2005 ലെ ലൗജിഹാദ്!| ABC CHAT | Anuja Case | Dhanush Devan BS | R Shyam Babu

Поділитися
Вставка
  • Опубліковано 27 вер 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 184

  • @nssmanakkad
    @nssmanakkad 4 місяці тому +106

    എബിസി ചാനൽ ഇതുപോലുള്ള വാർത്തകൾ കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നത് വളരെ നല്ല ഒരു ഉദ്യമമാണ് തോന്നുന്നു

  • @jitheshpeter5790
    @jitheshpeter5790 4 місяці тому +116

    ലൗ ജിഹാദിനെക്കുറിച്ച് സംവാദം നടത്തിയതിന് നന്ദി.ലൗ ജിഹാദിനെതിരെ എൻ്റെ എല്ലാവിധ പിന്തുണയും നൽകുന്നു.ഭാരത് മാതാ കീ ജയ്യ്

  • @GirijaMavullakandy
    @GirijaMavullakandy 4 місяці тому +79

    ചോരത്തിളപ്പിൽ എടുത്തു ചാടി കോയ മാന്ദടെ കൂടെ പോകന്ന ഓരോ ഹിന്ദു പെൺകുട്ടിയും നേരിടുന്ന അനുഭവങ്ങൾ തന്നെയാണിത്.

    • @psmohan672
      @psmohan672 4 місяці тому +2

      Ennittum ivalmaarku bhudhi varunnilla.
      Ivatrel Nasichu povatte.

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan26 4 місяці тому +51

    ഷഹീൻ ഫോഴ്സ് എന്ന സംഘടനയെ എക്സപോസ് ചെയ്യണം.കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണെങ്കിൽ അത് നല്ലതാവും.

  • @vsn2024
    @vsn2024 4 місяці тому +40

    ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ രക്ഷപ്പെടുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് എത്ര തന്നെ തുറന്നു കാണിച്ചാലും വലിയൊരു വിഭാഗം ജനത്തിന് ബോധ്യമാകില്ല. നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസമുണ്ട്. അറിവില്ല. ഇതൊക്കെ കേൾക്കുന്ന നമ്മടെ വിദ്യാർത്ഥികൾ അവർ അണിചേർന്നിരിക്കുന്ന പ്രസ്ഥാനത്തെ സൂക്ഷ്മമായി പഠിക്കണം. അകലം പാലിക്കേണ്ടിടങ്ങളിൽ ധൈര്യപൂർവം തീരുമാനമെടുക്കണം.സി .പി എം എന്ന പാർട്ടിയെയും അതിന്റെ ഏതാണ്ടെല്ലാബഹു ജന സംഘടനകളെയും ജിഹാദികൾ പിടികൂടിക്കഴിഞ്ഞു.

  • @bahuleyanayyode474
    @bahuleyanayyode474 4 місяці тому +14

    ഷഹീൻ ഫോഴ്സ്, മില്ലെത്ത്. ഇതുവരെ അറിയാത്ത, പുറത്ത് വരാത്ത കാര്യങ്ങളെ പറ്റി സംസാരിച്ച ദേവനും, ശ്യാമിനും ഒരു ബിഗ് സല്യൂട്ട്.

  • @jishnuganesh7539
    @jishnuganesh7539 4 місяці тому +65

    അത് മെയിൻ ആയി പ്രശ്നം ഹിന്ദു കൾ തന്നെ ആണ്.. ഒരു കുട്ടി ജനിച്ചാൽ അതിനെ അമ്പലത്തിൽ ലോ നമ്മുടെ സംസ്കാരം ആഘോഷം ഒന്നും പഠിപ്പിച്ചു കൊടുക്കാതെ ആകെ ഒരു എഞ്ചിനീയർ ഇല്ലെങ്കിൽ ഡോക്ടർ ആക്കാൻ വേണ്ടി ഓട്ടം ആണ്..അവസാനം ഹിന്ദു മതത്തിന്റെ ഒരു കാര്യം അറിയാതെ ഇത് പോലെ ഉള്ള പ്രശ്നം തിൽ പെടുന്നു.. അത്‌ ഹിന്ദു മാതാ പിതാക്കൾ പറഞ്ഞാൽ മതി

