സ്വാമീ നിത്യബ്രഹ്മത്തിലേക്കെത്താനുള്ള (ജന്നാത്തുൽ ഫിർദൗസ് ) അവസാന അവസരമാണ് മനുഷ്യ ജന്മം മനുഷ്യ ശരീരമാകുന്ന ഈ ദ്വാരകയിൽ , ഈ ലോകത്ത് കാണുന്ന എല്ലാ സചേതന അചേതനവസ്തുക്കളുടേയും സ്വഭാവത്തെ സൂഷ്മമായി നിലനിർത്തിയിട്ടുണ്ട്. മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം നന്നാകുകയും ആഗ്രഹങ്ങൾ അവശേഷിക്കാതിരിക്കുകയും ചെയ്താൽ നിത്യബ്രഹ്മമാകുന്ന ജന്നാത്തുൽ ഫിർദൗസിൽ എത്തും. ജീവൻ മുക്തന്മാരൊക്കെ അക്കൂട്ടത്തിൽപ്പെടും. അവർക്ക് ഏത് നിമിഷത്തിലും എന്ത് ആകുവാനും കഴിയും. അതുകൊണ്ടാണ് അവരുടെ മരണശേഷവും അവരുടെ ശവകുടീരങ്ങളും / ആശ്രമങ്ങളും ജനങ്ങൾ വീണ്ടും വീണ്ടും സന്ദർശിക്കുന്നത് രണ്ടാമത്തത് മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം നന്നാക്കുകയും ആഗ്രഹങ്ങൾ അവശേഷിക്കുകയും ചെയ്താൽ ഏതൊക്കെ ആഗ്രഹങ്ങളുടെ വിത്ത് ഇട്ടോ അവ പൂർത്തീകരിക്കാൻ വേണ്ടി വീണ്ടും മനുഷ്യ ജന്മമെടുക്കും (സ്വർഗ്ഗം )അത് കൊണ്ടാണ് വസുദൈവ കുടുംബകം എന്ന അവസ്ഥയിൽ രാജ്യാതിർത്തിക്കോ ജാതി മത ഭേദങ്ങൾക്കോ സ്ഥാനമില്ല.. മൂന്നാമത്തെ അവസ്ഥ, മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം മോശമാക്കുകയും ആഗഹങ്ങൾ അവശേഷിക്കുകയും ചെയ്താൽ മനഷ്യ ജന്മത്തിൽ നിന്നും പുറത്തു പോകുക (കാഫിർ ) കയും മോശ സ്വഭാവത്തിനനുസരിച്ചുള്ള ജന്മ ജന്മം കിട്ടുകയും ചെയ്യും . സ്വാമീ ഈ അറിവ് ഒരു യഥാർഥ ജീവൻ മുക്തനെ അനുസരിക്കാൻ ഭാഗ്യം ലഭിക്കുകയും അവർ പകർന്നു നൾകുകയും ചെയ്താലേ ഉറയ്ക്കുകയുള്ളൂ. അല്ലെങ്കിൽ ഇത് പോലെ ഭാഷാർഥം കൊണ്ടും യുക്തി കൊണ്ടും വ്യാഖ്യാനിക്കുമെങ്കിലും ഉറപ്പ് കൊടുക്കാൻ പറ്റുകയില്ല. എന്റെ സമുദായത്തിലെ അധികം മുസ്ലിയാക്കന്മാരും പരിശുദ്ധ ഖുർആനെ ഇതു പോലെ ഭാഷാർഥം കൊണ്ടു വ്യാഖ്യാനിക്കുന്നവരാണ്. അവരിൽ അധികവുംആചാരമതത്തിൽ ഉറച്ചു പോയവരാണ്. മാത്രമല്ല ജീവൻ മുക്തന്‌മാരെ കൊന്നുകളഞ്ഞിട്ടു പോലുമുണ്ട്. : ഇക്കാലഘട്ടത്തിൽ ജ്‌ഞാനിയായിരുന്ന പൂന്താനം ജ്‌ഞാനപ്പാനയിൽ ഇത് നന്നായി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെഴുതിയത് ജനങ്ങളുടെ ഇടയിൽ സാധാരണക്കാരനായി ജീവിച്ച ഒരു ഗുരുവിൽ നിന്ന് പകർന്നു കിട്ടിയതു കൊണ്ടാണ്.
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു ഹിന്ദുവായ ഞാൻ 100% അംഗീകരിക്കുന്നു. നല്ല ഒരു ഗുരുവിനെ താങ്കൾക്ക് കിട്ടി എന്നതാണ് താങ്കളുടെ വിജയം. ഹിന്ദു ധർമ്മം അനുസരിച്ചു ഏകവും അദ്വീതീയവും നിരാകാരവും സച്ചിദാനന്ദവും പ്രപഞ്ച ബോധവും ആയ ബ്രഹ്മം (ഓം ) മാത്രമാണ് പരമമായ സത്യം.ബാക്കിയെല്ലാം കേവലം ബ്രഹ്മത്തിലേക്കുള്ള വഴികൾ മാത്രം. ആ ബ്രഹ്മത്തിലേക്കുള്ള ലയനമാണ് മോക്ഷം. ജീവൻ മുക്തനായ മനുഷ്യന് മാത്രമേ അത് സാധിക്കൂ. അതുവരെ വീണ്ടും മനുഷ്യനായോ, കർമങ്ങൾ തീരെ മോശം എങ്കിൽ മറ്റ് ജീവികളായോ ജനിക്കേണ്ടി വരും.
@@jayaprakashck7339 സ്യഷ്ടിപ്പിന്റെ തുടക്കം ഓം എന്ന പ്രണവമന്ത്രത്തിലൂടെയാണ്. പിന്നെ ബീജ സങ്കലനത്തിലൂടെയാണ് എന്നതിനാലാണ്. ആമേൻ എന്നും ആമീൻ എന്നുള്ള വാക്കുകൾ ഉണ്ടായത്. ആമീൻ കൊണ്ട് ഈ ലോകത്ത് മനുഷ്യ ജന്മം തുടങ്ങുന്ന നാം ഓം എന്ന ജനനത്തിന് മുൻപുള്ള ശരീരമില്ലാത്ത പ്രണവ മന്ത്രമായി മാറണം. അപ്പോൾ നാം ജീവൻ മുക്തനായി / സൂഫിയായി.
ബ്രോ..... പ്രപഞ്ചം മുഴുവൻ ആവർത്തനം മാത്രമാണ്.' O ' ഈ കാണുന്ന "ഒ "ഇംഗ്ലീഷ് അക്ഷരം പോലെ ഒരു ബിന്ദുവിൽ നിന്നും തിരിച്ചു ആ ബിന്ദുവിലേക്കു തന്നെ വരുന്ന താണ് സകലതും. Rotation... ഒന്ന് കണ്ണ്(മനസ് ) തുറന്ന് പ്രപഞ്ചത്തിലേക്കു നോക്കു.. കുറഞ്ഞ പക്ഷം ഭൂമിയിലേക്കെങ്കിലും... എന്തെല്ലാം കാണാം.. എവിടെയും ആവർത്തനം
@@sree5342 നശിച്ചു പോകാത്ത ഒരു വികാരത്തിനും അടിമപ്പെടാത്ത ഞാൻ എന്ന അസ്ഥിത്വത്തിനെ തിരിച്ചറിയാത്ത കാലത്തോളം മനുഷ്യൻ ഈ ശരീരത്തെ ഞാൻ എന്നു കരുതി ജീവിക്കുന്നു.
നമസ്തേ സ്വാമി അങ്ങയുടെ.പുരാണ പരമായ ഉപദേശം മൂലം ഈശ്വര വിശ്വാസം ഉള്ള വിശ്വാസികളായ ഞങ്ങളെ പോലുള്ള കുറെ.വിശ്വാസികൾക്ക് ലോകത്തിന്റെഈ പോക്ക് കാണുമ്പോൾ മനസ്സിന് ആത്മ വിശ്വാസം ഉണ്ടാകുന്നു.. ഈശ്വരൻ ഉണ്ട് എന്ന്
ഇനി വീണ്ടും മനുഷ്യനായി ജനിച്ചാൽ തന്നെ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു എന്ന് ഒരാൾക്കും ഓർമ്മ കാണില്ല .... അതുകൊണ്ട് അടുത്ത ഒരു ജന്മം ഉണ്ടോ എന്ന ഒരു ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ഇപ്പൊ കിട്ടിയ മനുഷ്യജന്മം നല്ല കാര്യങ്ങൾ ചെയ്ത് ജീവിച്ച് തീർക്കുക. അടുത്ത നിമിഷം ചിലപ്പോൾ നമ്മൾ ഇല്ലാതാവും എന്ന ബോധ്യത്തോടു കൂടി ജീവിയ്ക്കുക. 😶
ഓരോ ജൻമത്തിനും ഓരോ നിയോഗം ഉണ്ട് . അത് തിരിച്ചറിഞ്ഞ് പൂർത്തീകരിക്കപ്പെടുബോൾ ആ ജൻമം സഫലമാകുന്നു. സഫലമാകാത്ത ജൻമങ്ങൾ ആഗ്രഹ പൂർത്തികരണത്തിന് / കഴിഞ്ഞ ജൻമത്തിന്റെ പൂർത്തീകരണത്തിന് വീണ്ടും അവതരിക്കും. ഓരോ അവതാരവും പിറവിയെടുക്കുന്നത് ഓരോ ലക്ഷ്യത്തിനാണ്. അത് പൂർത്തിയാകുബോൾ ആത്മാവ് ദേഹം വിട്ട് ബ്രഹ്മത്തിൽ അലിയുന്നു. ആത്മാവ് എന്ന ഊർജ്ജത്തിന് നാശമില്ല. അത് നിർമ്മിക്കുവാനുമാകില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറി കൊണ്ടിരിക്കുന്നു. മനുഷ്യന് തെളിയിക്കാനാകാത്ത സത്യങ്ങളും പ്രപഞ്ചത്തിലുണ്ട്.
UP യിൽ ഒക്കെ ഒരു വിശ്വാസം ഉണ്ട്..? ചിത ഭസ്മം ചൂടോടെ വാരിയെടുത്തു വാ വട്ടമുള്ള കുടത്തിൽ ഇട്ടു ഭസ്മത്തിന്റെ മേൽഭാഗം നന്നായി മെഴുകു ഒരു വാഴ ഇല കൊണ്ട് കെട്ടി 3 നാൾ കഴിഞ്ഞു തുറന്നു നോക്കിയാൽ ഏത് ജീവിയുടെ കാൽ പാദം ആണൊ പതിഞ്ഞത് കാണുന്നത് ആ ജീവി ആയി ജനിക്കുന്നു എന്നാണ് 🙏
ഓരോ ജീവികളും അവയ്ക്ക് കിട്ടിയ ജീവിതം എൻജോയ് ചെയ്യുന്നു.... നമ്മൾ അവരെക്കാൾ മികച്ചതാണെന്ന് (വിവേചനബുദ്ധി നമുക്കാണ് കൂടുതൽ ) തോന്നുന്നുകൊണ്ടാണ് അവരുടെ (മറ്റ് ജീവജാലങ്ങൾ )ജീവിതം മോശമായി നമുക്ക് തോന്നുന്നത്.
വെള്ളത്തിൽ കുമിള ഉണ്ടാകുന്നു അത് പൊട്ടുന്നു വീണ്ടും ഉണ്ടാകുന്നു അതി വിദൂരയിൽ നിന്ന് ഒന്ന് ഭൂമിയേ നിരീക്ഷിക്കുക എന്ത് തോന്നുന്നു അതിനുള്ള ഉപാധികൾ ഇപ്പോൾ നമുക്കുണ്ട്
മന്ത്രിയാകാൻ ആഗ്രഹിച്ച ഒരു വ്യക്തി ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിൽ അടുത്ത ജന്മത്തിൽ മന്ത്രിയാകാനുള്ള വീട്ടിൽ ജനിക്കുന്നു, ഇതേപോലെ ഓരോരുത്തരും അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ ' അടുത്ത ജന്മദിന ജനിക്കുന്നു ,ഈ ജന്മം നമ്മുടെ ശരീരം ഉണ്ടാക്കിയ ആത്മാവാണ് അടുത്ത ജന്മത്തിൽ ബുദ്ധി സ്ഥാനത്ത് വരുന്നത് കുട്ടി ആണാണോ പെണ്ണാണോ എന്ന് ആത്മാവിനോട് നിർദ്ദേശിക്കുന്ന അറിവാണ് പരമാത്മാവ് ,ആ പരമാത്മാവിനെ അറിയലാണ് ജീവിതത്തിൻറെ ലക്ഷ്യം ലക്ഷ്യത്തിൽ എത്തുന്നത് വരെ ,ഒരു ജന്മം കൊണ്ട് സാധിച്ചില്ലെങ്കിൽ വീണ്ടും ജനിക്കേണ്ടി വരും പ്രണാമം
Dr ബ്രയാൻ എൽവെയ്സ്ന്റെ ആദ്യ പുസ്തകത്തിൽ തന്റെ ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ പൂർവ്വജന്മങ്ങൾ തേടിപോകുകയാണല്ലോ. അതിൽ ആ സ്ത്രീ പുരുഷനായും മൃഗമായും ജനിച്ചിട്ടുണ്ട്, പൂർവ്വജന്മത്തിൽ. പല ജന്മത്തിലും ഡോ ബ്രയാൻ അവരുടെ അടുത്ത ബന്ധുവോ അല്ലെങ്കിൽ പരിചയത്തിലുള്ള ആളോ ആയിരുന്നു.
