In the first born in uthrattathi nakshathram .Starting dasa sani(19 years..it may vary as time of birth) then budhan(17 years) then ketu(7 years) then sukran (20years) . As i said below in this jathakam sani budhan sukran are yogakarakas and well positioned in kendra and trikona. Also this person is that much lucky , he got dasas of yogakaras in most of timespan of his life.
വ്യാഴമാറ്റത്തെ കുറിച്ച് ഒരു video ചെയ്യുമോ Madom എല്ലാ നക്ഷത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. ഒരു മറുപടി പ്രതീക്ഷിക്കുന്നു. Mk das from palakkad.
madam y dont u consider Bhavadhipathyam into account. In the first jathakam sukran is lagnathipan. Lords of 1, 5, 9 are yogakarakas. And if one planet has lordships of one kendra(1,4,7,10) and one trikona(5,9) is himself real rajayogakara. In this sani is real rajayoka karakan and is in trikona(5) in swakshetra.Definition of yogakara is it will boost the bhava where it positioned and aspects in a positive way. Lord of 3,6,11 are malefic(papan) and, here jupiter is most papan(lord of 3,6) here. In first horoscope lagnathipan(sukran in kendra (10, career) and aspecting 4th(knoledge,house,mother etc) and gives extremly good results for these to bhavas. Another yogakara bhudhan (lord of 9) in conjunction with sukran. And most yogakaran sani in trikona (5th romance, children etc) and aspecting 7th(married life) ,11th (your gains) and 2nd( wealth,family, ur way of behaviour) and gives good results to above bhavas. Jupiter has less role in this jathakam.
I have Venus as 7th lord conjunction with sun in 12 th house..my husband having 7th lord Jupiter conjunction with sun in 1st house ..what does this indicate..everyone says sun with 7th lord will lead divorce..this seen in both our chart..please reply
ലോകത്തിലെ സർവ ജ്യോതിഷന്മാരും കള്ളന്മാർ. നിങ്ങൾ മാത്രം സത്യം പറയുന്ന ആൾ. ചേച്ചി ആരെയും ഇങ്ങനെ അടച്ചു ആക്ഷേപിക്കരുത്. ഈ ജ്യോതിഷം നോക്കിയില്ലേ എന്താ കുഴപ്പം. ഒന്നുമില്ല. നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ അവനവന്റെ കുടുമ്പഴത്തെ നന്നായി നോക്കുക. ആരോരുമില്ലാത്തവർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുക. സമയം കിട്ടുമ്പോഴൊക്കെ ഭഗവാനെ വിളിച്ചു നാളെയും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുക. ഇതാണ് എന്റെ ജ്യോതിഷം. എനിക്ക് ഭഗവാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുള്ളത് തരുന്നുണ്ട്. ഇതാണ് ജ്യോതിഷം
എനിക്കിപ്പോൾ വ്യാഴദശയിൽ ശുക്രപഹരമാണ്. അതെത്ര കാലമുണ്ട്. ഇപ്പോൾ ജോലിയും കൂലിയും ഇല്ല. ജനന തീയതി 03.08.1962. സമയം 17.10 (ഗണിച്ചെഴുതിയതാണ് ) ജോലി കിട്ടുമോ എന്ന് നോക്കി പറയുമോ
ഉത്തമായ കർമ്മത്തിലൂടെ ഇവരുടെ എല്ലാം പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും എന്നറിയുക.❤
Madam your class is very useful to me and the general public
In the first born in uthrattathi nakshathram .Starting dasa sani(19 years..it may vary as time of birth) then budhan(17 years) then ketu(7 years) then sukran (20years) . As i said below in this jathakam sani budhan sukran are yogakarakas and well positioned in kendra and trikona. Also this person is that much lucky , he got dasas of yogakaras in most of timespan of his life.
എല്ലാവർക്കും ശുക്രനുണ്ട്. എല്ലാവർക്കും അയന ശയന കോണാദികളുണ്ടോ? വ്യാഴത്തിന് ശനി ബന്ധം വന്നു ശുക്രന് ശുക്ലൻ വന്നു സൂര്യന് ചന്ദ്രൻ വന്നു
Nalla class madam
Mam.
