നാനയേയും ബാലചന്ദ്രമേനോനേയും തെറ്റിച്ച കലിക | Balachandra Menon | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 6 жов 2024
  • നാനയേയും ബാലചന്ദ്രമേനോനേയും തെറ്റിച്ച കലിക | Balachandra Menon | LIGHT CAMERA ACTION
    മോഹനചന്ദ്രൻ എഴുതിയ മാന്ത്രിക നോവൽ കലിക നാനയ്ക്കായി ബാലചന്ദ്ര മേനോൻ സിനിമയാക്കിയപ്പോൾ അവർ തമ്മിൽ തെറ്റിയ കഥ ....
    Balachandra Menon
    Director
    National Film Award for Best Actor
    Light Camera Action
    Santhivila Dinesh
    Santhivila Dinesh
    Santhivila Dinesh Speaking
    Malayalam Movies
    Malayalam Film Reviews
    #BalachandraMenon#Director#NationalFilmAwardforBestActor#LightCameraAction#SanthivilaDinesh#SanthivilaDinesh#SanthivilaDineshSpeaking#MalayalamMovies#MalayalamFilmReviews
    subscribe Light Camera Action
    / @lightscameraaction7390

КОМЕНТАРІ • 254

  • @sreejithsreejith7407
    @sreejithsreejith7407 2 роки тому +13

    ദിനേസേട്ടാ ഇതുപോലുള്ള അതിയാഗ്രിഹികളെ ഒരിക്കലും സഹായിക്കരുത് ഇവിടെ ഒരു നേരത്തെ ആഹാരം കഴിക്കാൻ പറ്റാത്ത എത്രയോ പേരുണ്ട് അവളുടെ 50lak കഷ്ട്ടം ഇവളെക്കെ സഹായിച്ചത് but താങ്കൾക്ക് ഒരു big സല്യൂട് 🥰🥰🥰🥰🥰🥰

  • @designerpaperbags
    @designerpaperbags 2 роки тому +18

    അൻപത് ലക്ഷം🥺
    കുടിക്കാൻ കഞ്ഞിയാണെങ്കിലും കൂട്ടാൻ കോഴി തന്നെ വേണം.

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 роки тому +4

    ഇതാണ് പറയുന്നത് ദിനേശ് ചേട്ടാ വിശപ്പിന് ആഹാരം വാങ്ങി കൊടുത്താൽ വയറു നിറയുമ്പോൾ തൃപ്തി ആകും ഒരു നന്ദി വാക്ക് പറയും പക്ഷേ പൈസ കൊടുത്താലോ എത്രതന്നെ കൊടുത്താലും വയറു നിറയില്ല അതാണ് മനുഷ്യൻ നിങ്ങൾ നല്ലൊരു മനുഷ്യനാ എന്തൊരു സ്ത്രീയെ അവര്

  • @chandrabose6897
    @chandrabose6897 2 роки тому +33

    മനുഷ്യ ൻടെ സഹാനുഭൂതി എന്ന വികാരം ചിലർ മുതലെടുക്കുന്നൂ

  • @sathydevi7282
    @sathydevi7282 2 роки тому +12

    I didn't co-operate for this request because I thought this family was not deserving.very smart.asking for more and more.as you said,the children are capable enough to earn money

  • @sahadevan2594
    @sahadevan2594 2 роки тому +37

    കൂടെ കൂടെ പൈസക്ക് ചോദിക്കുമ്പോൾ ഒരു അസ്വാഭാവികത തോന്നുന്നു. അവസാനം 50 ലക്ഷം🙏

  • @sinojsebastian3923
    @sinojsebastian3923 2 роки тому +26

    10k വാടകയോ ഈ നാട്ടിൽ 2000 രൂപ മുതൽ വാടകയ്ക്ക് വീട് കിട്ടാൻ ഉള്ളപ്പോൾ 10000 രൂപ വാടക ആർഭാടം അല്ലേ അതും മറ്റുള്ളവരോട് സഹായം അഭ്യർത്ഥിച്ചു ചെയ്യുക എന്ന് വച്ചാൽ

    • @rajeshr-tk4nu
      @rajeshr-tk4nu 2 роки тому +2

      വളരെ ശെരി

    • @rajeevbhaskaran2828
      @rajeevbhaskaran2828 2 роки тому +3

      ഗ്രാമങ്ങളിൽ പോലും 5000 രൂപയിൽ താഴെ വാടകക്ക് വീട് കിട്ടില്ല.

    • @sinojsebastian3923
      @sinojsebastian3923 2 роки тому +5

      @@rajeevbhaskaran2828 എന്റെ വീട് 3500 രൂപയ്ക്കാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത് അതും 3 കിടപ്പുമുറി യോടു കൂടി ഉള്ളത് മാത്രമല്ല 1500, 2000 രൂപയും വാടക കൊടുത്ത് താമസിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому +2

