നാടന്‍ വട 👌😊👌... (PARIPPU VADA)
Вставка
- Опубліковано 1 січ 2021
- Parippu Vada
Ingredients
1. Peas dal - 1 cup
2. Chopped shallots - ½ to 1 cup
3. Chopped ginger - ½” piece
4. Chopped green chilli - 5 to 8
5. Chopped curry leaves - plenty
6. Salt - to taste
7. Asafoetida powder - 2 big pinches
8. Chilli powder - ¼ tsp
9. Oil - as is required
Preparation
1. Wash & soak the dal for 1 to 2 hours, grind coarsely & keep aside.
2. Add all the other ingredients, mix well.
3. Heat oil, shape the vada mix into discs & fry 4 to 5 at a time.
Serve hot.
പരിപ്പ് വട ഇഷ്ടമില്ലാത്ത ആരോ ഡിസ്‌ലൈക്ക് ചെയ്തു, ടീച്ചർ lucky ആണ്, കാരണം ഈ ചെറിയ snack അത് ഒത്തിരി ചാനലിൽ കാണിച്ചിട്ട് ഉള്ളതും ആണ്, പക്ഷെ ടീച്ചർടെ സംസാരവും ടീച്ചർ നോട് ഉള്ള ഇഷ്ട്ടവും കൊണ്ട് എല്ലാവരും ഒരു ചെറിയ സംഭവം ആണെകിലും കുത്തി ഇരുന്ന് കാണും ❤❤❤ടീച്ചർ ആ പ്ലെയ്റ്റിൽ വെച് വർത്താനം പറയുമ്പോൾ ഒരെണ്ണം എടുത്തു തിന്ന ഫീൽ😄😀😄😀.
great
recipes with story
amzing uploads
thank u teacher
👌🥰favourit, sure.. Old is gold
Teacher vada pazham combination 👌
പരിപ്പുവട,പഴം സൂപ്പർ combination👌 എൻറെ ഫേവറേറ്റ്
ഗുഡ് ടീച്ചർ 👍👍
നമസ്‍തേ🙏 ടീച്ചറമ്മേ...
ഇവിടെ മഴ ആണ്, അപ്പൊ പരിപ്പുവട ഉണ്ടാക്കി.... മിക്കവാറും എന്റെ മക്കൾ ആഗ്രഹിക്കുന്ന മിക്കവാറും ഡിഷ് ടീച്ചറമ്മയുടെ റെസിപി യിൽ കാണും....
ഇളയ മോൾ 6th ഇൽ ആണ് അവൾ മുഴുവൻ റെസിപ്പി യും കേൾക്കും...
പൊതുവേ north ഇന്ത്യൻ dishes ആയിരുന്നു crace ഇപ്പോ ഇതും ഒക്കെ ഇഷ്ട്ടപ്പെട് തുടങ്ങി...A big Thanks to TeacherAmma 🙏😍
Super presentation 👌 👏
Good job. Super presentation
പരിപ്പ് വടക്ക് പ്രേത്യേകം പരിപ്പ്. പുതിയ അറിവ്. ആ combination ഇഷ്ടായിട്ടോ. ഒത്തിരി ഇഷ്ടം ഉള്ള വിഭവം ആണ്. Thank you so much teacher amme.
Teacher amme vada polichu....👌👌👌👌definitely try with pazham 😋😋😋😋
Looks very crispy and yummy 😋. beautiful saree and u.
Thanku teacher...for the wonderful tips of making the great parippu vada...made it... it's really delicious
Super 👍 so tasty 😘
Very tastey to enjoy with plain tea. Thank you.
ഇന്ന് തന്നെ ഉണ്ടാക്കും
ന്റെ ഫേവറിറ്റ് പലഹാരം 😋😋😋😋😋
Very nice presentation and easy recipe, thanks, you look so beautiful 🥰🥰🥰💥💥💥💥🙏
❤Wow.... Super Amma.... Yummy..... ❤
Super super super vada ormmapeduthiyathinu Nanni thanks kandappol thanne kazicha pratheethy thanks again super
Very good teacher God bless you.
പരിപ്പിനെ കുറിച്ച് ഇപ്പോഴാ അറിയുന്നത്, നന്ദി
Super ammuma🥰🥰🥰🥰
നമസ്കാരം ടീച്ചർ പരിപ്പുവട super
🙏 Super vada Namaste Teacher.
താങ്ക്സ് ടീച്ചർ നന്നായിട്ടുണ്ട് നല്ല സംസാരം ഇഷ്ട്ടപ്പെട്ടു ♥️♥️
Sathyam best combination aanu palayamthodan pazham n parippuvada I love
വട ഉണ്ടാക്കി നന്നായിട്ടുണ്ട്. ടീച്ചറെ ഒരുപാടു ഇഷ്ടമാണ് ഒത്തിരി സ്നേഹമാണ്. Thankyou
Teacher,very nice presentation
Manassinte nanma chiriyayi puratheku varunnu.. Kelkanum kananum undakanum ellam teacher de recipes anu ishtam.. Lots of love teacher ammaa..