Amavasiyil Janichu kuttykku Sukran Meenam Rasiyil.Gunamkittumoo?.
24.. 10... 79....
6.30pm... ലഗ്നം 7ൽ രവി, ശുക്രൻ.. തൃക്കേട്ട.
Vivaham. ജോലി ഉന്നതി, സന്താനഭാഗ്യം.
Thank u madam for this informative video 🙏🇮🇳
Karkida rashiyill 8ill shukran shani nokunnu enthankillum problem undo sir
Very informative videos
നമസ്കാരം മാഡം 🙏🏻🙏🏻🙏🏻
ശുക്രൻ രാഹുവിനോടൊപ്പം അഞ്ചാം ഭാവത്തിൽ Ching am രാശിയിൽ നിന്നാൽ എന്താണു ഫലം
Harsh, thrikketta, 1/8/2009...afternoon 2.24 pm.... Papajathakam 🙏🙏🙏anennu parayunnu... Othiri vishamathil anu monem kond.. Onnu noki replay tharumo... Plz🙏🙏
വ്യാഴമാറ്റത്തെ കുറിച്ച് ഒരു video ചെയ്യുമോ Madom എല്ലാ നക്ഷത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. ഒരു മറുപടി പ്രതീക്ഷിക്കുന്നു. Mk das from palakkad.
If Sukran is in 6th position?
I think it is very very bad, based on my experience.
Ethu Rshiyil nilkkunnu 6il
മേം ഏഴാം ഭാവത്തിൽ ശുക്രനു മൗഡ്യം വന്നാൽ . ഏതൃ കാരകത്തെ ബാധിക്കും .സ്ത്രീ ജാതകത്തിൽ.
നിങ്ങളെല്ലാം കണക്കാ. അനുഭവം കൊണ്ട് എനിക്കതു ബോധിച്ചു.
Mam grahanila onnu nokki clear cheythu tharumo
madam y dont u consider Bhavadhipathyam into account. In the first jathakam sukran is lagnathipan. Lords of 1, 5, 9 are yogakarakas. And if one planet has lordships of one kendra(1,4,7,10) and one trikona(5,9) is himself real rajayogakara. In this sani is real rajayoka karakan and is in trikona(5) in swakshetra.Definition of yogakara is it will boost the bhava where it positioned and aspects in a positive way. Lord of 3,6,11 are malefic(papan) and, here jupiter is most papan(lord of 3,6) here. In first horoscope lagnathipan(sukran in kendra (10, career) and aspecting 4th(knoledge,house,mother etc) and gives extremly good results for these to bhavas. Another yogakara bhudhan (lord of 9) in conjunction with sukran. And most yogakaran sani in trikona (5th romance, children etc) and aspecting 7th(married life) ,11th (your gains) and 2nd( wealth,family, ur way of behaviour) and gives good results to above bhavas. Jupiter has less role in this jathakam.
Entethu onnu parayo.. 7-3-1989..tuesday.. 2 pm.. Chathayam..
Thank u mom
ഇദ്ദേഹത്തിന്റെ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എവിടുന്നു എന്ന് കൂടി പറയൂ..... പൈതൃക സ്വത്ത് കിട്ടി അല്ലെ
I have Venus as 7th lord conjunction with sun in 12 th house..my husband having 7th lord Jupiter conjunction with sun in 1st house ..what does this indicate..everyone says sun with 7th lord will lead divorce..this seen in both our chart..please reply
എനിക്കു ചിങ്ങത്തിൽ ശുക്രൻ ആണ്. വിപരീതമല്ലേ?
❤❤❤❤
👍👍👍
ഗുരു ശുക്ര ദൃഷ്ടി എപ്പോഴും നല്ലതാണ് എന്നില്ല.സ്ത്രീ ജാതകം നോക്കിയാൽ ശുക്രന് പാപയോഗദൃഷ്ടിവന്നാൽ ദോഷം വരും,സ്വഭാവം, ഗർഭാവസ്ഥ (സന്താനം)ഇങ്ങനെ പലതും വരും.
