വീണയ്ക്കെതിരെ ED മുതൽ SFIO വരെ; കമ്പനികാര്യ അന്വേഷണം ഇഴഞ്ഞതെങ്ങനെ? | NewsHour 19 February 2024

Поділитися
Вставка
  • Опубліковано 14 жов 2024
  • വീണയ്ക്കെതിരെ ED മുതൽ SFIO വരെ; കമ്പനികാര്യ അന്വേഷണം ഇഴഞ്ഞതെങ്ങനെ?
    #newshour #exalogic #CMRL #pinarayivijayan #veenavijayan #enforcementdirectorate #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 249

  • @godsoncountry9202
    @godsoncountry9202 7 місяців тому +58

    കെ റയിൽ വന്നാൽ കോടാനുകോടികൾ കയ്യിൽ വന്നേനെ പക്ഷെ അത് നശിപ്പിച്ചു അയ്യോ മോശം

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 7 місяців тому +3

      കെ റെയിൽ ആയിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ പ്ലാൻ . കെ റെയിൽ കാൽനൂറ്റാണ്ട് സമ്പൂർണ്ണ കേരള ലൂട്ടിങ് പ്രൊജക്റ്റ് ആയിരുന്നു

  • @francisedwin7829
    @francisedwin7829 7 місяців тому +49

    ഇത്‌ ലാവ്‌ലിൻപോലെ ഒരിടത്തും എത്തില്ല. സിപിഐഎം ബിജെപി ഭായ് ഭായ്.

  • @BijuAkshra
    @BijuAkshra 7 місяців тому +74

    ഷോൺ ജോർജിൻ്റെ വാദങ്ങൾ വിജയിച്ചിരിക്കുന്നു.❤

  • @standwithtruth2993
    @standwithtruth2993 7 місяців тому +34

    എന്തുകൊണ്ട് കാർത്തയെ അറസ്റ്റ് ചെയ്യുന്നില്ല .അയാളെ ചോദ്യം ചെയ്താൽ സകല കള്ളത്തരങ്ങളും വെളിയിൽ വരും . എല്ലാം അറിയാവുന്ന അയാളെ പിടിക്കാതെ വെറുതെ മനുഷിയരെ പറ്റിക്കാൻ അനുവേഷണവും ചർച്ചയും നടത്തി റേറ്റിംഗ് കൂട്ടുന്നു . ഇവിടെ ഒരു ചുക്കും നടക്കില്ല

    • @babusahadevan1277
      @babusahadevan1277 7 місяців тому +1

      പിന്നെ കേരളത്തിൽ രാഷ്ട്രിയ കാർ ഉണ്ടാകില്ല അത് ആണ് കാര്യം

  • @shajikannadi
    @shajikannadi 7 місяців тому +28

    പ്രധാനമന്ത്രി പറയുന്നു "ഭാരതം അരനൂറ്റാണ്ടായി ഏഴ് കുടുംബം ആയിരുന്നു രാജ്യം ഭരിച്ചത്" കഴിഞ്ഞ എട്ട് വർഷമായി കേരളം ഒരു കുടുംബം തറവാട്ടു വിഹിതം പോലെ ഭരിച്ചു മുടിക്കുമ്പോൾ മിണ്ടാതെയിരിക്കുന്നു...😄 കഷ്ടം...

  • @jcadoor204
    @jcadoor204 7 місяців тому +93

    നവകേരളത്തിൽ ഒരു കുടുംബത്തിൻ്റെ അവകാശമാണ് കൊള്ളയടിക്കുക എന്നത്😂 മാത്യൂ കുഴൽനാടൻ , ഷോൺ ജോർജ്💯💯❤️

  • @abdullaqdy691
    @abdullaqdy691 7 місяців тому +23

    അത് കൊണ്ടാണ് ഇത് രണ്ട് സീറ്റിനു വേണ്ടിയുള്ള ഒരു പോറാട്ട്നാടകം മാത്രം.

