സ്ത്രീ ആയി മാറുക എന്നുള്ളത് ആഗ്രഹം മാത്രം അല്ല ഒരു സ്വപ്നം കൂടി ആയിരുന്നു ശ്രീമയി ep2

Поділитися
Вставка
  • Опубліковано 12 вер 2024
  • #seemavineeth #celebrity #make-up #artist

КОМЕНТАРІ • 319

  • @deepthy7997
    @deepthy7997 4 роки тому +79

    ശ്രീമയി നിങ്ങൾ പെരുമാറ്റത്തിലൂടെ ഉള്ള വ്യക്തിത്വത്തിൽ നിങ്ങൾ എത്ര സുന്ദരി ആണ് 👍

  • @nafianafi1477
    @nafianafi1477 4 роки тому +93

    സൂര്യാമ്മ നല്ല caring ആണല്ലോ.. ശ്രീമയി ചേച്ചിക് മുഖം ഒക്കെ തുടച് കൊടുക്കുന്നു.. so lovely 😘😘😍

  • @vavavavachi5208
    @vavavavachi5208 4 роки тому +61

    നിങ്ങൾ എല്ലാരെക്കാളും ശാലീന സുന്ദരിമാരാണ് 😘😍👋

  • @aparnadipu3281
    @aparnadipu3281 4 роки тому +169

    ഒരു ഭാര്യ ആയപ്പോൾ കുടുoബിനി ആയപ്പോളും ഉള്ള സൂര്യ അമ്മ യുടെ ഒരു പെണ്ണില്ലെ അച്ചടക്കം, ഡ്രസിങ് എല്ലാം ഒരു പെണ്ണ് മനസ്സും ഉത്തമായ ഒരു സ്ത്രീ യും തന്നെ ആക്കുന്നു. I love u സൂര്യ അമ്മ

  • @tunetheworld96
    @tunetheworld96 4 роки тому +35

    നമ്മളെല്ലാവരും രക്തബന്ധങ്ങളെ അമ്മ, ചേച്ചി, മകൾ എന്നൊക്കെ പറഞ്ഞു വിളിക്കുമ്പോൾ.... ഇവിടെ എല്ലാവരും സ്നേഹബന്ധം കൊണ്ട് അമ്മ, മകൾ ബന്ധം കല്പിക്കുന്നു.... സന്തോഷം... അതിനേക്കാൾ ഏറെ അഭിമാനം

    • @gsssrrr3281
      @gsssrrr3281 3 роки тому

      SATYAM👍👍👍👍👍

  • @sruthymurukesh7966
    @sruthymurukesh7966 4 роки тому +4

    ഒരുപാട് ഇഷ്ടം ആയി ഇൗ episode ..... നിങ്ങളുടെ വിശേഷം കേൾക്കുമ്പോൾ ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്കൊപ്പം ആണ് എന്ന് തോന്നുന്നു .... ഇൗ ലോകത്തിന്റെ കള്ളത്തരങ്ങൾ ഒന്നും തന്നെ ഇല്ല, എല്ലാം വളരെ സത്യസന്ധമായ അവതരണം എനിക്ക് നിങ്ങൾക്കൊപ്പം ഒരു ദിവസം ചിലവഴിക്കാൻ ആഗ്രഹം ഉണ്ട് 🤩🤩🤩😍😍😍😍😍😍🌹🌹🌹🌹ഒരുപാട് സംസാരിക്കാൻ , വിശേഷങ്ങൾ അറിയാൻ ......ഇതിനൊക്കെ അവസരം കിട്ടിയാൽ ഞാൻ ഭാഗ്യവതി....good presentation seemechi..... Keep going , God bless you.

