Appachy Cooks for Me | Recipe #2 | Ahaana Krishna

Поділитися
Вставка
  • Опубліковано 15 жов 2024
  • You guys loved our 1st video so much , that we had to bring some more recipes to you!
    We hope you try out Cheera Soup & Chena Fry and will come and tell me how you like it!!
    #AhaanaKrishna
    #Appachy
    #SpinachSoup

КОМЕНТАРІ • 1,2 тис.

  • @fazzusentertainments
    @fazzusentertainments 3 роки тому +893

    ചെറുതായിരുന്നപ്പോ സ്കൂളിൽ ബീറ്റ്‌റൂട്ടും ചീരയും ഒക്കെ കൊണ്ടുപോകാൻ ഭയങ്കര interest ആയിരുന്നു. Coz പിങ്ക് ചോറ് കാണുമ്പോ എല്ലാ കുട്ടികളും നമ്മുടെ ഫുഡിലേക്ക് നോക്കും 😂😂😂

    • @deepthie2929
      @deepthie2929 3 роки тому +18

      സത്യം. ഞാനും

    • @sreeshmarajendran2505
      @sreeshmarajendran2505 3 роки тому +6

      😂😂

    • @foodiezzz4097
      @foodiezzz4097 3 роки тому +28

      Ennit choru thinnu kazhinju povumbo beetroot il onnu thottu chundil onnu thechu pidippikkum...

    • @ammuzz9050
      @ammuzz9050 3 роки тому +2

      ua-cam.com/video/jysvRyF_YJQ/v-deo.html

    • @com-talks7794
      @com-talks7794 3 роки тому +1

      Crt

  • @Thejomation
    @Thejomation 3 роки тому +1625

    *റ൦ബുട്ടാൻ കിട്ടാതെ വിഷമിച്ചവർ ഒന്നു ഹാജ൪ പറഞ്ഞിട്ടു പോണേ😇എണ്ണ൦ കൂടു൦ തോറു൦ ഒരു ഗീവ് എവെ കൂടെ പ്രതീക്ഷിക്കാ൦🤩😁*

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube  3 роки тому +938

    English Subtitles are Available!
    You guys loved our 1st video so much , that we had to bring some more recipes to you!
    We hope you try out Cheera Soup & Chena Fry and will come and tell me how you like it!!
    ENGLISH SUBTITLES ARE AVAILABLE ✨

  • @nidhinannur3862
    @nidhinannur3862 3 роки тому +294

    ചീര പുളിശ്ശേരി ഇണ്ടാക്കാറുണ്ട്. പുളി പിഴിഞ്ഞ് ഒഴിക്കുന്നതിനു പകരം മോര് ഒഴിച്ച് ആണ് പുളിശ്ശേരി ഉണ്ടാക്കുന്നത്

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому +10

      ചീര യിൽ പുളി ഒഴിക്കുമോ 🙄🙄

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 3 роки тому +7

      അല്ലേലും എല്ലാ പുള്ളിശ്ശേരിയും മോരോ തൈരോ ഒഴിച്ചാണ് ഉണ്ടാക്കുന്നത്. പുളി ഒന്നിലും ഉപയോഗിക്കില്ല

  • @ayshuzworld7316
    @ayshuzworld7316 3 роки тому +377

    Chena - Elephant Yam
    Cheeni/ kappa - Tapioca
    🥰❤😌

    • @ammuzz9050
      @ammuzz9050 3 роки тому +2

      ua-cam.com/video/jysvRyF_YJQ/v-deo.html

    • @കടയാടിബേബി-വ7ഛ
      @കടയാടിബേബി-വ7ഛ 3 роки тому +13

      Ente ponuu mole ithoke avalkariyam.. Nine pole ullavarku munnil simplicity kanikunathale. FAKE SIMPLICITY.. athu viswasich chenede english comment idan nine polullavarum..

    • @bindul1337
      @bindul1337 3 роки тому

      @@deepthip9179 tapioca ennum parayum

    • @arsu7327
      @arsu7327 3 роки тому +1

      @@bindul1337 no that's wrong....cassava is correct.
      Tapioca is starch substance obtained from cassava.Tapioca pearls...chowwary

  • @amazil545
    @amazil545 3 роки тому +57

    ആഹാന ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്....!😊💖

  • @dipubhasi
    @dipubhasi 3 роки тому +17

    ചീര കുക്കിങ് ചെയുമ്പോൾ അതിൽ തോരൻ പരിപ്പ് ( സാമ്പാർ പരിപ്പ് ) ഒരുമിച്ചു cooking ചെയിതു അതിൽ കുറച്ചു തേങ്ങ ജീരകം മഞ്ഞൾ പൊഡി ഇട്ടു ഒന്നും ഇടിച്ചു എടുത്തു കുക്കിങ് ചെയുന്ന ചീര യിൽ ഇട്ടു കുക്കിങ് ചെയിതു നല്ല ടെസ്റ്റ്‌ ആണ്

