മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത് Mangosteen Cultivation Kerala Agriculture

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 425

  • @KrishiLokam
    @KrishiLokam  4 роки тому +21

    വിത്ത് മുളപ്പിച്ചും കന്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ് നട്ടും മംഗോസ്റ്റിന്‍ വച്ചു പിടിപ്പിക്കാം. പഴുത്തു പാകമായ പഴത്തിനുളളിലെ വിത്താണ് നടാനെടുക്കേണ്ടത്. മുളപ്പിക്കുവാന്‍ വേണ്ടി പാകുന്നതിനു മുന്‍പ് വിത്തു മൂടിയിരിക്കുന്ന മാംസളഭാഗം നീക്കണം. ഇതിനുശേഷം അഞ്ചു ദിവസത്തിനകം പാകണം. മൂന്നാഴ്ചയ്ക്കകം വിത്തിനു മുളപൊട്ടും ഇങ്ങനെയുളള തൈകള്‍ കായ്ക്കാന്‍ വര്‍ഷങ്ങള്‍ കൂടുതല്‍ വേണം. വേരുപിടിപ്പിച്ച കന്പുകള്‍ നട്ടാല്‍ നേരത്തേ കായ്ച്ചുതുടങ്ങും. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുകയാണെങ്കിലും വേഗം വിളവ് ലഭിക്കും. കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. സാധാരണ തൈകള്‍ക്കു 10 മീറ്ററും ഗ്രാഫ്റ്റ് തൈകള്‍ക്ക് 5 മീറ്ററും അകലം നല്‍കണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും പുതയിടുകയും വേണം. വളമിടീലും വിളവു നിര്‍ണയിക്കുന്ന ഘകമാണ്. അധികം ആഴത്തിലല്ലാതെ ചെടിക്കു ചുറ്റും തടമെടുത്ത് വളം ചെയ്യണം. For SUBSCRIBE Krishi Lokam : bit.ly/34YqQyV

    • @KrishiLokam
      @KrishiLokam  4 роки тому

      ua-cam.com/video/-BkgRsVavS0/v-deo.html

    • @lilliyaseyefoodandcraft8145
      @lilliyaseyefoodandcraft8145 4 роки тому +2

      ചേച്ചി ഡെലിവറി undo

    • @hi-techgamers1171
      @hi-techgamers1171 3 роки тому

      1

    • @syams8615
      @syams8615 3 роки тому

      ഇത്ര വിശദമായി മാങ്കോസ്റ്റിൽ മരത്തെ കുറിച്ചും നടീൽ രീതികളെ കുറിച്ചും സാധാരണ കൃഷിക്കാരന് താങ്ങാവുന്നതിലും ഏറെയാണ് അതിന് നഴ്സറി ക്കാര് ഈടാക്കുന്ന വില എന്ന അറിവ് പങ്കു വെച്ചതിനും കടയിൽ പോയി രണ്ട് മാങ്കോസ്റ്റിൽ പഴം വാങ്ങി അത് കഴിച്ച് ആ കുരു ഇട്ട് കിളിർപ്പിച്ചാലും ഇതേ തൈ വീട്ടിലൂണ്ടാക്കാം എന്ന് പറയാതെ പറഞ്ഞതിനും നന്ദി. കുടെ ഒരു കാര്യം seashore mangosteen & Sweet mangosteen എന്ന് രണ്ട് തരം മാങ്കോസ്റ്റിൽ നഴ്സറിയിൽ ഉണ്ടെന്നും 500 രൂപ മുടക്കി നഴ്സറിയിൽ നിന്നും പലരും നട്ടു വെച്ചിരിക്കുന്നത് പുളിയൻ മാങ്കോസ്റ്റിൽ ആണെന്നും കൂടി പറഞ്ഞിരുന്നെൽ വീഡിയോ പൂർണമായെനെ.!

    • @amsathkutty7824
      @amsathkutty7824 3 роки тому

      Oru thai vangi vechit 2 varshamayi.. Ilakal vannathallathe valiya maattam illa.. Valam kuravayath kondano? Enthu valamanu enganeyanu kodukkendath?

  • @jabbaropkvpz7072
    @jabbaropkvpz7072 2 роки тому +1

    കൂടുതൽ നല്ല അറിവുകൾ ഉള്ള വീഡിയോ 👏👏

  • @faslurahman6597
    @faslurahman6597 4 роки тому +3

    Wah super ശരിക്കും നേരിട്ട് കണ്ട പ്രതീതി

  • @GTreeh
    @GTreeh 4 роки тому +4

    Thanks, നിങ്ങളുടെ ചില വീഡിയോസ് ഒക്കെ കാണാറുണ്ട് ,

  • @shabnakabeer7696
    @shabnakabeer7696 2 роки тому +1

    Thankyou 🙏 enteduthundu 3 varshamayi natitu.