      എല്ലാവർക്കും ഞങ്ങളുടെ നന്ദി, അവിചാരിതയമാണ് ദിനേശ് സർ ന്റെ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് പോലും വിചാരിച്ചില്ല, ഇതിൽ സർ പറയുന്നതുപോലെ 5 രൂപ പോലും സഹായിച്ചവർ ഉണ്ട്. എത്ര രൂപയായാലും അതിനു അതിന്റെതായ വിലയുണ്ട്. സമൂഹത്തിന്റെ പല മേഖലകളിലും ജോലി ചെയ്യുന്നവർ സഹായിച്ചെന്നു സർ പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ നന്ദി. 50 ലക്ഷം മോഹിച്ചല്ല ഞങ്ങൾ ചോദിച്ചത് സർ വേറൊരു വീഡിയോ വഴി 50 ലക്ഷം വരെ കിട്ടി പക്ഷെ ഇതു പ്രതീക്ഷിച്ച പോലെ അല്ല എന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. ഞങ്ങളും സാധരണ മനുഷ്യനെ പോലെ ആണ്. രണ്ടു പെണ്മക്കളുമായി 32 ഓളം വാടക വീടുകൾ മാറിയ ഒരു അമ്മക് മക്കളെ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ, നന്നായി വിവാഹം ചെയ്തു വിടാനും പഠിപ്പിക്കാനും കടങ്ങൾ വീട്ടനും ആഗ്രഹം കാണില്ലേ. പക്ഷെ ഞങ്ങൾക് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല സമാധാനമായി ഒന്ന് ജീവിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ജോലി ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. ഹോട്ടൽ നടത്തിയും,ട്യൂഷൻ എടുത്തും , വീട്ടിൽ ഇരുന്ന് അച്ചാറ് പോലുള്ള ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കിയും ആണ്. കൊറോണ വന്നതായിരുന്നു പ്രതിസന്ധിയുടെ തുടക്കം, പിന്നെ എനിക്ക് വയറൽ നിമോണിയ വന്ന് മെഡിക്കൽ കോളേജ് icu ഇൽ ആയിരുന്നു ആരോഗ്യശേഷി നഷ്ടപ്പെട്ടു. അതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി. പിന്നെ എന്റെ മക്കൾ പല ജോലികളും ചെയ്താണ് ഇതുവരെ എത്തിയത്. ഇതുവരെ കിട്ടിയ 75000 രൂപ ഞങ്ങളെ ദിനേശ് സർ ഇന്നലെ ഏല്പിച്ചു. ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്തു ബാക്കി തുകക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ ബിസിനസ്‌ ചെയ്യാനായി ആഗ്രഹിക്കുന്നു, അതിനു ബാക്കി തികയും, പിന്നെ നമ്മുടെ യൂട്യൂബ് ചാനൽ മോണിറ്റൈസഷൻ ആയാൽ അതിൽ നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
      ഞങ്ങളെ സഹായിച്ച സർ ന്റെ ആരാധകരും വീഡിയോ കാണുന്ന ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ഇതു തന്നെ ധാരാളം.
      ഇനി ഞങ്ങൾക്കായി ആരും അക്കൗണ്ടിൽ പൈസ അയക്കരുതെന്നും അഭ്യർത്ഥിക്കുന്നു.🙏🏻 നിങ്ങൾ അയച്ച ഓരോ രൂപക്കും ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. നന്ദി 🙏🏻

    • @arundeepthi6605
      @arundeepthi6605 2 роки тому +4

      @@annapurnaadukala4898 rent kuravu ulla nalla veedu udallo pinee ethinanu10000rs kodukkunnathu

  • @dhruvkrishnakumar5098
    @dhruvkrishnakumar5098 Рік тому

    Dear Sir……
    I’m Lieutenant Colonel Krishna Kumar…
    I’m an Army officer.. presently posted in Jammu. I belong to Attingal , TVM Dist….
    I’m fortunate enough to watch almost all episodes of your channel…& I discuss the same with my wife Dr Lakshmi…
    I always liked your moral courage & selfless attitude… all the best…any kind of help from my side..please let me know…all the best…GOD SPEED

  • @gopakumar8350
    @gopakumar8350 2 роки тому +9

    മനുഷ്യന്റെ മനസ് മടുപ്പിക്കും ഇതൊക്കെ കേൾക്കുമ്പോൾ

  • @stanyca6749
    @stanyca6749 2 роки тому +33

    ദിനേശ് ചേട്ടാ അവരുടെ താമസസ്ഥലം മനസ്സിലാക്കി തൊട്ടു പരിസരത്തുള്ള രോട് അന്വേഷിച്ചു യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു രൂപ പോലും കൊടുക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому +7

      എല്ലാവർക്കും ഞങ്ങളുടെ നന്ദി, അവിചാരിതയമാണ് ദിനേശ് സർ ന്റെ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് പോലും വിചാരിച്ചില്ല, ഇതിൽ സർ പറയുന്നതുപോലെ 5 രൂപ പോലും സഹായിച്ചവർ ഉണ്ട്. എത്ര രൂപയായാലും അതിനു അതിന്റെതായ വിലയുണ്ട്. സമൂഹത്തിന്റെ പല മേഖലകളിലും ജോലി ചെയ്യുന്നവർ സഹായിച്ചെന്നു സർ പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ നന്ദി. 50 ലക്ഷം മോഹിച്ചല്ല ഞങ്ങൾ ചോദിച്ചത് സർ വേറൊരു വീഡിയോ വഴി 50 ലക്ഷം വരെ കിട്ടി പക്ഷെ ഇതു പ്രതീക്ഷിച്ച പോലെ അല്ല എന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. ഞങ്ങളും സാധരണ മനുഷ്യനെ പോലെ ആണ്. രണ്ടു പെണ്മക്കളുമായി 32 ഓളം വാടക വീടുകൾ മാറിയ ഒരു അമ്മക് മക്കളെ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ, നന്നായി വിവാഹം ചെയ്തു വിടാനും പഠിപ്പിക്കാനും കടങ്ങൾ വീട്ടനും ആഗ്രഹം കാണില്ലേ. പക്ഷെ ഞങ്ങൾക് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല സമാധാനമായി ഒന്ന് ജീവിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ജോലി ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. ഹോട്ടൽ നടത്തിയും,ട്യൂഷൻ എടുത്തും , വീട്ടിൽ ഇരുന്ന് അച്ചാറ് പോലുള്ള ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കിയും ആണ്. കൊറോണ വന്നതായിരുന്നു പ്രതിസന്ധിയുടെ തുടക്കം, പിന്നെ എനിക്ക് വയറൽ നിമോണിയ വന്ന് മെഡിക്കൽ കോളേജ് icu ഇൽ ആയിരുന്നു ആരോഗ്യശേഷി നഷ്ടപ്പെട്ടു. അതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി. പിന്നെ എന്റെ മക്കൾ പല ജോലികളും ചെയ്താണ് ഇതുവരെ എത്തിയത്. ഇതുവരെ കിട്ടിയ 75000 രൂപ ഞങ്ങളെ ദിനേശ് സർ ഇന്നലെ ഏല്പിച്ചു. ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്തു ബാക്കി തുകക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ ബിസിനസ്‌ ചെയ്യാനായി ആഗ്രഹിക്കുന്നു, അതിനു ബാക്കി തികയും, പിന്നെ നമ്മുടെ യൂട്യൂബ് ചാനൽ മോണിറ്റൈസഷൻ ആയാൽ അതിൽ നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
      ഞങ്ങളെ സഹായിച്ച സർ ന്റെ ആരാധകരും വീഡിയോ കാണുന്ന ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ഇതു തന്നെ ധാരാളം.
      ഇനി ഞങ്ങൾക്കായി ആരും അക്കൗണ്ടിൽ പൈസ അയക്കരുതെന്നും അഭ്യർത്ഥിക്കുന്നു.🙏🏻 നിങ്ങൾ അയച്ച ഓരോ രൂപക്കും ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. നന്ദി 🙏🏻