Pazham & ,vada ennavum...... teacher de smily face orupadishttam.God bless you..
Vadaum pazhavum ente pappaude ishtappetta snak.
നന്നായിട്ടുണ്ട്
very nice
Super
പരിപ്പുവട ഉണ്ടാക്കണംന്ന് വിചാരിച്ചിരിക്കുമ്പോഴാ ദേ ടീച്ചറമ്മയുടെ പാചകം :♥️♥️
I love parrippu vada but we make with chana daal. Looks delicious.
Super 😋😋
Pranamam..wishing you healthy and prosperous new year
Superb
My favourite item thanks ma'am Happy New Year. Ma'am pazham kooti kazhikunnathu paranjathu valare correct aaaa njan angane kazhikarund. Athupole rasavada athum enik ishtaa
Teacher amme namaskarom parippuvadayude chemistry paranju thannathinu thanks super vada❤🙏🏿👍🥰
Ayyo itariyillayirunnu teacher valare nannyi
Pari ppu vada undakki teacher nannayirunnu👍👍
Thank you teacher. 🏖️
Very nice. Happy new year teacher. God bless you.
Thank you teacher amma
First teacher❤🙏
👌👌👌
Hai teacher happy new year...
Parippuvada super. Teacherinte saree adipoli
Tr nice
👍👍👍👍👍👍👍
👍👍
Sandesam film
Happy New year teacher.thanks for vada
My dad favourite snacks.. happy newyear mam.
😍😍
Sandesham cinema aanu ❤️
HAPPY NEW YEAR teacher and thank you for this nostalgic recipe.nice saree too.
എന്റെ അമ്മ ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ് 😍😊
Saree super
Super teacher...Happy New year teacher amma.... by Vasantha Ramakrishnan
🥰🥰🥰🥰🥰
👌👌🙏
😋😋🤗
Happy new year
മഴവെള്ളം പോലെ ഒരു കുട്ടികാലം 😆💞👍
💕💕💕💕
Happy New year dear Suma teacher
👌👌👌👌😋
2dy Teacher is very happy
Hello ammachi ! Hope you are doing well. This homecoming recipe brings back the time i spent with my grandfather, who handheld me to eat this with the cherupzham combination. Wistful taste indeed!
The comparative explanation of the peas dal with toor dal is highly commendable.
U take care & stay safe
😀
Super Adipoli. Madam show your garden please.
ഇതൊരു പുതിയ അറിവാണ് ടീച്ചർ, ഞാൻ തുവരപ്പരിപ്പുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്.
അതേ രുചി നല്ല വ്യത്യാസാണ്
Happy new year teacher....❤❤❤❤
പഴം പൊരി
ഇരുന്ന് വട
പരിപ്പുവട .....ആഹാ 😊😊😊😊😊
Sandhesam anu cinema
ടീച്ചറെ സംസാരം കേൾക്കാൻ കൂടി ആണ് ഇതിൽ വരുന്നത് ......കൂടാതെ നല്ല ഭക്ഷണം ഇണ്ടാകുന്നതും കൂടി പഠിക്കാം....
Happy New year Teacher
Thank you mam
Namaskaram Teacher.
Cutlet undakkunna video idamo teacher please
ഹായ് ടീച്ചർ
Thank u Mam
OHo thanku Amma 🙏🌹🌸
പരിപ്പുവടയ്ക്ക് നന്ദി! ടീച്ചർ ഇതെപ്പോൾ ഇടും എന്ന് വിചാരിച്ചു
Hai teacher
Super😋..Teacher , വാഴച്ചുണ്ട് തോരൻ ഉണ്ടാക്കി കാണിക്കുവോ?
ഞാനും. ടീച്ചറിന്റെ സംസാരം കേൾക്കാൻ ആണ് വരുന്നത്
ടീച്ചർ പരിപ്പുവട ഉണ്ടാക്കാൻ പറഞ്ഞുതന്നത് നന്നായീ.എങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു. Thank you
Awesome..loved your presentation..!!!! Cute smile too... Love you Teacher aunty :D
Recipe and memories are excellent. I can't figure out the difference between chana dal and peas dal. i've used chana dal to make this vada, not sure if the Indian grocery stores here in the US have peas dal. You look lovely in that sari.
Ask for Matar ki dal
മൂവാറ്റുച്ചഴside ൽ കട.ല പരിപ്പാണ് (വട പരിപ്പ്) പരിപ്പുവടക്ക് ഉപയോഗിക്കുന്നത് ഇതാണ് taste
🙏🙏🙏🙏🙏
Oru nalla chaaya idunad kaanicha nannayirunnu teacher amme
Unnimaya fans ivide like
Teacher amma chiri kanumbol enthoru santhosham anennno
Ammaaa
Adipoli Amma..enikku othirii ishtam..vada parippu enna. Peril chalayil pandu kittumayirunnu..ippo ariyilla..Ammayude sariyum blouseum nannayirikkunnu..
Saari od cottoon
Hai teacher ammo.
Film Sandhesham😄🙏🏼