പഴയത് 'കുത്തിപ്പൊക്കി' പത്രപരസ്യം; സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം | Palakkad By Election

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 930

  • @mujeeburrahman1517
    @mujeeburrahman1517 3 години тому +200

    ക്രിസ്റ്റൽ ക്ലിയർ സർട്ടിഫിക്കറ്റ് ഇത്ര പെട്ടന് പിൻവലിച്ച ബൗദ്ധിക പാപ്പരത്തിന് ലാൽ സലാം,

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      മുസ്ലീങ്ങൾക്കും ക്രിസ്ത്യൻസിനേയും എതിരെ പറഞ്ഞ വർഗ്ഗീയ നിലപാടകളൊക്കെ തള്ളി പറിഞ്ഞാൽ അപ്പോൾ നോക്കാമെന്നാണ് CPIM പറഞ്ഞത് ..... അങ്ങനെ പറയാൻ പറ്റാത്തത് കൊണ്ട് സന്ദീപ് വിഷം കോൺഗ്രസിൽ ചേർന്നു ....😂

    • @alfredsunny800
      @alfredsunny800 3 години тому +6

      Translation cheythu vanna crystal clear ceder avum enna paranje translation meaning ariyilla alle manda😂😂😂

    • @Bhasi-uk2mj
      @Bhasi-uk2mj 2 години тому

      🎉I

    • @MotherFood-gq5wp
      @MotherFood-gq5wp 2 години тому

      ഈ പർട്ടിയുടെ അപചയം

    • @rithuvichusvlogs564
      @rithuvichusvlogs564 Годину тому

      ഒരു ദിവസം കൊണ്ട് നിങ്ങൾ ഒരു വർഗീയ വാദിയെ സർട്ടിഫിക്കേറ്റ് കൊടുത്തു സുടാപ്പി ആക്കിയല്ലോ

  • @saheerjassy7927
    @saheerjassy7927 3 години тому +111

    ഇടതുപക്ഷം എന്നാൽ... അത്‌ റഹീമിനോളം ചെറുതാണ്....😢😢😢

    • @AbdulKareem-ns2jr
      @AbdulKareem-ns2jr Годину тому +2

      😂😂😂😂👌👌👌

    • @sulficarali9993
      @sulficarali9993 21 хвилина тому

      കരയരുത് മൂരി.. കരഞ്ഞാൽ തോറ്റൂ എന്നാണ് 🤣🤣

  • @nazernazer6090
    @nazernazer6090 3 години тому +187

    ന്യൂനപക്ഷത്തെ ഇങ്ങനെ ഒന്നും പറ്റിക്കാൻ പിണറായി കൂട്ടരും നോക്കണ്ടാ ഇതെല്ലാം തിരിച്ച് അറിയാനുള്ള ബുദ്ധി ന്യൂനപക്ഷത്തിന് ഉണ്ട്

    • @naseerasiyas5327
      @naseerasiyas5327 2 години тому

      Oru vishapaamp ini kadikkkilla ennu arinjal ha paambine mammal pinnneyum novichal kadikkum cpm bjp ye jayippikkan ulla kaliyaanu ath janangal manasilakkuka

    • @bhashasahayi3321
      @bhashasahayi3321 2 години тому +10

      എട്ട് വർഷമായി ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. തുടർച്ചയായി രണ്ട് ടേം ആയി ബ്രോ

    • @vaishnavp.m7727
      @vaishnavp.m7727 2 години тому +1

      Athe Sandeep warrier ne CONGRESS il edutha pole le!

    • @rasheedsainudeen2789
      @rasheedsainudeen2789 2 години тому

      പാണക്കാട്ടെ washing മെഷിനിൽ ഇട്ട് സംഘി വാര്യരെ വെളുപ്പിച്ചിരിക്കുന്നു. ഇത് കമ്മി കൾക്ക് അറിയില്ലേ

    • @indians101
      @indians101 2 години тому

      എടാ മൈരെ ,60 കൊല്ലമായിട്ട് മുസ്ലീം ലീഗ് വർഗീയത പറഞ്ഞ് കൊണ്ട് തന്നയല്ലേ ന്യൂനപക്ഷത്തേ പറ്റിച്ചോണ്ടിരിക്കുന്നത്

  • @ussainkp3017
    @ussainkp3017 4 години тому +135

    അത് ഇടത് പക്ഷത്തിന്റെ പൈസ പോയി എന്ന് പറയാം

    • @mds7455
      @mds7455 3 години тому +3

      മുസ്ലിം വോട്ട് സ്പ്ലിറ്റ് ആകും 😊

    • @chengannurvlog4785
      @chengannurvlog4785 3 години тому +1

      ഷാഫിയൊക്കെ പാലക്കാട്ടെ കീടം മാത്രം..ഇനി ഒരു കോയക്ക് പാലക്കാട് സ്ഥാനമില്ല ..❤❤❤സന്ദീപ് ,രാഹുൽ ശ്രീകണ്ഠൻ ഹിന്ദു ത്രയങ്ങൾ ഉയിര്

    • @leoMessi-ng4xd
      @leoMessi-ng4xd 3 години тому

      Theetta kammi ninte ee kanjukuzhi budhi okke akg centre il vechal mathi​@@chengannurvlog4785

    • @abdulkm4218
      @abdulkm4218 3 години тому

      പൈസ നമ്മുടെ നികുതി പണമല്ലേ

    • @RazakTharol
      @RazakTharol 3 години тому

      ഹിന്ദു ആവുന്നതിൽ ഞങ്ങൾക്ക് ഒരു പ്രന്നവുമില്ല കോയവേണമെന്ന് ഒരു നിർബന്ധവുമില്ല. നിന്നെപ്പോലെ പൂറൻ ഹിന്ദു ആ വാതിരുന്നാൽ മതി​@@chengannurvlog4785

  • @faisalc.u2742
    @faisalc.u2742 3 години тому +46

    ഇനി സുപ്രഭാതം പേപ്പർ വീട്ടിൽ വരുത്തില്ല. ക്യാഷ് ന് വേണ്ടി സ്വന്തം സമുദായത്തിനെ വിറ്റ് തിഞ്ഞുന്ന ഈ പ്രസ്ഥാനം മുന്നോട്ട് പോവില്ല

    • @uloomvlog59
      @uloomvlog59 2 години тому

      സുപ്രഭാത്തിന് രാഷ്ട്രീയമില്ല.
      LDF UDF പരസ്യങ്ങൾ പ്രസിദ്ധിക്കും. വോട്ടർമാർക്ക് തീരുമനിക്കാനുള്ള അവകാശം ഇല്ലെ. സുപ്രഭാതത്തിൻെറ നയം അതിൻ്റെ തുടക്കം മുതൽ ഉള്ളതാണ് (കോട്ടുമല ബാപ്പു മുസ്ലിയാർ , ഹൈദരലി തങ്ങൾ എന്നിവർ ഉള്ള കാലത്ത് തന്നെ )

  • @Kudumanpoty
    @Kudumanpoty 4 години тому +68

    കോപ്പ് ആണ്,
    Cjp യെ കുറിച്ചും cjp മുഖ്യനെ കുറിച്ചും ന്യൂനപക്ഷത്തിന്‌ നല്ല പോലെ അറിയാം...