  • @adithyabiju720
    @adithyabiju720 3 роки тому +870

    Who all wait to see her enjoying the food at last 👇😁 ....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +71

    മോളെ ചേനയ്ക്ക് Yam എന്നാണ് പറയുക .
    എൻറെ ഈ പ്രായത്തിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡിഷ് ചീര യാണ്..
    ഞാൻ ഒരു ഡോക്ടറാണ്....
    കോവിഡ് തിരക്കിലും ഞാൻ ഒരു വെജിറ്റബിൾ ഗാർഡൻ maintain ചെയ്തു പോകുന്നു ...
    കുറച്ചു ചീര യെങ്കിലും ഇടയ്ക്കൊക്കെ എടുക്കാൻ വേണ്ടി മാത്രം... അത്രയ്ക്ക് ഇഷ്ടമാണ് ചീര.... സമയം കിട്ടുമ്പോഴൊക്കെ ഞാൻ മോളുടെ ചാനൽ കാണാറുണ്ട്
    Superb🥰👍🏻🙏🏼😇

    • @AhaanaKrishnaOnYoutube
      @AhaanaKrishnaOnYoutube  3 роки тому +17

      Thankyou ❤️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +6

      @@AhaanaKrishnaOnUA-cam.
      Thank you മോളെ
      മോളെ please see my comment on your father's vlog on snake????.
      Snakes are always dangerous, even though only 4 types are poisonous....cobra,viper,krait and sea snake...
      Do be careful.
      Stay Blessed 🙏🏼😇

    • @abubaker5517
      @abubaker5517 3 роки тому +2

      @WAN 😀😀😀

    • @achu_xzz5354
      @achu_xzz5354 2 роки тому +1

      @WAN 🤣🤣

    • @sillytalkz5306
      @sillytalkz5306 2 роки тому

      @WAN 😃

  • @shanyrajendran1524
    @shanyrajendran1524 3 роки тому +316

    ഇവരുടെ vtl kure youtube channel ഉണ്ടെകിലും എനിക്കിഷ്ടം chechida videos annu എന്തോ ഒരു special thing und videosinu ellam ❤️

    • @21deepthim81
      @21deepthim81 3 роки тому +2

      Ede same dialogue thanne ayrikille bakki allarudem vedios thazhe parayunnade😂😂😂😂

    • @jebinajmal5943
      @jebinajmal5943 5 місяців тому

      Correct enikkum ee channel matram aanu ishtam

    • @jebinajmal5943
      @jebinajmal5943 5 місяців тому

      ​@@21deepthim81 atinu ingane paraja avar valla cash Alachua tarumo

  • @hennahere
    @hennahere 3 роки тому +83

    This Cheera soup is a main dish in our home and we simply call it as cheera thalichath🙃

  • @jeslyn5623
    @jeslyn5623 3 роки тому +298

    For the next season, it'd be great if you make it "I cook for Appachi" because cooking is a basic survival instinct and I'm sure she'll be very glad to have food cooked by you

  • @Anu_editzzz
    @Anu_editzzz 3 роки тому +22

    Ahaana fans👇❤️ചുമ്മാ എന്തൊക്കൊയോ ഇടാതെ നല്ല content വീഡിയോസ് ഇടുന്നു ❤️❤️😍😍

  • @Thejomation
    @Thejomation 3 роки тому +521

    *പണ്ടു popeye കണ്ടു വീട്ടിൽ spinach വാങ്ങിച്ച ആരെങ്കിലും ഉണ്ടോ 😁ഇന്നാ മോനെ ചീര, എനിക്കു ഈ ചീര വേണ്ട popeye ലെ spinach മതി*

    • @shazam1334
      @shazam1334 3 роки тому +27

      Eyy Popeye the sailor man 😂💪

    • @Thejomation
      @Thejomation 3 роки тому +5

      @@shazam1334 😁

    • @foodiezzz4097
      @foodiezzz4097 3 роки тому +22

      Cheerayaanente aahaaram... Adhilaanente aarogyam ...Popeye enna naavikanaanu njn ....

