EP#54 - പാകിസ്ഥാൻ അതിർത്തി ഗ്രാമത്തിൽ! - What if you cross the Sadhana Pass in winter - Kashmir

Поділитися
Вставка
  • Опубліковано 1 жов 2024
  • കശ്‍മീർ വന്നതുമുതലുള്ള ആഗ്രഹം സഫലമാക്കാൻ പുറപ്പെട്ടതാണ്.. പക്ഷെ അവസാനം ഇങ്ങനെയായി..
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

КОМЕНТАРІ • 348

  • @Ashokworld9592
    @Ashokworld9592 Рік тому +59

    ഇത്രയും ആത്മാർത്ഥമായ.... സ്നേഹമുള്ളവർക്ക് ഇങ്ങനെയുള്ള കഷ്ടപാടുകളെ....ദൈവം.. കാണാതിരിക്കില്ല.. ഇവരുടെ സംസാരവും.. സ്നേഹവും.. മര്യാദയും.. അത്രയ്ക്ക്... വലുതാ... 👍👍❤️👍👍👍❤️❤️💙💙❤️❤️❤️👍

  • @ManojKumar-fb6in
    @ManojKumar-fb6in Рік тому +53

    കശ്മീർ വീഡിയോസ് എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തുന്നുണ്ട് 🥰🥰🥰

    • @classiccriminal4235
      @classiccriminal4235 Рік тому

      ഏതാണ് നിലവാരം കുറവുള്ളത്

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t Рік тому +104

    ശരിക്കും ആതിഥ്യമര്യാദ തീരെയില്ലാത്ത ആളുകൾ മലയാളികൾ തന്നെയാണ്. നമുക്കറിയുന്നവരെ അല്ലാതെ വേറെ ഒരാളെ പോലും നമ്മൾ വീടുകളിൽ കയറ്റുമോ. പോട്ടെ അവരോട് ശരിക്കും ഒന്ന് മിണ്ടുമോ. നമ്പർ വൺ കേരളീയർ മറ്റു നാടുകളിലെ മനുഷ്യരെ കണ്ട് പഠിക്കണം.

  • @soniyajohn5049
    @soniyajohn5049 Рік тому +15

    എന്തു മനോഹരമാണ് ഈ വീഡിയോ. കാശ്മീരിലെ ആളുകൾ വളരെ നിഷ്ക്കളംകരും ആഥിത്യമര്യാദയും ഉള്ളവരാണ്

  • @MrShayilkumar
    @MrShayilkumar Рік тому +29

    ഒരു രക്ഷയുമില്ലാത്ത വീഡിയോ ഇവിടുത്തെ ജനങ്ങൾ എത്ര ബുദ്ധിമുട്ടിലും എത്ര സന്തോഷത്തോടെ ജീവിക്കുന്നു.🙏❤️

    • @abdurehmantk9650
      @abdurehmantk9650 Рік тому

      ഇവിടുത്തെ ജനങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് നൽകുന്നത് ആരാണെന്നു കൂടി ആലോചിക്കുന്നത് നന്ന്

  • @saygood5443
    @saygood5443 Рік тому +13

    ആ വീടിന്റെ അവസ്ഥ കണ്ടപ്പോൾ ഭയങ്കരം പേടി തോന്നി... എത്ര മാത്രം ബുദ്ധിമുട്ടാണ് അവരുടെ ജീവിതം... എന്നാലും എല്ലാവരുടെ മുഖത്ത് സന്തോഷം പ്രകടമാണ്...ഇത് നമ്മുടെ നാട്ടില്‍ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.......

  • @aneeshpkannadikkal822
    @aneeshpkannadikkal822 Рік тому +25

    Videography nte അമൂർത്ത ഭാവങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ഒരേ ഒരു vlogger.. ashrafkka ❤️

  • @zizurafeekzizu9366
    @zizurafeekzizu9366 Рік тому +7

    മാറി മാറി വരുന്ന സർക്കാർ ഒരു മാറ്റവും കൊണ്ട് വരുന്നില്ല. കാശ്മീർ അടിപൊളി ആണ്.അവിടത്തെ ആളുകൾക്ക് എന്തൊരു സ്നേഹമാണ്.❤

