ചാടിയ വയർ ഉള്ളവർ ഈ ചുരിദാർ ഇട്ടാൽ ഒട്ടും വയർ അറിയില്ല സ്ലിം ആയി തോന്നും

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 242

  • @KSBaby-zq2yd
    @KSBaby-zq2yd 2 роки тому +1

    Vannom ഉള്ളവർ കും ഇടാൻ പറ്റിയ ചുരിദാർ തയ്ച്ചു കാണിച്ചത് വളരെ ഉപകാരമായി താങ്ക്സ് ടീനു ഞാൻ
    മിനി baby

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +1

    അല്പം തുന്നൽ അറിയുന്നവർക്ക് എളുപ്പമായി തയ്ക്കാം. സൂപ്പർ നന്നായിട്ടുണ്ട്. 👍👍👍

  • @sunilaragesh6112
    @sunilaragesh6112 4 роки тому +1

    ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടും.. കുടവയർ കാരണം ഏതു ടോപ് ഇട്ടാലും satisfaction കിട്ടാറില്ലായിരുന്നു... എന്തായാലും ട്രൈ ചെയ്യും.. താങ്ക്സ്. Sunila ഫ്രം kannur

  • @sajeenasajeev3028
    @sajeenasajeev3028 4 роки тому +16

    സൂപ്പർ പെട്ടന്ന് മനസിലാവുന്നുണ്ട് എല്ലാ ക്ലാസും അപ്പോൾ തന്നെ നമ്മുക്ക് stich ചെയ്യാനും തോന്നുന്നു 👍

  • @milusurendran3400
    @milusurendran3400 4 роки тому +3

    Ennepole vannam ullavarkku upakaramayitto thank you Tinu

  • @beenarajan7015
    @beenarajan7015 3 роки тому +2

    Super 👌adipoli top...thank you

  • @princygeorge852
    @princygeorge852 4 роки тому

    ടിനു ഒത്തിരി ഇഷ്ട്ടായി... സ്ഥിരം viewer ആണ്.. But covid duty ആയതിനാൽ മിക്കവാറും miss ആകും.. പിന്നെ നേരം കിട്ടുമ്പോൾ ഇരുന്നാണ് കാണാറ്... Superb...👌👌👌 stich ചെയ്തിട്ട് അയച്ചു തരാം ഫോട്ടോ..

  • @sheethalaravind8219
    @sheethalaravind8219 4 роки тому +1

    Wowww... Ithu super valiya adambaram illathe thayichathu kondavum nalla bangi und prethyekichu chechi ittu kandappo👌🏻👌🏻👌🏻

  • @kidsinkingtom6902
    @kidsinkingtom6902 4 роки тому +3

    Super anallo pettennu. Manasilavunnund TNX

  • @binduramakrishnan2098
    @binduramakrishnan2098 4 роки тому +5

    Fleet ഇടുമ്പോൾ body part നാലാക്കി മടക്കി, നാലു മൂലയിലും മാർക്ക്‌ ചെയ്യുക, അതുപോലെ skirt part ഉം നാലാക്കി മടക്കി മാർക്ക്‌ ചെയ്യുക. Body പാർട്ടിൽ ഒരു മാർക്കിൽ നിന്ന് മറ്റൊരു മാർക്കിലേക്ക്, skirt പാർട്ടിന്റെ ഒരു മാർക്കിൽ നിന്ന് മറ്റൊരു മാർക്ക്‌ വരുന്നത് വരെ ഫ്ലീറ്റ് ഇട്ടാൽ correct ആയി വരും. അഴിക്കേണ്ടി വരില്ല

  • @sandhyac2376
    @sandhyac2376 4 роки тому +3

    ഞാനും തടിച്ച ഒരു വ്യക്തിയാണ് ഞാനും അടിക്കാറുണ്ട് എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടും Thanks

  • @shaijusoorya4474
    @shaijusoorya4474 4 роки тому

    ചേച്ചി അടിപൊളി ആണ് കേട്ടോ, എല്ലാ വീഡിയോ കാണാറുണ്ട്, ഞാനും ഇതൊക്കെ ശ്രെമിക്കാറുണ്ട് കേട്ടോ, ചേച്ചി സൂപ്പർ തന്നെ ആണ്

