എട്ടത്തിയും അൻവിയും അവരുടെ വീട്ടിലേക്ക് പോയി🥲|valaikaappu function🥰|sangeethkumar|Tom&jerry

Поділитися
Вставка
  • Опубліковано 20 тра 2024
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 1,4 тис.

  • @SangeethKumar
    @SangeethKumar  Місяць тому +4888

    Vdo yil ini kaanilla ennu aarum vishamikkanda 🥰ithu oru chadang aakkiyenne ullu 2,3 dys kazhinju thirichu varum🥰

  • @bidulat3128
    @bidulat3128 Місяць тому +3982

    ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നിറ കണ്ണോടെ ആണ് പോകുന്നതെങ്കിൽ അതു ആ വീട്ടുകാരുടെ സ്നേഹം ഒന്ന് മാത്രം കൊണ്ടാണ്. രേഷു ഭാഗ്യവതി ആണ് ഇത്രയും സ്നേഹം നിറഞ്ഞ ഫാമിലിയെ കിട്ടിയതിൽ. May God bless you dear💞

    • @RemyaJijeesh
      @RemyaJijeesh Місяць тому +14

      Atheee

    • @butterfly.4545
      @butterfly.4545 Місяць тому +22

      But aa time il sankadam varum

    • @reemasichin6339
      @reemasichin6339 Місяць тому +15

      Orikkalum alle
      Chilarude kaaryathil nere opposite aanu
      But reshuvinte karyathil ath ok aanu

    • @saheera676
      @saheera676 Місяць тому +45

      No അങ്ങനെ അല്ല ഞാൻ കരഞ്ഞു but എന്റെ hus വീട്ടുകാര് ഫുൾ വെറുപ്പിക്കലാണ് but hus ❤

    • @navaspoonthala5032
      @navaspoonthala5032 Місяць тому +8

      കല്ലിയാണം കയിഞ്ഞ് ഇപ്പോഴാണ് നന്നായത്,, അതാണ് രേഷു കരഞ്ഞത്

  • @ushapillai3274
    @ushapillai3274 Місяць тому +83

    ഒരു ചുന്ദരികുട്ടിയുമായിട്ട് തിരിച്ചു വരുന്നത് കാണാൻ വെയിറ്റിംഗ് ആണ്. ❤❤❤❤

  • @smitharatheesh5925
    @smitharatheesh5925 Місяць тому +27

    എല്ലാവരും തമ്മിൽ എന്തു സ്നേഹം ആണ്. കണ്ടിട്ട് കൊതിയാവുന്നു. ഇന്നും എങ്ങനെ തന്നെയാവട്ടെ.

  • @AsnaShahul-bi2wz
    @AsnaShahul-bi2wz Місяць тому +663

    ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ ആരോഗ്യമുള്ള ഒരു വാവക്ക് വേണ്ടി കട്ട കാത്തിരിപ്പിലാണ്.❤

  • @ziyavlogs97
    @ziyavlogs97 Місяць тому +489

    ഇത്രയും സ്നേഹം ഉള്ള വീട്ടിൽ നിന്ന് പോകുബോൾ എങ്ങനെ കരച്ചിൽ വരാതിരിക്കും ❤❤❤

  • @rajia4542
    @rajia4542 Місяць тому +8

    Elavarum Super. God bless you.

  • @NimmyaNimmi
    @NimmyaNimmi Місяць тому +8

    ചേച്ചി എന്നും സന്തോഷമായിരിക്കട്ടെ, എല്ലാവരും 🫶🫶🫶

  • @shifasshifas1382
    @shifasshifas1382 Місяць тому +554

    വലിയ രേഷു പോയിവരുമ്പോൾ ചെറിയ രേഷുവിനു പോകാന് ഭാഗ്യം തരട്ടേ 🤲ഇൻശാ അല്ലാഹ്. വേഗം പടച്ചോൻ നൽകട്ടേ 🤲🤲🤲ഏറ്റവും വലിയ ഭാഗ്യം ആണ്‌.

