ഇന്ന് റബീ:ആഖിർ 25 ആം രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്ർ മജ്ലിസ് arshad badri

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 272

  • @ameenaismail7956
    @ameenaismail7956 Годину тому +4

    അല്ഹമ്ദുലില്ല ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ

  • @aminashaji
    @aminashaji 52 хвилини тому +6

    അസ്സലാമു അലൈക്കും എന്റെ മോന്റെ ജോലി ഉണ്ടാവാനും അവന്റെ സാലറി കൂട്ടിക്കൊടുക്കാനും ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീട്ടി തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കളുടെ കോപത്തെക്കുറിച്ച് ഒന്നും കൊച്ചുമക്കട കോവങ്ങൾ കുറയ്ക്കാൻ വേണ്ടിയും പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ വർക്കത്ത് ഉണ്ടാവാനും അങ്ങേരുടെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ വാപ്പാടെ അസുഖം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മാടെ ഖബറിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @Ayshabi-rb3pv
    @Ayshabi-rb3pv Годину тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളിൽനിന്നും ഈ മഹത്താ യ മജ്ലിസിനെ പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണ മേ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 21 хвилина тому +3

    🕋 അള്ളാഹുവേ 🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ❤️ ആത്മിയ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമാക്കണേ അള്ളാഹ് 🤲🤲 ദുനിയാവിലും ആഖിറ ത്തിലും കബറിലും ഉപകാരപ്പെടുന്ന മക്കളാക്കണേ തമ്പുരാനേ 🤲🤲ആമീൻ 🤲🤲🕋

  • @fathimahifa676
    @fathimahifa676 Годину тому +3

    Alhmdulillah
    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @FathimaMehrin-yq1re
    @FathimaMehrin-yq1re Годину тому +5

    ഞങ്ങളുടെ ഉമ്മമാർ കബറിലാണ്
    അവരുടെ കബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @FathimaMehrin-yq1re
    @FathimaMehrin-yq1re Годину тому +3

    മനസിൽ ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം റാഹത്തിലാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @shareefaashraf1160
    @shareefaashraf1160 2 години тому +9

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @KadheejaNaduvath
    @KadheejaNaduvath Годину тому +6

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീടികിട്ടണേ പടച്ചോനെ 🤲🤲

  • @Rasiya-is8go
    @Rasiya-is8go 2 години тому +14

    ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്

  • @ZubairzubiZubairzubi-xw6gz
    @ZubairzubiZubairzubi-xw6gz 38 хвилин тому +1

    മകളുടെ സുഖപ്രസവതിന് dua cheyynee ഉസ്താതെ 🤲

  • @nezaamrinv.v1111
    @nezaamrinv.v1111 Годину тому +5

    കടങ്ങൾ വീടാനും വീട് ആവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🕋🤲🏻🤲🏻

  • @SofiyaHashin
    @SofiyaHashin Годину тому +2

    എല്ലാ ഹലാലായ ആഗ്രഹംനടന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ShailaUmmar
    @ShailaUmmar 2 години тому +6

    എല്ലാ മുറദ് കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o Годину тому +5

    ഉപ്പാൻ്റെ കബറിലേക് ദുആ ചെയ്യണേ ഉസ്താദ് കടങ്ങൾ തീരാനും മക്കൾ ഉണ്ടവാനും ഉമ്മക്ക് ദീർഘായുസ് ഉണ്ടവാനും എല്ലാ രോഗങ്ങളും ശിഫയാവാനും ധുവാ ചെയ്യണം

  • @muhammadfaizy.s3884
    @muhammadfaizy.s3884 6 хвилин тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me Годину тому +1

    Duayil ulppeduthane ഉസ്താദ്

  • @shanidhashanidha2619
    @shanidhashanidha2619 Годину тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ എന്നെയും കുടുംബ്ബത്തെയും uleduthanee

  • @ubaidsalma-jl7pm
    @ubaidsalma-jl7pm 2 години тому +4

    ഞങ്ങളുടെ എല്ലാവരുടെയും കടങ്ങൾ ഒക്കെ പെട്ടെന്ന് വീടാൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 14 хвилин тому +1

