Goat Farming Kerala | മെൽവിന്റെ ആട് വളർത്തൽ| ആട് വളർത്തൽ സമ്പൂർണ വീഡിയോ| Goat farm malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • #goatfarming #aaduvalarthal #goatfarmingkerala
    ............................................
    നിങ്ങളുടെ ഫാമും നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls contact : 9446441255(Whatsapp)

КОМЕНТАРІ • 158

  • @rafeekrafeek3873
    @rafeekrafeek3873 4 роки тому +18

    ആടുവളര്തുന്നർക്കുള്ള ഞാൻ കണ്ടതിൽ ഏറ്റവും nalla വീഡിയോ ആണിത് ..രോഗങ്ങളും അവയ്ക്കുള്ള മെഡിസിനും ..എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിൽ ...

  • @jo-dk1gu
    @jo-dk1gu 4 роки тому +10

    മിടു മിടുക്കൻ.....യുവ തലമുറ ഇതുപോലെ ഓരോ മേഖലയിലും മിടുക്കർ ആയാൽ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ആവും....

  • @princeofdreams6882
    @princeofdreams6882 4 роки тому +19

    ബ്രൊ നീ പൊളിയാ .നമിച്ചു , ബാക്കിയുള്ള ആട് കർഷകരിൽ നിന്ന് നീ ആണ് പൊളി, ഇതു വരെ കണ്ട വീഡിയോയിൽ നിന്ന് . പുതുതായ് തുടങ്ങുന്നവർക്ക് ഈ വീഡിയോയിൽ നിന്ന് എല്ലാം കിട്ടും, ആരെയും വിളിക്കണ്ട. മീശയിലൊന്നും ഒരു കാര്യവും ഇല്ലാന്ന് ബ്രൊ തെളിച്ചു

  • @nasarachayithodi7334
    @nasarachayithodi7334 4 роки тому +12

    കൊച്ചു കർഷകൻ്റെ വിശദമായ അനുഭവ വിവരണം സൂപ്പർ 'അറിയേണ്ടതെല്ലാം

  • @mathewsebastian8565
    @mathewsebastian8565 4 роки тому +5

    ഈ സീരീസിലെ ഏറ്റവും നല്ല വീഡിയോ . മെൽബിൻ ബ്രോ പൊളിച്ചു . നമിച്ചടാ ഉവ്വേ .

  • @shynij7393
    @shynij7393 4 роки тому +12

    എന്റെ ഒരു സ്വപ്നം ആണ് ഇതേ പോലെ ഒരു ചെറിയ ഫാം. സൂപ്പർ വീഡിയോ

  • @വസന്തം-ധ1ഴ
    @വസന്തം-ധ1ഴ 4 роки тому +3

    നീ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവുള്ള കർഷകൻ, ബിഗ് സല്യൂട്ട് 🔥🔥🔥

  • @riyasp2914
    @riyasp2914 4 роки тому +12

    കുടിയുടെ അറിവ് നല്ല അറിവ്. Syams vlogs suppar വീഡിയോ നല്ല അവതരണം 💯👌🤝👍

  • @amalkbabu8715
    @amalkbabu8715 4 роки тому +6

    മേൽവിന്റെ വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്യാൻ തോന്നി. ചെറുക്കൻ കിടിലം !

  • @nisarc4412
    @nisarc4412 4 роки тому +18

    സൂപ്പർ അവതാരണം നന്നായിട്ടുണ്ട് ഒരു ഡോക്ടർ പൊലും തോറ്റ് പോകും വളരെ ഇഷ്ട്ടപ്പെട്ടു

  • @jputhenpmj7938
    @jputhenpmj7938 4 роки тому +8

    Proud of you Melvin. All the best.