  • @puthanpuranijish8349
    @puthanpuranijish8349 7 місяців тому +55

    പ്രദമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കില്ലും അന്തർധാര സജീവമാണ്.😊😊😊

    • @Hanan-l3s
      @Hanan-l3s 7 місяців тому

      പിണറായി വിജയനെയും , വീണയെയും ഒക്കെ അറസ്റ്റ് ചെയ്യത് ഉള്ളിൽ ഇടണം പക്ഷെ ചെയ്യില്ല കാരണം ഈ നാട്ടിലെ നേതാക്കന്മാർ എല്ലാം അണിയറയിൽ ഒറ്റക്കെട്ടാണ് . ഇവർ പരസ്പ്പര സഹായ സഹകരണ സംഘം ആണ്. ബിജെപിയും , സിപിഎം , കോൺഗ്രസ്സും , ലീഗും എല്ലാം യുസഫലിയുടെ സഹായത്താൽ ഇതിൽ നിന്നെല്ലാം ഊരി പോകും . 😏

  • @ittoopkannath6747
    @ittoopkannath6747 7 місяців тому +35

    ഈ ചർച്ചയിൽ കെഎം ഷാജഹാനും ബി ആർ എം ഷഫീറും വേണ്ടതായിരുന്നു

  • @pillaithampi9627
    @pillaithampi9627 7 місяців тому +105

    മറുനാടൻ മലയാളി ദ ഗ്രേറ്റ്.

  • @lissyfrancis6594
    @lissyfrancis6594 7 місяців тому +9

    മാത്യു കുഴൽ നാടൻ. ഷോൺ ജോർജ് മറുനാടൻ മലയാളി ഷാജൻ സർ അനീതിക്ക് എതിരെ പോരാടുന്ന നിങ്ങൾക്ക് ഈ നാട്ടിൽ സത്യ സന്ധതയും നന്മയും പുലരണം എന്നാഗ്രഹിക്കുന്ന എല്ലാവരുടെയും ആശംസകൾ. നിങ്ങളെ പോലുള്ളവർ ഈ നാട് ഭരിച്ചിരുന്നെ
    ങ്കിൽ എന്ന് ഞങ്ങൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു. അങ്ങനെ വന്നാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറും. 🙏. നിങ്ങളെ പോലുള്ളവർ തന്നെയാണ് ഈ നാടിന് ആവിശ്യം.

  • @kochikkaran-
    @kochikkaran- 7 місяців тому +213

    ഒരു പുല്ലും നടക്കില്ല എന്ന് തോന്നുന്നവർ ഇവിടെ like അടിക്ക്

    • @KeralaCaffe
      @KeralaCaffe 7 місяців тому +16

      എല്ലാ പ്രാവിശ്യം പോലെയല്ല ഈ തവണ പലതും നടക്കും ..🔥

    • @anumichael9925
      @anumichael9925 7 місяців тому +5

      ലാവ്‌ലിൻ പോലെ തന്നെ

    • @biggbossspeaking1642
      @biggbossspeaking1642 7 місяців тому +5

      ലൈക്കടിച്ചതിൽ കൂടുതലും കമ്മികളാണല്ലോ 😂😂😂

    • @Hanan-l3s
      @Hanan-l3s 7 місяців тому

      പിണറായി വിജയനെയും , വീണയെയും ഒക്കെ അറസ്റ്റ് ചെയ്യത് ഉള്ളിൽ ഇടണം പക്ഷെ ചെയ്യില്ല കാരണം ഈ നാട്ടിലെ നേതാക്കന്മാർ എല്ലാം അണിയറയിൽ ഒറ്റക്കെട്ടാണ് . ഇവർ പരസ്പ്പര സഹായ സഹകരണ സംഘം ആണ്. ബിജെപിയും , സിപിഎം , കോൺഗ്രസ്സും , ലീഗും എല്ലാം യുസഫലിയുടെ സഹായത്താൽ ഇതിൽ നിന്നെല്ലാം ഊരി പോകും . 😏

    • @anilkumarthulicheri1153
      @anilkumarthulicheri1153 7 місяців тому

      തൃശൂർ മാത്രം കുടിക്കുമോ അതോ പിസി ജോർജ് പറഞ്ഞ പോലെ 5സീറ്റ് കൊടുക്കുമോ 😏

  • @thevillagedreams3679
    @thevillagedreams3679 7 місяців тому +31

    ബ്രിട്ടസിനെയൊക്കെ കേന്ദ്രത്തിൽ പ്രതിഷ്ടിചിരിക്കുന്നത് വെറുതെയാണോ 😂🤣

    • @biggbossspeaking1642
      @biggbossspeaking1642 7 місяців тому +4

      ബ്രിട്ടാസൊന്നുമല്ല ഇതിൻ്റെ പിന്നിൽ സാക്ഷാൽ തിരുത തോമയാണ് ..... ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ഇടനാഴി 👍

    • @thevillagedreams3679
      @thevillagedreams3679 7 місяців тому

      @@biggbossspeaking1642 maby 🤣👍

    • @naniskitchen5215
      @naniskitchen5215 7 місяців тому

      😊​@@biggbossspeaking1642

  • @mathewkl9011
    @mathewkl9011 7 місяців тому +9

    അനിയൻ ബാവ, ചേട്ടൻ ബാവ അന്തർധാര പണ്ടേ സജീവമായിരുന്നു എന്ന് ഇപ്പോഴെങ്കിലും മനസ്സിലായാൽ നന്ന്.

