വന്ന് വന്ന് നായകനേക്കാൾ കയ്യടി വില്ലനായി ! Mamannan Fahadh Role | Mamannan Movie Fahadh Troll | Pk

Поділитися
Вставка
  • Опубліковано 8 вер 2024
  • വന്ന് വന്ന് നായകനേക്കാൾ കയ്യടി വില്ലനായി ! Mamannan Fahadh Role | Mamannan Movie Fahadh Troll | Pk
    #Mamannan #MamannanMovie #FahadhMamannanMovie #FahadhMamannanMovieRole #MamannanMovieTroll #MamannanFahadhNews #MamannanFahadhPerformance #MamannanReview #MamannanVadivelu #UdhayanidhiStalin #UdhayanidhiStalinMamannan #MamannanFahadhFaasil #FahadhFaasilMamannnan #MamannanMovieReviewTroll

КОМЕНТАРІ • 310

  • @അരവിന്ദ്
    @അരവിന്ദ് Рік тому +238

    ധനുഷ് ഫഹദ് ഫാസിൽ ആണ് എന്നാൽ വേറെ ലെവൽ ആവും 💯

  • @deepakram3678
    @deepakram3678 Рік тому +215

    Fahad Lives as the character given to him WITH CHARM..... മലയാളികൾ ഇത് മുൻപേ തിരിച്ചറിഞ്ഞതാ "ഷമ്മി ഹീറോയാടാ" എന്ന dialogഇൽ 😊 Long way to go Fahad Fasil 👍👏👍

  • @vichukerala4334
    @vichukerala4334 Рік тому +55

    വടിവേലു ഫഹദ് ഒപ്പത്തിനൊപ്പം നല്ല അഭിനയ മികവ് കാഴ്ചവച്ചു ❤🎉❤🎉

  • @rasimrasim1919
    @rasimrasim1919 Рік тому +122

    നമ്മളിൽ പലരും പടം ഇതുവരെ കണ്ടില്ല പടത്തിൽ നായകന്റെ പേര് എന്താണെന്ന് പോലും അറിയില്ല പക്ഷേ വില്ലന്റെ പേര് എല്ലാവർക്കും കാണാപാഠം.. രത്നവേൽ

  • @jenniferjackson590
    @jenniferjackson590 Рік тому +73

    Actually, I was shocked by the acting of Vadivelu sir👏👏. He lived on the character. This is one of his best and unique performances forever.

  • @mjfishing2442
    @mjfishing2442 Рік тому +48

    എനി മുതൽ തമിഴ് ഡയറക്ടർ
    എനി malayalam സിനിമയിൽ നിന്നും വില്ലൻ ആയിട്ടു ആരെയും വിളിക്കില്ല കാരണം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുകൊടുക്കും 😂 മലയാളി പോളിയാണ്

  • @shameersarosh2315
    @shameersarosh2315 Рік тому +63

    പുഷ്പ, സൂപ്പർ deluxe, വേലയ്ക്കാരൻ.. വിക്രം,.. ഇപ്പോൾ മാമന്നൻ 👌👌

  • @ardravrc5808
    @ardravrc5808 Рік тому +1481

    Fa Fa - ഹോളിവുഡിൽ ചാൻസ് കിട്ടിയാൽ ഓസ്കാർ അവാർഡ് വരെ ഇന്ത്യയിൽ കൊണ്ട് വരുമെന്ന് ഉറപ്പുള്ള നടൻ. 💯💯💯💯

    • @JoshuaJohnson-co3nw
      @JoshuaJohnson-co3nw Рік тому +18

      ⚡️⚡️

    • @nidhinc
      @nidhinc Рік тому +58

      Vallatha thallu

    • @akhil2770
      @akhil2770 Рік тому +62

      അതിന് ഇനിയുള്ള കാലത്ത് ഹോളിവുഡിൽ തന്നെ അഭിനയിക്കണം എന്നില്ല

    • @Adhil12-ox9xo
      @Adhil12-ox9xo Рік тому +29

      Athrakku veno

    • @shynilean7431
      @shynilean7431 Рік тому +3

      ​@@Adhil12-ox9xo😂

  • @അരവിന്ദ്
    @അരവിന്ദ് Рік тому +428

    കളി ആക്കിയ മുതൽ നെ കൊണ്ട് കൈ അടി മേടിച്ച നായകൻ 💯

    • @saaj9933
      @saaj9933 Рік тому +2

      Athe athe athe athe athe athe athe athe athe, 😂😂😂

  • @Triple-SRD3
    @Triple-SRD3 Рік тому +365

    ഈ സിനിമയിൽ ഫഹദ് സാറും വടിവേലു സാറും ആണ് നിറഞ്ഞുനിന്നത് ❤️❤️.

