Gitagovindam_Ashtapadi 7

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 578

  • @leenat2744
    @leenat2744 3 роки тому +70

    ഹരേ കൃഷ്ണ ഈ ഏകാദശി ദിവസം തന്നെ ഇങ്ങനെ ഒരു അഷ്ടപതി കേൾക്കാൻ പറ്റിയത് മഹാഭാഗ്യം തന്നെ

  • @rajeshnr4920
    @rajeshnr4920 3 роки тому +54

    ഭഗവാനു വേണ്ടി അഷ്ട പതിചൊല്ലിയ എല്ലാ വർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

    • @mcshaji1923
      @mcshaji1923 3 роки тому

      I will watch this video in all times.
      Shaji mangalam.
      Mundakayam

  • @Kinginimanilkal
    @Kinginimanilkal 3 роки тому +23

    അഷ്ടപദി - ഏഴ്
    മാമിയംചലിതാവിലോക്യ വൃതം വധൂനിചയേന
    സാപരാധതയാ മയാപിന വാരിതാതിഭയേന
    ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി
    കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
    കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ ഹരിഹരി
    ചിന്തയാമി തദാനനം കുടിലഭ്രുകോപഭരേണ
    ശോണപത്മമിവോപരിഭ്രമതാകുലംഭ്രമരേണ ഹരി
    താമഹം ഹൃദി സംഗതാമനിശംഭൃശം രമയാമി
    കിംവനേനുസരാമിതാമിഹ കിം വൃഥാവിലപാമി ഹരി
    തന്വി ഖിന്നമസൂയയാ ഹൃദയംതവാകലയാമി
    തന്ന വേദ്മി കുതോഗതാസിന തേന തേനുനയാമി ഹരി
    ദൃശ്യസേ പുരതോ ഗതാഗതംവ മേ വിദധാസി
    കിമ്പുരേവസസംഭ്രമം പരിരംഭണം ന ദദാസി ഹരി
    ക്ഷമ്യതാമപരം കദാപി തവേദൃശം ന കരോമി
    ദേഹി സുന്ദരി ദർശനം മമ മന്മഥേന ദുനോമി ഹരിഹരി
    വർണ്ണിതം ജയദേവകേന ഹരേരിദം പ്രണതേന
    കിന്ദുബില്വസമുദ്രസംഭവ രോഹിണീരമണേന ഹരി

  • @Supathma
    @Supathma 3 роки тому +36

    ഇതിൽ പാടിയ എല്ലാവർക്കും അവരുടെ കൂടെ കാണിച്ച ചിത്രത്തിലെ കണ്ണന്റെ മുഖസാമ്യം ഉള്ള പോലെ.....🙏❤❤❤
    ഹരേ കൃഷ്ണ

  • @ramdas72
    @ramdas72 3 роки тому +15

    കാലത്ത് കണ്ണ് തുറന്നപ്പോൾ തന്നെമധുരോദാരമായ ശബ്ദങ്ങളിൽ ഭഗവാന്റെ അഷ്ടപദി കേൾക്കാൻ കഴിയുക. ഒരുപാട് സന്തോഷം തോന്നുന്നു. പാർവതീ. സർവ്വം കൃഷ്ണാർപ്പണമസ്തു. ❤🙏

  • @entekannan9863
    @entekannan9863 3 роки тому +20

    ഹരേ കൃഷ്ണ 🙏 സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു 🙏 ഏകാദശി ദിവസം രാവിലെ തന്നെ അഷ്ടപദി കേട്ടു മനസ്സ് സന്തോഷമായി.

  • @rengasamys4016
    @rengasamys4016 3 роки тому +36

    Radhey syam. എല്ലാ അഷ്ട പതി കളും ഇങ്ങനെ upload ചെയ്താൽ നന്നായിരുന്നു.

    • @sivalakshmi9690
      @sivalakshmi9690 3 роки тому +13

      മാമിയംചലിതാവിലോക്യ വൃതം വധൂനിചയേന
      സാപരാധതയാ മയാപിന വാരിതാതിഭയേന
      ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി
      കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
      കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ ഹരിഹരി
      ചിന്തയാമി തദാനനം കുടിലഭ്രുകോപഭരേണ
      ശോണപത്മമിവോപരിഭ്രമതാകുലംഭ്രമരേണ ഹരി
      താമഹം ഹൃദി സംഗതാമനിശംഭൃശം രമയാമി
      കിംവനേനുസരാമിതാമിഹ കിം വൃഥാവിലപാമി ഹരി
      തന്വി ഖിന്നമസൂയയാ ഹൃദയംതവാകലയാമി
      തന്ന വേദ്മി കുതോഗതാസിന തേന തേനുനയാമി ഹരി