    • @vaishnavp.m7727
      @vaishnavp.m7727 2 години тому

      Ath pacha ayi vargeeyatha paranja ale party yil ketiyapo manasilay!

    • @TravelWithAnilEdachery
      @TravelWithAnilEdachery 2 години тому +3

      ശരിക്ക് ഈ CJP എന്ന പേര് കോൺ ഗ്ഗ്രസ്സ് ന് എല്ലെ ചേരുക ഒരു സംശയം
      Congress - c
      BJP _ jp
      = CJP 😂

  • @embeezmp7622
    @embeezmp7622 3 години тому +90

    കഴിഞ്ഞ തവണ വടകരയിൽ ഇത് പോലെ അറിഞ്ഞു കളിച്ചതാണ് cpim

  • @satheeshgk1616
    @satheeshgk1616 3 години тому +62

    ഒക്ക ചങ്ങാതിയെ പാലൂട്ടി വളർത്തുന്നു (BJP) ഈ cpm ഇത്രെയും തരംതാഴ്ന്ന വിഷം തുപ്പുന്ന ഒരു പാർട്ടി ആയി മാറി കമ്മ്യൂണിസം എന്താണെന്നു ആദ്യം പോയി പഠിക്കണം

  • @satheeshgk1616
    @satheeshgk1616 3 години тому +207

    ഇത്രെയും വർഗീയത പറയുന്ന പാർട്ടി വേറെ ഇല്ല

    • @ghostriders3206
      @ghostriders3206 3 години тому +14

      സത്യം പറഞ്ഞാൽ എങ്ങിനെ വർഗീയത ആവും 😂😂😂

    • @mehumanbeing181
      @mehumanbeing181 3 години тому +8

      ഇതിൽ അസത്യം വല്ലതും undo 😂 പറഞ്ഞ കാര്യങ്ങൽ അല്ലേ

    • @balu.........2255
      @balu.........2255 2 години тому +6

      സത്യം പറഞ്ഞാൽ വർഗീയതയെ 😂😂

    • @indians101
      @indians101 2 години тому +6

      ഇതിൽ എന്താ വർഗീയത. സന്ദീപ് ഇത് വരെ RSS നെ തളളിപ്പറഞ്ഞിട്ടില്ല

    • @vpr3167
      @vpr3167 Годину тому

      ​@@ghostriders3206
      സഖാക്കൾക്ക് അത്രക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കിൽ സന്ദീപ് വാര്യരുടെ വർഗീയ പോസ്റ്റുകൾ മുസ്ലിങ്ങളുടെ പത്രത്തലൂടെ പ്രചരിപ്പിക്കുകയല്ല വേണ്ടത്.അത് പോസ്റ്റ് ചെയ്ത സന്ദീപ് വാര്യറെ അന്ന് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുയായിരുന്നു വേണ്ടത്..എന്തുകൊണ്ടാ അത് ചെയ്യാതിരുന്നത്?
      സന്ദീപ് പിൻവലിച്ച വർഗീയ വിദ്വേഷം പോസ്റ്റും ഇതിലുണ്ട്..

  • @radhakrishnapillai6034
    @radhakrishnapillai6034 3 години тому +67

    ഇതു പൊക്കി നടക്കുന്ന നിങ്ങളാണ് ചീപ്പ്
    ഇന്ന് ബിജെപിയെക്കാൾ വലിയ വർഗീയവാതി സിപിഎം ആണ്, ഈ പറയുന്ന sandeep സിപിഎംൽ ആയിരുന്നുവന്നിരുന്നെങ്കിൽ സിപിഎം ഇത്ര താഴുമായിരുന്നോ

    • @naseerasiyas5327
      @naseerasiyas5327 2 години тому

      Oral nannakumbol janangalkku athrayum samadhanamundakum cpm epolum akrama rashtreeyam kalikkunnu

    • @shameerrm
      @shameerrm 2 години тому +1

      സിപിഎംൽ ചേരാൻ സന്ദീപ് ശ്രമം നടത്തിയിരുന്നു ചില നേതാക്കൾ അനുകൂലമായി പ്രതികരിചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പച്ച കൊടി കിട്ടിയിട്ടില്ല

  • @saheerjassy7927
    @saheerjassy7927 3 години тому +52

    പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ ഇതിന് മറുപടി നൽകാതെഇരിക്കില്ല....😢

    • @ghostriders3206
      @ghostriders3206 3 години тому +12

      എന്തിനു സത്യം പറഞ്ഞതിനോ 😂😂😂

    • @saheerjassy7927
      @saheerjassy7927 3 години тому +4

      @@ghostriders3206 സത്യം എന്തുകൊണ്ട് ദേശാഭിമാനി പറഞ്ഞില്ല.. 🤣🤣

    • @ghostriders3206
      @ghostriders3206 Годину тому

      @@saheerjassy7927 ദേശാഭിമാനി കൈരളി നിങ്ങൾ അങ്കീകരിക്കാറില്ലല്ലോ ഇന്നെന്താ ദേശാഭിമാനിയോട് സ്നേഹം

  • @saheerjassy7927
    @saheerjassy7927 3 години тому +70

    വലിയ നാണക്കേടായി സുപ്രഭാതം നിന്നെയോർത്ത്...... ഞാനും എന്റെ വീട്ടിൽ വരുതുന്ന പത്രം ആണല്ലോ എന്നോർത്ത് ലജ്ജിച്ചു തലകുനിക്കുന്നു...😢

    • @faisalc.u2742
      @faisalc.u2742 3 години тому +3

      ഈ പത്രം ഇനി ഞാൻ എന്റെ വീട്ടിൽ വരുത്തില്ല

    • @mehumanbeing181
      @mehumanbeing181 3 години тому

      😂😂😂😂

    • @ShakeebMancheri
      @ShakeebMancheri 3 години тому

      paisa kittiyal pinne vendenn vekkumo. ingane ulla parasyangal vechaanu avarude varumanam

    • @kunheenkoonari
      @kunheenkoonari 2 години тому +1

      Boycott suprabhatam

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 2 години тому

      Nee veruthanda ,andhamya rashtreeyamulla ninney polullavr muslimanallo ennorthu lajja thonnunnu...

