പ്രിയമുള്ളവരെ, ഹരീഷ് കണാരന്റെ ഭാര്യ സന്ധ്യയുടെ ചേച്ചിയുടെ മകളാണ് ഞാൻ . അമ്മ എന്ന് വീഡിയോയിൽ പറഞ്ഞത് സന്ധ്യേച്ചിയുടെ അമ്മയെ ആണ് .അതായത് എന്റെ അമ്മമ്മ . ഹരീഷേട്ടന്റെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു പോയതാണ് . എന്റെ അമ്മമ്മ , നിങ്ങൾ ഒഴിവാക്കി എന്ന് പറയുന്ന അമ്മ 80 വയസ് പ്രായമുള്ള അൽഷിമേഴ്സ് ബാധിതയായ ഒരാളാണ് . ചില ദിവസങ്ങളിൽ വളരെ ആക്ടിവ് ആയിരിക്കും , ചില ദിവസങ്ങളിൽ ഉറക്കം തന്നെ . അന്ന് അമ്മമ്മ ഉറങ്ങുകയായിരുന്നു. വാതിലിൽ നിന്നും എത്തി നോക്കുന്നത് അമ്മമ്മയല്ല . വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയാണ്. ഉറങ്ങിക്കിടക്കുന്ന അൽഷിമേഴ്സ് ബാധിതയായ ഒരാളെ വിളിച്ചുണർത്തിയാൽ അവർക്ക് ദേഷ്യമാണുണ്ടാവുക. അമ്മമ്മയ്ക്കും അതെ .കാര്യമറിയാതെ ഒരാളെയും കുറ്റം പറയരുത് .
വീണയോട് ഒരു വാക്ക്... ജയൻ ബിലാത്തിക്കുളം എന്ന പ്രതിഭയെ എനിക്ക് തോനുന്നു കേരളത്തിൽ പലർക്കും അറിയാം... ഇടക് ഇടക് ജയേട്ടന് new clients കിട്ടാൻ ഉള്ള അത്രേ advertise ചെയുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ കമന്റ് ഇട്ടത്..😅
This girl who taking interview she trying to copy like late sudhi Suresh..but she can't come to the light of sudhi Suresh..sudhi Suresh was more fun more better in talking with complete fun loving expression
ഈൗ അംഗർ കൊള്ളൂല്ല. ഭാസി ചുമ്മാ അല്ല ചൂടായെ... ഹരീഷ് ആ അർച്ചിട്ടക്റ്റർക്ടിനെ കുറിച് പറയുമ്പോ ഒക്കെ ആണോ ആാാഹ അടിപൊളി അടിപൊളി.. ഇവൾക്കെന്താരിഞ്ഞിട്ടാണാവോ... ഇതിനെയൊക്കെ പിടിച്ചു ഈൗ പണിക്ക് വിടുന്നെ.. ഒന്നും കേൾക്കാനോ അതെ പറ്റി ചോയ്ക്കാനോ അവൾക് ടൈം ഇല്ല.. ഒരു ജാതി ചീഞ്ഞ സ്വഭാവം
വാതിലിൽ നിന്ന് എത്തി നോക്കുന്നത് അമ്മയല്ല. അമ്മ എന്ന് പറയുന്നത് ഹരീഷേട്ടന്റെ ഭാര്യയുടെ അമ്മയാണ് . എന്റെ അമ്മമ്മ . 80 വയസുള്ള അൽഷിമേഴ്സ് ബാധിതയായ അമ്മമ്മ ഉറങ്ങുകയായിരുന്നു . വിളിച്ചുണർത്തിയാൽ ദേഷ്യം വരുന്നതു കൊണ്ടാണ് ആ റൂമിൽ കയറാതിരുന്നത്
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Generate a abetter content....Maybe by finding another interviewer?
