ഈ നാലുമാണ് മലയാള കവിതയുടെ അടിസ്ഥാനം! | Balachandran Chullikkadu - 06 | The Signature

Поділитися
Вставка
  • Опубліковано 12 кві 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam
  • Розваги

КОМЕНТАРІ • 19

  • @velayudhanvijayan706
    @velayudhanvijayan706 8 днів тому +9

    ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ചുള്ളിക്കാട്. അതിന് ആവോളം സന്ദർഭങ്ങളും മന:പൂർവ്വം സൃഷ്ടിക്കുന്ന സാഹചര്യങ്ങളും വാക്കുകളും അദ്ദേഹം തന്നെ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത ! ' നിൻ്റെ ഒക്കെ സർട്ടിഫിക്കറ്റ് ആർക്ക് വേണമെടാ' എന്ന ഭാവം അനുഭങ്ങളാൽ അദ്ദേഹം ആർജിച്ചതാണ്. അത് ചുള്ളിക്കാടിനേ സംബന്ധിച്ചടത്തോളം ശരിയാണ് . ഇതൊന്നും ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയെ ഇഷ്ടപ്പെടുന്നതിനോ അദ്ദേഹത്തിൻ്റെ കവിത ആസ്വദിക്കുന്നതിനോ തടസ്സമല്ല.❤

  • @santhoshkizhakkiniyedam9819
    @santhoshkizhakkiniyedam9819 7 днів тому +5

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സാഹിത്യകാരനാണ് ചുള്ളിക്കാട് .
    അസാമാന്യ പ്രതിഭയുള്ള മനുഷ്യൻ

  • @sasikumarpalliyil7331
    @sasikumarpalliyil7331 5 днів тому +2

    പണ്ഡിതൻ... എത്ര അയത്നലളിതമായി കവിതകളും വാക്കുകളും ഒഴുകുന്നു. 🌹

  • @jayakumarr3298
    @jayakumarr3298 8 днів тому +4

    എത്ര ഗoഭീരൻ
    എന്ത് പണ്ഡിതൻ
    നമിക്കുന്നു ❤

  • @mnkarassery
    @mnkarassery 7 днів тому +1

    Good

  • @numanhouse
    @numanhouse 3 дні тому

    സാധാരണക്കാർക്കു മലയാള സാഹിത്യത്തിനോട് അഭിനിവേഷം ഉണ്ടാക്കികൊടുത്ത കളങ്കമില്ലാത്ത പച്ചയായ മലയാള കവി.

  • @drpadmanabhan3148
    @drpadmanabhan3148 7 днів тому

    ❤❤

  • @jayanb160
    @jayanb160 9 днів тому

    Fine speech, by chullikad
    Sreedhara menon was a poet,
    Criticism of fellow poets stems from his ignorance,. And typical ernakulam nature

  • @yehsanahamedms1103
    @yehsanahamedms1103 9 днів тому +1

    ഇദ്ദേഹം,എഴുപതാം വയസ്സിൽ....എന്തോ... അശ്ലീലം ചെയ്യാൻ പോകുന്നു എന്ന് പരസൃമാക്കിയിരുന്നു.എന്തായി?😮

  • @muhsinasathar
    @muhsinasathar 8 днів тому

    അതൊക്കെ പണ്ടെല്ലേ ചേട്ടാ ...😊
    ഇങ്ങള് ഈയിടെ വേദിയിൽ ചോദ്യം ചോദിച്ച ഒരാളെ ആളുകളുടെ ഇടയിൽ വെച്ചു നാണം കെടുത്തി വിട്ടില്ലേ 😮😮
    😮

  • @umadevi4526
    @umadevi4526 5 днів тому

    🤔

  • @Asdpdkl
    @Asdpdkl 11 днів тому

    ആർക്കും കമൻ്റ് ഒന്നും ഇല്ലല്ലേ ?

  • @unnikrishnannair6518
    @unnikrishnannair6518 7 днів тому

    ഇത് കൊണ്ടൊന്നും ''''' ഈ നാട് സുന്ദരമായില്ല ..... ജാതി ... മതം ... ദാരിദ്യം: നമ്മുടെ നാടിന്റെ ശാപമാണ്

    • @josepd8426
      @josepd8426 7 днів тому

      പേരിൽ നായർ എന്ന് വെച്ചിട്ടു തന്നെ ജാതിയെയും മതത്തെയും കുറ്റം പറയല്ലേ bro

  • @svensven5105
    @svensven5105 7 днів тому

    ചങ്ങമ്പുഴ മലയാള സാഹിത്യ രതിവൈകൃതം

    • @asadpr
      @asadpr 6 днів тому +1

      എന്താണ് സാർ രതി? വൈകൃതം?

  • @AS-wq6pi
    @AS-wq6pi 9 днів тому

    ഇയാൾ ആരാണ് ഈ വിക്കൻ