I’m deeply sorry to hear about this unfortunate situation. It’s crucial that everyone is made aware of it. I’m not placing blame on the delivery or pickup team alone; I’m simply stating the facts as you’ve mentioned. Thank you for providing such a detailed comment.
@@PrathapGTechs21 ultra ano atho oru s23 fe/s23 ano nallathu. I prefer 100x zooming. But still s21 ultrayekal valare advanced aya camera anu s23,fe phonesil varunnathu enkil athedukam ennu karuthiyanu. Pls reply
@@PrathapGTech Bro pattuvanenkil adutha video ill ith include cheyth parayuka aanenkil nallathaayirunnu. Because some of them might misunderstand delivery boys. njn delivery boy alla,pakshe njn phone exchange koduthappol enik ingane okke aan kaaryangal enn manasilaayi
ഒരുപാട് തവണ താഴെ വീണിട്ടുണ്ട് അതുകൊണ്ട് എപ്പോൾ വേണേൽ പണിമുടക്കാം എന്ന് കരുതി രണ്ടു വർഷം മുന്നേ പുതിയ ഫോൺ വാങ്ങിക്കാം എന്ന് കരുതിയതാണ് പക്ഷെ ഇന്നുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
Big billion ഒക്കെ ഇപ്പോൾ പേരിനു മാത്രമേ ഉളളൂ ..4 year മുൻപ് വരെ നല്ല ഡിസ്കൗണ്ട് ഉണ്ടായിരുന്നു ..6 year മുൻപ് ഞാൻ moto x4 എടുത്തിരുന്നു.25000 rs ന്റെ ഫോൺ 9000 ന് കിട്ടി ..ip68 വാട്ടർ resistant ,alluminium body ..ഇതുപോലെ premium phones 70% offer വരെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അതുപോലെ ഐഫോൺ 12 ഇറങ്ങിയ ഉടനെ ഉണ്ടായിരുന്ന big ബില്യൺ day ഇൽ iphone 11 30000 ന് കിട്ടിയിരുന്നു ....അ big billion nu 2 month മുൻപേ 60000 കൊടുത് 11 എടുത്ത ഒര് friend എനിക്കുണ്ട് 😅
@@thegodxxxx I used to check it's price frequently. Sale date innu mumb thotte June- July time il 2000 roopayude oru discount indayi ( neo 9 pro ) Pinne independence day sale varem ath indayi. Ennith ath remove cheyth. That's all.
എന്റേതും same phone ആണ്... Adipoli phone... 50mp camera still gives best quality photos... So far battery health cherthaayitt kurannath oyichaal vere vishayam onnulla
ഒരു Phone exchange delivery boy ക്ക് 15 രൂപ കിട്ടും അതിന് പിന്നെ ദൂത കണ്ണാടി തന്നെ വെച്ച് നോക്കണം ഫോൺ എടുത്ത് കഴിഞ്ഞാൽ പിന്നെ മുഴുവൻ ഉത്തരവാദിത്വം delivery Boyക്ക് ആണ്
ആ phone exchange ചെയ്യുമ്പോൾ delivery boykk കിട്ടുന്നത് 15 രൂപക്ക് ആണ്... അത് check ചെയ്യാൻ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുക്കും എന്തേലും കുഴപ്പം ഉള്ള phone ആണേൽ check cheyth സമയം പോകും... ഏത് നാട്ടിൽ ആണ് bro ഭൂതക്കണ്ണാടി കൊണ്ട് നോക്കുന്നത്.... നമ്മൾ phone check ചെയ്യുമ്പോൾ നമ്മൾ അത് കൃത്യമായി തന്നെ ചെയ്യും ഇല്ലേൽ hubil നിന്നും അതിനു മുകളിൽ നിന്നും നമുക്ക് പണി കിട്ടും...
ഇപ്പോഴും iphone 12 ഒക്കെ എടുക്കുന്നവരെ നമിക്കണം... അതിനേക്കാൾ എത്രയോ ബെറ്റർ ആണ് S21 fe. അത് പോലും ഇപ്പോൾ എടുക്കാൻ റെക്കമെന്റ് ചെയ്യില്ല. വേറെ ഏതെങ്കിലും നോക്കുന്നതാണ് നല്ലത്.