  • @shanavaskakkat1
    @shanavaskakkat1 3 роки тому +1

    ഗുഡ് ഇൻഫോ

  • @kailasss7664
    @kailasss7664 3 роки тому +1

    Verity ramputtan

    • @KrishiLokam
      @KrishiLokam  3 роки тому

      ua-cam.com/video/4ZGqHWwzFw8/v-deo.html
      ua-cam.com/video/uUMyPZ-no_k/v-deo.html
      ua-cam.com/video/AWD2mbRd3wk/v-deo.html
      ua-cam.com/video/E32UK_iFYrU/v-deo.html
      ua-cam.com/video/OHDLrXn3Qn8/v-deo.html

  • @VignusKitchen
    @VignusKitchen 4 роки тому +1

    Kanan nalla bhangi ondu njan ithuvare iithu kazhichitilla nice vedio

  • @asgarAli-zn1ri
    @asgarAli-zn1ri Рік тому +1

    Ente veetil 70 yrs Aya maram undu,...niraye Kay pidikarundu.....kazhinja year muthal nursary thudangi

  • @ajithasatheesh2758
    @ajithasatheesh2758 3 роки тому +1

    🙏
    Tku for this video and information.

  • @azeezdost603
    @azeezdost603 4 роки тому +4

    Thank you. I was searching a video like this

  • @coolbuddy5046
    @coolbuddy5046 4 роки тому +3

    എന്റെ വീട്ടിലുണ്ട് മാംഗോസ്റ്റിൻ.
    5 വർഷമായി കായ്ക്കുന്നു, നല്ല ഉഗ്രൻ ടേസ്റ്റും.
    ഇത്തവണ ധാരാളം പഴങ്ങൾ ഉണ്ടായിട്ടുണ്ട്, രാവിലെ താഴെ വീണു കിടപ്പുണ്ടാവും, ആവശ്യമെങ്കിൽ മരത്തിൽ നിന്ന് പൊട്ടിക്കുകയും ചെയ്യാം.

    • @KrishiLokam
      @KrishiLokam  4 роки тому

      marathil ninne pottichedikkunnathane kuduthal taste.thazhe veenal taste marum.oru kallappe pole varum.

    • @pranikaworld6673
      @pranikaworld6673 4 роки тому +1

      Ningal eth district ullath

    • @coolbuddy5046
      @coolbuddy5046 4 роки тому +1

      @@KrishiLokam താഴെ വീണത് അപ്പോൾ തന്നെ കഴിക്കുമ്പോൾ കുഴപ്പമൊന്നുമില്ല പക്ഷെ, കുറച്ചു നേരം വെച്ചിരുന്നാൽ നിലത്ത് ഇടിച്ച ഭാഗം കളർ മാറി കേട് വരും , രുചിയിലും മാറ്റമുണ്ടാകും.

    • @coolbuddy5046
      @coolbuddy5046 4 роки тому

      @@pranikaworld6673 മലപ്പുറം (Dt)

    • @pranikaworld6673
      @pranikaworld6673 4 роки тому

      @@coolbuddy5046 kk

  • @dhfhfgfhddgdgdfdfd2939
    @dhfhfgfhddgdgdfdfd2939 4 роки тому +2

    1 St mangostean eadtsblished garden in kerala

  • @thoufeerahamedkm4755
    @thoufeerahamedkm4755 4 роки тому +3

    വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു.. പുതിയ അറിവുകൾ ക്ക്‌ നന്ദി.. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👏
    Back ground music ഒഴിവാക്കിയത് നല്ലതായി (ജീവിടുകളുടെ ആ ശബ്ദം Zzz..)

    • @KrishiLokam
      @KrishiLokam  4 роки тому

      താങ്ക്സ് 😍😍

  • @AbdulSalam-st8ho
    @AbdulSalam-st8ho 4 роки тому +1

    Nallataist. Anu. ഞാൻ. ഒരുപാട്. Kazechettund. Malayasiayel. Nenn

  • @pramodkumarms2997
    @pramodkumarms2997 2 роки тому +1

    Please attend to the audio. Madam's voice is in high pitch and other two very low. Very informative video.

  • @naserpnm6634
    @naserpnm6634 3 роки тому +1

    Ithil parayunnath maangosteen thaikalkk seedsil ninnum mulappikkunnath kaayfalam taraan samayam adukkum ann aanallo......vere videosil njan kettittund seedsil ninnum mulappikkunna thaikalaan pettann kaai falam tharunnath ann....oru samshayathil chothichthaan ketto.....

    • @KrishiLokam
      @KrishiLokam  3 роки тому

      mangosteen seed il ninne mulappicha thai anengil 6to 8 years venam kai undakan.

  • @salmathjafeer3831
    @salmathjafeer3831 2 роки тому +1

    Ente veetil und velle maram aayi kore varshayi but ithuvare athil pidichilla athenthin

    • @KrishiLokam
      @KrishiLokam  2 роки тому

      7 years akum kaykkan..eppo ethra ayi new comment ayi parayanee
      Thanks
      ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ ua-cam.com/video/7Fij-np8aeU/v-deo.html

  • @jollyjacob537
    @jollyjacob537 4 роки тому +1

    കൊള്ളാം എനിക്ക് ഇഷ്ടമാണ്

  • @joerge861jeorge8
    @joerge861jeorge8 4 роки тому +1

    സൂപ്പർ ചേച്ചി അടിപൊളിയായിട്ടുണ്ട് 👍👍👍🙏🙏🙏💪

    • @KrishiLokam
      @KrishiLokam  4 роки тому +1

      Thanks

    • @joerge861jeorge8
      @joerge861jeorge8 4 роки тому

      @@KrishiLokam ചേച്ചി യുടെ വീട് എവിടെ ആണ് ഞാൻ പാലക്കാട്‌ ആണ് 🙏🙏🙏🙏

  • @thasnishafeek5400
    @thasnishafeek5400 2 роки тому +1

    എത്ര time കൊണ്ട് കായിക്കും.