  • @ahammedp4305
    @ahammedp4305 3 години тому +142

    ജയിക്കാൻ വേണ്ടി എന്ത് തരംതാണ വേലയും CPM ചെയ്യും ഉദാ: വടകരയിൽ കാഫിർ പ്രയോഗം പൊട്ടിപാളി സായി ഇന്ന് പാലക്കാട്

    • @AnoopN-q6b
      @AnoopN-q6b 3 години тому +5

      Sandeep paranjathu sathyam

    • @shefinjr
      @shefinjr 3 години тому +12

      Congrss പിന്നെ നല്ല ഉണ്ണികുണ്ണകൾ അല്ലേ 🤣🤣🤣

    • @433Footballer
      @433Footballer 3 години тому

      ​@@shefinjrജയിക്കൻ വേണ്ടി തന്ത ഇല്ലായ്മ കാണിക്കുന്നത് ഒന്ന് കാണിച്ച് തരുമോ?
      കാഫിർ post ഒക്കെ ഇപ്പോഴും എവിടെ ആണ്?😂

    • @weareonemallus9042
      @weareonemallus9042 3 години тому +4

      സന്ദീപ് പറഞ്ഞ കാര്യം അല്ലെ ഇതൊക്കെ

    • @mehumanbeing181
      @mehumanbeing181 3 години тому +4

      CONG'RSS പിന്നെ എന്താണ് ചെയ്യുന്നത്😂😂

  • @HabeebRahman-e9y
    @HabeebRahman-e9y 3 години тому +123

    കുറച്ച് സുന്നി വോട്ട് ഉണ്ടായിരുന്നു.. അതും ഇല്ലാതാക്കി LDF.. രാഹുലിന് ഭൂരിപക്ഷം കൂടും..😄

    • @mds7455
      @mds7455 3 години тому +2

      സിറാജ് ദിനപത്രം 😊😊😊😊 കോണ്ഗ്രസ് മൂഞ്ചി 😊

    • @sabareesank3782
      @sabareesank3782 3 години тому +5

      കരച്ചിൽ

    • @unniunni1371
      @unniunni1371 3 години тому +3

      rahul jaikan palakadu kar mandamar ala

    • @lnasfkppoath
      @lnasfkppoath 3 години тому

      ​@@sabareesank378223 എകെജി സെൻ്ററിൽ കാണാം,😂😂😂👞👟👟👅👅

    • @MohananPandhayil
      @MohananPandhayil 3 години тому +1

      പാലാക്കാട്ടെ ക്യേൺഗ്രസിലുള്ള ഹിന്ദുക്കങ്ങടെ തിരുമാനം എന്താണ്.. ജമായത്ത് SDPI പോലുള്ളവരുടെ വോട്ട് സ്വീകരിക്കുന്നവരുടെ കൂടെ നിൽക്കുമോ ദേശീയതയേപ്പം നിൽക്കുമോ

  • @saheerjassy7927
    @saheerjassy7927 3 години тому +133

    ഇത് നിർണായകമായ നീക്കം അല്ല അരുൺ..... വെറുപ്പ് വീണ്ടും വീണ്ടും വിതക്കുക എന്ന ഏകലക്ഷ്യം... ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു... നാണക്കേടാണ്...

    • @sunilalexander1706
      @sunilalexander1706 3 години тому +4

      Vyajanu enthum aavaam

    • @jmrcontractors9687
      @jmrcontractors9687 3 години тому

      അളിഞ്ഞ നാറിയ സുടാപ്പി വർഗീയത ശരി ആണോ

    • @mehumanbeing181
      @mehumanbeing181 3 години тому +5

      സത്യം അല്ലേ പറയുന്നത്.. അയാള് പറഞ്ഞ കാര്യങ്ങൽ അല്ലേ😂

    • @leftleftvideo5161
      @leftleftvideo5161 2 години тому

      ഇതൊക്കെ സന്ദീപ് പറഞ്ഞതാണോ

    • @krishnakp7078
      @krishnakp7078 2 години тому

      ​@@leftleftvideo5161 യെസ്

  • @sidhiqtva
    @sidhiqtva 3 години тому +30

    എല്ലാം തിരിച്ചറിയാനുള്ള ബുദ്ധി മുസ്ലിം സമൂഹത്തിനുണ്ട്. സോ ഒന്നും വിലപ്പോവില്ല

  • @ussainkp3017
    @ussainkp3017 4 години тому +51

    ഇതിലും വലുത് പൊന്നാനിയിൽ നടത്തിയതാണ്

    • @Kudumanpoty
      @Kudumanpoty 4 години тому +4

      വടകരയിലും 😂😂😂

  • @rejireji125
    @rejireji125 3 години тому +58

    ഇതൊക്കെ വടകര യിലും കണ്ടതാണ് പാലക്കാട് കാര് ബുദ്ധി ഉള്ള വർ ആണ്

    • @unniunni1371
      @unniunni1371 3 години тому

      udfum ldfum jaikela ethu kavi മണ്ണ് bjp

    • @prabinbabu3327
      @prabinbabu3327 2 години тому

      എന്താണ് വടകര കണ്ടത്

    • @jibusam6209
      @jibusam6209 33 хвилини тому

      @@unniunni1371kaavi manno🤣🤣🤣 aadyam oru pravishyam engilum jayik ennit kadha para🤣 Ith north india alla chanakam jayikan🤣🤮

  • @JaraVajara
    @JaraVajara 3 години тому +56

    ഉളുപ്പില്ലാതോരെ 19മത്തെ അടവ്

  • @moideenkunhi7696
    @moideenkunhi7696 3 години тому +14

    പടജയത്തിന്റെ പടുകുഴിയിൽ CPM
    CPI പെട്ടുപോയി
    JAI UDF ❤

  • @suneerma950
    @suneerma950 3 години тому +16

    നാല് വോട്ട് നേടാൻ വർഗ്ഗീയത വിളമ്പുന്ന പത്രപരസ്യം നൽകിയത് ഇലക്ഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ..

  • @afsalangus5298
    @afsalangus5298 3 години тому +40

    ഞങ്ങൾ ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തെ അവഹേളിച്ച പാർടിക്ക് വോട്ടില്ല...

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 3 години тому

      💚

    • @anupinkumar7398
      @anupinkumar7398 2 години тому +1

      Aaa vargeeya kutumbathinethire hinsu aaya ente vote cheyyu.

    • @prabinbabu3327
      @prabinbabu3327 2 години тому +1

      ജനങ്ങൾ ക്ക് അറിയാം

    • @shameerrm
      @shameerrm 2 години тому

      രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തിരിക്കുമ്പോൾ രാഷ്ട്രീയ വിമര്ശങ്ങളൊക്കെ നേരിടേണ്ടിവരും. പിണറായിയെ ലീഗുകാർക്ക് വിമർശിക്കാമെങ്കിൽ ലീഗ് നേതാക്കളെ സിപിഎംനും വിമർശിക്കാം അതിന് ആരും അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.. പിന്നെ സമുദായത്തിന്റെ കുത്തക ആർക്കും പതിച്ചു തന്നിട്ടൊന്നുമില്ല

  • @fasalutanalur
    @fasalutanalur 3 години тому +14

    എല്ലാ പത്രത്തിലും ഇല്ലാ എന്നത് തന്നെ CPM നെ കൂടുതൽ മനസിലാക്കാൻ ഇതൊടെ കൂടുതൽ എളുപ്പമായി

  • @harisabdulkareem8471
    @harisabdulkareem8471 3 години тому +31

    ഈ പത്രം ആരും വായിക്കാതെ പത്രം ആണ് 😄😄 ഇതുന്നും വില പോവില്ല

    • @mds7455
      @mds7455 3 години тому +2

      ഓ sad കശ്മീരിലെ ജനങ്ങളെ കൂട്ടകുരുതി ചെയ്യണം എന്ന് ഒക്കെ സന്ദീപ്.ഇവനെ എന്തിനു കോണ്ഗ്രസ് എടുത്തു 😢😢😢😢😢😢😢

    • @MohananPandhayil
      @MohananPandhayil 3 години тому

      താങ്കളെ പോലെദേശാഭിമാനി മാത്രം വായിക്കുന്നവരാണ്. കാക്കാ മാർ.. എന്ന് കരുതല്ലെ അവർക്ക് മതമാണ്വലുത്.....

