"Gandhari" Idukki District kalolsavam H.S Group Dance 2023.

Поділитися
Вставка
  • Опубліковано 17 жов 2024
  • ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം HS വിഭാഗം സംഘ നൃത്തം....
    Jairani EMHS തൊടുപുഴ യിലെ കുട്ടികൾ അവതരിപ്പിച്ച "ഗാന്ധാരി'
    ° Choreography & Costume
    Anandhu Saji Kattappana
    ° Makeup
    Jugunu Kattappana
    ° Performed by:
    Malavika N B
    Aaradhya KS
    Sandra Unnikrishnan
    Krishnanandha Pradeesh
    Anna Rose Sinoj
    Arpitha Binu
    Meera Nair

КОМЕНТАРІ • 37

  • @vineethmathew9856
    @vineethmathew9856 10 місяців тому +12

    ദയവായി കലോത്സവം നിർത്തൽ ആക്കുക. കുട്ടികൾ സന്തോഷമായി ഇരിക്കട്ടെ. ഈ കുട്ടികൾ നന്നായി കളിച്ചു. അഭിനന്ദനങ്ങൾ. ചിലർ കുമാർ എന്ന് പറയുന്നു. ചിലർ കുമാരി എന്നും. ഇതൊക്കെ ആരാ. ജഡ്ജ്സിന്റെ അടുത്ത് ഇത്രയും സ്വാധീനമോ ഒരു ഡാൻസ് ടീച്ചർക്ക്.

  • @BindhuSaji-p6k
    @BindhuSaji-p6k 3 місяці тому +1

    അടിപൊളി

  • @d4dog782
    @d4dog782 10 місяців тому +16

    വളരെ നല്ല നൃത്തമായിരുന്നു. Costume അടിപൊളി. Super🎉

  • @sijujose-z6n
    @sijujose-z6n 10 місяців тому +7

    Energy level, choreography, costume....അടിപൊളി..👌👌
    Choreography ആരാണ്.

  • @dancefloordivas7719
    @dancefloordivas7719 10 місяців тому +6

    Anandhu chettayde pillaru 😍😍

  • @thodupuzhaproperties
    @thodupuzhaproperties 17 днів тому

    👍

  • @SaanviDacneAcademy
    @SaanviDacneAcademy 10 місяців тому +5

    Adipoli daa.. Proud of you Anandu🥰❤️

  • @ambujamkausthubham5383
    @ambujamkausthubham5383 10 місяців тому +10

    Nannayi kalichu. They deserve the prize😓👍🏻

  • @rosem3182
    @rosem3182 10 місяців тому +7

    എത്ര മാത്രം അധ്വാനിച്ചു.. ഈ പൊടികുട്ടികൾ....... ജഡ്ജസിന്റെ ... വിവേ ജനം... ഈ കുരുന്നുകൾക്കു... ഒരു പ്രൈസും കിട്ടിയില്ല..... ഗാന്ദരിയെ അവതരിപ്പിച്ച ഈ മക്കൾക്കു ഒരു വലിയ... സല്യൂട്ട് 🙏🙏🙏....... Rosamma... Kochumala 🥰🥰

  • @inspirehome6835
    @inspirehome6835 10 місяців тому +8

    വളരെ നന്നായിട്ടുണ്ട്...❤❤

  • @sijujose-z6n
    @sijujose-z6n 10 місяців тому +6

    Super dance

  • @NikhilDasPM
    @NikhilDasPM 10 місяців тому +12

    0:4.
    .
    , , ,,
    Athra nannayetanukuttikal kalichadh Athranalla Vashralankaram Annittum prizeella kashttam