പ്രിയമുള്ളവരെ, ഹരീഷ് കണാരന്റെ ഭാര്യ സന്ധ്യയുടെ ചേച്ചിയുടെ മകളാണ് ഞാൻ . അമ്മ എന്ന് വീഡിയോയിൽ പറഞ്ഞത് സന്ധ്യേച്ചിയുടെ അമ്മയെ ആണ് .അതായത് എന്റെ അമ്മമ്മ . ഹരീഷേട്ടന്റെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു പോയതാണ് . എന്റെ അമ്മമ്മ , നിങ്ങൾ ഒഴിവാക്കി എന്ന് പറയുന്ന അമ്മ 80 വയസ് പ്രായമുള്ള അൽഷിമേഴ്സ് ബാധിതയായ ഒരാളാണ് . ചില ദിവസങ്ങളിൽ വളരെ ആക്ടിവ് ആയിരിക്കും , ചില ദിവസങ്ങളിൽ ഉറക്കം തന്നെ . അന്ന് അമ്മമ്മ ഉറങ്ങുകയായിരുന്നു. വാതിലിൽ നിന്നും എത്തി നോക്കുന്നത് അമ്മമ്മയല്ല . വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയാണ്. ഉറങ്ങിക്കിടക്കുന്ന അൽഷിമേഴ്സ് ബാധിതയായ ഒരാളെ വിളിച്ചുണർത്തിയാൽ അവർക്ക് ദേഷ്യമാണുണ്ടാവുക. അമ്മമ്മയ്ക്കും അതെ .കാര്യമറിയാതെ ഒരാളെയും കുറ്റം പറയരുത് .
Ee vedd kozhikode correct evdeya pantherakavu ano
@@cars740 Allla perumanna
Jayan chettan aano cheythe?
@@achur4u athe
@@achur4u kandal manasilavum..
ഈ വായാടി വീണ എന്റെ നാട്ടിൽ വന്നിരുന്നു ല്ലേ.. 🥰🥰🥰
Kanarettan valare simple aanu
ചേച്ചി സുന്ദരി ആട്ടോ 🥰
Thanks ❤
സ്വപ്ന വീട് ❤️❤️
സൂപ്പർ വീട്
Amma isttam❤
വീണയോട് ഒരു വാക്ക്...
ജയൻ ബിലാത്തിക്കുളം എന്ന പ്രതിഭയെ എനിക്ക് തോനുന്നു കേരളത്തിൽ പലർക്കും അറിയാം... ഇടക് ഇടക് ജയേട്ടന് new clients കിട്ടാൻ ഉള്ള അത്രേ advertise ചെയുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ കമന്റ് ഇട്ടത്..😅
Super veedu
Very calibre actor
Super house
Konji konji angu mezhukua. Bb Gopikaye interview cheyumbol matram ith kanunila.
Kanumbo oru cuteness oke undegil kozhapam illa. Ith alavasaram pole ka ka kka kka enum paranj. Ath thodagi enu thonumbol skip akum
നല്ല anchor personally enikk ishtamaan❤️🥰
Nice home❤
പാവം മനുഷ്യൻ
Beautiful video 👌
👌👌👌
❤❤
Video nannayirunnu, but ad oru raksha illa, veruppichu kalanju
Super 👌
ആ തുടക്കത്തിൽ ഉള്ള bgm ഏതാണെന്നു പറയാമോ?
Kana kangiren
ങൾക് ഇവിടേ work undairunno ❤
Ullakal
Niyo
Architect nu nalla advt.aanu
Ee vedd kozhikode correct evdeya pantherakavu ano
Kitchen undavuka paranal engane aanu clishe aavuka
Kitchen ulilee food oke thinnunathe ninakonum kuzhapamilaa
Alaaa eee videoyill vidintee video evide.... Verupikallzz matrann oluleee
This girl who taking interview she trying to copy like late sudhi Suresh..but she can't come to the light of sudhi Suresh..sudhi Suresh was more fun more better in talking with complete fun loving expression