    • @abhishanthmadhu3968
      @abhishanthmadhu3968 3 години тому

      ​@@mds7455 അയാൾ മുൻപ് പറഞ്ഞതും വിശ്വസിച്ചതുമായ രാഷ്ട്രീയം മുഴുവൻ തെറ്റാണെന്ന് ഏറ്റുപറഞ്ഞ് അതിൽ തനിക്ക് ജാള്യത ഉണ്ട് എന്ന് പറഞ്ഞ് ഈ തെറ്റ് തിരുത്താൻ പോകുവാന് എന്ന് പറഞ്ഞാണ് അദ്ദേഹം കോൺഗ്രസിലേക്ക് വന്നത്. ഏതൊരു മനുഷ്യൻ ആണെങ്കിലും വർഗീയതയിൽ നിന്ന് മതേതരത്വത്തിലേക്ക് വരുന്നത് നല്ലതല്ലേ

    • @faisalc.u2742
      @faisalc.u2742 3 години тому

      ​@@mds7455എടോ അയാൾ തന്നെ അത് തിരുത്തി. ഇനി ആ വർഗീയ ചേരിയിൽ ഇല്ല എന്ന് അയാൾ പറഞ്ഞിട്ടും. പിന്നെയും അയാളെ കല്ല് എറിയുന്നത് എന്തിനാ?

    • @mehumanbeing181
      @mehumanbeing181 3 години тому

      ഈ വാർത്ത മൊത്തം ആളുകളും.കണ്ടില്ലേ🤣🤣🤣🤣

  • @sidhiqtva
    @sidhiqtva 3 години тому +46

    ഒ കെ വാസു പണ്ട് പറഞ്ഞതും കൂടി കൊടുക്കാമായിരുന്നു സി പി എമ്മിന്.

    • @mds7455
      @mds7455 3 години тому

      കോണ്ഗ്രസ് പൊട്ട തരം ആണ് സന്ദീപ് നേ കൂട്ടിയത്തിൽ ചെയ്തത്. ഇലക്ഷൻ കഴിഞ്ഞു മതി ആയിരുന്നു

  • @Raji2590
    @Raji2590 4 години тому +53

    സുപ്രഭാതം, സിറാജ്... കഷ്ട്ടം......
    വർഗീയത വളർത്തൽ മാത്രം ലക്ഷ്യം..
    BJP ക്ക് എതിരെ ഒന്നും മിണ്ടരുത് കേട്ടോ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 22 хвилини тому

      പരസ്സ്യമാണ് പണം കിട്ടിയാൽ ആര് കൊടുത്താലും പ്രസിദ്ധീകരിക്കും. ഈ മാറിയകാലത്തെ പ്രിന്റ് മീഡിയകളുടെ പ്രതിസന്ധി കാലത്ത് സർക്കുലേഷൻ കുറഞ്ഞ പത്രങ്ങൾക്ക്‌ പിടിച്ചു നിൽക്കാൻ മറ്റൊരു വഴി കാണില്ലായിരിക്കാം!

  • @mubishaheer2178
    @mubishaheer2178 3 години тому +17

    കാഫിർ സ്ക്രീൻ 😂😂 ന്യൂ വേർഷൻ

  • @sanuab7515
    @sanuab7515 3 години тому +13

    കിട്ടാത്ത മുന്തിരി പുളിക്കും😭
    സരിൻ പിണനാറിയെ പറഞ്ഞ കാര്യങ്ങൾ ഓർത്താൽ😭

  • @sajithlalkp8576
    @sajithlalkp8576 3 години тому +10

    റിപ്പോർട്ടർ കുത്തിതിരിപ്പ് ഉണ്ടാക്കിയാലും രാഹുൽ വൻ വൻ 😊 വിജയം നേടും

  • @saheerjassy7927
    @saheerjassy7927 3 години тому +31

    സുപ്രഭാതവും സിറാജും ഇത്ര ചെറുതാകാൻ പാടില്ലായിരുന്നു... ഇടതുപക്ഷത്തെപ്പോലെ.... പ്രത്യേകിച്ച് അവർ സ്വാഗതം ചെയ്തു നല്ല സഖാവ് ആകും എന്ന് പറഞ്ഞ ഒരു വ്യക്തിയെ.... ലജ്ജിക്കുന്നു ഇടതുപക്ഷ നിങ്ങളെയോർത്ത്....😢

    • @sanilsukumaran8813
      @sanilsukumaran8813 3 години тому +4

      ആ പരസ്യത്തിൽ പറഞ്ഞത് സത്യമല്ലെ ?!
      LDF ൻ്റെ സരിനെ വിജയിപ്പിക്കണം...

    • @saheerjassy7927
      @saheerjassy7927 3 години тому +2

      @sanilsukumaran8813 ഇത്തരം ഒരു പരസ്യത്തെ ദേശാഭിമാനി എന്തുകൊണ്ട് ഭയപ്പെട്ടു... നാണമുണ്ടോ സഖാക്കളെ ഇടതുപക്ഷം എന്ന് പറയാൻ..

    • @CK-ue9jf
      @CK-ue9jf 3 години тому

      ആ പത്രങ്ങളിൽ നാളെ രാഹുലിൻ്റെ പരസ്യവും കൊടുക്കൂ

    • @jibusam6209
      @jibusam6209 32 хвилини тому

      @@sanilsukumaran8813koop jayipikum ivde bjp jayichalum kammikal jayikula, atrek adimakal ee natil illaa🤮🤮🤮🤣🤣🤣

  • @walkingvloge7668
    @walkingvloge7668 3 години тому +16

    ഏറ്റവും വലിയ വെറുപ്പ് LDF പ്രസ്ഥാനം ആയി മാറുന്നു

  • @radhu5400
    @radhu5400 2 години тому +7

    ആക്രി ബാലൻ crystal clear ആക്കിയത് Deshaapamaani യില് ഉണ്ടോ.

  • @rameshayinikkal5154
    @rameshayinikkal5154 3 години тому +15

    Rss ന്റെ പ്രചാരക് CV സുഭാഷ് 2017 ഇൽ സിപിഎം ഇൽ ചേർന്നു എന്നത് മറന്നു പോയോ?

  • @al-noor1065
    @al-noor1065 3 години тому +14

    ന്യൂനപക്ഷങ്ങൾ ഈ പരസ്യത്തിൽ വീഴില്ല.