    • @Afnad658
      @Afnad658 4 місяці тому +2

      satyam aan.avarude aachaarangal avarkk thanne ariyilla🫥

    • @it_z_me_nandu_vlogs
      @it_z_me_nandu_vlogs 4 місяці тому

      Kollam do my dear matha theevravadhi nallonam jeevikkunnavarum undedo njan Hindu anu enik muslim suhruthukkal orupadund avaril mikkavarum intercaste marriage chilar christiansineyum chilar hindukkaleyum aanu vivaham kazhichirikkunnath avarellam nalla adipoliyayitt kuttiyum kudumbavumayi jeevikkunnum und ee parayunna ente wifeum oru muslim anu 7 kollam kazhinju njangalude kalyanam kazhinjitt 2 kuttikalum und aduthath ipol avalude vayattilum und njanum avalum adichupolich jeevitham happy ayitt aghoshich anu jeevikkunnath njangalkk matham illa njanum avalum manushyarayittanu jeevikkunnath dayavu swantham manssile mathathinte pranth enna visham eduthu kalanju jeevikkedo kashtam

    • @jishnuganesh7539
      @jishnuganesh7539 4 місяці тому

      @@it_z_me_nandu_vlogs നിനക്ക് എന്ത് ആണ് എത്ര പൊള്ളാൻ.. ഞാൻ എവിടെ ആണ് ഡാ കോപ്പേ മുസ്ലിം തീവ്രവാദി പറഞ്ഞത്.. ഇല്ലെങ്കിൽ ക്രിസ്ത്യൻ തീവ്രവാദി പറഞ്ഞത്.. ഞാൻ എന്ത് ആണ് പറഞ്ഞത് ഹിന്ദു മതം അജാരം തെ കുറിച്ച് അനുഷ്ട ന തെ കുറച്ചു പഠിപ്പിക്കുന്നില്ല.. മുസ്ലിം രാവിലെ മദ്രസയിൽ പഠനം.. ക്രിസ്ത്യൻ സൺ‌ഡേ സ്കൂൾ... മുസ്ലിം ക്രിസ്ത്യൻ തീവ്രവാദി കൾ ആണ് ഞാൻ പറഞ്ഞോ.. നിനക്ക് പൊള്ളുന്നു ഉണ്ട് എങ്കിൽ ആ മെസ്സേജ് കണ്ടിട്ട് എങ്കിൽ നീ ആണ് തീവ്രവാദി.

    • @adithyank2274
      @adithyank2274 2 місяці тому

      ​@@it_z_me_nandu_vlogsbro u didn't reached maturity

    • @it_z_me_nandu_vlogs
      @it_z_me_nandu_vlogs 2 місяці тому

      ​@@adithyank2274maturity is based on your character not by religion bro😅😅😅

  • @anamika02938
    @anamika02938 4 місяці тому +41

    നിങ്ങൾ രണ്ട് പേരും നല്ല പണി ആണ് ഏറ്റെടുത്തിരിയ്കുന്നത്,. ഭൂരിപക്ഷം പേരും ഇതൊന്നും അറിഞ്ഞിട്ടില്ല

  • @vishnuitsrocking
    @vishnuitsrocking 4 місяці тому +31

    👉🏼"ഷഹീൻ ഫോഴ്സ്" ഇത് പരിചയം ഇല്ലാത്ത ഒരു കര്യം ആണ്. ഒരു detail video please🙏
    Braveheart🖤

  • @kunjoosk4169
    @kunjoosk4169 4 місяці тому +45

    അവൾക്കു പ്രേമം കേറി.. തലയ്ക്കു പിടിച്ചു.. കുരുതി കൊടുത്തു... പെൺകുട്ടികൾ ജാഗ്രതൈ... ഇനിയും ഒരുപാട് വളക്കണ്ണികൾ ഉണ്ട്.. ഉലിപ്പീരുമായി വരുന്ന മുക്കാലികളെ സൂക്ഷിക്കുക