    • @vm596
      @vm596 2 роки тому

      *സത്യം നന്നായി അന്വേഷിച്ചു വേണം ഇനി സ്റ്റോറി ചെയ്യാൻ അല്ലെങ്കിൽ ഇത്പോലെ ഉള്ള കള്ള നാനായങൽ മുതലെടുപ്പ് നടത്തും*

  • @pradeepunnithan4375
    @pradeepunnithan4375 2 роки тому +26

    അത്യാഗ്രഹം മൂത്ത ആ സ്ത്രീയ്ക്ക് ഇനി ഒരു 10 പൈസ പോലും കൊടുക്കരുത്.
    പറയ്ക്കുന്നത് ക്രൂരത ആണെങ്കിൽ ക്ഷമിക്കുക

    • @mskalim8409
      @mskalim8409 2 роки тому +1

      Oru krooradayum illa engenethe aalukale sahayikkarudu aagrahikkunnadinum oru parudiyille

    • @pradeeppb9060
      @pradeeppb9060 2 роки тому

      Yes

  • @sureshkumarmg9325
    @sureshkumarmg9325 2 роки тому +7

    സാറിന് എല്ലാവിധ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ

  • @sreekumar2039
    @sreekumar2039 2 роки тому +1

    പ്രധാനപ്പെട്ട പോയിന്റ് ചോദിച്ചു മനസ്സിലാക്കാതെ ഈ പരിപാടി കൊണ്ട് ആർക്ക് എന്ത് പ്രയോജനം , മേനോന്റെ കൃതികളിൽ ഇവിടെ പറഞ്ഞതെല്ലാം എഴുതിയിട്ടുണ്ട്

  • @nylekumar4617
    @nylekumar4617 2 роки тому +10

    Pl.don't try to collect money in your account for others as part of charitable purpose....if so you will be answerable to many unwanted questions and face serious allegations...... It is better to publish their account to collect money.

  • @lalisebastian1426
    @lalisebastian1426 9 місяців тому

    Super episode Dinesh Sir my hearty Congratulation Sir 👌👌👍🌹😍😍

  • @colourindiapainting9362
    @colourindiapainting9362 2 роки тому +37

    ചേട്ടാ സ്നേഹം കൊണ്ട് പറയുവാ ദിനേശേട്ട ആ കേസ് ഒഴിവാക്കുന്നതാണ് നല്ലത് കാരണം എന്തോ പന്തികേട് പോലെ

    • @soumyamaneesh
      @soumyamaneesh 2 роки тому +2

      Correct enikku. Athu thonni, sir ini kooduthal e oru family e support cheyanda, entho oru mistake pole,

    • @ajp2888
      @ajp2888 2 роки тому +2

      ഈ സഹായത്തിനു അവർ അർഹരല്ല.

    • @pradeeppb9060
      @pradeeppb9060 2 роки тому

      Yes

    • @niranjanas5946
      @niranjanas5946 2 роки тому

      സത്യം.

    • @minin5476
      @minin5476 2 роки тому +1

      Mothamm misatake thanne..

  • @by...6653
    @by...6653 2 роки тому

    Balachandra menon... എന്റെ പ്രിയപ്പെട്ട സംവിധായകൻ...

  • @ashrafparayil3403
    @ashrafparayil3403 2 роки тому +16

    50 ലക്ഷം 😄എനിക്കിഷ്ടായി... താങ്കൾക്കുതന്നെ കിട്ടണം പണി.... മനുഷ്യ... നിങ്ങൾക്ക് കുറച്ചുകൂടി ആൾക്കാരെ മനസ്സിലാക്കണം.... സഹായമനസ്സ് ഉള്ളവർ ധാരാളം ഉണ്ട്.... സ്വപ്നം സഞ്ചാരികളായ നിർധന അത്യാഗ്രഹി കളും.... ഏതായാലും kseb പാർടയി മും, തേയില വള്ളവും, പലവ്യഞ്ജന വും.... ശശിയായത് ചമ്മലില്ലാതെ തുറന്നു പറഞ്ഞ താങ്കൾക്ക് അഭിവാദ്യങ്ങൾ.... ദിനേശേട്ട ഇങ്ങനെആണ് പല പരോപകാരികളും വിഡ്ഢിയായി മാറുമ്പോൾ ആ പണി നിർത്തുന്നത് 🙏അല്ലേലും 40000 അഡ്വാൻസ്, 10000വാടക..,സിവിൽ സർവീസ്,.. കേട്ടപ്പോൾത്തന്നെ... എണ്ണ കാറിയ മണം ഉണ്ടായിരുന്നു 🙏

  • @RajithaFromOdisha
    @RajithaFromOdisha 2 роки тому +2

    Odisha yilulla njanum Hundred rupees ittu koduthu aa makkaleyorthu sangadam thothi but avarkku ithrayum kittiyittum happy aayille kashttamthanne 🥰🥰

  • @mjanatha5201
    @mjanatha5201 2 роки тому +2

    Congrats Dinesh ji.still humanity exist.u r generous at heart.God bless u & ur family💐💐so sorry to hear the greediness of that woman..they can appeal to public instead demand rs 50 lakh from u.very disappointing thinking of that woman.. 🤦‍♀️

  • @rajmohan2767
    @rajmohan2767 2 роки тому +22

    ദിനേശട്ടാ ഇത് തെറ്റാണ്. ചേട്ടൻറെ പരമാവധി ശ്രമിച്ച് 75 ആയിരം അവർക്ക് കൊടുത്തു. എന്നിട്ടും ചേട്ടനെ വീണ്ടും വിളിച്ചു ശല്യപ്പെടുത്തുന്നു, അൻപത് ലക്ഷം പ്രതീക്ഷിച്ചത്റെ. അതായത് പാവങ്ങളുടെ കാശ് വാങ്ങി അമ്മക്കും മക്കൾക്കും സുഖമായി ജീവിക്കണം, അത്റ തന്നെ. അന്ചുപൈസ ഞാൻ കൊടുക്കില്ല, കൊടുക്കാൻ ആരെയും പ്രേരിപ്പിക്കയും ഇല്ല. മൂവർക്കും ആരോഗ്യം ഉണ്ട് എന്ന് മനസ്സിലായി. പണിയെടുത്ത് ജീവിക്കട്ടെ ചേട്ടാ.