    അല്ഹമ്ദുലില്ല ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @SherifaValiyakath
    @SherifaValiyakath Годину тому +1

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @AishaBeevi-l6y
    @AishaBeevi-l6y Годину тому +1

    Alhamdulillah

  • @abidabeevim9449
    @abidabeevim9449 57 хвилин тому +1

    അല്ലാഹുവേ എന്റെ കടങ്ങൾ ഇന്നത്തെ ദി ക്കറിന്റ മജ്‌ലിസ് n😊ന്റെ ബർ ക്കത്തു പുർണ്ണ മായും തീർത്തു തര ന്നേ അല്ലാ 🌹🙋🏻‍♂️ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തരുന്നേ ഈ മജ് ലിസ് സ്വീകരിക്കാന്നെ അല്ലാ 🇯🇲🙋🏻‍♂️

  • @ayishazainaba3567
    @ayishazainaba3567 27 хвилин тому +2

    Zainaba ഉസ്താദേ മനസിലെ വിഷങ്ങൾ മാറാനും മുറാദ് അസിലാകനും ദുആ ചെയ്യണം

  • @rukkiya4482
    @rukkiya4482 Годину тому +1

    ദുആ ചെയ്യുക കടം വീട്ടാൻ ദുആ ചെയ്യുക ഉസ്താദ് എല്ലാം മുറാദ് ആസിലാക്കാൻദുആചെയ്യണം അസുഖം മാറാൻ ദുആ ചെയ്യുക മേൻ ക്ക് ജോലി ശരിയായി കിട്ടുവാൻ വേണ്ടി ദുആ ചെയ്യുക

  • @sajithabasheer9962
    @sajithabasheer9962 Годину тому +1

    Kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade🤲🏻

  • @MuhammedRafi-y1n
    @MuhammedRafi-y1n Годину тому +5

    അസുഖം മാറാനും കടം വിടാനും മരണപെട്ടു പോയ ഉമ്മക്കും മോനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @salinasherafudheen6170
    @salinasherafudheen6170 Годину тому +1

    ദൃഹായിൽ ഉൽപെടുത്ത നെ ഉൽപ്പെടുത്തണെ ഉസ്താദേ അമീൻ

  • @RaihanathRbk
    @RaihanathRbk Годину тому +2

    ദുആയിൽ ഉൾപെടുത്തുക 🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Годину тому +1

    ഉസ്താതേ ഞാൻ റുക്കിയ . തവനൂർ. ഒരു പാ സ്വർണം ബേങ്കിലാണ് ഉസ്താതേ അതെല്ലാം എത്ര വേഗം വീട്ടി എടുക്കാൻ . വിധി കൂട്ടിതരാനും മോൾക്ക് മക്കളുണ്ടാവാം ദുത്ത ചെയ്യണം ഉസ്താതേ🤲🤲🤲

  • @VappuVappu-o7m
    @VappuVappu-o7m 13 хвилин тому +1

    Ante barthavinte ummante asugam maran duha cheyyanam usthathe

  • @mamukoya7947
    @mamukoya7947 Годину тому +1

    ദുഷയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @maheenaboobaker4296
    @maheenaboobaker4296 31 хвилина тому

    Aameen Aameen ya rabbal Alamein 🤲 🤲🤲🤲

  • @moidump7030
    @moidump7030 47 хвилин тому +1

    Umra cheyan nalla agrahaman usthathe avidekk pokuvan dua cheyyane usthathe

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Годину тому +1

    ഉസ്താതേ മോൾക്ക് മക്കളുണ്ടാവും മോന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ഇന്നത്തെ മജ്ലിസിൽ ദുആ ചെയ്യണം ഉസ്താതേ🤲🤲🤲