  • @Snf284
    @Snf284 4 роки тому +1

    Knotted hair band hand made aayi cheyyuvo

  • @saranyasunil6872
    @saranyasunil6872 4 роки тому

    👌👌👌👌kalakki super

  • @jancyshaiju949
    @jancyshaiju949 4 роки тому

    Chechide class super aane

  • @christeenachristy7050
    @christeenachristy7050 4 роки тому

    Ethra simple ayyitta paranju Tharunna...Oru pad Thanks ketto

  • @priyavijayan614
    @priyavijayan614 4 роки тому

    അടിപൊളി എനിക്കും കുറച്ചു വയറുണ്ട് അപ്പോ ഇതൊന്നു ട്രൈ ചെയ്യാം താങ്ക്യു 👍👍

  • @sruthipk1608
    @sruthipk1608 4 роки тому

    Enikkum valli vekkunnath oru doubt aayirunnu.. Ippo clear aayi.. Nannayi manasilakki tharunnu... Thankss

  • @beenaprakash6139
    @beenaprakash6139 4 роки тому

    Chechi supper idea Enik valare eshtai

  • @anjanaanju6810
    @anjanaanju6810 4 роки тому +1

    ഞാൻ ചോദിക്കാന്‍ ഇരിക്കുവായിരുന്നു ഇങ്ങനത്തെ top കാണിക്കാമൊ എന്ന് thanks tinu, ❤

  • @vinodh_joshua
    @vinodh_joshua 4 роки тому +1

    Superb...Useful video

  • @kvr4605
    @kvr4605 4 роки тому

    Very nice👌👌🌹🌹

  • @saranyasuresh1903
    @saranyasuresh1903 4 роки тому

    Super nannayittund pettannu manasilakum ningalude class

  • @anithavarghese9596
    @anithavarghese9596 4 роки тому

    Stitch cheith nokam.🥰👍

  • @abhilashsnair649
    @abhilashsnair649 4 роки тому

    Super. Full sleeve ittit nallatanu.small slèevinekal.

  • @noushibashahimon2866
    @noushibashahimon2866 4 роки тому +3

    👍njan molk chythitund inghne. Ipo tinu chythapoya enikum cheyyamalo ennorthath👍

  • @Neha-et5xi
    @Neha-et5xi 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.👍👍👍

  • @rimiromi9509
    @rimiromi9509 4 роки тому

    Thanks ....very helpful video😍😍

  • @Adhiyehh
    @Adhiyehh 4 роки тому +2

    Thank you chechi

  • @shiayshiworld
    @shiayshiworld 4 роки тому +1

    Adipoli model

  • @angithamp7660
    @angithamp7660 4 роки тому +1

    Three fourth sleeve ittitt nalla bhangi und😍

  • @peshd4505
    @peshd4505 4 роки тому +2

    Nalla avadaranam
    👌👌👌👍👍👍👍👍

  • @rakuachumaloottyrakuachuma250
    @rakuachumaloottyrakuachuma250 4 роки тому +4

    അടിപൊളി എനിക്ക് അതികം വണ്ണമില്ല ഞാനും ഇത് തയ്ക്കും...

  • @resmilatheesh6279
    @resmilatheesh6279 4 роки тому +1

    Hi ടിനു, super 👍👍👍🌹🌹🌹

  • @ambikasukunaran6711
    @ambikasukunaran6711 4 роки тому +2

    Veruthey parayunnathu vannam ellathavarkku vannam thonnum.ullavarkku onnukoody chady erikkum vayar enikkundu ethu njan upayogikkunnilla.preganant ladiesinu upayogikkam .

  • @nishashaji3025
    @nishashaji3025 4 роки тому +3

    Tinu Top super ayittund.ഇതിന്റെ സൈഡിൽ ഒരു pocket vaykan പറ്റുമോ

  • @sudhamurali4733
    @sudhamurali4733 4 роки тому +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @navyanavyamol4337
    @navyanavyamol4337 4 роки тому

    Thanks cheachi

  • @aswaninadheshaswaninadhesh4124
    @aswaninadheshaswaninadhesh4124 4 роки тому

    Spr👌👌👌

  • @sulaikhabacker4001
    @sulaikhabacker4001 4 роки тому

    Ithupole kayaru vechittulla kaftan adichu kanikkaamo... Plz

  • @anilkumardubai3353
    @anilkumardubai3353 4 роки тому

    Pleatedkurt stich cheythu.ithum udane stich cheyyum

  • @aswathybinu1624
    @aswathybinu1624 4 роки тому

    Super valare nannayittundu

  • @sandhyamp240
    @sandhyamp240 4 роки тому

    Super model top.