    • @meee2023
      @meee2023 3 роки тому +1

      😝

    • @neethukadavath2967
      @neethukadavath2967 3 роки тому +8

      Popey the sa....iler man. Tu tooo🎶

  • @divyadhaneesh8907
    @divyadhaneesh8907 3 роки тому +43

    കൊച്ച് കുട്ടികൾക്ക് മാത്രമല്ല എനിക്കും ഇഷ്ടമാണ് ഈ കളർ വൈറ്റ് pink ആകുന്ന മാജിക്

  • @gopikacm4217
    @gopikacm4217 3 роки тому +84

    ചീര താളിപ്പ് എന്നാണ് ഇവിടെ പറയാറുള്ളത് ... ചെറിയ ഉള്ളി കൂടെ വറുത്തിട്ടാൽ സംഗതി വേറെ ലെവൽ ആകും..👍

  • @maheshmahesh1887
    @maheshmahesh1887 3 роки тому +98

    you are so lucky to have such lovely people for cooking for u with passion, taste, and care, thank u apache

  • @sajnamuhammad1555
    @sajnamuhammad1555 3 роки тому +137

    4:06 അവിടെ കടുവറുത്തപ്പോൾ ഇവിടെ നല്ല smell ...njan ഞെട്ടിപ്പോയി...അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ ഉമ്മ കടുവറുക്കുന്നു...😂😂😂😋

  • @evelinarosejoju8520
    @evelinarosejoju8520 3 роки тому +46

    I get sad when I see her old hands...she is such a nice grandma 👵

  • @rash_mi_be
    @rash_mi_be 3 роки тому +120

    Using a food processor would ease Appachi's work, especially when tasks demand cutting a good amount of vegetables. Healthy recipe!

  • @momsmagicwithashba2752
    @momsmagicwithashba2752 3 роки тому +21

    അപ്പച്ചി ഉണ്ടാക്കിയ പാവക്ക സൂഫ്ളെ ഞങ്ങൾ ട്രൈ ചെയ്തു.. കിടിലൻ ആയിരുന്നു.. വീഡിയോ ഇട്ടിട്ടുണ്ടേ.. ചാനലിൽ പോയി കണ്ടു നോക്കണേ.. 😋😋😋😋
    ഈ കമന്റ് കണ്ട് വന്ന് വീഡിയോ കണ്ട എല്ലാർക്കും താങ്ക്സ് 😍😍😍

    • @fathimausman923
      @fathimausman923 3 роки тому +1

      മോളെ.. വീഡിയോ കണ്ടിട്ടോ.. മോളുടെ അവതരണം സൂപ്പർ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍

    • @revathiarjun5535
      @revathiarjun5535 3 роки тому

      ഞാനും കണ്ടുട്ടോ... മോൾ കലക്കി.. ഫുൾ സപ്പോർട്ട് 😘

    • @rajeenaparambil3335
      @rajeenaparambil3335 3 роки тому

      👌👌👌👌

  • @dipubhasi
    @dipubhasi 3 роки тому +3

    ചേന പുഴുങ്ങി തേങ്ങ ത്തിറങ്ങി ഇട്ടു കഴിക്കാൻ നേരം ഒരു സവാള or ചെറിയ ഉള്ളി അരിഞ്ഞു മിക്സ്‌ യിൽ ഇട്ടു പുളി കൂടി അതിൽ ഇട്ടു ഒരു പച്ച മുളക് ഇട്ടു ഉപ്പു ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചു എടുത്തു ഒരു പ്ലേറ്റ് ഒഴിച്ച് അതിൽ കുറച്ചു ഓയിൽ കൂടി ഒഴിച്ച് ഇളക്കി എടുത്തു ചേന കഴിച്ചു നോക്കു നല്ല ടെസ്റ്റ്‌ aanu

  • @neethukadavath2967
    @neethukadavath2967 3 роки тому +6

    കടുക് വറുക്കുമ്പോൾ 3-4 വെളുത്തുള്ളി കൂടി ഇട്ടാൽ കിടുക്കും.
    പരിപ്പ് ഇത്പോലെ ഉണ്ടാകാറുണ്ട് ഇവിടെ(പുളി ചേർക്കില്ല, സവാള &തക്കാളി ചേർക്കും), കറി ആയിട്ടും സൂപ്പ് പോലെ കോരി കുടിക്കാനും കിടു ആണ്. അതിൽ കടുക്, ചുവന്ന മുളക്, വെളുത്തുള്ളി ആണ് കാച്ചി ഒഴിക്കാർ.