  • @viralthumbu699
    @viralthumbu699 4 місяці тому +47

    എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളല്ല പക്ഷേ തീവ്രവാദം ചെയ്യുന്ന ഞമ്മന്‍റെ ആള്‍ക്കാരെ ഞമ്മള് ന്യായീകരിക്കും ആരേയും എതിര്‍ത്ത ചരിത്രം ഇല്ല ..അതെന്താ കോയ..😅😅😅

    • @asc789
      @asc789 4 місяці тому +3

      Athanu ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു

    • @hunder979
      @hunder979 4 місяці тому

      😅 🐷🐷🐷🐷

  • @sanalkumar645
    @sanalkumar645 4 місяці тому +19

    🙏🙏🙏മതേതറ മാദ്ധ്യമങ്ങൾ മറച്ചു വച്ച സത്യങ്ങൾ,,, അഭിനന്ദനങ്ങൾ

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 4 місяці тому +22

    ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് സുടാപ്പികളുടെ പ്രേമ കെണിയിൽ പെട്ടു പോയിട്ടുള്ള ഒരു പെൺകുട്ടി പോലും അന്തസ്സായി രീതിയിൽ ജീവിക്കുന്നില്ല എന്ന സത്യം എന്നാണ് ഇനി ഈ കാഫിറുകൾ ആയ പെൺകുട്ടികൾ മനസ്സിലാക്കുന്നത് ❤❤❤

    • @TheKuttaapi
      @TheKuttaapi 4 місяці тому +4

      athu sathyam aanu otta oruthiyum nannayittilla

    • @ശഹബാൻ
      @ശഹബാൻ 4 місяці тому

      ഇതേ പോലെ മുസ്ലിം പെൺകുട്ടികളെ വശീകരിച്ച് കൊണ്ട് പോകുന്നില്ലേ ഹിന്ദു ക്രിസ്ത്യൻ ചെറുപ്പക്കാർ പറയുമ്പോൾ എല്ലാം പറയണം അതാണ് മര്യാദ

  • @rajeshmn7580
    @rajeshmn7580 4 місяці тому +9

    ശ്യാമിനും ധനുഷിനും നന്ദി🙏

  • @sujitharenjith7713
    @sujitharenjith7713 4 місяці тому +15

    എത്ര അനുജമാരുടെ അനുഭവം പറഞ്ഞാലും മലയാളികൾക്ക് മനസിലാകില്ല കാരണം അവർ മതേതരർ ആണ് പ്രബുദ്ധരാണ് പോരെങ്കിൽ ഇത് ഖേരളമാണ്

    • @BenamiOfSunami
      @BenamiOfSunami 4 місяці тому +3

      Satyam, prabudha pottanmaar aanu

  • @vpbbwip
    @vpbbwip 4 місяці тому +25

    കോടതിയിൽ കരഞ്ഞത് കാസർഗോഡ്കാരി ശ്രുതിയുടെ അമ്മ ആണ്.

  • @dorado-x6o
    @dorado-x6o 4 місяці тому +21

    കുറച്ചു നേരം മുന്നേ ഇൻസ്റ്റയിൽ ഞാൻ ഒരു റീൽ കണ്ടു അതിൽ കോമഡി എന്തെന്നാൽ ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം പയ്യനെ വിവാഹം കഴിച്ചു പിന്നീട് ഈ പെൺകുട്ടി ഇസ്‌ലാമിലേക്ക് കൺവർട്ട് ആവുകയും ശിരോവസ്ത്രം എല്ലാം ധരിച്ച് പക്ക മുസ്ലിം പെൺക്കുട്ടി ഇനി reel caption ആണ് രസം intercaste marriage കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് പോലും 😂😂😂😂😂 ഇതിൽ ചോദ്യം വേറെ ഒന്നും അല്ല ലെവൾ മതം മറിയിട്ട് പിന്നെ എന്തോന്ന് intercaste marriage 😂😂😂