  • @sajimg1407
    @sajimg1407 4 роки тому +28

    നമ്മുടെ നടിന്റെയെയും നമ്മുടെയും വള ർച്ചക്ക് ഇ ങ്ങനെയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണം

  • @SATHARABDUL
    @SATHARABDUL 4 роки тому +6

    Melvin .. very dedicated and professional .. proud of you

    • @SyamsVlog
      @SyamsVlog  4 роки тому

      😎😎😎😎😎👍👍👍👍

  • @alisaheer2673
    @alisaheer2673 3 роки тому +2

    *മെൽവിൻ* ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ...🙏

  • @isacjoseph8602
    @isacjoseph8602 8 місяців тому

    This boy is having very good knowledge in goat farming.

  • @roo9202
    @roo9202 4 роки тому +1

    Wow great.... This young man has a great knowledge and dedication .👍...
    Superb brother.

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 місяці тому

    മോനെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഉപദേശം

  • @catch.me_5126
    @catch.me_5126 3 роки тому

    ഇവൻ പൊളി ആണ് എല്ലാം നന്നായി പറഞ്ഞു തന്നു 👍

  • @mathaimathew1662
    @mathaimathew1662 4 роки тому +7

    Detailed description about the diseases hats off to the young farmer

  • @rajeshnair3969
    @rajeshnair3969 4 роки тому +5

    Nice Melvin, you are an inspiration to the youth.

  • @alisaheer2673
    @alisaheer2673 3 роки тому +2

    നമ്മുടെ മക്കളും മെൽവിനെ പോലെയുള്ള കുട്ടികളെ മാതൃകയാക്കണം....

  • @simim4080
    @simim4080 4 роки тому +14

    ഈ മോനെ കണ്ടു പഠിക്കണം,

  • @ziyadhummer1360
    @ziyadhummer1360 4 роки тому +4

    Ivan poli aanne tto...well knowledge in this area

  • @jibinkoshyvarghese9221
    @jibinkoshyvarghese9221 4 роки тому +3

    Nice.. He is a good farmer...... All the best

  • @gopalvenu293
    @gopalvenu293 4 роки тому +3

    Smart payyan. Nice

  • @aneeshsasi5589
    @aneeshsasi5589 4 роки тому +3

    Innathe kaalathe Ingane productive ayittulla piller undo...Congratz

  • @shibujoseph4490
    @shibujoseph4490 8 місяців тому

    Melvin you are great, how you get all this knowledge?? What are you doing now? Like studies??

  • @jafferkuttimanu2884
    @jafferkuttimanu2884 3 роки тому

    Neeyanu super. Evideyulla mriga docttere eduthu kinattilano kadalilano eduga ennanu eppam njan chindikkanadu. Best of u young bro. U want to become surgeon. Because u have humanity patient will survive

  • @josephgeorge4963
    @josephgeorge4963 4 роки тому +1

    മികച്ച ഫാമും അവതരണവും

  • @akhilangel6898
    @akhilangel6898 4 роки тому +1

    അടിപോളിയെ 👌👌👌

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 роки тому +1

    Melwin pwolli

  • @mazzzmedia2370
    @mazzzmedia2370 4 роки тому +1

    ചെറുക്കൻ poli

  • @bootosmansoor8084
    @bootosmansoor8084 2 роки тому

    Super MELVIN Salute
    My love

  • @jobydevasia2039
    @jobydevasia2039 4 роки тому +1

    Praise God

  • @akhoshthomas
    @akhoshthomas 4 роки тому +2

    മിടുക്കൻ....😍

  • @alisaheer2673
    @alisaheer2673 3 роки тому

    നല്ലൊരു വീഡിയോ... ഉപകാരപ്രദം..💪

  • @jacobjohn6214
    @jacobjohn6214 4 роки тому +15

    ആട് വളർത്തുന്നവർക് ഏറ്റവും ആവിശ്യം ഉള്ള വീഡിയോ, ഏറ്റവും കൂടുതൽ കർഷകൻ അനുഭവിക്കുന്ന പ്രശ്ങ്ങൾക് പ്രതിവിധി ഇതിൽ ഉണ്ട്

  • @jomonthomas3133
    @jomonthomas3133 4 роки тому +1

    Good information video bro .super

  • @kunhimon2789
    @kunhimon2789 4 роки тому +2

    സുപ്പർ. നല്ല വിഡിയോ നന്നായിട്ടുണ്ട് എന്റെ ഒരു ആഗ്രഹം ആണ് ഇതേ പോലെ ഒരു ചെറിയ ഫാം

  • @maheshk9599
    @maheshk9599 4 роки тому +1

    Melvine video superayittund.. Uncle kurachu nerame varunnulalo..