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому +1

      എല്ലാവർക്കും ഞങ്ങളുടെ നന്ദി, അവിചാരിതയമാണ് ദിനേശ് സർ ന്റെ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് പോലും വിചാരിച്ചില്ല, ഇതിൽ സർ പറയുന്നതുപോലെ 5 രൂപ പോലും സഹായിച്ചവർ ഉണ്ട്. എത്ര രൂപയായാലും അതിനു അതിന്റെതായ വിലയുണ്ട്. സമൂഹത്തിന്റെ പല മേഖലകളിലും ജോലി ചെയ്യുന്നവർ സഹായിച്ചെന്നു സർ പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ നന്ദി. 50 ലക്ഷം മോഹിച്ചല്ല ഞങ്ങൾ ചോദിച്ചത് സർ വേറൊരു വീഡിയോ വഴി 50 ലക്ഷം വരെ കിട്ടി പക്ഷെ ഇതു പ്രതീക്ഷിച്ച പോലെ അല്ല എന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. ഞങ്ങളും സാധരണ മനുഷ്യനെ പോലെ ആണ്. രണ്ടു പെണ്മക്കളുമായി 32 ഓളം വാടക വീടുകൾ മാറിയ ഒരു അമ്മക് മക്കളെ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ, നന്നായി വിവാഹം ചെയ്തു വിടാനും പഠിപ്പിക്കാനും കടങ്ങൾ വീട്ടനും ആഗ്രഹം കാണില്ലേ. പക്ഷെ ഞങ്ങൾക് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല സമാധാനമായി ഒന്ന് ജീവിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ജോലി ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. ഹോട്ടൽ നടത്തിയും,ട്യൂഷൻ എടുത്തും , വീട്ടിൽ ഇരുന്ന് അച്ചാറ് പോലുള്ള ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കിയും ആണ്. കൊറോണ വന്നതായിരുന്നു പ്രതിസന്ധിയുടെ തുടക്കം, പിന്നെ എനിക്ക് വയറൽ നിമോണിയ വന്ന് മെഡിക്കൽ കോളേജ് icu ഇൽ ആയിരുന്നു ആരോഗ്യശേഷി നഷ്ടപ്പെട്ടു. അതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി. പിന്നെ എന്റെ മക്കൾ പല ജോലികളും ചെയ്താണ് ഇതുവരെ എത്തിയത്. ഇതുവരെ കിട്ടിയ 75000 രൂപ ഞങ്ങളെ ദിനേശ് സർ ഇന്നലെ ഏല്പിച്ചു. ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്തു ബാക്കി തുകക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ ബിസിനസ്‌ ചെയ്യാനായി ആഗ്രഹിക്കുന്നു, അതിനു ബാക്കി തികയും, പിന്നെ നമ്മുടെ യൂട്യൂബ് ചാനൽ മോണിറ്റൈസഷൻ ആയാൽ അതിൽ നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
      ഞങ്ങളെ സഹായിച്ച സർ ന്റെ ആരാധകരും വീഡിയോ കാണുന്ന ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ഇതു തന്നെ ധാരാളം.
      ഇനി ഞങ്ങൾക്കായി ആരും അക്കൗണ്ടിൽ പൈസ അയക്കരുതെന്നും അഭ്യർത്ഥിക്കുന്നു.🙏🏻 നിങ്ങൾ അയച്ച ഓരോ രൂപക്കും ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. നന്ദി 🙏🏻

    • @vm596
      @vm596 2 роки тому

      Raj mohan paranjathanu sheri

    • @vm596
      @vm596 2 роки тому

      @@annapurnaadukala4898 ellavarum kashtapetu anu jeevikkunnathu allathe lottery adichu aa cash kondu alla jeevikkunnathu....ellavarudeyum cashnu athinyethaya value undu .so dinesh sir paranjathu pole tutuion eduthum okke jeevikkalo

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      @@annapurnaadukala4898 മാഡം ത്തിന്റെ സത്യസന്ധതക്ക് അഭിനന്ദനങ്ങൾ. വിശദീകരണം നൽകിയതുകൊണ്ട് ഇനിയും മോശം കമന്റ്‌ ഇടില്ല എന്ന് കരുതുന്നു.

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      സാർ ഒരു പൈസ പോലും കൊടുക്കേണ്ട.

  • @jayaprakashramakrishnan8367
    @jayaprakashramakrishnan8367 2 роки тому +2

    അതാണ് ബാലചന്ദ്രമേനോൻ!

  • @michealantony492
    @michealantony492 2 роки тому +31

    ദിനേശ് സർ രണ്ടാഴ്ചകഴിയുമ്പോൾ അവർ നിങ്ങളെ ചീത്തവിളിക്കാതിരുന്നാൽ കൊള്ളാം. കാരണം അങ്ങനെയാണ് അനുഭവം.ആൾ ദി ബെസ്റ്റ്‌

  • @sreekumar2039
    @sreekumar2039 2 роки тому +2

    കാക്കകളുടെ രാത്രി, കാപ്പിരി , വേലൻ ചെടയൻ , കലിക ഇവയാണ് മോഹനചന്ദ്രന്റെ കൃതികൾ

  • @anandpk7981
    @anandpk7981 2 роки тому +4

    അപാത്രദാനം വിനയാവും. ദിനേശന് ഇപ്പോൾ മനസിലായിക്കാണും.

  • @shankarram5927
    @shankarram5927 2 роки тому +5

    ഇനി സഹായം ചോദിക്കുന്നവരുടെ അവസ്ഥ ശരിക്കും അന്നോഷിച്ചു മാത്രം പണം കൈമാറുക. അല്ലാതെ ഒരു പൈസ പോലും കൈമാറരുത്. ഇത് ശരിക്കും താങ്കൾ പാലിക്കുക.

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому

      ദിനേശ് സാർ നു നന്ദിയും കടപ്പാടും അറിയിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 2 роки тому

    Excellent. Thank you

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 роки тому

    Athanu menon.yudham eru pakshathum nashtam undakkum.niyamam thottalum Nariman bakkiyundu.menon evide? enikku onnu kananam.enkilum santhivila sir ee video yude avasanam menonittu oru kottu kotti.

