'രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഏക വ്യക്തിയുടെ താൽപര്യം' | AK Shanib | Rahul Mamkootathil | Congress

Поділитися
Вставка
  • Опубліковано 18 жов 2024
  • 'CPIMൽ ചേരാനുള്ള തീരുമാനം എടുത്തിട്ടില്ല, രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഏക വ്യക്തിയുടെ താല്പ്പര്യ പ്രകാരം, കോൺ​ഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ട്'; എ കെ ഷാനിബ് | AK Shanib | Rahul Mamkootathil | Congress
    #akshanib #rahulmamkoottathil #congress #vdsatheesan #shafiparambil
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 350

  • @abhinandsthampi8900
    @abhinandsthampi8900 2 години тому +161

    സാധാരണ ഒരാൾ കരയുന്നത് കണ്ടാൽ വിഷമമാണ് വരുന്നത് ഇവൻറെ കരച്ചിൽ കാണുമ്പോൾ ചിരിയാണ്😂😂 വരുന്നത്

  • @rileeshp7387
    @rileeshp7387 2 години тому +165

    സീറ്റ് കിട്ടാഞ്ഞിട്ട് കരയുന്ന ഒരാളെ ആദ്യമായി കാണുന്ന

    • @shibuxavier1062
      @shibuxavier1062 2 години тому

    • @jayakumar5128
      @jayakumar5128 2 години тому

      😂😂😂

    • @muhammedshameeracm9405
      @muhammedshameeracm9405 Годину тому

      😂💯

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 Годину тому +3

      തുടർച്ചയായി മത്സരിക്കുന്നവരോട് ഒരു വേള മാറി നിൽക്കാൻ പറഞ്ഞു നോക്ക്. അപ്പൊ അറിയാം ആദർശമൊക്കെ. ഒരിക്കൽ നിന്നാൽ മരിച്ചേ അവിടുന്ന് മാറൂ എന്ന സിസ്റ്റമാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി

    • @hamzav1986
      @hamzav1986 57 хвилин тому +1

      😂😂

  • @mf10jr62
    @mf10jr62 2 години тому +122

    നിനക്ക് നല്ലത് രാഷ്ട്രീയമല്ല. സിനിമയാണ് മുത്തേ നിനക്ക് നല്ലത് നിനക്ക് അതിൽ നല്ല ഒരു ഭാവി ഉണ്ട്

  • @devinescienceAD570
    @devinescienceAD570 2 години тому +54

    ഒന്നും കിട്ടിയില്ല എങ്കിൽ പോലും കോണ്ഗ്രസ് കാരനായി നിക്കണം അതാണ്‌ ശരിക്കും പാർട്ടി, നമുക്ക് അർഹമായ സ്ഥാനം നമ്മെ തേടി വരും. അല്ലാതെ എനിക്ക് ലഭിക്കണം എന്ന് പ്രതീക്ഷിക്കരുത്.

    • @babuppni4586
      @babuppni4586 Годину тому

      ഇന്നലെ യാണങ്കിൽ പറ്റുമായിരുന്നു ഞങ്ങൾ സിപിഎം സ്ഥാനാർഥി ആകുമായിരുന്നു. ഇപ്പോൾ എന്താ ചെയ്യുക. ജ്ജ് ഒരുകാര്യം ചെയ്യൂ അൻവർ മായി ബന്ധപ്പെടൂ.

    • @AbdulRahiman-dl3xs
      @AbdulRahiman-dl3xs 49 хвилин тому +1

      Nanamllaseetkittahathekondpartymaeuka

  • @vertex1974
    @vertex1974 2 години тому +64

    ജനങ്ങൾക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്...