  • @7nthday
    @7nthday Рік тому +31

    😁"മരണം പേടി ഉണ്ടെങ്കിൽ മുന്നോട്ട് പോകരുത്" എന്ന് ടൈറ്റിലും ഇട്ടിട്ട്... മുന്നോട്ട് തന്നെ പോകാൻ നോക്കുന്ന മുതലുകൾ
    🤣🙏🏻ച്ചാൾസ് ശോഭരാജ് നെക്കാൾ ധൈര്യം

  • @sunilkumarwayanad8504
    @sunilkumarwayanad8504 Рік тому +7

    പാശ്ചാതല സംഗീതം പൊളിച്ചു
    ഓരോ നാട്ടിൽ പോകുമ്പോഴും ആ നാട്ടിലെ തനത് സംഗീതം ഇതു പോലെ ഇടുവാണെങ്കിൽ നന്നായിരിക്കും ( കോപ്പി റൈറ്റ് കിട്ടാതെ )

  • @faseelapp8309
    @faseelapp8309 Рік тому +5

    Masha allah❤kashmir കാണാൻ വലിയ ആഗ്രഹം എന്ന് പറഞ്ഞാൽ പോരാ... അത്യാഗ്രഹം തന്നെ ഉണ്ടായിരുന്നു.... നല്ല നിഷ്കളങ്കർ ആണ് കശ്മീർ കൾ.... വളരെ ഇഷ്ട്ടപ്പെട്ടു ❤...

  • @venugopalankp7917
    @venugopalankp7917 Рік тому +21

    എനിക്കൊന്നും ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ എവിടെയോയിലൂടെ കാണിച്ചു തന്നതിന് വളരെ നന്ദി 👍പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ വളരെനന്നായി, വിബ്രോ ക്കും അഷറഫിനും 👏❤

  • @artoflovedrawing1775
    @artoflovedrawing1775 Рік тому +13

    ഇതിൽ ഇടുന്ന ബാഗ്രൗണ്ട് സോങ് എനിക്ക് വളരെ ഇഷ്ടമായി അത് വീഡിയോ ക്ക് കൂടുതൽ ഭംഗി നൽകുന്നു 😍😍താങ്ക് യൂ ബ്രോ thankuuu somach ❤️😍

  • @Ashokworld9592
    @Ashokworld9592 Рік тому +6

    തുടർച്ചയായി തണുത്ത് മരവിച്ച് നിൽക്കുമ്പോൾ... ഈ പാട്ടും കേട്ട്.. ആ.. സൂര്യന്റെ ചൂടേകുവാൻ... ഹോ... എന്താ... ഒരു രസം.. സൂപ്പർ.. 👍👍💙💙

  • @noufalrpm8996
    @noufalrpm8996 Рік тому +5

    അഷ്റഫ് ഇക്കാ ഈ ജാക്കറ്റ് ഭൂട്ടാൻ യാത്രയിൽ തിമ്പുവിൽ നിന്നും വാങ്ങിയത് അല്ലേ😅😅😅

    • @ashrafexcel
      @ashrafexcel  Рік тому +5

      ഹമ്മോ.. അതൊക്കെ ഓർമ്മയുണ്ടോ 😊👍

    • @noufalrpm8996
      @noufalrpm8996 Рік тому +2

      മറക്കാൻ പറ്റോ 🥰🥰

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +3

    അഷ്‌റഫിനു വളരെ നന്ദി. ഞങ്ങൾ വീഡിയോ യിലൂടെ കാശ്മീർ കണ്ട പ്രതീതി. ഈ മഞ്ഞിൽ എങ്ങനെ മനുഷ്യർ ജീവിക്കുന്നു എന്ന് കണ്ടു പേടി തോന്നുന്നു. പിന്നെ വയസിനു മൂത്തവരോട് പേര് ചോദിക്കുന്നതിനു...നാം ക്യാ ഹെ? എന്ന് ചോദിക്കുന്നതിനു പകരം " ആപ്കാ ശുഭ നാം?" എന്നു ചോദിക്കുന്നതാണ് നല്ലത്.

  • @georgevarghese5683
    @georgevarghese5683 Рік тому +5

    ഒരു ചോദ്യം: കാശ്മീരിലും തിരുനൽവേലിയിലും ഒരേ സമയം ഒരു പോലെ പ്രത്യക്ഷപ്പെടുന്ന ഒരു Vloger ൻ്റെ പേരു പറയാമോ.?