  • @AlfiyascookNvlog
    @AlfiyascookNvlog 4 роки тому +14

    ചേച്ചീ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ കാണുന്നത് ചേച്ചിയുടെയും sadhiyayudeyum vlogukal ആണ്.. eee vedio കണ്ടപ്പോ നിങ്ങൾ സഹിച്ച ത്യാഗം ഓർത്തപ്പോ സത്യത്തിൽ നിങ്ങളോട് വല്ലാത്തൊരു ഇഷ്ടം, അത്‌ എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.. പക്ഷെ ഞാൻ ഇപ്പൊ ദീപ്തികല്യാണിയുടെ ഒരു ഇന്റർവ്യൂ കണ്ടു, അതിൽ അവർ പറയുന്നു ഞാൻ ഇപ്പോളും ഒരു പൂർണസ്ത്രീ ആയിട്ടില്ലാന്ന്. അതിനു കാരണം അവർ പറഞ്ഞത് പ്രസവിക്കാൻ കഴിയാത്തത് കൊണ്ടാണ് എന്ന്..എനിക്കിതിനോട് യോജിക്കാൻ കഴിയുന്നില്ല, സ്ത്രീയായി ജനിച്ചിട്ടും പ്രസവിക്കാൻ കഴിയാത്ത എത്ര സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ, അവർ പൂർണ സ്ത്രീയല്ലേ പ്രസവിക്കാൻ കഴിയുമായിരുന്നിട്ടും പ്രസവിക്കാൻ ഇഷ്ടമില്ലാത്ത എത്ര സ്ത്രീകളുണ്ട് പ്രസവിച്ചിട്ടും കുട്ടികളെ നോക്കാതെ കൊന്നുതള്ളുന്ന എത്ര സ്ത്രീകളുണ്ട്. ഞാനൊന്നു ചോദിക്കട്ടെ ningalk ഒരു കുഞ്ഞിനെ വളർത്താൻ കിട്ടിയാൽ ഒരു പൂർണയായ അമ്മ കുഞ്ഞിനെ നോക്കുന്നത് പോലെ നിങ്ങൾ നോക്കില്ലേ, ഉറപ്പായും നോക്കും അതെനിക്ക് ഉറപ്പാണ്.. ഈ വീഡിയോയിൽ ശ്രീയുടെ വിയർപ്പ് ഷാൾ കൊണ്ട് തുടച് കൊടുക്കുന്ന സൂര്യചേച്ചിയെ കണ്ടു, അത്‌ എന്തുകൊണ്ടാണ് മനസ്സിൽ ഒരു ക്ലിയർ അമ്മമനസ്സ് ഉള്ളതോണ്ടല്ലേ... നിങ്ങളുടെ മനസ്സിൽ ജനനം മുതൽ നിങ്ങൾ പൂർണമായ ഒരു penninteyan, സ്ത്രീയിലേക്കെത്താൻ നിങ്ങൾ ഇത്ര ത്യാഗം സഹിച്ചിട്ടും പൂർണ്ണമായ സ്ത്രീ അല്ലാന്ന് പറയുന്നത് കേൾക്കുമ്പോ ഒരു സങ്കടം...

  • @ansudivakarandivakaran2506
    @ansudivakarandivakaran2506 4 роки тому +44

    ജീവിതം ആസ്വദിക്കണം അല്ലാണ്ട് മനസ്സിലെആഗ്രഹങ്ങൾഒതുക്കി വെച്ച് ഒരുമൂലയിൽഒതുങ്ങികൂടി ജീവിതംതള്ളിനീക്കുന്നത്ശരിയല്ല നിങ്ങൾ ചെയ്തത് 100% ശരിയാണ് ഇനിയുള്ളവരുംഈമനസ്സുമായ് ഒതുങ്ങിക്കുടാതെജീവിതംആ സ്വദിച്ചുതന്നെജീവിക്കു

  • @greeshmadad8563
    @greeshmadad8563 4 роки тому +28

    കേട്ട്‌യിട് പേടി തോന്നി... ഇപ്പോൾ നിങ്ങള്‍ക്ക് ശരീരത്തിന് കുഴപ്പം vallathum ഉണ്ടോ.. സുഖമായിരികാൻ ദൈവം അനുഗ്രഹി ക്കെടെ
    🤣🤣🤣🤣🤣🤣😍😍😍

  • @saleenacp330
    @saleenacp330 4 роки тому +8

    4:32 suryama. 😘😘😘😘 neritt kandttilla. Nnalum orupad ishttam ane. Neritt kanaan agraham ind. Njaghalde ellardem koode suryama anutto. Love u suryama😘😘😘😘😘😘😘😘😍😍😍