Big million days ശുദ്ധ തട്ടിപ്പാണ്.. Amazonil Pocco C65 രണ്ടാഴ്ച മുൻപ് 6500 ആയിരുന്നു.. ഇന്നിപ്പോ 8500... Cartil ആഡ് ആക്കി ഇട്ടതയിരുന്നു..... 😢 ഇപ്പൊ വാങ്ങാൻ നോക്കിയപ്പോ... പെട്ട്...
@@Kakarot7314 etha bro kooduthal features olla phone onn parayamo oru brandm aa price segmentil ithrem powerful processor tharunilla iqoo edukknvr okke performance aan nokkne pne vivoyude sub aayond camera quality nice aan aake olla problem athinte software aan funtouch os baaki ellm nice aan
ഒറ്റ അടിക്ക് price drop വരും വെളുപ്പിന് ഒക്കെ ആയിരിക്കും കുത്തി ഇരുന്ന് നോക്കിയാൽ വരും but app വഴി booking ചിലപ്പോ നടക്കില്ല അപ്പോൾ direct site enter ചെയ്യുക card offer എല്ലാം കൂടെ iphone ഒക്കെ നല്ല offer കിട്ടും
I was wondering if you could review the OnePlus Buds Pro 3 earbuds. I'm considering buying them, but I'd love to hear your thoughts on their sound quality, battery life, and overall performance."
@@zaistargamingyt9717 enik class kanan aan bro main aayit.. So korach nalla battery life and anc okke undenki nannayene.. Nirvana ion athin nalla option aano bro?
@@souravprakash4058 baaki ela features um set aanu.. Battery life pakka💯💯💯.. Comfortablilty only small issue chevi venikm if continuously using it for hours
Njan I qoo neo 9 pro eduth onnum parayanilla kidilan phone for gaming, camera performance also owsam also it have fast charging of 120w with 5160 mah battery 😊
AARUM S21 FE 5G EDUKARUTHU!!!!!!! .... ai have 23 GREENLINES now ...bloody samsung wont fix it ...40k koduth medichatha ei potta sadanam ...replacement thanne 14k inr ahnu ...DONT BUY ,OUTDATED AND SHIT PROCESSOR (EXYNOS)
Offeril ഇലക്ട്രോണിക്സ് വാങ്ങുന്ന പണി നിർത്തി...ലാസ്റ് year അസൂസ് ലാപ് വാങ്ങി.... ഡിസ്പ്ലേ 6 monthil damage ആയി...Asus മാറി thanilla. ഓഫ്ലൈൻ കടയിൽ sheriyakkan ചോദിച്ചപ്പോ 15k പ്ലസ് ആണ് ചോദിക്കുന്നെ....ഇനി വാങ്ങുന്ന പരിപാടി ഇല്ല
1 year flipkart il delivery boy aayi work cheytha experience vachu parayuvanu, phone il physical damages undekil exchange cheyyathe irikkuka, phone il enthekilum issues undekil, athu delivery boy kandilla enkil, aa exchange phone thirichu hub il kondu chellumbol bakki amount njngal kayyil ninnu pay cheyyendi varum, app il aake 2/3 steps kanikullu, but actually 6-10 steps matto undu, dend, bend, screen colour, touch sensitivity, screen pulling ithokke undekil app il kanicha exchange price kittula, delivery boy alla decide cheyunath, app aanu
I’m deeply sorry to hear about this unfortunate situation. It’s crucial that everyone is made aware of it. I’m not placing blame on the delivery or pickup team alone; I’m simply stating the facts as you’ve mentioned. Thank you for providing such a detailed comment.
@@PrathapGTechs21 ultra ano atho oru s23 fe/s23 ano nallathu. I prefer 100x zooming. But still s21 ultrayekal valare advanced aya camera anu s23,fe phonesil varunnathu enkil athedukam ennu karuthiyanu. Pls reply
@@BecauseIamBatman007S23🔥🔥
yes,you are right.