  • @gopunair3970
    @gopunair3970 2 роки тому +3

    വീടും സ്ഥലവും മനസിലാക്കാതെ പൈസ കൊടുത്തത് തെറ്റായ കാര്യമാണ്..

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 роки тому +1

    സർ, പുകഴേന്തി പാട്ടെഴുത്തുകാരനല്ല.
    സംഗീത സംവിധായകനായിരുന്നു. വേലപ്പൻ നായർ എന്നാണ് അദ്ദേഹത്തിൻ്റെ പേര്. കെ.വി. മഹാദേവൻ സാറിൻ്റെ അസിസ്റ്റൻറായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. മികച്ച പാട്ടുകൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഗോപുരക്കിളിവാതിലിൽ, ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ , അപാരസുന്ദര നീലാകാശം തുടങ്ങിയ മനോഹര ഗാനങ്ങൾക്കീണ മിട്ട മഹാ സംഗീതജ്ഞനായിരുന്നു അദ്ദേഹം. അടുത്ത വീഡിയോയിൽ അദ്ദേഹത്തെക്കുറിച്ച് പറയണം. നന്ദി.

  • @sreejithkallada
    @sreejithkallada 2 роки тому +17

    50 ലക്ഷം രൂപയോ.. ഇങ്ങനെ ഉള്ള ആളുകൾ കാരണം അർഹത പെട്ടവർക്ക് കൂടി ആളുകൾ പൈസ കൊടുക്കാതാവും

  • @alexdaniel8271
    @alexdaniel8271 2 роки тому +2

    You just can't ignore people who have the actual talent... BCM sir the real example... He had the talent and determination.. Nana people couldn't just never touch him despite their negative publicity.

  • @arundeepthi6605
    @arundeepthi6605 2 роки тому +3

    Balloon film mukeesh &shobha(saikumar siter) shobana alla

  • @susanthomas4796
    @susanthomas4796 2 роки тому +6

    Athilum kuranja vadakayk veedu kittum

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +1

    Thanks, I postponed and forget.
    Now decided to don't give money to her.

  • @tintutin
    @tintutin 2 роки тому +2

    ഇന്നെങ്കിലും തിരുത്തൽ എപ്പിസോഡ് ഉണ്ടാകില്ല എന്ന് വിചാരിച്ചു, തിരുത്തി ഇല്ലെങ്കിലും കാര്യം മനസ്സിലായി

  • @minin5476
    @minin5476 2 роки тому +1

    Paavam Good night Mohan sir..avare Patti arodengilum anweshiksnam sir..nobody should be fooled..ellatha ethilum kashtam ullavare namukariyam

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +5

    പുകഴേന്തി സംഗീത സംവിധായകൻ ആണ്. അപാര സുന്ദരനീലാ കാശം എഴുതിയത് പി ഭാസ്കരൻ ആണ്.

  • @sujathan9035
    @sujathan9035 2 роки тому +1

    Nallapole anveshikkanam

  • @jilmon3498
    @jilmon3498 2 роки тому +7

    ശാന്തിവിളയെ നൈസ്‌ ആയി അവർ തേച്ച്‌..
    വീട്‌ പോലും കാണിക്കാതെ പൈസ കൈക്കലാക്കിയല്ലൊ.
    ഇയാൾടെ വാക്ക്‌ കേട്ട്‌ അന്തവും കുന്തവും ഇല്ലാതെ പൈസ അയച്ചവരെ പറഞ്ഞാൽ മതി.
    30 മിനുറ്റ്‌ വീഡിയോ ചെയ്യുമ്പോൾ 17 മിനുറ്റ്‌ കഴിഞ്ഞ വീഡിയോയ്യിലെ തിരുത്ത്‌ പറയുന്ന മനുഷ്യൻ.

  • @silviyamadari4552
    @silviyamadari4552 2 роки тому +5

    സ്വയം രചന നിർവ്വഹിച്ച് സംവിധാനത്തോടൊപ്പം നായക വേഷവും ചെയ്ത സമാന്തരങ്ങൾക്ക് ഭരത് അവാർഡ് കൂടി മേനോൻ നേടിയെടുത്തു എന്നത് അഭിമാനകരമാണ്.

  • @shajanshaju1247
    @shajanshaju1247 2 роки тому +5

    അവർക്കിനി 5 രൂപ പോലും കൊടുക്കരുത് കാരണം അവർ അൻപത് ലക്ഷം ചോദിച്ചത് ശരിയായില്ല

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Great ....good mind

  • @mujeebrk9652
    @mujeebrk9652 2 роки тому +7

    ശോഭന പരസ്യം ചെയ്യാൻ മുടിയാത് എന്ന് പറഞ്ഞിട്ടില്ല,..പരസ്യം ചെയ്യുന്നവേളയിൽ സോപ്പിന്റെ കൂടിനുമുകളിൽ ഒരു മുടി പറ്റിയിരുന്നു,, അപ്പോൾ ശോഭന ഡയറക്ടറോഡ് ചോദിച്ചു ''മുടിയാ ഇത് "..ഇതാണ് വാസ്തവത്തിൽ സംഭവിച്ചത്...വെറുതെ ശോഭനയെ തെറ്റുധരിച്ച ദിനേശനോട് ഗർവ്വാസീസ് ആശാൻ ക്ഷമിച്ചിരിക്കുന്നു... 🤣🤣🏃🏃🏃🏃🏃🏃

  • @satheeshantp7160
    @satheeshantp7160 2 роки тому +4

    വേലിയേൽ നിൽക്കുന്ന പാമ്പിനെ തോളിലിടല്ലേ ദിനേശാ മോനെ ശാന്തി പേരിനു മുന്നിലെങ്കിലും ഇരുന്നോട്ടെ???

  • @nakshatra8209
    @nakshatra8209 2 роки тому +5

    Sir, I appreciate your concern for a fellow human being. Your channel is the only one I look forward to see and pray God for your health and wellbeing. Sir, let the girl study and get a job. Married can wait.