ആഗ്രഹങ്ങളും കർമ്മങ്ങളും പൂർത്തീകരിക്കുവാൻ ഏതു തരം ശരീരമാണോ ഉത്തമം, ആ ശരീരം അടുത്ത ജന്മത്തിൽ ലഭിക്കുന്നു. അതു മനുഷ്യനായിരിക്കണം എന്നില്ല. വാസനകൾ ഏതു പ്രകാരത്തിലാണോ, അപ്രകാരമുള്ള ശരീരം/ജന്മം ലഭിക്കുന്നു. മനുഷ്യനായി ജനിച്ച്, മനുഷ്യോചിതമായ വാസനകളോടെ ജീവിച്ചാൽ തുടർന്നും മനുഷ്യ ജന്മം ലഭിക്കുന്നു. നമ്മുടെ നാളത്തെ ജന്മം നമ്മൾ ഇന്നു തീരുമാനിക്കുന്നു.
@@mridulam4544 Manushyante Aatmavu Manushnayitte Janmamedkku allathe vere oru sareeramayittalla like the seed of Mango produces mango tree only and not jackfruit tree!!!!
നമസ്തേ സ്വാമിജി 🙏 "ബ്രഹ്മ സത്യം ജഗത് മിഥ്യാ" എന്ന ശങ്കര ഭഗവദ് പാദരുടെ ശ്ലോകം അർത്ഥമാക്കുന്നത് എന്ത് എന്നറിയാൻ താത്പര്യമുണ്ട്.. നാം ജീവിക്കുന്ന ലോകം മുഴുവൻ മിഥ്യ ആണെന്നാണോ ഇതിന്റെ അർത്ഥം..? സത്യമായ ആത്മജ്ഞാനം ലഭിച്ചാൽ ഭൗതിക ജീവിതത്തിന് പ്രസക്തി ഇല്ലേ? ( ഇതുപോലെയുള്ള ഏതാനും ശ്ലോകങ്ങൾ വിശേഷാൽ ഭജ ഗോവിന്ദത്തിലെ "അർഥമനർത്ഥം..തുടങ്ങിയവ സാധാരണ ജനങ്ങളിൽ വളരെ confusion ഉണ്ടാക്കുന്നു..) ഭൗതിക ജീവിതവും ആധ്യാത്മിക ജീവിതവും എങ്ങനെ സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കും?
മിഥ്യ എന്നാൽ ഇല്ലാത്തത് എന്നല്ല അർത്ഥം. അനിത്യമായത് അഥവാ താത്ക്കാലികമായി മാത്രം നിലകൊള്ളുന്നത് എന്നാണ് അർത്ഥം. മൂന്ന് കാലത്തിലും (ഭൂതം, വർത്തമാനം, ഭാവി ), മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) ഒരു പോലെ നിത്യമായി നിലകൊള്ളുന്നത് ശുദ്ധ ബോധം ആയ ബ്രഹ്മം (ഓം ) മാത്രമാണ് (പ്രജ്ഞാനം ബ്രഹ്മ -പ്രപഞ്ച ബോധം ആകുന്നു ബ്രഹ്മം -ഋഗ്വേദം -ഐതരേയ ഉപനിഷത് ). സുഷുപ്തിയിൽ ബീജരൂപത്തിലും, സ്വപ്നത്തിൽ സ്വപ്നലോകമായും, ജാഗ്രത്തിൽ ജാഗ്രപ്രപഞ്ച മായും കാണപ്പെടുന്ന പ്രപഞ്ചം, അതാത് അവസ്ഥയിൽ മാത്രം അനുഭവപ്പെടുന്നു. അതിനാൽ പ്രപഞ്ചം താൽക്കാലികം അഥവാ മിഥ്യ ആണ്. ഈ ബോധം കിട്ടിയാൽ ആത്മജ്ഞാനം ആയി. അപ്പോൾ ഭൗതികജീവിതം ആനന്ദമയം ആകും. ആനന്ദമാണല്ലോ മനുഷ്യന്റെ പരമ ലക്ഷ്യം. ബ്രഹ്മം സച്ചിദാനന്ദ സ്വരൂപം (സത്, ചിത്, ആനന്ദം -permanent, consciousness, bliss ) ആണല്ലോ.We can define life like this. "Life is an infinite consciousness reflecting through mind and body ".(സത്യം ജ്ഞാനം അനന്തം ബ്രഹ്മ -തൈത്തരീയ ഉപനിഷത് ).
സ്വാമിജി... മനുഷ്യർക്ക് ഒരു പരലോകം, ഒരു പ്രതിഫല വേദി ഇല്ലെങ്കിൽ മനുഷ്യൻ ആയി പിറന്ന നാം എത്ര ഹതഭാഗ്യരാണ്.. 😒.. ഒരുപാട് നല്ലവരായ സമരനേതാക്കൾ സ്വന്തം നാടിനും രാജ്യത്തിനും വേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ചു. അവർ ആരും ഈ ലോകത്തു സുഖിച്ചിട്ടില്ല.. സുഖം എന്താന്ന് അറിഞ്ഞിട്ടില്ല.. കാരണം അവർ അവരുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ചു. അവരിൽ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.. ഇവർ ചെയ്ത നന്മയ്ക്കു ഈ ലോകത്തു നിന്ന് ആരും പ്രതിഫലം കൊടുക്കില്ലെന്ന് നമുക്കറിയാം.. അപ്പൊ പിന്നെ ആര് കൊടുക്കും? 🤔. ഒരുപാട് പാവപ്പെട്ട ആളുകൾ താൻ ചെയ്ത കുറ്റം എന്താന്ന് അറിയാതെ കയ്യൂക്കുള്ളവരാൽ കൊല്ലപ്പെട്ടു..ആ പാവങ്ങളുടെ ഘാതകർക്ക് ആര് ശിക്ഷ കൊടുക്കും.. ഈ ലോകത്തെ കോടതികളിൽ നിന്ന് പൂർണ്ണമായും നീതി കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം.. അപ്പൊ പിന്നെ ഏത് കോടതിയിൽ നിന്ന് കിട്ടും?. 🤔. ഈ ലോകത്തു ആയിരക്കണക്കിന് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു.. അവർക്ക് എവിടന്ന് കിട്ടും നീതി? 🤔.. പരലോകം. ദൈവം. അവന്റെ കോടതി.. അവന്റെ നീതി.. സ്വർഗം, നരകം, ഇതിലൊന്നും നമുക്ക് വിശ്വാസം ഇല്ലെങ്കിൽ പിന്നെയെന്തിന് നാം ഈ ലോകത്തു എന്തിന് മറ്റുള്ളവർക് നന്മ ചെയ്യണം? 🤔. ചെയ്തിട്ടു എന്ത് കിട്ടാൻ?.. ഒരു നാട്ടിൽ മുഴുവനും ആളുകളും ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ആളുകൾ ആണെങ്കിൽ ആ നാട്ടിൽ ആളുകൾ പരസ്പരം എന്ത് നന്മയിൽ ആണ് ഏർപ്പെടുക? 🤔..
എന്തു Scientific evidence ആണ് ഇതിനാധാരം ? ഞാനും ഒരു പൂജാരികുടുംബാംഗമാണ്. മുൻ അന്ധവിശ്വാസിയും. ഞാനിന്ന് ഒരു ശാസ്ത്രവിശ്വാസിയാണ്. എശ്തെന്നാൽ ഇന്ന് ഞാൻ അനുഭവീക്കുന്ന എല്ലാ നനമ്കൾക്കും സൗകര്യങ്ങൾക്കും കാരണം ശാസ്ത്രം മാത്രമാണ് . ശിസ്ത്രം മാത്രമാണ് ശരിയായ രീതിയിൽ തെളിവിന്റേ അടിസ്ഥാനത്തിൽ സത്യത്തെ തേടുന്നത്
ജീവിതത്തിൽ എല്ലാ കാര്യങ്ങളും യുക്തിയുമായി കൂട്ടിയിണക്കാനാവില്ല. കാര്യങ്ങൾക്ക് യുക്തി കണ്ടെത്താനുള്ള മാർഗ്ഗം മാത്രമാണ് ശാസ്ത്രം. ഉപനിഷത്തുക്കളും, വേദങ്ങളും നന്നായി പഠിയ്ക്കൂ. രവി ചന്ദ്രനെപ്പോലെ തെളിവുണ്ടെങ്കിൽ വിശ്വസിയ്ക്കാം എന്ന നിലപാട് ശരിയല്ല. മനുഷ്യന് തെളിവ് നൽകൽ പ്രകൃതിയുടെ ബാദ്ധ്യതയല്ല.
പ്രണാമം സ്വാമിജി , പുനര്‍ജന്മത്തിന് കാരണം ആര്‍ജ്ജിച്ചെടുത്ത സംസ്ക്കാരമാണെങ്കില്‍ മരിയ്ക്കുന്നതിന് മുമ്പ് അടുത്ത ജന്മം എങ്ങനെയായിരിയ്ക്കണമെന്ന് തീരുമാനിച്ചുറച്ച് അതിന് ആവശ്യമായ സംസ്ക്കാരം ഉണ്ടാക്കിയെടുത്താല്‍ പോരെ... അങ്ങനെ നോക്കുമ്പോള്‍ ഏത് മനോഭാവത്തോടെ മരിയ്ക്കണമെന്നതിന്റെ ഒരു പരിശീലനമല്ലേ ജീവിതം? (ശരിയായ മനോഭാവത്തോടെ മരിയ്ക്കാനുള്ള പരിശീലനമല്ലേ ജീവിതമെന്ന കളരി ?) എന്തുകൊണ്ടാണ് എല്ലാ ജീവന്മാര്‍ക്കും ഈ പരിശീലനത്തിന് തയ്യാറാക്കുന്ന ഗുരുവിനെ ലഭിയ്ക്കാത്തത് ?
ശരിയായ അവലോകനം സഹോ ....പ്രണാമം.... അവർ ആ മനോഭാവത്തെ സ്വീകരിച്ചിട്ടുണ്ടാവില്ല കഴിഞ്ഞ ജൻമം.. ആത്മീയ പുരോഗതി ഇച്ഛിക്കുന്നവന്റെ അടുത്തേയ്ക്കു ഗുരു എത്തിപ്പെടുക തന്നെ ചെയ്യുമെന്നാണല്ലൊ....
ഗുരുവിനെ ലഭിക്കാനും കർമ്മം പ്രധാനമാണ്. ഉദാഹരണത്തിന് ശ്രീനാരായണഗുരുദേവൻ ജനിച്ച സമുദായത്തിലെ 10 ശതമാനം പേരു പോലും ആ മഹാത്മാവിനെ ഗുരുവായി കാണുന്നില്ല. ഇതിന്റെ കാരണം മനോമാലിന്യങ്ങളെല്ലാം അവരുടെ ചിത്തശുദ്ധിയെ ഇരുട്ടിലേക്ക് നയിച്ചതാണ്. ഗുരുദേവൻ പറഞ്ഞു തന്നിരിക്കുന്ന പഞ്ച ശുദ്ധി അനുസരിച്ച് ജിവിക്കുന്നവരു മാത്രമാണ് ജീവിത വിജയം നേടുന്നത്. ബാക്കിയുള്ളവർ ഗുരുദേവൻ എന്തു പറഞ്ഞുവോ അതിന്റെ നേരെ വിപരീതമായി ചെയ്തു വരികയാണ്. ഓം സദ്ഗുരവേ നമ 🙏
താങ്കൾ വിശ്വസിക്കേണ്ട, ആരെയും ദ്രോഹിക്കരുത് ഒന്നിനെയും, കൊല്ലരുത്, അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്നാണ് ഉപദേശിക്കുന്നത്, മനുഷ്യ ജന്മത്തിന്റെ മഹത്വം അറിയാതെ, കൊല്ലാനും, തല്ലാനും പോകരുത് എന്നല്ലേ പറയുന്നത്, അങ്ങനെ ചെയ്താൽ വീണ്ടും ജന്മമെടുക്കും, എന്നും ദുഃഖം അനുഭവിക്കേണ്ടി വരും എന്ന് പറയുമ്പോൾ, എന്താണ് കുഴപ്പം, മനുഷ്യരെ നല്ല വഴിക്ക് നടക്കാനും, ദ്രോഹ ബുദ്ധി ഇല്ലാതാക്കാൻ വേണ്ടിയും പറയുന്നതാണെങ്കിലും, അതിലും നന്മ അല്ലെ ഉള്ളു
ഈ പറഞ്ഞതിൽ ഒരു ലോജിക്കും ഇല്ല സ്വാമിജി എതിർക്കാൻ പറഞ്ഞതല്ല ഇപ്പോൾ കിട്ടിയ മനുഷ്യജന്മം മുൻ കർമ്മഫലം ആണോ അങ്ങനെ അങ്ങനെ നീണ്ടുപോയാൽ ആദ്യ മനുഷ്യ ജന്മം ഒരു കർമഫലവും ഇല്ലാതെയാണെന്ന് മനസ്സിലാക്കാം എതിരഭിപ്രായം ഉണ്ടെങ്കിൽ സൂചിപ്പിക്കാം
എല്ലാ മതങ്ങളും ഏക ദൈവത്തിൽ നിന്നുള്ളതായിരുന്നു. പക്ഷേ ജനങ്ങൾ പല വിഭാഗങ്ങളായി മാറി. ഏകനായ ദൈവം, ഹിരണ്യഗർഭൻ ആയ ബ്രഹ്മാവ് ആയ ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ചു എന്ന് വിശ്വസിക്കുകയും പിന്നെ അവ താരത്തോട് പ്രാർത്ഥിക്കുന്ന അവസ്ഥയുമാണ് ബഹു ദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഇതുതന്നെയാണ് ക്രിസ്ത്യൻ മതത്തിലും ഉള്ളത്. ഏകനായ പ്രപഞ്ചനാഥനായ ദൈവം ജീസസ്ന്റെ രൂപത്തിൽ വന്നു എന്ന വിശ്വാസത്തിൽ നിന്നാണ് ക്രിസ്ത്യാനി വർഗ്ഗക്കാർ ബഹു ദൈവ വിശ്വാസത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഹിന്ദുമതത്തിന് കത്ത് ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്ന ഒരുപാട് ഹൈന്ദവർ ഉണ്ട്. അവർ ആ വിശ്വാസം നിലനിർത്തുകയും സൽക്കർമങ്ങൾ ചെയ്യുകയും ചെയ്തു ഭൂമിയിൽ നിന്നും മരിച്ചു പോകുകയാണെങ്കിൽ സ്വർഗ്ഗം ലഭിക്കും എന്നാണ് നമ്മുടെ വിശ്വാസം. ഏകനായ പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ് ഹിരണ്യഗർഭ, യഹോവേ, അള്ളാഹു എന്നീ പേരുകൾ. അതിനാൽ ഏകനായ പ്രപഞ്ചനാഥനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ ആർക്കും സ്വർഗം നേടാം.
