DSLR Camera Basics 3 ISO മലയാളം .ക്യാമറ ബേസിക്സ് 3. ISO

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 246

  • @ronykochummen1749
    @ronykochummen1749 6 років тому +106

    പ്രൊഫഷണലായ ആരും പറയാത്ത കാര്യങ്ങളാണ് താങ്കൾ പറഞ്ഞിരിക്കുന്നത്..അഭിനന്ദനങ്ങൾ...HATSOFF💐

  • @thouseefpalangad
    @thouseefpalangad 7 років тому +54

    ചേട്ടന്റെ ആ വിനയം നിറഞ്ഞ നാടൻ സംസാരം ആണ് എനിക്കിഷ്ടപ്പെട്ടത്,നിങ്ങളുടെ അനുവാദം ഇല്ലാതെ ഇതിന്റെ ലിങ്ക് ഞാൻ എന്റെ സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യുന്നു. ഇനിയും താങ്കളുടെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @salamcc3402
    @salamcc3402 6 років тому +46

    DSLR camara യുടെ ഉപയോഗം ആദ്യ പടി മൂന്ന് ക്ലാസും അതിമനോഹരമായ മനസ്സിലാക്കിതന്നതിന് നന്ദി 👍

  • @robinjoseece
    @robinjoseece 6 років тому +33

    Iso, shutter speed,aperture ഇവയുടെ ഒക്കെ മലയാളത്തിൽ തന്നെയുള്ള മറ്റു പല ക്ലാസുകളും കണ്ടിട്ടുണ്ട്... പക്ഷേ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ലളിതമായി മനസിലാക്കി തരുന്ന ഒരു ക്ലാസ് ആണ് ഇവിടെ.. അതും ഉദാഹരണസഹിതം...
    Thanks a lot for this valuable teaching...

  • @safeerktm4518
    @safeerktm4518 6 років тому +21

    നിങ്ങളെ കണ്ട്‌ മുട്ടാൻ ഇത്തിരി വൈകി..എന്നാലും കുഴപ്പമില്ല... ഇനി ഞാൻ പൊളിക്കും... 👍👍👍

  • @umminisstories5311
    @umminisstories5311 6 років тому

    ഇക്ക
    എന്നെ പോലുള്ള
    ഫോട്ടോഗ്രാഫി തലക്ക് പിടിച്ചവർക്ക്, എന്നാൽ ക്യാമറ സെറ്റിംഗ്സിനെ കുറിച്ച് യാതൊന്നും അറിഞ്ഞു കൂടാത്തവർക്ക്, തനി ഏറനാടൻ ഭാഷയിൽ ഏത് കൊച്ചു കുട്ടിക്കു പോലും മനസ്സിലാവുന്ന തരത്തിലുള്ള ഇക്കയുടെ ക്ലാസ്
    അതൊരു സംഭവം തന്നെയാണ്..
    Thank u so much ഗുരു.....

  • @easternvalley6310
    @easternvalley6310 5 років тому

    താങ്കളുടെ മൂന്നു വീഡിയോ കണ്ടപ്പോൾ തന്നെ camera യുടെ basics എനിക്കു മനസ്സിലായി.ഗംഭീരം.

  • @pratheeshkr08
    @pratheeshkr08 5 років тому

    ഒരു Dslr വാങ്ങാൻ തീരുമാനിച്ചപ്പോൾ iso, shutter speed ഇതൊന്നും എന്താണെന്നോ ഇതൊക്കെ മനസിലാക്കാൻ പറ്റുമെന്നോ ഈ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യും മുൻപ് ഒരിക്കലും വിചാരിച്ചില്ല. ഇത്ര സിമ്പിൾ ആയി ഇതൊക്കെ പറഞ്ഞു തന്ന ചേട്ടന്റെ ഈ വിനയം നിറഞ്ഞ അവതരണത്തിന്... big താങ്ക്സ് 😍😍😍😍😍😍