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 Годину тому +12

    മച്ചാനെ... കണ്ടാൽ ആരും പറയില്ല നിന്റെ കരച്ചിൽ... തകർത്തു തിമിർത്തു.... 👌🏻👌🏻👌🏻

  • @jamesjobin4127
    @jamesjobin4127 Годину тому +24

    എന്റെ അഭിനയ സിംഗമേ 🤣🤣🤣

  • @jamalvalliyil9404
    @jamalvalliyil9404 2 години тому +84

    കിട്ടിയ പൈസയുടെ എണ്ണം നോക്കി കരയുന്ന ഒരു പ്രവർത്തകൻ

  • @eagles8971
    @eagles8971 2 години тому +38

    ഒരു തോർത് മുണ്ട് pls😂

  • @majeedpainattupady6674
    @majeedpainattupady6674 2 години тому +63

    അയ്യോ പ്യാവം കരയുകയാണ് സൂർത്തുക്കളെ 😂

  • @lasleykinathiyil2041
    @lasleykinathiyil2041 Годину тому +14

    Rahul❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 2 години тому +37

    Abinaya. Kalaki

  • @anandmenon8512
    @anandmenon8512 2 години тому +22

    അല്ല shanib.. ഞങ്ങളുടെ എല്ലാം താൽപര്യം ആണ്. നിങ്ങള് ഇങ്ങനെ നാണം കെട്ട് ഇറങ്ങേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. പക്ഷേ പാർട്ടിക്ക് ഒറ്റ ശബ്ദമെ ഉള്ളൂ..

  • @muneerktvml
    @muneerktvml Годину тому +30

    രാഹുൽ 10000 വോട്ടിനു അവിടെ വിജയിക്കും sure👌🏼

    • @Faiz-fv8lc
      @Faiz-fv8lc Годину тому +1

      😂😂😂

    • @abdulrhmanhashim4777
      @abdulrhmanhashim4777 Годину тому

      U.d.f..15000🙋‍♀️🙋‍♂️🙋‍♀️🙋‍♂️🙋‍♀️🙋‍♂️👌💐🙋‍♂️🙋‍♀️

  • @gincyrony953
    @gincyrony953 2 години тому +30

    ചിരിപ്പിക്കാതെ പോകു. കഷ്ടം

  • @sunukichu6122
    @sunukichu6122 Годину тому +5

    സ്ക്രിപ്റ്റിൽ കരയാൻ എഴുതി വച്ചേക്കുന്നു അത് നോക്കി കരയുന്നു. സ്‌ഥനമാനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ഒരു ആളും ഈ പാർട്ടി യിൽ വേണ്ടാ.

  • @Musthu353
    @Musthu353 2 години тому +9

    ഇങ്ങനെ കരയല്ലടാ പോത്തേ ആണുങ്ങളുടെ വില കളയാൻ 😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 2 години тому +30

    ഇവനൊക്കെ ഏതാ😂😂

    • @mds7455
      @mds7455 2 години тому

      എന്തായാലും ഇവൻ്റെ വീടിലെ 56 വോട്ട് കോണ്ഗ്രസ് kitoolla .അതൊക്കെ കോണ്ഗ്രസ് ്ന് കിടേണ്ട വോട്ട് ആണ്.

    • @Khalid_usman786
      @Khalid_usman786 2 години тому +1

      ​@@mds7455 Aaykotte, Rahul നേ ഞങ്ങള് ജയിപ്പിക്കും. VD Satheesan, Shafi Parambil , Rahul Mamkoottathil ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേ നിയന്ത്രിക്കുന്നത് എങ്കിൽ ഞങ്ങൾക്ക് അത് സന്തോഷമേ ഉള്ളൂ 😎

  • @mlh3767
    @mlh3767 2 години тому +20

    നിന്നെയൊക്കെ ആര് അറിയുന്നു കരഞ്ഞിട്ട് കാര്യം ഇല്ല മോനേ

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 години тому +12

    സാറെ ഇതുപോലെ മനോഹരമായ വാക്കുകൾ കൊണ്ടു അമാനമാടിയ താങ്കളുടെ മുൻഗാമികൾ അവസാനം പോയിട്ടുണ്ട്. താങ്കളുംCPM ലെ ക് പത്ത് ദിവസത്തിനകം പോകും , പോകണം സാറിന് അതാ നല്ലത്.