  • @vladimirp5260
    @vladimirp5260 4 місяці тому +7

    സമൂഹം ഓർക്കേണ്ട എന്നാൽ സൗകര്യപൂർവ്വം മറവിയിലേക്ക് തള്ളി വിട്ട പ്രധാന സംഭവങ്ങൾ പൊതുജനസമക്ഷം കൊണ്ട് വന്ന ABCക്കും അവതാരകർക്കും അഭിനന്ദനങ്ങൾ. കെആർൻ്റെ തകർച്ചയിലേക്ക് നയിച്ച കാര്യകാരണങ്ങൾ ഇഴകീറി പരിശോധിച്ച് ഒരു പരിപാടി ചെയ്യണം. ഇത്രയും ആസ്തിയും പണവും സൗകര്യങ്ങളും ഉള്ള ഒരു വ്യക്തിയെ എങ്ങനെയാണ് ഒരു പ്രത്യേക സമൂഹം ചതിച്ച് നശിപ്പിച്ചു കളഞ്ഞത് എന്ന് വിശദമായി അറിയേണ്ടത് ആവശ്യമാണ്...

  • @ravia1486
    @ravia1486 4 місяці тому +12

    പെൺകുട്ടികളുള്ള മുസ്ലിമേതര മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ കുട്ടികൾ ഒരു സഖാത്തിയാകാതെ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ഈ അപകടം കുറയ്ക്കാൻ സാധിക്കും. ഒരു മുസ്ലീമിനെ , അത് ആണായാലും പെണ്ണായാലും സംശയദൃഷ്ടിയോടെ വീക്ഷിക്കുവാൻ പെൺമക്കളോട് പറയുക.

  • @rajarajeswaryg8985
    @rajarajeswaryg8985 4 місяці тому +14

    പൊതുജനങ്ങൾ അറിയാത്ത ഇതുപോലുള്ള കാര്യങ്ങൽ ഇനിയും ഈ ചാനലിലൂടെ അറിയാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @ajijayapalan5308
    @ajijayapalan5308 4 місяці тому +30

    ഈ കേസ് വീണ്ടും അന്നെഷിക്കണം

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 4 місяці тому +35

    സമ്മതിക്കണം. നിങ്ങൾക്ക് എല്ലാ ഭാവു കങ്ങളും

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 4 місяці тому +14

    എക്സ്പീരിയൻസ് ഉള്ള മാധ്യമപ്രവർത്തകനും പോലീസിനും ഒരുപാട് പറയാനുണ്ട്

  • @prasannakumar3016
    @prasannakumar3016 4 місяці тому +11

    ഈ തീവ്രവാദികളെ കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങളുടെ തീരുമാനം വളരെ അഭിനന്ദനാർഹമാണ്.

  • @pradikmr
    @pradikmr 4 місяці тому +16

    Good spark.. You both having❤

  • @SamyuSudhi
    @SamyuSudhi 4 місяці тому +9

    ഇത് പോലെ ഉള്ള സത്യങ്ങൾ പറഞ്ഞാൽ മതേതരരും(തറകൾ )കാക്കമാരും ഓടി വന്നു തെറി വിളിക്കാൻ തുടങ്ങും സങ്കടം വരും പെൺകുട്ടികൾ ഒക്കെ എന്താ ഇങ്ങനെ 😢😢😢

    • @BenamiOfSunami
      @BenamiOfSunami 4 місяці тому +1

      UDF AND LDF are supporting this Mathetharam to get votes and loot people

  • @sathyavrathannair8898
    @sathyavrathannair8898 4 місяці тому +23

    അവതാരകരെ തെറി പറഞ്ഞുകൊണ്ടുള്ള സുടു പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ.

    • @RenySudheesh
      @RenySudheesh 4 місяці тому

      ഒളിച്ചിരുന്ന് കാണുന്നണ്ട്... ഇവിടെ വന്ന് കമൻ്റ് ഇടൻ മുറി അണ്ടിക്ക് ബലമില്ല 😂

    • @asc789
      @asc789 4 місяці тому +1

      It's fact also in Google

  • @rajeevankp952
    @rajeevankp952 4 місяці тому +17

    ആ കേസ് എന്തായി ആട്ടിമറിച്ചോ സിദ്ധാർഥ്നെപ്പോലെ അർജുനെപ്പോലെ

  • @Emuzlite
    @Emuzlite 4 місяці тому +10

    റിയൽ കേരള സ്റ്റോറി... കേരളത്തിൽ തന്നെ ഉണ്ട്‌.. അതിനു ഇനി ആരൊക്കെ എന്തൊക്കൊ കുരച്ചാലും...