    • @aryasivadas2484
      @aryasivadas2484 3 роки тому +2

      @@sivalakshmi9690 ithinte full lyrics tharuo🙏❤️

    • @adsvlog1128
      @adsvlog1128 3 роки тому

      @@sivalakshmi9690 ഹരേ കൃഷ്ണ 🙏🙏🙏

  • @bindusanthosh7439
    @bindusanthosh7439 3 роки тому +25

    Hare krishna 🙏🙏❤️❤️
    രാവിലെ അഷ്ടപ്ദി കേട്ടപ്പോൾ മനസിന് നല്ല സന്തോഷം ❤️

  • @kookiesbutterheart780
    @kookiesbutterheart780 3 роки тому +34

    Lyrics :
    1st 4 lines
    * മാമിയം ചലിതാവിലോകൃ വൃതം വഥു നിചയേന (2). സാപരാധതയാ മയാ പി ന വാരിതാതിഭയേന . ഹരി ഹരി ഹതാ... ധരദയാ....സാ ഗതാ കുപിദേവ ഹരി ഹരി ഹതാ ധരദയാ കൃഷ്ണാ....

  • @soumyavinod9341
    @soumyavinod9341 3 роки тому +19

    Hare Krishna 🙏
    Maamiyam chalitaa vilokya vrutam vadhoo nichayena - Ashtapadhi 7
    maamiyam chalitaa vilokya vrutam vadhoo nichayena
    saaparaadhatayaa mayaapina vaaritA atibhayena harihari||
    hataadaratayaa Saa gataa kupiteva hari hari hataadaratayaa|| 1 ||
    kim karishyati kim vadishyati saa chiram viraheNa |
    kim dhanEna janEna kim mama jeevitEna gruheNa || 2 ||
    chintayaami tadaananam kuTilabhru kopabhareNa |
    shoNapadmam ivopari bhramataakulam bhramareNa || 3 ||
    taam aham hrudi samgataam anisham bhrusham ramayaami |
    kim vanenusaraami taamiha kim vruthaa vilapaami || 4 ||
    tanvi khinnamasooyayaa hrudayam tavaakalayaami |
    tanna vedmi kuto gataasi na tena tenunayaami || 5 ||
    drushyase purato gataagatameva me vidadhaasi |
    kim pureva sasambhramam parirambhaNam na dadaasi || 6 ||
    kshamyataamaparam kadaapi tavedrusham na karomi |
    dehi sundari darshanam mama manmathena dunomi || 7 ||
    varNitam jayadevakena hareridam pravaNena |
    kindu bilva samudra sambhava rohiNee ramaNena || 8 ||
    ~~~~~~~~~~~~~~~~

    • @SunilSunil-fz2ol
      @SunilSunil-fz2ol 3 роки тому

      Lirics ittathil 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @sanjais1463
      @sanjais1463 2 роки тому

      Thanks for the lyrics🙏🏻🙏🏻

  • @gayathridileep2627
    @gayathridileep2627 3 роки тому +13

    ഹരേ കൃഷ്ണ 🙏🙏 കണ്ണിനും കാതിനും ഇമ്പ മായി. Tnq ഗോപികമാരെ 🥰❤🙏🙏🌹

  • @suseelas4736
    @suseelas4736 3 роки тому +11

    നല്ലൊരു സുപ്രഭാതം തന്നതിന് നന്ദി കൃഷ്ണ ഗുരുവായൂരപ്പാ

  • @RIJUDASAN
    @RIJUDASAN 3 роки тому +13

    Hare Krishna 🙏🙏🙏
    Radhe Radhe 🙏🙏🙏
    Jai Shree Radhe Krishna 🙏🙏🙏

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 роки тому +8

    ഹരേ ഗുരുവായൂരപ്പാ... ശരണം🙏🏻 🙏🏻
    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻❤

  • @sivaprasadsivan8263
    @sivaprasadsivan8263 3 роки тому +9

    ഹരേ ക്യഷ്ണ 🙏🙏🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏

  • @sudhak9647
    @sudhak9647 3 роки тому +10

    സ്വസ്തികയിലൂടെ അഷ്ടപതി പാടിയ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏❤

  • @sindhujkurup3843
    @sindhujkurup3843 3 роки тому +13

    എല്ലാ അഷ്ടപദിയും ഇടണേ ചേച്ചി ❤❤❤❤

  • @aswathyasokan5034
    @aswathyasokan5034 3 роки тому +45

    വരികൾ കൂടി ഉൾപെടുത്തുമോ
    ഹരേ കൃഷ്ണ 🙏
    ഒത്തിരി സന്തോഷം കേൾക്കാൻ സാധിച്ചതിൽ

    • @sreejavaikkath2426
      @sreejavaikkath2426 3 роки тому +4

      Hare krishna 🙏🙏 athe sariya appo vegam padikkan pattum. 🙏🙏🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +1

    ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ പൊന്നുണ്ണി കണ്ണാ ശരണം

  • @thulasidasm.b6695
    @thulasidasm.b6695 Рік тому

    Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏 Humble pranam 🙏🙏🙏Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmis3334
    @lakshmis3334 3 роки тому +5

    അഷ്ടപതി നന്നായിരിക്കുന്നു.. ഇനിയും പ്രതീക്ഷിക്കുന്നു.. ഹരേ കൃഷ്ണ 🙏🙏

  • @sreejithkukku8725
    @sreejithkukku8725 3 роки тому +17

    അഷ്ട്രപതി ആലപിച്ച
    എല്ലാ ഗോപികമാർക്കും നന്ദി

  • @thulasidasm.b6695
    @thulasidasm.b6695 Рік тому

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏Humble pranam 🙏🙏🙏
    Jai jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijab551
    @girijab551 3 роки тому +5

    ഹരേ കൃഷ്ണാ 🙏🙏🙏അവിടുത്തെ കൃപകടാക്ഷത്താൽഇന്ന് ഇതു കേൾക്കാൻ സാധിച്ചതിൽ കോടി നന്ദി 🙏🙏🙏🙏🙏🙏

  • @anithalal9669
    @anithalal9669 3 роки тому +8

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @Guruvayurappan123
    @Guruvayurappan123 3 роки тому +8

    ഹരേ കൃഷ്ണാ... രാധേ രാധേ..🙏🙏🙏❤️❤️❤️ അഷ്ടപദി എത്ര കേട്ടാലും മതിവരില്ല...കൃഷ്ണാ...🙏🙏🙏❤️❤️❤️

  • @ashitamohan7476
    @ashitamohan7476 3 роки тому +6

    Dear Swastika ji,I completed my Ekadashi today..I'm in Canada..
    Thank you for teaching us good values and increase Krishna Bhakti..Radhe Krishna.. Guruvayurappa 🙏🙏🙏🙏🙏

  • @arudsurapi8390
    @arudsurapi8390 3 роки тому +8

    Radhey krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreehari7592
    @sreehari7592 3 роки тому +6

    ഒരുപാട് സന്തോഷായി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ 🙏

  • @beenasanthosh6678
    @beenasanthosh6678 3 роки тому +4

    ഹരേ കൃഷ്ണ🙏🙏🙏ഏകാദശി ദിനത്തിൽ തന്നെ ഭഗവാൻ്റെ അഷ്ടപദി കേൾക്കുമ്പോൾ എത്ര സന്തോഷം എല്ലാ ഗോപികമാരും നന്ദി 🙏🙏

  • @dbalonexxx7203
    @dbalonexxx7203 3 роки тому +6

    നമസ്തേ സ്വസ്തിക ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏

  • @aneeshasuljith5452
    @aneeshasuljith5452 3 роки тому +3

    ഹരേ കൃഷ്ണ 🙏 ഈ അഷ്ടപ്‌തി മുഴുവൻ കേൾക്കാൻ ഗർവായൂരപ്പൻ അനുഗ്രഹിച്ചു

    • @unnicv253
      @unnicv253 3 роки тому +1

      Super 👍🙏🙏🙏

  • @pushpalathap2382
    @pushpalathap2382 3 роки тому +2

    ഭഗവാനേ എന്തൊരു രസമാണ് കേൾക്കാൻ.....ഭഗവാനെ മനസ്സിൽ കാണാണ് ഇങ്ങനെ ചൊല്ലി കേൾക്കാനും വേണം ഈശ്വരന്റെ അനുഗ്രഹം🙏🙏

  • @rajithamanu6237
    @rajithamanu6237 3 роки тому +3

    Hare Krishna Jai sree radhe radhe radhe🙏🙏🙏🙏🧡

  • @nishabibinbibin7140
    @nishabibinbibin7140 3 роки тому +2

    പ്രിയ സഖി ഷീജ ആലപിക്കുന്നത് കേൾക്കാൻ ആഗ്രഹം ഇണ്ടാരുന്നു അതിപ്പോ സാധിച്ചു വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 роки тому +1

    Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @aryasivadas2484
    @aryasivadas2484 3 роки тому +5

    ഈ അഷട്ടപതിഎനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️ ഒരു പ്രതേക ഫീൽ ആണ്.. ഇതിന്റെ lyrics ഒന്നു തരുവോ അറിയാവുന്നെ ആരെങ്കിലും 🙏🙏❣️
    ഹരേ കൃഷ്ണാ
    സർവം കൃഷ്ണനാർപ്പണമസ്തു

  • @sreekrishna5126
    @sreekrishna5126 3 роки тому +8

    Hare radhekrishnaaa😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  • @pnarayanan5984
    @pnarayanan5984 2 місяці тому

    Hare Krishna 🌹🌹🍏🍏💚🙏🏻 Jai shree Radhe Radhe Shyam 🌹🌹🍏🍏💚🙏🏻

  • @santhivijayakumar3431
    @santhivijayakumar3431 3 роки тому +4

    ഹരേ കൃഷ്ണാ.. 🙏🙏രാധേ ശ്യാം 🙏🙏

  • @sidhilanair4864
    @sidhilanair4864 3 роки тому +8

    Hare Krishna 🙏❤️

  • @jyothi.lakshmi5618
    @jyothi.lakshmi5618 3 роки тому +2

    Hare Krishna
    Enthu rasamayittundu kelkkan. Enikkum ethupole padan kazhinjirunnu enkil ennu thonnipokunnu.

  • @mcshaji1923
    @mcshaji1923 3 роки тому +1

    Hare krishna......sarvam krishnarppanamasthu.

  • @muralimurali-xt5ot
    @muralimurali-xt5ot 3 роки тому +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    Beautiful 🙏🙏🙏🙏🙏

  • @muralijaya3624
    @muralijaya3624 3 роки тому +3

    ഞാൻ ഇത് എന്നും കേൾക്കും മനസ്സിന് വളരെ സന്തോഷം കിട്ടുന്നു എല്ലാവര്ക്കും പ്രതെയ്കിച്ചു ഹരിപ്രിയമോൾക്കുഅഭിനന്ദനങ്ങൾ

  • @jyothirajthekkemarakkattil
    @jyothirajthekkemarakkattil 3 роки тому +6

    Hare krishna 🙏🙏🙏radhe radhe 🙏

  • @indirakunnath7986
    @indirakunnath7986 3 роки тому +1

    വളരെ നന്ദി, ചൊല്ലാൻ പറ്റിയില്ല എങ്കിലും, കേൾക്കാൻ കഴിഞ്ഞല്ലോ. സർവ്വo കൃഷ്ണാ ർ പണ മസ്തു

  • @vijayakumarkarat1965
    @vijayakumarkarat1965 3 роки тому +2

    ഹരേ കൃഷ്ണ ശ്രീകൃഷ്ണ അഷ്ടപദി വളരെ നന്നായിരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
    🙏🙏🙏❤️❤️❤️

  • @ushaknv5224
    @ushaknv5224 3 роки тому +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @lakshmisundar5949
    @lakshmisundar5949 3 роки тому +5

    🙏രാധേ കൃഷ്ണ 🙏🥰ഒരുപാട് സന്തോഷം 🙏🙏🙏

  • @rejeevvasu2438
    @rejeevvasu2438 3 роки тому

    Naryana Narayana Narayana Narayana Narayana padmanabha Mahaprabho gruvayurappa 🙏🙏🙏 ponnunnikanna 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushar7465
    @ushar7465 3 роки тому +7

    Hearing today astapadi feelt really blessed

  • @athulms7244
    @athulms7244 3 роки тому +9

    ഹരേ കൃഷ്ണ ❤🙏

  • @_krithiya_kripesh_
    @_krithiya_kripesh_ 3 роки тому +3

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🌹🌹🌹🌹

  • @reethasuresh7857
    @reethasuresh7857 3 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @roshniarun386
    @roshniarun386 3 роки тому +4

    ഭഗവാന്റെ ഗോപികമാർ അഷ്ടപദി ചൊല്ലി കേൾക്കാൻ കഴിഞ്ഞത് ഭഗവൽ കൃപ 🙏🙏🙏🙏 രാധേ ശ്യാം

  • @sindhujkurup3843
    @sindhujkurup3843 3 роки тому +7

    ഹരേ കൃഷ്ണ ❤❤❤❤

  • @sos8748
    @sos8748 3 роки тому +2

    രാവിലെ ഇങ്ങനെ ഒരു അഷ്ടപതി കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം

  • @mcshaji1923
    @mcshaji1923 3 роки тому +1

    I will watch this video in all times
    Shaji mangalam.
    Mundakayam hare krishna.

