പൃഥ്വിരാജിന്റെ ഡ്രൈവറും ട്രെയ്നറും ലൊക്കേഷനിൽ കാണിച്ച ചെറ്റത്തരങ്ങൾ

Поділитися
Вставка
  • Опубліковано 4 жов 2024
  • ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന സിംഹാസനം സിനിമയുടെ ലൊക്കേഷനിൽ പൃഥ്വിരാജിന്റെ ഡ്രൈവറും അദ്ദേഹത്തിന്റെ ട്രെയ്നറും കൂടി കാണിച്ച പോക്രിത്തരങ്ങളെല്ലാം അക്കമിട്ടു നിരത്തുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ.ചന്ദ്ര കുമാർ
    #simhasanam #prithvirajsukumaran #shajikailas #indrans #prithviraj #simhasanam #simhasanammalayalammovie #chandrakumar #chandrakumarproducer

КОМЕНТАРІ • 308

  • @sherinantony6667
    @sherinantony6667 2 роки тому +375

    സത്യം സത്യം ആയ കാര്യം..... ഞാൻ കുറച്ചു നാൾ ഫിനാസ് കൺട്രോളർ ആയി വർക്ക്‌ ചെയ്തു.. എനിക്കറിയാം.... എന്തൊക്കെ ആണ് നടക്കുന്നതെന്നു....

  • @JFACTSJinujoseph
    @JFACTSJinujoseph 2 роки тому +165

    പ്രൊഡക്ഷൻ കൺട്രോളർ മാരാണ് സിനിമയുടെ പിറകിൽ ഉള്ള കളികളുടെ പിന്നിൽ

  • @aryands9636
    @aryands9636 2 роки тому +157

    പാവം നല്ല മനുഷ്യൻ
    നല്ല നിർമ്മാതാവ്

  • @Since-mi6bh
    @Since-mi6bh 2 роки тому +11

    100% sathyam. Enikum anubhavam und.

  • @NITHINPREM
    @NITHINPREM 2 роки тому +54

    പ്രിയപെട്ട പൃഥ്വിരാജ് ഡ്രൈവർ മരെയും ചുറ്റിപറ്റി നിൽക്കുന്നവരെ യും സൂക്ഷിക്കുക ഇനി പൾസോർ സുനി മരെ പോലെ പുതിയ പ്രശ്നം ഉണ്ടാവാതിരിക്കട്ടെ

  • @relevantindia
    @relevantindia 2 роки тому +12

    100% sariyanu.....enikum itharam anubhavam undayatond

  • @nithinthenkara834
    @nithinthenkara834 2 роки тому +77

    Vijaya menon sir വളരെ നല്ല ഒരു മനുഷ്യൻ ആണ്

    • @Dassarath1988
      @Dassarath1988 2 роки тому +2

      സത്യം എനിക്ക് personally അറിയാവുന്നതാണ്. പാവം RIP vijay menon sir, you will be always rememberd.

    • @Shisina111
      @Shisina111 2 роки тому

      @@Dassarath1988 aano palakkad evde ntheyrnu job

    • @Dassarath1988
      @Dassarath1988 2 роки тому

      @@Shisina111 pkd അല്ല ernakulam ആണ് job അങ്ങനെ sir നേം family യും അറിയാം.
      എന്തേ അങ്ങെനെ ചോദിച്ചത്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      @@Dassarath1988 supriyede achanano ath?

  • @raiza7607
    @raiza7607 2 роки тому +32

    ഒരു ദിവസം അറിയും ❤️❤️❤️👍

  • @itzmeadi666
    @itzmeadi666 2 роки тому +28

    7:27 😂( Nalla resam ath kelkkan )

  • @lifestyle-er9le
    @lifestyle-er9le 2 роки тому +41

    നല്ല മനുഷ്യൻ സൂപ്പർ

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +28

    "താരങ്ങൾക്ക് എന്തിനാണ് ബാറ്റ കൊടുക്കുന്നത്?ഫുൾ റെമുനെഷൻ വാങ്ങിയിട്ട് എന്തിനീ ചെറ്റത്തരം കാണിക്കുന്നത്.🙄🙄🙄🙄🙄🙄🙄🙄🙄

  • @akhilvava9663
    @akhilvava9663 2 роки тому +45

    വളരെ നല്ല മനുഷ്യൻ ❤️

  • @AnoopKumar-km7tp
    @AnoopKumar-km7tp 2 роки тому +41

    100 ശതമാനം ശരിയാണ് വണ്ടിയിലെ ടാങ്കിൽ പൈപ്പ് ഇട്ടു ഡീസൽ എടുത്തുപോയി ഭക്ഷണം ഉണ്ടക്കുന്ന മെസിൽ കൊണ്ടു വക്കുന്ന പാരിപ്പാടി ഞാനും കണ്ടിട്ടുണ്ട്