  • @wilsonpj2614
    @wilsonpj2614 7 місяців тому +16

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല.... അത്ര തന്നെ

  • @aneesh2n
    @aneesh2n 7 місяців тому +31

    എതിരിട്ടു ഫാമിലിയെ പെട്ടെന്ന് അകത്താക്കട്ടെ...

  • @afsalparambadan3781
    @afsalparambadan3781 7 місяців тому +16

    PV... തിരുട്ട് കമ്പനി

  • @Kaafir916
    @Kaafir916 7 місяців тому +38

    CPM ന് വേണ്ടി ചാനൽചർച്ചയിൽ വരുന്നവരെപ്പോലും സൂര്യനും സൂര്യപുത്രിയും തെറ്റിദ്ധരിപ്പിച്ചു…ഇനി പ്രഭാകരൻ കോട്ടപ്പള്ളിമാർ എന്ത് ചെയ്യും…?

    • @Mj-ct5kx
      @Mj-ct5kx 7 місяців тому

      സൂര്യൻ, സൂര്യപുത്രി എന്നപേരുകൾ ആ വൃത്തികെട്ടവനെയും മകളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കരുത്....

  • @sanalkumarpn3723
    @sanalkumarpn3723 7 місяців тому +34

    ED യെ ഒക്കെ നേരത്തെ സ്വാധീനിച്ച് വച്ചിരുന്നു. ഇത് ഷോൺ കേസിന് പോയത് കൊണ്ട് മാത്രം തുടങ്ങിയ അന്വേഷണമാണ്. ഇതിലെങ്കിലും നീതി നടപ്പായാൽ കേരളം രക്ഷപെടും കൂടെ CPM ഉം രക്ഷപെടും.

  • @devumanacaud4860
    @devumanacaud4860 7 місяців тому +6

    കേരളത്തിലെ ജനങ്ങൾ ക്കു ഇനിയും നേരം വെളുത്തില്ല എങ്കിൽ... ഈ ന്യൂസ്‌ കാണുന്ന.. ഓരോ ആൾക്കാരുടെ മക്കളുടെ... തലമുറ.. കഷ്ടപെടും.. 🙏

  • @sunilm211
    @sunilm211 7 місяців тому +8

    തൈക്കണ്ടിയും നമോയും ബായി ബായിയാണ്.😂😂😂😂 വെറുതെ ചർച്ച ചെയ്ത് സമയം കളയണ്ട.

  • @aswanikv2011
    @aswanikv2011 7 місяців тому +17

    Shown George have a good future..keep it up.

    • @jjakajj7125
      @jjakajj7125 7 місяців тому

      Shawn epo erangiyath george ne arrest cheythathinte pakaram cheyanaanu.. Naadu nannavanam enna agrahathil alla. Selfish politician aan.. epo ulla rashtreeyakarekal ottum bheedham alla.

  • @yohannanchacko1371
    @yohannanchacko1371 7 місяців тому +6

    Shi. Joseph's observation is the correct one for those who think and study the case.

  • @JosephJohn-p5w
    @JosephJohn-p5w 7 місяців тому +8

    പൊതുജനം എല്ലാം മനസിലാക്കുക

  • @mohandasg7530
    @mohandasg7530 7 місяців тому +13

    ഇഴഞ്ഞതിനുകാരണംമോദിയുംഷായുംശ്രീഎമ്മും

  • @RKH4994
    @RKH4994 7 місяців тому +8

    വിനുവിന് അടുത്ത കേസിൽ കുടുക്കാൻ സമയമായി. ഒരു വക്കിലിനെ കണ്ടിട്ട് മുൻ‌കൂർ ജാമ്യം എടുത്തുവയ്ക്കുന്നത് നല്ലത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാധിക്കും, പക്ഷെ നൽകില്ല. ഓർക്കുന്നത് നല്ലത്. മാപ്രായാണെങ്കിൽ വിട്ടേനെ. കേട്ടോ 😆🙏👍🙏🔥

  • @alexantony1149
    @alexantony1149 7 місяців тому +11

    ന്യായീകരണ തൊഴിലാളികൾ??......