  • @asinbabu4275
    @asinbabu4275 3 роки тому +64

    Ammu!!!🥺🥺🥺Your video makes happiness on my face!!!❤️💯

  • @avrilbrielletarver8960
    @avrilbrielletarver8960 3 роки тому +62

    I really genuinely love your videos, I really enjoy them and get a positive vibe! Thank you so soo much for spreading positivity and light in your own way! Lots of love from Palakkad from a 15 year old..😊💖❤💕

  • @stigisworld
    @stigisworld 3 роки тому +2

    Chena - Elephant yam.
    Cheeni or kappa -Tapioca

  • @majeeshmanoj8723
    @majeeshmanoj8723 3 роки тому +98

    Chechide vtl chechi kazhinju enikku istam നിങ്ങള്ടെ അപ്പച്ചിയെ istamm

  • @nimishachandran
    @nimishachandran 3 роки тому +6

    Appachik vendi enthelum undaaki koduthu Nokku... Orupaad santhosham undakum appachik👍

  • @dyuthy9913
    @dyuthy9913 3 роки тому +143

    Ahaana didi's intro is always the cutest 😍❤️

    • @nadhah9473
      @nadhah9473 3 роки тому +4

      What do u mean cutest.?

    • @dyuthy9913
      @dyuthy9913 3 роки тому +1

      @@nadhah9473 cutest among krishna fam

    • @nadhah9473
      @nadhah9473 3 роки тому

      @@dyuthy9913 yh..

    • @beautifulworld7567
      @beautifulworld7567 3 роки тому

      ua-cam.com/video/LTJUEXHAyKAu/v-deo.htmlu

  • @ashwinfied
    @ashwinfied 3 роки тому +73

    Tapiyoca കപ്പ ആണ് Mishter 😂😂😂

  • @Sivegamy
    @Sivegamy 3 роки тому +87

    I'm not seeing only ur channel im also see your family channel ur sisters,mother,father.....lov u guyss.....even though im not very understand but im try to understand....im an indian but i know little bit of malayalam and telugu .......and i love to see malayalam movies....ammu must be very blessed to get appachi like this....you are helping your appachi... when i see it... it makes me to smile😄😄make me feel happy to see a happy family....stay happy and healthy with your family....and I recently saw your tamil interview....it was like amazing......you are talking like a pro ammu!!❤❤your videos always make me to smile...you always give us a positive vibes❤❤a girl 15 years old from malaysia😘😍

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому +1

      @@soldierboy2227 😆😂

    • @kkaepjanggggg
      @kkaepjanggggg 3 роки тому +13

      She tried her best to tell her emotions through English. Don't demotivate her! 😊💜

    • @reshma3205
      @reshma3205 3 роки тому +5

      @@kkaepjanggggg 🤗🤗🤗... You r a good person😍. I ❤ ur words and touched.. Inspired

    • @blink__girl3868
      @blink__girl3868 3 роки тому +9

      Never delete your comment .. .. Leave a comment on every video and understand your mistakes .. Some greats will make fun of you.. Ur english will improve when u comment every video and writ read etc...

    • @kkaepjanggggg
      @kkaepjanggggg 3 роки тому +3

      @@reshma3205 Awww.. Thankyou 🥺✨

  • @Akkuzz-k2x
    @Akkuzz-k2x 3 роки тому +2

    Appachi arann ariyathavar ondo🤔🤔

  • @Baziyyyyyy
    @Baziyyyyyy 3 роки тому +17

    പതിവിലും നേരത്തെയാണല്ലോ അഹാനയുടെ വീഡിയോ റംബുട്ടാൻ കിട്ടാതെ വിഷമിക്കുന്ന ആളുകൾ ഇല്ലേ ഇവിടെ..❤

  • @gangasworld4955
    @gangasworld4955 3 роки тому +40

    I am your regular viewer when the notification comesAhana krishna what a refreshing it is to view 🤩🤗😘

    • @PonnUruli
      @PonnUruli 3 роки тому

      Same! This is one channel that I watch instantly when I'm notified. It's absolutely calming, peaceful and positive ❤

  • @allaboutdogs627
    @allaboutdogs627 3 роки тому +21

    സ്കൂളിൽ പോയ കാലത്ത് ബീറ്റ്റൂട്ട് അല്ലെങ്കിൽ ചീര ഒക്കെ ചവച്ച് ചോര ആണെന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിച്ച ആരെങ്കിലും ഉണ്ടോ?????🤩🦄

  • @lekhasuresh459
    @lekhasuresh459 3 роки тому +1

    Chena's english name is Elephant yam..