@@PrathapGTech Bro pattuvanenkil adutha video ill ith include cheyth parayuka aanenkil nallathaayirunnu. Because some of them might misunderstand delivery boys. njn delivery boy alla,pakshe njn phone exchange koduthappol enik ingane okke aan kaaryangal enn manasilaayi
വാങ്ങരുത് വാങ്ങരുത് എന്ന് പറഞ്ഞു ഇപ്പോഴും ഉപയോഗിക്കുന്ന samsung j6 4g ആണന്റെ ഹീറോ😂
My dad uses it. Ithuvarem aayit oru sceneum illa 🙌😌 old samsung 🗿🔥🔥🔥
ഞാനും J6 ആണ് ഉപയോഗിക്കുന്നത്, ഇതുവരെയും ഒരു കംപ്ലയിന്റ് ഇല്ല
J5>realme 3pro
Same using Hangsung on5pro ❤
ഒരുപാട് തവണ താഴെ വീണിട്ടുണ്ട് അതുകൊണ്ട് എപ്പോൾ വേണേൽ പണിമുടക്കാം എന്ന് കരുതി രണ്ടു വർഷം മുന്നേ പുതിയ ഫോൺ വാങ്ങിക്കാം എന്ന് കരുതിയതാണ് പക്ഷെ ഇന്നുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
ഷോപ്പിൽ മൊബൈൽ വാങ്ങാൻ പോയാൽ അറിയാം ഒടുക്കത്തെ വിലയായിരിക്കും പറയുക അതും കസ്റ്റമർ നെ ആളെ നോക്കി വിലയിടും ഓൺലൈനിൽ എല്ലാവർക്കും ഒരുവില
Big billion ഒക്കെ ഇപ്പോൾ പേരിനു മാത്രമേ ഉളളൂ ..4 year മുൻപ് വരെ നല്ല ഡിസ്കൗണ്ട് ഉണ്ടായിരുന്നു ..6 year മുൻപ് ഞാൻ moto x4 എടുത്തിരുന്നു.25000 rs ന്റെ ഫോൺ 9000 ന് കിട്ടി ..ip68 വാട്ടർ resistant ,alluminium body ..ഇതുപോലെ premium phones 70% offer വരെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അതുപോലെ ഐഫോൺ 12 ഇറങ്ങിയ ഉടനെ ഉണ്ടായിരുന്ന big ബില്യൺ day ഇൽ iphone 11 30000 ന് കിട്ടിയിരുന്നു ....അ big billion nu 2 month മുൻപേ 60000 കൊടുത് 11 എടുത്ത ഒര് friend എനിക്കുണ്ട് 😅
Moto X4 glass body arunu. Back. Njan 2016/17,29k eduthirunu. Used for more than 4 year
കഴിഞ്ഞ ഫ്ലിപ്കാർട്ട് ആമസോൺ സൈലിൽ ഒരു ഓഫറും ഉണ്ടായിരുന്നില്ല, ആർക്കും വേണ്ടാത്ത പ്രോഡക്റ്റ് കൾ ക്ക് മാത്രം ആണ് ഓഫർ ഉണ്ടായിരുന്നത്
Iqoo neo 9 pro ഓഫർ ഉണ്ടായിരുന്നു. Samsung Galaxy Tab S9 fe ക്കും ഓഫർ ഉണ്ടായിരുന്നു.
@@thegodxxxx I used to check it's price frequently. Sale date innu mumb thotte June- July time il 2000 roopayude oru discount indayi ( neo 9 pro ) Pinne independence day sale varem ath indayi. Ennith ath remove cheyth. That's all.