  • @aminaml7188
    @aminaml7188 3 роки тому

    Ee topil front il kett varnna model kaanikaavoo chechii

  • @Thazz24
    @Thazz24 4 роки тому +2

    ഞാൻ ചേച്ചിയുടെ ക്ലാസ്സ്‌ കണ്ട് ചിരിദാർ ടോപ് അടിച്ചു. Pattyala പാന്റ് സ്റ്റിച്ചിങ് കൂടിയുണ്ട്. താങ്ക്സ് mutheee😘

  • @aravvinishasajan6391
    @aravvinishasajan6391 4 роки тому +1

    Same enikum nalla vayarunde.super try cheiyum

  • @nancymanoj3602
    @nancymanoj3602 4 роки тому +3

    Kidu aanallo😍

  • @rajisajeev8555
    @rajisajeev8555 4 роки тому +3

    Hai Tinu..titanic nighty cutting and stitching kanikkumo....

  • @ashalathapb2857
    @ashalathapb2857 4 роки тому +2

    ചേച്ചി പൊളിച്ചു.. അടിപൊളി
    ഭയങ്കര ഐഡിയ ആണ് kto

  • @vidhyanair8957
    @vidhyanair8957 4 роки тому

    Thku

  • @vinitarajeevam4579
    @vinitarajeevam4579 2 роки тому

    Thadiyulla orale dress iduvich kanikkanam.ennale athinte effect manassilavu tto.

  • @bhagyalekshmi2607
    @bhagyalekshmi2607 4 роки тому +1

    Super dear 😍😍

  • @jishilavanissery2387
    @jishilavanissery2387 4 роки тому

    Raglan top cutting and stitching kanikkumo

  • @sherlyrenjith8901
    @sherlyrenjith8901 4 роки тому +1

    Hai,nalla super meter oal.enikku eshtapettu.ethinu Rs ethraya

  • @muzammiljalaludheen3581
    @muzammiljalaludheen3581 4 роки тому +1

    സംഭവം അടിപൊളി പക്ഷേ തടി ഉള്ളവർ ഒന്നുകൂടെ ഉരുണ്ടു കാണും എന്നാണ് എനിക്ക് തോന്നിയത് ഇച്ചിരി കൂടി മുകൾ പാർട്ടിൻ്റെ നീളം കുറച്ച് താഴെ ഭാഗം നീളം കൂട്ടി മുകളിൽ നിന്ന് ഫ്രിൽ ഇട്ടാൽ മതിന്നാണ് എനിക്ക് തോന്നിയത് ഒന്നും തോന്നരുത് എൻ്റെ ഒരു അപിപ്രായമാണ് ക്ഷെമിക്കണം

  • @rinsiyashareef9819
    @rinsiyashareef9819 4 роки тому +2

    Supper 🥰🌹🌹

  • @ambilisurabhi7334
    @ambilisurabhi7334 4 роки тому +1

    പെട്ടെന്ന് മനസിലാക്കി തരുന്ന ക്ലാസുകളാണ് അതുകൊണ്ട് കണ്ടു കഴിഞ്ഞാൽ ചെയ്തു നോക്കാൻ കഴിയുന്നുണ്ട്

  • @devakarthi9979
    @devakarthi9979 4 роки тому

    Valare nannayitunduto.

  • @surajs7797
    @surajs7797 4 роки тому

    Tinu super enike nallavannamunde njanum ethe pole cheythunokum thanku. Bote necke with princes cate blouse said zibe vache one kanikumo

  • @tenyjohnson1629
    @tenyjohnson1629 4 роки тому

    V good easy method stitching

  • @vibinkg3480
    @vibinkg3480 4 роки тому

    Thnx chechi nthayalum thaikum e top, enik vayaru kooduthalaa❤❤❤❤

  • @preethyprakash6974
    @preethyprakash6974 4 роки тому +1

    Adipoli
    Well explained ♥️♥️

  • @nazergudallur1436
    @nazergudallur1436 4 роки тому

    Chechi BABA SUIT on cuttingum stichingum kanikkamo

  • @afrhaamirfa5106
    @afrhaamirfa5106 4 роки тому

    Crape nte cloth lining n use cheyyunnathalle

  • @deepajoseph4159
    @deepajoseph4159 4 роки тому

    Hi Tinu Adipoli

  • @bettymathew5373
    @bettymathew5373 4 роки тому

    Saree blouse kanikkamo

  • @aryanss526
    @aryanss526 4 роки тому +3

    Mix and match churidar cutting video kittunnilla Tinu. Pls link idamo

  • @monishasyam2724
    @monishasyam2724 4 роки тому

    ചേച്ചീ ഒരു flat round collar kurthi ചെയ്യാമോ..