  • @thanimaeventmanagement2076
    @thanimaeventmanagement2076 4 роки тому +2

    സീമ യുടെ വാക്കുകൾ വളരെ മനോഹരമായ വാക്കുകൾ ആണ് സീമ ധരിച്ചിരിക്കുന്ന ഡ്രസ്സ് നന്നായി ചേരുന്നു

  • @shinusona4965
    @shinusona4965 4 роки тому +6

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ട്ടോ സൂര്യ ചേച്ചി യെ 😍😍

  • @chinjuabhi1896
    @chinjuabhi1896 4 роки тому +10

    Ningale kanumbo ningalude vishesham kelkumbo manasinu valya santhoshamanu love you

  • @jayakumarts
    @jayakumarts 4 роки тому

    നിസ്വാര്‍ത്ഥമായ സ്നേഹം അതാണ് ഞാന്‍ നിങ്ങളില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. അത് നിങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും തൊട്ടറിയുന്നുണ്ട്. മനസിലാഗ്രഹിച്ച സ്വന്തം രൂപത്തിലേക്കെത്തിച്ചേരാന്‍ നിങ്ങളനുഭവിച്ച വേദനകളെക്കുറിച്ചുകേട്ടപ്പോള്‍ കണ്ണുനിറഞ്ഞു. സ്വന്തം സ്വത്വം തേടിയുളള യാത്ര. ഏറെയിഷ്ടം തോന്നുന്നു നിങ്ങളോട്.

  • @thankame7756
    @thankame7756 4 роки тому +7

    നിങ്ങൾ ഇതു പോലെ സന്തോഷമായിരിക്കണം 3പേരും എപ്പോഴും. അമ്മയുടെ 2വശത്തു ഓരോ മക്കൾ. നിങ്ങൾ അനുഭവിച്ച വേദനകൾ പറയുമ്പോൾ വളരെ വിഷമം ഉണ്ട് ട്ടോ കേൾക്കുംന്നവർക്ക്. നിങ്ങളെ ദൈവം കൈവിടില്ല, സത്യം 🌹🌹🌹

  • @neenaneena1574
    @neenaneena1574 4 роки тому +44

    എന്തോ സൂര്യാമ്മയോട് ഉള്ള ഇഷ്ടം വേറെ ആരോടും തോന്നാറില്ല
    കോമഡി സ്റ്റാർസ് മുതൽ ഉള്ള സ്നേഹം ദാ ഇപ്പൊ കൂടെ കോമഡി സ്റ്റാർസ് 1111 ആഘോഷംനടക്കുന്നു ടിവിയിൽ അതിന്റെ ഫ്ലാഷ്ബാക്കിൽ ഒരു മിന്നായം പോലെ അമ്മയെ കാണാൻ പറ്റി

  • @itsmeishaan3933
    @itsmeishaan3933 4 роки тому +14

    God bless you all.....

  • @dillus170
    @dillus170 4 роки тому

    അറിയും തോറും ബഹുമാനം കൂടി കൂടി വരുന്നു...... ദൈവം അനുഗ്രഹിക്കട്ടെ എന്റെ സഹോദരിമാരെ........

  • @sree3926
    @sree3926 4 роки тому +16

    സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ കമ്മ്യൂണിറ്റിയെ പറ്റി ഒരു കാര്യവും അറിയില്ലായിരുന്നു.മോശമായ കാര്യങ്ങളെ കേട്ടിട്ടുള്ളൂ.ഈ വ്ലോഗ്സ് ഒക്കെ കാണുമ്പോൾ,നിങ്ങളുടെ അനുഭവ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു.ആൺ ശരീരത്തിലകപ്പെട്ട പെണ്മനസ്സുകളുടെ മനസ്സ് വിശാലമാണ്.പിന്നെ കൂട്ടത്തിലുള്ള ആളുകൾ സ്ത്രീത്വം കാണിക്കാനായി exposed ആയി വേഷം ധരിക്കുന്നതിനോട് മാത്രം യോജിപ്പില്ല.നിങ്ങളെപ്പോലെ വസ്ത്രം ധരിച്ചാൽ എന്ത് നന്നായിരിക്കും.ട്രാൻസ് എന്ന് പറയുന്നില്ല.നമ്മളെല്ലാം സ്ത്രീകളാണ്.നന്നായി ജീവിക്കുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ.സൂര്യാമ്മയുടെ സ്വപ്നം എത്രയും വേഗം നടക്കട്ടെ😍