  • @vijayrs242
    @vijayrs242 2 години тому +13

    അവന്റെ ഒടുക്കത്തെ അഭിനയം 😄

  • @Trivandrumteamz
    @Trivandrumteamz 2 години тому +15

    Sentiment 😂😂😂😂😂

  • @althaf193
    @althaf193 2 години тому +14

    Eatha യുദ്ധഭൂമിയില്‍ പുതിയ ഒരു badan 😂

  • @nidhafathima1589
    @nidhafathima1589 2 години тому +16

    പിണറായിയുടെ കരങ്ങൾക്ക് ബലം നൽകുവാൻ കോൺഗ്രസിനെ തോൽപിക്കുക 😂😂😂😅😅😅 എജജാതി ഐസിയ ചങ്ങായി ഒരു ഉളിപ്പ് വേണ്ടെ 😂😂😂😅😅

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 2 години тому +48

    Abhinayam kalaki

  • @adilanshad-v1t
    @adilanshad-v1t Годину тому +8

    സിനിമയിൽ ജയസൂരയുടെ സ്ഥാനം ഒഴിഞ്ഞു കിടപ്പുണ്ട്

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 години тому +5

    നുറ് പേർക്ക് ഒന്നിച്ച് നിക്കാൻ പറ്റുല അറിയില്ലേ ഇവൻ എവിടുന്ന് വരുന്നു കഷ്ടം ഇപ്പം മറ്റു പാർട്ടി പറയുമ്പോൾ തുള്ളൻ തോന്നും നീ ഒരു കോൺഗ്രസ് ആണങ്കിൽ അടങ്ങി നില്ക്കുമായിരുന്നു നാണം ഇല്ലേ കരയാൻ

  • @najmanisar1483
    @najmanisar1483 2 години тому +6

    സുഹൃത്തേ നമുക്ക് സ്ഥാനം നമ്മെ തേടിവരും എന്തിനാണ് ഈ കരച്ചിലൊക്കെ കരഞ്ഞത് കൊണ്ട് സഹതാപം കിട്ടുകയില്ല നീ കോൺഗ്രസിനെയാണ് ഈ സമയത്ത് വേദനിപ്പിച്ചത് അത് ജനങ്ങൾ മറക്കുകയില്ല കോൺഗ്രസിൽ നിന്ന് എന്തെങ്കിലും കിട്ടുവാൻ എന്ന മോഹമുണ്ടാകരുത് നമ്മളെക്കൊണ്ട് കോൺഗ്രസിന് എന്ത് കിട്ടും എന്നുള്ളതാണ് ഒരു പ്രവർത്തകൻ നോക്കേണ്ടത്

  • @hassanarhasnu1439
    @hassanarhasnu1439 Годину тому +9

    ഹ ഹ ഹ ഹാ😂😂😂😂😂😂😂🎉🎉

  • @Mmkmk22
    @Mmkmk22 Годину тому +3

    Best comedy 😂😂😂😂😂 + best drama 😂

  • @shahidzubair4250
    @shahidzubair4250 2 години тому +13

    അഭിനയം നന്നാവുന്നുണ്ട്. എത്രയാ വാങ്ങിച്ചത് അഭിനയിക്കാൻ. കരച്ചിൽ കുറച്ചു കൂടി ആകാമായിരുന്നു 😄

  • @tkcrow2971
    @tkcrow2971 Годину тому +7

    കാത്തിരുന്നു കാണാം

  • @dhyandev1510
    @dhyandev1510 2 години тому +17

    അയ്യേ 😂

  • @jalaalvellila9322
    @jalaalvellila9322 Годину тому +5

    എനിക്ക് ഒരു സീറ്റ് വേണം അല്ലങ്കിൽ എല്ലാവരേയും ഞാൻ തോൽപ്പിക്കും ജനം എൻ്റെ കൂടെ നിൽക്കണം

  • @fannyf7768
    @fannyf7768 2 години тому +16

    Koooool

  • @soofimm8274
    @soofimm8274 2 години тому +3

    പാലക്കാടുള്ള ജനങ്ങൾക്കറിയാം അധികാരമോഹികളും ഒക്കെ വെളിയിൽ പോകും അഞ്ചുക ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ ഈസി ആണ് ജയിക്കും ധാരാളം വെള്ളം കുടിച്ചോ 😂😂😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 2 години тому +3

