ഡിഗ്രി യ്ക്കു പഠിക്കുമ്പോൾ ആണ് ആദ്യമായി കഥകളി കാണുന്നത്. നളചരിതം പഠിക്കാൻ ഉണ്ടായിരുന്നു.. അതോടെ ഇഷ്ടപ്പെട്ടതാണ് കഥകളി... മനസ്സിലായാൽ അതിന്റെ എല്ലാ രസത്തോടും ആസ്വദിക്കാൻ കഴിയുന്ന കല...💞
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന ! അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable ഹരേ =വിഷ്ണോ != O Vishnu Bhagavan ജയ=ജയിച്ചാലും Glory to you മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma നത=നമിക്കപ്പെടുന്നവനേ = worshipped by വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ I am a poor Brahmana, and let me say സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ O Krishna with lotus petal like eyes നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form അദ്യാപി= ഇപ്പോൾ = now ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ I got lucky enough to bear the dust on your feet ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു Your life story warms my heart മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
അജിതാ ഹരേ ജയ മാധവ വിഷ്ണോ അജിതാ ഹരേ ജയ മാധവ വിഷ്ണോ അജിതാ ഹരേ ജയ മാധവ വിഷ്ണോ അജിതാ ഹരേ ജയ മാധവ വിഷ്ണോ അജിതാ ഹരേ ജയ മാധവ വിഷ്ണോ അജമുഖ ദേ....വാ.. നത.... aa... അജമുഖ ദേ....വാ.. നത.... aa... അജമുഖ ദേ....വാ.. നത.... aa... അജമുഖ ദേ....വാ.. നത.... aa... വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു സുജനസംഗമം ഏറ്റം സുജനസംഗമം ഏറ്റം സുജനസംഗമം ഏറ്റം സുകൃത നിവ ക സുലഭമതനു നിയതം സുജനസംഗമം ഏറ്റം സുകൃത നിവ ക സുലഭമതനു നിയതം സുകൃത നിവ ക സുലഭമതനു നിയതം.. പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നിന്നെ നല മൊടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നു നിന്നെ നല മൊടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നു കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ നീല നീരദ വർണ്ണാ നീല നീരദ വർണ്ണാ മുദുല കമല രുചി ര നയന നൃഹരേ നീല നീരദ വർണ്ണാ മുദുല കമല രുചി ര നയന നൃഹരേ നീല നീരദ വർണ്ണാ മുദുല കമല രുചി ര നയന നൃഹരേ... അജിതാ ഹരേ ജയ മാധവ വിഷ്ണോ അജമുഖ ദേ....വാ.. നത.... aa... ... ..
Beautiful and mesmerizing rendition. especially Kuchelavrittam. The singers tenders it in soul rendering voice. After hearing the Kuchelarittam at Guruvayur for the VIkunta Ekadasi for more than 7 hours
ലോ കോത്തര ക്ലാസ്സിക്കൽ കലയായ കഥകളിക്ക് സ്വന്തം നാടായ കേരളത്തിൽ വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ല ഇവിടെ കോട്ടക്കൽ മധുവിൻ റ ത്വ ത്മാവിൽ ലയിച്ചുള്ള ശ്രുതിമധുരമായ കഥകളി പദങ്ങ ളും ചേർന്ന് കാണുമ്പോൾ നാം അറിയാതെ ആത്മീയ ലോകത്തിൽ എത്തിച്ചേരുന്നു എല്ലാവർക്കും പ്രണാമങ്ങൾ
have to change the position of the lamp also. now it is performed on the stage. audience sitting on the ground have problems with watching. lamp stands as an obstacle. psv natyasangham always place the lamp like in this video.
അക്ഷരങ്ങൾ കൊണ്ട് വർണ്ണിക്കാവുന്നതിനപ്പുറമുള്ള ആലാപനാ വതരണം...
ഓം നമോ നാരായണയായ നമ:
ഡിഗ്രി യ്ക്കു പഠിക്കുമ്പോൾ ആണ് ആദ്യമായി കഥകളി കാണുന്നത്. നളചരിതം പഠിക്കാൻ ഉണ്ടായിരുന്നു.. അതോടെ ഇഷ്ടപ്പെട്ടതാണ് കഥകളി... മനസ്സിലായാൽ അതിന്റെ എല്ലാ രസത്തോടും ആസ്വദിക്കാൻ കഴിയുന്ന കല...💞
Listening daily before going for sleep.. Hare Krishna...