  • @Aleena__an
    @Aleena__an 4 роки тому +2

    Ethrayum pain sahiche oru women ayi mariya nighlk allavarkum oru big salute ❤️

  • @febnacc1100
    @febnacc1100 4 роки тому +13

    Surya mma entha mudi cut cheyathe. Nalla hair aayirunnille

  • @mubiakber4756
    @mubiakber4756 4 роки тому +4

    Ponnechhiiii....sreemayi chechiii othiri eshattam.....proud of uuu guys... subscribes nigle athre Mel eshttapedunnu....athu kond plz reply me....

  • @sanjudev9772
    @sanjudev9772 4 роки тому +1

    Ethra simple aanu ninglu😍😍sharikkummm orupaaadishtttamm❤️❤️💕💕👌👌👌👌👌👌

  • @vrnamyny8314
    @vrnamyny8314 4 роки тому +1

    I saw her in comedystars fr the first time. Nd kure ishtarnnu . I used to watch evry episodes of it just because she was a good performer.
    Look at her now 🖤 lots of love 💗

  • @PonnuAthirazworld
    @PonnuAthirazworld 4 роки тому +3

    God bless you Dearz.....
    Respect you all🙏🙏🙏

  • @aiswaryamadhu6288
    @aiswaryamadhu6288 4 роки тому +8

    Waiting ayirunnu sree chechi estam

  • @devdev2530
    @devdev2530 4 роки тому

    നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ മനസ്സിലാകും സ്ത്രീ ആകാൻ ഉള്ള നിങ്ങളുടെ ആഗ്രഹം എത്ര വലുതാണ് എന്ന്. Straight സ്ത്രീകളെക്കാളും സുന്ദരികൾ ആണ് മൂന്നുപേരും.... ട്രാൻസ് എങ്ങനെ ആണ് എത്ര മാത്രം നല്ലവർ ആണ് എത്ര മാത്രം സ്നേഹം ഉള്ളവർ ആണ് എന്ന് ഈ ലോകത്തോട് നിങ്ങളും നിങ്ങളിൽ വേറെ പലരും ഈ ലോകത്തോട് വിളിച്ചു പറയുന്നു. Love you all.

  • @ANIMEART34
    @ANIMEART34 4 роки тому +15

    ഞങ്ങളുടെ സ്വന്തം സീമേച്ചി.. സൂര്യാമ്മ.. ശ്രീമയി ചേച്ചി.. love u all😘😘

  • @jamsheersanu1529
    @jamsheersanu1529 4 роки тому +2

    Seema the best motivation vloger I love you seem seema seema you are very beautiful girl in karala plis plis go any beauti sho

  • @jyothipillai4766
    @jyothipillai4766 4 роки тому

    Shreemayi chechi u r such a beauty not only from outside but also from within. I really love the way u speak soo much warmth and love.Always remain the person u r. Seema chechi kiddu aa.