  • @arun6878
    @arun6878 2 роки тому +31

    Acting remuneration thanne crores...athinu sheshm diesel ,bata, etc.
    Vrdhe alla Tamil producer rajan mammotye Patti annu angne paranjth (doubles film)

    • @bibinkb6532
      @bibinkb6532 2 роки тому +1

      Endh paraje

    • @Afnad658
      @Afnad658 2 роки тому

      @@bibinkb6532 addeham paranjath Mammootty swantham paisa koduth enna adich naaattilninnum caravan il location il etthi ennanu

  • @vibezmalayalam7472
    @vibezmalayalam7472 2 роки тому +92

    ഒരു വണ്ടിക്കു 60ലിറ്റർ പെട്രോൾ ചോർത്തണമെങ്കിൽ എങ്ങോട്ടായിരിക്കും ഓട്ടം 🙄🙄

  • @jonnranni1921
    @jonnranni1921 2 роки тому +201

    കിടിലം സിനിമകൾ കണ്ടു കൈയ്യടിക്കും .പക്ഷെ അതിന്റെ നിർമാതാവിനെ ആരും ഓർക്കാറില്ല .നിർമാതാവില്ലങ്കിൽ സിനിമയില്ല.Vijay Kiragandur നെ ആർകെങ്കിലും അറിയാമോ .KGF ന്റെ നിർമ്മാതാവാണ്
    പൂത്ത പൈസ ഉള്ള ഒരുപാട് പേരുണ്ട് .പക്ഷെ കുറച്ചു കല ഉള്ളിലുള്ളവർ മാത്രമേ സിനിമ പിടിക്കാനിറങ്ങു .
    ഇദ്ദേഹം പാവം .നിമാതാക്കളോടു ഒരു കാര്യം .നിങ്ങൾ താരങ്ങളുടെ പുറകെ പോകാതെ താരങ്ങളെ സൃഷ്ടിക്കാൻ നോക്കൂ .പുതിയവർക്കു ചാൻസ് കൊടുക്കൂ .

    • @mansoormustafa9804
      @mansoormustafa9804 2 роки тому

      vijay kiragandur കർണാടകയിലെ ബിജെപി mla യും മന്ത്രിയുമായ അശ്വത്ത് നാരായണയുമായി നല്ല അടുപ്പമുളള ആളാണ്. kgf part 1 വൻവിജയമായ ശേഷം വിജയ് കിർഗന്ദൂറിന്റെ വീട്ടില്‍ IT raid ഉണ്ടായപ്പോള്‍ ഈ mla ആണ് ഒത്തുതീര്‍പ്പാക്കിയത്..

    • @D212-y6m
      @D212-y6m 2 роки тому +5

      Super
      Ithokke pryane kollu
      Cinema varumbo ellrm existing starsne pidikkum

  • @jaimonraghavan685
    @jaimonraghavan685 2 роки тому +8

    Tharangalude lyf vere level anu....

  • @harisambari8404
    @harisambari8404 2 роки тому +11

    ഇതുകൊണ്ടാണ് ഞാനൊരു നടനാ കാൻ ശ്രമിക്കാത്തത്.

  • @sajithpb3812
    @sajithpb3812 2 роки тому +59

    നടൻ... ന്.. അല്ലെ.. ക്യാഷ് കൊടുക്കുന്നത്.. അവൻ അഭിനയിക്കുന്നതിന്... വീട്ടു കാരെയും.. നമ്മൾ പൊറ്റണോ..... അല്ല നാളെ നമ്മൾ.. ഒരു പ്രൊഡ്യൂസർ.. അയാൽ.. എന്ധെല്ലാം.. നോക്കണം.. എന്നറിയാൻ

    • @nabhanmuhammed75
      @nabhanmuhammed75 4 місяці тому +3

      Rajuvetttan ithariyunnillla rajuvetttante jolikkkkara chathichath

    • @man-ee4ro
      @man-ee4ro 4 місяці тому

      @@nabhanmuhammed75rajuvettante andi. Avan aanu Gaja fraud

  • @mounamswaramayi
    @mounamswaramayi 2 роки тому +26

    Prithvide driverke irikate ente 👍👍👍👍👍

  • @soniavinod4810
    @soniavinod4810 2 роки тому +8

    യഥാ രാജ തഥാ പ്രജ

  • @noushadnoushu7679
    @noushadnoushu7679 2 роки тому +9

    സത്യം വിജയിക്കട്ടെ

  • @kingjuly6866
    @kingjuly6866 2 роки тому +411

    സത്യമായ കാര്യം രാജുവേട്ടനെ കാണാനും ഒരു കഥ പറയാനും എന്നെ മല്ലിക മാം സമ്മതിച്ചു ഇവനാണ് എന്നെ അന്ന് സമ്മതിക്കാത്തത്…. കൊറേ കരഞ്ഞു അന്ന്.. പിന്നെ മടുപ്പായി… ഇപ്പൊ പ്രവാസി … പക്ഷേ വീണ്ടും പോകണം …. കടമെല്ലാം തീറ്ത്തിട്ട്🤩😍