Sathym
ശരിയാണ് . ചിലതിന് സാധാരണയിലേ വിലയേക്കാൾ കൂടുതൽ വില ആയിരുന്നു
ഇങ്ങളെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ realme 9pro plus വാങ്ങിയത് supr ഫോൺ 👌🏻👍🏻🥰😍
എന്റേതും same phone ആണ്... Adipoli phone... 50mp camera still gives best quality photos... So far battery health cherthaayitt kurannath oyichaal vere vishayam onnulla
@@rishan. 👍🏻😊
Realme adipoli ahn bro
Same 2 yrs ,nice mob
Njan upayogichirunnu, but camera fogg issue undayirunnu... Baakki ellam super aaanu
Happy Onam guy's 🌸🏵️❤❤
വാങ്ങരുത് എന്ന് പറഞ്ഞിട്ട് അതിന്റെ തന്നെ ad ചാനലിൽ കാണിക്കാൻ ഉള്ള ചേട്ടന്റെ മനസ്സ് 😂
ഒരു Phone exchange delivery boy ക്ക് 15 രൂപ കിട്ടും അതിന് പിന്നെ ദൂത കണ്ണാടി തന്നെ വെച്ച് നോക്കണം ഫോൺ എടുത്ത് കഴിഞ്ഞാൽ പിന്നെ മുഴുവൻ ഉത്തരവാദിത്വം delivery Boyക്ക് ആണ്
Customer കണ്ണ് ഉരുട്ടി കാണിച്ച് എല്ലാം OK ആക്കി പോയാൽ phone കേറി പോകും delivery boy യുടെ കൈയിൽ നിന്ന് debit ആകുകയും ചെയ്യും
ആ phone exchange ചെയ്യുമ്പോൾ delivery boykk കിട്ടുന്നത് 15 രൂപക്ക് ആണ്... അത് check ചെയ്യാൻ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുക്കും എന്തേലും കുഴപ്പം ഉള്ള phone ആണേൽ check cheyth സമയം പോകും... ഏത് നാട്ടിൽ ആണ് bro ഭൂതക്കണ്ണാടി കൊണ്ട് നോക്കുന്നത്.... നമ്മൾ phone check ചെയ്യുമ്പോൾ നമ്മൾ അത് കൃത്യമായി തന്നെ ചെയ്യും ഇല്ലേൽ hubil നിന്നും അതിനു മുകളിൽ നിന്നും നമുക്ക് പണി കിട്ടും...
Iqoo z9s pro ethra akum bro
Realme 13 pro plus vs vivo v40 comparison cheyyamo
Ysss need
Ithokke kore kettitt ullath thanna😂😂last aakumbo card+exchange ullavrkk matram kore offers idum🤡
Flipkartil moto g50 fusion ne 19,999 kanikkunnundallo 12/256 nu pakshe athil click cheyyumbo regular price 24,999 enn kanikkunnund. but adhyam lock cheyyanam 999 koduth....
Ithine kurich onn paranju tharuooo please 🙏...
Moto edukanda🫂
Never buy 23FE now
Aaa Op12R or iqoo Neo 9 pro ooo edukkk
Allel korechoode kooti s23 eduk
ഇപ്പോഴും iphone 12 ഒക്കെ എടുക്കുന്നവരെ നമിക്കണം... അതിനേക്കാൾ എത്രയോ ബെറ്റർ ആണ് S21 fe. അത് പോലും ഇപ്പോൾ എടുക്കാൻ റെക്കമെന്റ് ചെയ്യില്ല. വേറെ ഏതെങ്കിലും നോക്കുന്നതാണ് നല്ലത്.
Sathyam, iPhone 11 vare edukan vare nokki nikkunnavare ennik ariyam. Oruthan 35k koduth gaming innu vendi 12 eduth moonji. Ippo purath povumbol oru pocketil phone, matte pocketil powerbank aayith aan nadakunne. Gaming aanel pubg oru Kali kalikumbol thanne phoninde backil omlette adikam 🙂Anne Njan parajhath aan, neo 9 eduthal mathi enn. s21 Fe yum kanakka. Battery, heating, slow charging pinne entho 1-2 year update alle baaki ullu.
Sure
@@kL07_ അതേ...
@@kL07_ ithokke toxic fans 🍏🐑 kettal bro theerrnnu 😂
@@kL07_ gaming aanel iqoo is far better
But camera venel samsung s series or iphone thanne better
5:55 23fe nerethe sell cheyth kond erunathann 33k ann.. Eppo ann price increase ayath..appo Engeneya 35k nalla offer avune 😂
എ ഐ ഇല്ലാത്ത ഐ ഫോൺ വേയ്സ്റ്റ് ആണ് കഴിയുന്നതും പഴയ മോഡൽ വാങ്ങാതിരിക്കുക വെയ്റ്റ് ചെയ്ത് അടുത്ത വർഷം 16 വാങ്ങുക
Big million days ശുദ്ധ തട്ടിപ്പാണ്.. Amazonil Pocco C65 രണ്ടാഴ്ച മുൻപ് 6500 ആയിരുന്നു.. ഇന്നിപ്പോ 8500... Cartil ആഡ് ആക്കി ഇട്ടതയിരുന്നു..... 😢 ഇപ്പൊ വാങ്ങാൻ നോക്കിയപ്പോ... പെട്ട്...