  • @jesinliji8451
    @jesinliji8451 Рік тому +3

    Teetwal
    രണ്ടര വർഷം രാജ്യസേവനം ചെയ്ത നാട്

  • @ashraf9430
    @ashraf9430 Рік тому +3

    ക്ലാസിക്കൽ ടച്ചുള്ള വീഡിയോ ...ഒപ്പം കാശ്മീരി സൂഫി സംഗീതവും - കൊള്ളാം - ഇഷ്ടപ്പെട്ടു

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 7 місяців тому +1

    Akbar bhai fammily. Achaahum. Salam bolna. Ashraf bhai. Valarea esthamayi😊

  • @chaiwithtom
    @chaiwithtom Рік тому +1

    കഷ്ടപ്പാടിൽ ജീവിക്കുന്നവർ ആണ് സഹജീവികളെയും കരുണയോടെ കാണുന്നത്. ആദിത്യ മര്യാദ എല്ലാ സമൂഹത്തിലും ഉണ്ട് . അത് മുതെലെടുക്കുന്നെടുത്തു നിന്നും തുടങ്ങും സംശയത്തോടെയുള്ള പെരുമാറ്റവും.

  • @sheelank716
    @sheelank716 Рік тому +1

    Background song പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ നൽകുന്നു. എത്ര കേട്ടാലും മതിവരാത്ത. Thank you so much.

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Рік тому +2

    16:09 സ്നേഹത്തിൻറെ ദൈവത്തിൻറെ ഭാഷ അതാണ് ഹൃദയത്തിൽ നിന്നുള്ള പുഞ്ചിരി . അത് എവിടെ പോയാലും ഗ്രാമത്തിൽ ഉണ്ടാവും .. നഗരത്തിൽ മരുന്നിനു പോലും കിട്ടുകയും ഇല്ല ..

  • @actionsofachu1726
    @actionsofachu1726 Рік тому +17

    ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിലെ മഞ്ഞില്‍ കുതിര്‍ന്ന കാഴ്ച്ചകളുമായി B bro യ്ക്ക് ഒപ്പം
    ജനപ്രിയ vlogger 😍❤️

  • @nidhin85
    @nidhin85 Рік тому +6

    Kashmiri people are so loving and caring, they treat anyone as part of their family!.....❣❣

  • @Jabbar-fh2xm
    @Jabbar-fh2xm Рік тому +2

    കണ്ടു പരിചയം ഉള്ളവരോട് വരെയും മുഖം തിരിക്കുന്ന മലയാളികൾ മാതൃകയാക്കേണ്ട ഒരു വീഡിയോയാണ് ഒരു പരിചയമില്ലാത്ത രണ്ടുപേരെ വീട്ടിൽ താമസിപ്പിച്ച് ഭക്ഷണം കൊടുത്ത് വീട്ടിൽ അന്തിയുറങ്ങാൻ പെർമിഷൻ തന്നത് സൂപ്പർ അവരുടെ ആ മനസ്സിന് ഒരുപാട് പിന്നെ നേരത്തെ പറഞ്ഞ പോലെ തങ്ങളുടെ വീഡിയോഗ്രാഫി സൂപ്പർ സൂപ്പർ🎉🎉🎉

  • @shafeeqmanu5486
    @shafeeqmanu5486 Рік тому +2

    ആ കവാലിസോങ്ങ് കേള്‍ക്കുമ്പൊ .മുമ്പ് ലക്ഷദ്വീപിലെ കല്ല്യാണസമത്തെ വീഡിയോയിലെ സോങ്ങിനോട് ഒരു സിമിലിയാരിറ്റി തോന്നി...❤

  • @basheermahamood7031
    @basheermahamood7031 Рік тому +2

    ഞാൻ ചെറുപ്പത്തിൽ നമ്മുടെ നാട്ടിലെ പഴയ വീട് കണ്ടെതു പോലെ തോന്നി, അവർ നല്ല ദാരിദ്ര്യത്തിലാണ് കഴിയുന്നത്.... തീവ്രവാദികൾ ആണ് അവരുടെ ജീവിതം നരകിക്കുന്ന രീതിയിൽ ആക്കിയത്....എത്ര നല്ല മനുഷ്യരാണ് ഇവർ, അതുകൊണ്ട് തന്നെ ആണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കു കശ്മീരിലെ ചിലരെ എങ്കിലും ഇന്ത്യയ്ക്കു എതിരെ തിരിക്കാൻ പറ്റുന്നത്..

