😋

  • @indiranair6091
    @indiranair6091 2 роки тому +8

    Excellent recipe .thank you amma.🙏👍

  • @BlackGoku-SSRose
    @BlackGoku-SSRose Рік тому +6

    Mouth watering 🤤🤤🤤

  • @sahokodikulam7263
    @sahokodikulam7263 3 роки тому

    Ammachi otthiri kashtappedunnu nd god bless you

  • @renudhangar3339
    @renudhangar3339 4 роки тому +2

    Superb Grandma 😍😘

  • @valsalapradeep1973
    @valsalapradeep1973 4 роки тому +1

    Awesome video,lovely recipe

  • @rukhminikhupchankulthe1262
    @rukhminikhupchankulthe1262 Рік тому +1

    Very nice 👍 super unique recipe 👌👏

  • @saniyasafeer1618
    @saniyasafeer1618 4 роки тому +7

    ഇതാണ്‌ original നാടന്‍ ഉണ്ണിയപ്പം. അടിപൊളി ആയിട്ടുണ്ട്

    • @geethupredee2075
      @geethupredee2075 4 роки тому +4

      അങ്ങനെ ആണെങ്കിൽ യീസ്റ്റ് ചേർക്കുമോ, പകരം ഉഴുന്നോ അല്ലെങ്കിൽ പപ്പടമോ ചേർക്കും

    • @jithinjithi3691
      @jithinjithi3691 2 роки тому

      ,,.

    • @jithinjithi3691
      @jithinjithi3691 2 роки тому

      ,,.

  • @ordinary..1
    @ordinary..1 2 роки тому +4

    Delicious 🥰

  • @kavithaharish7827
    @kavithaharish7827 4 роки тому +1

    Super Amma this my favorite

  • @ravivarmadrawingschool5331
    @ravivarmadrawingschool5331 2 роки тому

    Wooww super ammachi..😊😊

  • @susilavasudevan4011
    @susilavasudevan4011 4 роки тому +2

    Chechida cutting super😃😃

  • @soundarikas8360
    @soundarikas8360 3 роки тому +1

    Nanga tamilnadu ninga sonna mathriya try pannom super ah iruthuchu thank you 😃

  • @aiswaryas4170
    @aiswaryas4170 3 роки тому +5

    സൂപ്പർ amma

  • @thanujavv1447
    @thanujavv1447 4 роки тому

    Kothipichu . Super ammama

  • @aiswaryalakshmi3532
    @aiswaryalakshmi3532 4 роки тому

    Spr😍😍😍

  • @abhayanmg7699
    @abhayanmg7699 3 роки тому

    Ammama nta fvrt aahnu unniyappam😍

  • @sindhuvinal8369
    @sindhuvinal8369 3 роки тому

    Adipoli👌👌👌

  • @ambareeshdev9533
    @ambareeshdev9533 4 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ

  • @reshmareshmaganga3215
    @reshmareshmaganga3215 4 роки тому

    Ente amma undakkitharunns unniyappsthinte taste ath vereya😘😘😘. very tasty ammma....

  • @charlesrechal903
    @charlesrechal903 4 роки тому +6

    Hi Amma i am Tamilachi in Coimbatore Unga cooking so nice👍 Amma cooking ennikku payangam istam👌 Thank you so much Amma 🙏

  • @aneeshaakhil1216
    @aneeshaakhil1216 3 роки тому

    അടിപൊളി amma👍👌👏🥰

  • @owlkid6461
    @owlkid6461 3 роки тому

    Nalla amma anutto.. luv u 😍💖

  • @radhakannan7422
    @radhakannan7422 4 роки тому

    Nandri super God bless you

  • @naveenameenakshik1441
    @naveenameenakshik1441 4 роки тому +4

    Ammede veettilullorde kaaryam endhoke kazhikkam... Nte krshnaa... 🙄😘💕💕

  • @anitamenon6326
    @anitamenon6326 2 роки тому

    Wow!! Amma suuppeerrrr unniappam

  • @-krishnapriya32235
    @-krishnapriya32235 3 роки тому +33

    ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാവില്ല...😍

  • @imsograteful0791
    @imsograteful0791 3 роки тому +1

    Background music anu pwoliii😍😍😍😍😍❤❤

  • @ambareeshdev9533
    @ambareeshdev9533 4 роки тому +1

    ഒന്നും പറയാനില്ല supper3

  • @nirmalanambissan135
    @nirmalanambissan135 4 роки тому

    Ammumma super.nalla kaipunyamundennu undakunna thu kandal ariyam...😋😚

  • @ssmaths5958
    @ssmaths5958 3 роки тому +3

    Super amma❤️❤️
    From Chidambaram (Tamilnadu)

  • @jobins8752
    @jobins8752 4 роки тому +5

    💐👌

  • @sangeethasiva7293
    @sangeethasiva7293 2 роки тому

    അമ്മേ ഒരുപാട് ഇഷ്ടമായി 😍

  • @aishwaryasandhya2499
    @aishwaryasandhya2499 4 роки тому

    Superrrr ajji.

  • @janardananp2467
    @janardananp2467 3 роки тому

    Nice to watch and taken to good olden days

  • @Gkm-
    @Gkm- 4 роки тому +16

    ഉണ്ണി അപ്പം 😍🥰😘

  • @saratheg2301
    @saratheg2301 3 роки тому +12

    Ammachiyude cooking vere level aane ☺️☺️☺️👌👌👌

  • @agilsurya61
    @agilsurya61 4 роки тому +2

    Na Inaki try panuna sema elarum nalla irukunu sonaga

  • @nandhakumarnandha575
    @nandhakumarnandha575 Рік тому +4

    hello, i am from chennai, that grinding stone, called, ural in Tamil, it is upside down, handle is down stairs, and the grinding part is upstair, it will take a long time to grind, next time handle it in opposite direction. thanks, i am following all your video's. God bless amma.

