സ്വർണം പൊട്ടിക്കൽ കേസിൽ അൻവറും കണ്ണിയാണ് | Adv. BALADEV

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 42

  • @gincyrony953
    @gincyrony953 Місяць тому +3

    ഇനി ഇപ്പോൾ അൻവറിനെതിരെ ഇല്ലാത്ത കേസുകൾ വരും. അൻവർ പറയുന്നതെല്ലാം ശരിയല്ലേ. ഓരോ കേരളീയനും ചോദിക്കാൻ ഇരുന്ന ചോദ്യം. കഷ്ടം.

  • @mohanakumarannair1837
    @mohanakumarannair1837 Місяць тому +7

    ഏത് കേന്ദ്രന്വേഷണം? ഇതിനു മുമ്പും കേന്ദ്രം പലതും അന്വേഷിച്ചില്ലേ എന്നിട്ടെണ്ടായി? ഇതൊക്കെ അൻവർ പറഞ്ഞത് പോലെ എല്ലാ പാർട്ടിനേതാക്കളും ഒക്കെചങ്ങാതി മാരല്ലേ

  • @saseendran377
    @saseendran377 Місяць тому +1

    ചാനൽ ചർച്ചകളിൽ ഇവർക്ക് എഴുതിയ കൊടുത്തത് വായിക്കാൻ മാത്രമെ കഴിയൂ.അല്ലാലെ അനിൽ നമ്പ്യാർ ചോദിക്കന്ന ചോദ്യം എത്ര ശരി ആണെങ്കിലും അതിന് മറുപടി പറയാൻ ഇവർക്ക് ഒരു അധികാരവും ഇല്ല.വലത്മാറി. ഇടതുമാറി മോതിര കടകം തിരിയാൻ മാത്രം നിയോഗിച്ച ഒരു അവസ്ഥ ഉള്ളുവരാണ് പാപങ്ങൾ.

  • @mallikamallika7505
    @mallikamallika7505 Місяць тому +2

    അന്വേഷിക്കാലോ - ആഭ്യന്തരം പിണത്തിൻ്റെ കയ്യിലല്ലേ

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +1

    പത്രക്കാരിൽ ഒരാളും ഗോവിന്ദനോട് ചോദിച്ചില്ലല്ലോ
    ഗതികേട് അൻവറിന് വരുമോ എന്ന്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Місяць тому +1

    ധൈര്യമുണ്ടെങ്കിൽ അൻവേറെ പുറത്താക്കൂ 😂😂😂

  • @lathikagopidasmenon9488
    @lathikagopidasmenon9488 Місяць тому +1

    കേന്ദ്രഅന്വേഷണം ഉണ്ടാവണം.

  • @geevarghese2949
    @geevarghese2949 Місяць тому +1

    Pridev

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Місяць тому +2

    ബലദേവ് 😂😂😂അത് അത് അത് 😂😂😂അൻവർ സ്വർണ്ണ കടത്തുകാരുടെ കണ്ണി ആണെങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ല 😂😂

  • @Dev_Anand_C
    @Dev_Anand_C Місяць тому +1

    അൻവർ പുറത്തായാൽ ബിരിയാണി ചെമ്പ് പുറത്തുവരും

  • @murali9966
    @murali9966 Місяць тому

    ഉപ്പ വീട്ടിലും ല്യ പത്തായത്തിലും ല്യ എന്നു പണ്ടൊരു ചെറുക്കൻ പറഞ്ഞ പോലെ !!

  • @RajanValsan
    @RajanValsan Місяць тому

    ഇവർ ഒക്കെ പരസ്പരം പോര് തുടങ്ങി നാശത്തിന്റെ തുടക്കംആയി പ്രതിപക്ഷം ഉണ്ണാക്കന്മാർ ആയതു കൊണ്ടല്ലേ ഈ govt നിലനിൽക്കുന്നത്

  • @sajeevkumar4503
    @sajeevkumar4503 Місяць тому +1

    കേന്ദ്രം കൊറേ ഒലത്തും......ഒലത്തിയത് നമ്മൾ കൊറേ കണ്ടു....രണ്ട് പേരും നമ്മളേ പറ്റി ക്കുകയാണ്

  • @RamKrish-g5b
    @RamKrish-g5b Місяць тому +1

    പൊട്ടനെ പിരിക്കേറ്റി വിടുന്നത് ആരാണെന്നു ആദ്യം കണ്ടുപിടിക്കണം. അപ്പോൾ കഥ വേറെയാകും

    • @prasannakumarp2103
      @prasannakumarp2103 Місяць тому

      അധികാരം കൈ ൽ ഉണ്ടല്ലോ 😂അന്വേഷിക്കു😂

  • @shanetrite
    @shanetrite Місяць тому

    Sornakkadathu samgathinte bhagamanu kammikal.

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 Місяць тому

    പിണറായിക്കാ ബന്ധം,

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq Місяць тому

    അൻവറിന് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധം ഉണ്ടെങ്കിൽ ആ അൻവർ തന്നെയാണല്ലോ പറയുന്നത് സ്വർണ്ണക്കടത്തുമായി എത്രപേരുണ്ട് എന്ന് പറഞ്ഞാൽ അത്രയും
    പേര് കാണും പിണറായി

  • @bennysebastian8149
    @bennysebastian8149 Місяць тому

    Party ഒലക്ക

  • @windyday8852
    @windyday8852 Місяць тому

    Ithendaanu ellavarum swarnakkadathinu swarnam pottikkal ennu parayunnathu..

  • @MohananMohanan-tt5wf
    @MohananMohanan-tt5wf Місяць тому

    സതൃം മൂടി വെക്കണം എന്നാ ണോസഖാവേ

  • @ronyjohn8064
    @ronyjohn8064 Місяць тому

    Egare pole ullavar anu eee nadu nashipichathuuu... Kovindan... Kashttam 😢😢😢😢

  • @narayananvn3406
    @narayananvn3406 Місяць тому +1

    Lavan tholichondupoi.

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Місяць тому

    ഇതു കാവ്യനീതി

  • @ronyjohn8064
    @ronyjohn8064 Місяць тому

    Apo swarnskadathu mayimayi... Banthaminduuuu....party mla anuu😂😂😂

  • @Jai.Hind-ME
    @Jai.Hind-ME Місяць тому +1

    DIPLOMATIC CHANNEL KOODI SWRNA KADATHUNNA CM
    PINARAI

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 Місяць тому

    Kovindan. Olichodi😂

  • @VijayKumar-i4t6h
    @VijayKumar-i4t6h Місяць тому

    Onnu poddaaa

  • @RajeshPanicker-f7r
    @RajeshPanicker-f7r Місяць тому

    Eda poda pura nkyo koy anwarinty poyi umbu

  • @SanalKumar-zj4lo
    @SanalKumar-zj4lo Місяць тому

    നിനക്കും ബന്ധമുണ്ട്

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Місяць тому +1

    കരിഞ്ഞാ സനു മുണ്ടല്ലോ

  • @roshnidmohan1055
    @roshnidmohan1055 Місяць тому

    സ്വപ്ന പറഞ്ഞതു് വേറേ ഒരു പേരാണല്ലോ മാഷേ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Місяць тому +1

    ധൈര്യമുണ്ടെങ്കിൽ അൻവേറെ പുറത്താക്കൂ 😂😂😂