ഗവി യാത്ര, അറിയേണ്ടതെല്ലാം | All About Gavi Forest Village & Gavi Tourism | gavikakkionline.com

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 221

  • @jithinhridayaragam
    @jithinhridayaragam  2 роки тому +9

    ua-cam.com/video/boTjEJShdL4/v-deo.html

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 роки тому +5

    ഒരു തവണ വന്നിട്ടുണ്ട്... അനവണ്ടിയിൽ അതിമനോഹരം ആണ് യാത്ര.... കാടും പ്രകൃതിയും നല്ല പോലെ ആസ്വദിക്കാൻ പറ്റിയ ഒരിടം ആണ് ഗവി......
    അതിരാവിലെ പത്തനംതിട്ട il നിന്നും ചിറ്റാർ സീതത്തോട് ആങ്ങമൂഴി വഴി എല്ലാം ഒരു യാത്ര.... പൊളി vibe...
    ചേട്ടാ നിങ്ങടെ ഓരോ വിഡിയോ യും ഹൃദയരാഗം പോലെ തന്നെ super ആണ്..... ❤❤❤

  • @musthafamkv5527
    @musthafamkv5527 2 роки тому +10

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഓരോ വെറൈറ്റി ആണ് ഇവിടെ ഗൾഫ് ഇരിക്കുമ്പോഴും നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും നാടിനെക്കുറിച്ച് ഓർമ്മ വരുന്നു.സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @abinsurendran5193
    @abinsurendran5193 2 роки тому +10

    ചേട്ടാ ചേട്ടന്റെ പല വീഡിയോകളും കണ്ടു എല്ലാം മനോഹരം നല്ലരീതിയിൽ മുന്നോട്ട് പോകട്ടെ മറ്റ് പല യൂട്യൂബർസ്‌നെ പോലെ subscribers കൂടുമ്പോൾ ഉണ്ടാകുന്ന അഹങ്കാരം ഇല്ലാതെ എന്നും തുടരാൻ ആവട്ടെ all the best

    • @jithinhridayaragam
      @jithinhridayaragam  2 роки тому +3

      അഹങ്കാരമോ..? എന്നുവെച്ചാൽ എന്താണ്... 😂😂😂

  • @sindhu106
    @sindhu106 2 роки тому +3

    ഗവിയിലേക്ക് ഒരു യാത്ര... വളരെ മനോഹരമായി ഞങ്ങൾക്ക് കാണിച്ചു തന്നു ജിതിൻ. കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു.ദ്വീപുകളോട് കൂടിയ കക്കി ഡാം റിസർവോയർ എന്താ ഭംഗി. നന്നായിട്ട് ചിത്രീകരിച്ചിരിക്കുന്നു. താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നറിയാം എങ്കിലും ഒരിക്കലത്തേക്ക് പറയുകയാ സീതത്തോടും അനുബന്ധമായ സ്ഥലങ്ങളും ഒരു ചാനലിൽ കണ്ടിരുന്നു. അപ്പോഴാണ് ഹൃദയരാഗത്തിന്റെ വീഡിയോസിന്റെ ക്ലാരിറ്റി കൂടുതൽ അറിയാൻ കഴിയുന്നതും ആസ്വദിക്കുന്നതും. പിന്നെ പൊതിച്ചോറിന്റെ രുചികൂട്ട് അത് ഞങ്ങളിലേക്കും എത്തി കേട്ടോ. പൊതിചോറിനുള്ളിലെ ചമ്മന്തി.... 👌👌

    • @ajimontrap3277
      @ajimontrap3277 2 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊😊😊😊😊🙏🙏🙏🙏❤️👍

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഒരുപാട് നന്ദി സിന്ധു ചേച്ചീ 🥰🥰🥰

  • @mariabijo7979
    @mariabijo7979 2 роки тому +4

    ഇത്ര ഭംഗിയായി

  • @jubileeprema1168
    @jubileeprema1168 2 роки тому +16

    ഏതോ ഒരു കുഞ്ചാക്കോ സിനിമ കണ്ടതിനു ശേഷം കാണാൻ ആഗ്രഹിച്ച സ്ഥലം ആണ് ഗവി ഇങ്ങനെ കാണിച്ചു തന്ന തിന് നന്ദി