Malaram rashil guru koode shukran bhalam
ശുക്രൻ വക്രമായാൽ എന്താണ് ഫലം?
29.05.1988
രാവിലെ 4.15
പാലക്കാട്
വിവാഹം നടക്കുമോ?
🙏🙏🙏
Well done madom 🙏🙏
👍
1146 mandu medam 30 punartham 8 am ente samayam nokumo
പറഞ്ഞത് ശരിയല്ല മീനത്തിലെ ശനി അത്ര മാരകനല്ല ലഗ്നത്തിന് വ്യാഴദൃഷ്ടി അതും ദോഷമല്ല.
ലോകത്തിലെ സർവ ജ്യോതിഷന്മാരും കള്ളന്മാർ. നിങ്ങൾ മാത്രം സത്യം പറയുന്ന ആൾ. ചേച്ചി ആരെയും ഇങ്ങനെ അടച്ചു ആക്ഷേപിക്കരുത്. ഈ ജ്യോതിഷം നോക്കിയില്ലേ എന്താ കുഴപ്പം. ഒന്നുമില്ല. നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ അവനവന്റെ കുടുമ്പഴത്തെ നന്നായി നോക്കുക.
ആരോരുമില്ലാത്തവർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുക. സമയം കിട്ടുമ്പോഴൊക്കെ ഭഗവാനെ വിളിച്ചു നാളെയും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുക. ഇതാണ് എന്റെ ജ്യോതിഷം. എനിക്ക് ഭഗവാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുള്ളത് തരുന്നുണ്ട്. ഇതാണ് ജ്യോതിഷം
Meenathil uchan aya Sukran sarvavum nasippichu. Athu enthu kondu
lagnam meenam or medam or vrischikam or dhanu ano??? i think most probably ur lagnam is dhanu
@@sabuedathadans8463 kanni lagnam anu. Lagnathil guru undu
Shukra moudyam... 22nd drokanathipan
# hari lakshmi.. Ninglud marreg life engn undu? 7 il shukrn kurchu problm vruthum
@hari..
🙏🙏🙏🙏🙏
പണ്ട് കാലത്ത് പുരുഷാധിപത്യമുള്ള പോൾ ജാതകത്തിൽ പുരുഷന മാത്രം പ്രാധാന്യം നൽകി ഫലം എല്ലാർക്കും ഒരുപോലെയല്ലേ
എനിക്കിപ്പോൾ വ്യാഴദശയിൽ ശുക്രപഹരമാണ്. അതെത്ര കാലമുണ്ട്. ഇപ്പോൾ ജോലിയും കൂലിയും ഇല്ല. ജനന തീയതി 03.08.1962. സമയം 17.10 (ഗണിച്ചെഴുതിയതാണ് ) ജോലി കിട്ടുമോ എന്ന് നോക്കി പറയുമോ
58കഴിഞ്ഞ സ്ഥിതിക്ക് വല്ല സെക്യൂരിറ്റി പണിയുമാകാം. അതിനു ജ്യോതിഷമെന്തിന്, ജാതകമെന്തിന് സാർ. ഉറച്ച മനസ്സ് മതി.
@@baburaj800💯 correct
@@baburaj800 ശുക്രൻ ഇപ്പോഴും വേണം. ആ ശുക്രൻ ഉണ്ടെങ്കിലേ മറ്റേ ശുക്രന് ഓജസ്സ് ഉണ്ടാവൂ.
രജനി ഉത്രട്ടാതി 1975 ഫെബ്രു 14 ന് ജനനം. ശുകൂന് മൗഢ്യം ..... മോശന്ന് പറയുന്നു...... ഒന്ന് വ്യക്തമാക്കി തരോ....
എനിക്ക് ജ്യോതിഷം ക്ലാസ്സിൽ ചേരണം.....
Càll me
😂now😂
🙏🙏🙏
👍🙏
🙏🙏🙏