  • @thinkgood..9870
    @thinkgood..9870 4 місяці тому +10

    നമ്മൾ ഒന്ന് ചുറ്റും ശരിക്ക് നിരീക്ഷിച്ചാൽ കാണാം ജിഹാദിൻ്റെ പല വേർഷൻ.
    ദീനി ജിഹാദ്
    ലവ് ജിഹാദ്
    നാർക്കോട്ടിക് ജിഹാദ്
    റിയൽ എസ്റ്റേറ്റ് ജിഹാദ്
    സിനിമ ജിഹാദ്
    etc....
    ലോകത്ത് ഒരു പാട് മതങ്ങൾ ഉണ്ട്, എന്നാൽ മറ്റുള്ളവരെ കൊന്നാൽ ഷ്വാർഗത്തിൽ പോകും , 72 ഹൂറി കിട്ടും, മദ്യ പുയ ......etc തികച്ചും പ്രാകൃതം തന്നെ .

  • @vishnuviswanath5129
    @vishnuviswanath5129 4 місяці тому +4

    Excellent reporting.... 👍
    Justice for Anuja Sis

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 4 місяці тому +10

    പൊളിച്ചടുക്കണം ❤🙏🏿

  • @unnirs2385
    @unnirs2385 4 місяці тому +6

    Kollam ningal 2 perum .. full support ❤

  • @muthalavan1122
    @muthalavan1122 4 місяці тому +4

    ഇതൊക്കെ ആർക്കും അറിയാത്ത, കേട്ടിട്ടില്ലാത്ത സംഭവങ്ങൾ ആണ്.. അറിയട്ടെ ഇങ്ങനെ ഉള്ള വാർത്തകൾ..

  • @Sijo1989
    @Sijo1989 4 місяці тому +6

    Great work. Keep it up fully supported.

  • @pankaja3336
    @pankaja3336 4 місяці тому +3

    Well said and details explaining ❤continue and more details...
    .Sham and Dhanush love u kuttikale..

  • @christepherkj6480
    @christepherkj6480 4 місяці тому +11

    മോഡി വീണ്ടും വരേണ്ടതായുണ്ട്

  • @DevanParannur
    @DevanParannur 4 місяці тому +1

    നന്ദി സഹോദരാ മനസ്സിൽ സ്നേഹമുള്ള ഒരു വ്യക്തി, സത്യം തുറന്ന് പറഞ്ഞു 🙏

  • @Senamaniath
    @Senamaniath 4 місяці тому +4

    Big job brother God bless you ever take care

  • @neerajeevtftf5354
    @neerajeevtftf5354 4 місяці тому +1

    ഞാൻ തിരക്കിയിരുന്ന വിഷയം നന്ദി

  • @aparnashekhar543
    @aparnashekhar543 4 місяці тому +9

    Njanum kanduu newsum images um

  • @sreehariv1263
    @sreehariv1263 Місяць тому +1

    2 real men in one frame. Great info keep moving ❤❤

  • @Jp-mj2ll
    @Jp-mj2ll 4 місяці тому +4

    ഇപ്പോഴെങ്കിലും പുറത്തു പറഞ്ഞല്ലോ 😭

  • @DileepKumar-iq6gh
    @DileepKumar-iq6gh 4 місяці тому +4

    It's the time to awake all hindus and unite them

  • @DinosourIceAge
    @DinosourIceAge 4 місяці тому +2

    ശ്യാം ആലഞ്ചേരി Reporter channel le റിപ്പോർട്ടർ ആയിരുന്നു.