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому

    Adipoli.always supports the channel❤️

  • @saramallika8010
    @saramallika8010 2 роки тому +1

    Valare dhukkathil ninna a kudumbhathe sir nte channel kudi 75000 valiya oru thukayanu athraum sahaicha sirnodu 50 leksham chothicha avar arhathapettathalla aarthi orikkalum oru manishareum evideum ethikkilla valare kashttam thonnunnu enkkikum sir ithrayenkkikum avare rent veettil ninnum irakkividathe sahaichallo ennu orthu dhaivathinodum sirnodu nanni parayan allatge kuduthal avshyapedan endhu yogyathanu avarkkullathu

  • @sajjidjayadas2493
    @sajjidjayadas2493 2 роки тому +4

    ഇവർ ശരിയാണെന്നു തോന്നുന്നില്ല. താമസിയാതെ തന്നെ ദിനേശനു തെറിവിളി കേൾക്കാൻ ഉള്ള യോഗം ഉണ്ട്

  • @KailasSreeChandran
    @KailasSreeChandran 2 роки тому +18

    ആരും കാശ് കൊടുക്കരുതേ.. ഉടായിപ്പ് ആണ്. സാറിനെ പറ്റിച്ചതാ, സാറിനു ഇപ്പോഴും മനസ്സിലായില്ല. ആ തള്ളയും മക്കളും no1 ഉടായിപ്പ് ആണ്.. ബോധം ഉള്ളവർക്ക് മനസ്സിലാകും

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому

      എല്ലാവർക്കും ഞങ്ങളുടെ നന്ദി, അവിചാരിതയമാണ് ദിനേശ് സർ ന്റെ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് പോലും വിചാരിച്ചില്ല, ഇതിൽ സർ പറയുന്നതുപോലെ 5 രൂപ പോലും സഹായിച്ചവർ ഉണ്ട്. എത്ര രൂപയായാലും അതിനു അതിന്റെതായ വിലയുണ്ട്. സമൂഹത്തിന്റെ പല മേഖലകളിലും ജോലി ചെയ്യുന്നവർ സഹായിച്ചെന്നു സർ പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ നന്ദി. 50 ലക്ഷം മോഹിച്ചല്ല ഞങ്ങൾ ചോദിച്ചത് സർ വേറൊരു വീഡിയോ വഴി 50 ലക്ഷം വരെ കിട്ടി പക്ഷെ ഇതു പ്രതീക്ഷിച്ച പോലെ അല്ല എന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. ഞങ്ങളും സാധരണ മനുഷ്യനെ പോലെ ആണ്. രണ്ടു പെണ്മക്കളുമായി 32 ഓളം വാടക വീടുകൾ മാറിയ ഒരു അമ്മക് മക്കളെ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ, നന്നായി വിവാഹം ചെയ്തു വിടാനും പഠിപ്പിക്കാനും കടങ്ങൾ വീട്ടനും ആഗ്രഹം കാണില്ലേ. പക്ഷെ ഞങ്ങൾക് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല സമാധാനമായി ഒന്ന് ജീവിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ജോലി ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. ഹോട്ടൽ നടത്തിയും,ട്യൂഷൻ എടുത്തും , വീട്ടിൽ ഇരുന്ന് അച്ചാറ് പോലുള്ള ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കിയും ആണ്. കൊറോണ വന്നതായിരുന്നു പ്രതിസന്ധിയുടെ തുടക്കം, പിന്നെ എനിക്ക് വയറൽ നിമോണിയ വന്ന് മെഡിക്കൽ കോളേജ് icu ഇൽ ആയിരുന്നു ആരോഗ്യശേഷി നഷ്ടപ്പെട്ടു. അതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി. പിന്നെ എന്റെ മക്കൾ പല ജോലികളും ചെയ്താണ് ഇതുവരെ എത്തിയത്. ഇതുവരെ കിട്ടിയ 75000 രൂപ ഞങ്ങളെ ദിനേശ് സർ ഇന്നലെ ഏല്പിച്ചു. ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്തു ബാക്കി തുകക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ ബിസിനസ്‌ ചെയ്യാനായി ആഗ്രഹിക്കുന്നു, അതിനു ബാക്കി തികയും, പിന്നെ നമ്മുടെ യൂട്യൂബ് ചാനൽ മോണിറ്റൈസഷൻ ആയാൽ അതിൽ നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
      ഞങ്ങളെ സഹായിച്ച സർ ന്റെ ആരാധകരും വീഡിയോ കാണുന്ന ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ഇതു തന്നെ ധാരാളം.
      ഇനി ഞങ്ങൾക്കായി ആരും അക്കൗണ്ടിൽ പൈസ അയക്കരുതെന്നും അഭ്യർത്ഥിക്കുന്നു.🙏🏻 നിങ്ങൾ അയച്ച ഓരോ രൂപക്കും ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. നന്ദി 🙏🏻

    • @ashkarsesale1955
      @ashkarsesale1955 2 роки тому

      @@annapurnaadukala4898 good

    • @dancemusiczone3569
      @dancemusiczone3569 2 роки тому

    • @revanth3508
      @revanth3508 2 роки тому +1

      Annapoorna Adukala & vlog adachurappulla veedu Venda orupad peru keralathil ningalude athra arogyam polum illathavar.

  • @shajeerkassim2446
    @shajeerkassim2446 2 роки тому +14

    സാമ്പത്തികം കൊടുത്ത സ്ത്രീയെപ്പറ്റി അവരുടെ പരിസരത്ത് പോയി അന്വേഷിച് ഉറപ്പ് വരുത്തേണ്ടതായിരുന്നു. കാരണം ആദ്യം വാടക ഇല്ല എന്നു പറഞ്ഞു. പിന്നീട് Amount കൂടി വന്നു.