  • @sanalkumarpn3723
    @sanalkumarpn3723 7 місяців тому +22

    ED അന്വേഷണം ഒക്കെ നേരത്തെ ഒതുക്കി വിട്ടതാണ്. അതിനാണ് പല മുൻ DGP യേയും IAS - കാരെയും ഒക്കെ റിട്ടയർ ചെയ്തതിന് ശേഷവും നല്ല ശമ്പളം കൊടുത്ത് ഓരോ പോസ്റ്റ് കൊടുത്ത് ഇരുത്തിയിരിക്കുന്നത്.

  • @nazarta-fy5fu
    @nazarta-fy5fu 7 місяців тому +6

    നമ്മുടെ സ്വന്തം അല്ലേ

  • @perumalasokan9960
    @perumalasokan9960 7 місяців тому +1

    അതി ശക്തമായ അന്ധർധാര

  • @matpa089
    @matpa089 7 місяців тому +8

    ഇന്നത്തെ ചർച്ചയിൽനിന്നു ഒരു കാര്യം വ്യക്തമായി .. SFIO അന്വേഷണം കൊണ്ട് ആരും പിടിക്കപെടില്ല , റിപ്പോർട്ട് കേന്ദ്രത്തിൽ എത്തുന്നതോടെ ചവറ്റുകുട്ടയിൽ വീഴും .. BJP യുടെ രാഷ്ട്രീയ പ്രതിയോഗി അല്ലാത്തിടത്തോളം കാലം പിണറായി വിജയൻറെ അഴിമതി കേസുകൾ കേന്ദ്രം അന്വേഷിച്ചു തീരുമാനമാക്കില്ല.. എല്ലാം ലാവലിൻ കേസുപോലെ ഇഴയും. & Vanish in the thin Air.

  • @josevarghese2024
    @josevarghese2024 7 місяців тому +5

    അന്തർധാര ഉണ്ട് എന്നുള്ളത് ആർക്കാണ് അറിയാത്തത്

  • @ramadasankg4671
    @ramadasankg4671 7 місяців тому +10

    That's the intelligence and efficiency. 🎉

  • @yohannannm7021
    @yohannannm7021 7 місяців тому +3

    എല്ലാവർക്കും പേടിയാണ് ഭൂതത്തെ

  • @vinodkumar-sx3eh
    @vinodkumar-sx3eh 7 місяців тому +30

    No over expectation
    Ulli sura and V MURALIDHARAN protecting PINARAYI VIJAYAN

    • @Human-xy8dc
      @Human-xy8dc 7 місяців тому +3

      True

    • @vishnur6556
      @vishnur6556 7 місяців тому +1

      What about vd satheeshan 😂😂.. Vaa thurakunundo avan.. Mathew and shaun mathram und

    • @swrp124
      @swrp124 7 місяців тому

      VD also

    • @jjakajj7125
      @jjakajj7125 7 місяців тому

      True

    • @jjakajj7125
      @jjakajj7125 7 місяців тому

      ​@@vishnur6556satheesh nu power illalo... Pinarayi de protector murali aan

  • @rajanvv2205
    @rajanvv2205 7 місяців тому +8

    ഒരുത്തനും വീണയെ തൊടില്ല.
    ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ .

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 7 місяців тому +15

    SHON GEORGE IS THE REASON OF THIS ENQUIRY 😂ACTION IS BETTER THAN STAGE GOSSIPS 😂I SUPPORT 2O 2O 😂🎉😢😮😅😊

  • @meditateforbliss9382
    @meditateforbliss9382 7 місяців тому +14

    These developments underlines people's doubt about the ED raids.

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 7 місяців тому +10

    ❤ കടവും, ദാരിദ്ര്യവും 😢 ഇല്ലാതെ മിച്ചം കാശ് ഇഷ്ടം പോലെ ഉണ്ടാകേണ്ട 🎉 ഒരു സംസ്ഥാനത്തെ😮രാഷടീയ ഉദ്യോഗസ്ഥ 😮 അഴിമതി മൂലം നശിച്ചു 😊😊😊

