ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ് ചെയ്യാം 8921046160 calls സ്വീകരിക്കില്ല സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.
Hi madam Day യിൽ use ചെയ്യാൻ പറ്റുന്നതും night യില് use ചെയുന്നതുമായ body cream പറഞ്ഞു തരാമോ? Best ayurvedic sunscreen lotion അറിയാനും താല്പര്യം ഉണ്ട്.
Thankyou Doctor for the valuable information Edinora toothpaste inte kariyangal anweshichu - ivide trivandrum office und enn paranj avidenn neritt poyii medikaan pattum pinne kp namboodiri toothpaste ahn use cheyyunne njn menthol flavour ullath - epoo ath maati doctor paranja aa kp namboodiri miswak toothpaste medich.
Hi doctor, nalpamaradi keram aano Laakshadi oil aano better for improving colour?? Ee oils 6 yr old boyk use cheythaal any problem???? Plzzzzzzzzzzzzz rply
മാഡം ..... ഞാൻ നിങ്ങളെ ആദ്യ മേ അഭിനന്ദിക്കുന്നു. ഒരു കമ്പനി നിങ്ങളെ ബ്രാന്റ് അമ്പാസിഡർ ആക്കാം എന്ന് പറഞ്ഞിട്ടും അതിനൊന്നും വശപ്പെടാതെ Product ഉപയോഗിച്ച് റിവ്യൂ തരാൻ തയ്യാറായതിന് നന്ദി....
Dr jackulin , please I need your kind help regarding chavanprash. I am diabetic , but well controlled , Hbaic is always below 6.5 only , but my doubt that is I have duodenal ulcer . Can I take Chavanprash Lehyam.?? Waiting for your earliest reply please.p
ഹായ് ഡോക്ടർ... എനിക്ക് വായ് നാറ്റം ഉണ്ട്... ഈ പേസ്റ്റ് use ചെയ്താൽ അത് മാറി കിട്ടുമോ... പിന്നെ my teeth എല്ലോ color ആണ്.... പലതും try ചെയ്‌തു, my teeth യാതൊരു മാറ്റവും ഇല്ല... ഈ പേസ്റ്റ് ഇതിനു മാറ്റം വരുത്തൂമോ
സൂപ്പർ ആണ് on & on ടൂത്ത് പേസ്റ്റ്.ഇതിൻ്റെ റിസൾട്ട് കണ്ടൂ.അങ്ങനെ ഞാൻ ഇതിൻ്റെ ഡിസ്ട്രിബ്യുഷൻഷിപ് എടുത്ത് കുറെ പേർക്ക് കൊടുക്കുന്നുണ്ട്.നല്ല റിസൾട്ട് ഉണ്ട്.
Dr. ഫെസിൽ ഡീപ് ആയിട്ട് ഉള്ള പോളൽ ഉണ്ട് മണ്ണ്ണാ ആയിട്ടുള്ള ബൺസ് ആണ് ഇപ്പം 6. Eyar കഴിഞ്ഞു ഇപ്പോൾ പാട് പോവാൻ ചുളിവുകൾ മാറാൻ ആയുർവാദത്തിൽ എന്താണ് മരുന്ന് ഒന്ന് പറഞ്ഞു തരുമോ plz
ഡോക്ടർക്ക് ഉറപ്പു ണ്ടോ ഇതൊ ക്കെ ചേർക്കു ന്നു ണ്ടെന്ന് ഇതിൻ്റെ യൊക്കെ എസൻ സുക ളെ ല്ലെ ചേർക്കു ന്നത് ഒരോ കമ്പനി ക്ക് വേണ്ടി യല്ലെ പരസ്യം പോലെ പറയുന്നത് ഇതെല്ലാം ചേർത്ത ടൂത്ത് പേസ്റ്റ് ഡോക്ടറുടെ കൈയി ലുണ്ടെങ്കിൽ ഞാൻ വാങ്ങാം😊
ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ് ചെയ്യാം
8921046160
calls സ്വീകരിക്കില്ല
സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.