  • @kendrapadhathikal
    @kendrapadhathikal 4 місяці тому +2

    👌👌👌നട്ടെല്ലുള്ള ചാനൽ ❤❤

  • @prasannakumar3016
    @prasannakumar3016 4 місяці тому +2

    എല്ലാ കേസുകളും പുറത്തു കൊണ്ടുവരാൻ ശ്രമിക്കുക.

  • @manuSamuel-jz4tn
    @manuSamuel-jz4tn 4 місяці тому +5

    ചേട്ട സത്യങ്ങൾ പറയണം

  • @Cleopatra-hz5gy
    @Cleopatra-hz5gy 4 місяці тому +2

    ശ്യാം ആലഞ്ചേരി തന്നെ ചാനൽ വന്ന് പറയൂ totaly

  • @Ammusssss
    @Ammusssss 4 місяці тому +1

    Oo my god...this is pretty informative...How did u get these informations??

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds 4 місяці тому +9

    എത്രെയോ പെൺകുട്ടികൾ ഇങ്ങനെ നശിക്കുന്നു 😭

  • @sumeshshd180
    @sumeshshd180 2 місяці тому +1

    Salute 🔥

  • @mnu5514
    @mnu5514 4 місяці тому +2

    Maharajas ennal oru red street aanu. Oru 10 mani kazhinj maharajas road vazhi poyaa manasilaakum... Have seen many times.

  • @dhanrajtvm
    @dhanrajtvm 4 місяці тому +1

    വളരെ ശരിയാണ്

  • @unnirs2385
    @unnirs2385 4 місяці тому +4

    Njnum KR te kadha kettapol search cheyth noki

  • @pogba6krishnaveani893
    @pogba6krishnaveani893 Місяць тому

    ഇത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @19859999
    @19859999 4 місяці тому +3

    Emotions kurach details kurach koode explain chaythal good. Like you could've explain more about Shaheen force, how its operate? How it's targets others kid's, how they approach? It was a new information for me.

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 4 місяці тому +1

      Spdi, pfi supported youth wing of love jihad ... Operating in all schools and campus... Targeting sensitive non assertive hindu , cristian girls ...These shaheen force students will connect deeply to the victims and know their character well then they will share details to outsiders who are also from same agenda ...

  • @narayanannamboodiri2326
    @narayanannamboodiri2326 4 місяці тому +1

    Anujayekkurichu annu vaarthakal vannathu thanne, pinneedu onnum aarum paranjilla. ABC, Dhanush and Shyam, doing good work.

  • @binusd9817
    @binusd9817 4 місяці тому +8

    SFI അതാണ് കുഴപ്പം..

  • @narayanannamboodiri2326
    @narayanannamboodiri2326 4 місяці тому +2

    Shaheen force ne kurichu onnu parayaamo?

  • @Linju-George
    @Linju-George 2 місяці тому +1

    പട്ടാഴി മുക്കിൽ ഇത് പോലെ ലവ് ജിഹാദ് നു ഇര ആയത് ഉം ഒരു അനുജ ആണ്

  • @antonysebastian8185
    @antonysebastian8185 4 місяці тому +8

    Kerala mapra😂

  • @A_A6969
    @A_A6969 4 місяці тому +2

    കഥയല്ലിത് ജീവിതം..🙏

  • @anilkumarariyallur2760
    @anilkumarariyallur2760 4 місяці тому +2

    👌👌👌👌

  • @kbmnair2182
    @kbmnair2182 4 місяці тому +1

    Good ❤

  • @ucap6420
    @ucap6420 4 місяці тому +1

    ഹിന്ദു ആചാര പ്രകാരം
    " ഭഗവാന്റെ മുമ്പിൽ തലമുണ്ടനും ചെയ്യുക എന്നുവച്ചാൽ... തന്നിലെ അഹങ്കാരത്തെ ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നു എന്നാണ് " 🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 4 місяці тому

    There are too many things like this. But who can bring it up.