    • @sarathangel6318
      @sarathangel6318 2 роки тому +8

      എനിക്കൊരു അവസരം തരുമോ സാറെ 😢😢

    • @devikapradeep7715
      @devikapradeep7715 2 роки тому +1

      Hi

    • @famenews6221
      @famenews6221 2 роки тому +3

      All the best

    • @thejasbgaskr2262
      @thejasbgaskr2262 2 роки тому +2

      All the best bro.

    • @gopinathannairmk5222
      @gopinathannairmk5222 2 роки тому +4

      ഒട്ടുമിക്ക നടീ നടന്മാർക്കും മാനേജർമാരും മറ്റ് ഇടനിലക്കാരും ഉണ്ട്.
      ഇവർ കനിഞ്ഞാലെ പുതിയ നിർമാതാവിന് നടീനടന്മാരെ കാണാനും സംസാരിക്കാനും പറ്റൂ.
      തങ്ങളെ ചുറ്റിപ്പറ്റി ജീവക്കുന്ന ആ ഇത്തിൽക്കണ്ണികൾക്കും എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ച് ആ നടീനടന്മാരും കണ്ണടയ്ക്കും.
      അതാണ് സംഭവിക്കുന്നത്.
      ധാരാളം പുതുമുഖ നടീനടന്മാർ സിനിമ രംഗത്ത് ഇപ്പോൾ വളർന്ന് വരുന്നുണ്ട്.
      ഇക്കെല്ലം ഏറ്റവും നല്ല നടനുള്ള അവാർഡു കിട്ടിയവരിൽ ഒരാൾ (ശ്രീ ജോ ജോസഫ്) അങ്ങനെ ഒരു നടനാണ്.
      അങ്ങനെയുള്ള നടന്മാരെ സമീപിക്കുക.
      അവർക്കാവുമ്പോൾ (ഏതായാലും ഇപ്പോൾ ) അത്ര ജാടയൊന്നും കാണില്ല.

  • @hujan4863
    @hujan4863 2 роки тому +42

    മൊത്തം കള്ളന്മാരാനല്ലേ ഇതിനകത്ത് 👍😂😂😂😂😂

    • @anirudhtrolls2082
      @anirudhtrolls2082 2 роки тому +1

      😆

    • @anirudhtrolls2082
      @anirudhtrolls2082 2 роки тому +1

      😆

    • @roby-v5o
      @roby-v5o 2 роки тому +1

      🤣🤣🤣

    • @shihabkv4353
      @shihabkv4353 2 роки тому

      ഈ ഇൻഡസ്ട്രി തന്നെ ഒരു കള്ളമ്മാരുടെ കൊട്ടാരമാണ്

  • @krishnakumarms994
    @krishnakumarms994 2 роки тому +8

    🙏🙏🙏🙏ദൈവം കാത്തോളും

  • @anijasajith
    @anijasajith 2 роки тому +14

    ഇതെകണക്കു എല്ലാം ഓപ്പൺ ആകണം

  • @nandannanduzz8874
    @nandannanduzz8874 2 роки тому +17

    ഞാൻ പറയാം👍

  • @Mysterious._.Hooded_Gamer
    @Mysterious._.Hooded_Gamer 2 місяці тому

    സത്യം ഞാനും അനുഭവിച്ചതാണ് 😢

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 роки тому +10

    ഇദേഹത്തിന്റെ സിനിമകൾ ഏതൊക്കെ

    • @renys2631
      @renys2631 2 роки тому +1

      The don, simhassanam

  • @പൊന്നൂസ്മാസ്റ്റർ

    സിനിമ യുടെ പ്രൊഡക്ഷൻ കോസ്റ്റ് കൂടുന്നതിനു ഇതൊക്കെ കൂടി കാരണം ആണ്

  • @jobindwilson
    @jobindwilson 2 роки тому +30

    Njan oru film le junior artist ayi poyitt 1500₹/day paranjitt kittiyath 500₹/day anu😌