  • @devikamanoj7972
    @devikamanoj7972 Місяць тому +15

    Sandhosham ayii poyi varu chechi❤❤ chechinte vittil povan arinajppo othiri sandhosham ennallum evidun povunathin sagdam ndd
    Eppozhum happy ayiriku
    Kunjuvavk waiting ann
    Luvuuuu chechikuttyyhh
    Nte swantham chechi pole thanne ann ❤❤❤

  • @navaspoonthala5032
    @navaspoonthala5032 Місяць тому +20

    കുടുംബം ഒന്നയോ,,, അൽഹംദുലില്ലാഹ് 🤲🏻👍

  • @user-kc4bg7fe9k
    @user-kc4bg7fe9k Місяць тому +3

    Video കണ്ടപ്പോൾ ഒരു പാട് സന്തോഷം ♥️♥️♥️♥️♥️♥️♥️.......

  • @sabusworld9095
    @sabusworld9095 Місяць тому +739

    ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ റബ്ബ് തരട്ടെ 🤲❤❤

  • @sindhukunnamkulath3698
    @sindhukunnamkulath3698 Місяць тому +66

    നല്ല ആരോഗ്യമുള്ള കുഞ്ഞുവാവയുമായി വരട്ടെ ❤️❤️❤️❤️

  • @santaaaavlogs8598
    @santaaaavlogs8598 Місяць тому +1

    Ennum Happy ayit erikkatte.. Oru padu santhosham ayi reshu helthy ayitoru kunjuvavenem kittatte god blesa u❤❤❤❤❤

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf Місяць тому +17

    രേശുവിന് ഇതെല്ലാം കണ്ടപ്പോൾ മുഖത്ത് സന്തോഷം ഉണ്ട് എപ്പഴും സന്തോഷവതിയായിരിക്കട്ടെ 💞💞💞💞💚💚💚💚💞💞💞💚💚💙💙💙💙

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +375

    എത്ര വലിയ ഫൻഷൻ ആണെങ്കിലും സിമ്പിൽ ആണ് അതാണ്‌ ഇവരെ എനിക്ക് ഒത്തിരി ഇഷ്ടം ആയത് ❤️

  • @user-jl1wc7dr8t
    @user-jl1wc7dr8t Місяць тому +257

    രേഷ്മ ചേച്ചി പോകുമ്പോൾ നമ്മുടെ വീട്ടൽ ഒരാൾ പോകുന്നതു പോലെ കരച്ചിൽ തോന്നി ❤ ദൈവം അനുഗ്രഹിക്കട്ടെ

  • @anittacs6897
    @anittacs6897 Місяць тому +210

    ചേട്ടത്തി പോകുന്നതിൽ ചെറിയ reshuvin സങ്കടം ഉണ്ട് മുഖത്ത് നന്നായി അറിയുന്നുണ്ട് 🫠

  • @HariLakshmi4241
    @HariLakshmi4241 Місяць тому +161

    അമ്മ സാരി ഉടുക്കാതെ നൈറ്റി ഇട്ടിട്ട് ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തത് കാണുമ്പോ ശരിക്കും എത്ര സിമ്പിൾ ആണ് നിങ്ങള്? 😍എന്റെ വീട്ടിലെങ്ങാൻ നടന്ന ചടങ്ങിന്റെ വീഡിയോ പോലെയാ എനിക്ക് തോന്നുന്നേ 🥰❤❤❤