    എന്താ പൊന്നെ ഒരു കരച്ചിൽ ഒത്തിരി ഇഷ്ടം ആയി 😂

  • @nasmenayath1186
    @nasmenayath1186 2 години тому +7

    എല്ലാവര്ക്കും mla ആവണം 😂

  • @riyasmadridista
    @riyasmadridista 2 години тому +15

    രാഹുൽ 💙🔥👏🏻

  • @pravasivolg
    @pravasivolg 2 години тому +3

    എന്ത് പ്രഹസനം ആടോ സജി 😂

  • @ashrafuv623
    @ashrafuv623 2 години тому +3

    Rahul mankoottathil vijayam urapp

  • @amith1374
    @amith1374 2 години тому +3

    Congress ഒന്നും തിരുത്താൻ പോവുന്നില്ല എന്ന എനിക്ക് തോന്നുന്നേ 😂

    • @Khalid_usman786
      @Khalid_usman786 Годину тому +1

      തിരുത്താൻ മാത്രം ഒന്നുല്ല . VD Satheesan , Shafi Parambil, Rahul Mamkoottathil ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേ നിയന്ത്രിക്കുന്നത് എങ്കിൽ ഞങ്ങൾക്ക് അതിൽ സതോഷമേ ഒള്ളു 😎.
      ആരാണ് കോൺഗ്രസ് ന് ക്ലാസ് എടുക്കാൻ വരുന്നത് വിജയനും , മരുമോനും , ശശിയും നിയന്ത്രിക്കുന്ന അടിമ കൂട്ടമോ😅

  • @majeedpainattupady6674
    @majeedpainattupady6674 2 години тому +11

    ക്ലീനക്സോ കർച്ചീഫോ ഇല്ലെഡെയ്

  • @muhammadkinhi1399
    @muhammadkinhi1399 2 години тому +3

    കഷ്ടം നാണമില്ലേ

  • @RaheemMankada
    @RaheemMankada 37 хвилин тому +1

    Mandan

  • @Abraham-c2n
    @Abraham-c2n 2 години тому +3

    തിരകഥയും സിനിമയും 😂😂

  • @riyaspunathil654
    @riyaspunathil654 2 години тому +8

    കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 100% വിജയിക്കും പാലക്കാട്

  • @PreejithPreeji
    @PreejithPreeji 2 години тому +9

    ഇവിരൊക്ക പാർട്ടി അനിങ്ങൾ ആണ്, പാർട്ടി leader mathram അറിനാ പോരാലോ തെറ്റ് യവാടാ കടലും പറയണം ❤

    • @smithabiju9001
      @smithabiju9001 2 години тому

      Only one seat can divide 😅😅😅

  • @mithun2337
    @mithun2337 2 години тому +2

    സിപിഎം വാതിൽ തുറന്നിട്ടിരിക്കുന്നു പോകുക അല്ലെങ്കിൽ സിനിമയിൽ ട്രൈ ചായുക 😅😅😅

  • @97muneer
    @97muneer 2 години тому +2

    അല്ല. കള്ളം parayunnu. രാഹുലിനെ സ്ഥാനാര്‍ത്ഥി ആക്കാന്‍ ഒരാള്‍ക്ക് മാത്രമല്ല..എനിക്കും താല്പര്യം ഉണ്ടായിരുന്നു..

  • @shijuind5696
    @shijuind5696 42 хвилини тому +1

    Ethanu ee alavalathy😂😂

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 години тому +2

    സാറു ഒരു ആഴ്ചകൾ കഗം സി പി എം ലെക്ക് പോകും തീർച്ച

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 години тому +4

    സിനിമയിൽ ഒരു ചാൻസ് നോക്കണം

  • @ramnelliyott157
    @ramnelliyott157 2 години тому +2

    😂😂😂 ആർത്തി മൂത്തു കരഞ്ഞു പോയതാ ഒന്നും തോന്നല്ലേ മാധ്യമ സുഹൃത്തുക്കളെ 😢😢😢😢😂😂

  • @Rsa1234
    @Rsa1234 2 години тому +4

    നിങ്ങൾക് ചേർന്ന ജോലി അല്ല രാഷ്ട്രീയം. അടവ് നയത്തിലൂടെ വോട്ട് വാങ്ങാൻ പോകുകയാണോ,, കിട്ടികൊണ്ട് ഇരുന്നത് ഇല്ലാതായപ്പോ ഉള്ള വിഷമം.. കിട്ടിക്കൊണ്ടിരുന്നപ്പോ ഈൗ വിഷമം ഉണ്ടായിരുന്നില്ല അല്ലേ.ഒന്നും പ്രതീക്ഷിക്കാതെ ഇന്നും വര്ഷങ്ങളായി നിൽക്കുന്ന ആളുകളെ മറക്കരുത്.