സ്വാമിജി .... പിതൃക്കൾക്ക് ബലി നൽകുക എന്നൊരു ആചാരം ഹൈന്ദവർ അനുഷ്ഠിക്കുന്നുണ്ടെല്ലോ.....പുനർജന്മത്തിൽ വിശ്വസിക്കുന്ന നമ്മൾ തന്നെ നമ്മുടെ പൂർവികർക്ക് ബലി നൽകുന്നു ......മരിച്ച വ്യക്തി പുനർജന്മത്തിലൂടെ മറ്റൊരു ജന്മം നേടിയിട്ടുണ്ടെങ്കിൽ നമ്മൾ ആ ജീവിച്ചിരിക്കുന്ന ആത്മാവിന് ആയിരിക്കില്ലേ ബലി നൽകുന്നത് .........അങ്ങനെയാണെങ്കിൽ അത് തെറ്റല്ലേ..... ഒന്ന് വിശദീകരിക്കാമോ....?
മരം ആകുന്നതു സത് കർമം ചെയ്യുന്ന മനുഷ്യർ അല്ലെ സ്വാമി മരം സ്വത്തികം അല്ലെ അവയുടെ ജീവിതം സത് കർമങ്ങൾ ചെയ്താലേ മനുഷ്യൻ ആയി ജനികുകയുള്ളോ മൃഗ ജന്മത്തെ കായും മോശം അല്ലെ മനുഷ്യ ജന്മം മൃഗങ്ങൾ എന്ത് തെറ്റ് ചെയ്യുന്നു അവയുടെ സ്വഭാവം എന്തോ അത് പോലെ ജീവിച്ചു പോകുന്നു മൃഗങ്ങൾ ആയി അനേകം ജന്മം കഴിഞ്ഞാകും മനുഷ്യൻ ആകുന്നതു ക്രൂരത ചെയ്യുന്നത് കൊണ്ടാണ് മൃഗം ആകുന്നതു എന്ന് പറയുന്നതിനോട് യോജിക്കാൻ പ്രയാസം മൃഗമായി വീണ്ടും ജനിക്കുന്നത് മൃഗങ്ങളുടെ നരക ജീവിതം കാണുമ്പോൾ എങ്കിലും ചിന്ത ശേഷിയുള്ള മനുഷ്യർ മനസ്സിലാക്കാൻ വേണ്ടി ആകാനാണ് ചാൻസ് എന്ത് തന്നെ ആയാലും കഴിയുന്ന സത്കെർമങ്ങൾ ചെയുക മറ്റൊന്നും ചിന്തിക്കാതെ ഇരിക്കുക.
രാവിലെ ച്യ്തത് രാത്രി ഓർമ്മിയ്ക്കാൻ അറിയാത്ത മനുഷ്യന് എന്തിനു അറിയണം മുൻ ജന്മം വും പിൻ ജന്മം വും,, ഇന്ന് ഈ നിമിഷം ജീവിച്ചാൽ പോരേ...സ്വാമിജി... ഈ ശ്വാസം എടുത്തു അതു അറിയാം,, പുറത്തേക്കു പോകും ഉറപ്പു ഉണ്ടോ മനുഷ്യ കുലമെയ... പിന്നേ എന്തിനാ,,, ഈൗ അടിച്ചു ഏല്പ്പിക്കൽ
Mr. Nair. കംപ്യൂട്ടറിനെ കുറിച്ച് അറിയുന്നവർക്ക് സോഫ്റ്റ്‌വെയർ ആപ്. ഒക്കെ പറഞ്ഞാൽ മനസിലാവും. എന്ന പോലെ ധ്യാനം. യോഗ ചെയ്യുന്നവർ ക്ക്ശ്വാ. സത്തെ കുറിച്ചുംമനസ്. ശരീരം. എന്നൊക്കെ അറിയാൻ പറ്റു ള്ളൂ
നമസ്തെ സ്വാമിജി. ഒരു മിണ്ടാപ്രാണിയും ഗർഭിണിയും ആയ ഒരു ആനയെ സ്‌ഫോടകവസ്തുചേർത്തഭക്ഷണം കൊടുത്ത വളരെ ക്രൂരമായി രീതിയിൽ കൊലപ്പെടുത്തിയവരുള്ള ഇ കേരളത്തിൽ അമ്പലത്തിൽ എഴുന്നൊളികുകയും അമ്പലത്തിലെത്തനെ മറ്റു ചടങ്ങുകളും നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന ആനകളിൽ മാത്രം പ്രതികരിക്കുന്ന മൃഗസ്നേഹികൾ എന്ത്യേ സ്വാമിജി ഇ വിഷയത്തിൽ വേണ്ടവിധം പ്രതികരിക്കാത്തത് വളരെ കഷ്ട്ടം തനെയലേ.?
നമസ്തേ, ഒരു വിത്തിൽ നിന്നും അതേ വൃക്ഷം തന്നെ ഉണ്ടാകുന്ന പോലെ ഒരു ആത്മാവ് (മനുഷ്യ) ശരീരം ഉപേക്ഷിച്ചാൽ മറ്റൊരു മനുഷ്യശരീരം തന്നെ ലഭിക്കും . കർമ്മ ഗതി അനുസരിച്ച് ജന്മമെടുക്കുന്ന ഗർഭപാത്രങ്ങളിൽ വ്യത്യാസം ഉണ്ടാകും. പിന്നെ ആത്മാവിനെ പറ്റിയുള്ള സത്യമായ നിർവചനം ഒരു ശാസ്ത്രങ്ങളിലും ലഭ്യമല്ല. അത് ആത്മാക്കളുടെ പിതാവായ ശിവപരമാത്മാവിനാൽ ( GOD) നൽകപ്പെട്ടു കൊണ്ടിരിക്കുന്നു. താല്പര്യം എങ്കിൽ. " സഹജ രാജയോഗം " എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യൂ...
കഴിഞ്ഞ ജന്മത്തിലെ, അല്ലെങ്കിൽ ഈ ജന്മത്തിലെ തന്നെ അഞ്ച് വയസ്സ് വരെയുള്ള കാര്യങ്ങൾ നമുക്ക് ഓർമ്മയില്ല. അടുത്ത ജന്മം ഞാനൊരു കഴുതയായി ജനിച്ചാൽ, അത് കഴിഞ്ഞ ജന്മത്തിലെ കർമ്മ ഫലമാണെന്ന് മനസ്സിലാക്കാനുള്ള ചിന്താ ശേഷി കഴുതക്ക് ഉണ്ടാകില്ല താനും. പിന്നെ, ഏത് ജീവിയായി ജീവിച്ചാലെന്ത്, ജീവിച്ചില്ലെങ്കിലെന്ത്? 1950 ലെ ജനസംഖ്യ 300 കോടി. ഇപ്പോൾ 750 കോടി. ഈ 450 കോടി ആത്മാവുകൾ എവിടെ നിന്ന് വന്നു? ഈ കലികാലത്തും, ധാരാളമായി മറ്റു ജീവികൾ മോക്ഷം പ്രാപിച്ച് മനുഷ്യരാകുന്നുണ്ട് എന്നർത്ഥം! ഈ ജന്മത്തിൽ നമ്മൾ കഷ്ടത അനുഭവിക്കുന്നത് എന്തുകൊണ്ട്? കഴിഞ്ഞ ജന്മത്തിലെ പാപകർമം. കഴിഞ്ഞ ജന്മത്തിലേതോ? അതിനു മുമ്പത്തെ ജന്മത്തിലേത്. ഇങ്ങിനെ പിറകോട്ട് പോയാൽ അവസാനം, പരമാത്മാവ് ചെയ്ത പാപത്തിന്റെ ഫലമാണ് മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നു വരും. കീഴ്ജാതിക്കാരേയും അടിമകളേയും തൊഴിലാളികളേയും ചൂഷണം ചെയ്യാൻ, മേൽജാതിക്കാർ തന്ത്ര പൂർവം കെട്ടിച്ചമച്ച കഥകൾ; നിങ്ങൾ ഈ അടിമ വേല ചെയ്യുന്നത്, കഴിഞ്ഞ ജന്മത്തിലെ പാപം കാരണമാണ്, അല്ലാതെ ഞങ്ങൾ നിങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ടല്ല. ഒരാളുടെ ശുക്ലത്തിലെ already ജീവനുള്ള ബീജവും സ്ത്രീയുടെ already ജീവനുള്ള അണ്ഡവും ചേര്‍ന്ന് ഭ്രൂണമുണ്ടാകുന്നു. ഇതിൽ ഏത് സമയത്താണ് ആത്മാവ് ഭ്രൂണത്തിൽ കയറിക്കൂടുന്നത്? ബീജത്തിൽ പകുതി ആത്മാവും അണ്ഡത്തിലെ പകുതി ആത്മാവും കൂടിച്ചേരുകയാണോ? ശുക്ലത്തിലെ രണ്ടു കോടിയോളം ബീജങ്ങൾക്കും ജീവനുണ്ട്. ഇവയ്ക്കൊക്കെ full /പകുതി ആത്മാവുണ്ടോ?
ഒരു ആത്മാവ് ചിലപ്പോൾ സ്വ കർമ്മങ്ങൾക്ക് അനുസരിച്ച് പലതായി പിരിയും. അതായത് ഒരു ദീപത്തിലെ അഗ്നിയാൽ മറ്റനവധി ദീപങ്ങൾ കൊളുത്തും പോലെ . അതിന്റെ ആവശ്യം പലപ്പോഴും ഉണ്ടാകും ഏറ്റവും നല്ല ഉദാഹരണം ഒരു പുരുഷൻ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കരുതുക . അതിന്റെ ഫലമായി എത്ര പേർ ദു:ഖിച്ചുവോ.. അയാൾ അത്രയും തവണ അല്ലെങ്കിൽ അത്ര ആളുകൾ ആയി ജനിക്കും . പിന്നെ ബീജങ്ങളിലും, അണ്ഢങ്ങളിലും ആത്മാവ് ഇല്ല .
@@criticmason953 മനുഷ്യനായല്ല , ഏത് ജീവിയായി ജനിക്കുന്നതും പാപ പുണ്യങ്ങളുടെ ഏറ്റ കുറച്ചിൽ അനുനുസരിച്ചാണ്.ആത്മാവ് കുടി കൊള്ളുന്നത് ബീജത്തിലല്ല. ശരീരം രൂപമെടുത്ത ശേഷമേ.. ആത്മാവ് അതിൽ പ്രവേശിക്കൂ...
അമ്പിളിയമ്മാവൻ ബാലരമ കഥകൾ താല്പര്യാർത്ഥം ഉണ്ടാ ക്കാമെന്നതുപോലെയുള്ള കുറേ ഗോത്ര കഥകളും ഗോത്ര കഥകളെ സംരക്ഷിക്കുന്ന കുറെ പിന്തുടർച്ചക്കാരും .ഇവരുടെയൊന്നും തലയിൽ വെളിച്ചം കയറിയിട്ടില്ലേ ഇതുവരെയും .കഷ്ടം !!!!"
life repeat by itself, golden age , silver age , dwa( two) pura yug ( islam comes) kalikal( ravan yug). Because we have manan chintan capacity of intelect recognising god and karmic account we will never take birth of an animal. You may behave like an animal. In the begening in vikund asexually make children , Narayan and lakshmi give birth to krishna and radha. kirshna is bacha . Shanker or called ram is father purifer of sin. Actually only paramathma can purify sin. He is the ocian of knowledge. because ram krishna come into life and birth heaven and hell brahmin to shudra they forget knowledge, paramathma come and make thme brahmin again and create devtha. and old world and ravan get destroyed naturally , there is no violence from supreme soul. Poets wrote books in memmory and they are not ocian of knowledge.