  • @ncmphotography
    @ncmphotography Рік тому +17

    കുറച്ച് കാത്തിരുന്നാലും കുഴപ്പം ഇല്ല
    തികച്ചും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഞങ്ങൾക്ക് കിട്ടുന്നുണ്ട്...😍😍🙌
    As always ☺️🙌

  • @Vinayan.Pambungal
    @Vinayan.Pambungal Рік тому +3

    എല്ലാവരും നല്ല മനസ്സ് ഉള്ളവർ... 🙏😊🙏

  • @thewild1445
    @thewild1445 Рік тому +6

    കാശ്മീരികൾ ശരിക്കും പല രീതിയിൽ struggle ചെയ്യുന്നുണ്ട്.

  • @sudhia4643
    @sudhia4643 Рік тому +3

    സ്വപ്നമൊരുചാക്ക് തലയിലത് താങ്ങിയൊരുപോക്ക്. എന്നുപറഞ്ഞപോലായി..എന്നെങ്കിലും. നിങ്ങൾ ആ. സ്വപ്നം. യാഥാർഥ്യമാക്കും അല്ലേ. Bro. 👍👍👍👌👌🙏സുധി. എറണാകുളം.

  • @RouteTraveler
    @RouteTraveler Рік тому +2

    എന്താ ഇന്ന് മൊത്തം ഇടിയും പോകയും ആണല്ലോ

  • @Mrfacts_ge
    @Mrfacts_ge Рік тому +1

    Google map play store keri update chai please 🙏🙏🙏 a Big request... Route records please

  • @martinsthozhala2921
    @martinsthozhala2921 Рік тому +6

    സ്നേഹം മാത്രം ❤️❤️

  • @krishnakumarp421
    @krishnakumarp421 Рік тому +2

    Life threatening ഉള്ള സ്ഥലത്തേക്കു യാത്ര ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്

  • @PeterMDavid
    @PeterMDavid Рік тому +1

    അവിടെവരെ പോകാൻ കാണിച്ച ധൈര്യത്തുനു സല്യൂട്ട് എന്തുചെയ്യാൻ അവിടെയൊക്കെ ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു പക്ഷെ ആരോഗ്യം അനുവദിക്കുന്നില്ല രണ്ടാമത് ഒരുയാത്രക്ക്വേണ്ടി മാത്രം വിന്റർ ക്ലോത്ത് ഒക്കെ മേടിച്ചാൽ വേസ്റ്റ് അല്ലെ??? പിന്നെ ആ വീട് അവിടുത്തെ കാലാവസ്തയിൽ തണുപ്പിനെ അതിജീവിക്കാൻ ഏറ്റവും നല്ല മനുഫെക്ചറിങ് 👍വാർപ്പ് കെട്ടിടം അവിടെ അനുയോജ്യമല്ല ഒരു തകർപ്പൻ എപ്പിസോഡ് 👌👌👌👌👌❤👍

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +2

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @rahees.nronald4971
    @rahees.nronald4971 Рік тому +2

    Background music vannappo onnude supper aayikkini❤❤❤❤❤❤❤

  • @sojikoshy9694
    @sojikoshy9694 Рік тому +2

    U always put your full effort to deliver the content.. very good presentation and content forming..unlike some ‘pramukha’ youtubers

  • @ChinuLucaCo
    @ChinuLucaCo Рік тому +1

    Titwal village Ashraf bro ന്റെ കണ്ണിലൂടെ കാണാൻ ആഗ്രഹമുണ്ട്. Insha Allah next time കാണിക്കണേ 😍😍

  • @Ingodsowncountry
    @Ingodsowncountry Рік тому +1

    About 60-70% of your body weight is made up of water, and every part of your body needs it to function properly, majorly kidneys. Create awareness about the amazing kidneys and the role of water in keeping it healthy.