  • @BeBrave.n.Honest
    @BeBrave.n.Honest 7 місяців тому +3

    46:16 അഴിമതിയുടെ മൂത്താശാരിയാണ് മോങ്ങാനി. 20,000 കോടിയുടെ നിക്ഷേപമാണ് അദാനി വഴി😮

  • @ROBINJOE696
    @ROBINJOE696 7 місяців тому +3

    ഒരു പറ്റം രാഷ്ട്രീയ പാർട്ടി നേതാക്കൾ വര്ഷങ്ങളായി കേരളത്തെ കൊള്ളയടിച്ചു നമ്മളെ 4.5 ലക്ഷം കോടി കടത്തിൽ എത്തിച്ചു ..ഈ കടത്തിന്റെ ഭൂരിഭാഗവും ഇവർ കൊള്ളയടിച്ചു വിദേശത്തേക്ക് കടത്തിയ പണമാണ്..ജനസേവനം നടത്തിയതല്ല..
    ഇവിടുത്തെ കുട്ടികൾ കുടുംബം പോറ്റാനായി നാട് വിടുന്നു. ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ബന്ധുക്കളും , അണികളും അര്ഹതയില്ലെങ്കിലും സർക്കാർ ജോലികളിൽ പിൻവാതിൽ വഴി കയറി യോഗ്യതയുള്ള 40 ലക്ഷത്തോളം ചെറുപ്പക്കാരെ നോക്കി ഇളിച്ചു കാണിക്കുന്നു.
    ഇതിനെല്ലാം ഒരറുതി വേണം.. കേരളത്തിന്റെ പൊതു മുതൽ കൊള്ളയടിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. അവരുടെ ബിനാമികളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ച പണമത്രയും തിരികെ ഖജനാവിലെത്തക്കണം ..
    കേന്ദ്രസർക്കാർ ഈ കൊള്ളക്കാരുമായി അഡ്ജസ്റ്റ്മെന്റ് നടത്തിയില്ലെങ്കിൽ പല വമ്പൻ സ്രാവുകളും വീഴും .. മാത്യു കുഴൽനാടനെപ്പോലെ, ഷോൺ ജോർജിനെപ്പോലെയുള്ള യുവനേതാക്കൾ അണിചേരുന്ന ഒരു പുതിയ മുന്നണി കേരളം ഭരിക്കും !! THERE ARE CHANCES !!

  • @jivanprakash1569
    @jivanprakash1569 7 місяців тому +2

    ഈ തട്ടിക്കൊണ്ടു പോകൽ ഒരു രാഷ്ട്രീയ നാടകമല്ലേ. ഒരു ദിവസ്സമെങ്കിലും അഴിമതി വാർത്ത തിരുച്ചു വിടാമല്ലോ ല്ലേ 😜😜😜

  • @sreekalakamala2930
    @sreekalakamala2930 7 місяців тому +1

    ഇതും തഥൈവ

  • @sureshvijayan6696
    @sureshvijayan6696 7 місяців тому +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @vkvimala8808
    @vkvimala8808 7 місяців тому +1

    ടി അസഫലിക്ക് നല്ല മറുപടി കൊടുത്ത ഷോണിന് അഭിനന്ദനങ്ങൾ

  • @mmmusic9127
    @mmmusic9127 7 місяців тому +7

    ശ്രീ ഷോൺ അഭിനന്ദനങ്ങൾ❤KJP ക്കാരന്മാർക്കില്ലാത്ത രാജ്യസ്നേഹം നിങ്ങളിൽ ഉണ്ട്. താങ്കൾ യഥാർത്ഥ തന്തയ്ക്ക് പിറന്നവൻ❤ PC ജോർജ്ജ് എന്ന അച്ഛനോട് സ്നേഹം മാത്രം❤

  • @jobikv
    @jobikv 7 місяців тому +7

    എല്ലാം ഇലക്ഷൻ മുന്നിൽ കണ്ടു ബിജെപി ഇപ്പോൾ കളിക്കുന്നു. അല്ലെങ്കിൽ അവർ നേരത്തെ പിണറായിയെ കുടിക്കിയേനെ, ഇപ്പോഴകുമ്പോൾ കുറേ വോട്ട് മറിക്കാം... അടിമകൾ എന്തായാലും പിണറായിയെ സപ്പോർട്ട് ചെയ്യും..

  • @ramadasankg4671
    @ramadasankg4671 7 місяців тому +9

    God's own country shines.

  • @chandrannambath3982
    @chandrannambath3982 7 місяців тому +2

    Answer is simple. All enquiries are just for bargaining purposes . All people in kerala should give fitting reply.

  • @harinedumpurathu564
    @harinedumpurathu564 7 місяців тому +1

    P V ഞാനല്ല കമല യോട് ചോദിച്ചാൽ അറിയാം ആരാന്ന്.

  • @SAJIK-t9t
    @SAJIK-t9t 7 місяців тому

    👍

  • @harinedumpurathu564
    @harinedumpurathu564 7 місяців тому +1

    ഓരോ ഫയലും ജീവിതമാണെന്ന് ഓർമപ്പെടുത്തി

  • @JoseJose-tq6fs
    @JoseJose-tq6fs 7 місяців тому

    Is there any role for prof: K.V. Thomas, for the delay?