  • @sureshbabusekharan7093
    @sureshbabusekharan7093 4 роки тому +6

    You are more courageous than any crap men in the society. God bless you all

  • @amruthasanoop6620
    @amruthasanoop6620 4 роки тому +2

    ശ്രീമയി ചേച്ചിയെ എനിക്കും വളരെ ഇഷ്ട്ടം ആണ്

    • @shivapriya4128
      @shivapriya4128 4 роки тому +2

      👍🏻.. എനിക്കും 🤗😍😍

  • @sooryavibes2188
    @sooryavibes2188 4 роки тому +10

    Nice chechiii.eee chat kollam

  • @nithyarenjith5038
    @nithyarenjith5038 4 роки тому +38

    സന്തോഷി മാതാ എങ്ങനെയാ നിങ്ങളുടെ കുലദൈവം ആയത്. ഐതിഹ്യം പറയുമോ

    • @fousiyasafeed8212
      @fousiyasafeed8212 4 роки тому +2

      Anikum ariyanamenundu

    • @s.g503
      @s.g503 4 роки тому +3

      @@fousiyasafeed8212 Arinchittendina .Supreme Courtil pokananooo

  • @kenwadaneen8041
    @kenwadaneen8041 4 роки тому +6

    Seemachechi hair adipoli ayittund

  • @riyarasheed1219
    @riyarasheed1219 4 роки тому +22

    Ponnechy🥰🥰surya amma❤❤sree chechy❣ipo family pole aayi

  • @athiraathu89
    @athiraathu89 4 роки тому

    Suryammadem chechikuttidem sreemayi chechiiide attittudum snehavum ellam kannumbo ellarem nerritt kannanum onnu hug cheyannum kothiyava😍😍😍love uuu allll

  • @dhanyabiju6074
    @dhanyabiju6074 4 роки тому +2

    It's a very good thing that u have strd taking vlogs and showing ur life towards the world..becoz still people are there who have misconceptions about trans people.. atleast some of them will knw hw u people are living ur tough life

  • @questerofpurelove9551
    @questerofpurelove9551 4 роки тому +8

    Apo Seema chechide experience aanalle episode 3. Sheriyalle?
    Love u Chechikutty 😍😘😘

  • @kunjikurumbithumbivlogs898
    @kunjikurumbithumbivlogs898 3 роки тому

    Cute chechies🙏 God bless uuu sister's

  • @itsme-ms7qm
    @itsme-ms7qm 4 роки тому +1

    ningal ore maanaseeka avasta ullavar engane aadyam kandumutty... pls rply

  • @akhilchandran5387
    @akhilchandran5387 4 роки тому +2

    Ethra vedanakal sahichalum chechimarallem penkuttikalayile🥰🥰🥰😍😍

  • @shamsus46
    @shamsus46 4 роки тому

    സൂര്യമ്മയുടെ T V ഷോയും ഇന്റർവ്യൂ കണ്ടതിന് ശേഷമാണ് നിങ്ങളെ പറ്റി അറിയാനും പഠിക്കാനും തുടങ്ങിയത്..
    എന്റെ നാട്ടിലും ഒരുത്തി യുണ്ട് . ഇപ്പോൾ ഞങ്ങൾ നല്ലൊരു ഫ്രണ്ട് ആണ് ....
    ഒരുപാട് വേദന സഹിച്ച് ....
    ബിഗ് സലൂട്ട്....

  • @madangles5513
    @madangles5513 4 роки тому

    God bless you all. 😍😍😍.chechi enikku oru doubt hair growth engana increase cheyyunne, after surgery

    • @karthikaparu1269
      @karthikaparu1269 4 роки тому

      Eda avrde shariram boy pole anloo.. surgery cheyumpo sex organ alle surgery cheyyapedunat.. namk Roma valarcha undayikond erikum. Laser treatment oke faceil cheyumpozha Roma valarcha nilkunt. Surgery kazhnj kure nal oke kazhnja ee treatment oke edukunat

  • @rasheelasworld3442
    @rasheelasworld3442 4 роки тому

    Nannayi kaaryangal avatharippichu sreemayi..waiting for next ..eagerly waiting for u r story

  • @neon-gamer150
    @neon-gamer150 4 роки тому +23

    നിങ്ങളെ കുറിച്ചു കൂടുതൽ അറിയുമ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു.

  • @jisnajaison7747
    @jisnajaison7747 4 роки тому +4

    നിങ്ങൾ എല്ലാവരും ipo ഞങ്ങടെ ഫാമിലി members anatoooo love uuuuuuuuu alllllllllllll. Chakaraaa ummmaaaaaaa

  • @sensibleactuality
    @sensibleactuality 4 роки тому

    Seema new looks ayipoli aayittundu... Mattethu nadan ayirunnu... Eppo modern and elegant aayittundu... Love you girl...