  • @Shahina-123
    @Shahina-123 Годину тому

    Aameen duayil ulpeduthane usthade 🤲🤲🤲

  • @MariamMariamasilam
    @MariamMariamasilam Годину тому +2

    Usthathe. Prathyakam. Duvachiyanam. 😭😭devors. Pariyoundh. 😭duvChiyanam. Usthathe

  • @salimka2781
    @salimka2781 Годину тому

    Aameen aameen ya Rabbul aalameen

  • @FathimaMehrin-yq1re
    @FathimaMehrin-yq1re Годину тому +1

    ജേഷ്ടത്തി കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്. അവളുടെ കാര്യങ്ങളൊക്കെ എത്രയും പെട്ടെന്ന് വീടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @nachusnachu2760
    @nachusnachu2760 40 хвилин тому

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @ZainaZainabi
    @ZainaZainabi Годину тому

    Aameen. Aameen ytbbelemin

  • @ZubaidaMohammed-g7s
    @ZubaidaMohammed-g7s Годину тому

    Duh cheyyanam usthade 🤲🏻

  • @gafoorgafoor8267
    @gafoorgafoor8267 2 години тому +36

    🤲🏽😭 ഉസ്താദ് എന്റെ മനസ്സിലെ വേദനകളാണ് പറയുന്നത് ഉസ്താദ് ഞാൻ എല്ലാവരും കേൾക്കണം എന്റെ ഭർത്താവിന്റെ കാക്കണേ ഭർത്താവിന്റെ ഉമ്മ കേൾക്കണം എന്റെ വീട്ടുകാര് മകളെ ആയപ്പോൾ ഭയങ്കര സങ്കടം ഉസ്താദ് 40 ഇന്ന് വരെ ഞാൻ എന്റെ ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല ഉസ്താദ് കല്യാണം കഴിക്കുന്നതിന്റെ മുന്നേ വീട്ടുകാരുടെ ഇഷ്ടത്തിന് കല്യാണം കഴിഞ്ഞാൽ ശേഷം അമ്മായിമ്മന്റെ ഭർത്താവിന്റെ ഇഷ്ടത്തിന് അത്രയ്ക്ക് ഭയങ്കര വിഷമത്തിലാണ് ഉസ്താദേ ഞാൻ 🤲🏽 എന്റെ മകളെ ഭയങ്കര സങ്കടപ്പെട്ട് പറയുന്നവരുടെ കൊറോണയുടെ സമയത്തായിരുന്നു എന്റെ മോളെ കല്യാണം 24 ഒരു ലക്ഷം രൂപയും അവളുടെ ഭർത്താവ് എടുത്ത് ഒന്നുമില്ല ഉസ്താദ് അവളുടെ ശരീരത്തിലെ ഞാനെന്താ ഉസ്താദ് ചെയ്യേണ്ടത് എന്തെങ്കിലും ഒരു ദിക്റ് സ്വലാത്ത് എനിക്ക് പറഞ്ഞു ഉസ്താദ് എന്റെ സങ്കടം തീർത്തിട്ട് തീരുന്നില്ല അതുകൊണ്ട് മാത്രമാണ് സ്ഥാനം എന്റെ സങ്കടങ്ങൾ പറയുന്നത് 😭😭😭😭😭😭😭🤲🏽

    • @sportstalks8191
      @sportstalks8191 2 години тому

      കണ്ണൂർ സിറ്റി യിലൊരു മഹാൻൻറ മഖ്ബറ ഉണ്ട്
      കണ്ണൂർ സിറ്റി മൗലാ ജലാലുദ്ധീൻ മസ്ത്ഥാൻ
      ഈ മാഹാൻറെ പേരിൽ
      40 ദിവസം
      3 യാസീൻ
      15 ഫാത്തിഹ
      3 ഇഖ്‌ലാസ്
      l ഫലഖ്
      l നാസ്
      111 ഇബ്രാഹിം സ്വലാത്ത്
      ദുആ ചെയ്യുക
      40 ആം_ ദിവസം അവിടെ പോയി സിയാറത്ത് ചെയ്യണം

