ചൗവ്വരി, വെള്ള അവൽ എല്ലാം പുതിയ അറിവുകൾ... എന്തായാലും ദോശ കണ്ടിട്ട് സൂപ്പർ 👌👌👌 ഇനി തയാറാക്കി നോക്കാം... പാചക ലോകത്തെ പുതിയ വിഭവങ്ങളും പുതിയ അറിവുകളും നൽകുന്ന സാറിന് ഒരുപാട് നന്ദി....
വളരെ മനോഹരമായ ഭംഗിയുള്ള ചുന്ദരി ദോശകൾ - പുതിയ റസിപ്പി - അവൽ, ചൗവരി ആദ്യകേൾവിയും കാഴ്ചയും.സമ്മതിക്കുന്നു പുതിയ പാചക രീതികൾ കണ്ടെത്തുന്നതും അതു മറ്റുള്ളവരിൽ എത്തിക്കുന്നതിനും പുതിയ വിഭവങ്ങൾക്ക് നന്ദി സർ
സജിച്ചേട്ടന്റെ കരുതൽ ഓരോന്നും വളരെ വ്യത്യസ്തം 👍🏻👍🏻👍🏻👍🏻പറഞ്ഞപോലെ അവസാനം ഫ്രിഡ്ജിൽ വെക്കുന്ന രീതി ആണ്... ഞാനും ചെയ്യുന്നേ ❤️❤️❤️ചയ്യരി ഉപയോഗിക്കുന്നത് ആദ്യം കാണുന്നു ❤️❤️സൂപ്പർ 👍🏻👍🏻 മറച്ചിട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ??
ചൗവ്വരി, വെള്ള അവൽ എല്ലാം പുതിയ അറിവുകൾ... എന്തായാലും ദോശ കണ്ടിട്ട് സൂപ്പർ 👌👌👌
ഇനി തയാറാക്കി നോക്കാം... പാചക ലോകത്തെ പുതിയ വിഭവങ്ങളും പുതിയ അറിവുകളും നൽകുന്ന സാറിന് ഒരുപാട് നന്ദി....
Thank you...🙏🏻
ഞാൻ ഉണ്ടാക്കി 👍👍👍👍👍ആണ്
Njan ennu undakiii...sopperaaayi.
Evidea nalla thannuppu kalavastha annu..athu kondu adhikam ponthivanilla.
Annallum very very soft .
THANK YOU
Thank You ❤️
വളരെ മനോഹരമായ ഭംഗിയുള്ള ചുന്ദരി ദോശകൾ - പുതിയ റസിപ്പി - അവൽ, ചൗവരി ആദ്യകേൾവിയും കാഴ്ചയും.സമ്മതിക്കുന്നു പുതിയ പാചക രീതികൾ കണ്ടെത്തുന്നതും അതു മറ്റുള്ളവരിൽ എത്തിക്കുന്നതിനും പുതിയ വിഭവങ്ങൾക്ക് നന്ദി സർ
Thank You....
Chetta നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കുന്നുണ്ട്.. നല്ല സ്നേഹത്തോടെ ഉള്ള അവതരണം.. നന്ദി 😍🤗
Thank You....
നല്ല soft ആയ പഞ്ഞി ദോശ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നു
നല്ല യൂസ്ഫുൾ വീഡിയോ aayirunnu
Thank you...
Thank you👍 Which type sabudana, sir? Name
Dosa vallare manohahramayi prasantation chithittund 👌
Very sincere presentation.Expect more and more
It’s nalla nostalgia feeling night thattukada kittunna kuttidosa still missing next time we will try like your way thank you for sharing this video
I tried it sir...adipoli arnu..nalla soft and tasty anu
Thank You
തട്ട് /കൂട്ടി ദോശ. വളരെ നന്നായി. ഒന്ന് പരീക്ഷിച്ചു നോക്കണം 👌
Thank you so much for the kutti dosa receipe. I made it and it's so yummy.