  • @vctalks9290
    @vctalks9290 2 години тому +6

    ഇത് എന്താ ഇങ്ങനെ കരയാൻ പാർട്ടി വിടുന്നത് ആരെങ്കിലും ഭീഷണിപെടുത്തിയൊ

  • @mashoodahamed3969
    @mashoodahamed3969 Годину тому +2

    Super acting

  • @nassarmanikkoth2144
    @nassarmanikkoth2144 2 години тому +2

    വീട്ടിൽ ഇരുന്ന് കരഞ്ഞാൽ പോരായിരുന്നോ മുത്തേ...
    എന്തിനീ വയ്യാവേലിക്ക് നിന്നു

  • @MujeebBava-l3j
    @MujeebBava-l3j 2 години тому +2

    ഗോവിന്ദൻകുട്ടി കുട്ടി കരയുന്നു 😃😃😃😃

  • @Shajah-tt9fv
    @Shajah-tt9fv Годину тому +1

    ഇനി നീ എന്ത് പറഞ്ഞാലും പാലക്കാട് രാഹുൽ വിജയിക്കും❤❤❤❤

  • @hamzavm1673
    @hamzavm1673 50 хвилин тому

    ഗ്ലിസറിൻ ഒക്കെ കയ്യിൽ കരുതി ആണല്ലോ നമ്മുടെ നേതാവിൻറെ വരവ്.. എന്തെല്ലാ നാടകങ്ങൾ

  • @ameenkallingal7790
    @ameenkallingal7790 2 години тому +6

    കാറ്റുള്ളപ്പോൾ തൂറ്റണം

  • @HMTRADING-zu5wb
    @HMTRADING-zu5wb 2 години тому +3

    ഇവനൊക്കെ പാർട്ടിയിൽ നിന്നും പോകുന്നതാണ് നല്ലത്. 140 നിയമസഭ സീറ്റ്‌ മാത്രമേ കേരളത്തിൽ ഉള്ളൂ. ഇവനെല്ലാം സീറ്റ്‌ കൊടുക്കണമെങ്കിൽ 500 നിയമസഭ സീറ്റ്‌ വേണം. ഇടതു പക്ഷത്തെ അവസ്ഥ നോക്കൂ. അവിടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച എത്ര പേർക് സീറ്റ്‌ കിട്ടുന്നു MLA ആക്കുന്നു. ആ പ്രവർത്തകർ ആവേശത്തോടെ പാർടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. പോയി ബിജെപിയിൽ ചേര്, അതാണ് നിനക്ക് നല്ലത്

  • @Dark-g2c
    @Dark-g2c 2 години тому +3

    ആയോ ചേട്ടാ പോവല്ലേ അയ്യോ ചേട്ടാ പോവല്ലേ 😂😂

    • @anastdpa123
      @anastdpa123 43 хвилини тому

      😂😂😂😂😂😂

  • @rasvly7795
    @rasvly7795 2 години тому +1

    കോൺഗ്രസിലായത് കൊണ്ട് അഭിപ്രായം പറയാൻ പറ്റും അല്ലങ്കിൽ കാണാമായിരന്ന

  • @RC-vo6zy
    @RC-vo6zy Годину тому +2

    പൈസ ഇറക്കി തുടങ്ങി

  • @ShamsuRasi-i3h
    @ShamsuRasi-i3h 2 години тому +2

    വോട്ടാക്കാനുള്ള കണ്ണീർ.....😏

  • @najmanisar1483
    @najmanisar1483 2 години тому +1

    ഇതൊക്കെ കാണുമ്പോൾ മനസ്സിലാകുന്നില്ലേ സീറ്റ് കിട്ടാത്തതിന്റെ വേദനയും ഒരാളുടെ അഭിപ്രായത്തിൽ നീങ്ങാൻ പറ്റുന്ന എല്ലാ കോൺഗ്രസ് പാർട്ടി സിപിഎംഎല്ലാ കോൺഗ്രസ് എന്ന് വെച്ചാൽ ജനാധിപത്യ പാർട്ടിയാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ്