    • @sarathchikku1028
      @sarathchikku1028 Рік тому +4

      Sir oo 😂

    • @user-ul1kn3cs9d
      @user-ul1kn3cs9d Рік тому +4

      @@sarathchikku1028 respect respect

    • @Unknown-dc7tt
      @Unknown-dc7tt Рік тому +3

      ​@@sarathchikku1028yeah sir if you don't know, he is a legend

    • @sarathchikku1028
      @sarathchikku1028 Рік тому +1

      @@Unknown-dc7tt legend anennu paranju respect cheyyanam ennu arenkilum evideyenkilum ezhuthi vechitundo.. he is just an actor. Ayaal ayalude Pani edukunnu... Cash vangunnu. Athu kollam enkil kollam ennu parayam. Ennu vechu 'sir' ennu vilikenda avashyam onnum illa..
      NB: self respect ullavarude karyam aanu njan paranjathu..

    • @sarathchikku1028
      @sarathchikku1028 Рік тому +1

      @@Unknown-dc7tt respect cheyyan vendi mathram ayal enthanu cheythathu. He is just an actor. Ayaal ayalude Pani nannayi cheythu athra thanne.. athinu 'sir' ennu vilikenda avashyam illa...
      Nb : Self respect ullavarude karyam Anu njan paranjathu.

  • @Killaadibhavani
    @Killaadibhavani Рік тому +72

    പണി അറിയാവുന്നവനെ പിടിച്ചു വില്ലൻ ആക്കിയാൽ ഇതുപോലെ ഒക്കെ ഇരിക്കും 🔥😹

  • @motive55
    @motive55 Рік тому +256

    ഫഹദിന്റെ അഴിഞ്ഞാട്ടത്തിന്റ മുന്നിൽ വടിവേലുനെ മറന്നു പോവരുത് അയാൾ ജീവിക്കാണ് പടത്തിൽ

  • @sreeharisreedhar5383
    @sreeharisreedhar5383 Рік тому +330

    സിനിമയിൽ പറയാൻ ശ്രമിച്ച രാഷ്ട്രീയത്തിനെ ഫഹദിനിലെ അഭിനേതാവ് കൊന്നു 😂 as a movie lover I do love his charector... 😇

    • @remyaajith2335
      @remyaajith2335 Рік тому +9

      Ithanu point ☝️😅😂

    • @appuz8492
      @appuz8492 Рік тому +3

      Adhin enthina chiricknadh??

    • @appuz8492
      @appuz8492 Рік тому +6

      Cinemayil parayan shremicha politics nanayt work out aytund..adhkond thanne anu fahadinde characterne aghoshikunadh....vadivueluvinde characternepaty oru appreciationm iladhe fahadhnde characterne mathram boost cheynadh aaa character valare realistic ayadhkond majority ulla aaluaklde mindil a casteist mindset uladhkondumaanu..ilarnel ithra adikam aghoshikapedilarnu..nannayt onn alojichal manasilakum idhu

    • @manuponnappan3944
      @manuponnappan3944 Рік тому

      @@appuz8492 ഈ ട്രോൾ ഇട്ട ചങ്ങാതിക്കും castism അതിൻ്റെ ആഴം പ്രത്യേകിച്ചും തമിഴ്നാട്ടിൽ പറ്റി വലിയ ധാരണ ഇല്ലാ .