    • @maimoona1661
      @maimoona1661 10 хвилин тому

      ദുആ ചെയ്യണം ഉസ്താദ്മക്കൾ നന്നാവാൻ

  • @ramlaabdullakutty
    @ramlaabdullakutty Годину тому

    Aameenyarabbalaalameen❤

  • @AliAkber-vj1wv
    @AliAkber-vj1wv 2 години тому +6

    കടം വീടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @raziyak7928
    @raziyak7928 Годину тому

    Aameen🤲🤲🤲😊

  • @navasnavasvmpadam4968
    @navasnavasvmpadam4968 Годину тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @mohamedfasil9430
    @mohamedfasil9430 16 хвилин тому

    മരണപ്പെട്ട മാതാ പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @AriShammu-ne4nt
    @AriShammu-ne4nt Годину тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @KadeejaMumthaz
    @KadeejaMumthaz Годину тому

    Aameen

  • @shailaali4017
    @shailaali4017 Годину тому

    മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲😭😭😭

  • @gamingwithhabis1808
    @gamingwithhabis1808 59 хвилин тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shahzamariyam3736
    @shahzamariyam3736 Годину тому

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuharaKm-g4g
    @SuharaKm-g4g Годину тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 46 хвилин тому

    Alhamdhulillah

  • @SherifaValiyakath
    @SherifaValiyakath Годину тому

    Ameen ameen ameen yarabel alameen

  • @nageenakommoth
    @nageenakommoth Годину тому

    ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @shadilsha9901
    @shadilsha9901 Годину тому

    ജാസ്മിൻ എന്റെ ഉദ്ദേഷങ്ങൾ പൂർത്തിയാവാൻ സ്ഥാദ് പ്രത്യേഗം ദുഹാ ചെയ്യണം

  • @Shahana-m8j
    @Shahana-m8j 14 хвилин тому

    Ameen❤

  • @althafea2520
    @althafea2520 2 години тому +1

    Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla duacheyyanam Aammeen aammeen aammeen

    • @ganstergaming8152
      @ganstergaming8152 2 години тому

      Alhamdulillah alhamdulillah alhamdulillah Mashallah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salimumma2397
    @salimumma2397 Годину тому

    Ameen ameen yarabbal alameen duayil enneyum kudumbbatheyum ulpeduthanee

  • @KoulathIbrahim-v8o
    @KoulathIbrahim-v8o Годину тому

    Aneyum ante kudubatheyum duayil ulbeduthuka 🤲

  • @SalmanFaris-hl6yo
    @SalmanFaris-hl6yo 51 хвилина тому +1

    Inte ummakk naduvethana ahn
    Irunn ahn niskarikunnath 40 vayassann ayittollu ninn niskarikkan usthad dua cheyyannam🤲🤲🤲

  • @HaseenaUsman-n4p
    @HaseenaUsman-n4p 46 хвилин тому

    Asughammarandhuacheyyanee

  • @FathimaZiad-ey4mj
    @FathimaZiad-ey4mj Годину тому

    ഉസ്താദേ ഞാൻ 100000 സ്വലാത്ത് ചൊല്ലി ഇന്ന് കഴിഞ്ഞു എന്റെ ഭർത്താവിന് ഒരു പാട്‌ കടം ഉണ്ട് കടം വീടാൻ ഒരു ഹെയർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണം. എല്ലാ വരും

  • @bathiibrahim4620
    @bathiibrahim4620 Годину тому +1

    🤲🤲🤲

  • @SEENATHP-bn5th
    @SEENATHP-bn5th 2 години тому

    Ameen ameen ameen ameen

  • @nageenakommoth
    @nageenakommoth Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊

  • @sabeenashams2231
    @sabeenashams2231 48 хвилин тому

    ആമീൻ ആമീൻ

  • @hafsathali-bd3ro
    @hafsathali-bd3ro Годину тому

    ഹലാലായമുറാദുകൾആസിലാവാൻദുആചയ്യുക

  • @m4powerbyshamil140
    @m4powerbyshamil140 2 години тому +1

    Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲

  • @SameerA-w6f
    @SameerA-w6f 48 хвилин тому

    ദുആയിൽ ഉൾപെടുത്താണീ

  • @VappuVappu-o7m
    @VappuVappu-o7m 12 хвилин тому

    Makkal nanavanum sneham undavan duha cheyyanam

  • @Snaseemabeevi01
    @Snaseemabeevi01 Годину тому

    Duail ulppedthane usthade

  • @mubashirkalathingal6901
    @mubashirkalathingal6901 Годину тому +3

    ഞങ്ങളെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 години тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲വീട് പണി പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @VappuVappu-o7m
    @VappuVappu-o7m 9 хвилин тому