  • @girijagiri321
    @girijagiri321 4 роки тому +1

    Hai ella videosum adipoli anu

  • @vinisudhy145
    @vinisudhy145 4 роки тому

    Long jacket or shrug kanikumo

  • @sunitarao2248
    @sunitarao2248 4 роки тому

    Nice model, thank you

  • @aminaml7188
    @aminaml7188 4 роки тому

    Skirt part inte veedhii ethrayaa edthath chechii... plzz reply

  • @swathirameshan8954
    @swathirameshan8954 4 роки тому

    Super chechi

  • @soniyasanthosh2434
    @soniyasanthosh2434 4 роки тому +6

    ഇത് കൊള്ളാം ചേച്ചി ഇനി ഉപ്പും മുളകും സീരിയലിൽ ലെച്ചു ഇടുന്ന ടോപ്പ് കാണിച്ചു തരുമോ പ്ലീസ്

  • @jincyjinu2541
    @jincyjinu2541 4 роки тому

    Feeding kurthi cutting and stitching video cheyyumo

  • @sajafeba8082
    @sajafeba8082 4 роки тому

    Enik seet kooduthalane vayarum und enikpattya modal undo

  • @draupathyknampoothiri487
    @draupathyknampoothiri487 4 роки тому

    Readymades stitch cheydu tharumo

  • @shemmyvaman
    @shemmyvaman 4 роки тому

    Hi tinu... Super da... But തുണി colour ഫുള്‍ ആയാൽ കുറച്ച് കൂടി super ആയേനെ... 👍👍👍❤️❤️❤️

  • @ajnaasfarhan27
    @ajnaasfarhan27 4 роки тому

    Front open zip vecha pleated nighty cutting and stitching video undo

  • @saranyasanthosh3181
    @saranyasanthosh3181 4 роки тому +10

    ചേച്ചി 35 rs യുടെ തുണി കിട്ടുന്ന ഷോപ്പിൽ online ഷോപ്പിംഗ് അല്ലെങ്കിൽ contact ചെയ്താൽ മെറ്റീരിയൽ കൊറിയർ ചെയ്യുമോ reply തരു

  • @sosammakurian5958
    @sosammakurian5958 4 роки тому

    Wrap dress cutting & stitching kanikumo?

  • @lujakumar7454
    @lujakumar7454 4 роки тому

    അടിപൊളി

  • @niyageorge1524
    @niyageorge1524 4 роки тому

    Super video kaanan late aaye poye

  • @nishadil7180
    @nishadil7180 4 роки тому

    Super chache ,anikum vayrundu

  • @jibin5451
    @jibin5451 4 роки тому

    Njan chechide Katta fan 😍

  • @sherlyphilip9199
    @sherlyphilip9199 4 роки тому

    Reademade top nd slit onne shape chiyan kanikamo

  • @AyanaKShibu
    @AyanaKShibu 4 роки тому +1

    Vannam kooduthal thonnille .ee type drss ettal

  • @sindhukurian7671
    @sindhukurian7671 4 роки тому

    Super നന്നായിട്ടുണ്ട്

  • @sreesreesreejasreemon7959
    @sreesreesreejasreemon7959 4 роки тому

    ഇത് കൊള്ളാം ടിനു സൂപ്പർ ടോപ്പ്

  • @ushavarma9230
    @ushavarma9230 4 роки тому

    Thank you

  • @radhikamr2075
    @radhikamr2075 2 роки тому

    Verygóódclàssesandservices

  • @kavyamols5c417
    @kavyamols5c417 4 роки тому

    കൊള്ളാം 👍

  • @sujathasanthosh6425
    @sujathasanthosh6425 4 роки тому

    🙏

  • @suryasarath3233
    @suryasarath3233 4 роки тому +1

    Super Tinu, innale kaanicha manju chechide top stitch cheythu adipoli aayirunnu, ellavarkkum ishtam aayi, red& yellow combination thuni aanu eduthath💕

  • @sreyaplatheesh9314
    @sreyaplatheesh9314 4 роки тому

    Super aanu ketto . Cloth vangiyal udan thayikkum. Ippo cloth onnum stock illenne😭😭😭

  • @ranjini2239
    @ranjini2239 4 роки тому

    Body il ottikidakkunath vannamullavarku bore ale?

  • @sreedeviadoor7326
    @sreedeviadoor7326 4 роки тому

    Tinuuuuuuuiiii.🦋🍬

  • @sharnyashani5269
    @sharnyashani5269 4 роки тому

    Checheee flat collar onnu paranjuthayooo

  • @prasheejaprashi3542
    @prasheejaprashi3542 4 роки тому

    Churidar inu Valli vekkunna tric eppozha pidi kittiyath 🥰🥰🥰🥰

  • @sunitha.sunitha.8924
    @sunitha.sunitha.8924 4 роки тому

    Chechi endha mugam kaanikaathe ithrayim vrithiku paranjutharuna chechiye kaananam agraham ullathukondu paranjathanu to.