മനുഷ്യൻ' ആണോ പെണ്ണ് എന്ന് തീരുമാനിക്കുക്കേണ്ടത് 'മനുഷ്യൻ തന്നെ ' കാരണം' പെണ്ണ് പെണ്ണിൻ്റെ ധർമ്മം' ആണ് ആണിൻ്റെ ധർമ്മവും' അവ വരുടെ ആത്മാവിൽ തന്നെ ആയിരിക്കും' അല്ലാതെ 'ആണിനെ പിടിച്ച് പെണ്ണ് ആക്കുന്ന വിദ്യയും 'പെണ്ണിനെ ആണാക്കുന്ന വിദ്യയും ഉണ്ട്.അത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും 'അവർക്ക് ചിലപ്പോൾ സംശയം തോന്നാം. തോന്നിയില്ലങ്കിലേ അതിശയം ഉള്ളു
മനുഷ്യർ ഇവിടെ ഒരിക്കലെ ജീവിക്കു അടുത്ത ജന്മം പരലോകത്താണ് അതെല്ലാവരും ഒരേ സമയത്താണ് ഉയർത്തെഴുന്നേൽക്കുക അവിടെ കർമ്മങ്ങളും വിശ്വാസങ്ങളുടേയും കണക്കെടുക്കും അത് തന്നെയാണ് നീതികരിക്കുന്നത് എല്ലാ ജീവ ജാലങ്ങൾക്കും പ്രാധാന്യമുണ്ട്
പണ്ഡിതനാണെന്നു തോന്നുന്നു! അവിടെ പോയി പരലോകം കണ്ടനുഭവിച്ചു ബോദ്ധ്യപ്പെട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! Batch ആയിട്ടാണു മനുഷ്യർ ഉയിർത്തെഴുന്നേൽക്കുന്നതെങ്കിൽ അങ്ങനെയൊരു കാലം ഉണ്ടാകില്ല! കാരണം, മനുഷ്യർ ജനിച്ചുകൊണ്ടേ ഇരിക്കുകയല്ലേ. അത് എന്നെങ്കിലും ഒന്നു നിന്നാലല്ലേ ഭൂമിയിലെ admission close ചെയ്തു പരലോകം കാത്ത് എവിടെയോ (waiting-room-ന്റെ details പണ്ഡിതൻ പറഞ്ഞിട്ടില്ല) കഴിയുന്ന അപേക്ഷകർക്കു single batch ആയി promotion കൊടുക്കാൻ കഴിയുള്ളൂ! എന്റെ മനുഷ്യാ, നിങ്ങൾ എന്തു വേണമെങ്കിലും വിശ്വസിച്ചോളൂ, പക്ഷേ ഇത്ര ആധികാരികമായി തീർപ്പു കല്പിക്കല്ലേ! ചിന്തയിൽ അല്പം യുക്തി കലർത്തുകയെങ്കിലും ചെയ്യുക!
കാണാപാഠം പഠിച്ചു ആംഗ്യ പാട്ട് പാടാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നു ചിലർ.... പഠിച്ചതിൽ നിന്ന് ഒരു സ്റ്റെപ് പോലും മാറേണ്ട, അർത്ഥം അറിയുകയും വേണ്ട... അവർക്ക് അവരുടെ സ്റ്റേജ് തന്നെ കേമം... അത്തരം ആൾക്കാർക്ക് ഇതൊക്കെ ഒന്ന് സങ്കൽപിക്കാൻ പോലും ഉള്ള വളർച്ച തലച്ചോറിന് വന്നിട്ടുണ്ടാവില്ല..... അദ്വൈത വേദാന്തം അങ്ങനെ ഉള്ളവർക്കു ദഹിക്കില്ല 😊
ഈ പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും ജീവികളും റീസൈക്കിൾ ( punarjanam) ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു . യോഗ്യതക്കു അനുസരിച്ചെന്നു മാത്രം
സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് തന്നെ എന്റെ പുണ്യം.! പ്രണാമം!
നമസ്ക്കാരം സ്വാമിജി, എനിക്ക് ഒരുപാട് സം ശയം ഉണ്ട്, ഈശ്വരൻ ഗതി പറഞ്ഞു തരട്ടെ 🙏🙏🙏🙏
സ്വാമീ നിത്യബ്രഹ്മത്തിലേക്കെത്താനുള്ള (ജന്നാത്തുൽ ഫിർദൗസ് ) അവസാന അവസരമാണ് മനുഷ്യ ജന്മം
മനുഷ്യ ശരീരമാകുന്ന ഈ ദ്വാരകയിൽ ,
ഈ ലോകത്ത് കാണുന്ന എല്ലാ സചേതന അചേതനവസ്തുക്കളുടേയും സ്വഭാവത്തെ സൂഷ്മമായി നിലനിർത്തിയിട്ടുണ്ട്.
മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം നന്നാകുകയും ആഗ്രഹങ്ങൾ അവശേഷിക്കാതിരിക്കുകയും ചെയ്താൽ നിത്യബ്രഹ്മമാകുന്ന ജന്നാത്തുൽ ഫിർദൗസിൽ എത്തും.
ജീവൻ മുക്തന്മാരൊക്കെ അക്കൂട്ടത്തിൽപ്പെടും. അവർക്ക് ഏത് നിമിഷത്തിലും എന്ത് ആകുവാനും കഴിയും.
അതുകൊണ്ടാണ് അവരുടെ മരണശേഷവും അവരുടെ ശവകുടീരങ്ങളും / ആശ്രമങ്ങളും ജനങ്ങൾ വീണ്ടും വീണ്ടും സന്ദർശിക്കുന്നത്
രണ്ടാമത്തത് മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം നന്നാക്കുകയും ആഗ്രഹങ്ങൾ അവശേഷിക്കുകയും ചെയ്താൽ ഏതൊക്കെ ആഗ്രഹങ്ങളുടെ വിത്ത് ഇട്ടോ അവ പൂർത്തീകരിക്കാൻ വേണ്ടി വീണ്ടും മനുഷ്യ ജന്മമെടുക്കും (സ്വർഗ്ഗം )അത് കൊണ്ടാണ് വസുദൈവ കുടുംബകം എന്ന അവസ്ഥയിൽ രാജ്യാതിർത്തിക്കോ ജാതി മത ഭേദങ്ങൾക്കോ സ്ഥാനമില്ല..
മൂന്നാമത്തെ അവസ്ഥ, മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മം മോശമാക്കുകയും ആഗഹങ്ങൾ അവശേഷിക്കുകയും ചെയ്താൽ മനഷ്യ ജന്മത്തിൽ നിന്നും പുറത്തു പോകുക (കാഫിർ ) കയും മോശ സ്വഭാവത്തിനനുസരിച്ചുള്ള ജന്മ ജന്മം കിട്ടുകയും ചെയ്യും
. സ്വാമീ ഈ അറിവ് ഒരു യഥാർഥ ജീവൻ മുക്തനെ അനുസരിക്കാൻ ഭാഗ്യം ലഭിക്കുകയും അവർ പകർന്നു നൾകുകയും ചെയ്താലേ ഉറയ്ക്കുകയുള്ളൂ.
അല്ലെങ്കിൽ ഇത് പോലെ ഭാഷാർഥം കൊണ്ടും യുക്തി കൊണ്ടും വ്യാഖ്യാനിക്കുമെങ്കിലും ഉറപ്പ് കൊടുക്കാൻ പറ്റുകയില്ല.
എന്റെ സമുദായത്തിലെ അധികം മുസ്ലിയാക്കന്മാരും പരിശുദ്ധ ഖുർആനെ ഇതു പോലെ ഭാഷാർഥം കൊണ്ടു വ്യാഖ്യാനിക്കുന്നവരാണ്. അവരിൽ അധികവുംആചാരമതത്തിൽ ഉറച്ചു പോയവരാണ്. മാത്രമല്ല ജീവൻ മുക്തന്‌മാരെ കൊന്നുകളഞ്ഞിട്ടു പോലുമുണ്ട്.
: ഇക്കാലഘട്ടത്തിൽ ജ്‌ഞാനിയായിരുന്ന പൂന്താനം ജ്‌ഞാനപ്പാനയിൽ ഇത് നന്നായി പറഞ്ഞിട്ടുണ്ട്.
ഞാൻ ഇതെഴുതിയത് ജനങ്ങളുടെ ഇടയിൽ സാധാരണക്കാരനായി ജീവിച്ച ഒരു ഗുരുവിൽ നിന്ന് പകർന്നു കിട്ടിയതു കൊണ്ടാണ്.
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു ഹിന്ദുവായ ഞാൻ 100% അംഗീകരിക്കുന്നു. നല്ല ഒരു ഗുരുവിനെ താങ്കൾക്ക് കിട്ടി എന്നതാണ് താങ്കളുടെ വിജയം. ഹിന്ദു ധർമ്മം അനുസരിച്ചു ഏകവും അദ്വീതീയവും നിരാകാരവും സച്ചിദാനന്ദവും പ്രപഞ്ച ബോധവും ആയ ബ്രഹ്മം (ഓം ) മാത്രമാണ് പരമമായ സത്യം.ബാക്കിയെല്ലാം കേവലം ബ്രഹ്മത്തിലേക്കുള്ള വഴികൾ മാത്രം. ആ ബ്രഹ്മത്തിലേക്കുള്ള ലയനമാണ് മോക്ഷം. ജീവൻ മുക്തനായ മനുഷ്യന് മാത്രമേ അത് സാധിക്കൂ. അതുവരെ വീണ്ടും മനുഷ്യനായോ, കർമങ്ങൾ തീരെ മോശം എങ്കിൽ മറ്റ് ജീവികളായോ ജനിക്കേണ്ടി വരും.
@@jayaprakashck7339 സ്യഷ്ടിപ്പിന്റെ തുടക്കം ഓം എന്ന പ്രണവമന്ത്രത്തിലൂടെയാണ്. പിന്നെ ബീജ സങ്കലനത്തിലൂടെയാണ് എന്നതിനാലാണ്. ആമേൻ എന്നും ആമീൻ എന്നുള്ള വാക്കുകൾ ഉണ്ടായത്. ആമീൻ കൊണ്ട് ഈ ലോകത്ത് മനുഷ്യ ജന്മം തുടങ്ങുന്ന നാം ഓം എന്ന ജനനത്തിന് മുൻപുള്ള ശരീരമില്ലാത്ത പ്രണവ മന്ത്രമായി മാറണം.
അപ്പോൾ നാം ജീവൻ മുക്തനായി / സൂഫിയായി.
ബ്രോ..... പ്രപഞ്ചം മുഴുവൻ ആവർത്തനം മാത്രമാണ്.' O ' ഈ കാണുന്ന "ഒ "ഇംഗ്ലീഷ് അക്ഷരം പോലെ ഒരു ബിന്ദുവിൽ നിന്നും തിരിച്ചു ആ ബിന്ദുവിലേക്കു തന്നെ വരുന്ന താണ് സകലതും. Rotation... ഒന്ന് കണ്ണ്(മനസ് ) തുറന്ന് പ്രപഞ്ചത്തിലേക്കു നോക്കു.. കുറഞ്ഞ പക്ഷം ഭൂമിയിലേക്കെങ്കിലും... എന്തെല്ലാം കാണാം.. എവിടെയും ആവർത്തനം
@@sree5342 നശിച്ചു പോകാത്ത ഒരു വികാരത്തിനും അടിമപ്പെടാത്ത ഞാൻ എന്ന അസ്ഥിത്വത്തിനെ തിരിച്ചറിയാത്ത കാലത്തോളം മനുഷ്യൻ ഈ ശരീരത്തെ ഞാൻ എന്നു കരുതി ജീവിക്കുന്നു.
Abdan Nazir m sir thankalude whtsp no tharamo
നമസ്തേ സ്വാമി അങ്ങയുടെ.പുരാണ പരമായ ഉപദേശം മൂലം ഈശ്വര വിശ്വാസം ഉള്ള വിശ്വാസികളായ ഞങ്ങളെ പോലുള്ള കുറെ.വിശ്വാസികൾക്ക് ലോകത്തിന്റെഈ പോക്ക് കാണുമ്പോൾ മനസ്സിന് ആത്മ വിശ്വാസം ഉണ്ടാകുന്നു.. ഈശ്വരൻ ഉണ്ട് എന്ന്
🙏🙏🙏🙏🙏🎉പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🎉🙏🙏🙏🙏🙏
ഇനി വീണ്ടും മനുഷ്യനായി ജനിച്ചാൽ തന്നെ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു എന്ന് ഒരാൾക്കും ഓർമ്മ കാണില്ല .... അതുകൊണ്ട് അടുത്ത ഒരു ജന്മം ഉണ്ടോ എന്ന ഒരു ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ഇപ്പൊ കിട്ടിയ മനുഷ്യജന്മം നല്ല കാര്യങ്ങൾ ചെയ്ത് ജീവിച്ച് തീർക്കുക. അടുത്ത നിമിഷം ചിലപ്പോൾ നമ്മൾ ഇല്ലാതാവും എന്ന ബോധ്യത്തോടു കൂടി ജീവിയ്ക്കുക. 😶
Ithokeyanu prashnam. Nthinu nammal next moment marikum ennu karuthi jeevikanam. Namuku nalloru lakshyam vechu nannayi jeevikan vendi pravarthichu jeevichoode. Manushyashareeram kittiyitu athu aduthu nimisham kalayanvendi chibdikukayo. Shiva. Shiva. Mahapapam
വളരെ ശരി സമാധാനം 💐 🙏 👌 🙏 😮 🙏 🙏 😇 👍
Swami ezhuthiya 'shreeNarayanaguruvinte DhaivaDhashakam' enna pusthakam vaayichittund.yadrishikamaayi vaangiyathaanu.ee lock down time aanu vaayichath.orupadu nalla arivukal kitti
നമസ്തെ സ്വാമി ഗുരു ചരണം ശരണം 🙏🙏🙏🌹
ഓരോ ജൻമത്തിനും ഓരോ നിയോഗം ഉണ്ട് . അത് തിരിച്ചറിഞ്ഞ് പൂർത്തീകരിക്കപ്പെടുബോൾ ആ ജൻമം സഫലമാകുന്നു. സഫലമാകാത്ത ജൻമങ്ങൾ ആഗ്രഹ പൂർത്തികരണത്തിന് / കഴിഞ്ഞ ജൻമത്തിന്റെ പൂർത്തീകരണത്തിന് വീണ്ടും അവതരിക്കും. ഓരോ അവതാരവും പിറവിയെടുക്കുന്നത് ഓരോ ലക്ഷ്യത്തിനാണ്. അത് പൂർത്തിയാകുബോൾ ആത്മാവ് ദേഹം വിട്ട് ബ്രഹ്മത്തിൽ അലിയുന്നു. ആത്മാവ് എന്ന ഊർജ്ജത്തിന് നാശമില്ല. അത് നിർമ്മിക്കുവാനുമാകില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറി കൊണ്ടിരിക്കുന്നു. മനുഷ്യന് തെളിയിക്കാനാകാത്ത സത്യങ്ങളും പ്രപഞ്ചത്തിലുണ്ട്.