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      🥰🥰🥰♥️

    • @AK__PHOTOGRAPHY
      @AK__PHOTOGRAPHY 2 роки тому +2

      ഓർഡിനറി 🚌

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 роки тому +3

      ആ സിനിമയുടെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഗവിയിൽ അല്ല

    • @AK__PHOTOGRAPHY
      @AK__PHOTOGRAPHY 2 роки тому +2

      @@anoopthodupuzhakerala2837 കട്ടപ്പനയിൽ ആണ്

    • @zynesaleekh5306
      @zynesaleekh5306 2 роки тому

      💯

  • @vidyava3372
    @vidyava3372 2 роки тому +9

    ഓർഡിനറിക്കു ശേഷം ഗവി കണ്ടു കണ്ണിനും മനസിനും കുളിർമയെറിയ കാഴ്ചകൾ തരുവാൻ കഴിയുന്നത് ഹൃദയരാഗത്തിന് മാത്രം നന്ദി 🙏

  • @kumaranen5554
    @kumaranen5554 2 роки тому +4

    കൊള്ളാം. പ്രീതിയേകിച്ചു ഇലപൊതി ചോർ നല്ല രസമായിരിക്കും ഏതായാലും കൊള്ളാം

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      നന്നായി എടുക്കാൻ പറ്റിയില്ല ഗവി

  • @santhoshng1803
    @santhoshng1803 2 роки тому +5

    Bro. അടിപൊളി വിടീയേസ വിവരണം നന്നായി അടിപൊളി. കൂട്ടുകാര.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰𝖙𝖍𝖆𝖓𝖐𝖘 𝖘𝖆𝖓𝖙𝖍𝖔𝖘𝖍 𝖓𝖌

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +4

    ഞാൻകുട്ടൻ ചേട്ടൻ ഗവി യാത്ര സൂപ്പർ ഞാനും ഗവിയിൽ പോയത് പോലെ ഉണ്ട്അഭിനന്ദനങ്ങൾ🚴🚴

  • @shazinameen7344
    @shazinameen7344 2 роки тому +3

    വീഡിയോകൾ എല്ലാം കാണാറുണ്ട്. നല്ലൊരു ട്രാവൽ ട്രൈയൽ അണു നിങ്ങൾ നമ്മുക്ക് പകർന്നുതരുന്നത്.

  • @arunpj8765
    @arunpj8765 2 роки тому +4

    അടിപൊളി കാഴ്ചകൾ 😍😍❤️❤️❤നിയന്ത്രണങൾ എല്ലാം നമ്മുടെ പ്രകൃതിയുടെ സുരക്ഷക്ക് വേണ്ടി അല്ലെ 👍👍😍😍😍പൊളിച്ചു 😍😍❤️❤️

  • @Gopan4059
    @Gopan4059 2 роки тому +3

    ഇടുക്കി വിട്ടു പുതിയ മേച്ചിൽ പുറം തേടിയുള്ള യാത്ര അതി മനോഹരമായി രിക്കുന്നു

  • @rajeevor7003
    @rajeevor7003 2 роки тому +3

    ജിതിൻ ചേട്ടാ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്. വീഡിയോ നന്നായിട്ടുണ്ട്. പല പ്രമുഖ യുട്യൂ ബ്റുംമ്മാരും ഗവിയുടെ വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും. ഇത്രയും ഡീറ്റൈൽ ആയി ഓരോ സ്പോട്ടും കാണിച്ചു തന്ന ജിതിൻ ചേട്ടന് നന്ദി.ഞാനും ചേട്ടനും തമ്മിൽ ഗാവിക്കൊരു ട്രിപ്പ്‌ പോണം എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷെ ഇപ്പോൾ ഞാൻ ഗൾഫിൽ ആണ്.ഒരുമിച്ച് ഒന്ന് പോകണം എന്നുണ്ട്. താമസിക്കാതെ ഞാൻ നാട്ടിൽ വരും അപ്പൊ നമുക്ക് ഒരുമിച്ചു എന്റെ വണ്ടിയിൽ പോകാം

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      ഒരുപാട് നന്ദി രാജീവ്‌ 🥰
      നാട്ടിൽ എവിടാണ്?

    • @rajeevor7003
      @rajeevor7003 2 роки тому +1

      @@jithinhridayaragam ഞാൻ ചങ്ങനാശ്ശേരി. ജൂലൈ നാട്ടിൽ വരും നമുക്ക് ഒരുമിച്ച് ഒരു ട്രിപ്പ്‌ പോണം

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      👍

  • @santhoshneelima7946
    @santhoshneelima7946 2 роки тому +3

    ഗവി കാഴ്ചകൾ മനോഹരം 👍🏻👍🏻❤

  • @santhoshng1803
    @santhoshng1803 2 роки тому +5

    ജിതിൻ താങ്കളുടെ ഓരോ വീഡിയോ അടിപൊളി ആണ് bro.