  • @dreamtraveler8081
    @dreamtraveler8081 5 років тому

    ഇതു പോലെ ഒരുപാട് വിഡിയോകൾ കാണുന്ന ഒരാളാണ് ഞാൻ പക്ഷെ ഇതുപോലെ എല്ലാവർക്കും പെട്ടന്ന് മനസിലാവുന്ന രീതിയിൽ ഒരു വീഡിയോ ചെയ്തതിന് നന്ദി പറയുന്നു

  • @ibinsha
    @ibinsha 5 років тому +3

    ഞാനും യൂട്യൂബിൽ ഒരുപാട് ക്ലാസുകൾ കണ്ടു പക്ഷേ ഇതുപോലെ ഇത്ര വ്യക്തമായി മനസ്സിലാക്കി തന്ന വേറെ ഒരു വീഡിയോയും ഇല്ല
    Thankz bro👍

  • @vaishakhkvk4670
    @vaishakhkvk4670 6 років тому

    ഇക്കാ ...
    ഞാൻ ഇത് പോലെ ഒരുപാട് വീഡിയോ ബ്ലോഗ്സ് കാണുന്ന ആളാണ് .... അത് പോലെ ക്യാമറയെ കുറിച്ചു പഠിച്ചത് തന്നെ ഇത് പോലുള്ള വീഡിയോസ് കണ്ടിട്ടാണ് ....പക്ഷെ ആ കണ്ട വീഡിയോസ് ൽ എനിക്ക് ഏറ്റവും കൂടുതൽ usefull ആയത് ഇക്കാടെ വീഡിയോസ് മാത്രം ആണ് ....so അതിനു ഒരു special thanks

  • @Mabinmathew00
    @Mabinmathew00 5 років тому +1

    ചേട്ടാ
    ഒന്നും പറയാൻ ഇല്ല...
    അടിപൊളി...
    ഇതു ആണ് ഞാൻ അന്വേഷിച്ചു നടന്നത്....

  • @spshimil
    @spshimil 5 років тому

    ഇതുവരെ കണ്ട ക്യാമറ tutorial ക്ലാസ്സുകളിൽ എനിക്ക് ഏറ്റവും മനസ്സിലായത്. നിങ്ങളുടെ ക്ലാസ്സുകൾ ആണ് .❤️❤️

  • @shadhilrizwan3310
    @shadhilrizwan3310 5 років тому +1

    Bro , camera cleaning ine kurich video ido, plz

  • @nithinezhamkulam
    @nithinezhamkulam 6 років тому +9

    ഈ ഫ്രെമിൽ ബ്ലാക്ക്‌ ടി ഷർട്ട് ആയിരുന്നു കൂടുതൽ നല്ലത് ഒരു extra-ordinary ലുക്ക് വന്നേനെ... വീഡിയോ കലക്കി ചേട്ടാ👍👍👌👌

    • @ishootphotography
      @ishootphotography  6 років тому

      Ok thanks

    • @kayileruppu2878
      @kayileruppu2878 5 років тому

      വളരെ നല്ല ക്ലാസ്സ്‌....... താങ്ക്സ് സാർ...

  • @haripadmanabhanpadmanabhan8601
    @haripadmanabhanpadmanabhan8601 5 років тому

    വളരെ ലളിതമായ അവതരണത്തിലൂടെ ഫോട്ടോഗ്രഫിയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകി. നന്ദി..

  • @aswanth4276
    @aswanth4276 6 років тому

    ക്യാമറയോടുള്ള ഭ്രാന്ത് കാരണം കുറേനാൾ ലൈറ്റ് ബോയ് ആയി പോയിട്ടുണ്ട് എന്നാൽ ആ ക്യാമറാമാൻ ഒന്നും പഠിപ്പിച്ചു തന്നില്ല ഈഗോ....
    എന്നാൽ ഈ കോംപറ്റീഷൻ ഫീൽഡിൽ ഇത്രയും മനോഹരമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാൻ കാണിച്ച മനസിനും എഫൊർട്ടിനും വളരെ നന്ദി.....

  • @ohmsri
    @ohmsri 3 роки тому

    താത്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ പാഠങ്ങളാണ്. നന്ദി. തുടരുക.