  • @redbull3809
    @redbull3809 4 роки тому +2

    ഞാൻ ഒരു തൈ നട്ടിട്ടുണ്ട് ഒരു വർഷമായി പലരും പറയുന്നത് പോലെ വളർച്ച മുരടിപ്പുണ്ട് ഇതുവരെ എല്ലുപൊടി വളമായി ഉപയോഗിച്ചിട്ടില്ല പിന്നെ വീഡിയോ വളരെ നീണ്ടുപോകുന്നു അല്പം കുറച്ചാൽ ഉപകാരമാകും ഓക്കേ താങ്ക്സ് തന്ന അറിവുകൾക്ക് ....❤️

    • @KrishiLokam
      @KrishiLokam  4 роки тому +1

      ഞങ്ങളുടെ പ്ലാന്റ് നു ഫിഷ് ടാങ്കിലെ വെള്ളം ഒഴിച്ചു നല്ല വളർച്ച ഉണ്ട്

  • @josepaul6135
    @josepaul6135 4 роки тому +5

    Njn nattitu 5 year ayi.e year kaychu..7 kaya undayi..tast anu..

  • @lazarpv6497
    @lazarpv6497 2 роки тому

    മംഗട്ടൻ good frourt

  • @sheebalouis5744
    @sheebalouis5744 4 роки тому +1

    Very nice, thanks for the info

  • @joicymathew1823
    @joicymathew1823 3 роки тому +1

    Njanum orennam thattittund, 4 yr ayii, athupole oke thanne und, ennathekaa fruut oke pidikunnee,

    • @KrishiLokam
      @KrishiLokam  3 роки тому

      nannayi valam okke koduthe nalla valarcha ulla chedi anengil 6 or 7 years il kai undakum.

  • @christydaniel7429
    @christydaniel7429 4 роки тому +1

    Nice and informative video.Videoyil oru seasonil ethra kg kittum ennn paranjath clear allarunu adh ethra enn onu parayamo

    • @KrishiLokam
      @KrishiLokam  4 роки тому +1

      videoyil kanunna numbers il details ariyan vilikku..

  • @sheebasreelal2341
    @sheebasreelal2341 4 роки тому +1

    നന്നായിരുന്നു താങ്ക്സ്

  • @rojancshaji8703
    @rojancshaji8703 3 роки тому +1

    Mangoosteen plan coreer vazhi snt cheyumo

    • @KrishiLokam
      @KrishiLokam  3 роки тому

      Video il kanunna number il contact chaithe nokke. chance kuravane.

  • @muneerthayyil2415
    @muneerthayyil2415 3 роки тому +1

    Rambutaande bud murinchaal kozhapm undoo..

    • @KrishiLokam
      @KrishiLokam  3 роки тому

      Bud murinjal thai unangi pokille.

  • @dakshanjusujith4816
    @dakshanjusujith4816 4 роки тому +2

    Valiya chattiyil vachal ndaavo...?

    • @KrishiLokam
      @KrishiLokam  4 роки тому

      graft anangil pattum.... veetavashyathinu mathram... varumanam ayii cheyyan pattilla നന്ദി, ചെടികൾ തഴച്ചു വളരാൻ ഈ ടെക്‌നിക് മതി ua-cam.com/video/-IdH6D8lUYE/v-deo.html

  • @hassanareekadan1823
    @hassanareekadan1823 4 роки тому +3

    ചേച്ചി കൊള്ളാം

  • @dimpleravi4542
    @dimpleravi4542 4 роки тому +2

    Nan oru mango steen nattittu 6 month ayee...eppol athinte ela...vaadi ..nilkkunnu..
    Enthu cheyanam..
    Pls reply...🙏

    • @KrishiLokam
      @KrishiLokam  4 роки тому +1

      Cheriya prayathil nalla thanal kodukkanam .sunlight adichal chediyude elakal karinje pokum.

  • @kalandarshahu7220
    @kalandarshahu7220 4 роки тому +3

    Jan kayinja varsam keralam vannpol mangostin vangi kayichu valladha tasty frootan adhinn sesam idh vareyum angneyulla oru froot kittitilla

  • @anushetty5252
    @anushetty5252 4 роки тому +1

    Nice video.. i need this plant can u suggest me where i got these plants..

    • @KrishiLokam
      @KrishiLokam  4 роки тому

      contact details in this video please check

  • @anashashim4588
    @anashashim4588 3 роки тому +1

    Supper

  • @akhibali8405
    @akhibali8405 3 роки тому +1

    Sunlight problem undo mangosteen nu?

    • @KrishiLokam
      @KrishiLokam  3 роки тому

      cheriya chedi anengil thanal koduthillengil elakal karinju pokum. valiya chedi kke kuzhappam ella.

  • @Mifthah_ak
    @Mifthah_ak 2 роки тому +1

    Nammale vtil und. Red colour aan. But bayankara puliyan. Thinnan kazhiyunnilla

    • @KrishiLokam
      @KrishiLokam  2 роки тому

      athe nalla mangosteen alla.puliyan mangosteen ennoru type chila sthalangalil kanarunde.