🙏 Blessed Souls.I am blessed to see this.
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
അജമുഖദേവനത! വിജയ സാരഥേ !
സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ
സുലഭമതനു നിയതം പലദിനമായി
ഞാനും ബലഭദ്രാനുജാ!
നിന്നെ നലമൊടു കാണ്മതിന്നു
കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ
വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
അർത്ഥം:
അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable
ഹരേ =വിഷ്ണോ != O Vishnu Bhagavan
ജയ=ജയിച്ചാലും Glory to you
മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma
നത=നമിക്കപ്പെടുന്നവനേ = worshipped by
വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna
സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
I am a poor Brahmana, and let me say
സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls
സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds
സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available
പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I
ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama
നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time
കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do
കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles
കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled
നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color
മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
O Krishna with lotus petal like eyes
നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form
അദ്യാപി= ഇപ്പോൾ = now
ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness
വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light
പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
I got lucky enough to bear the dust on your feet
ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth
ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
Your life story warms my heart
മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues
മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion
മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me
സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness
വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable
ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us
യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan
നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows
കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
Hare Krishnaaa
മനോഹരം.... കണ്ണു നിറഞ്ഞു പോയി....
7
And
Thisos0ngislsveveryg0 please t
Excellent artists*******sweet voices...
thanks for uploading such divine touch kathakali padangal
Very great creation of humen life circles.
കോട്ടക്കൽ മധു ✌✌✌✌✌
Excellent uploading..thanks
Super singing sravanamadhuram god bless you 👍👍👍
A great friendship being presented- divine!!
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുകൃത നിവ ക സുലഭമതനു നിയതം..
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ...
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa... ... ..
Sweet sound
A very beautiful presentation .I remember those days KATHAKALI in ASRAMAM Sri Krishna Swamy temple 55 years back .sarva Mangalani Bhavanthu
MONY HARIHARAIYER
Beautiful and mesmerizing rendition. especially Kuchelavrittam. The singers tenders it in soul rendering voice. After hearing the Kuchelarittam at Guruvayur for the VIkunta Ekadasi for more than 7 hours
Rendering is superb and you cannot ask for another kuchela as current one is so apt
@@girijakumarmoorkath3604 gopiasan
🎉
ലോ കോത്തര ക്ലാസ്സിക്കൽ കലയായ കഥകളിക്ക് സ്വന്തം നാടായ കേരളത്തിൽ വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ല ഇവിടെ കോട്ടക്കൽ മധുവിൻ റ ത്വ ത്മാവിൽ ലയിച്ചുള്ള ശ്രുതിമധുരമായ കഥകളി പദങ്ങ ളും ചേർന്ന് കാണുമ്പോൾ നാം അറിയാതെ ആത്മീയ ലോകത്തിൽ എത്തിച്ചേരുന്നു എല്ലാവർക്കും പ്രണാമങ്ങൾ
A divine touch feels
Excellent. Alapanam and narration
Enjoyed, Touching Alapanam , Excellent Bhavam for the Situation
❤️❤️🙏
❤️
Beautiful rendering but don’t know the language…..Anyone please provide the background and their characters?
🙏🙏🙏
Madhuetta super .
Adhi Gambheeram...
ലോകത്തിലെ ഏറ്റവും വിശ്രുതമായ സുഹ്രത് സമാഗമം!
കണ്ണിനും കാതിനും ആനന്ദം
🙏🙏🙏👍👍👍
Radhe Krishna 🙏 ✌
🙏🙏🙏🙏🙏
Neelaneeradavarnna🙏mrudulakamala💞rujiranayana🔥mredare🙏valaremanoharam👍nanny🙏🙏🙏🔥🔥🔥🔥🌹🌹🌹🌹🌹🌹
great
നല്ല ഓഡിയോ അയക്കാമോ?
А я долико
ആ ആട്ടവിളക്ക് അടിയന്തിരമായി മാറ്റണം. ഒരു ട്രെഡിഷണൽ look ഇല്ല അതിന്.
have to change the position of the lamp also. now it is performed on the stage. audience sitting on the ground have problems with watching. lamp stands as an obstacle. psv natyasangham always place the lamp like in this video.
എമ്പ്രാന്തിരി മാഷിനു ശേഷമുള്ള വ്യക്ത സ്വര സുധാലയം
Face expression not clear. No close up . Poor vediography
Стрьомный показася
Саке саке бухаеш
🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