  • @moviescenback7599
    @moviescenback7599 5 років тому +5

    ആദ്യമായിട്ടാ ഇങ്ങനത്തെ വീഡിയോ ഫുൾ കാണുന്നത് അടിപൊളി മനസിലാക്കാൻ പറ്റുന്നുണ്ട് thanks . bro സ്ഥലം evida കോഴിക്കോട് ആണോ

  • @sreekumarashokan973
    @sreekumarashokan973 6 років тому +1

    Nammalu polikkum. Brother.... ningaloru kidilan maashaanu....tto😍😘😘😘

  • @aswanthjprakash9787
    @aswanthjprakash9787 4 роки тому

    Great video ikka.... ellam manasilakki..... ithellam kond photogrphy cheyyan agraham nd.... orupad craze anu eee fieldil.... financial great ayathu kond..... camara illa.😅😅😅

  • @isaacsfantziworld8017
    @isaacsfantziworld8017 5 років тому +1

    Machane ningalu pulliyanu keto.. supr class.. really suprb.. Hats-off brohhh...

  • @akashmohan5257
    @akashmohan5257 4 роки тому

    Ikka adipwolii super anne videos allam thanks for ur coaching

  • @sumeshas8455
    @sumeshas8455 7 років тому +1

    Sambathikamayittu purakilane but kore alanju enikku padikkanam photography

  • @robint6234
    @robint6234 6 років тому

    Bro muthanu ithanu avatharanam....superb...information valare clear ayitt parayunnu oru jadayum illathae...chila youtubers okke avanmarudae jaada okke vechu nokkiyal thangalanu best

  • @101fasil
    @101fasil 7 років тому +3

    Ningale koode thanne njan und. Your simply explain everything... thanks a lot

  • @aldsrm
    @aldsrm 4 роки тому

    Bro, i bought a D90, 2011..
    I have seen some of your videos. I quit taking photos since 3yrs..
    Ur videos has become more inspiration and informative..
    U explained very simply and clearly
    I was even thinking of sell it off..
    Every year am spending 4000 avereage to maintain for last 3 yrs..
    Now i feel like try my camera again.
    Thanks a lot
    I feel like trying the tips

  • @fayasahammed364
    @fayasahammed364 4 роки тому

    പൊളി സാനം ,
    sir camera mechanism koodi uplad cheyyo
    abt ccd,cmos,etc....

  • @harigovinds6013
    @harigovinds6013 5 років тому

    Ikka ninal pwoliyann
    Oru rakshayilla😘🤘🤘🤘🤘

  • @gauthamramesh9719
    @gauthamramesh9719 7 років тому +1

    aksharam thettathe sirenu vilikum ellarum.. athupoloru class. keep it going sir. truely knowledge personified. 😍

  • @subrueditz.5084
    @subrueditz.5084 5 років тому

    Ikka പറഞ്ഞു തരുന്നതൊക്കെ സൂപ്പർ ആണ് മനസിലാക്കാൻ സാധിക്കുണ്ട് thank u but പലതരം ട്രെൻഡിങ് ഫോട്ടോകൾ എങ്ങനെ എടുക്കാൻ പറ്റും എന്നൊന്ന് പറഞ്ഞു തന്നാൽ.. വളരെ ഉപകാരം ആയിരിക്കും.. അതായതു.. ട്രെൻഡിങ് ഫോട്ടോകളുടെ (blurring) എന്നിവയുടെ ഒക്കെ preset

  • @harisellathu6996
    @harisellathu6996 5 років тому

    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @munavvarmp415
    @munavvarmp415 7 років тому +1

    All the best

  • @albinkx4027
    @albinkx4027 7 років тому +5

    ശരിക്കും ഉപകാരപെട്ടു... Good action..

  • @mansoorusman8833
    @mansoorusman8833 6 років тому +1

    super speech...
    professional aaya karyangal ..
    ithrayum pacha malayalaththil .. paranju manassilakkitharanulla kazhivine abhinandikkunnu...