  • @manojjohnm
    @manojjohnm 4 місяці тому +2

    2015 അല്ലേ ചേട്ടാ

  • @vineeshm1977
    @vineeshm1977 4 місяці тому +1

    ഈ കുട്ടിയുടെയോ അതൊ വേറെ ഏതോ കുട്ടിയുടെ എന്നോ ഓർമ ഇല്ല ഇങ്ങനെ ഉള്ള ഒരു കേസിൽ ശരീരത്തിൽ ചില ചിഹ്നങ്ങൾ പച്ച കുത്തിയിരുന്നു എന്നോ മറ്റോ എവിടേയോ കേട്ട പോലെ ഓർമ ഉണ്ട്

    • @akhilsudhinam
      @akhilsudhinam 4 місяці тому +2

      Yes ഈ കുട്ടിയുടെ തന്നെ

    • @gk-dl7wl
      @gk-dl7wl 4 місяці тому

      Chilarude rahysa bhagangalil tattoo cheyyum. Pinne mattoru kalyanam eluppam nadakkilla.

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 4 місяці тому +3

    ധനുഷ്,
    പലപ്പോഴും പല വാർത്തകളും വല്ലാതെ വേദനിപ്പിക്കാറുണ്ട്.
    ഇതും വല്ലാതെ വേദനിപ്പിച്ചു.
    അതുകൊണ്ടുതന്നെ എൻറെ കുടുംബ ഗ്രൂപ്പുകളിലേക്കും കൂട്ടുകാരുടെ കുടുംബ ഗ്രൂപ്പുകളിലേക്കും ഞാൻ ഇത് ഷെയർ ചെയ്യുകയാണ്.
    അല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്. മതേതരത്വം വെച്ചുവിളമ്പുന്ന എൻ്റെ സമൂഹത്തോട് വല്ലാത്ത വെറുപ്പു തോന്നുന്നു.

  • @rajaneeshvmenon
    @rajaneeshvmenon 2 місяці тому

    BSNL sideil allarnno indan coffe houuse

  • @sreehariv1263
    @sreehariv1263 Місяць тому

    Eee Channel sathyam mathram parayunnu😢

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 місяці тому +2

    അപ്പോ ഈ സലിം ആരാണ്... ? ഖലീൽ ആരാണ്

  • @jojojose8386
    @jojojose8386 3 місяці тому

    ഇനി ഈ രാജ്യിംത് കോൺഗ്രസ്‌ തല പൊക്കെരുത് അത് അപകടം മാണ് ഞാൻ ഒരു ബിജെപി കാരനും മല്ല. Sg ക്ക്‌ കട്ട സപ്പോർട്ട്

  • @RenySudheesh
    @RenySudheesh 4 місяці тому +1

    ഇതു പോലെ ഉള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യണം... രണ്ടു പേരും നല്ല കോംബോ ആണ്... ശ്യാമിൻ്റെ ആ അനുഭവങ്ങളുടെ...expertion and presenting... കൺമുന്നിൽ കാണുന്ന ഒരു ഫീൽ തരുന്നു 👍👍👍

  • @sandeeps5045
    @sandeeps5045 Місяць тому

    ❤🎉

  • @ajithvishnukumar1276
    @ajithvishnukumar1276 4 місяці тому +2

    ശ്യാം ന് ആ മാധ്യമത്തിന്റെ പേര് പറഞ്ഞൂടെ?

  • @AiswaryaP-u2e
    @AiswaryaP-u2e 4 місяці тому

    Spoke the truth

  • @anoopthejus
    @anoopthejus 4 місяці тому +2

    SFI കാരി കഷ്ടം 🙏

  • @KannanFlawerio
    @KannanFlawerio 4 місяці тому

    👍

  • @sajinas8622
    @sajinas8622 4 місяці тому +3

    Appo kerala story paranjapole immini pilleru love jihadil pettittundalle😢 spend more time with kids and let's be their best friends.. make them understand no one will love or care them more than parents. Also make them aware of these instances and it's better not to have any friends from the cursed community!!!

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 місяці тому

    E chnnl nbr ninglnidtge enda ..nihle engne contact chyum...