  • @jlar2058
    @jlar2058 Рік тому +2

    ഇടക്കിടക്കുള്ള സംഗീതം സൂപ്പർ ഇഷ്ടപ്പെട്ടു 😍👍👍

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Рік тому +1

    Super എപ്പോഴും നല്ല ആവി പറക്കുന്ന ഭക്ഷണം കിട്ടും അടിപൊളി

  • @naturetravelloverskeralana9180

    ഓരോ വീഡിയോ കാണുംന്തോറും എന്തെല്ലാം അത്ഭുതങ്ങളാണ് കശ്മീരിൽ എന്ന് ചിന്തിച്ചു പോകുകയാണ്. നന്ദി broഇനി എങ്ങോട്ടാണെങ്കിലും ഞാനും കൂടെയുണ്ട്. എൻ്റെ കുഞ്ഞു ചാനലിൻ്റെ ഏതെങ്കിലും ഒര് വീഡിയോക്ക് ഒര് കമൻ്റ് തന്നെങ്കിൽ എൻ്റെ മനസ് വല്ലാതെ സന്തോഷിയ്ക്കുമായിരുന്നു. സമയം കിട്ടുമെങ്കിൽ മതികേട്ടോ.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +13

    അഷ്‌റഫ്‌ ബ്രോ ഒരു ഹായ് ഹലോ പറഞ്ഞു പരിചയപ്പെടുന്നവർ പിരിയുമ്പോൾ നല്ല സുഹൃത്തുക്കൾ ആകുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ നമ്മുടെ നാട്ടിൽ വീടിന്നകത്തു കയറ്റത്തില്ല. ഇങ്ങനെ പുരാതനമായ 130 കൊല്ലം പഴക്കമുള്ള വീട് നിങ്ങളെ കാണിക്കാൻ മനസ്സ് കാണിച്ച വീട്ടുകാരനും ആ കടയിലെ ബ്രോക്കും ഒരു ബിഗ് സല്യൂട്ട് ❤️🥰🥰🥰🥰കാഴ്ചകൾ ഇഷ്ടം ആയി ബ്രോ. ഒരിക്കൽ പരിചയപ്പെടുന്ന ആൾ ഒരിക്കലും നിങ്ങളെ മറക്കില്ല ബ്രോ love u bro 🥰🥰🥰🥰🥰🥰❤️❤️❤️

  • @thykoodamoilmill.churchroa9833

    സൂപ്പർ വീഡിയോ... വളരെ വളരെ ഇഷ്ടപ്പെട്ടു 💞

  • @sonujacob7432
    @sonujacob7432 Рік тому +1

    അഷ്‌റഫ്‌ and ബിബിൻ bro നിങ്ങളുടെ വീഡിയോകൾ വളരെ നന്നായിരുന്നു അടിപൊളി ഒന്നും പറയാനില്ല

  • @noushadnoushad9968
    @noushadnoushad9968 Рік тому +6

    അങ്ങിനെ നില്കുമ്പോളാണ് കഴിഞ്ഞ വീഡിയോ നിർത്തിയത് 😊😊😊

  • @lviews1197
    @lviews1197 Рік тому +1

    കശ്മീർ ill പൊതുവെ വലിയ പ്രേശ്നങ്ങളുള്ള സ്ഥലങ്ങളാണല്ലോ അതിനെ കുറിച് അവിടെ ഉള്ളവർക്കു എന്താണ് പറയാനുള്ളത് ന്ന് അറിഞ്ഞാൽ കൊള്ളാം ന്ന് ഇണ്ട്

    • @faseelapp8309
      @faseelapp8309 Рік тому

      രാഷ്ട്രീയം വേണ്ട.... അവർ അവിടെ ജീവിച്ചോട്ടെ... പാവങ്ങൾ ♥️

  • @UsuZest-do3oo
    @UsuZest-do3oo Рік тому +1

    ബ്രോ.. ഞാൻ ഇവിടുണ്ട് ട്ടോ 👍👍👍👍

  • @binus7615
    @binus7615 3 місяці тому

    ബ്രോ റെഹ്‌ന നഹി അഭി ഇസ്മെയ്‌ കോയ് റിഹേഴ്സൽ താ ഹേയ് ക്യാ, അതാണ് ശെരി ഓക്കേ 👍👍👍

  • @azeezjuman
    @azeezjuman Рік тому +1

    സൂപ്പർ അഷറഫ് നല്ല വീഡിയോസ് നല്ല ഫോട്ടോഗ്രാഫി നല്ല വിവരണം

  • @lanshappines8372
    @lanshappines8372 Рік тому +1

    കാത്തിരുന്നു കാത്തിരുന്നു വീഡിയോ കാണുമ്പോൾ ഉള്ള ആ സന്തോഷം വാക്കുകളിൽ ഒതുങ്ങുന്നില്ല 🥰🥰🥰