  • @haniya________7186
    @haniya________7186 3 роки тому +41

    Ahaana is obsessed with all food ❤️✨

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 роки тому +133

    *Plz do a combo with ozy❤️🥰...It would definitely be a blast for utube family ❤️*

    • @devishaji4001
      @devishaji4001 3 роки тому +41

      Hyy. .ozy kichunte mathre combo ayi veruvallu..not with family 😂

    • @diyakrishnafc5305
      @diyakrishnafc5305 3 роки тому +6

      Oooh it would be amazing ozy ishani ammu cooking together... Triple dhamaka

    • @beautifulworld7567
      @beautifulworld7567 3 роки тому

      ua-cam.com/video/LTJUEXHAyKAt/v-deo.html

  • @reemaann
    @reemaann 3 роки тому +41

    Ahana chechiide talking style ishtamullavar adi like 👍👍

    • @mubaraks7400
      @mubaraks7400 3 роки тому

      Ente channal onn keri nokanee...
      Ishtappettal subscribe akanee..❤️❤️

  • @snehamaldiaries
    @snehamaldiaries 3 роки тому +1

    Chena is called as Elephant Foot Yam in English, Tapioca is Kappa...

  • @nandhana385
    @nandhana385 3 роки тому +29

    Ur content quality is sooooo good chechiii.....
    Luv uhhh❤️❤️❤️❤️

    • @reemaann
      @reemaann 3 роки тому

      Chechi please ente channel ile videos onn kaanuvo istapettal onn support cheyavo onn enne help cheyavo🙏

    • @beautifulworld7567
      @beautifulworld7567 3 роки тому

      ua-cam.com/video/LTJUEXHAyKA/v-deo.html

  • @akhilahareesh1243
    @akhilahareesh1243 3 роки тому +6

    Iam sorry to say this 😬. I feel wonder that ahana doesn't know the english word of chena😌

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 роки тому +37

    Dear Ahaana ,
    I am always feel so refreshed and happy when ur notification popped out...so can u plz be updated with utube vdoz 🥰🥰

  • @dipubhasi
    @dipubhasi 3 роки тому

    ചീരയിൽ വേണം എങ്കിലും kurachu മുരിങ്ങ ഇല നെയ്യ് ചൂടാക്കി അതിൽ മുരിങ്ങ ഇല ഇട്ടു മൊരിച്ചു എടുത്തു ചീര യിൽ ഇട്ടാൽ നല്ല ടെസ്റ്റ്‌ ആണ് ( മുരിങ്ങ ഇല നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ മുരിങ്ങ ഇല ഇട്ടു മൂപ്പിച്ചു (മൊരിച്ചു )എടുത്തു അത് മാത്രം കഴിക്കാൻ നല്ലത് ആണ്

  • @NiyasTechy
    @NiyasTechy 3 роки тому +8

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍💞💞

    • @anuzbookshelf3962
      @anuzbookshelf3962 3 роки тому

      Njan

    • @zuhra7405
      @zuhra7405 3 роки тому +1

      Nee sharikkumulla nivedhya aano adho nivedhyante fan aano aalla nee cool time with me lum igane cmt kodukkalund by🤣😅

    • @divyadhaneesh8907
      @divyadhaneesh8907 3 роки тому

      ഇത് nivedya തന്നെ ആണോ

  • @dipubhasi
    @dipubhasi 3 роки тому

    ചേന (യാo എന്നാണോ english പേര് എനിക്കു ഒര ഡൌട്ട് undu) ചേന പുഴുങ്ങി അതിൽ തേങ്ങ ചിരകി ഇട്ടു ഉപ്പും ഇട്ടു ഇളകി കഴിക്കാൻ നേരം (ഒരു ചെറിയ പത്രം എടുത്തു മുളക് പൊടി യും ഉപ്പും ഓയിൽ ഒഴിച്ച് ഇളക്ക ) ചേന പുഴുങ്ങി തു അതിൽ മുക്കി കഴിക്കു നല്ല ടെസ്റ്റ്‌ aanu

  • @reshmasunil942
    @reshmasunil942 Рік тому +3

    You know the pulse of your viewers Chechi,really appreciate your efforts behind every videos.

  • @simpleartandcraft1808
    @simpleartandcraft1808 3 роки тому +5

    One of my favourite കറി
    ഈ കറിക്ക് ഞങ്ങൾ പറയാറ് ചീര താളിപ്പ് 😜

  • @chilangalover9583
    @chilangalover9583 3 роки тому +6

    നിഷ്കളങ്കതൊടെയുള്ള സംസാരം അതാണ് Ahaana ചേച്ചിയുടെ ഒരു സ്പെഷ്യൽ ❤❤❤

  • @divyamariam580
    @divyamariam580 3 роки тому

    Yam-(chena)
    Tapioca-(kappa)

  • @aboobackersidheeque786
    @aboobackersidheeque786 3 роки тому +5

    Ahana chechi ee video yil koodutali malayalam paranchu enn tonniyavar like here😁

  • @bindusantosh5338
    @bindusantosh5338 3 роки тому

    Chena is called Elephant yam in English n jimikhand in Hindi n suran in Gujarati.