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому +1

    Nice presentation

  • @vijaykumarnair4051
    @vijaykumarnair4051 4 роки тому +1

    പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ആറന്മുള മേഖലയിൽ പമ്പാനദി തീരങ്ങളിൽ 50, 60വർഷം മുൻപ് തന്നെ മിക്കവാറും വീടുകളിൽ മാങ്കോസ്റ്റിൻ വിറ്റ് വരുമാനം ഉണ്ടാക്കുന്നവർ ഉണ്ട്.

  • @rolyc.v7013
    @rolyc.v7013 4 роки тому

    Very nice information 👏👏👏

  • @Showtimeframes
    @Showtimeframes 3 роки тому +1

    ചീവിട് ശബ്ദം അടിപൊളി.... ❤

  • @bibinupahar
    @bibinupahar 3 роки тому +2

    വളരെ നന്നായിട്ടുണ്ട് 😍👏👍

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks
      ua-cam.com/video/wWBhJpaKFqY/v-deo.html

  • @ashageorge2686
    @ashageorge2686 3 роки тому +2

    Mangosteen fruits get spoiled,gets dark yellow colour ,what is the reason and how to prevent

    • @KrishiLokam
      @KrishiLokam  3 роки тому

      climate nte aavn anu chance. mazha koodiyittanu

  • @anusony3876
    @anusony3876 4 роки тому +1

    Chechy passion fruit thaikal evida kittum onnu parayamo budhimuttakillallo alle

    • @KrishiLokam
      @KrishiLokam  4 роки тому

      പാഷൻ ഫ്രൂട്ട് ചില സമയത്തു ഫ്രൂട്ട്സ് കടകളിൽ വാങ്ങാൻ കിട്ടും
      അതിന്റെ വിത്ത് പാകി മുളപ്പിക്കാം

    • @mathewsjose6540
      @mathewsjose6540 4 роки тому

      Pineapple research station vazhakulam muvattupuzha have hybrid verities like kaveri

  • @lazarpv6497
    @lazarpv6497 2 роки тому

    Very good vedio 👍👍👍

  • @muhammedsalih4739
    @muhammedsalih4739 3 роки тому +2

    Njangalude mangostin poothittund eni endh paricharanamanu vendadh sir

    • @KrishiLokam
      @KrishiLokam  3 роки тому

      Chedi kke nannayi water kodukkanam .valam yearly 2 or 3 time koduthal mathi.

  • @ibsarmohamed324
    @ibsarmohamed324 4 роки тому +2

    Hi chechi, njangal 8-9 varsham mumb oru ottu maav vachirunnu, 3 varsham aayittum maavu poothirunnilla, anneram father oru maavinthai athinte kambil ottichuvech oru thai undaaki oru cousinu koduthu ...avarkku kodutha maavin thai 2-3 varsham aayappolekkum muzhuvanun kaaychu, njangalude maav ithu vare poo ittitt polum illa oru solution paranju tharumo?

    • @KrishiLokam
      @KrishiLokam  4 роки тому

      evede veyil okke kittunna sthalathano nattiriikkunath ?

    • @ibsarmohamed324
      @ibsarmohamed324 4 роки тому

      Krishi Lokam athe chechi, nalla veyil okke ulla sthalam aan

  • @travelian2864
    @travelian2864 3 роки тому +1

    Mangostine poovititu pookal ellam koziju pokunu,kaya pidikunilla entanu ingane sambavikunat,male mangostine ayatu kond ano?

    • @KrishiLokam
      @KrishiLokam  3 роки тому

      Mangosteen ellam female ane. ellathilum kai pidikkum. adyamayittu poovittathano ? ee pravashyam climate nte chamge konde kozhichil kuduthal ane.ennalum ellam kozhiyan chance ella. pinne ella pravashyavum engane kozhiyunnundengil mother plant ne ee problem ullathayirikkum. appole athinte kuru paki mulappichal engane sambhavikkan chance kuduthal ane.

    • @travelian2864
      @travelian2864 3 роки тому

      Itipo third time anu poo koziyunat,yenthelum pradividi undo?

    • @travelian2864
      @travelian2864 3 роки тому

      20 year old maramanu

  • @bineeshtech
    @bineeshtech 4 роки тому +2

    My fvt fruits...

  • @sajiisac4534
    @sajiisac4534 4 роки тому +1

    Very good അവക്കാഡോ കൃഷിയെപ്പറ്റി വീഡിയോ ചെയ്യാമോ?

    • @KrishiLokam
      @KrishiLokam  4 роки тому

      ഇതുപോലെ അവസരം കിട്ടിയാൽ ഉറപ്പായും പരിചയപ്പെടുത്താം

    • @sajiisac4534
      @sajiisac4534 4 роки тому +1

      @@KrishiLokam ഞാൻ വയനാട് ജില്ലയിൽ ആണ്. തോട്ടത്തിൽ പല ഭാഗത്തായി 200ൽ അധികം അവ ക്കാഡോ തൈകൾ നട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവക്കാഡോ കൃഷിയെപ്പറ്റി ചോദിച്ചത്.