    • @radhikashajith7244
      @radhikashajith7244 Місяць тому +3

      Sathyam

    • @bencydaniel4138
      @bencydaniel4138 Місяць тому +2

      Avaru Pearly Mani Show alla kanikkunne

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +1

      ​@@bencydaniel4138😂😂😂 correct

    • @meeeeeee219
      @meeeeeee219 Місяць тому +6

      അതെന്ത്.. പേർളി maany show അത്ര അർഭാടം ഷോ ഓഫ്‌ ആണോ 🙄ഒന്നാമത്തെ കാര്യം അവര് ഫാമിലി യേ അത്യാവശ്യം upper middle clss ആണ്.. പിന്നെ സെലിബ്രിറ്റി ആണ്. & വളകാപ്പ് ആണേൽ.. അത് കേരളത്തിൽ ഉള്ള ചടങ്ങ് ആണോ? അങ്ങനൊരു ചടങ്ങ് തമിഴ് നാട്ടിലെ ആണ്.. അവർ അവിടെ ഏത് പാവപെട്ടവരും ആ ചടങ്ങ് നടത്തുന്നത് ഫുൾ കളർഫുൾ അയാണ്. അവരുടെ ഒരു രീതി അതാണ്.. കല്യാണത്തിന് ഓകെ പെണ്ണിനേക്കാൾ ഓർണമെൻറ്സ് ഒക്കെ ഇട്ട് വരുന്നവർ അവിടെ ഉണ്ട്. വളക്കാപ്പ് കംപ്ലീറ്റ് ഫാമിലി ഫുൾ കളർ ഫുൾ ഡ്രസ്സ്‌ ആയി വൻ ഡെക്കറേഷൻ ഒക്കെ ആയി അമ്മ മണവാട്ടിയെ പോലെ ഒരുങ്ങി കുറെ സ്വീറ്റ്സ് ഒക്കെ ആയി വരുന്ന ഓരോ ആളുകൾഖത്തെ റിട്ടേൺ ഗിഫ്റ്റ് കൊടുക്കുക വരെ ചെയുന്ന ചടങ്ങ് ആണ്. ആ ചടങ്ങിന്റെ ശരിക്കും ഉള്ള രീതി അതാണ്. അവരുടെ കൽചർ അനുസരിച് ആ ചടങ്ങ് അങ്ങനെ ആണ് നടത്തേണ്ടത്. പേർളി മണി ആ പരിപാടി നടത്തിയത് അവരുടെ ഹസ്ബെന്റ്ഫാമിലി തമിഴ് നാട്ടിൽ ജീവിക്കുന്നവർ ആയത് കൊണ്ടു ആണ്.. അവർ അവരുടെ സ്റ്റാറ്റസ് അനുസരിച്ചും ആ ചടങ്ങിന്റെ കംപ്ലീറ്റ് രീതിയ്ക്ക് അത് നടത്തി. അങ്ങനെ നോക്കിയ ആ ചടങ്ങ് ഇവ്ടെ ബാക്കി ഉള്ളോർ അനുകരിക്കുന്നത് ഷോ അല്ലെ... & ഇവരുടെ ഫാമിലി ഭയങ്കര ഇഷ്ടം ആണ് കുടുംബം പോലെ കാരണം ഞാനൊക്കെ ഇതേ പോലുള്ള കുടുംബത്തിൽ ആണ് ജീവിക്കുന്നത് വളർന്നു വന്നത്. എന്ന് വെച്ചു അനാവശ്യമായി മറ്റുള്ളവരെ അതും അറിയാത്ത കാര്യത്തിന്റെ പേരിൽ വലിച്ചിട്ടു കളിയാക്കുന്നത് ശരിയാണോ ​@@bencydaniel4138

    • @sheelasanthosh8399
      @sheelasanthosh8399 24 дні тому

      ,i 3D oo​@@meeeeeee219

  • @devutty997
    @devutty997 Місяць тому +11

    Valya reshunu sherikum evideyokeyo oru somyuktha varmayudey oru cut❤
    സന്തോഷത്തോടെ poyitu va

  • @rejitharejitha9573
    @rejitharejitha9573 Місяць тому +255

    സന്തോഷം ആയി പോയി അടുത്ത കുഞ്ഞു വാവ ആയിട്ട് തിരിച്ചു വാ ❤️

  • @princeofdreams6882
    @princeofdreams6882 Місяць тому +256

    ലൗ മാര്യേജ് ആയിരുന്നെന്നക്കിലും,,,കിട്ടാതെ പോയ എല്ലാ ഭാഗ്യവും ഇപ്പൊൾ കിട്ടുന്നല്ലോ..അതാണ് നിങ്ങളുടെ മെയിൻ......ആശംസകൾ🎉🎉🎉🎉ഗോഡ് ബ്ലസ് 🎉🎉🎉

    • @jashijas
      @jashijas Місяць тому +7

      അവർ ഒളിച്ചോട്ടം ആയിരുന്നോ 🤔

    • @shezafathima4883
      @shezafathima4883 Місяць тому +2

      ഒളിച്ചോട്ടം ആയിരുന്നോ ഇവരുടെ?ലൗ marriage ആയിരുന്നോ?