  • @NaseebRaheena
    @NaseebRaheena 2 години тому +4

    പാവം കരയാണല്ലോ 😢😢😢

  • @roufsameelroufsameel7152
    @roufsameelroufsameel7152 29 хвилин тому

    ഇവിടെ തന്നെ ഉണ്ടാവാണേ ചേട്ടാ റിസൾട് നു ശേഷവും

  • @rajeevs7644
    @rajeevs7644 Годину тому +2

    State award veno oscar veno

  • @ayoobuppookutungal2700
    @ayoobuppookutungal2700 2 години тому +1

    അവസരം കിട്ടുന്നില്ല എന്ന് കരുതി കരയുകയാണോ ചെയ്യുക ഇവനൊക്കെ ഒരു സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ ഉള്ള ജനങ്ങളുടെ ഒരു അധോഗതി

  • @nithumenon
    @nithumenon Годину тому +1

    Oscar acting new capsule from cpm party😂

  • @rafeequetherkkandy9599
    @rafeequetherkkandy9599 30 хвилин тому

    ചിരിക്ക് വകുപ്പുള്ള കരച്ചിൽ

  • @sony8181
    @sony8181 2 години тому +2

    അതികാര മോഹം മാത്രംപർട്ടിക്കുവേണ്ടി എല്ലാവരും വിറകുവെട്ടുന്നവരും വെള്ളം കോരുന്നവരുമാണ് എല്ലാർക്കും എല്ലാ സ്ഥാനവും വഹിക്കാൻ യോഗ്യനല്ല എല്ലാവർക്കും അതിനുള്ള അർഹതയും ഇല്ല

  • @shibuxavier1062
    @shibuxavier1062 2 години тому +2

    നാടകമേ...ഉലകം

  • @razakbaram4987
    @razakbaram4987 2 години тому +2

    ഞാൻ Toilet ൽ പോയിവന്നു നിന്നു നടന്നു: പിന്നെയും ഇരുന്നു എന്ന് പറയുക പിന്നെ കരയുക ഇതെല്ലാം പറയാൻ ഒരു പത്ര സമ്മേളനം ഇത് കേൾക്കാൻ നമ്മുടെ സമയം ചിലവാ ക്കേണ്ട അവസ്ഥ

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Годину тому

    🛑അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സുധാകരനും മറ്റെവിടെ എന്നെങ്കിലും മുരളീധരനും രമേശ് ചെന്നിത്തലയും കെസി ഗോപാലും മത്സരിക്കണം അപ്പോൾ കാണാം സതീശൻ്റെ പ്രയാസം🛑

  • @ajaspm4725
    @ajaspm4725 Годину тому

    Rahul ❤❤

  • @deepuvlm6351
    @deepuvlm6351 41 хвилина тому

    ഇങ്ങനെയുള്ള നേതാക്കൾ കോൺഗ്രസിൽ ഉണ്ടാരുന്നോ

  • @FarooqueVkpadi
    @FarooqueVkpadi Годину тому

    പണ്ട് ടി വി രാജേഷ് കരഞ്ഞു മറ്റാരോ ഒരാളും കരഞ്ഞത് ഓർമയുണ്ട് പൊന്നുമോനെ ഇതൊക്കെ മാനക്കേട് ആയി പിന്നീട് വരും

  • @minhastselamkulam
    @minhastselamkulam 2 години тому +1

    പണ്ട് രാകേഷ് കരഞ്ഞത് ഓർമ വരുന്നു..

  • @minimol2732
    @minimol2732 Годину тому

    സീറ്റ് കിട്ടാഞ്ഞിട്ട് കരയുന്ന ഒരാളിനെ ആദ്യമായിട്ടാണ് കാണുന്നത്... എല്ലാം രാഷ്ട്രീയ മോഹികൾ... ഇനി ഇവൻ കൂടെ പുറത്തുവരണം 😂😂😂😂