    Stala kachavadathil oppinte preshnamundu needu kituvan duha cheyyanam usthathe

  • @arifa1104
    @arifa1104 Годину тому

    ആമീൻ

  • @SudaidaSalim
    @SudaidaSalim Годину тому

    ദുആ ചെയ്യണേ ഉസ്താദേ

  • @noorjimohamed6402
    @noorjimohamed6402 Годину тому

    Ya Rahmanu ya Allah

  • @SaramaSaramaalavudheen
    @SaramaSaramaalavudheen Годину тому

    Alhamdulila

  • @noorjimohamed6402
    @noorjimohamed6402 Годину тому

    🤲🤲🤲🤲👍👍👍👍👌👌 Ameen Allhamdulila

  • @patumapkm4490
    @patumapkm4490 30 хвилин тому

    Fathimma allahuve ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen yarabal aalameen 🕋🕋🕋🕋 fathimma allahuve ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade ente randede telichamulla kazecha tarename Nathaa Dua cheyyane ustade ente aangalaude molke oru kutiyundavan Dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋🕋😭🤲🤲🤲🤲🤲

  • @ameenahusain6986
    @ameenahusain6986 Годину тому

    Manasilulla halalaya muradukal hasilakan dua cheyyane usthade🤲

  • @RamlaBeevi-t9t
    @RamlaBeevi-t9t Годину тому

    Duayil ulpeduthane usthate

  • @SuharaKm-g4g
    @SuharaKm-g4g Годину тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @najucherth6072
    @najucherth6072 Годину тому

    കടം വീടാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @Rizu_Razan
    @Rizu_Razan 27 хвилин тому

    Maranapetta uppak vendi dua cheyyane

  • @ayshanaser2088
    @ayshanaser2088 Хвилина тому

    മുറാദ് ഹാസിലകൻ അസുഖം മാരനും ദുഅഃ ചെയ്യണം ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t 2 години тому +3

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @nabeelabasheer1044
      @nabeelabasheer1044 Годину тому

      മകന്റെ രോഗം മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @Khalid-ys8zr
    @Khalid-ys8zr Годину тому

    വീടുപണി തുടങ്ങാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @firoskt850
    @firoskt850 22 хвилини тому

    dua cheyyanam

  • @nishadavk2867
    @nishadavk2867 Годину тому

    Dua Vasiyathode Usthade

  • @Seenath-hr8rt
    @Seenath-hr8rt Годину тому +1

    Usthade dua cheyyanam kadam veedan dua cheyyanam makkalude kadam vidanum veedu kittanum dua cheyyam

  • @Afsa-v8r
    @Afsa-v8r 38 хвилин тому

    Alla kadangalum theeran dua cheyyany usthady

  • @fayarusafayarusa7342
    @fayarusafayarusa7342 Годину тому

    എന്റെ ഭർത്താവ് വിദേശത്ത് ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക

    • @jesnashafik4128
      @jesnashafik4128 Годину тому

      അല്ലാഹു എത്രയും പെട്ടന്ന് മോചിപ്പിക്കട്ടെ... ആമീൻ

  • @arifakomath8019
    @arifakomath8019 Годину тому

    Muradh haasil avaan prethiyegam dua cheyyanam

  • @sanamichumichu2814
    @sanamichumichu2814 Годину тому

    ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲

  • @raseenamajeed1720
    @raseenamajeed1720 Годину тому

    Usthaduintte. Duaayil njaghaleayum ulppeduthanam

  • @nabeesanabeesa9108
    @nabeesanabeesa9108 Годину тому

    حسبنا الله ونعم الوكيل نعم مولا ونعم نصير