    • @focusonstudies8331
      @focusonstudies8331 Рік тому +3

      Athu fahadinte thettalla..director arinjh casting cheyyanamayirunnu..allenkil koode abhinayikkunnavar fahadumayi oru comparison um illathavar ayirunnu..oru mass villainte koode mass hero venamayirunnu

  • @advsuhailpa4443
    @advsuhailpa4443 Рік тому +206

    🌺ഫഹദ് ഫാസിലിനെ🌺 പോലെ മികച്ച നടനെ വില്ലനാക്കിയപ്പോൾ റേഞ്ചില്ലാത്ത "നായകൻ" വന്നതാണ് വില്ലന്റെ റോൾ ലബ്ദപ്രതിഷ്ഠ നേടാൻ ഇടയാക്കിയത്.

  • @msumesh24
    @msumesh24 Рік тому +265

    നല്ല വില്ലനെ കൊണ്ട് വന്നപ്പോൾ നല്ല നായകനെ കൊണ്ടുവരാൻ മറന്നു പോയി... എപ്പളും ഒരേ എക്സ്പ്രഷൻ നായകന്...😂😂😂😂😂😂

  • @cinep88
    @cinep88 Рік тому +251

    പടം ധനുഷ് ചെയ്യണമായിരുന്നു
    വേറെ ലെവൽ ആയേനെ ഉദയനിധി പോരാ....
    Fahad🔥🔥

    • @737e7dhs4
      @737e7dhs4 Рік тому +21

      Yes 100% agreed

    • @PlanB122
      @PlanB122 Рік тому +19

      അതിൽ ധനുഷ് ഒരു പുതുപ്പേട്ട ലെവൽ ഐറ്റം എടുത്താൽ പിന്നെ ഈ ഫഫയും ഫിഫയും ഒന്നും കാണില്ല

    • @nandhu.6230
      @nandhu.6230 Рік тому +12

      Pudhupettai level edukn ivde gangster allaloo

    • @user-albi_xh
      @user-albi_xh Рік тому

      ​@@PlanB122Ayinn onnnu poo myr ann eth gangster movie allalo 😂 kodiii😂

    • @renjithbose654
      @renjithbose654 Рік тому +10

      Dhanush or karthi or Vishal anekil polum nalla level oru heroye kitum ayirunu . Coz nalla oru storng character ayirunu heroyude but Stalin face onnum varatha kond fafak easy ayi alukale kayil edukan 😅

  • @shanavasms
    @shanavasms Рік тому +46

    Revenge.... ഒരിക്കൽ ആദ്യത്തെ പടം അഭിനയം പോരാ ഏന് പറഞ്ഞ ഈ ജനങ്ങൾ തന്നെ, അഭിനയം സൂപ്പർ എന്ന് പറഞ്ഞാലോ 😂😂😂, മതി,അതുമതി..... Al the best ❤ @Fahad Fasil

  • @KODUMON.POTTY_134
    @KODUMON.POTTY_134 Рік тому +5

    Fahad sir, we love your acting. Please keep entertaining us. Looking forward to enjoy your directorial debut soon.

  • @muhammedrafi3605
    @muhammedrafi3605 Рік тому +71

    പുശ്പ്പ 2 യിൽ അല്ലു ഒന്നുകൂടെ അലേർട്ടാവും .... 😀😀😀

  • @VASUDEVAPPU
    @VASUDEVAPPU Рік тому +84

    PUSHPA 2 മൂവി highlight
    ഈ മുതൽ ആണ്
    FAHAD FAZIL ❤️❤️🔥🔥😈😈😈

  • @Hari_Suresh
    @Hari_Suresh Рік тому +55

    1:29 That അതെ അതെ അതെ 😆😆

  • @abusinan8083
    @abusinan8083 Рік тому +25

    തമിഴിൽ കറുത്ത് തടിച്ച ചപ്ര തല മുടി വില്ലന്മാരെ കണ്ടു മടുത്തപ്പോൾ ദേ വരുന്നു സുന്ദര വില്ലൻ 👍🏻👌🏻

  • @mwcreations5407
    @mwcreations5407 Рік тому +1

    ഇങ്ങേര് വല്ലാത്തൊരു ശൈത്താണ് ചെയ്തത്.
    ഇതോടെ തമിഴ് പടത്തിൽ അഭിനയിക്കാനുള്ള മലയാള നടന്മാരുടെ അവസരം തീർന്നു. തമിഴ് സിനിമാലോകത്തു പുതിയ തീരുമാനവും വന്നു. ഇനിമുതൽ തമിഴ്നാട്ടുകാർ മാത്രം തമിഴ് പടത്തിൽ അഭിനയിച്ചാൽ മതിയെന്ന തീരുമാനം. അതാണ് ഫഹദ് ഫാസിലിന്റെ റെയിഞ്ച്. വെറും തീയല്ല, ആളിപ്പടരുന്ന അഭിനയക്കാട്ടുത്തീ🔥🔥🔥🔥
    Love u FaFa ✨️😍