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому +10

      എല്ലാവർക്കും ഞങ്ങളുടെ നന്ദി, അവിചാരിതയമാണ് ദിനേശ് സർ ന്റെ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് പോലും വിചാരിച്ചില്ല, ഇതിൽ സർ പറയുന്നതുപോലെ 5 രൂപ പോലും സഹായിച്ചവർ ഉണ്ട്. എത്ര രൂപയായാലും അതിനു അതിന്റെതായ വിലയുണ്ട്. സമൂഹത്തിന്റെ പല മേഖലകളിലും ജോലി ചെയ്യുന്നവർ സഹായിച്ചെന്നു സർ പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ നന്ദി. 50 ലക്ഷം മോഹിച്ചല്ല ഞങ്ങൾ ചോദിച്ചത് സർ വേറൊരു വീഡിയോ വഴി 50 ലക്ഷം വരെ കിട്ടി പക്ഷെ ഇതു പ്രതീക്ഷിച്ച പോലെ അല്ല എന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. ഞങ്ങളും സാധരണ മനുഷ്യനെ പോലെ ആണ്. രണ്ടു പെണ്മക്കളുമായി 32 ഓളം വാടക വീടുകൾ മാറിയ ഒരു അമ്മക് മക്കളെ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ, നന്നായി വിവാഹം ചെയ്തു വിടാനും പഠിപ്പിക്കാനും കടങ്ങൾ വീട്ടനും ആഗ്രഹം കാണില്ലേ. പക്ഷെ ഞങ്ങൾക് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല സമാധാനമായി ഒന്ന് ജീവിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ജോലി ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. ഹോട്ടൽ നടത്തിയും,ട്യൂഷൻ എടുത്തും , വീട്ടിൽ ഇരുന്ന് അച്ചാറ് പോലുള്ള ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കിയും ആണ്. കൊറോണ വന്നതായിരുന്നു പ്രതിസന്ധിയുടെ തുടക്കം, പിന്നെ എനിക്ക് വയറൽ നിമോണിയ വന്ന് മെഡിക്കൽ കോളേജ് icu ഇൽ ആയിരുന്നു ആരോഗ്യശേഷി നഷ്ടപ്പെട്ടു. അതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി. പിന്നെ എന്റെ മക്കൾ പല ജോലികളും ചെയ്താണ് ഇതുവരെ എത്തിയത്. ഇതുവരെ കിട്ടിയ 75000 രൂപ ഞങ്ങളെ ദിനേശ് സർ ഇന്നലെ ഏല്പിച്ചു. ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്തു ബാക്കി തുകക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ ബിസിനസ്‌ ചെയ്യാനായി ആഗ്രഹിക്കുന്നു, അതിനു ബാക്കി തികയും, പിന്നെ നമ്മുടെ യൂട്യൂബ് ചാനൽ മോണിറ്റൈസഷൻ ആയാൽ അതിൽ നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
      ഞങ്ങളെ സഹായിച്ച സർ ന്റെ ആരാധകരും വീഡിയോ കാണുന്ന ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ഇതു തന്നെ ധാരാളം.
      ഇനി ഞങ്ങൾക്കായി ആരും അക്കൗണ്ടിൽ പൈസ അയക്കരുതെന്നും അഭ്യർത്ഥിക്കുന്നു.🙏🏻 നിങ്ങൾ അയച്ച ഓരോ രൂപക്കും ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. നന്ദി 🙏🏻

    • @iamjai6089
      @iamjai6089 2 роки тому

      Really..

    • @syedalavi6421
      @syedalavi6421 2 роки тому

      This is correct reply

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💚💚💚💚💚💚 I like you so soooo much

  • @nakshatra8209
    @nakshatra8209 2 роки тому +3

    Sir, initially all can give money and help. Ultimately they need to work and win their own battle. I am the classic example for this and proud of my self. All with the blessings of Lord Guruvayoor appan.

  • @user-sk4ct6qq8u
    @user-sk4ct6qq8u 2 роки тому +8

    അവരുടെ ഉദ്ധേശം എന്തായാലും അത് അറിയാതെ ആരും അവരേ പരിസിക്കരുത് മറ്റു വഴികളില്ലാത്തത് കൊണ്ടായിരിക്കും അവർ നമ്മുടെ മുന്നിൽ കൈ നീട്ടിയത് സഹായിക്കാൻ കഴിയുന്നവർ സഹായിക്കട്ടെ അതല്ലേ നല്ലത് ദൈവം അനുഗ്രഹിക്കട്ടേ

    • @shobha8816
      @shobha8816 2 роки тому +9

      ആരുടെയും മുന്നിൽ യാചിക്കാതെ ആരോഗ്യമുള്ളവർ ജോലി ചെയ്ത് ജീവിക്കണം

    • @revanth3508
      @revanth3508 2 роки тому +3

      Ennalum 50 laksham agrahichathu athimohamalle chetta?

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    You are supppppprrrr and great

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Місяць тому

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice cute

  • @chambers8414
    @chambers8414 2 роки тому

    Good Story...

  • @akhilsudhinam
    @akhilsudhinam 2 роки тому

    കലികയും ശ്രീകൃഷ്ണപരുന്തും എല്ലാം സൂപ്പർ

  • @sureshkumarkumar8636
    @sureshkumarkumar8636 2 роки тому

    എല്ലാ വിധ ആശംസകളും 💕

  • @jacobmathew8034
    @jacobmathew8034 2 роки тому +5

    ആവരോട് ലോട്ടറി എടുക്കാൻ പറ അപ്പോ അടിച്ചാൽ 50ലക്ഷംകിട്ടും

  • @unnipeyadanushmohan5701
    @unnipeyadanushmohan5701 2 роки тому +1

    സാർ, നടൻ രതീഷിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @Perumanian
    @Perumanian 2 роки тому +3

    ആശ്രമം അല്ല - ആശ്രാമം

  • @raveendrank3995
    @raveendrank3995 2 роки тому +9

    താങ്കൾ കുറെക്കൂടി ജാഗ്രത കാണിക്കണമായിരുന്നു എന്നു തോന്നുന്നു.

  • @ashkarsesale1955
    @ashkarsesale1955 2 роки тому +1

    Kashtappadayitonnumalla arbadajeevitham anu uddesham bakki paisa kond vere arhathappettavare sahayikoo Dinesetta

  • @jaynair3020
    @jaynair3020 2 роки тому

    That time we were waiting for that.

  • @prakashrajakumary6772
    @prakashrajakumary6772 2 роки тому

    ഹായ് ശാന്തിചേട്ടാ പവ്വർ വരട്ടെ....

  • @monishamohan1899
    @monishamohan1899 2 роки тому

    sir, ee cinema yude shooting location evideyanu? amman kavu okke set ittano?