    • @KrishiLokam
      @KrishiLokam  4 роки тому

      എവടെഅത്രയും നടുന്നവർ ഉള്ളതായി അറിവില്ല

  • @ashiqmh9936
    @ashiqmh9936 4 роки тому +1

    Ellaa commentsinum replay ...nalla oru channel .ippazhaa njn kand thudangunneee

  • @stiju1000
    @stiju1000 4 роки тому +1

    Chechi ente veetil മാങ്കോസ്റ്റി 10 varshathil koodutal aye ethu vare kayichittila. nalla sunlight kittununde. valum ittittila. മാങ്കോസ്റ്റിil anum/pennum undo?

    • @KrishiLokam
      @KrishiLokam  4 роки тому

      Mangostin ellam female ane. chedikke nalla valarcha undo ? valam koduthal kaicholum.

  • @rizaramzusvlogzzkichenshem1141
    @rizaramzusvlogzzkichenshem1141 4 роки тому +1

    Chechi idhu edhu samayathanu pazham undavuga

    • @KrishiLokam
      @KrishiLokam  4 роки тому

      videoyil parajittundallo please watch

  • @aslisaleem4234
    @aslisaleem4234 3 роки тому +1

    വിത്ത് കുഴിച്ചിട്ട് എത്ര വർഷം വേണം കായിക്കാൻ

    • @KrishiLokam
      @KrishiLokam  3 роки тому

      7 varsham
      കർപ്പൂരമാവ്‌ ഇങ്ങനെ കുലകുത്തി കായ്ക്കാൻ How To Increase Mango Production ua-cam.com/video/re1HHzl2UJk/v-deo.html Please Share🙏😍

  • @vasum.c.3059
    @vasum.c.3059 4 роки тому +8

    മാങ്കോസ്റ്റിൻ ഞാൻ ഇതേവരെ നട്ടിട്ടില്ല. റമ്പുട്ടാൻ ഉണ്ട്.കായ്ക്കുന്നതും ഉണ്ട്.

    • @KrishiLokam
      @KrishiLokam  4 роки тому +3

      ഹായ് സുഖം അല്ലേ ,, കൃഷി ലോകത്തിനെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി

  • @baijubaiju4020
    @baijubaiju4020 2 роки тому +1

    എൻ്റെ മാങ്കോസ്റ്റിൻ ചെടിയുടെ തൊലി പൊട്ടി അഴുകി കറ. ഒലിക്കുന്നു എന്താണ് കാരണം. രോഗമാണോ പരിഹാരമുണ്ടോ ദയവായി പറഞ്ഞു തരിക.

    • @KrishiLokam
      @KrishiLokam  2 роки тому

      Chedi yude photo whatsapp cheyyamo .details voice message cheyyane. 9349304412

  • @jeleetashajan9481
    @jeleetashajan9481 3 роки тому +3

    Mangostene thayikhal ഓൺൈനിലൂടെ വിൽപ്പന നടത്തുന് ഉണ്ടോ

    • @KrishiLokam
      @KrishiLokam  3 роки тому

      Video il kanunna number onne contact chaitholu .normaly online ella.

  • @rizaramzusvlogzzkichenshem1141
    @rizaramzusvlogzzkichenshem1141 4 роки тому +1

    Mangost Ethra varsham kondanu kaya undavuga

    • @KrishiLokam
      @KrishiLokam  4 роки тому

      7 years, videoyil parayunndallo

  • @hareeshschandra4836
    @hareeshschandra4836 3 роки тому +1

    Fruit undaakaan ethra varsham edukkum?

  • @faizalsinan9649
    @faizalsinan9649 4 роки тому +2

    ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടമായത്

    • @KrishiLokam
      @KrishiLokam  4 роки тому +1

      നന്ദി... 😍😍

    • @faizalsinan9649
      @faizalsinan9649 4 роки тому

      @@KrishiLokam ഞാൻ റമ്പുട്ടാൻ മാങ്കോസ്റ്റീൻ സപ്പോട്ട എല്ലാം അടുത്താണ് നട്ടത് അത് കായ ഉണ്ടാവാൻ കുഴപ്പമാകുമോ

  • @sumesh1998
    @sumesh1998 4 роки тому +1

    Hi ith drumil valarthan pattumo?

    • @KrishiLokam
      @KrishiLokam  4 роки тому

      Valiya drumil valartham .parambil nadunna athra kai pradishikkanda.

  • @ag659oop
    @ag659oop 4 роки тому +3

    Ith enth variety aanu..??

    • @KrishiLokam
      @KrishiLokam  4 роки тому +1

      video il kanunna number il contact chaithal ella details um paranju tharum.

  • @kuttichathan3549
    @kuttichathan3549 4 роки тому +1

    Rambuttan വിത്ത് മുളപ്പിച്ച് ഉണ്ടാക്കിയാൽ ,കായ ഉണ്ടാകുമോ. Male and female ??

    • @KrishiLokam
      @KrishiLokam  4 роки тому

      Male chedi ayyal kai undakilla.female anengil kai undakum.

    • @kuttichathan3549
      @kuttichathan3549 4 роки тому

      @@KrishiLokam engine manassilaakkam??

  • @babupk6718
    @babupk6718 2 роки тому +1

    ഈ വർഷം പൂത്തു.
    പൂക്കൾ കൊഴിയുന്നു.
    എന്ത് ചെയ്യണം?