  • @aathreyaboy7419
    @aathreyaboy7419 6 років тому +1

    Presentation kalakki
    Kiduve

  • @ronyrobjangeo
    @ronyrobjangeo 4 роки тому

    Adipoliiiii...pwoli mister!!!!

  • @nixlife8736
    @nixlife8736 6 років тому +1

    അളിയാ ... പൊളിച്ച് Thankxxx. expecting more from U

  • @resolwaves1182
    @resolwaves1182 2 роки тому

    You are a good teacher 👩‍🏫 💙💙💙💙

  • @ALIALI-gv4xb
    @ALIALI-gv4xb 4 роки тому

    bro
    ഈ മൂന്നും ഒരുപോലെ adjust ചെയ്യാന് സാദിക്കുന്നില്ല
    അത് എങ്ങനെ ആണ് adjust cheyyuka
    camera nikkond3400

  • @arunmoothedath1322
    @arunmoothedath1322 7 років тому +1

    Chetta .... lighting , softbox usage okke vidio ido

  • @noblebenny4050
    @noblebenny4050 5 років тому

    Much awaited channel in Malayalam.. simplicity is best ..

  • @NiyasjalwaMutthu
    @NiyasjalwaMutthu 5 років тому +1

    Sir.. നല്ല അവതരണം..

  • @fasilfafa5753
    @fasilfafa5753 4 роки тому

    എനിക്ക് നിങ്ങളുടെ ക്ലാസ്സ്‌ ഇഷ്‌പ്പെട്ടു.
    ഒരു പാട് പഠിക്കാൻ ഉണ്ട്
    പഠിച്ചെടുക്കാൻ ഒരു അവസരം ഉണ്ടാവോ

  • @Jackson-qq3wl
    @Jackson-qq3wl 4 роки тому

    Sir explosure onnu parayamo

  • @sadiqkarad3994
    @sadiqkarad3994 4 роки тому

    Ee technique ellam upayogich mobil phone l edukkan pato

  • @gokulgopi1117
    @gokulgopi1117 5 років тому

    Rathrilu shutter speed 3200 set cheythu sambrani tiri karakkunna pic edukkunna oru vedio cheyamo

  • @upbeatpinnacleacademy11and30
    @upbeatpinnacleacademy11and30 4 роки тому

    nikon d3300 iso ethra nallath

  • @jilcejose1241
    @jilcejose1241 5 років тому

    Would you please tell me the ISO number for Canon EOS 1500D?

  • @deepunambiar4626
    @deepunambiar4626 5 років тому +1

    Nikon D5600 നെ പറ്റി ഒന്ന് പറയോ perfect lens ഉം പറയാമോ ?? REPLY PLEASE

  • @sumesankk
    @sumesankk 4 роки тому

    വീഡിയോ ഇഷ്ടപ്പെട്ടു.

  • @esmu3273
    @esmu3273 4 роки тому

    ഒരു സാധാരണ Bridge camera ക്ക് outdoor ൽ ഉപയോഗിക്കാൻ കഴിയുന്ന ISO, Aperture and Shutter speed values പറഞ്ഞുതരാമോ?
    ഒരു beginner എന്ന നിലയ്ക്ക് എനിക്ക് അത് സഹായകമായിരിക്കും.
    Cam- Sony DSC H200

  • @dheerajs7278
    @dheerajs7278 5 років тому

    Sir enta nikonin iso Hi 1 ennan ullath

  • @dronography2420
    @dronography2420 5 років тому

    Photo edukkumbol backgroundil vettam kuduthalanu but frame il light kuravanu. Background light enganaya kurakkunne

  • @sreelal991
    @sreelal991 6 років тому

    ningalu puli anu bro crrct ayitu manasilakan patunundu :)

  • @aboobackerbacker4738
    @aboobackerbacker4738 4 роки тому

    Aperture, Shutter speed, iso ee 3 inum best range etha set aakan

  • @moiduknr2014
    @moiduknr2014 5 років тому

    How to change apreture

  • @youprims007
    @youprims007 7 років тому +1

    Nice

  • @jessinmanimala11
    @jessinmanimala11 4 роки тому

    Adipoli bro

  • @niyaznazeersait
    @niyaznazeersait 7 років тому +1

    Very helping. Thanks allot

  • @ajeshkumarm6468
    @ajeshkumarm6468 4 роки тому

    Sir. Padikyan vendi njan eath camera edukkanam?