  • @gijeshsimon1149
    @gijeshsimon1149 Рік тому +1

    Ashraf ne kanda thanne avarokke welcome cheyyum. That is your specialty 😍

  • @kannanshibu9505
    @kannanshibu9505 Рік тому +4

    യാത്രയിൽ ഒരേ വൈബ് ഉള്ള ആളാണ് കൂടെ ഉള്ളത് എങ്കിൽ ഏതു യാത്രയും വേറെ ലെവൽ ആയിരിക്കും അതിനു ഉദാഹരണം ആണ്""""" B Bro...""" Bro കൂടേ ഉള്ള വീഡിയോ എല്ലാം വളരെ അടിപൊളി ആണ് വളരെ നല്ല മനസ്സുള്ള ആള് ആണ് B bro ennu മനസ്സിലാകും എത്ര കഷ്ടപ്പാട് ഉള്ള യാത്ര ആണേലും ആള് ഫുൾ പവറിൽ ആണ് . B bro ഉയിർ

  • @KumarPn-l9u
    @KumarPn-l9u 3 місяці тому

    ട്ടോ....ട്ടോ... എപ്പോഴും പറഞ്ഞുകഴിഞ്ഞ് പടക്കം പൊട്ടിക്കരുത്. ട്ടോ....ട്ടോ....

  • @kalakala5539
    @kalakala5539 Рік тому +1

    Eanthu nalla manushanmaranu avidea ullavar..ealla sawgaryangalum ulla nammal ottum happy alla...onnumilleangilum avar happy aanu 🥰🥰🥰💜💜💜💝💝💝💝

  • @sakkeermoulavisakkeermoula1327

    വന്നേക്കുവാണ് , വെച്ചേക്കുവാണ് , പിളേളര് , വന്ന് നിക്കുവാ .... 😂😂😂 ചങ്ങാതീ , ആർട്ടിഫിഷ്യൽ ഡയലക്റ്റ് ഒഴിവാക്കിക്കൂടേ ? എടത്തനാട്ടുകരക്കാരനായ താങ്കൾ എന്തിനാ കോട്ടയത്തുകാരനാകാൻ ശ്രമിക്കുന്നത് ? അതിനോട് പുച്ഛമാണ് .

    • @ashrafexcel
      @ashrafexcel  Рік тому

      പുച്ഛിക്കുന്നത് താങ്കളുടെ ഇഷ്ടം.
      ഞാൻ മനപ്പൂർവം എവിടത്തുകാരനും ആവാൻ ശ്രമിക്കുന്നില്ല. സംസാരിക്കുന്ന ആ ഫ്ലോയിൽ പല ഡയലെക്റ്റും വായിൽ അറിയാതെ വരും. അത് താങ്കൾ കാര്യമാക്കണ്ട.
      Continue your പുച്ഛം 👍

  • @Yatra-Yoga-Pramod
    @Yatra-Yoga-Pramod Рік тому

    ഞാനിങ്ങ് സൈക്കിളിൽ പഞ്ചാബിൽ അറ്റാര ബോര്ഡറിൽ എത്തി. ശ്രീനഗറിൽ കാണാൻ പറ്റുമെന്ന് കരുതി. ഇവിടുന്ന് ഹിമാചലിലേക്ക്.. ♥️. എന്നെങ്കിലും കാണാം.

  • @faisalbava1891
    @faisalbava1891 Рік тому

    അഷ്റഫ് വീടിന്റെ പണി എന്തായി അതിനെക്കുറിച്ച് ഒന്നും ചെയ്തിട്ടില്ല മുകൾഭാഗം മുകളിൽ ഓടാണോ വെക്കുന്നത് ടോപ്പ് വാർത്ത കൂടെഅതല്ലേ നല്ലത് എത്രയും പൈസ ചെലവാക്കിയിട്ട് വീട കുളമാക്കണോ?