    • @LivingHopeTV-h7d
      @LivingHopeTV-h7d 2 роки тому +10

      നിങ്ങൾ ഒരു ദിവസം ലക്ഷങ്ങൾ വാങ്ങുന്ന ആക്ടർ ആകും

    • @MRM-9
      @MRM-9 2 роки тому +4

      Ningalku 500, Paisa vettichavanu baki 1000... Ellam pinnile kalikal

  • @muraleedharank5897
    @muraleedharank5897 2 роки тому +14

    Don't drink producer's blood

  • @dineshanand3442
    @dineshanand3442 2 роки тому +12

    ഇത്രയും ബുദ്ധിയും വിവരവും ഉള്ള പൃഥ്വിരാജിന് ഇത് ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിയുന്നില്ല... സിനിമ മേഖലയിൽ ഇത്രയും മുന്നോട്ട് വന്ന് ഒരു സ്ഥാനത്ത് ഒക്കെ എത്തണമെങ്കിൽ ഇങ്ങനെ ഉള്ള ആളുകളുടെ പിന്തുണ കൂടി വേണ്ടി വരുമായിരിക്കും

  • @VRCINEMAS138
    @VRCINEMAS138 2 роки тому +5

    ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരാമോ?

  • @vishnudev8764
    @vishnudev8764 Рік тому +6

    പ്രിത്വിരാജിന്റെ അമ്മായി അപ്പൻ എന്തൊന്നിനാ ഡെയിലി ലൊക്കേഷനിൽ വരുന്നത്? വന്നാലും പാലക്കാട് പോകാൻ എന്തിനാ 60 ലിറ്റർ ഡീസൽ അടിക്കുന്നത്? അങ്ങേർക്കു കാശ് ഇല്ലേ സ്വയം എണ്ണ അടിക്കാൻ. അതില്ലെങ്കി പോവണ്ട എന്ന് തീരുമാനിച്ച മതി. പ്രൊഡ്യൂസർ കണ്ട എരപ്പാളികളുടെ താളത്തിനു തുള്ളാൻ നിന്ന് കൊടുത്താൽ ഇതല്ല നായകന് ചേര്ക്കുന്നവന്മാർ വരെ വന്നു പറ്റിച്ചോണ്ട് പോകും.

  • @ramanikrishnan4087
    @ramanikrishnan4087 2 роки тому +7

    Why don't this man inform Prithvi Raj

  • @bijucellcity5830
    @bijucellcity5830 2 роки тому +37

    ഇവനൊക്കെ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും നിർമ്മാതാവ് ഒന്നു അറിയുക ഗാന്ധിയെ കൊന്നതിന് രണ്ടഭിപ്രായമുള്ള നാടാണ്

    • @UMK88
      @UMK88 2 роки тому

      ഗാന്ധി കൊല്ലപ്പെട്ടിട്ട് വർഷങ്ങളായി.. ഇന്നും ഒരുപാട് പേർ ലോകമെമ്പാടും കൊല്ലപ്പെടുന്നുണ്ട്.. ആദ്യം അതിനൊക്കെ പ്രതികരിക്കൂ.. ഗാന്ധിക്ക് ഉണ്ടായിരുന്നത് പോലുള്ള ജീവൻ തന്നെയാ നിനക്കും എനിക്കും ഒക്കെയുള്ളത്.

    • @Latitude_Longitude
      @Latitude_Longitude 4 місяці тому +1

      എന്താ ചേട്ടൻ്റെ അഭിപ്രായം...

    • @anzafibrahim
      @anzafibrahim 4 місяці тому

      എന്തോന്ന് 😲

    • @a-zmallu6117
      @a-zmallu6117 3 місяці тому

      Gandhiye patti chettante abiprayam endha

  • @Suchithravirgilsamuel
    @Suchithravirgilsamuel 2 місяці тому

    Two years back njan kettittundu Raju thanthuri chicken kittiyillengil setil preshnan undaakkum annu kettittundu

  • @abhijithsuresh348
    @abhijithsuresh348 2 роки тому +13

    4:33
    work time kazhinj room edthalum allelum thaankalk enthaa kozhpam

    • @melwindavid8050
      @melwindavid8050 2 роки тому +13

      Case enthelum undayal producer thugum...ethu pilleru kali alla

    • @muhammedashkar.a8471
      @muhammedashkar.a8471 2 роки тому +1

      @@melwindavid8050 oo. Athuthanna, motham authority de mandel ittukoduthu thadithappum. Ivaru paavangal thoongum. Pinne ayaal vilichondu vanna aal, contract theerum vare enthokke cheyyunnu ennariyaanulla avakaasham und

    • @munna963322
      @munna963322 2 роки тому +2

      Just example producer parnjitanu room eduthadhen parnjalulla avstha aloyche

    • @LalJohns_1987
      @LalJohns_1987 4 місяці тому

      പുള്ളിയുടെ ക്യാഷ് കൊണ്ടാണ് റൂം എടുത്തത് അപ്പൊ പുള്ളിക്ക് പ്രശ്നം ഉണ്ടാകില്ലേ 😂😂😂

    • @ajmalsharoof3602
      @ajmalsharoof3602 3 місяці тому

      Pullide cash eduth room edutha pinne ara nokande

  • @asokankt2035
    @asokankt2035 2 роки тому +4

    സാർ.. ഒരു. അവസരം. തരുമോ...
    അഭിനയിക്കാൻ...