  • @DineshKumar-oq7eq
    @DineshKumar-oq7eq 6 років тому

    Waiting for more and more from you

  • @akz_visionz
    @akz_visionz 5 років тому

    Video super aayitund. Simple aayi karyngal manasilakan Saadhikunund....Oru 80k budget ula Oru nalla Camera Suggest Chyamo... allround usage anu

  • @JacobKieron88
    @JacobKieron88 5 років тому

    Hi
    White balance ethra set cheytittum chila photos background il bhayankara light

  • @shameersha849
    @shameersha849 7 років тому +1

    നല്ല അവതരണം നന്നായി മനസിലാക്കാനും കഴിയുനുംട് തങ്ക്സ്

  • @VIPINKUTTAN2008
    @VIPINKUTTAN2008 7 років тому +1

    Hi Brother Super Tutorial , Thanks Keep it up ..

  • @subinharidas6030
    @subinharidas6030 5 років тому

    Superb and thanks for your videos

  • @sanupsaji6758
    @sanupsaji6758 7 років тому +1

    adipoli

  • @binoshart8731
    @binoshart8731 5 років тому

    ഒരുപാട് നന്ദി

  • @linorajan8429
    @linorajan8429 4 роки тому

    എനിക്ക് ഉള്ള ഒരേ ഒരു doubt ആണ്. Outdoor ഒരു ഫോട്ടോ എടുക്കുന്ന സമയത്ത് മൂന്നും കൂടി വച്ച് എങ്ങനെ ഒരു പോലെ വച്ച് light nu അനുസരിച്ച് ഫോട്ടോ എടുക്കാം എന്നുള്ളത്... Lightinu അനുസരിച്ച് എങ്ങനെ control മാറ്റാം എന്നുള്ളതാണ് സംശയം

  • @azharcm1
    @azharcm1 7 років тому +1

    Very Good

  • @90svandipremi
    @90svandipremi 5 років тому

    Thanks sir,Nikon D3400,,1/60,F4,ISO400. aanu enk kittiya best shot.inside the room,baakki ellaam low light. And high expo aanu... ithu ok alle iniyum kurachu koodi better aakki cheyyaan pattumo?

  • @benzamb
    @benzamb 7 років тому +1

    GOOD PRESENTATION.....

  • @manhar06
    @manhar06 5 років тому

    വീഡിയോ ഒന്നിനൊന്നു മെച്ചം ആയി വരുന്നുണ്ട്. ഒരു പ്രാക്ടിക്കൽ ക്ലാസിനു പോയ ഫീലിംഗ്. താങ്ക്സ്. ഞാൻ സോണി ആണ് യൂസ് ചെയ്യുന്നത്. Emount. ലെൻസുകൾ യൂസ്ഡ് ആയിട്ടുള്ളത് വിലക്കുറവിൽ ലഭിക്കാൻ എന്താണ് പോംവഴി.ഫ്രഷ് വേണമെന്നില്ല. യൂസ്ഡ് ആയാലും മതി.

  • @Pixelmafia19
    @Pixelmafia19 5 років тому +1

    Sir,
    Aperture, shutterspeed, iso
    Ithiney patti ulla class okeyy valare nanayitund. Oru clear understanding kiteetund.
    But oru doubt und sir
    Aperture, shutterspeed, iso
    Ithil edhaan adhyam set cheyandath. Adh onnu clear cheydh thannall nannayirunnu.

    • @ishootphotography
      @ishootphotography  5 років тому

      അത് നമുക്ക് വേണ്ട photokkanasurachu മാറും

    • @ishootphotography
      @ishootphotography  5 років тому

      വീഡിയോ ഇടാം

  • @vipin1683
    @vipin1683 5 років тому

    The best for beginners... ❤️❤️❤️❤️

  • @moviescenback7599
    @moviescenback7599 5 років тому

    നല്ല ഇരുട്ടുള്ള സ്ഥലത്ത് iso കൂട്ടുമ്പോ aperure, shutter speed മാറ്റണ്ടേ athu എങ്ങനെ വരും

  • @tiktoktalkies7923
    @tiktoktalkies7923 6 років тому

    Thanks chetta..