Brandwise allathe... Price range 10 - 20k, 20k - 30k vechu best offer mobile - video cheyamo
I will try
ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്ന നഷ്ടമാണ്
ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 സീരീസ് വാങ്ങരുത് bro
I only buy ear phones , case , memory card etc. Not a full device.
IQOO Neo 9 Pro kk vendi waiting ahnu. Nalla offer kittiya edukkamayirunnu😐🥲
Bro eduthal software update orikkalum chaiyaruth. Company thanne phone lag aakum puthiya phone eduppikkan vendi.
@@gamergod4 Ahno?
Camera theera quality illa after updates
Aa pricinu vere kidilam phones kure und
@@Kakarot7314 etha bro kooduthal features olla phone onn parayamo oru brandm aa price segmentil ithrem powerful processor tharunilla iqoo edukknvr okke performance aan nokkne pne vivoyude sub aayond camera quality nice aan aake olla problem athinte software aan funtouch os baaki ellm nice aan
ആമസോണിൽ അരിയും പയറും കൊടുക്കാൻ ഉണ്ടെങ്കിൽ പറയൂ ബ്രദർ ഫോണ് പിന്നെ മേടിക്കാം
Und amazon grocery stroeril offer und 😁
Ith oru tech channel ane bro. Cookery show alla
@@ajalkrishnaakr9763 I know brother
😂😂😊
ഉണ്ടല്ലോ ഗ്രോസറി
Realme narzo 70 turbo detailed review edamo...
Ee chanelil thanne Alrdy ittitund channel check cheyy bro👀 5 day ago👀
കാർഡ് ഉണ്ടായിട്ടും ഒന്നും വാങ്ങാത്ത ഞാൻ 🤣
ഇപ്പോ ഓൺലൈനിൽ ഉള്ളതിനേക്കാളും വില കുറച്ചു i ഫോൺ 15. 63000 നു my g യിൽ ഉണ്ട് അതും no cost emi 0 down peyment
Yes. But sale varumbol athilum offer online il kittum
😂😂ഒരുമാസം മുൻപ് ഐഫോൺ 15നു 57000ഉള്ളൂ
@@3nchi അത് എവിടെ
Sathyam @@3nchi
ഒറ്റ അടിക്ക് price drop വരും വെളുപ്പിന് ഒക്കെ ആയിരിക്കും കുത്തി ഇരുന്ന് നോക്കിയാൽ വരും but app വഴി booking ചിലപ്പോ നടക്കില്ല അപ്പോൾ direct site enter ചെയ്യുക card offer എല്ലാം കൂടെ iphone ഒക്കെ നല്ല offer കിട്ടും
Online vangunna phone engane aanu waranty claim cheyuka?
ഞാൻ രാത്രി ടോർച്ചും വടിയും കയ്യിൽ എടുത്ത് വീടിന് വെളിയിൽ ഒരു കസേര ഒക്കെ ഇട്ട് 27 ന് രാത്രി ഒരു മണിക്ക് ഇരിക്കുന്നുണ്ട്...
ഓഫർ ആഹാ 😂😂😂
Poco x6(8,256 gb), 1 week മുൻപ് നോക്കിയപ്പോ 18999/- ആയിരുന്നു.ഇപ്പോൾ 21999/- ആയി..
The Big billion days september 22n start aavum
Cash on delivery udoo i phone vaguboll? Plzzz reply❤
Cmf phone 1 etre aavum offer price ? Now 15,999
Bro gaming phone intte offer parayo pls
Chetta, iqooo neo 9 pro edukkan aanu, big bollion dayk orffer undo 🥹plss replyy
iqoo neo 9 pro offer undo?
Asus vivobook go 15 (OLED)
Ryzen 3 7320U
8 GB RAM
512 GB SSD
FHD OLED Display
Offer price:-35990
Worth aano
Never buy 8 gb ram in 2024
@@nosybummer I'm a 11th class student I'm buying this only for online class.