  • @user-yk9yu2ql3s
    @user-yk9yu2ql3s Рік тому +240

    ചുമ്മാതല്ല തമിഴിൽ തമിഴ്നടന്മാർ മാത്രം അഭിനയിച്ചാൽ മതി എന്ന് പറഞ്ഞതിന്റെ അർത്ഥം 🤣🤣🤣

    • @NOONE-mn4rw
      @NOONE-mn4rw Рік тому +3

      😆

    • @dharmaraj7155
      @dharmaraj7155 Рік тому +2

      അതെ

    • @manojmadhavan294
      @manojmadhavan294 Рік тому +4

      Fahath is tamilian and you guys also... I am also a malayali.... So just stop this... We are same.. difference are result of our defeat in past

    • @nassarchalichal1110
      @nassarchalichal1110 Рік тому +3

      ഫഹദ് നല്ല നടൻ തന്നെ. ഈ സിനിമയിൽ ധനുഷ് വന്നിരുന്നെങ്കിൽ.... പിന്നെ തമിഴിലെ നടന്മാരെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു.

    • @focusonstudies8331
      @focusonstudies8331 Рік тому

      ​@@manojmadhavan294EH...?

  • @sarithamenon5772
    @sarithamenon5772 Рік тому +10

    ദൈവത്തെ ഓർത്തു കമലഹാസനോഴികെയുള്ളവർ ഫഫായെ അഭിനയിക്കാൻ വിളിക്കരുതേ...പിടിചുനിൽക്കാനാകില്ല

  • @shibinbasheer9581
    @shibinbasheer9581 Рік тому +7

    ഈ സിനിമയിലെ നായകൻ നല്ല നടനാണ് but പുള്ളിക്ക് മാസ്സ് പറ്റില്ല.. റൊമാന്റിക് ചെയ്യാൻ പറ്റും.. അയാളുടെ സ്ഥാനത്തു valla ധനുഷ് or കാർത്തി ആയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... എന്നാലും പടം കൊള്ളാം.. പിന്നെ sorry വടിവേലു പറയാതിരിക്കാൻ വയ്യാ entirely different ആയി ചെയ്ത character.. അടിപൊളിയായി..❤❤❤❤❤

  • @user-me6bv6cn7f
    @user-me6bv6cn7f Рік тому +26

    Vadivelu also was 🔥

  • @shz2358
    @shz2358 Рік тому +21

    ഫഹദിന്റെ സൈക്കോ ചിരി
    ഷമ്മി ഹീറോ da 🤣🤣🤣👌👌👌👌
    അതിൽനിന്ന് ഉണ്ടായിരുന്നു ഒരു സൈക്കോ

  • @XO___SPIRIT
    @XO___SPIRIT Рік тому +30

    മലയാളിക്ക് ഇത് ആശ്ചര്യമല്ലല്ലോ......2002ൽ മലയാളികൾ പറഞ്ഞ വാക്കുകൾ മാറ്റി പറയിപ്പിച്ച മുതലാ....fafa🔥🔥

  • @vineethv5653
    @vineethv5653 Рік тому +28

    Vadivelu and fafa polichu🎉🎉🎉

  • @sathishkumar-yv1es
    @sathishkumar-yv1es Рік тому +7

    fafa ❤ gem of Indian cinema lots of luv from tamilnadu

  • @rejinemmisbz6999
    @rejinemmisbz6999 Рік тому +98

    നായകന്റെ 'മികച്ച അഭിനയവും' ഫഹദിന്റെ characterinu മുതൽകൂട്ടായി 😂😂😂

  • @anirudhu1166
    @anirudhu1166 Рік тому +13

    Fafa kk vendi ee movie watch cheyyam , because he nailed it in each secene 💥💥💥⚡⚡⚡⚡⚡💯💯💯💯💯

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Рік тому +9

    ലെ മാരി ഇൻ തീയറ്റർ : എന്താപ്പിണ്ടായേ ?? എന്തിനാ ആളുകൾ കയ്യടിക്കണേ ??