    • @shimamohanant5010
      @shimamohanant5010 Місяць тому +5

      Olichu oddi ennu parayunathu enthinte adistahanathilanu .avar estapettavt orunichu jeevikan theerumanichu .aa kuttyude veetukar samadikathenu.avaru avidennu nadonnum vitt poyilalo .avarude veetil thanne alle arne.athine enthinan olichottam ennu parayanathu

    • @ManuSukeshan
      @ManuSukeshan Місяць тому

      Olichotam ano

    • @pksukanya66
      @pksukanya66 Місяць тому +1

      Ningalude.comment valare mosham. Love.marriage.ennunpolum.paraya the olichottam.ennunparanja ningalude manassu dushicha thanu.

  • @abvknam1416
    @abvknam1416 Місяць тому +15

    നല്ല ആരോഗ്യമുള്ള കുഞ്ഞുവാവയുമായി വായോ 🙏പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🥰🥰 .... രേഷു ഇപ്പോൾ കൂടുതൽ സുന്ദരിയായി 🥰🥰🥰 👌👌👌❤❤❤❤

  • @-Rifsana-Rafeek
    @-Rifsana-Rafeek Місяць тому +150

    Reshuvinte ഫാമിലിയുമായി ഒന്നായല്ലോ ഒരു പാട് സന്തോഷം 🥰🥰നല്ലൊരു കുഞ്ഞുവാവയെ കിട്ടട്ടെ 🤲❤️

  • @user-db3mb3rb6m
    @user-db3mb3rb6m Місяць тому +24

    Congrats be happy

  • @aalokrathi5047
    @aalokrathi5047 Місяць тому +3

    Vazhukal sister God bless you

  • @bindhuvipin1360
    @bindhuvipin1360 Місяць тому +6

    Orupad santhosham,othiri ishtta ee family il ellareyum,,cute family ❤️❤️❤️❤️🥰🥰🥰

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 Місяць тому +468

    ശോ ഭയങ്കര വിഷമം ആയി. രേഷ്മ കരയുന്നത് കണ്ടപ്പോൾ 🥰🥰. നല്ലൊരു ആരോഗ്യം ഉള്ള വാവ ആയിട്ട് വരട്ടെ

    • @LUCK8434
      @LUCK8434 Місяць тому

      Yes 🙇🙏💚

    • @laya6524
      @laya6524 Місяць тому +3

      Baby girl anennu thonunnu

  • @Ramsy1991
    @Ramsy1991 Місяць тому +889

    കഴിഞ്ഞ പ്രെഗ്നൻസിക്കും ഡെലിവറിക്കും കിട്ടാത്ത സന്തോഷം ഈ തവണ കിട്ടിയില്ലേ Reshunu❤️family joined ആയി 🥰🙏

    • @pathu-zt3bm
      @pathu-zt3bm Місяць тому +8

      Kazhinja time end patti

    • @geethaanil8274
      @geethaanil8274 Місяць тому +22

      Reshu മാരുടെ family ഒക്കെ ഒന്ന് പരിചയ പ്പെടുത്താ മായിരുന്നു

    • @thasniFaizal-rc5yu
      @thasniFaizal-rc5yu Місяць тому

      Avar Love marriage aanennu thonunnu. Family accept cheythit ippo kurache aayitollu ennu thonunnu..idak maathrame ivarde video kaanaarollu aa oru arivu vechu parayuvaane.​@@pathu-zt3bm

    • @anusreem4001
      @anusreem4001 Місяць тому +25

      ​@@pathu-zt3bm reshma de veetukar nadathi koduthath alla kalaynm athond veetukar mindillairnuu.. So anvi de samayath onum mindathe kond ann ithonum cheyan pattiyilla. Ipozh ahn mindiythe

    • @athiraramachandran2569
      @athiraramachandran2569 Місяць тому

      ​@@pathu-zt3bmസംഗീത്കുമാരും രേഷുവും പ്രണയിച്ച് വിവാഹം കഴിച്ചതാ എന്നാൽ അതിന് ശേഷം രേഷുവിന്റെ വീട്ടുകാർ രേഷുവിനെ കാണാൻ വന്നിട്ടില്ല അൻവി ജനിച്ചതിന് ശേഷവും വന്നിട്ടില്ല രേഷുവിന്റെ വീട് അടുത്ത് തന്നെയാ ഇപ്പോഴാ രേഷുവിന്റെ വീട്ടുകാർ വരുന്നത്