  • @sameeramichu981
    @sameeramichu981 3 роки тому +17

    Ahana yude notifications vannapool veekam vann ethrq പേർ kanduun nookiyavarundo

  • @Nasee-lr8oh
    @Nasee-lr8oh 3 роки тому +1

    ചേന =Yam
    എന്നാണ് പറയുക. Note the point

  • @youandme8073
    @youandme8073 3 роки тому +25

    You give the respect for appachi is sooo cute,,I really excited to see you with appachi s cooking 💓💓💓💓

  • @safalsafal2108
    @safalsafal2108 3 роки тому +1

    Appachy cooking channel thudaganm ennu ullavare

  • @safna.
    @safna. 3 роки тому +9

    റമ്പൂട്ടാൻ ഇഷ്ടമുള്ളവർ

  • @astales2219
    @astales2219 3 роки тому +1

    Appachik oru youtube channel thudanganam ennullavar like adi❤️‍🔥

  • @minugopi372
    @minugopi372 3 роки тому +15

    In the month of karkkidakam, it is advisable to avoid use of moringa leaves

    • @fathimanizar9009
      @fathimanizar9009 3 роки тому

      Why🙄

    • @anjanabiju7707
      @anjanabiju7707 3 роки тому +2

      @@fathimanizar9009 aa time moringa leaf il visham undannaannu parayannuthu karkidakamaasathil

  • @parthivsuresh660
    @parthivsuresh660 3 роки тому +2

    Karkkidaka masathil muringayila curry vekkaruthu molutty...

  • @malavikavikram9309
    @malavikavikram9309 3 роки тому +14

    Such a soothing background music...❤️

  • @mworld1004
    @mworld1004 3 роки тому

    Ariyaatha kaaryam ariyilla enn dhairyamthode paranja ahaana chechi uyir 04:28

  • @Nazneee
    @Nazneee 3 роки тому +38

    അപ്പച്ചിയ്ക്കും കൂടെ ഒരു ചാനൽ വേണം😁😌🚴
    അപ്പച്ചി ഇഷ്ടം❤️

  • @manjulachandrasekhar5361
    @manjulachandrasekhar5361 9 місяців тому

    ഞാൻ ഈ ചീര കറിയിൽ തേങ്ങയും ജീരകവും വെണ്ണ പോലെ അരച്ച് ചേർക്കും ഒരു മിനിറ്റ് ചെറുചൂടിൽ ചൂടാക്കും കറിക്കു കുറച്ചു കൊഴുപ്പും നല്ലൊരു സ്വാദും കിട്ടും . Take care of your health. leafy vegetables good for eyes and skin. "Wish you all happy Prosperous Healthy Successful New year 2024"

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 роки тому +39

    *plz do more active on utube ....u will definitely cross 1 M soon❤️*

  • @appu4351
    @appu4351 3 роки тому +1

    എനിക്ക് ചേച്ചിയേയും ചേച്ചിയുടെ അവതരണവും ഒരുപാട് ഇഷ്ടമാണ്. എനിക്ക് നിങ്ങളെ പോലെ ഒരു sister ഉണ്ടായിരുന്നേങ്കിൽ🤗🤗🥰

  • @anjurajesh4813
    @anjurajesh4813 3 роки тому +8

    Ahanede veetil cook cheyyunathokke variety curry aaayirikkum❤️

  • @Adarsh177-o4z
    @Adarsh177-o4z 3 роки тому +2

    Background bgm pwoli ahn Ammu😻......feeling positive❤️

  • @ShimmerGirls
    @ShimmerGirls 3 роки тому +11

    Love your Appachyy soo much !! Nice recipies ! Worth trying 😍😍😍😍 Love uuuuu ❤️❤️❤️❤️❤️❤️❤️💓🌈✨

  • @noorjuharoona517
    @noorjuharoona517 3 роки тому +2

    Really enjoyed your video 😊

  • @srusat2088
    @srusat2088 3 роки тому +4

    I tried pavakka souffle and ate a bucket full....loved it loved it...best thing is we remember you while cooking

  • @maples5616
    @maples5616 3 роки тому

    cheera ithupole vellam ozhichu Uppittu vevichittu athilekku Thengapaal Ozhikum.... Shesham thilaykathe onnu koodi vevichittu kaduku venamenkil thaalikam allatheyum kazhikam.... But it's very tasty....