  • @pramodalex842
    @pramodalex842 Рік тому +12

    Wished our malayalam industry come up.with good themes.and visuals

  • @SreeKumar-uo6gh
    @SreeKumar-uo6gh Рік тому +14

    FAFA❤

  • @adhilnoushadnn369
    @adhilnoushadnn369 Рік тому +19

    2008ൽ The dark knight ഇറങ്ങിയപ്പോ നായകസ്ഥാനത്ത് ക്രിസ്റ്റ്യൻ ബെയിലിൻ്റെ ബാറ്റ്മാനായിരുന്നെങ്കിലും കയ്യടി കൊണ്ട് പോയത് ഹീത്ത് ലെഡ്ജറിൻ്റെ ജോക്കറായിരുന്നു. അതേ പോലേ കമൽ ഹാസൻ്റെ വിക്രത്തിൽ അവസാനത്തെ 5min ല് മാത്രം ഉണ്ടായിരുന്ന സൂര്യയുടെ റോളക്സ്, The Boys series ലെ Billy Butcherനോടൊപ്പം കയ്യടി കിട്ടിയ Homelander... Etc

  • @blackpen__scorp7250
    @blackpen__scorp7250 Рік тому +35

    Dedication level🔥🔥🔥👏

  • @colorparadise7075
    @colorparadise7075 Рік тому +68

    Last Year: Adhey Adhey😂😂😂
    This Year : Ratnavelu Edits😂😂😂
    FaFa is the emerging Superstar❤

    • @georgeking315
      @georgeking315 Рік тому

      Only on online.... ... in reality he is not that bankable... Dhoomam came with great hype and promotions and floped didn't even generate a good initial collection 👎

  • @abhinavk867
    @abhinavk867 Рік тому +172

    SRK ഡയലോഗ് പോലെ... ഞാൻ വില്ലനായി മുന്നിൽ വന്ന് നിന്നാൽ ഒരുത്തനും താങ്ങാൻ പറ്റില്ല

    • @AmarjithBhanuPV
      @AmarjithBhanuPV Рік тому +16

      Ee Look vech Malayalathil oru Political Character cheyythaal Vere level aagum. Main role aanenkil theatre 🔥🔥🔥

    • @abhinavk867
      @abhinavk867 Рік тому +1

      @@AmarjithBhanuPV 😍😍

    • @halfbloodprince6172
      @halfbloodprince6172 Рік тому +2

      ​@@AmarjithBhanuPVoru Indian pranaya katha😁

    • @shajahanjaggu2781
      @shajahanjaggu2781 Рік тому +2

      Srk അത് ആര

    • @Alan-jn2qp
      @Alan-jn2qp Рік тому

      ​@@shajahanjaggu2781Shahrukh Khan

  • @thors_x_7
    @thors_x_7 Рік тому +75

    Fafa is good , but vadivelu 💎🤌🔥

    • @colorparadise7075
      @colorparadise7075 Рік тому +5

      But not up to Vidhuthalai Soori.
      For Maamannan it is Fa Fa.

  • @manjuttie_
    @manjuttie_ Рік тому +9

    പണി അറിയാവുന്നവനെ പിടിച്ചു വില്ലൻ ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂 അതും ഓപ്പോസിറ്റ് ഉദയനിധി സ്റ്റാലിൻ. കൊടും ഹിംസ ആയിപ്പോയി. 🤭

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +6

    പുഷ്പ കൂടി വരുമ്പോൾ ചുമ്മാ 🔥🔥🔥🔥പാറും

  • @user-cj2lz2lr8y
    @user-cj2lz2lr8y Рік тому +41

    Fa Fa പൊളി ആയിരുന്നു പക്ഷേ എനിക്ക് Fa Fa കളും ഇഷ്ട്ടപെട്ടത് വടിവേലുവിനെ ആണ് ❤️

  • @Komala-pl3pq
    @Komala-pl3pq Рік тому +4

    My fav ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +8

    Next National Award Loading Fahad Fazil in Maamannan 💯✔
    Ratnavel 🔥🔥
    India Aayond Parayan Pattula