  • @rishadkoorimannil
    @rishadkoorimannil 3 години тому +16

    കാഫിർ എന്നാ വന്മരം വീണു 😂😂😂

    • @Mayam-go9mq
      @Mayam-go9mq 2 години тому +1

      ഒരു വോട്ട് പോലും സിപിഎമ്മിന് കൊടുത്ത് പാഴാക്കരുത് .മുസ്‌ലിംകളെ ഇത്രയേറെ അപമാനിക്കുന്ന,, ളോഹ ഇട്ടവൻ മാർ എന്ത് തോന്നിവാസം കാണിച്ചാലും ഒരക്ഷരം പ്രതികരിക്കാത്ത.അവന്മാരുടെ എല്ലാ വിദ്വേഷ പ്രചരണങ്ങൾ കൂട്ടുനിൽക്കുന്ന സിപിഎമ്മിന് എൻറെ കുടുംബത്തിൽ നിന്നും ഇനി ഒരു വോട്ട് കിട്ടില്ല.ബിജെപിക്ക് വോട്ട് കൊടുത്താൽ പോലും സിപിഎമ്മിന് ഇല്ല.ബിജെപി പ്രത്യക്ഷ ശത്രു .അതിനൊരു അന്തസ്സുണ്ട്.എന്നാൽ ഒരേസമയം ഇരയുടെ കൂടെ എന്ന് പറയുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന പിണറായി വിജയൻ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി പാർട്ടിയെ നശിപ്പിച്ചു ബലികൊടുത്തു.

    • @prabinbabu3327
      @prabinbabu3327 2 години тому

      ​@@Mayam-go9mq നിന്റെ വോട്ടു കിട്ടിയിട്ടു വേണം ജയിക്കാൻ😂😂

  • @Abdukka703
    @Abdukka703 3 години тому +10

    വടകരയിൽ കാഫിർ
    ഇവിടെ മുസ്ലിം
    പേര് കമ്യൂണിസ്റ്റ്
    വിരോധാഭാസം CPM .

  • @rajeevanm4033
    @rajeevanm4033 3 години тому +15

    പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു കൊണ്ട് EMSൻ്റെ പ്രസ്താവനയും കുടു ചേർത്താൽ പൂർണ്ണമാകും

  • @AshrafanvariAnvari
    @AshrafanvariAnvari 2 години тому +9

    സിപിഎം നെ ഞങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി നിങ്ങളുടെ വർഗീയ കളികളിൽ ഞങ്ങൾ വീഴില്ല

  • @antonylawerence8428
    @antonylawerence8428 2 години тому +5

    ലെ ബാലേട്ടൻ -അപ്പോൾആദ്യം സന്ദീപ്നെ സ്വാഗതം ചെയ്ത ഈ ബാലേട്ടൻ, പൊട്ടനാ പൊട്ടൻ 😄😄😄

  • @azeezv8294
    @azeezv8294 3 години тому +9

    ഒരു പാർടിക്ക് എത്രത്തോളം താഴാൻ പറ്റുമെന്ന് സിപിഎം തെളിയിച്ചു..

    • @prabinbabu3327
      @prabinbabu3327 2 години тому

      അങ്ങനെയൊന്നും തായുന്നതല്ല

  • @louispeter5816
    @louispeter5816 Годину тому +3

    പാലക്കാട് i.n.d.i.a കുത്തിന്ത്യാ മുന്നണി 8 നിലയിൽ പൊട്ടും😅

  • @observer5154
    @observer5154 Годину тому +3

    വർഗീയ പരാമർശങ്ങൾ മാറ്റി പറയാൻ ഇതുവരെയും സന്ദീപ് തയ്യാറായിട്ടില്ല. പറഞ്ഞ കാര്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ എന്താണ് കുഴപ്പം.

  • @ZiyadFathi-t3k
    @ZiyadFathi-t3k 2 години тому +5

    ഞാൻ സുപ്രഭാതം ഇടൽ നിർത്തി

  • @gardens773
    @gardens773 3 години тому +4

    ആർക്കും മാറി ചിന്തിക്കാൻ സ്വാതന്ത്യമുണ്ട്. സരിന്സരിൻ്റെ വഴി സന്ദീപിന് സന്ദീപിൻ്റെ വഴി:

  • @BasheerKm-is9yq
    @BasheerKm-is9yq 2 години тому +4

    നാലും മൂന്നും ഏഴാളുകൾ കാണുന്ന സിറാജുവും സുപ്രനും ഒന്നും വിചാരിച്ചാലൊന്നും മാൻകൂട്ടത്തിലിന്റെ വിജയം തടയാനാകില്ല ചീത്തപ്പേര് വരുത്തിയത് മിച്ചം

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 Годину тому +3

    പാലക്കാട്ടിലെ ജനങ്ങൾ കൃഷ്ണകുമാറിന് വോട്ട് ചെയ്യും

  • @michaelalfred3631
    @michaelalfred3631 3 години тому +4

    പാലക്കാട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ EVM ഒന്ന് ശരിക്കും check ചെയ്തു വേണം ഓരോ മണ്ഡലങ്ങളിലും എത്തിക്കാൻ. തിരിമറികൾ നടക്കാൻ സാധ്യതയുണ്ട്. എല്ലാവരും കരുതിയിരിക്കണം.

  • @saidalavik8213
    @saidalavik8213 2 години тому +5

    അതിന് മരംമുറി ചാനലിനെന്തിനു കുരുപൊട്ടുന്നതെന്തിന്... 😂😄😂😂

  • @rajucherian2999
    @rajucherian2999 2 години тому +4

    അതിന് ആരെങ്കിലും ആ പത്രം വായിച്ചിട്ട് വേണ്ടേ

  • @Latestmedia-11
    @Latestmedia-11 Годину тому +2

    C P M സമയം കളയുകയാണ് ഉടായിപ്പ് ഇനി vevula

  • @suhurudeenmohammed2423
    @suhurudeenmohammed2423 4 години тому +12

    ബിജെപി ക്കെതിരെ എന്തെങ്കിലും ഒരു ആരോപണം CPM പറഞ്ഞോ? ബിജെപി CPM ബായി ബായി. ഇതൊന്നും കണ്ടു നൂന പക്ഷ വോട്ട് മാറില്ല. സന്ദീപ് ക്രിസ്റ്റൽ ക്ലിയർ എന്നു പറഞ്ഞത് ബാലൻ തന്നെയല്ലേ

    • @mds7455
      @mds7455 3 години тому

      കോണ്ഗ്രസ് മൂഞ്ചി . കശ്മീർ le ജനങ്ങളെ കൂട്ട കുരിത്തി വേണം എന്ന സന്ദീപ് ji യുടെ വർത്ത

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      ഡൽഹിയിൽ പോയി കേരളത്തിന് വേണ്ടി മോദിക്കെതിരെ സമരം ചെയ്യ്തത് പിണറായി വിജയനും LDF ഉം മാത്രമായിരുന്നു ..... അന്ന് സമരത്തിൽ പങ്കെടുക്കാത്ത UDF ആണ് ശരിക്ക് BJP യുടെ ഭായി ഭായി....