  • @കോഹിനൂർകോഹിനൂർ

    ഇന്ന് വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചില്ല 👍

  • @mansoorpandallur
    @mansoorpandallur Рік тому

    വീഡിയോ കാണുന്ന നമ്മൾ ഓരോരുത്തരും കൊറിയൻ ജനകളുടെ നല്ല ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക ❤❤❤❤

  • @tomthottupurath9922
    @tomthottupurath9922 Рік тому +2

    Kashmir series was Awesome Man 💐💐🎊🎊

  • @MrUshapillai
    @MrUshapillai Рік тому

    ഇപ്പോൾ ഇവിടെ ഒക്കെ വണ്ടിയിൽ കച്ചവടക്കാർ ഇങ്ങനെ റെക്കോർഡ് ചെയ്തുള്ള അനൗൺസ്മെന്റ് വരുന്നുണ്ട്

  • @anvarmohamed6614
    @anvarmohamed6614 Рік тому +1

    സ്നേഹം മാത്രം A-B bros...💕💕💕

  • @satheeshantp7160
    @satheeshantp7160 Рік тому

    മഞ്ഞിൽ ചേക്കേറും മകര പെൺ പക്ഷിയല്ലേ അത് തീർച്ചയായും ആ പക്ഷിതന്നെ!!!!

  • @ayshanaseem500
    @ayshanaseem500 Рік тому +1

    അഷ്‌റഫ്‌ കന്റെ വീഡിയോസ് ഇഷ്ട്ടം ❤️

  • @abdulrasheedvelladath899
    @abdulrasheedvelladath899 Рік тому

    പട്ടിയെ എറിയുന്ന പോലെ തന്നെ തിരിച്ചറിഞ്ഞു എറിഞ് ഓടിച്ചു ന്ന് പറ. കുട്ടികൾക്ക് പോലും അസഹനീയം

    • @ashrafexcel
      @ashrafexcel  Рік тому

      എന്തോന്ന് അസഹനീയം?

  • @ummerfarooq9156
    @ummerfarooq9156 Рік тому

    വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നിങ്ങൾ ആ സ്ഥലം വിസിറ്റ് ചെയ്ത തീയതി വെക്കാൻ പറ്റുമോ.
    അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..

  • @sandrameenu1170
    @sandrameenu1170 9 місяців тому

    Enthu bhagiya avideth kuttikale kannan❤😍

  • @nassertp8757
    @nassertp8757 Рік тому

    ഇനി മഞ്ഞിൽ നിന്ന് പുറത്ത് കടക്കുക .... ഇതേ അനുഭവങ്ങൾ ബ്രോയുടെ പഴയ വീഡിയോകളിൽ ഒരു പാട് ഉണ്ട്..... ഗ്രാമങ്ങളിലെ പുതിയ പുതിയ ചെറിയ ചെറിയ വലിയ കഷ്ടപ്പാടില്ലാത്ത അനുഭവങ്ങൾ :::: നല്ല രസമാണ് കണ്ടിരിക്കാൻ ..... നല്ലനല്ല അനുഭവങ്ങൾ ഉണ്ടാവാൻ ആശംസിക്കുന്നു

  • @sumeshcm5525
    @sumeshcm5525 Рік тому +1

    ഹയ് അഷ്‌റഫ്‌ ബിബിൻ bro❤❤❤👌👌👌

  • @shahir6474
    @shahir6474 Рік тому

    ഇന്ത്യയുടെ അവസാന ഗ്രാമത്തിൽ എന്തായാലും പോണം ashrafka

  • @yasararafatharafath2171
    @yasararafatharafath2171 Рік тому

    Kure vlogers kashmir poyottund ashrafkka vere level...

  • @akashvysakh4309
    @akashvysakh4309 Рік тому

    മലയാളം കശ്മീർ വ്ലോഗ് ashraf excel നെ ക്കാളും മികച്ചത് വേറെ ഇല്ല, live ആയിട്ട് ആ feel കിട്ടി

  • @Soman-uz3sd
    @Soman-uz3sd Рік тому

    B Bro കാഷ്മീർൽ നിന്ന് കൊണ്ട് എങ്ങനെ നാഗർകോവിലെ സ്ഥലങ്ങൾ ഷൂട്ട് ചെയ്യുന്നു.അടിപൊളി

  • @haneefppm28
    @haneefppm28 Рік тому

    I knw some Kashmiris
    Doing work with me
    They r very loveable and frndshp persons . ❤❤❤always calling habeebi come to Kashmir Insha allah one day will
    Hi with family

  • @nawabmohammed9389
    @nawabmohammed9389 Рік тому

    Video ugran. Peru chodikkumbol oru aap cherthal nannayirikkum. Aap ka nam kya he....