  • @vishnudkottarath5494
    @vishnudkottarath5494 Рік тому +2

    Hatsoff🎉video polwi.. Ini film kananem enu ila.. Kalakan Troll😅

  • @vijinvijay
    @vijinvijay Рік тому +16

    Fafa..അന്യായം

  • @shineshibu4281
    @shineshibu4281 Рік тому +8

    The misscast of this movie 😂🔥 FAHAD 😊😅❤

  • @foodand-foodie
    @foodand-foodie Рік тому +4

    സിനിമയെ സിനിമയായി തന്നെ എടുക്കാൻ ആളുകൾ പഠിച്ചു തുടങ്ങി❤

  • @user-tc5eq2pd9r
    @user-tc5eq2pd9r Рік тому +4

    Most TN people like only one hero fafa❤

  • @thoufeedseye4757
    @thoufeedseye4757 Рік тому +7

    പടത്തിൽ ആകെ കൊള്ളാവുന്നത് വടിവേലു and ഫഹദ്

  • @rafeeqpkd4249
    @rafeeqpkd4249 Рік тому +8

    ഫഹദ് നോട്‌ മുട്ടണം എങ്കിൽ ഇച്ചിരി കൂടി മൂക്കണം 💥💥💥

  • @sreeraga6084
    @sreeraga6084 Рік тому +15

    Fahadh ❤🔥

  • @mickeydude2664
    @mickeydude2664 Рік тому +3

    1:26 chrich chatt😂 poli bro

  • @Arya-bm1le
    @Arya-bm1le Рік тому +1

    Fafa nna summavaa.. Kaliyakkiyavare kondu kaiyadipicha muthal aanu..

  • @nasilnp4427
    @nasilnp4427 Рік тому +4

    Fafa 💥💥💥

  • @SadhikAli-me1pl
    @SadhikAli-me1pl Рік тому +2

    Once Heath Ledger, now Fahad Fasil....... Then whos next...? Mammootty/Suraj Venjaramoodu.....??????

  • @lndjango
    @lndjango Рік тому +11

    Fafa pwli anu ennalum hero hero thanne😍 valivelu acting amazing ❤️

  • @chinnus288
    @chinnus288 Рік тому +2

    പുലിയുടെ കൂടെ ആരെങ്കിലും ആട്ടിൻകുട്ടികളെ ഇടുമോ fafa🦁

  • @lufa1272
    @lufa1272 Рік тому +9

    Mallu's ..u didn't got the point actually
    Ppl Making Mass reels for Rathnavelu (Casteist) not for fafa..Ppl assuming ratnavelu as there own caste.
    This is stupidity.. Netizens promoting this for fun

    • @muhammedrikasrikas3638
      @muhammedrikasrikas3638 Рік тому +1

      Yes. Mari selvarajanodulla dheshyam pakshe fafayude acting kand share cheyyunavarum orupadunde

    • @Stranger-lb1uz
      @Stranger-lb1uz Рік тому

      ​@@muhammedrikasrikas3638I am Tamilan from TN, reason to celebrate FAFA is movie director mari selvaraj criticising upper caste people in all his movies. Even in Audio Launch, he discriminated thevar magan movie, which was most loved movie by TN people. So, this time nanaga avan porul eduthu avanaye potutom. And also Fahadh gave life to that character. this is why we are celebrating FAFA

  • @aktrollen8664
    @aktrollen8664 Рік тому +10

    💥😍💥❤

  • @arjoorenjiparoosaa9202
    @arjoorenjiparoosaa9202 Рік тому +1

    Vadivelu sir nte Swag level aayirunnu super 🔥

  • @vishnumt2459
    @vishnumt2459 Рік тому +26

    പടം തിയ്യേറ്റർ വിട്ടല്ലൊ ഇപ്പഴ വില്ലന് കൈയ്യടി കൊടുക്കുന്നെ😁

  • @user-yn9qr9wr9e
    @user-yn9qr9wr9e Рік тому

    Fahad ikka…chumma thee🔥🔥🫡

  • @vipinsmedia
    @vipinsmedia Рік тому +2

    4:20 😂😂

  • @jawbee7
    @jawbee7 Рік тому +1

    Very creative troll👌

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec Рік тому +1

    Oscar level. Remembering alpaccino. In scar face

  • @trilen5088
    @trilen5088 Рік тому +39

    Tamil people need someone who acts other than masala movies so they found him 🔥 yeah celebrate guys ❤