  • @manoj.urukunnu867
    @manoj.urukunnu867 7 місяців тому +6

    വൈകിവന്ന വസന്തം😃😃

  • @mathewpj792
    @mathewpj792 7 місяців тому +5

    സമയം കൂടുതലെടുത്താൽ നല്ലതുപോലെ പേരു പിടിക്കും

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 7 місяців тому +5

    ED is BEEDI,SFIO will turn out to be SFI when the Central Settlement Board meets ..😜😁

  • @bhaskaranmurali
    @bhaskaranmurali 7 місяців тому

    ലാസ്റ്റ് ഇ എൻക്യുറി മാത്രം ഉണ്ടാകും.!!!!!!

  • @SajeevCR
    @SajeevCR Місяць тому

    കേന്ദ്ര അന്വേഷണ ഏജൻസി വരുന്നു എന്ന് കേട്ടാൽ മലയാളിക്ക് ഏതോ കോമഡി കേട്ട പോലെയാണ്.

  • @chandrannambath3982
    @chandrannambath3982 7 місяців тому +6

    If this is also settled, people in kerala should teach a lesson to the ruling party in central, making them zero in kerala. Suresh gopi is a good person , but he has to answer for this in Trichur. They should not fool keralites for ever. This is only tip of an iceberg. If karanabhoodhan were punished in LAVALIN case this much of looting would not have happened. So who is responsible for this?. To defeat congress they were ignoring all his corruptions.

    • @ananthan8951
      @ananthan8951 7 місяців тому

      And you are okay with the initials who have allegedly taken this money innocently and silently?

  • @haridevsv3455
    @haridevsv3455 7 місяців тому

    ലാവ്‌ലിന്റെ ഗതി തന്നെ ഈ കേസിനും. മാസപ്പടി മാഡം മരിക്കും വരെ വിധി വരില്ല

  • @kunchuk9957
    @kunchuk9957 7 місяців тому

    തിരുട്ടുകുടുംബത്തിൻ്റെ തട്ടിപ്പുകളെ കുറിച്ച് കേട്ട് കേട്ട് മടുത്തു ഒരെണ്ണമെങ്കിലും ഇതുവരെയും തെളിയാത്ത തു എന്തു കൊണ്ടാണ്

  • @radhapolarradhapolar9158
    @radhapolarradhapolar9158 7 місяців тому

    അടുത്ത്റിയാവുന്നവർ കുറ്റം പറയുഹ യില്ല...ഇനി.രാഷ്ട്രീയം വേണ്ടാ !!!
    രാം രാം.

  • @BhaskaramenonSir
    @BhaskaramenonSir 7 місяців тому

    😊

  • @durga1533
    @durga1533 7 місяців тому

  • @prabinkailas5386
    @prabinkailas5386 7 місяців тому

    അസഫലി യെ പോലെയുള്ള കിഴങ്ങൻമാരെ ചർച്ചക്ക് കൊണ്ടിരുത്തരുത്..

  • @sajanc1170
    @sajanc1170 7 місяців тому

    ഇത്രയൊക്കെ ആരോപണങ്ങൾ വന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ അടുത്ത പ്രോഗ്രാമിലേക്ക് കടന്നു മുഖമുഖം. ഒരു സാമാന്യ മര്യാദ വച്ച് മാറിനിൽക്കുകയാണ് വേണ്ടത്. വോട്ട് ചെയ്ത സാധാരണ ജനങ്ങളായ ഞങ്ങൾക്ക് തന്നെ നാണം കേടാണ്.

  • @shahaludeensaibudeen9340
    @shahaludeensaibudeen9340 7 місяців тому +9

    CPM. Vs B j P 2 seat. Bjp kodukkum

  • @radhapolarradhapolar9158
    @radhapolarradhapolar9158 7 місяців тому

    കിട്ടിയ തിൽ എല്ലാവർക്കും പങ്കു കൊടുത്തു...
    എന്നെ പിടിച്ചാൽ....കൂട്ടത്തോടെ ,സഹാക്കളിൻ്റെ അഴിമതിയിൽ കേരളം ജനത. എന്ത് ചെയ്യും?

  • @AnuAyyappanVlogs
    @AnuAyyappanVlogs 7 місяців тому +1

    സിപിഎം🤜🤛ബിജെപി
    ഭായി🤜🤛ഭായി

  • @johnvarghese8967
    @johnvarghese8967 7 місяців тому +8

    ഒരു ഏജന്‍സിയും ഈ കേസിൽ ഒന്നും ചെയ്യില്ല.
    വെറുതെ കൂറെ ചർച്ച .
    ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക , ചർച്ച ചെയ്യുക .