Aagraha poorthikaranathinallaa sherikum manushyajanmam edukunnathu. Aham brahmasmi ennu anubavichariyananu. Ee oru anubavathodu koodi baakiyullaa nallathaya aagrahangalum nedam.
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
Main sangathi nammude Software aanu.. ippo efficient aayi run cheyyaanenkil upgrade cheythu kurach koodi features ulla Hardware il install cheyyam.. ippo issues aayi run cheyyaanenkil degrade cheythu pattiya low features ulla Hardware il install cheyyendi varum.. ithu ingane munnottu poyi kondirikkum..
യഥാർത്ഥ ഭഗവാൻ എവിടെ എന്ന് മനസ്സിലാകുന്നത് വരെ ഇവിടെ ഈ മണ്ണിൽ കർമ ഫലം അനുഭവിച്ചു തീർക്കാൻ മനുഷ്യൻ ജന്മം എടുത്തു കൊണ്ടേയിരിക്കും
മനുഷ്യജന്മത്തേകാൾ
സ്രേഷ്ടമായശരീരങ്ങ്ൾ
മറ്റേത്ങ്കിലുംലോകത്ത്നിന്ന്
ലഭിക്കുംഎന്നസൂചനയും
വേദങ്ങളിൽനിന്ന്പഠീക്കാം
നമസ്തേ സ്വാമിജി
Entey swamy ormipikaruthey Eni oru manushiya janmathey kurichu . ...e janam kondu thaney thripthi ayi.., .. 🙏
വളരെ സത്യം
സൂപ്പർ സൂപ്പർ...
Swamiji nannni ! Ariyan pattiyathil nannniyudd
നമസ്തേ ഗുരോ
Great guru 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
UP യിൽ ഒക്കെ ഒരു വിശ്വാസം ഉണ്ട്..? ചിത ഭസ്മം ചൂടോടെ വാരിയെടുത്തു വാ വട്ടമുള്ള കുടത്തിൽ ഇട്ടു ഭസ്മത്തിന്റെ മേൽഭാഗം നന്നായി മെഴുകു ഒരു വാഴ ഇല കൊണ്ട് കെട്ടി 3 നാൾ കഴിഞ്ഞു തുറന്നു നോക്കിയാൽ ഏത് ജീവിയുടെ കാൽ പാദം ആണൊ പതിഞ്ഞത് കാണുന്നത് ആ ജീവി ആയി ജനിക്കുന്നു എന്നാണ് 🙏
Swami., daiva viswasiyil nalla bavanyullavar viswasthe kurich palathum ezhuthi, palathum bhavana mathrem. pisajukale viswasikunnavar pretha pisajukale kurich pala granthangalum ezhuthi, kamathil thaalparyamulla chinthagen kamaleelaye kurich valiya granthangal ezhuthi, sasthrathil thalparyamulla chinthagen sasthrathe kurich palathum ezhuthi, palathum sathyangalalla. Mriga snehi mrigamayum, manushya snehikal manushynayum jenikum, athra thanne.
Enlightening. .
ഹരെ ക്യഷ്ണാ,, പ്രണാമം സ്വാമിജി
🙏🕉️🚴താൻ. പാതി, ദൈവം, പാതി, 🕉️
നമസ്കാരം സ്വാമിജീ!
NAMASTHE SWAMIJI
മരണം ജനനം ജീവിതം
പ്രണാമം സ്വാമിജി
നമസ്കാരം ഗുരുവേ. നമ:
Pranamam 🙏
swami maricha alkuvendi namukkuambalarhil poyi prarthikkan patille.
Nte chengayi jeevichirikunnaa thaniku vendi nthenkilum cheyyan pattonnu nokku. Marichavaru avarude karyam nokki poyavaranu. Iniyenkilum swantham karyam nokku
Namastha
Swamiyee, just say I don’t know . Simply long speech is unworthy
HARIAUM...SWAMIJI
ഈ സ്വാമിയുടെ അടുത്ത് മരിച്ചവരാരും വന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു: നമ്മൾ അറിയുന്ന യുക്ത പാവങ്ങൾ ഞങ്ങൾ
Idehathinte aduthu marichu poya 'appu' ennu perullaa oru aanapappan vannitullaa katha swami paranjathu kettittille.
Enik thonnunu manushya janmam edutha aarum eni mrigangal aay janikillaann....atrayum papam cheithalalle athokke sambavikullu
Yes
കടുകുത്ത ദോഷങ്ങൾ ചെയ്തവർ പുല്ലും മരങ്ങളുമായി പരിണമിക്കുന്നു. പുഴുവും ഞാഞൂളും കുറച്ചുകൂടി ഉയർന്നിരിക്കുന്നെന്നനുമാനിക്കാം. പക്ഷേ മനുഷ്യജന്മം കൂടുതലും വ്യർഥമാകുന്നവിധം പാഴായി പോകുന്നതായി തോന്നുന്നു, ലക്ഷ്യമില്ലാതെ! ദേവീമാഹാത്മ്യം പഠിക്കുക പഠിപ്പിക്കുക പ്രചരിപ്പിക്കുക, ഓം
ഓരോ ജീവികളും അവയ്ക്ക് കിട്ടിയ ജീവിതം എൻജോയ് ചെയ്യുന്നു.... നമ്മൾ അവരെക്കാൾ മികച്ചതാണെന്ന് (വിവേചനബുദ്ധി നമുക്കാണ് കൂടുതൽ ) തോന്നുന്നുകൊണ്ടാണ് അവരുടെ (മറ്റ് ജീവജാലങ്ങൾ )ജീവിതം മോശമായി നമുക്ക് തോന്നുന്നത്.
തീട്ടത്തിലെ പുഴുവാവുന്നതിലും ഭേദമല്ലേ മരമാവുന്നത് ?😂
His highness chithanandapuri maharaj ,speeches r truth,Hindu must be alert, United !
വെള്ളത്തിൽ കുമിള ഉണ്ടാകുന്നു അത് പൊട്ടുന്നു വീണ്ടും ഉണ്ടാകുന്നു
അതി വിദൂരയിൽ നിന്ന് ഒന്ന് ഭൂമിയേ നിരീക്ഷിക്കുക എന്ത് തോന്നുന്നു അതിനുള്ള ഉപാധികൾ ഇപ്പോൾ നമുക്കുണ്ട്
Namaskaram guruvee🙏🙏🙏
മന്ത്രിയാകാൻ ആഗ്രഹിച്ച ഒരു വ്യക്തി ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിൽ അടുത്ത ജന്മത്തിൽ മന്ത്രിയാകാനുള്ള വീട്ടിൽ ജനിക്കുന്നു, ഇതേപോലെ ഓരോരുത്തരും അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ ' അടുത്ത ജന്മദിന ജനിക്കുന്നു ,ഈ ജന്മം നമ്മുടെ ശരീരം ഉണ്ടാക്കിയ ആത്മാവാണ് അടുത്ത ജന്മത്തിൽ ബുദ്ധി സ്ഥാനത്ത് വരുന്നത് കുട്ടി ആണാണോ പെണ്ണാണോ എന്ന് ആത്മാവിനോട് നിർദ്ദേശിക്കുന്ന അറിവാണ് പരമാത്മാവ് ,ആ പരമാത്മാവിനെ അറിയലാണ് ജീവിതത്തിൻറെ ലക്ഷ്യം ലക്ഷ്യത്തിൽ എത്തുന്നത് വരെ ,ഒരു ജന്മം കൊണ്ട് സാധിച്ചില്ലെങ്കിൽ വീണ്ടും ജനിക്കേണ്ടി വരും
പ്രണാമം
Karma basis anu
6dv
ഇക്കാര്യങ്ങൾ വിശദമായി മഹാഭാരതത്തിൽ പ്രദിപാദിക്കുന്നുണ്ട്
അതു കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും
ഒന്ന് പറഞ്ഞു തരാമോ pls...തൂങ്ങി മരിച്ച ആൾക്ക് എന്ത് പറ്റും..pls
പ്രണാമം സ്വാമി
LET US KNOW OURSELFE FIRST... REST WILL BE FORMED ITS OWN...
740 Kodi ippozhulla manushyarude mungamikal 2000 Kodi manushyarude nerathe punarjeevichathu akanamallo????
Good
his/her spirit lives through......I experience
Dr ബ്രയാൻ എൽവെയ്സ്ന്റെ ആദ്യ പുസ്തകത്തിൽ തന്റെ ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ പൂർവ്വജന്മങ്ങൾ തേടിപോകുകയാണല്ലോ. അതിൽ ആ സ്ത്രീ പുരുഷനായും മൃഗമായും ജനിച്ചിട്ടുണ്ട്, പൂർവ്വജന്മത്തിൽ. പല ജന്മത്തിലും ഡോ ബ്രയാൻ അവരുടെ അടുത്ത ബന്ധുവോ അല്ലെങ്കിൽ പരിചയത്തിലുള്ള ആളോ ആയിരുന്നു.
ഹൊ ഭയങ്കരം 😮😂😂
@@godofsmallthings4289 ദൈബത്തിന് ഇഷ്ടപ്പെട്ടില്ല...😆😆
@@vidhu84348km
😅
Ariunnade.thucham.ariyathathue.anandham
All the living things are equal infront of supreame god,humen beings are devil in the earth, other beings where attach to the supreme god
അഹം ബ്രഹ്മാസ്മി..... തത്വമസി.... അനന്തം.. അജ്ഞാതം.. അവർണനീയം... സത്യം..... ശിവം( മംഗളം) സുന്ദരം. ( വിശ്വ ദർശനത്തിൽ).... സയന്റിഫിക്...... ആത്മീയൻ = നാസ്തികൻ... മനസ്സിലാക്കുക.... കണകുണ ലോജിക്.... പറയാതെ... സ്വാമിജി... 💃💃💃💃🧘♂️🧘♂️
Swami ente makalude last janmam anennu jyotsyan parayunnathu sariyayarikkumo
Nte mashe, ningalodu paranja jyolsayante ee janmam thanne aalkku sheriyayi arinjukooda..
Ariyamayirunnenkil aalu jyolsyanayi thudarooo?
ആത്മാവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വീണ്ടും ജന്മമെടുക്കുന്നു. മനുഷ്യൻ മനുഷ്യനായി തന്നെ വീണ്ടും ജനിക്കുന്നു.
ആഗ്രഹങ്ങളും കർമ്മങ്ങളും പൂർത്തീകരിക്കുവാൻ ഏതു തരം ശരീരമാണോ ഉത്തമം, ആ ശരീരം അടുത്ത ജന്മത്തിൽ ലഭിക്കുന്നു. അതു മനുഷ്യനായിരിക്കണം എന്നില്ല. വാസനകൾ ഏതു പ്രകാരത്തിലാണോ, അപ്രകാരമുള്ള ശരീരം/ജന്മം ലഭിക്കുന്നു. മനുഷ്യനായി ജനിച്ച്, മനുഷ്യോചിതമായ വാസനകളോടെ ജീവിച്ചാൽ തുടർന്നും മനുഷ്യ ജന്മം ലഭിക്കുന്നു. നമ്മുടെ നാളത്തെ ജന്മം നമ്മൾ ഇന്നു തീരുമാനിക്കുന്നു.
Karma basis anu allate agraham poorthikarikkan alla
@@mridulam4544 Manushyante Aatmavu Manushnayitte Janmamedkku allathe vere oru sareeramayittalla like the seed of Mango produces mango tree only and not jackfruit tree!!!!
@@srikrishn06 Confidence in ignorance is called foolishness!☺️
പൂച്ച നാലുകാലിൽ വീഴുന്നതുപോലെയുള്ള മറുപടി .
1st..😊
ഗ്രാൻഡ്
നമസ്‍തേ സ്വാമിജി 🙏
"ബ്രഹ്മ സത്യം ജഗത് മിഥ്യാ" എന്ന ശങ്കര ഭഗവദ് പാദരുടെ ശ്ലോകം അർത്ഥമാക്കുന്നത് എന്ത് എന്നറിയാൻ താത്പര്യമുണ്ട്..