  • @truth7350
    @truth7350 2 роки тому +142

    200 രൂപയുടെ ബീഡി പടക്കം വാങ്ങിയതിന് 2000 ബിൽ കൊടുത്ത പ്രൊഡക്ഷൻ കൺട്രോളരെ എനിക്ക് അറിയാം. അതു പോലെ ബാക്കി സാധങ്ങൾക്കും 🤣🤣🤣

  • @josevarghese321
    @josevarghese321 Рік тому +5

    Chandhrakumar sir u great....

  • @eatdrink2281
    @eatdrink2281 2 роки тому +1

    Oru paavam manushyan..pacha aaya manushyan

  • @entertainmentbox7180
    @entertainmentbox7180 2 роки тому +4

    60 liter daily adikunna vandi ethade

  • @RajKumar-ow2ii
    @RajKumar-ow2ii 2 роки тому +15

    ആ ദൈവര് ആരടെ 😀😀😀

  • @shelly57916
    @shelly57916 3 місяці тому +1

    100%

  • @vinumohan7263
    @vinumohan7263 2 роки тому +5

    Serikkum ethu sadhanava anna adiche

  • @subitharatheesh5724
    @subitharatheesh5724 2 роки тому +7

    Megastar prithyraj complete acter

  • @sumeshvarghese8878
    @sumeshvarghese8878 2 роки тому +10

    സീനിയർ , ഡാൻസർ തമ്പി വന്നല്ലോ...☺

  • @salimsaeed6343
    @salimsaeed6343 2 роки тому +10

    ആര് കൈവിട്ടാലും നിങ്ങളെ ദൈവം കൈവിടില്ല ദൈവം ചതിക്കില്ല

  • @biggbossseason4178
    @biggbossseason4178 2 роки тому +4

    🤝🤝🤝

  • @coconutpunch123
    @coconutpunch123 2 роки тому +274

    ഇയാൾ പറയുന്നതെല്ലാം സത്യമാണ്. ശുദ്ധനായ വ്യക്തി

  • @anumadhav806
    @anumadhav806 2 роки тому +1

    ബീസ്റ്റിൻ്റെ പ്രൊഡക്ഷൻ കൺട്രോളറെ ഉടനെ ചോദ്യം ചെയ്യുക

  • @Green-6937
    @Green-6937 2 роки тому +3

    Iyalke Prithvi rajinode nerite paranjude,
    athalle adyam cheyyendathe

  • @ameyaanu6548
    @ameyaanu6548 4 місяці тому +4

    സിനിമ പോയി കാണുക ആസ്വദിക്കുക.. അതുകഴിഞ്ഞ് പുറത്തിറങ്ങി വരുമ്പോൾ മമ്മൂട്ടി ആണെങ്കിലും മോഹൻലാൽ ആണെങ്കിലും മാറി അവന്മാരുടെ കുഞ്ഞമ്മമാർ ആണെങ്കിലും മൈൻഡ് ചെയ്തേക്കരുത്.... ഇവരെയൊക്കെ ദൈവങ്ങളായി കാണുന്ന പ്രാന്ത് തമിഴ്നാട്ടിലാണ് ഉണ്ടായിരുന്നത്.... വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത ചെറുപ്പക്കാർ കൂടിയപ്പോൾ അതിവിടെയും എത്തി

  • @arjunk0077
    @arjunk0077 2 роки тому +4

    ഈ സിൽമാ നടന്മാരുടെ വിടുപണി ചെയ്യാൻ ഇതുപോലെയുള്ള പല എമ്പോക്കികളും അവരുടെ കയ്യിൽ കാണും സേട്ടാ അതൊന്നും അത്രപെട്ടെന്ന് അവർക്ക് ഒഴിവാക്കാൻ പറ്റുമോ....

  • @vaniscorner6792
    @vaniscorner6792 2 роки тому +10

    കരോൺ, റൈവർ, ഡൈവേർ, എന്തോന്നടെ

    • @premkumarp4326
      @premkumarp4326 2 роки тому +30

      എടൊ പഠിക്കാനുള്ള സാഹചര്യം ഇല്ലാന്ന് അങ്ങേരു പറഞ്ഞില്ലേ... അപ്പോൾ അങ്ങനെ സംസാരിക്കാൻ കഴിയു... തങ്ങളുടെ അച്ഛനും എന്റെ അച്ഛനും ഈ വാക്കുകൾ ഇങ്ങനെ ആയിരിക്കും ഉച്ചരിക്കുന്നത്... അത് മറക്കരുത്

    • @coconutpunch123
      @coconutpunch123 2 роки тому +10

      നിനക്ക് കാര്യം മനസിലായില്ലേ? അത് മതി.