  • @sukeshps3055
    @sukeshps3055 Місяць тому +37

    ഞാൻ കണ്ട വീഡിയോസിൽ നിങ്ങളുടെ ഫാമിലിയാണ് ശരിക്കും റിയൽ life കാണിച്ചത്. All the best ❤

  • @ansia9076
    @ansia9076 Місяць тому +1

    ഇവരെ എല്ലാർക്കും eshtrapedunnathu സിമ്പിൾ സിറ്റി ആണ് എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 🙌🙌😍😍

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +4

    നല്ല ഒരു കുഞ്ഞാവയുമായി തിരിച്ചു വരട്ടെ 🙏🙏🙏❤️

  • @realitylyrics5305
    @realitylyrics5305 Місяць тому +25

    Aww കരയല്ലേ രേഷു ചേച്ചിയെ ❤️നല്ല ആരോഗ്യമുള്ള കുഞ്ഞു വാവ വരട്ടെ ❤️❤️

  • @shahanamansur1827
    @shahanamansur1827 Місяць тому +6

    Reshunte സന്തോഷം ഇവിടെയാണ്‌ ❤❤❤❤❤❤

  • @HKrishnanAP
    @HKrishnanAP Місяць тому +2

    ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയുമായിട്ട് സന്തോഷത്തോടെ വരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @geethasankar2302
    @geethasankar2302 Місяць тому +66

    എല്ലാം ശുഭം ആവാൻ ആശംസിക്കുന്നു🙏🏼ചേച്ചിയെയും അനുജത്തിയെയും കണ്ടാൽ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാർ എന്നതീനെക്കാളും സ്വന്തം ചേച്ചിയും അനുജത്തിയും ആണെന്നേ തോന്നൂ.❤❤❤❤❤

  • @KishoreKishore-be5ft
    @KishoreKishore-be5ft Місяць тому +3

    Congratulations akka 🎉🎉🎉 happy delivery. God bless you with good health 🎉🎉🎉❤❤

  • @user-ji2ed5qf9b
    @user-ji2ed5qf9b Місяць тому +2

    Poitu vegam varanota pattiyal nale allel athinte pittennu, chechi illandu oru ressamindavilla ivide vegam varanotta, happy journey 🥰🥰🥰🥰🥰🥰

  • @swathikosana6069
    @swathikosana6069 Місяць тому +17

    మీ family superb అసలు మీ simplycity ❤❤lovely bonding super

  • @jasimaju710
    @jasimaju710 Місяць тому +225

    രേഷു കുറച്ചൂടെ സുന്ദരിയായി തോന്നി...പെൺകുഞാണെന്ന് തോന്നുന്നു..

    • @Cartoonbytia3058
      @Cartoonbytia3058 Місяць тому +8

      Oh thudagi ammachii ... Healthy baby kittatte

    • @nashwavp9017
      @nashwavp9017 Місяць тому +1

      Baby boy 🤣

    • @vtsheaven013
      @vtsheaven013 Місяць тому

      ഹോ... എല്ലാർക്കും ഒന്നും ഒരുപോലെ ആവില്ല മാഷേ. എന്റെ ചേച്ചിയോട് ഇങ്ങനെ പറഞ്ഞു അത് boy ആയി. ഓരോരുത്തരും different ആണ്.

    • @LabeebLabi-jc7kq
      @LabeebLabi-jc7kq Місяць тому +1

      ഞാൻ പ്രെഗ്നന്റ് ആയപ്പോ എന്റെ ഉള്ള സൗന്ദര്യം പോയി. എനിക്ക് girl ആയിരുന്നു

    • @reenageorge1400
      @reenageorge1400 Місяць тому

      Yes

  • @user-oc1tl8sl7l
    @user-oc1tl8sl7l Місяць тому +155

    Reshu chechi sundhari ayittindee😻😻😻💗

  • @saritamenezes9729
    @saritamenezes9729 Місяць тому +4

    Your looking so beautiful God bless you

  • @malinim1013
    @malinim1013 Місяць тому +4

    Congratulations.....God bless u ....