  • @reejog5636
    @reejog5636 2 роки тому +5

    Super

  • @rajeshpr3819
    @rajeshpr3819 2 роки тому +3

    ഞാൻ ഒരു പ്രാവശ്യം ഇതുവഴി ശബരിമലക്ക് പോയിട്ടുണ്ട് ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര ❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ഇതുവഴി ശരിമലക്ക് വിടുമോ????

    • @rajeshpr3819
      @rajeshpr3819 2 роки тому

      @@jithinhridayaragam season കാലത്തു പത്തനംതിട്ട നിന്നും ksrtc പോയി വള്ളക്കടവ് അയ്യപ്പൻ കോവിലിൽ കിടന്നു അവിടെ നിന്നും പുൽമെടു വഴി നടന്നുപോകാം

  • @rajesh...m5228
    @rajesh...m5228 2 роки тому +3

    മനോഹര മായ കാഴ്ചകൾ. ഇതൊക്കെ കാണുമ്പോൾ അങ്ങോട്ട്‌ പോവാനുള്ള ആഗ്രഹം കൂടി കൂടി വരാണ്

  • @ratheeshr6858
    @ratheeshr6858 2 роки тому +4

    Spr chetto poli poli video spr verreitty 😍👍😍😍 view spr chetto 👍👍

  • @justinejosephofficial5916
    @justinejosephofficial5916 2 роки тому +3

    Jithin chetta.. ningalude Video ku ntho oru Magic und...athanu nammale okke pidichiruthunnath...
    Keep up the good work , iniyum Quality videos varatte ennu Asamsikunnu

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ആത്മാർത്ഥമായ പ്രോത്സാഹനം 🙏🏼🙏🏼🙏🏼🙏🏼
      🌹Justin

  • @princeprakash3155
    @princeprakash3155 2 роки тому +3

    Jithin chettoooo🥰❤️👌🏻👌🏻👌🏻manoharam❤️❤️

  • @georgejoseph5917
    @georgejoseph5917 Місяць тому

    Gavi dam was constructed by my father.
    I was there many times months together..

  • @aiswaryakj8292
    @aiswaryakj8292 Рік тому

    October first week aan Gavikk poyath. Adipoli yathra aarnnu. Nohayude aa maram avde und . Njangal kandarnnu. Seethathod oru relative und, avrde oppam an Gavik poyath. Avar aa maram kanich thannu. Puli ,Kaduva ozhike baakki ellattinem kandu.Kaattana oke road nod chernn thanne undarnnu.
    Ee video kandappo orikkal koode Gaviyude bhangi aswadikan patti🥰.
    Thank you 🤗

  • @sajiratheesh9806
    @sajiratheesh9806 Рік тому +1

    ഞങ്ങൽ 4 വർഷം മുൻപ് പോയിരുന്നു അടിപൊളി വന യാത്ര ....

  • @anurajkr9697
    @anurajkr9697 2 роки тому +5

    Supper....

  • @bijupthomas3192
    @bijupthomas3192 2 роки тому +8

    ഹലോ ബ്രോ എങ്ങനെ ഉണ്ട് ഞങ്ങളുടെ പത്തനംതിട്ട 😃

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      അത് പണ്ടേ കിടു അല്ലേ 🥰

    • @tcshaji197
      @tcshaji197 Рік тому

      പത്തനംതിട്ട മാത്രമല്ല സഹോദരാ ഗവി പത്തനംതിട്ടയും ഇടുക്കിയും കൂടിച്ചേർന്നതാണ്....

  • @bijuvc9381
    @bijuvc9381 2 роки тому +3

    പത്തനംതിട്ട എന്റെ ജില്ല ... 💕💕💕

  • @mariabijo7979
    @mariabijo7979 2 роки тому +3

    ഗവി എൻ്റെ. സ്വപ്നമാണ്.നന്ദി

    • @sajiratheesh9806
      @sajiratheesh9806 2 роки тому +1

      സൂപ്പർ ആണ് പക്ഷെ വഴിയിൽ വെച്ച് ആർക്കെങ്കിലും അപത് വന്നാൽ ഹോസ്പിറ്റൽ ചെല്ലാൻ padaanu

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Thank You

  • @ChengayisVlogs
    @ChengayisVlogs Рік тому +1

    വെറുതെ ഇരുന്നപ്പോൾ പഴയ വീഡിയോ ഓക്കേ ഒന്നുടെ കാണാം എന്നു കരുതി എന്തേലും കുഴപ്പം ഉണ്ടോ 😁😁😁ഉണ്ടേലും ഞാൻ കാണും 😍😊

  • @thresiageorge3757
    @thresiageorge3757 Рік тому

    ഓർഡിനറി യിലാണ് ആദ്യമായി കേട്ടത് ആദ്യമായി യാണ് കാണുന്ന ത്👍👍😁

  • @jubileeprema1168
    @jubileeprema1168 2 роки тому +3

    സൂപ്പർ വീഡിയോ

  • @bibinbino2403
    @bibinbino2403 2 роки тому +3

    Machanea powliyy....