  • @surianick4565
    @surianick4565 3 роки тому +3

    Great cutting skills

  • @sumiyasumi3206
    @sumiyasumi3206 2 роки тому

    സൂപ്പർ 👌👌

  • @prasanths9248
    @prasanths9248 4 роки тому

    Amma uniappam superb

  • @veeramuthumurugan2787
    @veeramuthumurugan2787 3 роки тому

    അടിപൊളി അമ്മേ 👌

  • @mohamedrifnasabrana7499
    @mohamedrifnasabrana7499 3 роки тому +3

    I am from srilanka I love your all vedios

  • @shreekanthp6256
    @shreekanthp6256 4 роки тому

    Ammachi adipoli your great

  • @anithashivakumar8520
    @anithashivakumar8520 Рік тому +1

    Amma I like your cutting and grinding style very much

  • @shobhak7646
    @shobhak7646 Рік тому

    Superb appam

  • @sujathakodepaka5134
    @sujathakodepaka5134 4 роки тому

    Amma superb.....

  • @marthamasi8585
    @marthamasi8585 2 роки тому

    I love to see ur vedio ✌✌👌🤗🤗🤗🥰🤗very teasty. Thanku 👏 God bless you

  • @Arun-bg2mv
    @Arun-bg2mv 3 роки тому

    Super . Adipoli

  • @sonuskitchen3155
    @sonuskitchen3155 2 роки тому

    👌🏻👌🏻👌🏻സൂപ്പർ അമ്മ

  • @theintrovertgirl768
    @theintrovertgirl768 Рік тому +6

    You are very hardworking amma,amazing recipe

  • @amalanandamal5016
    @amalanandamal5016 3 роки тому +3

    അമ്മ ❤️❤️❤️

  • @kogelamariappan9943
    @kogelamariappan9943 2 роки тому

    Super amma👌

  • @sundarraju8846
    @sundarraju8846 2 роки тому

    Amazing yenda.ammaye.....

  • @fathimaarshu559
    @fathimaarshu559 4 роки тому +5

    Njangal jeerakam idarilla ealaykkayum pazhavum cherkum.My Favrite

  • @keertishukla2532
    @keertishukla2532 2 роки тому

    Very nice Mam 👍💕

  • @aathiramurali163
    @aathiramurali163 4 роки тому

    Granny u r amazing...

  • @ushachandranusha2771
    @ushachandranusha2771 Рік тому +1

    സംസാരിച്ച് ബോറടിപ്പിക്കാതെ പാചകം ചെയ്യുന്ന അമ്മ . ഒരുപാട് ഇഷ്ടമാണ്. ഈ ചാനലും അമ്മയും.

  • @ambijintu9635
    @ambijintu9635 2 роки тому

    Kollamm adipoli ammachiii

  • @jaayamoljayaraj4031
    @jaayamoljayaraj4031 2 роки тому +1

    Amme njan try cheythu super unniyappam

  • @jubivlogu9035
    @jubivlogu9035 4 роки тому

    ഈ വീഡിയോ കിട്ടി വളരെയധികം സന്തോഷം

  • @salmankv9579
    @salmankv9579 3 роки тому

    Suppar amma👌👍👏

  • @fathimaarshu559
    @fathimaarshu559 4 роки тому +1

    Ammacheede kathi superr aanu keetto. Eannum Nalla moorchayanu.Eathra vayasund Ammachiyku.pachari vallathum kuthiran vechille

  • @shobhasvlogs1682
    @shobhasvlogs1682 4 роки тому +10

    Exalent traditional recipe
    👌

  • @susmyajikumar5418
    @susmyajikumar5418 3 роки тому +3

    എനിക്കും ഈ അമ്മ ariyunnathu കാണാന്‍ വല്യ ഇഷ്ടമാണ്....പിന്നെ ആ പിച്ചാത്തിയും

  • @afnashaheervaliyakath2400
    @afnashaheervaliyakath2400 Рік тому

    so yummy.urappayum try cheyyum

  • @sathiyap73
    @sathiyap73 4 роки тому +28

    அம்மா உங்கள்சமையல் வேற லெவல்.👌👌👌

    • @hathijamohamed2943
      @hathijamohamed2943 4 роки тому

      உங்களுக்கு மலையாளம் புரியுமா சகோ...
      இந்த மாவு நைஷா அரைக்கனுமா.. கொரகொரப்பா இருக்கனுமா

    • @jestintrissur9134
      @jestintrissur9134 4 роки тому

      @@hathijamohamed2943 nice ah araiknam

    • @benciyadave9674
      @benciyadave9674 4 роки тому

      Athu eanna arusi pachchaarisi ya

    • @Mrwick..8073
      @Mrwick..8073 4 роки тому +1

      @@benciyadave9674. Pacharusi

    • @manishamini196
      @manishamini196 3 роки тому

      Uff ithu tamil alle ,....ammachikkevdeyokkeya fans even in Germany ...

  • @priyasasisasi6368
    @priyasasisasi6368 4 роки тому +1

    Super 👌👌👌👌👌👌

  • @kothapallihutek7723
    @kothapallihutek7723 2 роки тому

    Super Anti

  • @safeenaanshad3534
    @safeenaanshad3534 4 роки тому +3

    😋👌

  • @jvlogs3913
    @jvlogs3913 3 роки тому

    Later meen fry supper Amma. Today I am preparing