നാം ജീവിക്കുന്ന ലോകം മുഴുവൻ മിഥ്യ ആണെന്നാണോ ഇതിന്റെ അർത്ഥം..?
സത്യമായ ആത്മജ്ഞാനം ലഭിച്ചാൽ ഭൗതിക ജീവിതത്തിന് പ്രസക്തി ഇല്ലേ?
( ഇതുപോലെയുള്ള ഏതാനും ശ്ലോകങ്ങൾ വിശേഷാൽ ഭജ ഗോവിന്ദത്തിലെ "അർഥമനർത്ഥം..തുടങ്ങിയവ സാധാരണ ജനങ്ങളിൽ വളരെ confusion ഉണ്ടാക്കുന്നു..)
ഭൗതിക ജീവിതവും ആധ്യാത്മിക ജീവിതവും എങ്ങനെ സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കും?
സ്വാമിജിയുടെ തന്നെ ഭഗവത് ഗീത പ്രഭാഷണം കേൾക്കുക. പ്രത്യേകിച്ചു 'കർമ്മ യോഗം' .ഈ ചാനലിലെ വീഡിയോ സെക്ഷനിൽ ഉണ്ട്. 🙏
മിഥ്യ എന്നാൽ ഇല്ലാത്തത് എന്നല്ല അർത്ഥം. അനിത്യമായത് അഥവാ താത്ക്കാലികമായി മാത്രം നിലകൊള്ളുന്നത് എന്നാണ് അർത്ഥം. മൂന്ന് കാലത്തിലും (ഭൂതം, വർത്തമാനം, ഭാവി ), മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) ഒരു പോലെ നിത്യമായി നിലകൊള്ളുന്നത് ശുദ്ധ ബോധം ആയ ബ്രഹ്മം (ഓം ) മാത്രമാണ് (പ്രജ്ഞാനം ബ്രഹ്മ -പ്രപഞ്ച ബോധം ആകുന്നു ബ്രഹ്മം -ഋഗ്വേദം -ഐതരേയ ഉപനിഷത് ). സുഷുപ്തിയിൽ ബീജരൂപത്തിലും, സ്വപ്നത്തിൽ സ്വപ്നലോകമായും, ജാഗ്രത്തിൽ ജാഗ്രപ്രപഞ്ച മായും കാണപ്പെടുന്ന പ്രപഞ്ചം, അതാത് അവസ്ഥയിൽ മാത്രം അനുഭവപ്പെടുന്നു. അതിനാൽ പ്രപഞ്ചം താൽക്കാലികം അഥവാ മിഥ്യ ആണ്. ഈ ബോധം കിട്ടിയാൽ ആത്മജ്ഞാനം ആയി. അപ്പോൾ ഭൗതികജീവിതം ആനന്ദമയം ആകും. ആനന്ദമാണല്ലോ മനുഷ്യന്റെ പരമ ലക്ഷ്യം. ബ്രഹ്മം സച്ചിദാനന്ദ സ്വരൂപം (സത്, ചിത്, ആനന്ദം -permanent, consciousness, bliss ) ആണല്ലോ.We can define life like this. "Life is an infinite consciousness reflecting through mind and body ".(സത്യം ജ്ഞാനം അനന്തം ബ്രഹ്മ -തൈത്തരീയ ഉപനിഷത് ).
🙏🏽🙏🏽🙏🏽🙏🏽🙏🏽
പുനർജന്മത്തെ പറ്റിപ്പറയുന്ന ഗീതയിലെ സൂക്തം പരിചയപ്പെടുത്തമോ
Paranju tharam
Please call me
8157959969
സ്വാമിജി... മനുഷ്യർക്ക് ഒരു പരലോകം, ഒരു പ്രതിഫല വേദി ഇല്ലെങ്കിൽ മനുഷ്യൻ ആയി പിറന്ന നാം എത്ര ഹതഭാഗ്യരാണ്.. 😒.. ഒരുപാട് നല്ലവരായ സമരനേതാക്കൾ സ്വന്തം നാടിനും രാജ്യത്തിനും വേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ചു. അവർ ആരും ഈ ലോകത്തു സുഖിച്ചിട്ടില്ല.. സുഖം എന്താന്ന് അറിഞ്ഞിട്ടില്ല.. കാരണം അവർ അവരുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ചു. അവരിൽ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.. ഇവർ ചെയ്ത നന്മയ്ക്കു ഈ ലോകത്തു നിന്ന് ആരും പ്രതിഫലം കൊടുക്കില്ലെന്ന് നമുക്കറിയാം.. അപ്പൊ പിന്നെ ആര് കൊടുക്കും? 🤔. ഒരുപാട് പാവപ്പെട്ട ആളുകൾ താൻ ചെയ്ത കുറ്റം എന്താന്ന് അറിയാതെ കയ്യൂക്കുള്ളവരാൽ കൊല്ലപ്പെട്ടു..ആ പാവങ്ങളുടെ ഘാതകർക്ക് ആര് ശിക്ഷ കൊടുക്കും.. ഈ ലോകത്തെ കോടതികളിൽ നിന്ന് പൂർണ്ണമായും നീതി കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം.. അപ്പൊ പിന്നെ ഏത് കോടതിയിൽ നിന്ന് കിട്ടും?. 🤔. ഈ ലോകത്തു ആയിരക്കണക്കിന് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു.. അവർക്ക് എവിടന്ന് കിട്ടും നീതി? 🤔.. പരലോകം. ദൈവം. അവന്റെ കോടതി.. അവന്റെ നീതി.. സ്വർഗം, നരകം, ഇതിലൊന്നും നമുക്ക് വിശ്വാസം ഇല്ലെങ്കിൽ പിന്നെയെന്തിന് നാം ഈ ലോകത്തു എന്തിന് മറ്റുള്ളവർക് നന്മ ചെയ്യണം? 🤔. ചെയ്തിട്ടു എന്ത് കിട്ടാൻ?.. ഒരു നാട്ടിൽ മുഴുവനും ആളുകളും ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ആളുകൾ ആണെങ്കിൽ ആ നാട്ടിൽ ആളുകൾ പരസ്പരം എന്ത് നന്മയിൽ ആണ് ഏർപ്പെടുക? 🤔..
Thankalude chindayil ee bhoomiyil vannathu sughikan vendi matramanenna viswasikunnathu thanne sheryalla kazhinja janmangalile papangalil ninnu mukthikittan manushyanay janichu papamoksham kitti bhagava sannidhiyil ethan bhagavan oravasaram tharunnu. Mahathmakal ayathu thanne avar chetha thyagam moolam thanne athu kondu avare ennum smarikunnu.sadaran oru vykti ayrunnu enkil ennennum lokathal smarikapedunnilla. Nanma cheyyan vendii thanneyanu ee manushyjanmam prathibhalam athu bhagwaan thannukollum.
Noufal Noufal...
അതുകൊണ്ടാണല്ലോ മാനവരിൽ മഹോന്നതനായ നെബി (സ) (റ) പരിശുത്ത കൊറാനിൽ അവിശ്വാസികളെ കൊല്ലാൻ ശ്രമിച്ച് കൊന്നാലും സ്വയം ചാവേണ്ടി വന്നാലും ശുപർക്കത്തിലെ പറ ലോകത്തിലെത്തിയാലുടനെ 72 ഹൂറിയേയും മദ്യപ്പുഴയേയും അങ്ങട് നല്കി. അനുഗ്രഹിച്ചേക്കുന്നത് .....😂😂😂😂
നൗഫലിന് രക്ഷയായി ഒറപ്പായും പണിതൊടങ്ങിക്കോ വല്ലവരും അടിച്ചു കൊന്നാലും - ശുപർക്കത്തിൽ മറ്റേത് ഒറപ്പായും കിട്ട്വല്ലോ....😂😂😂😂😂😂🙄😭
🙏
Who is like come back as Delith? Will come back as cobra better than Delith? Swami Ji Are like come back as swami
Bible padikkunpoi
എന്തൊരു ചോദ്യം വിഡ്ഢികൾ മനുഷ്യനല്ലാതയെ ദൈവമായി പിറക്കാൻപറ്റുമൊ ദൈവത്തിന് മനുഷ്യനായിപ്പിറക്കാം🙏🙏🙏🙏
എന്തു Scientific evidence ആണ് ഇതിനാധാരം ? ഞാനും ഒരു പൂജാരികുടുംബാംഗമാണ്. മുൻ അന്ധവിശ്വാസിയും. ഞാനിന്ന് ഒരു ശാസ്ത്രവിശ്വാസിയാണ്. എശ്തെന്നാൽ ഇന്ന് ഞാൻ അനുഭവീക്കുന്ന എല്ലാ നനമ്കൾക്കും സൗകര്യങ്ങൾക്കും കാരണം ശാസ്ത്രം മാത്രമാണ് . ശിസ്ത്രം മാത്രമാണ് ശരിയായ രീതിയിൽ തെളിവിന്റേ അടിസ്ഥാനത്തിൽ സത്യത്തെ തേടുന്നത്
ജീവിതത്തിൽ എല്ലാ കാര്യങ്ങളും യുക്തിയുമായി കൂട്ടിയിണക്കാനാവില്ല. കാര്യങ്ങൾക്ക് യുക്തി കണ്ടെത്താനുള്ള മാർഗ്ഗം മാത്രമാണ് ശാസ്ത്രം. ഉപനിഷത്തുക്കളും, വേദങ്ങളും നന്നായി പഠിയ്ക്കൂ. രവി ചന്ദ്രനെപ്പോലെ തെളിവുണ്ടെങ്കിൽ വിശ്വസിയ്ക്കാം എന്ന നിലപാട് ശരിയല്ല. മനുഷ്യന് തെളിവ് നൽകൽ പ്രകൃതിയുടെ ബാദ്ധ്യതയല്ല.
@@balagopalanbalagopalan5336 agree with you.
Fool
@@Jaya_geevarghese geevarghese poi bible padiku
ഈ കാല ഘട്ടത്തിലും ഉണ്ടല്ലോ ഇങ്ങനെ ഒക്കെ മരിച്ചാൽ പിന്നെ എങ്ങനെ പുനർജനിക്കും ഹഹഹ തട്ടിപ്പ് മ്മടെ കാണിപ്പയൂ രിന്റെ ആളുകൾ ആണ് ഇവരോ ക്കെ
1000manushiya jenmam kittiyal thanne avaril cheriya percent mathramayirickum poorna manushiyar mattullavaril athemckilum ulla mrigathodayirickum avarude sobhavathine sathiyatha atharam alkar veendum veendum manushiya jenmameduthu poornathayulla manushiyanakanam .ethu ariyanay nisamudheeteyo kannoorundayirunna mouni babayudeyo charithram vayichal mathi please read like thats books
പ്രണാമം സ്വാമിജി ,
പുനര്‍ജന്മത്തിന് കാരണം ആര്‍ജ്ജിച്ചെടുത്ത സംസ്ക്കാരമാണെങ്കില്‍ മരിയ്ക്കുന്നതിന് മുമ്പ് അടുത്ത ജന്മം എങ്ങനെയായിരിയ്ക്കണമെന്ന് തീരുമാനിച്ചുറച്ച് അതിന് ആവശ്യമായ സംസ്ക്കാരം ഉണ്ടാക്കിയെടുത്താല്‍ പോരെ... അങ്ങനെ നോക്കുമ്പോള്‍ ഏത് മനോഭാവത്തോടെ മരിയ്ക്കണമെന്നതിന്റെ ഒരു പരിശീലനമല്ലേ ജീവിതം? (ശരിയായ മനോഭാവത്തോടെ മരിയ്ക്കാനുള്ള പരിശീലനമല്ലേ ജീവിതമെന്ന കളരി ?)
എന്തുകൊണ്ടാണ് എല്ലാ ജീവന്മാര്‍ക്കും ഈ പരിശീലനത്തിന് തയ്യാറാക്കുന്ന ഗുരുവിനെ ലഭിയ്ക്കാത്തത് ?
ശരിയായ അവലോകനം സഹോ ....പ്രണാമം....
അവർ ആ മനോഭാവത്തെ സ്വീകരിച്ചിട്ടുണ്ടാവില്ല കഴിഞ്ഞ ജൻമം.. ആത്മീയ പുരോഗതി ഇച്ഛിക്കുന്നവന്റെ അടുത്തേയ്ക്കു ഗുരു എത്തിപ്പെടുക തന്നെ ചെയ്യുമെന്നാണല്ലൊ....