  • @jinumonjoy7341
    @jinumonjoy7341 Рік тому +2

    Vadivelu performance vere level

  • @afiachu821
    @afiachu821 Рік тому +1

    പൊളി ❤🎉

  • @deeputg5818
    @deeputg5818 Рік тому +5

    ചരിത്രം avarthikkaanallo.. 🙆😁
    Remembering Heath LEDGER here..

  • @user-nz5ms7be9e
    @user-nz5ms7be9e Рік тому +1

    Fahad vera level ...hight ella weight ella six pack ella neetiya mudi ella ....nnittum villan enthaanenn kanichu koduthu .thamizhark .romaanjam ❤

  • @rejithg8662
    @rejithg8662 Рік тому +1

    Fahad vere level alle nayakane kalum super.

  • @f_bruce_wayne
    @f_bruce_wayne Рік тому +4

    Charecter development athremel illanjittum acting kond pulli score cheidu but second half pulleede charecter thazhott ayirunnu but acting il pulli kond pooi

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +8

    Malayalam 2023 Fahad Fazil ♥
    Paachuvum Albudha Vilakkum ♥😍
    Maamannan 🔥🔥

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Рік тому +1

    Ithonnum alla monee.. Wait for pushpa 2....allu vs fahad

  • @aadhi7903
    @aadhi7903 Рік тому

    Fafa....vadivelu...❤❤❤

  • @rajucv7114
    @rajucv7114 Рік тому +1

    ഷമ്മി ഹീറോയാടാ..❤❤❤❤

  • @jithink6504
    @jithink6504 Рік тому +2

    Dhanush FAHAD COMBO MAMMANNAN

  • @nycilah7050
    @nycilah7050 Рік тому

    Our FaFa ❤️💪

  • @antonyjoseph8237
    @antonyjoseph8237 Рік тому +4

    ഒരു വില്ലനെ തിരഞ്ഞെടുത്ത ആളുടെ മകൻ. ആ വില്ലൻ ഇന്നത്തെ സൂപ്പർസ്റ്റാർ. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ വില്ലൻ. നാളെ എന്താണ് ഞാൻ ബാക്കി പറയണ്ടല്ലോ

    • @hubburasool5719
      @hubburasool5719 Рік тому

      Nee Ara sathyathil ,ado ith cinimayan ath rolum oralk cheyan kaziyuka annath kazivan theevravathi chindagathilode noknda kurush

  • @Filmwoods88
    @Filmwoods88 Рік тому

    True words

  • @bincybindhuraj9922
    @bincybindhuraj9922 Рік тому +1

    Maari selvaraj: cheruthaayi onn pani paaliyo fafa kalam niranju aadukayallayirunno ❤

  • @floccinaucinihilipilification0

    Fa Fa ചിലപ്പോ ഷൈ൯ ടോമിന്റെ ഛായ തോന്നിക്കുന്നു🤔

  • @snoopy3121
    @snoopy3121 Рік тому

    Fahad❤❤❤❤

  • @alos1121
    @alos1121 Рік тому

    Fafa❤❤

  • @sreenath7435
    @sreenath7435 Рік тому +4

    ലാലേട്ടനെ പോലെ.. ഫഫ

  • @lethuhero9421
    @lethuhero9421 Рік тому

    3:53 🔥

  • @manuc1670
    @manuc1670 Рік тому

    വിജയുമായിട്ട് ഒരു പടം ചെയ് next,

  • @amrithat.a7313
    @amrithat.a7313 Рік тому

    ❤️❤️❤️❤️❤️shammi hero ada hero

  • @dreamshore9
    @dreamshore9 Рік тому +20

    സകല ജാതിക്കാരും രാധനവേലിനെ ആഘോഷിക്കുന്നു danger

    • @user-nl3ry1xg7o
      @user-nl3ry1xg7o Рік тому

      👍

    • @chandrakanthullas4140
      @chandrakanthullas4140 Рік тому +2

      Right.... Ratneveline verukkapetta character aakan fahad cheytha villainism aanu aagoshikkendath.. Adhehsthinte abhinayam angane aan vazhthendath.. Jathiveri kaanich kondalla support cheyyendath