  • @christinantu3354
    @christinantu3354 2 роки тому

    Nice explanation.

  • @rasikvlogs2903
    @rasikvlogs2903 3 роки тому

    സൂപ്പർ

  • @vijusojansan6456
    @vijusojansan6456 2 роки тому

    👍👍👍👍

  • @tabashumt9380
    @tabashumt9380 4 роки тому +3

    Spr👍

  • @nasarachayithodi7334
    @nasarachayithodi7334 4 роки тому

    ശ്യാം സാബ് നന്നായിട്ടുണ്ട് നന്ദി

  • @ShafeethaNishin
    @ShafeethaNishin 4 роки тому

    Useful vidio

  • @aneeshkumar3620
    @aneeshkumar3620 4 роки тому

    Ivermectin injection will be given under skin as subcutanious not as you said on muscles.

  • @farmingdiaries2831
    @farmingdiaries2831 2 роки тому

    Melvin.. ✌️✌️✌️

  • @rubalabraham2370
    @rubalabraham2370 3 роки тому

    Good farmer

  • @sojanpulikkoden8824
    @sojanpulikkoden8824 4 роки тому

    melvin best of luk

  • @arunchandp75
    @arunchandp75 4 роки тому +2

    Punjabil ninnu angane oru beetalenee vanganam athenthe procedure allam cherthu oru video kodi cheiyumo bro

  • @shibujoseph4490
    @shibujoseph4490 8 місяців тому

    Is this place in kottayam district near nedumkunnam or pathanad?? How can i contact them??

  • @arunchandp75
    @arunchandp75 4 роки тому

    Super chetta

  • @abdulnazarct7838
    @abdulnazarct7838 3 роки тому

    Super video

  • @anilalMJ
    @anilalMJ 4 роки тому

    Very nice 👍

  • @jojijojisophy530
    @jojijojisophy530 4 роки тому

    തകർത്തു

  • @basillnellimattathil
    @basillnellimattathil 4 роки тому +1

    Good & Informative video.Good presentation also.All the best Emmanuel Farm.Well Done Melvin

  • @kunhimon2789
    @kunhimon2789 4 роки тому

    നല്ല വിഡി യേ നന്നായിട്ടുണ്ട്

  • @gopalvenu293
    @gopalvenu293 3 роки тому

    Pak. ആടിന് ലോക റെക്കോർഡ് ഉണ്ട്. 32 ലിറ്റർ. പാല്

  • @muhammadfaheem9043
    @muhammadfaheem9043 4 роки тому

    Super. Good presentation

  • @Asif.434
    @Asif.434 2 роки тому

    Nice ♥️♥️

  • @abdhup.m2397
    @abdhup.m2397 4 роки тому +1

    Super

  • @nivedh9353
    @nivedh9353 4 роки тому

    👍

  • @kamarudheenklr3278
    @kamarudheenklr3278 4 роки тому

    Heyderbathi. Beetal. കുഞ്ഞാടിന് എത്ര യാണ് വില

  • @aroundtheworld5680
    @aroundtheworld5680 4 роки тому

    ഇത് നമ്മടെ അടുത്താണ്.......