വീഡിയോ നന്നായി പറഞ്ഞു തന്നു സൂപ്പർ 👍
Well prasantion urappaum try cheuthu nokkiyirikkum 👌👌
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
kuti dosa super, orupaadishtapettu sir ntey presentation
Chatta.. 2 cup idilly ricenu. Athra cup. Oshunnu. Olva. Chavary....avelu. Chetkkanu dosekku ethu vachu. Idilly. Engena. Aano ondakkendathu plz
Brown Avil useakamo
നിറം മാറി പോകും
Sirinde veadiyo ellam kanarunde ellam super try cheyyarund adipoliya ❤❤❤❤❤❤🎉🎉🎉🎉🎉
Arippodi kond undakkan patto
Ahhaaaaaa....thattudosyaum nalla vellam poleyulla mulaku chammandhiyum...ohh pwolikkum🤤🤤🤤
😋😋
Prasantation exalent saji sir I learned different things from this video will try this recipe thank you very much for sharing this video👌🏻
Thank You....
Tried, superb, idli patumo same mav kond??
ദോശ മനോഹരം ആയിരിക്കുന്നു നല്ല അവതരണം തീർച്ചയായും ട്രൈ ചെയ്തു നോക്കാം 👌👌👌❤
ചൗവരി ഇടുന്നത് എന്തിനു ആണ് 🤔പറയാവോ
Kutty dosa njnum ndakii super💯.... thankyou etta♥️
👍🏻👍🏻👍🏻😍
malayalikalude weakness aanu thattu dosa 😋
സൂപ്പർ ചേട്ടായി ❤
Saji sir nte kuttikaldem wife ntem bhagyam.. Ennum ororo super dishes 🥰💖
😀😀😍
Orurakshayumilllaaa adipoliii dosha kurchu chammathi koodi venamayirunnnuuuu🤩🤩😍😍😍😍😍
Thank you...
waaaooooooo. ഒടുക്കത്തെ ടേസ്റ്റ് aanutto sir nte food nu 👌👌👌👌
Thank You....
ദോശ അടിപൊളി 👌👌👌👌സോഫ്റ്റ് ആയിട്ടുള്ള ദോശ...
Well Explained Sir , Amazing , Definitely Try 💕💕💕
Thank you...
Thattu doshaa kalakki
Verity Recipe
Thank you...
Sir Coconut white and red chutney recipe idane
ശ്രമിക്കാം
Nice recipe try chayam 👌🏼
Onnum parayanilla.. Sooooooooper❤👌👌👌
അടിപൊളി സോഫ്റ്റ് കുട്ടി ദോശ👌😋
കുട്ടി ദോശ എന്നും എന്റെ fav break fast ആണ് 👌👌
കുട്ടി ദോശ ഉണ്ടാക്കുന്ന വിധം കലക്കീ 👌
Beautifully presented. Keep going
Thank you...
Oru glass pacharikku എത്ര അവലും ചൗവരിയുമുഴുന്നും ചേർക്കണം
പച്ചരി 1 ഗ്ലാസ് - 200 g
ഉഴുന്ന് 2 tbsp
അവിൽ കാൽ ഗ്ലാസ്
ചൊവ്വരി 2 tbsp
കണ്ടിട്ട് നല്ല സോഫ്റ്റ് ആണെന്ന് മനസ്സിലായി തട്ട് ദോശ സൂപ്പർ ആയിട്ടുണ്ട് 👌🏻
Thank you...
Sabudhana description 120g parayumbol 80g ennanallo
120 ml (½cup) എന്നാണ്...ഗ്രാം അല്ല...അത് 80 ഗ്രാം ഉണ്ടാകും
Pls check description
തട്ട് ദോശ കഴിക്കാൻ വേണ്ടി മാത്രം ടൗണിൽ പോകാറുണ്ട് ഞാൻ 👍
4 cup pacharik 2 cup alle uzhunu🤔njn vere oralde video lu avar parannu 2 cup nu 1 cup uzbunu, 1 cup mukkal. Cup uzhunnu enna
തട്ട് ദോശയ്ക്ക് കൂടെ കഴിക്കാൻ ഉള്ള തട്ടുകട ഉള്ളി ചമ്മന്തി ഉണ്ടാക്കി കണിക്കുമോ.