  • @athiravv1464
    @athiravv1464 10 місяців тому +9

    Good one❤😍

  • @ajithkumar389
    @ajithkumar389 10 місяців тому +6

    Super👏👏👏

  • @padmatheertham
    @padmatheertham  10 місяців тому +3

    ua-cam.com/video/x3jNOp0tTr4/v-deo.htmlsi=AeJE0DZA6IkFi5lS

  • @prajithaanish3946
    @prajithaanish3946 10 місяців тому +7

    Spr

  • @padmatheertham
    @padmatheertham  10 місяців тому +5

    fb.watch/oO-U3U4gFy/?mibextid=2Rb1fB

  • @padmatheertham
    @padmatheertham  10 місяців тому +5

    ua-cam.com/video/RwAYCD5h2R4/v-deo.htmlsi=K-kSxJSZImRuSQlK

  • @AchuAchu7
    @AchuAchu7 10 місяців тому +13

    Super ❤

  • @padmatheertham
    @padmatheertham  10 місяців тому +3

    ua-cam.com/video/jZENAB9quHo/v-deo.htmlsi=UesCrGEz_OR58vNH

  • @VanajaVijayan-jy6tr
    @VanajaVijayan-jy6tr 10 місяців тому +9

    Super dance

  • @vayanasala5097
    @vayanasala5097 10 місяців тому +7

    First Kittiya item onnu upload cheyyo

  • @padmatheertham
    @padmatheertham  10 місяців тому +1

    ua-cam.com/video/PLJ5wv_hSUU/v-deo.htmlsi=K61jcFDe9Uf3Bo-d

  • @devanandaks7517
    @devanandaks7517 10 місяців тому +9

    Very nice

  • @gireeshmanikkian3434
    @gireeshmanikkian3434 10 місяців тому +12

    മഹാഭാരതം എന്ന മഹാകാവ്യം.....
    അതിന്റെ അന്തസത്ത ഒട്ടും ചോരാതെ പത്ത് മിനിറ്റ് കൊണ്ട് അവതരിപ്പിക്കുക എന്നത് തികച്ചും ശ്രമകരമായ ഒരു കാര്യമാണ്.....
    അതിൽ ഈ കുട്ടികൾ വിജയിച്ചു എന്നത് അതിലേറെ സന്തോഷം തരുന്ന ഒന്നാണ്.....
    ഒരു മത്സരയിനത്തിന് സമ്മാനം കിട്ടുക എന്നത് വിധികർത്താക്കളായ രണ്ടോ മൂന്നോ വ്യക്തികളുടെ മനോനിലയെ ആശ്രയിച്ചിരിക്കും....
    പക്ഷെ ഈ നൃത്തം കണ്ട ആൾക്കാരും ഇത് അവതരിപ്പിച്ച ആ നർത്തകിമാരും ഇതിനെ എത്രമേൽ നെഞ്ചോടുചേർത്ത് വെക്കുന്നു എന്നതാണ് യഥാർത്ഥ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു....
    അതുകൊണ്ട് തന്നെ പ്രേക്ഷകഹൃദയങ്ങളിൽ നിങ്ങൾക്കെന്നും A Grade തന്നെയെന്ന് നിസംശയം പറയാം.... 👌👌👌

  • @rosem3182
    @rosem3182 10 місяців тому +13

    എല്ലാം പതിമുന്ന്. വയസുള്ള കുട്ടികളാണ് എത്ര അധ്വാനിച്ചിട്ട ഇങ്ങനെ ഒരു ഡാൻസ് കളിക്കുക.. എന്നാൽ മാർക്കിടുന്നവർക്..... മനസില്ലേൽ...... പിന്നെ പറഞ്ഞിട്ടു... വല്ല കാര്യവും ഉണ്ടൊ?????

  • @d4dog782
    @d4dog782 10 місяців тому +12

    👌👌👌👌

  • @athiravv1464
    @athiravv1464 10 місяців тому +3

    ❤❤❤❤

  • @padmatheertham
    @padmatheertham  10 місяців тому +5

    ua-cam.com/video/ZquzR0wY98U/v-deo.htmlsi=Teymf2fbhCgMtsLT

  • @rosem3182
    @rosem3182 10 місяців тому +8

    എന്ത് നന്നായി കളിച്ചിട്ട് എന്താ.,.,...??? മാര്കിടുന്നവർ കനിഞ്ഞാൽ അല്ലെ...., സ്ഥാനം.. കിട്ടു...
    ...........

  • @padmatheertham
    @padmatheertham  10 місяців тому +5

    fb.watch/oO-RXMLs4I/?mibextid=2Rb1fB

  • @padmatheertham
    @padmatheertham  10 місяців тому +2

    ua-cam.com/video/hp1q9_0qa6c/v-deo.htmlsi=m35wYr7sjbciUUn-

  • @padmatheertham
    @padmatheertham  10 місяців тому +2

    ua-cam.com/video/NQRluSxBE8E/v-deo.htmlsi=2WGz9LWy_veJHLWo