Super veedu. Pine Venayodu, Jayan Bilathikulam(Jayettan) ne Malabar karku mathram alla keralathil palarkum ariyaam veenayikku ariyathathu kondanu. Pulli ethilum nalla veedukal cheythitundu. Thiruvananthapurathil Raj Kalesh nte veedu polum Jayettan anu cheynnathu. Namukoke harish kanare ariyunathinum munne Jayan Bilathikulam ne ariyaam. Vanitha veedu okke follow cheynna alanegil ariyamayikum. pulliku harish nte advertisement onum venda. Veruthe verpikkale veena
Poli
ഈൗ അംഗർ കൊള്ളൂല്ല. ഭാസി ചുമ്മാ അല്ല ചൂടായെ... ഹരീഷ് ആ അർച്ചിട്ടക്റ്റർക്ടിനെ കുറിച് പറയുമ്പോ ഒക്കെ ആണോ ആാാഹ അടിപൊളി അടിപൊളി.. ഇവൾക്കെന്താരിഞ്ഞിട്ടാണാവോ... ഇതിനെയൊക്കെ പിടിച്ചു ഈൗ പണിക്ക് വിടുന്നെ.. ഒന്നും കേൾക്കാനോ അതെ പറ്റി ചോയ്ക്കാനോ അവൾക് ടൈം ഇല്ല.. ഒരു ജാതി ചീഞ്ഞ സ്വഭാവം
💙
❤️💕❤️❤️💕❤️💕❤️
Avatharaka adakkam amma ye nice aayit ozhivaki alle...amma ku oru bhudhimuttum ellanu thonunnu...kanaran chechi ammaye kandapo🫤
വാതിലിൽ നിന്ന് എത്തി നോക്കുന്നത് അമ്മയല്ല. അമ്മ എന്ന് പറയുന്നത് ഹരീഷേട്ടന്റെ ഭാര്യയുടെ അമ്മയാണ് . എന്റെ അമ്മമ്മ . 80 വയസുള്ള അൽഷിമേഴ്സ് ബാധിതയായ അമ്മമ്മ ഉറങ്ങുകയായിരുന്നു . വിളിച്ചുണർത്തിയാൽ ദേഷ്യം വരുന്നതു കൊണ്ടാണ് ആ റൂമിൽ കയറാതിരുന്നത്
❤🎉
Oro veed kanumbozhum bayankara sandoshaman
Vadak kizhak moolayanu eesanakon 😄. Ath nannnayi
Athentha
@@LiveintheMoment24 vadak kizhak moolak parayunna peranu eesana koon 😄
Veenas presentation this time bore ayi😒
iPpo veed nu tax okk odukkathe koottal kootti yille ee veed nu nallonam tax kodukkedi varu allo😂
ഈ അവതാരികയെ ഒന്ന് ഒഴിവാക്കിക്കൂടെ behind woods.
Sathyam
This is not home tour this is Veena tour
Traditional style കുളപ്പം ila
🔥🔥❤
ആ വാതിലിനു പുറകിൽ നിന്ന അമ്മയെ എന്താ കാണിക്കാതിരുന്നേ
അത് അമ്മയല്ല. അമ്മ സുഖമില്ലാത്ത ആളാണ് കിടക്കുകയായിരുന്നു
ഇതിന് ഉത്തരം ആദ്യം എഴുതി യട്ടുണ്ട് പിന്നെയും പിന്നെയും എന്തിനു ചോദിക്കുന്നു....
ആ നൈറ്റീ ഇട്ടു വന്ന ആളെ ഓടിച്ചു അല്ലെ 😢😢😢
അത് വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയാണ്. ചേച്ചി അതിനിടയിലെന്തോ ചോദിച്ചു പോയതാണ്.
Pennugale kitchenil thane othukkum avarde eshtam thaniki ndhaanu
Arde ishtam? 🤣
അമ്മ കിടക്കാണെന്ന് പറഞ്ഞ് അമ്മ വാതിൽ വന്നു നിൽക്കുന്നു.
😃😃njanum kandu
ഞാനും. ഇപ്പൊൾ വിളിക്കും എന്ന് കരുതി, ഒന്നും നടന്നില്ല. വീണ മറന്നു😂
Njanum vijarichu.
Amme vilikum ennu.
Amme kanikamayirunnu..¹11
@@anithanair697 adpp
അത് അമ്മയല്ല.
Ulla Veena 😅
വീടിനുള്ളിൽ കൗതുകം ലേശം കൂടുതലാ
ഇവന്റെ ഒക്കെ income source എന്താണ്
movie de kude business kanum, movie actor ramu angane alle cheyuthe, movieyil orupad kalam pidich nikkan pattilanu tonunnavar business cheyum
അവതരിക വളരെ ബോർ ആണ്. അവരുടെ ചോദ്യങ്ങളും അതിനെ കളും ബോർ ആണ്.
അത് ഒന്ന് മെച്ചം ആക്കാം ശ്രദ്ധിക്കുക
❤️❤️❤️
❤️
❤
♥️♥️
❤❤❤❤❤