  • @Shamisadi
    @Shamisadi Місяць тому +21

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം ആയി ഇനിഅങ്ങോട് എല്ലാരും ഒരുമിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി കരയുന്നെ കണ്ടപ്പോ സങ്കടം ആയി പോയിഇനിയുള്ള വീഡിയോ യിൽ ചേച്ചി യെയും അൻവിയെയും മിസ്സ്‌ ചെയ്യും മിസ്സ്‌ youപിന്നെ നല്ല കാര്യത്തിന് വേണ്ടി അല്ലെ ദൈവം നല്ല ആരോഗ്യം ഉള്ള ബേബി ഗേൾ നെ തരട്ടെ

  • @harshanifernando405
    @harshanifernando405 Місяць тому +4

    God bless congratulations

  • @arathysurendran8616
    @arathysurendran8616 Місяць тому

    Veetukarude pinakamoke marilo.. Nanayi. Santhoshamayi irikuto

  • @mhemavathymachrya4066
    @mhemavathymachrya4066 Місяць тому +4

    Megaom arumai 🥰👌 alagana anbana kodumbam ❤❤❤

  • @DivyaPradeep-it8mb
    @DivyaPradeep-it8mb Місяць тому +8

    I miss you happy delivery journey god bless your baby

  • @user-hd7ug8oq9t
    @user-hd7ug8oq9t Місяць тому +1

    Mee videos chala chala bagunai mee famili antha chala bagauntundi

  • @athiraabhilash1356
    @athiraabhilash1356 Місяць тому +1

    Happy ayi poyit vaa chechi .lovely family

  • @leela57
    @leela57 Місяць тому +3

    First time kootti kondupokal ellarunnalllo appol second baby time pokan daivam avasaram orukki. Ananda kanneer anu.. pinne ettan ellarnnathinteum.. God bless with a healthy baby. Stay happy.

  • @user-lz9st8uh4n
    @user-lz9st8uh4n Місяць тому +11

    ❤️❤️❤️God bless you sis congratulaions 💞💞💞💞💞

  • @hareeshharidas7582
    @hareeshharidas7582 Місяць тому +1

    God bless you and your family Chechi. Waiting for Kunju vava ❤❤❤❤

  • @shanaashif6515
    @shanaashif6515 Місяць тому

    🥰❤️❤️❤️oru chiriyodeyee video kanan pattuu happines

  • @srisrikanth8718
    @srisrikanth8718 Місяць тому +6

    Reshu chechi sundari ayittindee❤lni reshune othiri miss cheyyum Aarogyamulla kunjavaye kittatte ennu❤ prarthikkunnu ❤god bless you sis congratulations ❤ super sister anvi Anna hero 😍💕💕

  • @KumarAnil-sg5ic
    @KumarAnil-sg5ic Місяць тому +36

    ഒരു സുന്ദരി കുഞ്ഞുവാവയുമായി തിരികെ വാ🥰....എല്ലാവിധ ആശംസകളും.❤

  • @mrscriminal123
    @mrscriminal123 Місяць тому +1

    Cute family💙ee vettilot inni varan pokkunna aa kunji vava ethra bhagam niranja kutti ayirikkum🥰orayiyarm ashamsagl nerrunnu

  • @Sunitha-xk9fc
    @Sunitha-xk9fc Місяць тому +6

    രേഷു, നിങ്ങളുടെ കുടുംബം എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കട്ടെ.. ആരോഗ്യമുള്ള ഒരു മോളെ നിങ്ങൾക്ക് ഭഗവാൻ തരട്ടെ...... ഒത്തിരി സ്നേഹത്തോടെ...❤❤❤❤❤

  • @priya973
    @priya973 Місяць тому +17

    God bless you reshu ചേച്ചീ ❤❤❤❤❤❤❤❤

  • @LovelyAngel351
    @LovelyAngel351 Місяць тому +291

    കുഞ്ഞുവാവനെ കാണാൻ കാത്തിരിക്കുന്നവർ ♥️🥰

  • @NasnaNasna-do4cf
    @NasnaNasna-do4cf Місяць тому +2

    രണ്ടു രേഷുമാരും മുമ്പത്തെ ക്കാളും സുന്ദരികൾ ആയിട്ടുണ്ട്

  • @radharadha9432
    @radharadha9432 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നല്ല രീതിയിൽ നടക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @maluratheeshniranjan1911
    @maluratheeshniranjan1911 Місяць тому +153

    രേഷു കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😟

  • @user-dv7qg3hu8l
    @user-dv7qg3hu8l Місяць тому +7

    അൻവിക്ക് ഒരു അനിയത്തി കുട്ടി ആവട്ടെ ❤❤❤❤

  • @NavasBammani-vq9mm
    @NavasBammani-vq9mm Місяць тому +2

    Achanu nalla vishamamund pokunnathil kaanumbol manassilaayi ❤reshuvine appol ellaavarkum marumagalallaa swantham molaayittaanennu manassilaayi love you sangeeth &family ❤❤❤

  • @swarnakumari1956
    @swarnakumari1956 Місяць тому +1

    God Bless you my dear sister keep smiling and be safe.