  • @mohammedthousif8022
    @mohammedthousif8022 6 років тому +1

    nice video

  • @arunlal.p8243
    @arunlal.p8243 4 роки тому

    Thanks ikkaa❤

  • @mufasirnv3433
    @mufasirnv3433 6 років тому +1

    Superb presentation

  • @jobin864
    @jobin864 6 років тому +1

    Nice video bro. 👌

  • @unaisp2040
    @unaisp2040 5 років тому

    Ingal nikon aano use cheyyne

  • @luckygoldstar0
    @luckygoldstar0 7 років тому +2

    Very useful..thank u.

  • @anasszain9410
    @anasszain9410 3 роки тому +1

    ISO control akan ariya but iso yentha അറിയില്ലായിരുന്നു....😄😄😄😄😄

  • @rashidpalasseril1653
    @rashidpalasseril1653 6 років тому

    Hello bro njan Pentax ds2 camera edukamo

  • @sudhishkumar-chennam
    @sudhishkumar-chennam 5 років тому

    Nice video ...Nikon d3300 optimum iso etra annenu parayamo

  • @creativehutweddings2776
    @creativehutweddings2776 4 роки тому

    1600 iso ale standard kudial grains start avile

  • @sms2124
    @sms2124 6 років тому

    Canon Eos 200d ക്ക് പറ്റിയ ബസ്റ്റ് 1SO ഏതാണ്

  • @anugrahamonen7258
    @anugrahamonen7258 4 роки тому

    Nice video tutorial

  • @shinaj1
    @shinaj1 5 років тому

    nice classes ikka, well explained

  • @jaleelchowki2330
    @jaleelchowki2330 5 років тому +1

    Sir തങ്ങളുടെ ക്ലാസ്സ്‌ കണ്ടപ്പോൾ എനിക്കും ഒരു ഫോട്ടോ ഗ്രാഫർ ആകണം എന്നൊരു ആഗ്രഹം ഒരു ചെറിയ ബജറ്റ് ക്യാമറ പറഞ്ഞു തരാമോ nikon d5300 or canon 800d

    • @ishootphotography
      @ishootphotography  5 років тому +1

      800d

    • @jaleelchowki2330
      @jaleelchowki2330 5 років тому

      @@ishootphotography thanks sir
      Lens 18-55 ആണ് അതിന്റെ കൂടെ കിട്ടുന്നത്

  • @githuikareth
    @githuikareth 5 років тому +1

    Chetta ete camera Nikon D5600 athil athiyam set chayuna shutter speed, aptecture, ISO, pinudu thaniye marnu und athu etha chayaaa?

    • @ishootphotography
      @ishootphotography  5 років тому +1

      ക്യാമറ reset cheythu നോക്കു, മെനുവിൽ മാറ്റിയിട്ടുണ്ടാകും

  • @uzaircmrc
    @uzaircmrc 4 роки тому

    Thank you for ur valuable information

  • @udayakumard3235
    @udayakumard3235 6 років тому

    Enthanu iso full name

  • @svdsha3338
    @svdsha3338 7 років тому +1

    good sir stay with u👍👍

  • @naveenpdev
    @naveenpdev 7 років тому +3

    The best tutorial I ever seen, million thanks for your kind efforts, really appreciated...
    Could you please tell me what’s the best ISO for Nikon D5300

  • @mohammeddilshad2140
    @mohammeddilshad2140 5 років тому

    ADI Poli

  • @Adal11
    @Adal11 5 років тому

    Nice. Njn oru thudakkakaran aanu...apo ith moonum tharavakki eduthitt munnot poyaal mathiyo...

  • @kagamerzzz6059
    @kagamerzzz6059 5 років тому

    Chetan use cheyyunna camera etha