  • @silpamidhun692
    @silpamidhun692 3 роки тому +8

    *hare krishna 🙏🏻❤️*

  • @preetha731
    @preetha731 3 роки тому +5

    Great musical treat to the heart and soul. God Krishna bless you all.

  • @pnarayanan5984
    @pnarayanan5984 6 місяців тому

    Hare Krishna Jai shree Radhe Radhe Shayam!!!!!

  • @GhoshLee
    @GhoshLee 3 роки тому +5

    ✨️ഹരേ കൃഷ്ണാ✨️

  • @souhrudanpp8231
    @souhrudanpp8231 3 роки тому +1

    It is unbelievable that a group of
    Gopikas' ve sung well & felt it as
    in the mood of bhaktibhava & srutishudhi ,more than that in the way of a healthy competition....
    Really the world renowned poetry-
    Jayadeva Kavi's creation- Geetagovindam(Astapadi,with 8 words in each line)-brought out the expression of universal love,related Sathyan-Sivam-Sundaram or a Premaananda- taranginee-gaanam....!!
    Sarvam.....!
    Hare Krishna....!!

  • @santhiranjith3
    @santhiranjith3 Рік тому

    Hare Radhe Krishna 🙏🙏🙏

  • @vibhathmnair9190
    @vibhathmnair9190 3 роки тому +1

    മനോഹരം ഒന്നും പറയാനില്ല, എല്ലാം കണ്ണന്റെ ലീലകൾ, ചേച്ചി ഒത്തിരി thanks, ഹരേ കൃഷ്ണ 🌷🌷🌷

  • @harikrishnankk8868
    @harikrishnankk8868 3 роки тому +1

    Hare krishna 🙏അന്ന് വൃന്ദാവനത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ ഷീജ സഖി അഷ്ടപതി പാടിയപ്പോൾ എനിക്ക് ഒരു ഫീലും ഉണ്ട് ആയില്ല.. പക്ഷെ ഇപ്പോൾ ഇതിന്റെ മഹത്വം ഞാൻ തിരിച്ചറിയുന്നുണ്ട്.. 🙏എന്റെ കൃഷ്ണ 🙏🙏

  • @sindhuuthaman2570
    @sindhuuthaman2570 3 роки тому +2

    Hare Krishna 🙏🙏🙏
    Ashtapadi kettapol entha oru ennergy . Thanks Swastika.

  • @thulasidasm.b6695
    @thulasidasm.b6695 Рік тому

    Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @sindhuji52sindhu43
    @sindhuji52sindhu43 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕 ellavarkum bhagavantea anugraham undakatea 🙏🙏🙏💕

  • @pramodmenon978
    @pramodmenon978 3 роки тому

    Harekrishna Krishna Krishna Radhe krishna krishna krishna

  • @lalithamurali6562
    @lalithamurali6562 3 роки тому +11

    ഇന്ന് ഏകാദശി ദിനത്തിൽ അഷ്ടപദി കെൽകൻ kazhijathu ഭാഗ്യം

  • @praseedavadakkayil8577
    @praseedavadakkayil8577 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 😊☺️

  • @anilasyamprakas9129
    @anilasyamprakas9129 3 роки тому +2

    ഹരേ കൃഷ്ണ 🙏എല്ലാരും നന്നായി ചൊല്ലി 👌

  • @sajeesh4688
    @sajeesh4688 3 роки тому

    അഷ്ടപതി ചൊല്ലിയത് വളരെ നന്നായി...എല്ലാവർക്കും ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാകും....കൃഷ്ണാ എന്നുള്ള വിളി അതി മനോഹരം.... 👍
    ഹരേ കൃഷ്ണാ.....