  • @vishnu8671
    @vishnu8671 3 роки тому +21

    കർക്കിടക്കത്തിൽ മുരിങ്ങ കഴിക്കരുത് എന്നൊക്കെ ഇവിടെ പറയും...

    • @anu6735
      @anu6735 3 роки тому

      Sheriyaa

    • @anupasajan2714
      @anupasajan2714 3 роки тому

      Ayyo....ayenna

    • @archanas859
      @archanas859 3 роки тому

      Njagde ividem edukullaa.karkadakam akumboo athil poison kanumm ennaa parayunath.Actual reason athayirikillaa

    • @amrithamrunal
      @amrithamrunal 3 роки тому

      @@archanas859 yᴇꜱꜱ

    • @idc...7070
      @idc...7070 3 роки тому

      @@archanas859 Aa evdayumm

  • @mylittleworld1910
    @mylittleworld1910 3 роки тому

    ചേന :Elephant yam
    ചേമ്പ് :colocasia

  • @Ok-3abcd
    @Ok-3abcd 3 роки тому +13

    റംബുട്ടാൻ കിട്ടാത്തതിൽ പ്രെതിഷേതം അറിയിക്കുന്നു 🥺🥺😌😌😌🥺🥺🥺🥺

  • @s.joycyril5539
    @s.joycyril5539 3 роки тому +1

    ഇപ്പോൾ സിനിമയിൽ പണിയില്ലാത്ത എല്ലാവരും യുട്യൂബിൽ ഒരു ചട്ടിയും കലവുമായി ഇറങ്ങിയിട്ടുണ്ടല്ലോ ☺️☺️☺️
    കുറെ മുന്നേ മീൻ കടകൾ ആയിരുന്നു.

  • @lonelywarriorzac3989
    @lonelywarriorzac3989 3 роки тому +3

    This is not 5 star or 7 star food..
    This is
    👇🏻
    "Athukkum Melai" 😍 😋
    Lucky/Blessed Ammu..😇
    Appachy Rox 👌🏻 🙏🏼

  • @katrolls6290
    @katrolls6290 3 роки тому

    Njan ethuvare kandikkumilla kettittumilla. Njangal cheerayum kanjivellavum kondu thalippu veykkarundu. Enthayalum try cheyyum🥰Appachiyude peru enthanu?

  • @ziaah898
    @ziaah898 3 роки тому +32

    My appachi is like this but she passed so when I am seeing your appachi I miss my appachi well😊

  • @VinodKumar-sp2mi
    @VinodKumar-sp2mi 3 роки тому

    Cheera cook cheyyumbol, ithiri toor dhall koodi ittu cook cheythittu, then, later, puli vellam & sambar powder koodi cherthu boil cheythal... athu vere level aakum :).. just a suggestion Ahaana ... cheers!!!

  • @elizabeththomas8261
    @elizabeththomas8261 3 роки тому +4

    I love cooking, eating and serving.. food is not just an element to satisfy hunger... it is a great way to reach hearts .. more than the taste of the ingredients the love, affection and dedication makes every simple recipe outstanding... I was able to witness all these in Appachies cooking ❤

  • @NNHU-m4t
    @NNHU-m4t 3 роки тому +2

    Ammu Chechi & Appachy fans like here❤️❤️❤️❤️❤️✨✨✨✨✨

    • @reemaann
      @reemaann 3 роки тому

      Chechi please ente channel ile videos onn kaanuvo istapettal onn support cheyavo onn enne help cheyavo🙏🙏

  • @ziyamehak4984
    @ziyamehak4984 3 роки тому +3

    I'm so excited to see your cooking videos,& I am sure I will try this today itself😋

  • @binsipm2460
    @binsipm2460 3 роки тому

    Rambuttan video kandathinu sesham satyam paranjal kothi vannu ennu town il poyi vangichu ennittu ammu kazhichapole enjoy cheythu kazhichuuu... Nalla madhuram😋😋

  • @gouthamnrd
    @gouthamnrd 3 роки тому +4

    കര്‍ക്കിടകം സമയം ഇല ആഹാരം കഴിക്കരുത് എന്ന് എന്റെ അമ്മൂമ്മ പറഞ്ഞ്‌ ഒരു അറിവ് ഉണ്ട് എന്താണ്‌ കാരണം എന്ന് അറിയില്ല 😬