S24 ultra 256gb ethrak kittuvayirikum
Around 1.1 Lakhs
Iqoo neo 9 pro , price drop varan chance undo
Bro s23fe kk ipo 35 analoo katunne 😢
Samsung phone 2 yrs kazhiyumbo oru update thannu display angu complaint aakuum. Be careful
Best 55 inch tv ? Offer time vnghn pattidh
iPhone 13 edukkaruth ente friendinu display complaint vannu
Iqoo phones offers undagumooo..
Yes NP2 Current price 49999😂
Realmi 13 pro +❤️🔥
നല്ല ഫോൺ എന്ന് കേട്ട് വാങ്ങിയ samsung a 535g വാങ്ങി ചവറ് ഫോൺ വാറണ്ടി തീരും മുമ്പ് മൂന്നു തവണ Back cover പൊളിഞ്ഞു പോരുന്നു
What about purchasing fridge and washing machines?
Can anyone please tell about a printer suitable for home use
25000 ullil ulla nalla oru phone paranju tharumo
I was wondering if you could review the OnePlus Buds Pro 3 earbuds. I'm considering buying them, but I'd love to hear your thoughts on their sound quality, battery life, and overall performance."
i bought iphone13 in 2023 bb sale for 46k. ithivare kuzhappamilla . battery94% aayi . but display complaint still remain a tension in every ios update
Which one better S23 or iphone series 14 or 15
@@helaer i think iphone15 gives the best optimised experiance. also upcoming ios updates are more promising features
@@Zyuooo what about S23
@@helaer it is not bad at all
Bro card il ano offer kittye?
Realme gt6t offers varumbo parayamo
Oru doubt chodichote arelum onn parayavoo...HDFC and SBI card ullvrke offer kittathollo allathe UPI vazhi payment cheeyan aahne offer kittille
Same doubt bro
Card payment cheyanm bro.
@@hecker1544 canara bank debit card ann apo kittille
Illa bro adhinn credit card venam. Credit card kittan difficult aan.
@@inamuddin7942 alla bro bank account ondegi aah offer kittille ipo offer 50k ahnenn vecho canara bank account ulla oralkk ath vangan pattile
S23 vs 13 best for camera
S21fe arum edukkalle lines varunna problem und update cheythillengil polum varum barcode pole niraye lines..
Exynos aano snapdragon aano?
Last Goat sale il enikk 47 yude samsung S9 fe+ tablet 25 n kitty 12 K HDFC Card offer 10 K sale discount
Video il pink tone koodunndello🫡
waiting for S23 FE ❤️❤️❤️
Realme GT6T വാങ്ങിക്കണം 😊
I phone 13 edukkaan udheshikkunnu ,,,, 35k ക്ക് വേറെ suggestion undo?
Phone alathe Mac book offers onu ille ? Macbook oru review avam M1,M2,M3
Iqoo Neo 9 pro ethre aavum offeril
8/128 maximum offer 29k okke വരും 8/256 31k ഒക്കെ വരും with card offer
Realme narzo 70turbo launching timel 2000 discount coupon korayunnund offer Timel iniyum korayumo
Illa
Aa 2000 discount aayi കാണിക്കും
Casify offer thudakiyo😂
Pixel 7 expected price onn parayumo
21 FE edukkkalleee aarum...pakka shokam battery then one year nu munne green line um varum pakka camera ahn alathe veree elam bore ahn
Chetta ithil 30k underil buy cheyyan pattiya camera phone etha . Amazon,flipkart offer timil
5k koodi ittu s23fe edukk bro...
kidilan camara. pro videographers vare upayogikkunnund
Boat inte oru Earbuds vanganam enn ind.. Eth model aan nallath in durability and etc etc?
Boat nirvana ion. Pashe adh ichiri bulky aanu.. Comfortablilty korva.. ചക്ക വലുപ്പം.. വലിയ ചെവി ആണെങ്കിൽ കൊഴപ്പം ഇല.. Baaki ellam set aaanu
@@zaistargamingyt9717 enik class kanan aan bro main aayit.. So korach nalla battery life and anc okke undenki nannayene.. Nirvana ion athin nalla option aano bro?
@@souravprakash4058 baaki ela features um set aanu.. Battery life pakka💯💯💯.. Comfortablilty only small issue chevi venikm if continuously using it for hours
Pixel phone assumptions..!