  • @rajanthekkinkattle779
    @rajanthekkinkattle779 7 місяців тому +3

    ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുപറയാൻ ഉള്ള യോഗ്യത ഇവർ എത്ര സ്റ്റേറ്റിൽ ഭരണം നടത്തുന്നുണ്ട് നിസ്സാര പെട്ട സ്ഥലങ്ങളിൽ ഭരണം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ പിബി അംഗവും ഉള്ളു അത് അല്ലാത്തവരെല്ലാം സഖാക്കന്മാർ മാത്രമാണ് അതിൽ കൂടുതലുള്ള ഒലിവ് ഒന്നും ജനങ്ങളോട്

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 7 місяців тому

    ഒന്നും നടക്കില്ല.
    കാരണം വീണയും, വിജയനും പല കാരണങ്ങളാൽ protected ആണ്. അവരുടെ പിന്നാലെ പോകുന്നതിനാൽ ഇതിൽ involve ആയിട്ടുള്ള ഉദ്യോഗസ്സ്ഥർ രക്ഷപെടും

  • @vknair1
    @vknair1 7 місяців тому

    FIR കോടതിയിൽ File ചെയ്യാതെ SFl 0 അന്വേഷണ Report കേന്ദ്രസർക്കാരിനു മാത്രമാണ് സമർപ്പിക്കുന്നതെങ്കിൽ ഗുരുതരമായ ഈകരിമണൽകേസിന്റെ ഗതി ശരിയായ വഴിക്കല്ല പോവുന്നത്. ഇതിനും ലാവലിൻ കേസിൻറെ ഗതി വരും.
    സാധാരണ judicial അന്വേഷണകമ്മീഷൻ Reportകളുടെ ഗതി വരും
    കരിമണൽ അഴിമതി ഇടപാടിലെ ആരോപിതരെല്ലാം കോടിശ്വരന്മാരാണ്.
    LDF -UDF-BJP അഴിമതിഒത്തുകളി വളരെ വ്യക്തം

  • @vknair1
    @vknair1 7 місяців тому

    കോടികൾ കട്ടവന്റെ പരിഹാസ്യമായ വിശദീകരണങ്ങൾ

  • @jayakrishnanr3030
    @jayakrishnanr3030 7 місяців тому

    ഒലക്കേടെ മൂട് ആണ് അന്വേഷിച്ചത്

  • @madhupurushothaman8484
    @madhupurushothaman8484 7 місяців тому

    ഷോണിന്റെ അവസാന വാക്ക് കേൾക്കുമ്പോൾ ചിരി വരും .ഒരഴിമതിക്കും കൂട്ട് നിൽക്കാത്ത വർ എന്നത്.അഴിമതിക്കിരെന്ന് ഇവർ പറഞ്ഞ മറ്റു പാർട്ടിക്കാർ nda ൽ ചെന്നാൽ എങ്ങനെ പിന്നെ വിശുദ്ധ രാകുന്നു .വല്ല പ്രത്യേകതൈലവും തളിക്കുമൊ . ഇങ്ങനെ തള്ളല്ലെ .

  • @reghuprasad3614
    @reghuprasad3614 7 місяців тому +1

    BJP ഇവരെ എന്തിന ഇങ്ങനെ സംരക്ഷിക്കുന്നത്.

  • @anilmenon3701
    @anilmenon3701 7 місяців тому +4

    Joseph's despise for Modi comes out every time he opens his mouth. For all the issues trying to blame the center. If he trusts the Supreme Court, why not ask them the over 30+ extension given to Pinarayi in Lavlin case.

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 місяців тому

    🇮🇳 🇮🇳 🇮🇳 👌🏻

  • @Mj-ct5kx
    @Mj-ct5kx 7 місяців тому

    അവൾ ഊരിപോരും... അവൾക്കു ശരിയായ ശിക്ഷ കിട്ടണമെന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ട്.. പക്ഷെ ഊരിപ്പോരും.
    അതാണ് ഇതുവരെ കണ്ടത്.. ലാവ്‌ലിൻ കേസും അതുതന്നെ.

  • @AnoopRaju-xm6ry
    @AnoopRaju-xm6ry 7 місяців тому

    Ethu njagale kothipiquvanu

  • @santok925
    @santok925 7 місяців тому

    Mind boggling. They make a straightforward case into a maze, so that an ending of happily living after like a FAIRY TALE.