    • @TravelWithAnilEdachery
      @TravelWithAnilEdachery Годину тому +1

      Congress ഒന്നും പറയാറില്ല
      KPCC പ്രസിഡൻ്റ് സുധാകരൻ തന്നെ BJP പോവും എന്ന് പറഞ്ഞ കക്ഷിയാണ് 😂

  • @AbdulMajeed-p1t
    @AbdulMajeed-p1t 3 години тому +12

    ഇത്രയും ചെറ്റത്തരം ചെയ്യുന്നവരാണ് CPM എന്ന് വിചാരിച്ചിരുന്നില്ല. വർഗീയത ഉപേക്ഷിച്ചു ഒരുത്തനെങ്കിലും വരുന്നത് നല്ലതല്ലേ.

    • @chengannurvlog4785
      @chengannurvlog4785 3 години тому

      @@AbdulMajeed-p1t ഷാഫിയൊക്കെ പാലക്കാട്ടെ കീടം മാത്രം..ഇനി ഒരു കോയക്ക് പാലക്കാട് സ്ഥാനമില്ല ..❤❤❤സന്ദീപ് ,രാഹുൽ ശ്രീകണ്ഠൻ ഹിന്ദു ത്രയങ്ങൾ ഉയിര്

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      RSS ക്കാരൻ ഒരു സുപ്രഭാതത്തിൽ കോൺഗ്രസിൽ പോയാൽ അവനിറക്കിയ വർഗ്ഗീയ വിഷം പോയി എന്നാണോ കരുതുന്നത്?!!
      UDF നെ വിശ്വസിക്കാൻ കൊള്ളില്ല .....

    • @naughtysidhuuu5330
      @naughtysidhuuu5330 2 години тому +1

      ഒരു വർഗീയതും ഇല്ലാത്ത ആൾക്കാർ😅😅😅

  • @moosakutty3831
    @moosakutty3831 Годину тому +1

    അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വോട്ട് ചെയ്യുന്നവരാണ് പാലക്കാട്ടുകാർ
    ......

  • @BANtech-Vlogs
    @BANtech-Vlogs 3 години тому +3

    മലപ്പുറം കോഴിക്കോട് സൈഡിൽ ഇലക്ഷൻ നടക്കുവാണേൽ അന്നേരം സിപിഎം ഭൂരിപക്ഷ വർഗീയ കാർഡ് ഇറക്കും.. ഇതിപ്പോ പാലക്കാട്‌ ആയതു കൊണ്ട് ന്യുനപക്ഷ കാർഡ് ഇറക്കി കളിക്കുന്നു... എന്നിട്ട് അവർ സ്വൊയം പറഞ്ഞു ആശ്വസിക്കുന്നു ഞങ്ങൾ ആണ് മതേതരത്വം സംരക്ഷിക്കുന്നവർ എന്ന്... പരമ കഷ്ടം തന്നെ... കെട്ടി വച്ച ക്യാഷ് കിട്ടിയാൽ ഭാഗ്യം 😂😂😂

  • @dineshtr6583
    @dineshtr6583 3 години тому +2

    ❤❤BJP രക്ഷപ്പെട്ടു ഇതോടെ വലിയ ഭൂരിപക്ഷത്തിന് കൃഷ്ണ കുമാ൪ ജയിക്കും ❤❤❤

  • @kkpp12345
    @kkpp12345 3 години тому +3

    A K ബാലൻ crystal clear സർട്ടിഫിക്കറ്റ് കൊടുത്തു നാക്ക് വായിലേക്ക് ഇട്ടതല്ലേ ഉള്ളു 😊.. ഇവർ ആരെയാണ് പൊട്ടനാക്കാൻ നോക്കുന്നത്

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      മുസ്ലീങ്ങൾക്കും ക്രിസ്ത്യൻസിനേയും എതിരെ പറഞ്ഞ വർഗ്ഗീയ നിലപാടകളൊക്കെ തള്ളി പറിഞ്ഞാൽ അപ്പോൾ നോക്കാമെന്നാണ് CPIM പറഞ്ഞത് ..... അങ്ങനെ പറയാൻ പറ്റാത്തത് കൊണ്ട് സന്ദീപ് വിഷം കോൺഗ്രസിൽ ചേർന്നു ....😂

  • @Okeokokokok
    @Okeokokokok 2 години тому +2

    ഒരു കോൺഗ്രസ്‌ കാരൻ ബിജെപി യിൽ ചേർന്നാൽ ബിജെപിക്കാരെക്കാൾ സന്തോഷം സിപിഎംകാർക് ആണ്. അതുപോലെ ബിജെപി കാരൻ കോൺഗ്രസിൽ ചേർന്നപ്പോൾ ബിജെപിkarekka സങ്കടം സിപിഎം കാർക്ക് ആണ്.l

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 години тому +3

    സിപിഎം അല്ലേ പറഞ്ഞത് സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ അല്ലെന്ന് പിന്നെ അവർ തന്നെ മറ്റു പറയുന്നു വല്ലാത്തൊരു അവസ്ഥ

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      മുസ്ലീങ്ങൾക്കും ക്രിസ്ത്യൻസിനേയും എതിരെ പറഞ്ഞ വർഗ്ഗീയ നിലപാടകളൊക്കെ തള്ളി പറിഞ്ഞാൽ അപ്പോൾ നോക്കാമെന്നാണ് CPIM പറഞ്ഞത് ..... അങ്ങനെ പറയാൻ പറ്റാത്തത് കൊണ്ട് സന്ദീപ് വിഷം കോൺഗ്രസിൽ ചേർന്നു ....😂

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 години тому +3

    പാവം അന്‍വര്‍ , സന്ദീപിനെ കിട്ടിയപ്പോൾ അന്‍വറിനെ വഴിയിലിട്ട് സന്ദീപിനെ ചുമക്കാന്‍ പോയി ഇനി എപ്പോഴാണ് സന്ദീപിനെ വഴിയില്‍ ഇട്ടു പോകുന്നത് എന്നറിയില്ല ചുമക്കുന്നവരുടെ ഒരു ഗതികേട് 😅😅😅😅😅😅😅

  • @vasavakurup7837
    @vasavakurup7837 3 години тому +3

    സിപിഎം എന്നാൽ കുത്തിത്തിരുപ്പു പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ ആണെന്ന് ആർക്കാ അറിയാത്തത് 😂😂😂

    • @prabinbabu3327
      @prabinbabu3327 2 години тому

      പറഞ്ഞതു നന്നായി

  • @SakeerVa
    @SakeerVa 2 години тому +2

    രാഷ്ട്രീയം പറയാതെ..,സിപിഎം കാട്ടിക്കൂട്ടുന്നതെല്ലാം ശുദ്ധ തെമ്മാടിത്തരം.....

  • @Rafeeqponnani
    @Rafeeqponnani 3 години тому +11

    😂🤣😂🤣ഇടതിന്റെ ഗതികേട്.. 🤣🤣🤣🤣🤣🙏

    • @prabinbabu3327
      @prabinbabu3327 2 години тому

      എന്തു ഗതികേട്

    • @Rafeeqponnani
      @Rafeeqponnani Годину тому +1

      @@prabinbabu3327 ക്രിസ്റ്റൽ ക്ലിയർ ആയ ഒരു നേതാവിനെ.. ഇടതിന് കിട്ടിയില്ല..