  • @rajdea
    @rajdea 4 місяці тому

    👌👌👌👏👏👏

  • @Mathew5644
    @Mathew5644 4 місяці тому

    👍👍👍👍

  • @asc789
    @asc789 4 місяці тому +1

    Njan eppyanu e kadha ariyunnat it's very shocking 2015 nadannittum oru media paranju kettilla e photo Google kidakkunnat india today pageil jihad still in kerala so terror

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 4 місяці тому +7

    കമന്റ് box ൽ ഒന്നും കാണുന്നില്ല.

  • @sajeev8400
    @sajeev8400 4 місяці тому +5

    Enthu paranjaalum Al kheralththil Love Jihad nahi nahi naheee

  • @BenamiOfSunami
    @BenamiOfSunami 4 місяці тому +1

    😮😮😮😮

  • @sherupp1234..-_
    @sherupp1234..-_ 4 місяці тому

    2005 അല്ല 2015 ആണ്

  • @anasmuhammed292
    @anasmuhammed292 2 місяці тому

    2ശിക്കൻഡിക്കൽ

  • @ourworld4we
    @ourworld4we 4 місяці тому

    Ee 2 anchors um please tata carile yatra cheyavu

  • @TheKuttaapi
    @TheKuttaapi 4 місяці тому

    Farook collegeilum mosham ella.

  • @jyouthfulness2456
    @jyouthfulness2456 4 місяці тому

    2005ൽ അനൂജ ഫെയ്സ്ബുക്ക് ഉപയോഗിച്ചോ? ഞാൻ തന്നെ 2009 ൽ ആണ് ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്... അതിന് മുമ്പ് സംഭവം ഉണ്ടെങ്കിലും ഇതൊക്കെ കേരളത്തിൽ ആരെങ്കിലും ഉപയോഗിക്കുമായിരുന്നോ എന്നാണ് സംശയം. യാഹൂ ഗ്രൂപ്പുകളൊക്കെ ഉണ്ടായിരുന്നു... ചാറ്റിംഗും പരിപാടിയുമൊക്കെ... സ്മാർട്ട് ഫോൺ പോലും നല്ല കാശുള്ള ആളുകളാണ് ഉപയോഗിച്ചിരുന്നത്.

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti 2 місяці тому

      ഈ വിഡിയോയിൽ എവിടെ ആണ് 2005 പറയുന്നത് അനൂജ കൊല്ലപ്പെട്ടത് 2014ഇൽ ആണ് ഊളെ.. 2005ഇൽ കെആർ ഗ്രൂപ്പ്‌ മുതലാളി യുടെ കാര്യമാണ് പറഞ്ഞത്

  • @reprob8756
    @reprob8756 4 місяці тому

    what is special to remember about Anuja's mother ? PILLERE NERE CHOVVE VALARTHAAN ARIYATHA MATHA PITHAKKALLKKULLA SHEKSHAYANU, FORGET SUCH FAMILIES, IF YOU CANT PROTECT YOUR DAUGHTERS.

  • @ScompanyEntertainment
    @ScompanyEntertainment 4 місяці тому +2

    ഒരു പത്രപ്രവർത്തകൻ നാട്ടിലെ എല്ലാ വിഷയത്തിനും സാക്ഷി ആയിരിക്കും അവർ കോടതിയിൽ കൂടി സാക്ഷി പറയാൻ തുടങ്ങിയാൽ പിന്നെ ആരും പുറത്തല്ല

  • @reprob8756
    @reprob8756 4 місяці тому

    VAZHI PIZHACHA SANDHATHIKALE ORMIKKUKA POLUM CHEYYARUTHU.

  • @jithino7228
    @jithino7228 4 місяці тому

    🤝👏

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 місяці тому

    Onnum nokkaathe erangithirikkunna penkuttikalude gathikedu ethaanu, sontham bhaaryaye vittittu veroruthiye thedipokunnundenkil avarude aim verethanneyaanu. Verethedipokaanaanel enthinu marriage cheyyunnu, kuttikal undaakkunnu, appol chathikkaanalle. Jagrathe makkale

  • @Blackhunter-i4v
    @Blackhunter-i4v 4 місяці тому

    Karayalleda mone😂

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 місяці тому

    Ningle okkemain chnnl kar purathkiyvarano ..kndyttlla etha ningl