സമാധാനം തിരയുന്നവർക്ക് അത് ഇവിടെയുണ്ട് I Malayalam Sufi Song 2024 I Sufi Song I Samaadhanam Nedano
Вставка
- Опубліковано 1 жов 2024
- #Samaadhanam #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum#ahamkond
#islamic #MalayalamSufiSongs#mansoorPuthanathani#sufisong #sufi#ichamasthan
#sameerbinsi #shabad #shahabazaman #2024 #ullichammanthi#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio
DIRECTION: AKK PONNANI
ALBUM : INGANE URAGEETT (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
STUDIO:MACRO KONDOTTY
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
സമാധാനം നേടണോ
സമാശ്വാസം നിക്കണോ
സാധാ നന്മ കൂടണോ
ഖൽബ് റാഹത്താവണൊ.
---
ഇലാഹിന്റെ മാർഗ്ഗമിൽ ഇടം വലം നിക്കേടോ
ഇലാഹിനെ നേടിയാൽ ഇരുലോകം ലെക്കെടോ
ഉലയാത്ത കൂട്ടിന് ഇലാഹാല്ലാതില്ലേടോ
ഉറപ്പായും ഖൽഖിന് അവൻ സ്നേഹമാണെടോ
സൂറത്തു വതീനി വസൈത്തൂന് ഓതേടാ
അഹ്സനു തഖ്വീനിലെ ആ ഇഷ്ക് നോക്കെടാ
റബ്ബിൻ ഹുബ്ബ് നോക്കെടാ
-----
കുടുംബത്തിൽ ക്ലേശമോ ഇണകൾക്ക് ദേഷ്യമോ
പണം നഷ്ടമാവാലോ കടം കൊണ്ട് ദുഃഖമോ
പ്രയാസത്തിന് നാളുകൾ ഉറക്കത്തെ കൊല്ലലോ
പരിഹാരം തേടി നീ പടപ്പിനെ വണങ്ങലോ
ഏതും തരാൻ യോഗ്യനായ കൊനെ ഓർക്കേടോ
ഓന്റെ കയ്യിൽ ഉള്ളതിന്ന് അതിരുമില്ലേടോ
അവൻ റാഹിമാണെടോ
----
പണം നേടി എങ്കിലേ ജയം എന്ന് ചിന്തയോ
പണം കൊണ്ട് മൗത്തിനെതടുക്കുവാൻകഴിയുമോ
ഖബർ സ്വത്ത് കാരനെ മുറുക്കാതെ നിക്കുമോ
റാഹത്തായ് ഉറങ്ങുവാൻ മാലിന്റൾക്ക് പറ്റുമോ
റബ്ബിൻ പ്രീതിയിൽ വഴിച്ചു എങ്കിൽ ലാഭമാ
അല്ല എങ്കിൽ ഖൈർ മിസ്കീനായി തീരലാ
ഹബീബ് മിസ്കീനാ
------
തെറ്റിൽ നിന്ന് മാറുവാൻ ആഗ്രഹം ജനിച്ചതാ
തെറ്റിൽ തെറ്റിലേക്കെന്നവസ്ത ബാധ്യത
എങ്കിലെന്തിനാടോ ഈ നിരാശ സ്നേഹിതാ
റബ്ബിലേക്കടുക്കുകിൽ നാഥൻ ചേർക്കും വസ്തുത
ഏതു പാപി എത്ര പാപി എങ്കിലും സമം
ആ റഹീമിന് മുന്നിൽ പോയാൽ സ്നേഹ വിശ്രമം
സുഖ ജന്നത്താശ്രമം
നീ ഈ അണ്ഡകടാഹത്തിലും ഭൂഗോളത്തിലും ആണ് സമാധാനം അന്വേഷിക്കുന്നതെങ്കിൽ,,,, സമാധാനം അവിടെ ഒന്നുമില്ല. നിന്റെഉള്ളിൽ തന്നെയാണ്
Alhamdulillah
അൽഹംദുലില്ലാഹ് ❤👍
Oruvattam kettapol veedum veedum kelkanthonunnu supper Masha allah
ഇത്രയും നല്ല വരികൾ പാടുമ്പോൾ എന്തിനാണ് ഹറാമായ മ്യൂസിക് ഉപയോഗിക്കുന്നത്. ഇനിയുള്ള പാട്ടുകൾ മ്യൂസിക് ഒഴിവാക്കി പാടുകയാണെങ്കിൽ വളരെ നന്നാകുമായിരുന്നു 🥰
ഇതിൽ എവിടെയാ music
ഞാൻ എല്ലാ വീഡിയോലും
മ്യൂസിക് കൂട്ടാൻ പറയാറുണ്ടായിരിന്നു
അപ്പോഴാ കുറക്കാൻ പറയുന്നേ
Myoosik..kalkkunnilla...