  • @kgshaji4322
    @kgshaji4322 7 місяців тому

    All adjustments.

  • @shajihameed2347
    @shajihameed2347 7 місяців тому

    Josuph sir🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍

  • @sreekrishna9270
    @sreekrishna9270 7 місяців тому

    കൊലയും കൊള്ളയുമായി ഞങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നശിച്ചു പോയി . കലാഹരണ പെട്ടു നയം തന്നെ മാറീതുടങ്ങി. കഷ്ടം

  • @ajithlawrence4101
    @ajithlawrence4101 7 місяців тому

    Pool ൽ കൈ കഴുകുന്നതിനാലാണ്, കൈകൾ ഇത്ര ശുധം!?

  • @jithmk4697
    @jithmk4697 7 місяців тому

    Ullisurayum muraliyum pedum...bai

  • @josephskaria251
    @josephskaria251 7 місяців тому +1

    So, what we understand from Shawn George’s conclusion is that there is a higher power center in BJP other than Modi, Amit Sha and Nirmala Seetharaman, who is protecting Pinarayi and his daughter. That is something amazing!!

  • @bijumanika7260
    @bijumanika7260 7 місяців тому

    Why Mr. Shown George cant ask a CBI investigation?

  • @sajeevansajeevankn2636
    @sajeevansajeevankn2636 7 місяців тому +1

    Shone george👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jithmk4697
    @jithmk4697 7 місяців тому

    Prathipasham midathirikunnathe andukonde

  • @venukonat9173
    @venukonat9173 7 місяців тому +2

    ഇത്രയും കാലം പ്രതിപക്ഷം എന്ത് ചെയ്‌തു? tV തോമസും കുഴല്നാനും ചെയടത്ഴ്ത്തിച്ചാൽ.

  • @vikaschidambaram5143
    @vikaschidambaram5143 7 місяців тому

    അതായത് ഷോൺ ജോർജിനെ പറ്റിക്കും.
    ആര് ??

  • @mohammedkutty6663
    @mohammedkutty6663 7 місяців тому

    B. J. P. യിലേക്ക്മാറിയാൽ e. D. യും ഇല്ല കോടികൾ കിട്ടുകയും ചെയ്യും. എത്രയോ ഉദാഹരണങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. ഈ യൂദാസുകൾക്കു അവരെ പറ്റി യാതൊരു വിരുദ്ധ അഭിപ്രായം ഇല്ല.കുറച്ചു കാലത്തേക്ക് കുറച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റും. എന്നാൽ വകതിരിവ് ഉള്ളവരെ പറ്റിക്കാൻ പറ്റുകയില്ല. യുതാസുകളെ തിരിച്ചറിയാൻ സമയം പിടിക്കും. നഞ്ഞു നാനായി വേണ്ട. ജനങ്ങൾ തിരിച്ചു അറിയട്ടെ...

  • @mohankumarnair7361
    @mohankumarnair7361 7 місяців тому +1

    തിരുത തോമയെ തീറ്റി പോറ്റുന്നത് വെറുതെയാണോ Sir??
    അതിനു മുൻപ് ഒരു തോറ്റ മുൻ എംപിയെ സ്പെഷ്യൽ ചാർജിൽ ഡൽഹിക്ക് വിട്ടതും വെറുതെയാണോ Sir ??
    ഇതെല്ലാം അതിബുധിമാ നെന്ന് സ്വയം കരുതുന്ന മലയാളിയെ പറ്റിക്കൽ തന്നെ.....

  • @rajuts7659
    @rajuts7659 7 місяців тому

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @BijuAkshra
    @BijuAkshra 7 місяців тому

    ഇതിൽ ആസിഫലിയുടെ റോളുകൾ കുറേശ്ശെ പുറത്തുവരും..😂 ആവേശം വളരെ കൂടുതലാണ്... ആസിഫ് അലി... തീർച്ചയായും പെട്ടുപോയ... എത്ര കാലം കഴിഞ്ഞാലും ഇതിനൊക്കെ മറുപടി പറയേണ്ടിവരും...

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 7 місяців тому

    Happy to hear about our baby
    Commendations on the impeccable sleuthing by the Kerala Police with characteristic ingenuity. Hats off

  • @anilkumarthulicheri1153
    @anilkumarthulicheri1153 7 місяців тому

    അപ്പോൾ ഗോപി അണ്ണന് തൃശൂർ കൊടുക്കാൻ തീരുമാനം ആയി എന്ന് ചുരുക്കം

  • @azizksrgd
    @azizksrgd 7 місяців тому +1

    Kerala പോലീസ് 🎉