❤❤
😂😂😂🙏🙏🖐️🖐️☘️🖐️
ഈ edinora paste ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു വളരെ നല്ലതാണ്
Yes correct njan Covid Kalam muthal upayogikkunnundu
Evide kittum
വളരെ ഉപകാരപ്രധവും, ലളിതവുമായ നല്ല വിവരണം , very simple ആയി അവതരിപ്പിച്ച തന്ന Doctor ക്ക് ഒരു Big Salute.
Thank You Madam.
Thanks 😊
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദമായി തോന്നുന്നു...ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
Thanks
Mam നിങ്ങളുടെ അവതരണം 👍 കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളത്
Hi madam
Day യിൽ use ചെയ്യാൻ പറ്റുന്നതും night യില് use ചെയുന്നതുമായ body cream പറഞ്ഞു തരാമോ? Best ayurvedic sunscreen lotion അറിയാനും താല്പര്യം ഉണ്ട്.
Could you please make a video on aloevera, its benefits and how to use it in our diet? Many thanks. Dear doctor, you always give the best information.
Sure
Thankyou Doctor for the valuable information
Edinora toothpaste inte kariyangal anweshichu - ivide trivandrum office und enn paranj avidenn neritt poyii medikaan pattum pinne kp namboodiri toothpaste ahn use cheyyunne njn menthol flavour ullath - epoo ath maati doctor paranja aa kp namboodiri miswak toothpaste medich.
Hi Dr,
Pallil kara vannal ath ozhivakkan endhu chayyanam. Please replay.
Dre ക്ലാസ്സ് കേട്ടിട്ട്.... സ്വന്തം പെങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് പോലെ... Feel ചെയ്യുന്നു 🤍
I am using this tooth paste really good for healthy and Nature thank you ednora from tamilnadu
Thanks for sharing
How much for this
Dr mouth ulcer marran ath paste use cheynam
Mam ....maltivatamin tablet kurichu parayamo..plse
Hi doctor, nalpamaradi keram aano Laakshadi oil aano better for improving colour??
Ee oils 6 yr old boyk use cheythaal any problem???? Plzzzzzzzzzzzzz rply
Dr.etra alav toothpaste aaan edukkendad?
മാഡം ..... ഞാൻ നിങ്ങളെ ആദ്യ മേ അഭിനന്ദിക്കുന്നു.
ഒരു കമ്പനി നിങ്ങളെ ബ്രാന്റ് അമ്പാസിഡർ ആക്കാം എന്ന് പറഞ്ഞിട്ടും അതിനൊന്നും വശപ്പെടാതെ Product ഉപയോഗിച്ച് റിവ്യൂ തരാൻ തയ്യാറായതിന് നന്ദി....
Such a great doctor you are...
Thanks
Best topic for daily use❤....
Thank you so much 😀
Jacqueline your service is great
Thanks 😊
Hair related problems inu guluchyadikashayachoornam kazhikkunnath nallathano
Thank you for this valuable information dear Doctor
Always welcome
Very Good tips👍 Thank you so much Dr💐💐🌹🙏🙏
Welcome 😊
Doctor.. i don't use tongue cleaner...i only brush...is there any problem with not cleaning tongue
Dr. ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. Vidaryadi Kwatham ayurveda tablets vellam kudichu vizhungamo atho vellathilitu aliyichitano kazhikendthu.. Pls reply.
Toothpastente link description il ettirunagil nannayirikum
Dabur Red ന്റെ tooth paste നല്ലതല്ലേ ?
dabur red nallathanu
Njan upayogichittilla
ഡാബർ പേ അറ്റം പൗഡറും 👍👍👍😁😁😁
Kp നമ്പൂതിരീസ് Paste നല്ലതാണോ?
Athe
@@rishadkuttamboor3938 ഇതൊക്കെ പല്ലിന് ദോഷമാണോ?
Hi . Dr.. Vedio super 👍 Very useful.. Thank you.dr👍👌
Welcome 😊
Can you please tell me where edinora toothpaste is available?