  • @sudheeshthuprath9606
    @sudheeshthuprath9606 4 роки тому

    Super cute

  • @1990meera8
    @1990meera8 4 роки тому +1

    👌🏻👌🏻👌🏻

  • @lathifpv5103
    @lathifpv5103 4 роки тому

    Beetel breed heat aayal engane manasilaakaam? Pls reply

  • @santhosem5190
    @santhosem5190 3 роки тому

    🖒🖒🖒

  • @rajansvlog1705
    @rajansvlog1705 4 роки тому

    well done bro from Rajansvlogs

  • @mehanaz7363
    @mehanaz7363 4 роки тому

    Super 👌

  • @gopalvenu293
    @gopalvenu293 3 роки тому

    ഈ പ്രായത്തിൽ എന്താ അറിവ്. 🙏🙏🙏

  • @AjithKumar-wn7zj
    @AjithKumar-wn7zj 4 роки тому

    3 months beetal male kids kodukkan undo

  • @harisadyanpara9962
    @harisadyanpara9962 4 роки тому +1

    32 ltr Paulu kittayathu oru erumakkanu Broo....allathe aadinalla.52 lak aa erumakk vilayayirunnu.

  • @ranjithnair1191
    @ranjithnair1191 4 роки тому +2

    Wow... Very informative video... His Explanations to your Queries, shows his Innocence... Great,Keep it up, even you become a Leading Business man... i wish him a Great Future In Farm Business..., Wish to talk to him, Hope you will his Contact number...

  • @arunthomas2418
    @arunthomas2418 4 роки тому +2

    Syam chetta emmanuel farminte number undo undekil tharamo

  • @ahammedmishab8741
    @ahammedmishab8741 4 роки тому

    മലബാറി ആടിന് ഏകദേശം എത്ര പാൽ ലഭിക്കും

  • @husaibaibrahim7261
    @husaibaibrahim7261 4 роки тому

    Mevinu ethra age und midukkan👌👌☺☺

  • @AbdulAzeez-dx2ze
    @AbdulAzeez-dx2ze 8 місяців тому

    25aaduilninnummaasamethrarupeesprofitkittum

  • @deepudharun1874
    @deepudharun1874 4 роки тому

    Aadin kuttikal😘

  • @muhammadafsel9197
    @muhammadafsel9197 4 роки тому

    Mm

  • @aibinshyju3986
    @aibinshyju3986 4 роки тому

    Place evida

  • @sunaifukku575
    @sunaifukku575 3 роки тому

    Chekkan maas

  • @sudheerkhanpunnala1466
    @sudheerkhanpunnala1466 11 днів тому

    ബ്രോ ഇവരെ വിളിക്കാനുള്ള നമ്പർ എവിടെ

  • @Joshyjohnson44
    @Joshyjohnson44 4 роки тому

    Super video
    Informative

  • @deepudharun1874
    @deepudharun1874 4 роки тому

    Hi super

  • @aneeshabaiju697
    @aneeshabaiju697 4 роки тому

    ഞാനും start ചെയ്തു ഒരു കൊച്ചു ഫാം

  • @busmanic2218
    @busmanic2218 4 роки тому

    ഇത് എവടെ സ്ഥലം

  • @muhammadafsel9197
    @muhammadafsel9197 4 роки тому

    Add food att

  • @sherlyjoy1203
    @sherlyjoy1203 4 роки тому

    MELBIN
    PUTHIYA THALAMURAKU PREJOTHANAM ANE

  • @Naveen-vo7ey
    @Naveen-vo7ey 10 місяців тому

    Number kittuvo Emmanuel goat farmite

  • @habeebap5472
    @habeebap5472 4 роки тому

    Good

  • @SVTRAVELVLOG
    @SVTRAVELVLOG 4 роки тому

    🇮🇳💝💖💝🇦🇪

  • @sharathkumar186
    @sharathkumar186 3 роки тому

    No തരാമോ

  • @rahulrj0842
    @rahulrj0842 4 роки тому

    Number kittumo

  • @adhulponnus4429
    @adhulponnus4429 3 роки тому

    Maelvin u whatasapp namber tharumo

  • @mohammedsajid1310
    @mohammedsajid1310 4 роки тому

    Ee aalde mobile number kittumo

  • @aibinshyju3986
    @aibinshyju3986 4 роки тому

    Ee farmnte Contact number undo

  • @shawnjohny3366
    @shawnjohny3366 3 роки тому

    Avarude number tharuvo

  • @ehsan1393
    @ehsan1393 3 роки тому

    Mevlin wtsp no??