  • @tipsmayhelpyou786
    @tipsmayhelpyou786 3 години тому +3

    ഒരു വോട്ട് പോലും നഷ്ടപ്പെടില്ല .
    ✅BJP ക്കെതിരെ എല്ലാ വോട്ടും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കൺസോളിഡേറ്റ് ചെയ്യപ്പെടും ✅

  • @Mariyam_fida
    @Mariyam_fida 3 години тому +5

    21000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാൻ 👆🏻ഇത് കാരണമാവും

  • @noushadkp8632
    @noushadkp8632 Годину тому +1

    Njan uru SYS karananu innu muthal njan Siraj patram vayikilla
    Jai sys Jai udf

  • @snehajkavil
    @snehajkavil 4 години тому +10

    സന്ദീപ് പറഞ്ഞത് അല്ലെ സിപിഐഎം പറയുന്നത്
    അതിൽ എന്താണ് ആരുൺ കുഴപ്പം 😊

  • @YousufCk-sz2wd
    @YousufCk-sz2wd 3 години тому +2

    വീണ്ടും തരം തായുന്നു ചില പത്രങ്ങൾ🤣😝😇

  • @drdelsondavies9496
    @drdelsondavies9496 2 години тому +2

    കോൺഗ്രസ്‌ പെട്ടു പോയി, sdpi വോട്ട് വേണ്ട എന്ന് പറയാൻ പോലും യുഡിഫ് ന് പറയാൻ പറ്റുന്നില്ല...

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 години тому +21

    അതിലെന്താ തെറ്റ് അരുൺ. തെരഞ്ഞെടുപ്പാണ്, ജയം അതല്ലാതെ വേറെ ഒന്നുമില്ലാ..!

    • @സത്യമേവജയതേ-ര4ങ
      @സത്യമേവജയതേ-ര4ങ 3 години тому

      കക്കൂസിൽ നിന്നുനക്കുന്ന നിനക്ക് ഇത് തെറ്റായി തോന്നില്ല. ഭക്ഷണമായെ തോന്നൂ.. വർഗംഅതാണല്ലോ???

  • @bismi53776
    @bismi53776 2 години тому +2

    ആദ്യം പൂട്ടേണ്ടത് സുപ്രഭാതം പത്രം ബഹിഷ്കരിക്കുക

  • @aarocks328
    @aarocks328 4 години тому +26

    സിപിഎം ഈ തിരഞ്ഞെടുപ്പിൽ ഗ്രൗണ്ട് അറിഞ്ഞു കളിച്ചു

    • @സത്യമേവജയതേ-ര4ങ
      @സത്യമേവജയതേ-ര4ങ 3 години тому

      കക്കൂസിൽ നിന്നുനക്കുന്ന നിനക്ക് ഇത് തെറ്റായി തോന്നില്ല. ഭക്ഷണമായെ തോന്നൂ.. വർഗംഅതാണല്ലോ???

    • @sofiyac3966
      @sofiyac3966 3 години тому

      സിപിഎം ന്റെ ഇരട്ട നിലപാട് ജനങ്ങൾക്ക് ബോധ്യപ്പെടും.. സിപിഎം ൽ ചേർന്നാൽ ക്രിസ്റ്റൽ ക്ലിയർ ആണല്ലേ... വർഗീയത ന്യൂണപക്ഷം തിരിച്ചറിയുക തന്നെ ചെയ്യും

  • @shamsupt4489
    @shamsupt4489 3 години тому +34

    സത്യം തുറന്ന് കാണിച്ചു ❤️❤️❤️❤️❤️❤️❤️വർഗീയത തുലയട്ടെ ❤️❤️❤️❤️❤️❤️❤️❤️

    • @JaraVajara
      @JaraVajara 3 години тому +5

      അതെ അതിന്റെ മുന്നോടിയായിട്ടാണ് സന്ദീപ് ന്റെ കളം മാറി ചവിട്ടൽ അപോ ഞമ്മള് സ്വാഗതം ചെയുവാ ല്ലെ വേണ്ടത് അണ്ണ

    • @chengannurvlog4785
      @chengannurvlog4785 3 години тому +3

      ഷാഫിയൊക്കെ പാലക്കാട്ടെ കീടം മാത്രം..ഇനി ഒരു കോയക്ക് പാലക്കാട് സ്ഥാനമില്ല ..❤❤❤സന്ദീപ് ,രാഹുൽ ശ്രീകണ്ഠൻ ഹിന്ദു ത്രയങ്ങൾ ഉയിര്

    • @jmrcontractors9687
      @jmrcontractors9687 3 години тому +1

      ​@@JaraVajaraഊള നാറി.. നിന്റെ അടുത്ത് വരുമ്പോൾ മാത്രം ശരിയോ? ഊള

    • @സത്യമേവജയതേ-ര4ങ
      @സത്യമേവജയതേ-ര4ങ 3 години тому

      കക്കൂസിൽ നിന്നുനക്കുന്ന നിനക്ക് ഇത് തെറ്റായി തോന്നില്ല. ഭക്ഷണമായെ തോന്നൂ.. വർഗംഅതാണല്ലോ???

    • @JaraVajara
      @JaraVajara 3 години тому

      @chengannurvlog4785 എന്ന് ഒരു ചാണകo മണമുള്ള സംഘി

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 3 години тому +2

    ഒരാൾ ഒരുതെറ്റ്തിരുത്തി നല്ലമനുഷ്യനായിവന്നാൽ അദ്ദേഹത്തെ പിന്നെ ഒരിക്കലും ക്രൂശിക്കരുത്🙏🙏🙏 സിറാജിംനും സുപ്രഭാതത്തിനും പണം മതി പണം കിട്ടിയാൽ അവർ ഏത് തരം താണ പണിയും എടുക്കും 😢😢😢😢

  • @Kykkop
    @Kykkop 4 години тому +8

    Ldf പൈസ പോയി 😂😂

  • @sajimg1407
    @sajimg1407 Годину тому +1

    ഒരു കാര്യത്തിൽ എനിക്ക് സംശയം ഇല്ല സന്ദീപ് വാര്യർ എന്ന ജനപ്രിയ നായകൻ ശരിക്കും അദ്ദേഹത്തെ പേടിക്കുന്നു അത് കൊണ്ട് തന്നെയാണ് ഇത് പോലെ ഉള്ള വാര്ത്തകള്

  • @Anas-r7d
    @Anas-r7d 3 години тому +3

    സന്ദീപ് 10-B യിൽ നിന്നും 10-C യിലേക്ക്.
    ക്ലാസ്സ്‌ മാത്രമേ മാറിയിട്ടുള്ളു
    പഠിക്കുന്ന പാഠം ഒന്ന് തന്നെ.