    • @AngelVisionKerala
      @AngelVisionKerala 2 роки тому +16

      ഇംഗ്ലീഷിൽ ഭയങ്കര ജ്ഞാനമുള്ള ഒരു മഹാൻ ആണല്ലോ പറയുന്നത്...

    • @AngelVisionKerala
      @AngelVisionKerala 2 роки тому

      @Speed Services കാരണം?

    • @krishNR2004
      @krishNR2004 2 роки тому

      @@premkumarp4326 ❤❤👍👍

  • @saathan123ilu
    @saathan123ilu 2 роки тому +1

    Good

  • @santsk7
    @santsk7 2 роки тому +5

    Cinema business ahaaaa kollam

  • @arjunrockey5969
    @arjunrockey5969 2 роки тому +29

    ഡ്രൈവറും ട്രെയ്നറും ഇത്രയും കാണിച്ചു എങ്കിൽ മൊയലാളി എന്തൊക്കെ കാണിച്ചിട്ടുണ്ടാകും.

    • @AbhijithSivakumar007
      @AbhijithSivakumar007 2 роки тому +4

      ഒന്നും കാണിച്ചില്ല എന്നല്ലെടേ പറഞ്ഞത്.

    • @b_brozcreationz
      @b_brozcreationz 2 роки тому +2

      @@AbhijithSivakumar007 ath oruthanum parayilla.. Prithviraj ne ariyathavar epozhum ithupole maari ninn kutam parayum.. Aduth ariyunnavar orikkalum parayarilla.. Oru parichayavum illathavar mathre angere chavitti thazhthan nokitullu

  • @soorajvs4293
    @soorajvs4293 2 роки тому +20

    Eyyal entha parayane onnum manasilavanilla

  • @professor.georgekutty4thst75
    @professor.georgekutty4thst75 2 роки тому +4

    Idheham edhu padathinte producer annu

    • @premkumarp4326
      @premkumarp4326 2 роки тому +1

      സിംഹാസനം... ഡോൺ

  • @tomantony6495
    @tomantony6495 Рік тому

    Vande mataram producer henrye interview cheyyamo

  • @csudhish
    @csudhish 2 роки тому +1

    നാൺ, പിർത്തിരാജ്,അണൂപ് മേണോൻ... വെയ്റ്റ്റ്റിങ്ങ് ഫോർ ബാല

  • @anoopbabu5164
    @anoopbabu5164 2 роки тому +24

    Note the point “ Antony perumbavoor”

    • @arunpm1054
      @arunpm1054 2 роки тому +19

      Antony ചേട്ടന്റെ അടുത്ത് വെളച്ചിൽ എടുത്താൽ കരണം അടിച്ചു പൊട്ടിക്കും...ഒരു കളിയും നടക്കില്ല അങ്ങേരുടെ അടുത്ത്... അടി വരവ് വച്ചാ മതി..😄😄😄

  • @tserieos8505
    @tserieos8505 2 роки тому +1

    ഡ്രൈവറിന്റെ പേര് എന്ത

  • @user00557
    @user00557 Рік тому

    Ella karygalum valare sredich kiekaryam cheyyunna prathvirajne pole oral thante kooda nilkkunnavarde kalikal onnum arijilla,ariyunnilla ennu parajal viswasikkan kaziyilla

  • @babumoscow2814
    @babumoscow2814 2 роки тому +17

    മുടി വെട്ടാൻ 5000 വിത്ത്‌ കാറ് 1500😄😄

  • @anilthomas5395
    @anilthomas5395 2 роки тому +6

    This is the truth......milking, producersss

  • @libinlr7895
    @libinlr7895 4 місяці тому

    Cinema etha??

  • @arjun7108
    @arjun7108 2 роки тому +3

    Ellaaa driver marum vettanamenilla.