  • @RasmiJaleel
    @RasmiJaleel 4 роки тому +2

    Suryamma great personality 👍👍

  • @ansususanpeter8259
    @ansususanpeter8259 4 роки тому

    Oro thavana kanumbolum orupad bahumanam thonnuaa..... Nijagalde ah snehavum care um.. God bless uu😊

  • @keshuvinod957
    @keshuvinod957 4 роки тому

    Njan oru sadha al arunn etine patti oru arivum ellathavar vlog kond ellarkum nigal nthanannu manasilay eppo enik nigale ellarem ariyam ♥️♥️ njan heidi sadiya and ur vlog ellam kanum .ellarkum jeevikkanam nigal orothar veedukal okke swantham ayy vekkunatu kandatil nalla santhosham und . Eneem munneruka nigalde koode ullavare nigal sambhathikamay munnilekk kond veran sremikkanam

  • @adarshajayakumar3036
    @adarshajayakumar3036 4 роки тому

    നിങ്ങൾക്കെല്ലാം നല്ലതു വരട്ടെ 🙂🙏

  • @DS-ue1pj
    @DS-ue1pj 4 роки тому +4

    Suryammaya serikkum amma.. enth caring🤗

  • @savitham8207
    @savitham8207 4 роки тому +1

    Actually ivarda vijayam ee cooperation aan...hats off 👏

  • @unnis22
    @unnis22 4 роки тому +5

    Harini chechiye kond varumo

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp 4 роки тому +3

    Suryaamma so cute....

  • @DS-ue1pj
    @DS-ue1pj 4 роки тому +1

    Real family,,😍😍god bless you suryamma,seema chechi,sreechechi😘😘

  • @naturekid1358
    @naturekid1358 4 роки тому +3

    Suryammayude old ഫോട്ടോ ഇടുമോ.. ആ മുടി എങ്ങനെ പോയി

  • @josephgeorge8474
    @josephgeorge8474 4 роки тому +1

    Santhoshi matha....who is that....story parayo...curiosity anutto ....thettano ennariyilla...

  • @tintutintu6452
    @tintutintu6452 4 роки тому +2

    God bless u ചേച്ചിമാരെ 😍😍

  • @savyaakhil593
    @savyaakhil593 3 роки тому

    God bless you dears🥰🥰🥰🥰😘😘😘😘😘😘😘😘

  • @anakhaajikumar8715
    @anakhaajikumar8715 4 роки тому

    Sreemayi chechi... you look so beautyful❤️

  • @Parusvijay
    @Parusvijay 4 роки тому

    Seema chechide mudiyil enth treatment aah cheythekune? Nannayit kidakunu..

  • @sruthisantosh4631
    @sruthisantosh4631 4 роки тому +2

    U all great..... Nd seema's dress selections r good 😊👌

  • @heidisaadiya906
    @heidisaadiya906 4 роки тому +1

    family left right and head of mathaparivar

  • @ranigourisuraj6262
    @ranigourisuraj6262 4 роки тому

    A big salute to al f u...a big inspiration chechi.... One request chechi beauty tips & makeup vlogs cheyamo

  • @treesa7161
    @treesa7161 4 роки тому

    Suryamma's baby will be the luckiest in the world. Enthorum sneham olla aalkara ivarokke.

  • @shibinarinas8641
    @shibinarinas8641 4 роки тому +1

    Suryamma love u😘😘😘😘😘😍😍

  • @gopikajagath1514
    @gopikajagath1514 4 роки тому +7

    Love you chechikutties😘suryamma😘😘😘😘😘😘😘😘😘

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 роки тому +2

    😍😍😍😍😍

  • @aishwaryaachu8734
    @aishwaryaachu8734 4 роки тому +1

    Suryamede makkal ....valyechi , kunjechi🥰🥰🥰🥰

  • @hayafathimar5813
    @hayafathimar5813 4 роки тому +2

    Ningalde kadha kelkkumbo thanne orupad vishamam aagunnu, seemede hair ottum thickness ellatha pole aayallo, engilum look sooper aanallo