  • @arunbabu8181
    @arunbabu8181 Місяць тому +4

    God bless you chechi❤❤❤❤

  • @sruthysruthy2435
    @sruthysruthy2435 Місяць тому +3

    സുന്ദരി ആയിട്ടുണ്ട് ❤❤❤

  • @zuzel123
    @zuzel123 Місяць тому

    ഈ ഫാമിലി യിൽ എന്നും ഈ സന്തോഷം, സ്നേഹം കാണാൻ ആണ് ഞങ്ങൾക് ഇഷ്ടം 😍എന്നും എന്നും നില നിൽക്കട്ടെ

  • @rajig7387
    @rajig7387 Місяць тому

    എന്താ family സൂപ്പർ നന്നായിരിക്കട്ടെ 🥰🥰

  • @pratheeshck186
    @pratheeshck186 Місяць тому +6

    സന്തോഷം ❤

  • @anjalisarath3461
    @anjalisarath3461 Місяць тому +14

    Sangeethettan undenkil rathri thanne reshu ne vilichondu verum ennu paranjille, athu kettappam orupadu santhosham ayi ennum happy ayirikkatte god bless you anvikuttanu oru kunju anujathiye kittatte

  • @SaranyaSagar
    @SaranyaSagar Місяць тому

    നല്ലൊരു junior reshu aaait തിരിച്ചു വരട്ടെ 😍🥰

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 Місяць тому +20

    ചേച്ചിക് പെൺകുഞ്ഞാട്ടോ. സുന്ദരി ആയിട്ടുണ്ട്

  • @user-og3wh3yc5x
    @user-og3wh3yc5x Місяць тому +22

    ബേബി girl ne കിട്ടട്ടെ ഞാൻ പ്രാർ ത്തിക്കാം 👍👍🥰🥰🥰

  • @yousufsiddik5149
    @yousufsiddik5149 Місяць тому +5

    Chechiyude veetukar eppo sheeiyayi! enthayalum santhoshayi

    • @Ramsy1991
      @Ramsy1991 Місяць тому +1

      Kore naalayi❤️oru video yil sangeethettan paranjernnu

  • @user-so5ji1mk6b
    @user-so5ji1mk6b Місяць тому +1

    Reshu chechi sundhari ayittindee😍✨🥰

  • @user-be2tv1eu2z
    @user-be2tv1eu2z Місяць тому

    Vazhukal sister god bless you❤❤❤❤

  • @EvaEvano
    @EvaEvano Місяць тому +4

    Prayers and wishes 🎉🙏🏻

  • @user-eq9uq9gq6w
    @user-eq9uq9gq6w Місяць тому +10

    I don't speak maliyalam but I enjoy watching your video
    I am your family big fan from Mangalore ❤🎉

  • @MuhsinaMuhsi-zf4ic
    @MuhsinaMuhsi-zf4ic Місяць тому

    എനിക്കും സങ്കടമായി ട്ടോ,,, 🤦‍♀️, ella വിഡിയോസും ഇഷ്ടം ❤❤

  • @user-hd8zk6dh8z
    @user-hd8zk6dh8z Місяць тому

    ചടങ്ങ് നന്നായി നടന്നല്ലോ.... ഇനി കുഞ്ഞാവക്ക് വേണ്ടി ഉള്ള കാത്തിരിപ്പാണ്... All the best dears🥰🥰🥰🥰🤩💛💛💛💃🏻🎉🎉🎉🎉🎉

  • @jisharajeev5362
    @jisharajeev5362 Місяць тому +7

    God bless you❤❤❤

  • @Maluxx10
    @Maluxx10 Місяць тому +208

    ഇനി ഉള്ള വീഡിയോസിൽ രേഷു ചേച്ചിയെയും അനുവിയയും കാണാൻ പറ്റില്ലാലോ miss ചെയ്യും ❤🥰😘തിരിച്ചു വരും എന്ന് അറിഞ്ഞതിൽ സന്തോഷം ❤️അവര് ഉണ്ടകിൽ സൂപ്പർ ആണ് reshuu🥰😘

    • @Fairoosarahim
      @Fairoosarahim Місяць тому +4

      Pinned കമന്റ്‌ നോക്കു

  • @AnishAzees
    @AnishAzees Місяць тому

    Sandosham ulla familyn pogumbo nammalum ariyathy karyum❤❤❤..