  • @ranjithranju3072
    @ranjithranju3072 2 роки тому +42

    അണ്ണാ ഡ്രൈവറുടെ പേര് അറിയില്ലെങ്കിൽ ഞാൻ പറയാം രായാൻ തിർവന്ധോരം

  • @steeverodz8967
    @steeverodz8967 2 роки тому +52

    നല്ല hit പടാമായിരുന്ന് ' സിംഹാസനം '😂

    • @LivingHopeTV-h7d
      @LivingHopeTV-h7d 2 роки тому +5

      ഓര്മിപ്പിക്കല്ലേ പൊന്നെ

    • @clint545
      @clint545 2 роки тому +1

      🤣🤣🤣

  • @bestviewbestview1936
    @bestviewbestview1936 2 роки тому +5

    ചിലർക്ക് കാശ് കൂടിയാൽ അഹങ്കാരവും കൂടും 🤗

  • @venugobal8585
    @venugobal8585 2 роки тому +25

    😂😂 Good night Mohan sir also told about the fraudness in the film world... 😜😜

  • @company6676
    @company6676 2 роки тому +11

    ആന്റണി യയുടെ മഹത്വം ..ഡീസൽ കള്ളന്മാരെ മാറ്റി നിറുത്തുക

  • @beenavenugopalannair
    @beenavenugopalannair 2 роки тому

    Film stars should tske care about these producers.

  • @aneeshkkarthi7066
    @aneeshkkarthi7066 2 роки тому +7

    എന്തര് ചെല്ലാ നീ പറയണേ ഇവന്മാർ ഏതു ഉണ്ടാക്കും

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +11

    verum driver alla, personal gunda bodyguard koody arikkum.

  • @shyjushanmukhan9476
    @shyjushanmukhan9476 2 роки тому +6

    എന്തുകൊണ്ട് പ്രിത്വിരാജ് അവനെ പറഞ്ഞു വിടുന്നില്ല 🤔🤔🤔

  • @rajeshwardayal9677
    @rajeshwardayal9677 2 роки тому

    Very transparent....

  • @HUMAN__BEING-777
    @HUMAN__BEING-777 2 роки тому +49

    മറ്റ് ഇൻഡസ്ട്രി യെ ക്കാൾ അഹങ്കാരം ഉള്ളവരാൻ മലയാളം നടന്മാർ 🙂😏

    • @aswinas464
      @aswinas464 2 роки тому +1

      Hindi,telegu athrayu onnu varila Malayalam

    • @nigiljose5483
      @nigiljose5483 2 роки тому

      Poda thayoli

    • @IGN2022
      @IGN2022 2 роки тому +1

      സത്യം

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 3 місяці тому

    kallatharam mathram .... athanu film field

  • @TerrainsAndTraditions
    @TerrainsAndTraditions 2 роки тому +3

    Antony and Lal enthinu evde parayunnu 😀😅

    • @ashtuvlogs
      @ashtuvlogs 2 роки тому +2

      Ayn ninak enth

    • @Latitude_Longitude
      @Latitude_Longitude 4 місяці тому +1

      ബിൻ ലാദനെ കുറിച്ച് പറഞ്ഞാലോ

  • @anooptvm5331
    @anooptvm5331 2 роки тому +12

    Parassala venjaramoodu ,Suraj nte machambi aayirikum ,,surajnte vtnte aduthu aayirikum e annan,,athe samsaram

  • @peeloo2248
    @peeloo2248 2 роки тому +3

    Supriya nalla team alle, nokki kandu pokki, bbc-de c teamil polum undaarnnilla

  • @abhijithps5711
    @abhijithps5711 2 роки тому +6

    Assistant director അർച്ചന

    • @151in
      @151in 2 роки тому +2

      Kesukettano

    • @abhijithps5711
      @abhijithps5711 2 роки тому +1

      @@151in mm

    • @151in
      @151in 2 роки тому +1

      @@abhijithps5711 full name ariyamo

  • @Junnu__
    @Junnu__ 2 роки тому +2

    ഒരു ഡ്രൈവർക്ക് ഇത്ര അഹങ്കാരമോ ?

  • @jackdanial9362
    @jackdanial9362 3 місяці тому +1

    അടുത്ത പൾസർ സുനി ആവും

  • @gopinathannairmk5222
    @gopinathannairmk5222 2 роки тому +23

    പൃഥ്വിരാജിന്റെ ഭാര്യയുടെ അച്ഛൻ എന്തിനാണ്,
    പൃഥ്വിരാജിന്റെ പിറകെ നടക്കുന്നത്?
    മരുമകനെ മറ്റ് പെണ്ണുങ്ങൾ തട്ടിയെടുക്കുമെന്ന് പേടിച്ചിട്ടൊ?

    • @athiranair2279
      @athiranair2279 2 роки тому +2

      prithviraj inte father in law marichupoyille

    • @gopinathannairmk5222
      @gopinathannairmk5222 2 роки тому +4

      @@athiranair2279 "ഭാര്യയുടെ അച്ഛനല്ലെ കൂടെ നില്ക്കുന്നത് "എന്നും
      "സുപ്രിയ മാഡത്തിന്റെ അച്ഛനെയാണ് എന്നും പാലക്കാട് കൊണ്ടുവിടാൻ പോകുന്നത് " എന്നും വ്യക്തമായി അയാൾ അഭിമുഖത്തിൽ പറയുന്നുണ്ട്.
      അതിരാ നായർ അഭിമുഖം കേട്ടിട്ട് അഭിപ്രായം പറയുക.