ഗുരുവിനെ ലഭിക്കാനും കർമ്മം പ്രധാനമാണ്. ഉദാഹരണത്തിന് ശ്രീനാരായണഗുരുദേവൻ ജനിച്ച സമുദായത്തിലെ 10 ശതമാനം പേരു പോലും ആ മഹാത്മാവിനെ ഗുരുവായി കാണുന്നില്ല. ഇതിന്റെ കാരണം മനോമാലിന്യങ്ങളെല്ലാം അവരുടെ ചിത്തശുദ്ധിയെ ഇരുട്ടിലേക്ക് നയിച്ചതാണ്. ഗുരുദേവൻ പറഞ്ഞു തന്നിരിക്കുന്ന പഞ്ച ശുദ്ധി അനുസരിച്ച് ജിവിക്കുന്നവരു മാത്രമാണ് ജീവിത വിജയം നേടുന്നത്. ബാക്കിയുള്ളവർ ഗുരുദേവൻ എന്തു പറഞ്ഞുവോ അതിന്റെ നേരെ വിപരീതമായി ചെയ്തു വരികയാണ്. ഓം സദ്ഗുരവേ നമ 🙏
@@chandrikanair9836 ...💯👌💐
@@chandrikanair9836
Sathyamanu 99% ezhavasinum gurudevante vakkukalk oru vilyum illa
Swayam prayagnikkanam
Oru granthathilum bhumiyil punar janmam bhumiyil illa nambuthiri paranju pavangala pattichathanu dasa vala chayyan
താങ്കൾ വിശ്വസിക്കേണ്ട, ആരെയും ദ്രോഹിക്കരുത് ഒന്നിനെയും, കൊല്ലരുത്, അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്നാണ് ഉപദേശിക്കുന്നത്, മനുഷ്യ ജന്മത്തിന്റെ മഹത്വം അറിയാതെ, കൊല്ലാനും, തല്ലാനും പോകരുത് എന്നല്ലേ പറയുന്നത്, അങ്ങനെ ചെയ്താൽ വീണ്ടും ജന്മമെടുക്കും, എന്നും ദുഃഖം അനുഭവിക്കേണ്ടി വരും എന്ന് പറയുമ്പോൾ, എന്താണ് കുഴപ്പം, മനുഷ്യരെ നല്ല വഴിക്ക് നടക്കാനും, ദ്രോഹ ബുദ്ധി ഇല്ലാതാക്കാൻ വേണ്ടിയും പറയുന്നതാണെങ്കിലും, അതിലും നന്മ അല്ലെ ഉള്ളു
@@thecreatorworld3757 nanma chaguthanta kayyil ninnum varilla Indian bharana gadana angeekarikkathavan thammadiyalla Alla jeevajalavum vasikkanalla bhumi dashavum varnavum vachu ayitham kalpikkunnavan manushano panditha vashadharikal paniyadukkatha panam undakkunnu janathinta thammil aduppikkunnu kurukkan
ആത്മാവിന്സ്ത്രീപുരഷഭേതമുണ്ട്ജീവന്സ്ത്രീപുരഷഭേതമില്ല
അവനവന്റെ പ്രവർത്തിയനുസരിച്ചിരിക്കും ... അടുത്ത ജന്മം തീരുമാനിക്കപ്പെടുന്നത്😂
ഈ പറഞ്ഞതിൽ ഒരു ലോജിക്കും ഇല്ല സ്വാമിജി എതിർക്കാൻ പറഞ്ഞതല്ല ഇപ്പോൾ കിട്ടിയ മനുഷ്യജന്മം മുൻ കർമ്മഫലം ആണോ അങ്ങനെ അങ്ങനെ നീണ്ടുപോയാൽ ആദ്യ മനുഷ്യ ജന്മം ഒരു കർമഫലവും ഇല്ലാതെയാണെന്ന് മനസ്സിലാക്കാം എതിരഭിപ്രായം ഉണ്ടെങ്കിൽ സൂചിപ്പിക്കാം
അങ്ങനെയല്ല ഈ തുടക്കം എന്നൊരു അവസ്ഥയില്ല അത് സെമിറ്റിക് മത കാഴചപ്പാടാണ് പരിണാമം മാത്രമേ ഉള്ളു
Manushyan eppozhum manushynaitte janikuu ororo jeevikalkum avaravarude jnmam matrame lebhikuu udaharanam oru manushyanum mattoru jeevikaleum prasavicjittilla.. oru jeevium manushyane prasavichittillaa.. itoru prakrti niyamamaan..
അങ്ങനെ അല്ല
അതായത്, പ്രസവമാണു പുനർജ്ജന്മം എന്നാണോ താങ്കളുടെ ഭാഷ്യം?!🙆
Anthayalu collam, kannimasathile kuthippatty Aayittu janmom Adukkathirunnal mathi
2nd ;)
ഈച്ച ചത്തൊരു പൂച്ചയായിട്ടുന്നു. നാരി ചത്ത് ഓരിയായ് തീരുന്നു. ഈ വരികളിൽ എന്തെങ്കിലും യു ക്കി യുണ്ടോ സ്വാമി ജി.
Punar janmam granthathilundo marupadi parayu ariyillangil kavi urimattu
Njan paranju tharam
9157959969 call me
Ennit parayu
@@sijupr5998 Nan ahamadiyya Muslim marupadi parayumo vilikkano
SAMSAYIKANDA MADAKAMILLA. ONNU LOKATH 800 KODI KANANGAL UNDU
maranam.... ellaathinteyum avasaanam.... punarjanmam ennonnilla.... nanma cheythu jeevikkaan vendiyulla viswaasam mathram.... kadha vere sambava sathyam vere....
എല്ലാ മതങ്ങളും ഏക ദൈവത്തിൽ നിന്നുള്ളതായിരുന്നു.
പക്ഷേ ജനങ്ങൾ പല വിഭാഗങ്ങളായി മാറി.
ഏകനായ ദൈവം, ഹിരണ്യഗർഭൻ ആയ ബ്രഹ്മാവ് ആയ ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ചു എന്ന് വിശ്വസിക്കുകയും പിന്നെ അവ താരത്തോട് പ്രാർത്ഥിക്കുന്ന അവസ്ഥയുമാണ് ബഹു ദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിച്ചത്.
ഇതുതന്നെയാണ് ക്രിസ്ത്യൻ മതത്തിലും ഉള്ളത്.
ഏകനായ പ്രപഞ്ചനാഥനായ ദൈവം ജീസസ്ന്റെ രൂപത്തിൽ വന്നു എന്ന വിശ്വാസത്തിൽ നിന്നാണ് ക്രിസ്ത്യാനി വർഗ്ഗക്കാർ ബഹു ദൈവ വിശ്വാസത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
പക്ഷേ ഹിന്ദുമതത്തിന് കത്ത് ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്ന ഒരുപാട് ഹൈന്ദവർ ഉണ്ട്.
അവർ ആ വിശ്വാസം നിലനിർത്തുകയും സൽക്കർമങ്ങൾ ചെയ്യുകയും ചെയ്തു ഭൂമിയിൽ നിന്നും മരിച്ചു പോകുകയാണെങ്കിൽ സ്വർഗ്ഗം ലഭിക്കും എന്നാണ് നമ്മുടെ വിശ്വാസം.
ഏകനായ പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ് ഹിരണ്യഗർഭ, യഹോവേ, അള്ളാഹു എന്നീ പേരുകൾ.
അതിനാൽ ഏകനായ പ്രപഞ്ചനാഥനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ ആർക്കും സ്വർഗം നേടാം.
എന്തിനാണ് ബ്രോ ഒരു അടിസ്ഥാനവും ഇല്ലാത്ത വെറും സങ്കൽപ്പങ്ങൾ ഇങ്ങനെ വിളിച്ചു പറയുന്നത്, അറിയില്ല എന്ന് പറഞ്ഞാൽ പോരെ??? 🙁🙁
സ്വാമിജി .... പിതൃക്കൾക്ക് ബലി നൽകുക എന്നൊരു ആചാരം ഹൈന്ദവർ അനുഷ്ഠിക്കുന്നുണ്ടെല്ലോ.....പുനർജന്മത്തിൽ വിശ്വസിക്കുന്ന നമ്മൾ തന്നെ നമ്മുടെ പൂർവികർക്ക് ബലി നൽകുന്നു ......മരിച്ച വ്യക്തി പുനർജന്മത്തിലൂടെ മറ്റൊരു ജന്മം നേടിയിട്ടുണ്ടെങ്കിൽ നമ്മൾ ആ ജീവിച്ചിരിക്കുന്ന ആത്മാവിന് ആയിരിക്കില്ലേ ബലി നൽകുന്നത് .........അങ്ങനെയാണെങ്കിൽ അത് തെറ്റല്ലേ.....
ഒന്ന് വിശദീകരിക്കാമോ....?
അവനവന് തന്നെ ആണ് karikkidka വാവ് ബലി ഇടുന്നത്
മരം ആകുന്നതു സത് കർമം ചെയ്യുന്ന മനുഷ്യർ അല്ലെ സ്വാമി മരം സ്വത്തികം അല്ലെ അവയുടെ ജീവിതം സത് കർമങ്ങൾ ചെയ്താലേ മനുഷ്യൻ ആയി ജനികുകയുള്ളോ മൃഗ ജന്മത്തെ കായും മോശം അല്ലെ മനുഷ്യ ജന്മം മൃഗങ്ങൾ എന്ത് തെറ്റ് ചെയ്യുന്നു അവയുടെ സ്വഭാവം എന്തോ അത് പോലെ ജീവിച്ചു പോകുന്നു മൃഗങ്ങൾ ആയി അനേകം ജന്മം കഴിഞ്ഞാകും മനുഷ്യൻ ആകുന്നതു ക്രൂരത ചെയ്യുന്നത് കൊണ്ടാണ് മൃഗം ആകുന്നതു എന്ന് പറയുന്നതിനോട് യോജിക്കാൻ പ്രയാസം മൃഗമായി വീണ്ടും ജനിക്കുന്നത് മൃഗങ്ങളുടെ നരക ജീവിതം കാണുമ്പോൾ എങ്കിലും ചിന്ത ശേഷിയുള്ള മനുഷ്യർ മനസ്സിലാക്കാൻ വേണ്ടി ആകാനാണ് ചാൻസ് എന്ത് തന്നെ ആയാലും കഴിയുന്ന സത്കെർമങ്ങൾ ചെയുക മറ്റൊന്നും ചിന്തിക്കാതെ ഇരിക്കുക.
രാവിലെ ച്യ്തത് രാത്രി ഓർമ്മിയ്ക്കാൻ അറിയാത്ത മനുഷ്യന് എന്തിനു അറിയണം മുൻ ജന്മം വും പിൻ ജന്മം വും,, ഇന്ന് ഈ നിമിഷം ജീവിച്ചാൽ പോരേ...സ്വാമിജി...
ഈ ശ്വാസം എടുത്തു അതു അറിയാം,, പുറത്തേക്കു പോകും ഉറപ്പു ഉണ്ടോ മനുഷ്യ കുലമെയ...
പിന്നേ എന്തിനാ,,, ഈൗ അടിച്ചു ഏല്പ്പിക്കൽ
Mr. Nair. കംപ്യൂട്ടറിനെ കുറിച്ച് അറിയുന്നവർക്ക് സോഫ്റ്റ്‌വെയർ ആപ്. ഒക്കെ പറഞ്ഞാൽ മനസിലാവും. എന്ന പോലെ ധ്യാനം. യോഗ ചെയ്യുന്നവർ ക്ക്ശ്വാ. സത്തെ കുറിച്ചുംമനസ്. ശരീരം. എന്നൊക്കെ അറിയാൻ പറ്റു ള്ളൂ
ചോദ്യം ചോദിച്ചയാൾക്കുള്ള മറുപടിയായിരുന്നു സ്വാമിജിയുടേത്. താങ്കൾ ചോദിച്ചില്ല, താങ്കളിൽ സ്വാമിജി അടിച്ചേല്പിച്ചിട്ടുമില്ല. അറിയാൻ താത്പര്യമുള്ളവർ അറിഞ്ഞോട്ടെ. അല്ലാത്തവർ അറിവില്ലായ്മയിൽ ഉറങ്ങിക്കൊള്ളും! താങ്കളുടെ താത്പര്യങ്ങൾ മാത്രമേ മറ്റുള്ളവർക്കും ആകാവൂ എന്ന നിലപാടു താങ്കൾ എന്തിന് ഇവിടെ അടിച്ചേല്പിക്കുന്നു?!
താങ്കൾ പറഞ്ഞപോലെ മൃഗങ്ങൾ ജീവിക്കുന്നു.പക്ഷേ വിശേഷബുദ്ധിയുണ്ടെന്നഭിമാനിക്കുന്ന മനുഷ്യർ അങ്ങനെ ജീവിച്ചാൽ മതിയൊ?
Brahma kumaris ishwariya vishwa vidyalayam.. ഈ വിഷയത്തിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്... ഇവർക്കു എല്ലാം സ്ഥലത്തും ബ്രാഞ്ച് ഉണ്ട്
നമസ്തെ സ്വാമിജി. ഒരു മിണ്ടാപ്രാണിയും ഗർഭിണിയും ആയ ഒരു ആനയെ സ്‌ഫോടകവസ്തുചേർത്തഭക്ഷണം കൊടുത്ത വളരെ ക്രൂരമായി രീതിയിൽ കൊലപ്പെടുത്തിയവരുള്ള ഇ കേരളത്തിൽ അമ്പലത്തിൽ എഴുന്നൊളികുകയും അമ്പലത്തിലെത്തനെ മറ്റു ചടങ്ങുകളും നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന ആനകളിൽ മാത്രം പ്രതികരിക്കുന്ന മൃഗസ്നേഹികൾ എന്ത്യേ സ്വാമിജി ഇ വിഷയത്തിൽ വേണ്ടവിധം പ്രതികരിക്കാത്തത് വളരെ കഷ്ട്ടം തനെയലേ.?
ദേവന്മാർക്ക് പോലും ഇതിന് ഉത്തരം അറിയില്ല എന്ന് സ്വാമിജി.. കൊള്ളാം.. നല്ല മതം..
നമ്മുടെ അവിടെ ഒരാൾ ഇങ്ങനെ മരിച്ചതിനു ശേഷം വീണ്ടും അയാൾ തന്നെ ആയി തിരിച്ചു വന്നിട്ടുണ്ട് നല്ല ഒരു ചോത്യം ആണ് ചോദിച്ചത് 👍👍
Chettante place evide, phone no pls...