Online undu Amazon
ഞാൻ ആയുർവേദ use ചെയ്യുന്നു colgate no use
Dr.yeniku 45 age und.oily skin Anu nalla skin colourun clearum akan patiya oru facewash,moisturiser,sunscreen,daycream,nightcream,serum,under eye cream,lipbalm onnu paranju tharumo please reply
Propolis cream Aloevera gelly superanu.aloe lips valare nallathanu.
Mam, മുൻ നിരയിൽ മുകളിലെ പല്ലിനു കേടു തുടങ്ങിയതേ ഉള്ളു, ഇതു പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടതു, പേസ്റ്റ് ഉപയോഗിച്ചാൽ പല്ലിന്റെ കേട് മാറുമോ
Skin lum hair lum apply cheyan pattiya oru oil suggest cheyamo.anti aging ayittullathu
Skin Lakshadi
Hair neelibhringadi
Sinus related issues കൊണ്ട് പല്ല് വേദന വരുമോ? പരിഹാരം എന്താണ്?
Yes varum
Infection kurakkan medicines kazhikkendi varum
@@healthaddsbeauty if you haven’t already done a video on this topic before please do one. All the best, our prayers
Good message thankyou doctor
Thanks
Dr jackulin , please I need your kind help regarding chavanprash.
I am diabetic , but well controlled , Hbaic is always below 6.5 only , but my doubt that is I have duodenal ulcer .
Can I take Chavanprash Lehyam.??
Waiting for your earliest reply please.p
Yes you can
Sugar free is available
@@healthaddsbeauty Dr no problem for duodenal ulcer patient ??
Forever Bright tooth gel is recommendable
Am not sure
Dr. കർക്കിടകം വന്നു എന്തെല്ലാമാണ് ജീവിതചര്യകൾ ഒന്നു വിവരിക്കാമോ
Ok
ഡോക്ടർ, sensodyn extra fresh നല്ല paste ആണോ?
Athra urappilla
Dr പേസ്റ്റിന്റെ പേരും അത് എല്ലാ ആയുവേദ ശാലയിലും കിട്ടുമോ എന്ന് ഒന്ന് പറഞ് തരുമോ
Kittum
എല്ലാ നല്ല സൂപ്പർമാർക്കറ്റിലും മെഡിക്കൽ ഷോപ്പിലും കിട്ടും.
@@muneeramuneera3219 എവിടെ
Yes
Thanks for the good message Dr.
👍😍❤
Always welcome
Very much useful n informative topic regarding toothpaste
Thanks for liking
Dr. AMH level koodan ulla maruninne kurich oru video cheyyamo
Ok
Good Information
Good information Dr.
Cavigo all rounder tooth paste
Thank you doctor 🙏
ഹായ് ഡോക്ടർ...
എനിക്ക് വായ് നാറ്റം ഉണ്ട്...
ഈ പേസ്റ്റ് use ചെയ്താൽ അത് മാറി കിട്ടുമോ...
പിന്നെ my teeth എല്ലോ color ആണ്.... പലതും try ചെയ്‌തു, my teeth യാതൊരു മാറ്റവും ഇല്ല... ഈ പേസ്റ്റ് ഇതിനു മാറ്റം വരുത്തൂമോ
പഴുത്ത മാവില അതാണ് നല്ലത്
Hair nte thickness koodanulla oru oil paranj tharumo dr....
Kunthalakanthi coconut oil
ടെസ്റ്റ് ബഡ്‌സ് infection വന്നാൽ കുറുകൽ പോലെ നാവിൽ വരുവോ doctor
Yes
ഇൻഫെക്ഷൻ വരുന്നത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്ത് ചെയ്യണം
Dry skin nu pattiya body cream, please reply
Moish
Vicco Vajradanti Paste Good
Ok
Dr 5 year aya kunjine brahmikritham Or sarswarithstam ithil eth kodukunathayrkm nalath.. Etra kodukanam enne paryamo
Bhrami granules one tsp veetham morning milk I’ll kodukkam
8 ml veetham night um sraswatharistam
@@healthaddsbeauty thanks doctor. Madam saraswarishtam kutikalk eth age muthal koduth thudangam?.. etra veetham anu kodukendathenm koodey parayamo..vaidyarathnam brand medichal mathyo?