  • @thasni9909
    @thasni9909 3 роки тому +1

    ലെയർ ചെയ്ത തൈ വാങ്ങിയാൽ നല്ലതാണോ ചേച്ചി? നഴ്സറിയിൽ കണ്ടു 200 രൂപയാണെന്ന് പറഞ്ഞു l

    • @KrishiLokam
      @KrishiLokam  3 роки тому

      ettavum nallathe seed mulappichatha.

    • @thasni9909
      @thasni9909 3 роки тому +1

      @@KrishiLokam evide kittum? Ivide onnum nursery yil illa

  • @vasanthrai1275
    @vasanthrai1275 4 роки тому +2

    Am from Mangalore. Can i get the plants?

    • @KrishiLokam
      @KrishiLokam  4 роки тому

      mam, you can collect from this nursery

  • @Bond-qx4pb
    @Bond-qx4pb 3 роки тому +1

    ഇതിൽ male and female ഉണ്ടോ? Seed ഇട്ടാൽ പൊടിക്കുമോ?

    • @KrishiLokam
      @KrishiLokam  3 роки тому

      Seed nattal mathi. ella chediyilum kai undakum.

  • @shanasinu107
    @shanasinu107 4 роки тому +1

    Valiya coveril mangostin nadamooo?

    • @KrishiLokam
      @KrishiLokam  4 роки тому

      Nadam
      മീൻ വളർത്തലും പച്ചക്കറി കൃഷിയും ലാഭകരമാക്കാം Aquaponics Farming Tutorial for Beginners Malayalam
      ua-cam.com/video/WeY0csGZlBo/v-deo.html

  • @manisk1305
    @manisk1305 4 роки тому +2

    I am from Tamil Nadu I want to grow fruits from your nursery how can I get and grow? Is it possible?

    • @KrishiLokam
      @KrishiLokam  4 роки тому

      when u visit kerala, please buy from this nursery, please note number in this video..thank you

  • @binusunil9054
    @binusunil9054 4 роки тому

    Mangostein and Kokam are same?

    • @KrishiLokam
      @KrishiLokam  4 роки тому

      No , മാങ്കോസ്റ്റിൻ കൃഷി ua-cam.com/video/SqsSRAcFtBA/v-deo.html

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 4 роки тому +5

    ഞാൻ മാങ്കോസ്റ്റിൽ നട്ടിട്ട് 13 വർഷമായി. വളർച്ച slow ആണ് .പക്ഷെ ഇതുവരെ കായ്ച്ചിട്ടില്ല

    • @KrishiLokam
      @KrishiLokam  4 роки тому

      mother plant nallathallangil angane sambavikkam...
      valam nalkunnudo..njangalude oru maram ee video yil parajathu pole valuppam ayappol 1 kaya eppol ayii...

    • @KrishiLokam
      @KrishiLokam  4 роки тому

      njangalude veetile plant kalude video edam... fish tank le vellam ozhichappol veetilethu nnanayi branches undayii... athallangil ethu ozhichu kodukku ua-cam.com/video/b0Sfb9I6xCk/v-deo.html

    • @jibuhari
      @jibuhari 4 роки тому

      Mangostinu ഒരു പ്രത്യേക ഇനമോ പേരോ ഇല്ല... എന്നതാണ് അറിഞ്ഞത്... എല്ലാം same ആണ് എന്ന്... grafted ആണ് എന്ന് മാത്രം അറിയാൻ കഴിയു.. അല്ലാതെ ഇനം തിരിച്ചു ഒരു പേരില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @FathimaFathima-pi8vw
      @FathimaFathima-pi8vw 4 роки тому

      LlLLLLllllLoio90lklklklklklklklklklklklklklklklkLlkLL

  • @veshunair8960
    @veshunair8960 4 роки тому

    Hi nice to me Thanks 🙏

  • @arafathah3120
    @arafathah3120 3 роки тому +1

    ഒരു കിലോ കൊറിയർ അയക്കുമോ. എമൗണ്ട് അയക്കാം

    • @KrishiLokam
      @KrishiLokam  3 роки тому

      Video il kanunna number il contact cheyye.

  • @austinp.b6625
    @austinp.b6625 4 роки тому

    Super 👍

  • @irshadpoilan8787
    @irshadpoilan8787 4 роки тому +1

    Ente veettil und nattitt 6varshamayi kkayichittilla endann arila

    • @KrishiLokam
      @KrishiLokam  4 роки тому

      Nalla paricharanam undengil 6 year kond kaikkum.allengil athil kuduthal akum.

  • @georgept4377
    @georgept4377 3 роки тому +2

    പൂക്കൾ കോഴിയുന്നത എന്ത് കൊണ്ട് പ്ലീസ് advice

    • @KrishiLokam
      @KrishiLokam  3 роки тому

      Normaly Kurachokke kozhium.kuduthal kozhichil undengil psudomonus layini kadakkal ozhiche kodukke.

  • @faslurahman6597
    @faslurahman6597 4 роки тому +1

    ചേച്ചി, മാങ്കോസ്റ്റിൻ വെയിൽ ഉള്ള സ്ഥലത്തു നടാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  4 роки тому

      Nadam .thai valuthakunnathe vare nannayi thanal kodukkanam.allengil karinje pokum.