  • @karthikeyankarthi5182
    @karthikeyankarthi5182 2 роки тому

    മറക്കാരുടെ കാര്യം ഗ്രൂപ്പിൽ പറഞ്ഞത് വെറുതെ അല്ല ചേട്ട 😍😍വേണുച്ചേട്ടനെ ഇനി കിട്ടുമോ

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💜💜💜💜💜💜💜💜💜💜💜

  • @minijagadeesan2793
    @minijagadeesan2793 2 роки тому

    Sir ellareyum kannadachu viswasikkaruth kettitt sir oru nishkalangananu

  • @santhoshkumarg4633
    @santhoshkumarg4633 2 роки тому +2

    അർഹതപ്പെട്ടവരെ മാത്രം സഹായിക്കുക

  • @safeenafathima1425
    @safeenafathima1425 Рік тому

    Hi

  • @vm596
    @vm596 2 роки тому +1

    *50 lakh pratheekshikkunnu ,Govt hospital pokunnillaaa kashtam ..ini ithu pole ulla story cheyyum munpu anweshichittu venam cheyyan*

  • @nizarpathanapuram4077
    @nizarpathanapuram4077 2 роки тому

    👌👌👌👌🌹🌹🌹🌹

  • @Visac2007
    @Visac2007 2 роки тому +2

    ശാന്തിയുള്ള വിളയിലെ ദിനേശൻ ഒരു നിഷ്ക്കളങ്കൻ ആണ്. തിരോന്തോരം കാരുടെ വെട്ടിപ്പ് ഒന്നും അറിയില്ല. അമ്മയും മക്കളും കൂടി ഒടിച്ചു മടക്കി കുപ്പിയിൽ കയറ്റി. ഈ വെട്ടിപ്പിൽ കൂട്ട് നിന്നതിനു അഴി എണ്ണുവാൻ കിട്ടാത്തത് ഭാഗ്യം. ദിലീപിന്റെ കേസിൽ അഭിപ്രായം വിളമ്പി കൊണ്ടിരുന്നതും ഇതുപോലെ ആണ്. കേസിൽ നിന്നും അയാൾ ഊരി പോരും. പക്ഷെ ആ പൂട്ട് കച്ചവടത്തിൽ ചരട് വലിച്ചത് അങ്ങേരു തന്നെ. സ്വന്തം കുടുംബത്തിലിട്ടു പണിയുമ്പോൾ ആരായാലും ചെയ്തു പോകുന്ന പണി.

  • @dinup.c143
    @dinup.c143 2 роки тому

    Pulluvazhii ❤️❤️

  • @anilkumarv2533
    @anilkumarv2533 2 роки тому +1

    ഇനി ചുമകേണ്ട കാര്യമില്ല...കലിക ആരെങ്കിലും വീണ്ടും നിർമിച്ചാൽ നന്നായിരുന്നു.

  • @shameera1494
    @shameera1494 2 роки тому +1

    ഫോണിലൂടെ ആരെങ്കിലും പറഞ്ഞാൽ അതിന്റ നിജസ്ഥി അറിയാതെ തിരക്കാതെ മലയാളിയുടെ സഹായ മനസ്ഥിതി ചുഷണം ചെയ്യരുത്

  • @EntertainmentThattakam
    @EntertainmentThattakam 2 роки тому

    👌🏻💪🏻👍🏻❤️

  • @vijayakumaris515
    @vijayakumaris515 2 роки тому

    Ayyo, nannayi ariyatha alukalkalkku vendi kalyana karyathil idapedalle 🙏🙏

  • @anilchandran9739
    @anilchandran9739 2 роки тому

    💐

  • @Ansugeetha
    @Ansugeetha 2 роки тому +6

    താങ്കൾ മറ്റുള്ളവർക് വേണ്ടിയുള്ള പണമിടപാടു നടത്തുന്നത് ശരിയല്ല

  • @niralanair2023
    @niralanair2023 2 роки тому +1

    D. മോഹനചന്ദ്രന്റെ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം ആണ് കലിക.

  • @gordonbrown2694
    @gordonbrown2694 2 роки тому

    Hmm

  • @manojthomas5367
    @manojthomas5367 2 роки тому

    👍👍👍

  • @georgejoseph9426
    @georgejoseph9426 2 роки тому

    There was a time Nana was against M.G.Soman...degrading him regularly... but that was the best time of M.G.Soman's career...

  • @rajithmm445
    @rajithmm445 2 роки тому +1

    ഞാനും പണം അയച്ചിന് വേണ്ടിയിരുന്നില്ലാ എന്ന് ഇപ്പം തോന്നി

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💞💞💞💞💞💞💞💞💞💞💞💞

  • @minin5476
    @minin5476 2 роки тому +3

    Sir..with due respect..eniku thonunnu they are cheating you ennu..erunittu Kalu neetiyal pore..sir ellavarum parayunathu pole plse ee case vidunathu nallathu..manushyarku aagraham venam athyagraham padillla..avar sariyalla

    • @annapurnaadukala4898
      @annapurnaadukala4898 2 роки тому

      ദിനേശ് സാർ നു നന്ദിയും കടപ്പാടും അറിയിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rajeshr-tk4nu
    @rajeshr-tk4nu 2 роки тому +6

    ഈ മാതിരി ഉടായിപ്പ് കേസ് quotation എടുക്കരുത്. അവര് നിങ്ങളെ ശശി യാക്കി

  • @FebaElsaBinu-n8v
    @FebaElsaBinu-n8v 10 місяців тому

    Hlo sar

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    ❤❤💖💖💖❤❤❤❤❤❤❤

  • @sharonantony3765
    @sharonantony3765 2 роки тому

    Shammi thilakan kurich oru video venam...amma incident

  • @devdesignstudio7337
    @devdesignstudio7337 2 роки тому +1

    ഇനി ഒരിക്കലും എങ്ങനെ സഹായിക്കരുത് നിങ്ങൾ നല്ല മനുഷ്യനാണ് പക്ഷെ മുതലെടുപ്പുകാർ... നിങ്ങളുടെ പേരുചീത്തയാക്കും ഇനി മേലിൽ എങ്ങനെ പ്രോഗ്രാം ചെയ്യരുത് അത്യാഗ്രഹിയായ ആ പെണ്ണുമ്പുളക്ക് 5പൈസ പോലും കൊടുക്കരുത് ഇനി

  • @combo3311
    @combo3311 2 роки тому

    Kalika nalla concept ayirunu pakshe direction and making boranu innu santhosh shivan direct cheithu remake cheithal superayirikkùm

  • @hopeinlifeindia6101
    @hopeinlifeindia6101 2 роки тому

    🤞🤞😍😍🤞🤞🤞🤞🤞

  • @soumyamaneesh
    @soumyamaneesh 2 роки тому

    Reddiyaar textiles in our haripad

  • @jacobkc5204
    @jacobkc5204 2 роки тому +1

    Good narration by Dinesh sir 👏👏

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому

    Aa kalathu radioyil bhayankara parasyam aayirunnu Kalika cinemakk