  • @RameshKumar-hn2vz
    @RameshKumar-hn2vz Годину тому

    🌹ഒരറ്റ നല്ല അഭിപ്രായം നിന്നെ പറ്റി കാണാനില്ലല്ലോ 😂

  • @RazackPn
    @RazackPn 2 хвилини тому

    ഇതാണ് കോൺഗ്രസ്‌.. നുള്ള..., പ്രശ്നം.... ആർക്കും എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം.. ഉണ്ട്... അതാണ് നിനക്ക്. എനിയ്ക്കും ഉള്ളതും.... അതുകൊണ്ട്.. സിപിഎം. പോലുള്ള.. പാർട്ടിയിൽ. ഇതുപോലെ..... പറയാൻ കഴിയുമോ
    രാഹുൽ ജയിക്കുകയാണെങ്കിൽ.. നീ. സിപിഎം. പോവുമോ എന്നുകൂടി. അറിയണം

  • @muhammedashfaq2053
    @muhammedashfaq2053 37 хвилин тому

    👍👍

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 2 години тому +1

    Join to the serial brother,

  • @RamchadranPillai
    @RamchadranPillai Годину тому +1

    എത്ര കിട്ടി

  • @user-fu5dy2de8v
    @user-fu5dy2de8v 6 хвилин тому

    എല്ലാവരും സിറ്റിന് വേണ്ടി കരഞ്ഞു വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നു
    ഈ സീറ്റ് മോഹികൾ എല്ലാവരും പുറത്ത് പോവുമ്പോൾ തന്നെ കോൺഗ്രസ്‌ ശുദ്ധ മാവും

  • @FaisalJaz-q9l
    @FaisalJaz-q9l 2 години тому +1

    എന്താണ് ബാബുഏട്ടാ 🤣🤣🤣കരയണ്ട ഐസ് മേടിച്ചു തരും

  • @remeshchandroth1404
    @remeshchandroth1404 2 години тому +1

    സിനിമയിൽ കണ്ടിട്ടുണ്ട് ഇതുപോലെ

  • @Shajah-tt9fv
    @Shajah-tt9fv Годину тому

    നീ പോയതുകൊണ്ടോ സാറിന് പോയതുകൊണ്ടോ കോൺഗ്രസ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല😊

  • @Shafeeqsm73
    @Shafeeqsm73 19 хвилин тому

    ഇവനെ മുഖ്യമന്ത്രിയാക്കിയാൽ പ്രശ്നം തീർക്കാം😂

  • @Abheee234
    @Abheee234 2 години тому

    ചിരിച്ചിട്ട് കണ്ണീന്ന് വെള്ളം വന്നത് എനിക്ക് മാത്രമാണോ 😂😂😂🤣🤣

  • @josephov1687
    @josephov1687 Годину тому

    Rahul will win above 10000

  • @Muhammedsalimhashimi
    @Muhammedsalimhashimi Годину тому

    എല്ലാവരും ഇപ്പൊ അൻവർ ന്റെ ഒപ്പം പോവും 😊
    രാഷ്ട്രീയ മുഖം എല്ലാമാറുമോ
    നോക്കിക്കാണാം

  • @avanthikamanoj2675
    @avanthikamanoj2675 2 години тому +1

    അഭിനയം

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 години тому +1

    ഇതൊന്നും പാർട്ടിയിൽ നിന്ന് ദുഖത്തോടെ പോകാൻ കാരണമല്ല.

    • @Khalid_usman786
      @Khalid_usman786 Годину тому

      തിരുത്താൻ മാത്രം ഒന്നുല്ല . VD Satheesan , Shafi Parambil, Rahul Mamkoottathil ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേ നിയന്ത്രിക്കുന്നത് എങ്കിൽ ഞങ്ങൾക്ക് അതിൽ സതോഷമേ ഒള്ളു 😎.
      ആരാണ് കോൺഗ്രസ് ന് ക്ലാസ് എടുക്കാൻ വരുന്നത് വിജയനും , മരുമോനും , ശശിയും നിയന്ത്രിക്കുന്ന അടിമ കൂട്ടമോ😅

  • @AlbinJose-o6r
    @AlbinJose-o6r Годину тому

    ഇനി സംശയം വേണ്ട കോൺഗ്രസ്കർ തന്നെ പാലം വലിക്കും

  • @Chandran421
    @Chandran421 Годину тому

    ആരാലും അറിയപ്പെടാത്ത ചിലരെ പൊക്കി കൊണ്ടുവന്നു മാധ്യമങ്ങൾ അലക്കുന്നു