Thanks Dr 🙏
Always welcome
Himalaya Complete Care tooth paste is also recommendable.
Ok thanks
Kids toothpaste mention cheyumo
Edinora kids
കോൾഗേറ്റ് -- പല്ല് മുഴുവൻ നശിപ്പിക്കും വാങ്ങരുത് ആരും
ക്ലോസ് അപ്പ് പരസ്യം മാത്രം!!!
Yes
But colgate othiri aalukal vangunnund
@@sinisujith7411 അറിവില്ലാത്തവർ അറിയാതെ ചെയ്യുന്നതല്ലേ
എനിക്ക് colgate തേച്ച വായ പൊള്ളുന്ന പോലെ ഒരു sensation വരും.. Close up ആണ് years ആയി use ചെയ്യാനേ...
എനിക്ക് നക്കിനകത്തു കുറുകൽ പോലുണ്ട് right left കൈ ഇട്ടു നോക്കുമ്പോൾ അറിയാൻ പറ്റും നക്കിന്റെ സൈഡ് പൊട്ടിയപോലെ tonunu
Athu kanikkendi varum
ഗ്രഹണിക്ക് കുവളം എങ്ങനെ കഴിക്കണം എന്ന് പറയുമോ
Koovalam gulika undallo
വളരെ വളരെ നന്ദി ഡോക്ടർ നല്ല ടൂത്ത് പേസ്റ്റ് ഏതാണെന്ന് പറഞ്ഞ് തന്നതിന് ❤ ഡാബർ ടൂത്ത് പേസ്റ്റ് നല്ലതാണോ?
Yes thanks
Video valare nannayirunnu sis jaqy doctore❤❤❤ 🥰🥰🥰☺👌👌👍👍
Thanks
Thankudrgi🌹
Thanks
Is it safe to consume karkidaka kanji in pregnancy
Yes
Mam കുട്ടികളുടെ പേൻ ശല്യം മാറാൻ ആയുർവേദ മരുന്ന് വല്ലതും ഉണ്ടോ
പേൻ നിവാരിണി എന്ന മരുന്ന്ഉണ്ട്
ഡോക്ടർ പേസ്റ്റ് പേര് ഒന്ന് പറയാമോ 🙏
Dr. എന്റെ 4 വയസുള്ള മകൾ ഉറക്കത്തിൽ പല്ല് കടിക്കുന്നു.... എന്നും ഉണ്ട് ഈ ഇടെ aayit....
അത് എന്തെങ്കിലും കുഴപ്പം ആണോ.. അതോ സ്വാഭാവികം aano
വളരെ ഉപകാരം dr 👍👍👍❤️❤️❤️❤️❤️
Thanks
Thank you mam🥰🥰🥰
Most welcome 😊
The best tooth paste to remove plaque... Or not to come plaque.... Plaque coming soon on my teeth
Edinora prime
ഞാനും
plaque കൊണ്ട് കഷ്ടപ്പെട്ട് ഇരിക്യാണ്
ON AND ON HERBAL PAST ഉപയോഗിച്ച് നോക്കി യിടുൺടോ
Ella
Njaan അതാ upayogikkunnathe 4years ആയി
സൂപ്പർ ആണ് on & on ടൂത്ത് പേസ്റ്റ്.ഇതിൻ്റെ റിസൾട്ട് കണ്ടൂ.അങ്ങനെ ഞാൻ ഇതിൻ്റെ ഡിസ്ട്രിബ്യുഷൻഷിപ് എടുത്ത് കുറെ പേർക്ക് കൊടുക്കുന്നുണ്ട്.നല്ല റിസൾട്ട് ഉണ്ട്.
ഒരു colleauge പറഞ്ഞിട്ട് ഞാൻ വാങ്ങി. Plaque കുറവുണ്ട് ഇപ്പോ
Ureter calcification reamedy video venum
Ok
Dhantha Dhavana Choornam
Ok
ഡോക്ടർ.. ഞാൻ യൂസ് ചെയുന്നത് k. P. നമ്പൂതിരി യുടെ herbal പേസ്റ്റ് വർഷം കുറെ ആയി യൂസ് ചെയുന്നു..