  • @rijujohn1980
    @rijujohn1980 3 години тому +2

    Balan & company ഈ സന്ദീപിനെ തന്നെ അല്ലേ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കാൻ റെഡി ആയി നിന്നത്... യുഡിഫ് ൽ വന്നപ്പോൾ പറയുന്നത് കേട്ടോ... സമ്മതിക്കണം

    • @sanilsukumaran8813
      @sanilsukumaran8813 3 години тому

      മുസ്ലീങ്ങൾക്കും ക്രിസ്ത്യൻസിനേയും എതിരെ പറഞ്ഞ വർഗ്ഗീയ നിലപാടകളൊക്കെ തള്ളി പറിഞ്ഞാൽ അപ്പോൾ നോക്കാമെന്നാണ് CPIM പറഞ്ഞത് ..... അങ്ങനെ പറയാൻ പറ്റാത്തത് കൊണ്ട് സന്ദീപ് വിഷം കോൺഗ്രസിൽ ചേർന്നു ....😂

  • @AfsalVazhoor
    @AfsalVazhoor Годину тому +4

    ഫുൾ സപ്പോർട്ട് സന്ദീപ് വാരിയർ.

  • @athwifhanas131
    @athwifhanas131 3 години тому +1

    എന്തൊക്കെ വൃത്തി കെട്ട കളി കളിച്ചാലും പാലക്കാട്ടെ ജനങ്ങൾ ഒന്ന് തീരുമാനിച്ചിട്ടുണ്ട്, അത് CJP യെ തുരത്തണം എന്നാണ്,അത് നടന്നിരിക്കും. ഉറപ്പാണ് രാഹുൽ 👍👍👍👍

  • @pmkrishnankutty8950
    @pmkrishnankutty8950 4 години тому +7

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു VIP യിൽ വച്ചില്ലേ..ഇനി അനുഭവിക്കുക.

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 3 години тому +1

    ഈ നീക്കം ന്യൂനപക്ഷ വോട്ട് കുറയാനേ സാധ്യതയൊള്ളൂ, സുപ്രഭാതവും സിറാജും ഈ റിപ്പോർട്ട്‌ കൊടുക്കാൻ സമീപിച്ചപ്പോൾ എല്ലാ പത്രത്തിലും കൊടുക്കുന്നുണ്ടങ്കിലും ഞങ്ങളും കൊടുക്കാം എന്ന് പറയണമായിരുന്നു

  • @hafees6000
    @hafees6000 4 години тому +18

    തുറന്നു കാണിക്കേണ്ടതിനെ തുറന്നു കാണിക്കേണ്ട സമയത്ത് തുറന്ന് കാണിച്ചില്ലങ്കിൽ ഉണ്ടാകുന്ന ഗുരുതരമായ ഭവിഷത്ത് ആണ് തുറന്നു കാണിച്ചത്

    • @zaedahmed235
      @zaedahmed235 3 години тому

      മയിരേ പത്തനംതിട്ട കാപ rss കാരെ കൊണ്ട് വന്നത് ആരാണ് മലരേ

    • @mujeeburrahman1517
      @mujeeburrahman1517 3 години тому

      തള്ളി പറയേണ്ടതിനെ
      തള്ളി പറയേണ്ട സമയത്ത്
      തള്ളി പറഞ്ഞ സന്ദീപ് വാരിയർ,
      എഴുതാപ്പുറം വായിച്ചു നിർവൃതി അടയുന്ന ബൗധിക പാപ്പരാതം ബാധിച്ച ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശാപം,

    • @SajinS-qq3yp
      @SajinS-qq3yp 3 години тому

      Kafir screenshot....😂😂😂

    • @sofiyac3966
      @sofiyac3966 3 години тому

      ഉളുപ്പുണ്ടോ... ബാലൻ ക്രിസ്റ്റെൽ ക്ലിയർ എന്ന് പറഞ്ഞപ്പോഴും സന്തീപ് വാരിയർ ഇയാൾ തന്നെയായിരുന്നു.. എത്ര നിലപാടുണ്ട് സിപിഎംന് 👎🏻👎🏻👎🏻

  • @Naseem3888
    @Naseem3888 Годину тому

    ഇത് ബുമറങ് ആകും.

  • @kleeeeeennnnnn
    @kleeeeeennnnnn 4 години тому +8

    UDF POTTUM 😂😂😂

  • @abidkm8331
    @abidkm8331 Годину тому +1

    💚💚സരിൻ 💙💙

  • @jomonmonayi
    @jomonmonayi 4 години тому +7

    ദേശാഭിമാനി വായിക്കാൻ ആളില്ലാത്തതു കൊണ്ട് 😅

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 години тому +3

    CJP 🤭🤭

  • @shajirh3464
    @shajirh3464 7 хвилин тому +1

    ഇത്രയും നെറികെട്ട പാർട്ടി വേറെ ഉണ്ടാവില്ല

  • @rajeevu1395
    @rajeevu1395 3 години тому +3

    സരിൻ

  • @issacabin
    @issacabin 35 хвилин тому

    സർജിക്കൽ സ്ട്രൈക്ക്

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 3 години тому +2

    സിപിഎം നെയും അവരുടെ ഉടായിപും ശരിക്കും അറിയാം ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക്❤

  • @shukoorparandode4673
    @shukoorparandode4673 2 години тому +1

    ഇടതിൽ ചേർന്നാൽ ക്രിസ്റ്റൽ ക്ലിയർ വലതിൽ ചേർന്നാൽ വർഗ്ഗീയവാദി അടിപ്പൊളി😂

  • @vazhathopevlogs2027
    @vazhathopevlogs2027 3 години тому +1

    സത്യത്തിൽ വിജയൻ &ടീം ഈ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും..

  • @kapilmurali2230
    @kapilmurali2230 Годину тому +1

    സന്ദീപ് പറഞ്ഞ കാര്യങ്ങൾ അല്ലെ പറഞ്ഞിരിക്കുന്നത്... അത് ചൂണ്ടി കാണിക്കുമ്പോൾ അത് വർഗീയത...കൊങ്ങികളുടെ തിയറി സൂപ്പർ

  • @abidkm8331
    @abidkm8331 Годину тому +1

    💚💚💚💚LDF 💚💚💚💚💚

  • @Nonstop2345-z1w
    @Nonstop2345-z1w 2 години тому +1

    ഇതൊന്നും വിലപ്പോകില്ല മുത്തെ 😂

  • @samaddurbar3582
    @samaddurbar3582 2 години тому +1

    മുക്കം ഉമർ ഫൈസി ആയിരിക്കും ഇതിന്റെ പിന്നിൽ 😂😊

  • @rasvly7795
    @rasvly7795 2 години тому +1

    അത് CPM ന് തിരിച്ചടിയല്ലാതെ വേറെ ഒന്നും സംഭവിക്കില്ല

  • @mytechmoment6447
    @mytechmoment6447 2 години тому +1

    സമസ്തയിൽ CPM സ്ലീപ്പിംഗ് സെല്ല് ഉണ്ടെന്ന KM ഷാജിയുടെ പ്രസ്താവനക്ക് അടിവര ഇടുന്നതാണ് ഇന്നത്തെ സുപ്രഭാതത്തിൻ്റെ ഫസ്റ്റ് പേജ് സൂചിപ്പിക്കുന്നത്

  • @farooqueka
    @farooqueka 38 хвилин тому +1

    പരസ്യത്തിൻ്റെ പൈസ പോയി . അത്ര തന്നെ. ന്യൂന പക്ഷത്തിനെ മനസ്സിലാക്കുന്നതിൽ CJP അമ്പേ പരാജയം