  • @renjithbose654
    @renjithbose654 Рік тому

    Villiankal kidilan character anu heroyude but aa staline kond patila . Danush karthi pote Vishal anekil polum vere level heroye kitiyenam . Coz athil nalla rough character anu heroyude but matavante face kanda oru koppum thonnila 😅

  • @place143
    @place143 Рік тому +9

    Nowadays in movies
    Villains or negative characters are glorified in movies
    there bad deeds are glamorized like usage of drugs
    Massive killings
    This kind of dirty things made a bad impact to the society
    😢
    moral values have importance then entertainment

    • @poornimav7834
      @poornimav7834 Рік тому +1

      Actually it's not the reason why fahad got admiration. The people who portrayed good roles were bad actors to be honest. They look plain and no emotions or anything 😅. Vadivelu was good but the lead actor was really boring and dull. Not even proper dialogue delivery

    • @ns8583
      @ns8583 Рік тому

      Sheri Lola... Trust you must've seen a notification at the beginning of almost all movies which says that the movie and it's characters are a work of fiction... Fiction and realty is something you need to teach yourself and your kids, no point blaming movies...if movies were the reason for every evil in society, you wouldn't be sitting and commenting so easily:) 😜

    • @place143
      @place143 Рік тому

      @@ns8583 I am not a lolan because I am saying against the bad things it needs courage
      whatever you say my friend you can't say that bad things in movies is not effected to the society badly you can see lots of examples of people's commiting crimes and using drugs by the influence of movies

  • @mallu.vibez-pu2rp
    @mallu.vibez-pu2rp Рік тому +21

    കാരണം നായകൻ പക്കാ ബോർ ഫഹദ് seen❤️‍🔥❤️‍🔥❤️‍🔥

    • @ammu78216
      @ammu78216 Рік тому

      നായകൻ C M സ്റ്റാലിൻ്റെ മോൻ അല്ലേ

    • @mallu.vibez-pu2rp
      @mallu.vibez-pu2rp Рік тому

      @@ammu78216 no idea 🤗

    • @ammu78216
      @ammu78216 Рік тому

      @@mallu.vibez-pu2rp yes it is Stalin son udayanithi stalin.tamilnadu chief minister Stalin's son

  • @sreeharis4683
    @sreeharis4683 Рік тому +2

    Udhayanidhi stalinte mugathu oru expressionum verilla.. shock adipichaalum same expression

  • @fazilaa1203
    @fazilaa1203 Рік тому

    Malayali pwoliyalle🎉🎉

  • @gastronomygastronomy8789
    @gastronomygastronomy8789 Рік тому

    ജാതീയത ആണ്

  • @orumanushyan1989
    @orumanushyan1989 Рік тому +23

    ഫഹദിനോട് മുട്ടാൻ ധനുഷിനെ നായകൻ ആക്കണമരുന്ന്,,അതും fafa ക്ക് വെല്ലുവിളി ആകില്ല 🤔🤣

    • @devaprasad929
      @devaprasad929 Рік тому +6

      Dhanush aayrunnel Fafa side aayene😂

    • @aktalkstalky3398
      @aktalkstalky3398 Рік тому +4

      ​@@devaprasad929കമലിന്റെ കൂടെ നടിച്ചിട്ടു ആയില്ല അപ്പോഴാ 🔥....

    • @devaprasad929
      @devaprasad929 Рік тому

      @@aktalkstalky3398 Fahad side aakilaayrikkum pakshe Dhanush FAFA orumich vannal Orikkalum Dhanushine dominate cheyyan pattilla
      Pudhupetta enna otta padam kanda manassilaakum Dhanushinte range🔥

  • @wanderinghimalayan5496
    @wanderinghimalayan5496 Рік тому

    Ithil avasanam paranjatinod ottum yojippilla. Thamizh nattilokke ippolum jathi okke kodumbirikondirikkuavanu. Even fafa yude charector ne koodi nannayi celebrate cheyyapedunnund.