Njan iqoo z9x ഇന്നലെ order cheythu
Njanum
Iqoo z9x or Vivo t3x ithil etha nallathu
Rate ethraya broo?
@@aswanthponnus4945 2um almost same spec ആണ്.
Iqoo z9x 👍
@@arjunkrishna4435 16000₹
Iqoo 12 offer
Infinix gt 20 pro offers undo
I phone pro version s nte price kude parayavoo
ചേട്ടൻ വാങ്ങരുത് എന്ന് പറഞ്ഞു പറഞ്ഞു ഇപ്പോഴും nokia N70 ഉപയോഗിക്കുന്ന ഞാൻ😌
Will there be offer for latest Insta 360?
ഇപ്പൊ തന്നെ ഏല്ലാ ഫോൺ ൻ്റെയും റേറ്റ് കൂട്ടി ഫ്ലിപ്കാർട്ട്😃😃
ഈ ഓഫർ സമയത്ത് വിൽക്കപ്പെടുന്ന ഫോണുകൾ തകരാരുകൾ ഉള്ളത് /കോപ്പി എന്ന് പറയപ്പെടുന്നു ശെരിയാണോ?..
😌aay copy ethum illa naak on idukonum
Bro sam A56 phone updates onnu parayo?
Sir ee offer okke credit card use cheythal mathram aano available aakunnath? Cash on deliveryil work aavumo
Normal product discount velathm undel kitum ..10 percent discount kitanel credit card venam
@@gibingeorge1402 sbi mathiyo bro
iPhone 12 nde camera ring colour pogum😂😂😂 35k okke koduthitt 😂😂
Xioami pad 6 256gb without card ethrakk kittum
Around 23k
Njan I qoo neo 9 pro eduth onnum parayanilla kidilan phone for gaming, camera performance also owsam also it have fast charging of 120w with 5160 mah battery 😊
8000 rs projector 6000 rs ഇപ്പോള്
Thank you so much prathab g❤
Offer emi adukunathene patti oru vedio cheyyumo
iPhone 15plus nallathano? Offer il rate kurayan chance undo?
Iqoo z9x or Vivo t3x ithil etha nallathu 😮
ഇത് രണ്ടും ഒരേ ഫീച്ചേഴ്സ് അല്ലേ
2um almost same ആണ് specifications.
Iqoo z9x 👍
@@ReshTechyspec and build quality Vivo t3x 👌
Debit cardil emi kittan chance indo
Xiaomi 14 price ethreyaavum??
What's about iphone 12 mini?????
Bro Vivo Y 28 e edeee review cheyavo
Vivo t3 ultra ippo edukkunne anno atho big billion daykk edukkunne anno nallee
Offer and review kandu pixel 4a koduth s21fe eduth abadham patiyathu micham
AARUM S21 FE 5G EDUKARUTHU!!!!!!! .... ai have 23 GREENLINES now ...bloody samsung wont fix it ...40k koduth medichatha ei potta sadanam ...replacement thanne 14k inr ahnu ...DONT BUY ,OUTDATED AND SHIT PROCESSOR (EXYNOS)
ഇപ്പോ റേറ്റ് കുറച്ചു 26000.😂
S21 FE snapdragon888 alle🤔🤔
ആദ്യം ഇറങ്ങിയത് എക്സിനോസ് ആയിരുന്നു അതിനുശേഷമാണ് സ്നാപ്പ് ഇറങ്ങിയത് @@kuakshay03
@@kuakshay03 ys
@@melbinfs ഞാൻ മേടിക്കാൻ ഇരുന്നതാ. Greenline issue കാരണം വേണ്ടാന്ന് വെച്ച്
Realme gt6 എത്ര വരെ റേറ്റ് കുറയാൻ ചാൻസ് ഉണ്ട് (16-512)
Under 20000ullil 256gb best etha offril varunne
Poco x6 5g
Iqoo 12 edukkano ato iqoo 13 wait akkano bro can you please tell me ❤
Amazonil aano nokunne?
Njan Iqoo 13nu vendi waiting aanu. First salil thanne edukkanam ❤️
@@JonSnow-ui5fqnext year ano lounch iqoo 13?
Wait.
@@user-jn5vd8gh1p early November enna kekkunne arilla December ullil ondakum
50k range all rounder laptop video please