🙏🙏👍
Sri. M കഴിഞ്ഞ ജന്മത്തിൽ സ്ത്രീ ആയിരുന്നു എന്ന് പറഞ്ഞിടുണ്ട്
Ayalu athum parayum. Athilum valuthum parayum. Parayunnavaru real truth anubavichariyathavaranennu daricholoo
ആത്മാവിനി ഭൂവിൽ ബന്തമില്ല. സ്വന്ത ദേഹവുമായൊരു ബന്തമില്ല ആത്മാക്കൾ തമ്മിലെ ബന്തമുള്ളു പരമാത്മാവുമായുള്ളോ രാത്മബന്തം ഭഗവാൻ ശുഭാനന്ദ ഗുരുദേവൻ പാടിയ കിർത്തനം നന്നി സാമിജി
സത്യം
നമസ്തേ,
ഒരു വിത്തിൽ നിന്നും അതേ വൃക്ഷം തന്നെ ഉണ്ടാകുന്ന പോലെ ഒരു ആത്മാവ് (മനുഷ്യ) ശരീരം ഉപേക്ഷിച്ചാൽ മറ്റൊരു മനുഷ്യശരീരം തന്നെ ലഭിക്കും . കർമ്മ ഗതി അനുസരിച്ച് ജന്മമെടുക്കുന്ന ഗർഭപാത്രങ്ങളിൽ വ്യത്യാസം ഉണ്ടാകും. പിന്നെ ആത്മാവിനെ പറ്റിയുള്ള സത്യമായ നിർവചനം ഒരു ശാസ്ത്രങ്ങളിലും ലഭ്യമല്ല. അത് ആത്മാക്കളുടെ പിതാവായ ശിവപരമാത്മാവിനാൽ ( GOD) നൽകപ്പെട്ടു കൊണ്ടിരിക്കുന്നു.
താല്പര്യം എങ്കിൽ. " സഹജ രാജയോഗം " എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യൂ...
നമ്മൾ മനുഷ്യനായി ജനിച്ചു എന്നുള്ളതാണ് ആദ്യത്തെ തെറ്റിദ്ധാരണ.
കഴിഞ്ഞ ജന്മത്തിലെ, അല്ലെങ്കിൽ ഈ ജന്മത്തിലെ തന്നെ അഞ്ച് വയസ്സ് വരെയുള്ള കാര്യങ്ങൾ നമുക്ക് ഓർമ്മയില്ല. അടുത്ത ജന്മം ഞാനൊരു കഴുതയായി ജനിച്ചാൽ, അത് കഴിഞ്ഞ ജന്മത്തിലെ കർമ്മ ഫലമാണെന്ന് മനസ്സിലാക്കാനുള്ള ചിന്താ ശേഷി കഴുതക്ക് ഉണ്ടാകില്ല താനും. പിന്നെ, ഏത് ജീവിയായി ജീവിച്ചാലെന്ത്, ജീവിച്ചില്ലെങ്കിലെന്ത്?
1950 ലെ ജനസംഖ്യ 300 കോടി. ഇപ്പോൾ 750 കോടി. ഈ 450 കോടി ആത്മാവുകൾ എവിടെ നിന്ന് വന്നു?
ഈ കലികാലത്തും, ധാരാളമായി മറ്റു ജീവികൾ മോക്ഷം പ്രാപിച്ച് മനുഷ്യരാകുന്നുണ്ട് എന്നർത്ഥം!
ഈ ജന്മത്തിൽ നമ്മൾ കഷ്ടത അനുഭവിക്കുന്നത് എന്തുകൊണ്ട്? കഴിഞ്ഞ ജന്മത്തിലെ പാപകർമം. കഴിഞ്ഞ ജന്മത്തിലേതോ? അതിനു മുമ്പത്തെ ജന്മത്തിലേത്. ഇങ്ങിനെ പിറകോട്ട് പോയാൽ അവസാനം, പരമാത്മാവ് ചെയ്ത പാപത്തിന്റെ ഫലമാണ് മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നു വരും.
കീഴ്ജാതിക്കാരേയും അടിമകളേയും തൊഴിലാളികളേയും ചൂഷണം ചെയ്യാൻ, മേൽജാതിക്കാർ തന്ത്ര പൂർവം കെട്ടിച്ചമച്ച കഥകൾ; നിങ്ങൾ ഈ അടിമ വേല ചെയ്യുന്നത്, കഴിഞ്ഞ ജന്മത്തിലെ പാപം കാരണമാണ്, അല്ലാതെ ഞങ്ങൾ നിങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ടല്ല.
ഒരാളുടെ ശുക്ലത്തിലെ already ജീവനുള്ള ബീജവും സ്ത്രീയുടെ already ജീവനുള്ള അണ്ഡവും ചേര്‍ന്ന് ഭ്രൂണമുണ്ടാകുന്നു. ഇതിൽ ഏത് സമയത്താണ് ആത്മാവ് ഭ്രൂണത്തിൽ കയറിക്കൂടുന്നത്?
ബീജത്തിൽ പകുതി ആത്മാവും അണ്ഡത്തിലെ പകുതി ആത്മാവും കൂടിച്ചേരുകയാണോ? ശുക്ലത്തിലെ രണ്ടു കോടിയോളം ബീജങ്ങൾക്കും ജീവനുണ്ട്. ഇവയ്ക്കൊക്കെ full /പകുതി ആത്മാവുണ്ടോ?
ആത്മാവ് എവിടെയും കയറി കൂടുന്നില്ല.
ഒരു ആത്മാവ് ചിലപ്പോൾ സ്വ കർമ്മങ്ങൾക്ക് അനുസരിച്ച് പലതായി പിരിയും. അതായത് ഒരു ദീപത്തിലെ അഗ്നിയാൽ മറ്റനവധി ദീപങ്ങൾ കൊളുത്തും പോലെ . അതിന്റെ ആവശ്യം പലപ്പോഴും ഉണ്ടാകും ഏറ്റവും നല്ല ഉദാഹരണം ഒരു പുരുഷൻ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കരുതുക . അതിന്റെ ഫലമായി എത്ര പേർ ദു:ഖിച്ചുവോ.. അയാൾ അത്രയും തവണ അല്ലെങ്കിൽ അത്ര ആളുകൾ ആയി ജനിക്കും . പിന്നെ ബീജങ്ങളിലും, അണ്ഢങ്ങളിലും ആത്മാവ് ഇല്ല .
@@ajikumar9024 ബലാത്സംഗ ഉദാഹരണം:
മനുഷ്യനായി ജനിക്കുന്നത് പാപമായാണോ കണക്കാക്കുന്നത്?
ദുഷ്കർമ്മങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ, ജനനമില്ല; അതാണോ ഉദാത്തമായി കണക്കാക്കുന്നത്?
ബീജത്തിൽ ആത്മാവില്ലെന്നും മനുഷ്യനിൽ ആത്മാവുണ്ടെന്നും പറയുന്നതിന്റെ അടിസ്ഥാനം?
@@criticmason953 മനുഷ്യനായല്ല , ഏത് ജീവിയായി ജനിക്കുന്നതും പാപ പുണ്യങ്ങളുടെ ഏറ്റ കുറച്ചിൽ അനുനുസരിച്ചാണ്.ആത്മാവ് കുടി കൊള്ളുന്നത് ബീജത്തിലല്ല. ശരീരം രൂപമെടുത്ത ശേഷമേ.. ആത്മാവ് അതിൽ പ്രവേശിക്കൂ...
അമ്പിളിയമ്മാവൻ ബാലരമ കഥകൾ താല്പര്യാർത്ഥം ഉണ്ടാ ക്കാമെന്നതുപോലെയുള്ള കുറേ ഗോത്ര കഥകളും ഗോത്ര കഥകളെ സംരക്ഷിക്കുന്ന കുറെ പിന്തുടർച്ചക്കാരും .ഇവരുടെയൊന്നും തലയിൽ വെളിച്ചം കയറിയിട്ടില്ലേ ഇതുവരെയും .കഷ്ടം !!!!"
life repeat by itself, golden age , silver age , dwa( two) pura yug ( islam comes) kalikal( ravan yug). Because we have manan chintan capacity of intelect recognising god and karmic account we will never take birth of an animal. You may behave like an animal. In the begening in vikund asexually make children , Narayan and lakshmi give birth to krishna and radha. kirshna is bacha . Shanker or called ram is father purifer of sin. Actually only paramathma can purify sin. He is the ocian of knowledge. because ram krishna come into life and birth heaven and hell brahmin to shudra they forget knowledge, paramathma come and make thme brahmin again and create devtha. and old world and ravan get destroyed naturally , there is no violence from supreme soul. Poets wrote books in memmory and they are not ocian of knowledge.
ഇതിലും ഭേദം ക്ഷൗരം ചെയ്യലാണ്. 5000വർഷം മുമ്പ് ജനിക്കേണ്ടവൻ.
മനുഷ്യൻ' ആണോ പെണ്ണ് എന്ന് തീരുമാനിക്കുക്കേണ്ടത് 'മനുഷ്യൻ തന്നെ ' കാരണം' പെണ്ണ് പെണ്ണിൻ്റെ ധർമ്മം' ആണ് ആണിൻ്റെ ധർമ്മവും' അവ വരുടെ ആത്മാവിൽ തന്നെ ആയിരിക്കും' അല്ലാതെ 'ആണിനെ പിടിച്ച് പെണ്ണ് ആക്കുന്ന വിദ്യയും 'പെണ്ണിനെ ആണാക്കുന്ന വിദ്യയും ഉണ്ട്.അത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും 'അവർക്ക് ചിലപ്പോൾ സംശയം തോന്നാം. തോന്നിയില്ലങ്കിലേ അതിശയം ഉള്ളു
മനുഷ്യർ ഇവിടെ ഒരിക്കലെ ജീവിക്കു അടുത്ത ജന്മം പരലോകത്താണ് അതെല്ലാവരും ഒരേ സമയത്താണ് ഉയർത്തെഴുന്നേൽക്കുക അവിടെ കർമ്മങ്ങളും വിശ്വാസങ്ങളുടേയും കണക്കെടുക്കും അത് തന്നെയാണ് നീതികരിക്കുന്നത് എല്ലാ ജീവ ജാലങ്ങൾക്കും പ്രാധാന്യമുണ്ട്
പണ്ഡിതനാണെന്നു തോന്നുന്നു! അവിടെ പോയി പരലോകം കണ്ടനുഭവിച്ചു ബോദ്ധ്യപ്പെട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! Batch ആയിട്ടാണു മനുഷ്യർ ഉയിർത്തെഴുന്നേൽക്കുന്നതെങ്കിൽ അങ്ങനെയൊരു കാലം ഉണ്ടാകില്ല! കാരണം, മനുഷ്യർ ജനിച്ചുകൊണ്ടേ ഇരിക്കുകയല്ലേ. അത് എന്നെങ്കിലും ഒന്നു നിന്നാലല്ലേ ഭൂമിയിലെ admission close ചെയ്തു പരലോകം കാത്ത് എവിടെയോ (waiting-room-ന്റെ details പണ്ഡിതൻ പറഞ്ഞിട്ടില്ല) കഴിയുന്ന അപേക്ഷകർക്കു single batch ആയി promotion കൊടുക്കാൻ കഴിയുള്ളൂ! എന്റെ മനുഷ്യാ, നിങ്ങൾ എന്തു വേണമെങ്കിലും വിശ്വസിച്ചോളൂ, പക്ഷേ ഇത്ര ആധികാരികമായി തീർപ്പു കല്പിക്കല്ലേ! ചിന്തയിൽ അല്പം യുക്തി കലർത്തുകയെങ്കിലും ചെയ്യുക!
Avidathe private secretary ayirunnennu thonnunnu. Ithrakku urappichu parayunnathukondu thonnukayanu.
കാണാപാഠം പഠിച്ചു ആംഗ്യ പാട്ട് പാടാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നു ചിലർ.... പഠിച്ചതിൽ നിന്ന് ഒരു സ്റ്റെപ് പോലും മാറേണ്ട, അർത്ഥം അറിയുകയും വേണ്ട... അവർക്ക് അവരുടെ സ്റ്റേജ് തന്നെ കേമം... അത്തരം ആൾക്കാർക്ക് ഇതൊക്കെ ഒന്ന് സങ്കൽപിക്കാൻ പോലും ഉള്ള വളർച്ച തലച്ചോറിന് വന്നിട്ടുണ്ടാവില്ല..... അദ്വൈത വേദാന്തം അങ്ങനെ ഉള്ളവർക്കു ദഹിക്കില്ല 😊
ഇപ്പൊ സാമി ജനിച്ചത് രണ്ടാം ജന്മം ആണോ എന്ന് അറിയുമോ ഇല്ലല്ലോ അപ്പൊ അടുത്ത ജന്മം എങ്ങിനെ പറയും
ആത്മാവിനു സ്ത്രീ +പുരുഷ ഭേദമില്ല. ഈ പ്രസ്താവന ഇവിടത്തെ ഫെമിനിസ്റ്റ് (പുരുഷനാകാൻ പരിശ്രമിക്കുന്നവളുമ്മാരോട് )പറഞ്ഞുകൊടുക്ക് സ്വാമീ.
സ്വാമിജിയുടെ ജോലി അതല്ല ഹെ
What a useless question and what a useless answer.