    • @faslurahman6597
      @faslurahman6597 4 роки тому

      Thank you

  • @human77523
    @human77523 Рік тому +2

    1 kg 180 rs

  • @ichais8500
    @ichais8500 4 роки тому +1

    Chechi pacha മുളകിന് edenda വളം ഏതാണ് പറയാമോ plssss

    • @KrishiLokam
      @KrishiLokam  4 роки тому

      ഇപ്പോൾ മഴസമയമായതുകൊണ്ട് ഗോമൂത്രം നേർപ്പിച്ചു് ഒഴിച്ചാൽ മതി..

    • @ichais8500
      @ichais8500 4 роки тому

      ഗോമൂത്രം കിട്ടില്ല ചേച്ചി വേറെയെന്താ idendath

  • @shamilsadique7
    @shamilsadique7 4 роки тому +3

    ഈ കർഷകന് കിലോയ്ക്ക് എത്ര രൂപ കിട്ടുന്നു ? ഒരേ കറിൽ എത്ര തൈ വെക്കാം - എന്ത് ആദായം പ്രതീക്ഷിക്കാം - ഇതൊക്കെയല്ലേ പറയേണ്ടത്? Pls. Reply

    • @KrishiLokam
      @KrishiLokam  4 роки тому

      Video il kanunna number il contact chaithal ella details um paranju tharum. neril poyal kanukayum cheyyam.enthe support tharanum avar thayyarane. ella details um parayumbole video length othiri kudi pokum athukondane.

  • @sreelakshmit8106
    @sreelakshmit8106 4 роки тому +1

    Mangosteen nu best fertilizer ethanu?

    • @KrishiLokam
      @KrishiLokam  4 роки тому

      Jaiva valangal koduthal mathi. chanakam ,attinkashttam,ellupodi etc.

  • @ombayilbhaskarantv2078
    @ombayilbhaskarantv2078 4 роки тому +1

    ചുകപ്പ് മൊസാണ്ട വിഡീയോവിൽ കണ്ടു. വില്പനയ്ക്കുണ്ടോ?

  • @lshivapasupathi6326
    @lshivapasupathi6326 4 роки тому +1

    When is mangosteen season....which month to which month?

    • @KrishiLokam
      @KrishiLokam  4 роки тому

      depend on climatic conditions, March to August

  • @anithamohanan1303
    @anithamohanan1303 3 роки тому +1

    എത്ര വർഷം എടുക്കും മാങ്കോസ്റ്റിൻ കായ് പിടിക്കാൻ

    • @KrishiLokam
      @KrishiLokam  3 роки тому

      ഈ വീഡിയോ കാണു വിശദമായി പറയുന്നുണ്ടു ua-cam.com/video/sN1O8sr24ug/v-deo.html

  • @moideenkutty2643
    @moideenkutty2643 4 роки тому +1

    Kurach payageundayi

    • @KrishiLokam
      @KrishiLokam  4 роки тому

      ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ua-cam.com/video/yf8_nuCH1bE/v-deo.html

  • @alafiallc2017
    @alafiallc2017 4 роки тому +1

    ഞങ്ങളുടെ പരിയാരം എന്റെ അടുത്തുള്ള ചേട്ടനാ അവിടത്തെ ഒരു ജോലിക്കാരൻ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 4 роки тому +2

    What is the name of this nursery ? Where is the location ?

    • @KrishiLokam
      @KrishiLokam  4 роки тому +1

      Merlins nursery pariyaram, phone number and details included in this video..watch full video please

  • @hamsaaliyar596
    @hamsaaliyar596 3 роки тому +1

    12 വർഷം ആയി നട്ടിട്ടു.
    പൂക്കും.
    കായക്ക് വലിപ്പം വെക്കില്ല..പെട്ടെന്ന് കൊഴിഞ്ഞു പോകും..
    കായ പഴുക്കുമ്പോൾ റെഡ് കളർ ആണ്..
    എന്ത് വളം ആണ് ഇടേണ്ടത്...

    • @KrishiLokam
      @KrishiLokam  3 роки тому

      pazhutha fruit nte taste engane ane sweet ano atho puli ano ?fruit nte photo eduthe whatsapp cheyyamo details voice message um cheyyane. 9349304412.valam jaiva valam koduthal mathi.( chanakam ,attain kashttam, ellupodi.)

    • @syams8615
      @syams8615 3 роки тому

      അത് seashore mangosteen ആണ്. പുളിയൻ മാങ്കോസ്റ്റിൻ എന്ന് പറയും. എന്റെ വീട്ടിൽ 13 വർഷമായ മരം ഉണ്ടായിരുന്നു. ഈ 500 രൂപ ഒക്കെ കൊടുത്ത് നമ്മൾ നഴ്സറികളിൽ നിന്നും വാങ്ങി വയ്ക്കുന്നത് ചിലപ്പോ പുളിയൻ മാങ്കോസ്റ്റിൻ ആയിരിക്കും. ഒറ്റ വഴിയെ ഉള്ളു. മരം മുറിച്ച് വേറെ മധുരമുള്ള മാങ്കോസ്റ്റിൻ നടുക.