Aaa.vrikal...maathram...
Alhamdulillah
@@മജ്നൂൻഅത് എന്തിനാണ് എന്ന് അറിയേണ്ടവർ അറിയുക തന്നെ ചെയ്യും ..അല്ലാത്തവർ 😢
ഇത് മ്യൂസിക് അല്ലല്ലോ. ഈ മുട്ടില് എന്ത് ഹറാം
..പണം നേടി എങ്കിലേ ജയം എന്ന് ചിന്തയോ
പണം കൊണ്ട് മൗത്തിനെതടുക്കുവാൻകഴിയുമോ
ഖബർ സ്വത്ത് കാരനെ മുറുക്കാതെ നിക്കുമോ
റാഹത്തായ് ഉറങ്ങുവാൻ മാലിന്റാൾക്ക് പറ്റുമോ..
മാ ഷാ അല്ലാഹ്...
നല്ലത് കേൾക്കാനും കേട്ടതനുസരിച്ച് ജീവിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ..
സ്നേഹാശംസകൾ ❤️
My God 😢boru tea venam 7:45 @m aayiddum. Aneekkatha wf ipolum undoo ikkalath 😮. On 234567 earth 🌏 yendhu tharan Q nilkunna 4 vedham ans. SL $ chakravarthi queen. M. And. F😢😮😊
സമാധാനം അത് നിന്റെയുള്ളിൽ തന്നെയുണ്ട്❤
*Promosm*
Alhamdulillah.. നല്ല വരികൾ. കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം ❤
Mashaallah
Varika ethra manoharam😢
കേൾക്കാൻ സുഖമുള്ള വരികൾ 🔥🔥
Maasha allah🥰
Music venda
❤🎉
❤❤
❤❤👍
👌👌
nalla paatt alhamdulilla
جزاك الله خيرا. الله يعطيك علما نافعة و رزقا طيبا وعملا متقبلا 🤲🤲🤲🤲🤲🤲
😁👀
Alhamdulillah.
👍
അൽഹംദുലില്ലാഹ്... 🤲🤲 അതിമനോഹരം 🌹🌹
👌
❤
❤❤❤❤❤
🌹🌹🌹🌹
Alhamdulillah
മനോഹരമായ വരികൾ ❤
❤❤❤
സൂപ്പർ 👍👍👍
Assalamualaikum ❤
Va alaikkumussalam
വ അലൈകുമുസ്സലാം
@@mansoorputhanathaniofficia511 ikka oru mureed aanno
@@FarsaaSanaaa ചിലപ്പോൾ രഹസ്യങ്ങൾക്ക് മുൻഗണനയുണ്ട് എന്നല്ലേ 🕊
@@mansoorputhanathaniofficia511 aanu.....Ente qstn budhimutt ayittundegil kshamikkuka.....
👍😍
🌹🌹🌹🌹
❤❤❤❤❤❤❤
👌👌👌❣️
❤❤❤
Baarakallaah ❤❤❤❤❤❤❤
സുപർ
❤❤
👍🏽👍🏽❤