  • @adsvlog1128
    @adsvlog1128 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌹🌹🌹💓💕🌹💓💕💕🌹💓💕💕💕🌹💓💕🌹

  • @gangalovejoy1350
    @gangalovejoy1350 3 роки тому +1

    എല്ലാവരുടെയും അഷ്ടപതി സൂപ്പർ ലക്ഷ്മിപ്രിയ യുടെ ശബ്ദം വേര്യസൂപ്പർ, സർവം krisharppanamstu🙏🌹

  • @padmamp5508
    @padmamp5508 3 роки тому +1

    അഷ്ടപതി ആലപിച്ച എല്ലാപേർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരിപ്രിയ മോളുടെ ആലാപനം കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് 🙏🙏🙏

  • @sindhubalu7666
    @sindhubalu7666 3 роки тому +1

    Hare Krishna Sarvam Krishnarpanamasthu 🙏🙏🙏Radhe Radhe ❤️❤️

  • @rajinapravin9472
    @rajinapravin9472 3 роки тому +5

    ഹരേ കൃഷ്ണ 😍❤️🙏

  • @harikrishnankk8868
    @harikrishnankk8868 3 роки тому +2

    എന്റെ സഹോദരി യുടെ വിയോഗത്തിൽ വ്രതം മുടങ്ങി...ആ കള്ള കണ്ണൻ കവർന്ന് എടുത്തു 😔❤️🙏

  • @saneshambalakandy7823
    @saneshambalakandy7823 3 роки тому +2

    Athi ravile thane asttapathi kelkumpol ath vere oru sugham thane ya.Hare Krishna....

  • @krishnascraftworld5348
    @krishnascraftworld5348 3 роки тому +5

    Hare krishna 🙏🏻🙏🏻🙏🏻

  • @apworlds2778
    @apworlds2778 3 роки тому +2

    Hare Krishna Hare Radhe Syam Unni Kannaa🙏🙏🙏🙏🙏🙏🙏🙏🙏🙏❤❣

  • @jithajitha.a.r6314
    @jithajitha.a.r6314 3 роки тому

    Swasthika Paranju kettittulla gopika maare kandappol santhoshamaayi...Ashtapathi kettappol athilumkooduthal santhoshamaayitto....thank you....Jai Sree Raadhe....Raadhe

  • @bindusunil4246
    @bindusunil4246 3 роки тому +3

    Harekrishna🙏🙏🙏🙏🙏❤️🌹

  • @seenasanan9090
    @seenasanan9090 3 роки тому +10

    Please create a group to study ashtapadi.. I too want to study 🙏🏻🙏🏻Hare Krishna

  • @salinisalini8419
    @salinisalini8419 3 роки тому +1

    Hare krishna sarvam krishnarpanamasthu jai Sree radhe radhe

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +2

    ഹരേ കൃഷ്ണ 🙏ശ്രീ രാധേ ശ്യാം 🙏നമസ്കാരം പാർവതി 🙏🙏❤🌹അഷ്ട്ടപതി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🌹എല്ലാവർക്കും നമസ്കാരം 🙏🙏🙏🙏🙏🙏🙏❤❤🌹

  • @pnarayanan5984
    @pnarayanan5984 3 роки тому +1

    Hare Krishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @sureshpattatt8844
    @sureshpattatt8844 3 роки тому

    So Super Dear Sisters happy Hare Krishana Guruvayurappa Saranam OMDA 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌

  • @saifullap7645
    @saifullap7645 2 роки тому

    ഹരേ രാധേ ഹരേ കൃഷ്ണ പറയാൻ വാക്കുകൾ ഇല്ല എല്ലാവരും പാടിയ അഷ്‌ടപത്തി വളരെ വളരെ മനോഹരം എനിക്ക് വളരെ ഇഷ്ടമായി നമ്മുടെ ഭഗവാനും

  • @haridasan5699
    @haridasan5699 11 місяців тому

    Hare Krishna pranamam mole congrats 🙏🙏🙏🌹

  • @dhanyaaiswarya1788
    @dhanyaaiswarya1788 3 роки тому +1

    Thanks swashika. Harekrishna radhae radhae

  • @adsvlog1128
    @adsvlog1128 3 роки тому +1

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 🙏🙏🙏🌹🌹🌹💓💓💕💕💕💕

  • @ranjininair5114
    @ranjininair5114 3 роки тому +2

    Radhe Krishna 🙏🙏.Ashtapadi 👌👌

  • @ynsyahoo2718
    @ynsyahoo2718 3 роки тому +1

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു.
    എനിക്കും അഷ്ടപതി പഠിച്ച് ചൊല്ലമെന്നുണ്ട്.

  • @reshmarajkumar3786
    @reshmarajkumar3786 3 роки тому +1

    Hare krishna sarvam krishna arppanamasthu jayi ratheshyam

  • @reenakp9526
    @reenakp9526 3 роки тому +4

    രാധേ രാധേ ശ്യാം 🙏🙏