    • @syams8615
      @syams8615 3 роки тому

      ua-cam.com/video/5vE6xxzJf0c/v-deo.html

  • @clauds950
    @clauds950 4 роки тому +1

    സൂഡോമോണോലായിനി വാങ്ങിക്കാൻ കിട്ടുമോ, അത് എങ്ങിനെ ആണ് നിർമിക്കുന്നത് pls help me

    • @KrishiLokam
      @KrishiLokam  4 роки тому

      Psudomonus shop il vangan kittum . watch this video
      ua-cam.com/video/7Iw9eJiq8HM/v-deo.html

  • @kmar2877
    @kmar2877 4 роки тому +1

    Mangosteen plant ന്റെ terminal bud കുറച്ച് നാൾ മുമ്പ് ഒടിഞ്ഞുപോയി. Side ലേക്ക് ശിഖരങ്ങൾ ഉണ്ട്. എന്നാൽ പുതിയ താളിർപ് ഒന്നും കാണുന്നില്ല. ഇനി ഇത് കിളിക്കില്ലേ?

    • @KrishiLokam
      @KrishiLokam  4 роки тому

      Kilirkkan kurach time pidikkum kilirtholum.

  • @shahalnk
    @shahalnk 4 роки тому +1

    നട്ടിട്ടു ഒരു വർഷം ആയ മാങ്കോസ്റ്റിൻ തൈകൾക്ക് എന്ത് വളം ആണ് ചെയ്യേണ്ടത് ...

    • @KrishiLokam
      @KrishiLokam  4 роки тому

      ചാണകപ്പൊടി എല്ലുപൊടി തുടങ്ങിയവ

    • @shahalnk
      @shahalnk 4 роки тому

      @@KrishiLokam എത്ര അളവിൽ

    • @shahalnk
      @shahalnk 4 роки тому

      എനിക്ക് മാങ്കോസ്റ്റിൻ ,റംബുട്ടാൻ തൈകൾ വേണമായിരുന്നു കോഴിക്കോട് ആണ് ..

  • @tvknair6062
    @tvknair6062 4 роки тому +1

    എന്റെ വീട്ടിലെ മേങ്കോസ്റ്റെൻ വലീയ തായി25 വർഷമായി പക്ഷേ ഒരറ്റfruit ഇല്ല എന്താണ് ച ചെയ്യുക

    • @KrishiLokam
      @KrishiLokam  4 роки тому

      Mother plant mosham ayyirikum allengil angane sambhavikkenda karyam ella.
      sunlight okke kittunnundallo alle.
      nannayitte kurache valam okke ettukoduthe nokke .athe pole fish amino acid chediyil nannayi vizhavunna reethiyil spray chaithe kodukke.

    • @augustinemichael7697
      @augustinemichael7697 4 роки тому

      Vetti kalayuka
      Allnd nth chyaan😂

    • @fmkp6461
      @fmkp6461 4 роки тому

      @@augustinemichael7697 ath ingal parannathan seri

  • @fausiyathilayil936
    @fausiyathilayil936 4 роки тому +1

    Mangoast nadumbol endh valamaan idendadh

    • @KrishiLokam
      @KrishiLokam  4 роки тому

      jaiva valam ethengilum (attinkashttam,chanakapodi,ellupodi,veppin pinnakke)ette mannitte mudiyathine shasham one week kazhinje chedi nadunnathane nallathe.

  • @anzamahamed7739
    @anzamahamed7739 4 роки тому +1

    Chechi Mike volume onnu control cheyanae

  • @ahammedfasal4147
    @ahammedfasal4147 3 роки тому

    Hai
    ഞാൻ ഇന്ന് ഒരു mangosteen തൈ വാങ്ങി വിത്ത് ഇട്ട് മുളപ്പിച്ച തൈ അല്ല അവരോട് ചോദിച്ചപ്പോൾ എയർ ലയറിങ് ചെയ്തതാണെന്ന പറഞ്ഞെ ഈ തൈ നല്ലതു പോലെ കായിക്കുമോ പ്ലീസ് replay 🥺

    • @KrishiLokam
      @KrishiLokam  3 роки тому

      nalla plant nte anangil nallathu pole kaykkum

  • @amjathkk9205
    @amjathkk9205 4 роки тому +1

    തൈകൾക്‌ എത്രയായി വാങ്ങിയപ്പോൾ? എത്ര വർഷം ആയ തൈ ആണ് വാങ്ങിയത്?

    • @KrishiLokam
      @KrishiLokam  4 роки тому +1

      Rs.200/- 2 year ayya thaikal ane.

  • @husnulirshad6174
    @husnulirshad6174 3 роки тому +1

    Ith evidayaan

    • @KrishiLokam
      @KrishiLokam  3 роки тому

      near chalakkudy
      ua-cam.com/video/YO2xuV30b7s/v-deo.html

  • @panchajanyam2477
    @panchajanyam2477 4 роки тому +1

    ഇതിന്റെ തൈ എല്ലാ നേഴ്സറിയിലും ഉണ്ടാകുമോ

    • @KrishiLokam
      @KrishiLokam  4 роки тому

      undakum

    • @KrishiLokam
      @KrishiLokam  4 роки тому

      allangil fruit vangi nalla kuru eduthu pakiyalum mathi.

  • @shalushifan7783
    @shalushifan7783 4 роки тому +1

    മാംഗോസ്റ്റ ചട്ടിയിൽ വളർത്തിയാൽ കായ് ഫലം ഉണ്ടാകുമോ

    • @KrishiLokam
      @KrishiLokam  4 роки тому

      Grafed annagil ok, nursery kalil kandittund.