    • @gopinathannairmk5222
      @gopinathannairmk5222 2 роки тому +3

      @@trytechz7133 താങ്കൾ ആദ്യം ആ അഭിമുഖം വ്യക്തമായി കേൾക്കുക.
      സുപ്രിയാ മാഡത്തിന്റെ അച്ഛനെ പൃഥ്വിരാജ് അഭിനയിക്കുന്ന ലൊക്കേഷനിൽ നിന്നും ദിവസവും പാലക്കാട് കൊണ്ടു വിടാൻ 60 ലി. ഡീസലിന്റെ പണം തനിക്ക് ചെലവാകുന്നുണ്ടെന്ന് നിർമാതാവ് പറയുന്നുണ്ട്.
      അതിനാലാണ് ഞാൻ ചോദിച്ചത് പൃഥ്വിരാജിന്റെ അമ്മായച്ഛൻ എന്തിനാണ് പൃഥിരാജിന്റെ പിന്നാലെ നടക്കുന്നതെന്ന്.
      അവസാന വാചകം എന്റെ സ്വന്തം comment ആണ്.
      നിർമാതാവിന്റെ പണത്തിൽ നല്ലൊരു പങ്കും തട്ടിയെടുക്കുന്നത് നടീനടന്മാരുടെ ബന്ധുക്കളും ശിങ്കിടികളുമാണെന്നത് പകൽ പോലെ സത്യമാണെന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഏവർക്കും അറിവുള്ളതാണ്.
      താങ്കൾക്ക് ഇക്കാര്യം അറിയില്ലെങ്കിൽ അന്വേഷിച്ചു നോക്കുക.
      എന്റെ മറുപടിയിൽ ഏത് ഭാഗമാണ് മനസ്സിലാകാത്തതെന്ന് ചൂണ്ടിക്കാണിച്ചാൽ ഞാൻ വ്യക്തമാക്കാം.

  • @naaztn1392
    @naaztn1392 2 роки тому +20

    മിസ്റ്റർ മാസ്റ്റർ ബിൻ ഞാൻ ഇടുന്ന വളെരെ relevent കമെന്റ്സ് താങ്കൾ എന്തിനാണ് നീക്കം ചെയ്യുന്നത് എനിക്ക് അല്പം മാനസിക ബുദ്ധിമുട്ട് ഉണ്ട് എന്ന് കരുതി ഞാൻ അശ്ലീലം ഒന്നും എഴുതാറില്ല അതുകൊണ്ട് ഇടുന്ന കമെന്റ് നീക്കം ചെയ്യരുത്

    • @KING-ri2vs
      @KING-ri2vs 2 роки тому

      നിന്നെ തന്നെ ഇവിടുന്ന് നീക്കം ചെയ്യണം.

  • @vishnudasvishnudas9776
    @vishnudasvishnudas9776 2 роки тому

    A driver ippo,,, jeevanode undo 🤔🤔🤔

  • @sidheequen724
    @sidheequen724 2 роки тому +7

    Pramugha padathinte camera workinu 50000bill vangi 30000 thannavane enikkariyam🤣

  • @mrwhitedevil5197
    @mrwhitedevil5197 2 роки тому

    Antony kottan vijarichale lalettan padamedukkunne we monnakke ariyam

  • @vineethvs9155
    @vineethvs9155 2 роки тому +1

    I
    I'm Vineeth Vs

  • @som980
    @som980 2 роки тому +2

    If they are truoble makers why prithvi Raj don't control them. That means even prithvi Raj......

    • @karthikak8657
      @karthikak8657 2 роки тому +2

      Oh god see this producer himself told he is a good human being and also that he doesn't know all of this.So pls🙏

  • @ഷാരോൺ
    @ഷാരോൺ 2 роки тому +3

    ഇയാൾ എന്താ പറയുന്നത് - വല്ലതും മനസിലായ _

  • @m4tech-vlog
    @m4tech-vlog 3 місяці тому +2

    antony perumbavoor oru kallan aanu

  • @anasanu4703
    @anasanu4703 2 роки тому +7

    ഏതു മൂവിയുടെ പ്രൊഡ്യൂസർ ആണ് ഇദ്ദേഹം

    • @alvitosaji
      @alvitosaji 2 роки тому

      സിംഹാസനം

  • @eyememyself6307
    @eyememyself6307 2 роки тому +2

    Field itself is crooked ones top to bottom 90%®