    • @Rihaan-k1l
      @Rihaan-k1l 3 роки тому

      Karkidakathil Muruga ila vishamayam Anu

    • @remyanijeesh4316
      @remyanijeesh4316 3 роки тому

      Ella ilayum illato..muringa ila mathram..baki ella ila karikalum karkidakathil healthinu nallathanu..😊

    • @gouthamnrd
      @gouthamnrd 3 роки тому

      @@remyanijeesh4316 എല്ലാ ഇല വര്‍ഗ്ഗവും ഉണ്ടെന്ന് ആണ്‌ അമ്മൂമ്മ പറഞ്ഞ്‌, എനിക്ക് അറിയില്ല 🤷🏻‍♂️

  • @AbbasAbbas-eu9ux
    @AbbasAbbas-eu9ux 3 роки тому +1

    14 on trending 😱
    Ente ponno sammadhichu checheee🤩🤩🤩🥳🥳

  • @hannahenan4765
    @hannahenan4765 3 роки тому +18

    First comment ,😍
    I am Hiba .njan cheechiyude valiya oru fan an .
    Hair care cheyyamoo.pinne home tour cheyyamoo.livel njan choodichirunnu cheyyam enn chechi paranjirunnallo plz cheeechhiii 😘😍🤩😍nalla cheechiyalle

  • @Myworld-youtubenature_love7
    @Myworld-youtubenature_love7 3 роки тому

    Elephant foot yam-Amorphophallus paeoniifoliu(chena)

  • @sreelatha6117
    @sreelatha6117 3 роки тому +3

    Looks yummy 😋😋 chechi I will definitely try out these recipes 👍👍
    My mouth is watering☺️

  • @divyas3898
    @divyas3898 3 роки тому

    It's like cheera thalip common in Malabar but we do this cheera with rice water

  • @calicut_to_california
    @calicut_to_california 3 роки тому +22

    ചേന. ഇംഗ്ലീഷിൽ. Elephant foot yam.

  • @nehasujith2656
    @nehasujith2656 3 роки тому

    Pacha cheera use cheytha pacha colour varo ee curryk?

  • @karthikks1870
    @karthikks1870 3 роки тому +9

    Appachiyod oru cooking channel thudangan para ❤️❤️apo family fully youtubers 😎

  • @deepasivadasandeepasivadas3355
    @deepasivadasandeepasivadas3355 3 роки тому

    Hi എനിക്ക് ahanneye ഇഷ്ട്ടം അല്ലായിരുന്നു but enik covid ayi corantain ayappol യൂട്യൂബിൽ ahanayude vtle എല്ലാവരുടെയും videos kandu pakshe ahanayude videos എനിക്ക് eshttapettu ഇപ്പോൾ അഹനെയേ ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @honeybloom342
    @honeybloom342 3 роки тому +6

    Hello there💕

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 3 роки тому

    ആദ്യത്തെ പൊട്ടാട്ടോഫ്രൈ.. പൊളി.. ഞൻ ഉണ്ടാക്കി നോക്കി... കിടുവേ... 👍🏻😍✨️😍😍😍👍🏻👍🏻✨️

  • @diyakrishnafc5305
    @diyakrishnafc5305 3 роки тому +3

    Appachi - ozy combo fav.....💖

  • @-manasashiju-A
    @-manasashiju-A 3 роки тому +2

    chechy honestly did you read all the comments in rambutan video then how come you can select that comment there might be any other comment which was better than that....even I also commented and I really wished to get a reply from you...for your convenience ill copy paste the comment here too
    Ans: A letter to ahaana Chechy
    chechy tbh I don't know if you will see this or not but I came across your channel through oh Na na na dance, I didn't even know who you were since then I have been watching your videos, but then when you posted you love letter that made me fan of you❤️I really liked your stand for yourself and how you presented your opinion and thoughts even I have been bullied and been hated but after seeing that I changed my point of view of life...I am so thankful to you, you have motivated me so much and then I really like your attitude and your vibe makes me so calm and relaxed,idk others Bing watch series but I binge-watch your YT videos...I am not making it too long you have to read other comments too, amd also that you say I'm so thankful for the universe I have never heard anyone say that, that was when even I started saying that I am thankful for the universe...but even if I don't get the prize np at least you read my message that's enough...huge fan sending lots of love from Delhi... thank you for being my inspiration, make more videos 💕byee@ahaanakrishna

  • @kaitie7466
    @kaitie7466 3 роки тому +21

    Cheera nammalokke ethra kazhichekannu ...alle pillere ???

  • @aswathyts9352
    @aswathyts9352 3 роки тому

    Chena English name - elephant foot yam