  • @amrashuhaibamrashuhaib1359
    @amrashuhaibamrashuhaib1359 4 роки тому +1

    sooryammaye bigggg biggg fana tto

  • @sreedevil902
    @sreedevil902 4 роки тому +7

    Love youall

  • @divyakv5278
    @divyakv5278 4 роки тому +29

    Enthu bangiyaa...sreechechide hand kaanaan

  • @smithakr7870
    @smithakr7870 4 роки тому

    You three are very beautiful. Best wishes.. may god bless u

  • @deepthikrishna356
    @deepthikrishna356 4 роки тому +1

    Sooryamma eshtam😘😘😘😘

  • @ancyshibu2764
    @ancyshibu2764 4 роки тому

    Sreemayi ningal oru kuleenayaya streeyeppoleyundu Best wishes

  • @reshmasreejith3975
    @reshmasreejith3975 4 роки тому

    Sree chechi Ella varum otharee pain anubhavichuyillee yillee ummaa

  • @anjusathyan5998
    @anjusathyan5998 3 роки тому

    God bless u dears

  • @sheenasg
    @sheenasg 4 роки тому

    So much courage 🙏🙏🙏 ❤️ you girls rock😘

  • @anilasajayakumar2674
    @anilasajayakumar2674 4 роки тому +4

    God bless you

  • @neethuantony2375
    @neethuantony2375 4 роки тому

    Ithrayere vedhana sahichu ,deyvam ithil thanne ningalde vethanayum yathanayum othukkatte. Wish you a happy life

  • @abdullaake8693
    @abdullaake8693 4 роки тому

    Sre mayi and seee.... koottukettinu full sapport

  • @gnanameishwar2693
    @gnanameishwar2693 4 роки тому

    Seema chechi looking lovely. Did you straighten your hair

  • @shrutibhaskar2456
    @shrutibhaskar2456 4 роки тому +2

    Chechii.. waiting for your next vlog... Part 3 😍

  • @anjuachuzz9270
    @anjuachuzz9270 4 роки тому

    Chechi i love you ningale enik orupadu ishttamanu

  • @varsha447
    @varsha447 4 роки тому +1

    Ntha surya amma en vilikune..athon parayamo

  • @bunnylover095
    @bunnylover095 4 роки тому

    സൂര്യമ്മയെ കാണാൻ കൊതിയാക്കുന്നു 😘😘😘😘😘

  • @vijibiju3042
    @vijibiju3042 4 роки тому

    Chechii enik chechiyeyum suryammayeyum kanan pattumo pinne ellavareyum

  • @ranafathimarf7663
    @ranafathimarf7663 4 роки тому

    Seema looking very beautiful like a queen. and surya sreemayi beautiful nice

  • @sheetalsr1234
    @sheetalsr1234 4 роки тому

    Seema chechi.... My first comment for ur videos... Ella divasavum seema chechiyude videos kannarund ishtamann othiri ishtamann always love and support ❤️❤️

    • @SeemaVineeth
      @SeemaVineeth  4 роки тому +1

      Thankuuu😍😍

    • @sheetalsr1234
      @sheetalsr1234 4 роки тому

      Am soo happy that u replied for my comment... Thank you soo much

  • @dakshina6869
    @dakshina6869 4 роки тому

    Love n prayers for you all😍😍😍😍😍 ashakuttyyyy😘😘suryamma😍😍srimayi chechi😍😍

  • @jayashreemuralidharan6276
    @jayashreemuralidharan6276 4 роки тому

    Hey you guys rock. You know why because though you realise your limitations as a woman, you still are a competition for us women because you guys maintain yourself and carry yourself so well. Just keep rocking.

  • @archanaprince3157
    @archanaprince3157 4 роки тому

    Chechi keratin cheythitu hair fall undo

  • @kavithameera1963
    @kavithameera1963 4 роки тому +3

    Suryamma sherikum pregnant ano

  • @molyjoy5086
    @molyjoy5086 3 роки тому

    Sreemayi nalla samsarareethy.nalla video.

  • @IndianPrasanna
    @IndianPrasanna 4 роки тому +2

    No hair transplant? That will cover the forehead.

  • @rejivarkey832
    @rejivarkey832 4 роки тому

    Godbless you chechimare

  • @neethuaneethua4460
    @neethuaneethua4460 4 роки тому +5

    Enta chechimarodu orupadu ishtam matram