Dr fungus infection enthenkilm marunnudo ayurvedic.kure medicine kaychittum kuravilla😢
@zeyn aethengilum food allergy aakum. Aenikku dehathu chorinju brown colour paaduvannu.vallatha chorichil aayirunnu. 3 dr'sine kandu. 2 varshatholum. Oilment edumbol marum. Kurachu divasam kazhiju pinnayum chorichil. Avasam njsnthanne kandupidichu. Thakkali, naarangs, vinigar cherthsva kazhikkumozhanu ithu koodunnathu. Athil naranga, vinigar chernnava kazhichal asahyamaya chorichil. 1 varshamayi narangayum vinigarum thodilla. Thakkali nurukki kazhuki ullile kuruvu neerum kalanju karikalil ittu upayogikkum. Kuzhappamilla. Pachekoodi kazhikkilla. 2 aazcha kazhijappol thanne aellaam maari. 1 varsham kazhinju. Yathoru prasnavumilla. Ithupole oro divasavum kazhikkunna food aezhuthivechu nokkuka. Koodunnathu aeppozhanennu. Aa foods ozhivakkuka. Aente anubhavamanu paranjathu.
Evide aanu
Kanendi varum
GOOD INFORMATION 🌹🌹🌹🌹🌹
Many many thanks
Good vedio
Dubyil.kittumo.mam
Am not sure
Dr എവിടെയാണ്
Peravoor
Kannur dt
Dr. ഫെസിൽ ഡീപ് ആയിട്ട് ഉള്ള പോളൽ ഉണ്ട് മണ്ണ്ണാ ആയിട്ടുള്ള ബൺസ് ആണ് ഇപ്പം 6. Eyar കഴിഞ്ഞു ഇപ്പോൾ പാട് പോവാൻ ചുളിവുകൾ മാറാൻ ആയുർവാദത്തിൽ എന്താണ് മരുന്ന് ഒന്ന് പറഞ്ഞു തരുമോ plz
Dhashanakanthi choornam upayogikkaavo
Yes nallathanu
Good. Dr 🙏👌
Thanks a lot
ഡോക്ടർ.. ഏകനായകം.. എന്നതിനെ പറ്റി..ഒരു വീഡിയോ ചെയ്യാമോ
Ok
This is a great video
Thanks a lot
Pallu velukan olla pasteondo
Edinora prime is good
ഡോക്ടർക്ക് ഉറപ്പു ണ്ടോ ഇതൊ ക്കെ ചേർക്കു ന്നു ണ്ടെന്ന് ഇതിൻ്റെ യൊക്കെ എസൻ സുക ളെ ല്ലെ ചേർക്കു ന്നത് ഒരോ കമ്പനി ക്ക് വേണ്ടി യല്ലെ പരസ്യം പോലെ പറയുന്നത് ഇതെല്ലാം ചേർത്ത ടൂത്ത് പേസ്റ്റ് ഡോക്ടറുടെ കൈയി ലുണ്ടെങ്കിൽ ഞാൻ വാങ്ങാം😊
Ath pole Aloevera tuth gel superanu.
Ok
Ten Year aya kuttikku pattiya toothpaste athanu dr
Life long use cheyyan pattunna best tooth paist ind 100% adipoli product an details ariyano
Apt subject u selected doctor
Thanks 😊
❤thanks
Thanks
Good video madam
Thanks a lot
Pathayillengil aarum vaangukayum illa doctare athanallo ellavrkkum vendath. Soap, shampoo ellathinum Janangal nokunnath pathayanu. Athanu ettavum apakdamaya chemical.
Correct
ഇത് എവിടെ കിട്ടും ച
Online
good
Thanks
👍👍
Thanks
👍
Thanks
വായ് നാറ്റം ഒഴിവാക്കാൻ എന്തേലും പറയാവോ.. ഇടക് varum.. ഒരുപ്പാട് ഇല്ല...
Ee paste upayogichal mathi
🙏
Thanks
Hi, dr.👍👍👍👍💞💞💞💞💞💞
Hlo
Red ടുത്ത് പേസ്റ്റ് 👍
Ok
Ok👍☘️
Thanks