  • @somankarad5826
    @somankarad5826 Рік тому

    ഇതും കാശ്മീരിലെ ജനങ്ങളാണല്ലൊ... എന്തു നല്ല മനുഷ്യർ

  • @shemishameem7126
    @shemishameem7126 Рік тому

    Broo കഴിഞ്ഞ ദിവസം കർക്കിടാം കുന്നിൽ നിന്ന് കണ്ടിരുന്നു..... സംസാരിക്കാൻ പറ്റിയില്ല 😒

  • @കോഹിനൂർകോഹിനൂർ

    ഈ മഞ്ഞു പെയ്യുന്ന സ്ഥലങ്ങളിൽ മരണപ്പെട്ടവരെ എങ്ങിനെ സംസാരിക്കും 🤔

    • @Shinojkk-p5f
      @Shinojkk-p5f Рік тому

      സം +സ്കരി +ക്കുക

  • @bhatishfaqmajeed4756
    @bhatishfaqmajeed4756 Місяць тому

    You chose best ares these hills areas save your budget in city areas you must have full pocket of money for survival you can live there more thans months without money these areas love from srinagar kashmir

  • @mohammedsalim2106
    @mohammedsalim2106 Рік тому

    Veido asipoli

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Рік тому +1

    പല ചാനൽ ഉണ്ടെങ്കിലും നിങ്ങളെ എനിക്കിഷ്ടാ .. പാലക്കാട്ടുകാരാ .. നെമ്മാറ വേലക്ക് വരുമോ ഒരു നാൾ ?

    • @ashrafexcel
      @ashrafexcel  Рік тому +1

      പണ്ട് വന്നിട്ടുണ്ട്

    • @learnandpracticecarnaticmusic
      @learnandpracticecarnaticmusic Рік тому

      @@ashrafexcel ഇനി വരുമ്പോൾ വീട്ടിൽ വരണം

  • @SayandRaj
    @SayandRaj Рік тому

    Ivde work cheyyunne le njn😊

  • @saikrishnasanoop5599
    @saikrishnasanoop5599 3 місяці тому

    My go😮😅peadiyavum😮

  • @alibapputty5393
    @alibapputty5393 Рік тому

    Adutha videoyil kashmir odi rakshapettu Namukk odisha pokande😁

  • @sreelathas1131
    @sreelathas1131 Рік тому

    ഈ പാട്ട് മനസ്സിനെ വല്ലാതെ ബാധിക്കുന്നു🙏🏻🙏🏻

  • @latheefppr
    @latheefppr Рік тому +1

    കണ്ടു മതിയാവാത്ത കാഴ്ചകൾ 👍

  • @prk9137
    @prk9137 Рік тому +1

    സൂപ്പർ

  • @ഫ്രീക്ക്മച്ചാൻ

    രണ്ടാൾക്കും സുഖമാണോ

  • @shaiksakeerhussain6117
    @shaiksakeerhussain6117 Рік тому +1

    കുറെ കാലമായി കാണാറില്ലായിരുന്നു പക്ഷെ കാണുബോൾ അവസാനിക്കരുതെന്ന് തോന്നുന്ന നല്ല കോളിറ്റിയും ക്ളാരിറ്റിയുമുണ്ട് നിന്ഗളുടെ വീഡീയോക് ❤❤❤

  • @niyazph2450
    @niyazph2450 Рік тому +1

    ❤️

  • @sainudheentarur8843
    @sainudheentarur8843 Рік тому

    വൗ ഇതു കാശ്മീർ തന്നെയോ, എനിക്കും പോകണം കറങ്ങാൻ

  • @sajithkumar7348
    @sajithkumar7348 Рік тому

    Kashmeerinte manohara kazchakal sammanichathinu thanks bro... 👍

  • @jasminijad9946
    @jasminijad9946 Рік тому

    Masha Allah.. ❤️ alloh aa vtl egana avaru pediyillathe thamasikunnath?pavam pashukal light polum illathe iruttath kettiyirikunnu

  • @iqbalp4391
    @iqbalp4391 Рік тому +1

    നല്ല കാഴ്ചകൾ ,സന്തോഷം

  • @SABIKKANNUR
    @SABIKKANNUR Рік тому +1

    Uff❤️

  • @thevillagedreams3679
    @thevillagedreams3679 4 місяці тому

    👍