ശ്രമിക്കാം
@@SajiTherully OK. 👍
സജിച്ചേട്ടന്റെ കരുതൽ ഓരോന്നും വളരെ വ്യത്യസ്തം 👍🏻👍🏻👍🏻👍🏻പറഞ്ഞപോലെ അവസാനം ഫ്രിഡ്ജിൽ വെക്കുന്ന രീതി ആണ്... ഞാനും ചെയ്യുന്നേ ❤️❤️❤️ചയ്യരി ഉപയോഗിക്കുന്നത് ആദ്യം കാണുന്നു ❤️❤️സൂപ്പർ 👍🏻👍🏻 മറച്ചിട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ??
കനം കൂടുതൽ ഉള്ളത് കൊണ്ട് മറിച്ചിടുന്നതാണ് നല്ലത്...
തട്ട് ദോശ ..... സോഫ്റ്റ് ദോശ .....നന്നായിട്ടുണ്ട്👍😋
Thank you...
തട്ട് ദോശ റെസിപി 😋 തകർത്തു 👌👌
Thank you...
സൂപ്പർ 🙏🙏
തട്ട് ദോശ നന്നായിട്ടുണ്ട്👌
Thank you....
Njn indaki. But enikum ente familykum valiya taste aayi thoniyila. Sada dosha idinekalum taste aanen thoni. Thangalude measurements correct nokiyan cheidad.
എന്തുപറ്റി... സോഫ്റ്റ് ആയി കിട്ടിയില്ലേ..
Super mashallah ❤
Kutti dosa super 👌 well explained sir👍
Wow looks delicious thanks for sharing👌👌
Thank You....
അവിൽ ഇല്ലെകിൽ വേറെ എന്ത് ചേർക്കുന്നത് ആണ് നല്ലതു
Saji super am always self cooking
You gave great moments
Nice video... ♥️
Thank you.... 😍
Love your recipes. 😎😎👌👌🙋
Nalla adipoli kutti dosa..kuttikalkkupolum ishtakum ..choododu koodi kazhikkan super arikkum.. ithpole onnu chytu nokktte.Thank you for the recipe 👌👌
Super dosa recipe 👌🏻👌🏻
Kutti dosa Super 👌👌👌
Super
First👍
തട്ട് ദോശ കലക്കി 🌹
Thank you...
ദോശ സൂപ്പർ 👌👌
Super Soft Dosa.👌👌👌👌
Super 👌👌👌
Tattu dosa ugran👌
❤❤❤❤
തട്ട് ദോശ ഇത്ര ഈസിയാന്നല്ലേ.....
Karyumkudhachezhanam
കുട്ടി ദോശ സൂപ്പർ 😄
എനിക്ക് ഒരു കാര്യം പറയാനുണ്ട്, താങ്കളുടെ വീഡിയോ കൊള്ളാം പക്ഷേ ഇടയ്ക്ക് പൂച്ച മത്തി കടിച്ചത് പോലെ തലയാട്ടുന്നത് വെറും ബോറാണ് അത് ഒഴിവാക്കണം 🙏
ആട്ടുന്നതല്ല.... ആടിപോകുന്നതാണ്...
മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല.... 😀
@@SajiTherully 😂 🤣
🤣🤣🤣
Angine parayaade.oororutharude reediyalle.nice receipe kittiyallo
ഞാന്‍ ഈ ദോശ ഇതില്‍ പറഞ്ഞതിൻ പ്രകാരം ചെയ്തു,
അതിൻറ ഫല൦,' 000.'
സമയവും സാധനങ്ങളു൦ "waste".
.. Thank you saji.
എന്തു പറ്റി
Super👍