  • @ITSMEHIMAANOSH
    @ITSMEHIMAANOSH Місяць тому +11

    നമ്മുടെ സന്തോഷം ആണ് ഏറ്റവും വലുത്😊 ഈ കുടുംബം എന്നും ഇതുപോലെ ഇരിക്കട്ടെ😊 ആരോഗ്യമുള്ള ഒരു കുഞ്ഞനുജത്തിയെ അൻവി മോന് കിട്ടട്ടെ😊

  • @kavyapskannurkari339
    @kavyapskannurkari339 Місяць тому +9

    Evarude paraspara sneham athann ❤❤❤❤❤❤❤❤❤❤❤❤❤

  • @user-cm5kw9dw6q
    @user-cm5kw9dw6q Місяць тому +35

    സായുവിനെ പോലുള്ള അനുജനെ കിട്ടിയതിൽ ഭാഗ്യവതി രേഷു

    • @aparnas2233
      @aparnas2233 Місяць тому +2

      Aniyan matram alla aniyante wife kudi nalla oru al aya kondu ann ellam happy ayi cheyan pattunne. Ellavarum oru manass kude nikkunnaduthe സന്തോഷം undaku

  • @shylajasabu3047
    @shylajasabu3047 Місяць тому +1

    Enthannariyilla Reshunte iranganulla nerathe feelings kandappo vallathoru sangadam❤❤❤

  • @Chinju-nl3zc
    @Chinju-nl3zc Місяць тому +1

    Ethara vannam vennam ennalle samyoukthayye polle erikku❤❤❤chechiii

  • @rajeshtp5554
    @rajeshtp5554 Місяць тому +43

    Ini reshune othiri miss cheyyum
    Aarogyamulla kunjavaye kittatte ennu prarthikkunnu ❤❤❤

  • @KugaKutty-oe6qz
    @KugaKutty-oe6qz Місяць тому +10

    I am not understanding your language but i like all videos and families ❤

  • @Kallubiju110
    @Kallubiju110 Місяць тому

    അതൊരു വല്ലാത്ത അവസ്ഥ ആണ് സ്നേഹമുള്ള അമ്മായിഅമ്മയും മരുമോളും കുടുമ്പവും കൂടി ആണേൽ പറയണ്ട സഹിക്കാൻ പറ്റില്ല സെയിം അവസ്ഥ തന്നെ ആരിക്കും കുഞ്ഞു വാവേകൊണ്ട് തിരിച്ചു വരുമ്പോഴും 🙏🙏🙏❤️❤️❤️

  • @user-gv5tq7uv6m
    @user-gv5tq7uv6m Місяць тому

    Happy and cute and lovely and sweet family Sooooooofunny❤❤❤❤❤❤❤

  • @jollyelias1719
    @jollyelias1719 Місяць тому +8

    രേഷു കരഞ്ഞപോ സങ്കടം 😢... എന്തായാലും അടിപൊളി ❤❤❤

  • @dhanushrithish2933
    @dhanushrithish2933 Місяць тому +5

    Maku Tamil rakapoina me video chustham I love you’r videos

  • @kerthankumar99
    @kerthankumar99 Місяць тому +2

    God bless you for ❤❤❤sis baby girl ❤❤❤

  • @AiswaryaAiswarya-jf2xg
    @AiswaryaAiswarya-jf2xg Місяць тому

    നല്ല ഒരു കുഞ്ഞാവ ഉണ്ടാവട്ടെ രേഷുഏച്ചിക് ♥️എല്ലാ അനുഗ്രങ്ങളും നേരുന്നു 🥰

  • @sinjurajan3356
    @sinjurajan3356 Місяць тому +5

    ❤️❤️