  • @shanthasreenivasan1572
    @shanthasreenivasan1572 2 роки тому +3

    ഇതുവരെ പോകാൻ പറ്റിയിട്ടില്ല.സന്തോഷമായി

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 роки тому +2

    കിടു വീഡിയോ 👍🏽👍🏽

  • @jishavijayan1696
    @jishavijayan1696 2 роки тому +3

    അടിപൊളി വീഡിയോ ❤❤❤

  • @nikkus45
    @nikkus45 2 роки тому +4

    Super views 😍

  • @naveenkumarakom7473
    @naveenkumarakom7473 2 роки тому +3

    Excellent explanation..

  • @josetabor
    @josetabor 10 місяців тому

    What's the colour of Gavi? Green 2:🟢 Green 🟢 Green. What is the smell of Gavi? Cardamon, Cardamon n Cardamon. Have a look. Mesmerizing scenes, most attractive ambience. ❤

  • @sulekhagopi3657
    @sulekhagopi3657 2 роки тому +4

    ഗവി ഇതുവരെ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഉണ്ട് ഒരു ദിവസം പോകണം😍 ആശാൻ എന്താ വരാതിരുന്നത്?

    • @ajimontrap3277
      @ajimontrap3277 2 роки тому +1

      അയ്യോ എന്നെ കൂടെ കൊണ്ടു പോയില്ല 😄

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😂😂😂😂

    • @sulekhagopi3657
      @sulekhagopi3657 2 роки тому +1

      @@ajimontrap3277 ശോ വല്ലാത്ത ചതി ആയി പോയി ജിതിൻ ബ്രോ😃

    • @ajimontrap3277
      @ajimontrap3277 2 роки тому

      @@sulekhagopi3657 😄👍♥️🙏😊

    • @ancybiju4481
      @ancybiju4481 2 роки тому +1

      @@ajimontrap3277 ഒരു വിഡിയോയിൽ ജിതിൻ ബ്രൊ പറഞ്ഞായിരുന്നു എല്ലാ ദിവസവും രാവിലെ കുറച്ചു റബർ മരങ്ങൾ ആശാന്റെ വീട്ടിൽ വരും .. ആശാൻ അവരെ vatty കറയും എടുത്തിട്ട് മാത്രമേ എവിടേക്ക് എങ്കിലും പോകു എന്ന്.. അതു ശരി ആണല്ലേ. ഇപ്പോഴാ മനസിലായത്.. 😄😄😄😄😄😄🤣🤣🌹🌹🌹

  • @shanodmmsa371
    @shanodmmsa371 5 місяців тому

    അടുത്ത ആഴ്ച പോവണം

  • @nizamtangal1561
    @nizamtangal1561 2 роки тому +3

    എല്ലാ ആഴ്ചയും പോകണം എന്ന് ഭയങ്കര ആഗ്രഹമാണ് നടക്കുന്നില്ല എന്നാ ആയാലും ഈ ആഴ്ച ഞാൻ പോകും ഒറ്റക്കെ ഉള്ളൂ അതാണ്‌ കൊല്ലം to കുമളി വഴി ഗവി വഴി പത്തനംതിട്ട വരാം 👍

  • @kirankrishnan5081
    @kirankrishnan5081 2 роки тому +2

    ഗവി കാഴ്ചകൾ 👌👌

  • @ajithsebastian5413
    @ajithsebastian5413 2 роки тому +5

    👌👌👌

  • @ancybiju4481
    @ancybiju4481 2 роки тому +3

    വിഡിയോ സൂപ്പർ ആയിരുന്നു. പൊളിച്ചു. പിന്നെ പത്തനംതിട്ട വിഡിയോയിൽ ashana കാണാത്തതു കഷ്ടം ആയിപോയി. Ennatha വിഡിയോ കൂടുതൽ rasakaramayana... ഞങ്ങൾക്ക് ashana ഒരുപാട് ഇഷ്ടം ആണ് .. നോട്ടിഫിക്കേഷൻ കണ്ടില്ലലോ.. അതോ ഇനി എന്റെ ഫോണിൽ വരാതിരുന്നതാണോ?? 🤔🤔🤔🤔

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      പലർക്കും നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്ന് പരാതി ഉണ്ട്.
      🥰🥰🥰🌹🌹🌹

    • @ajimontrap3277
      @ajimontrap3277 2 роки тому

      ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @hafizmuhammadswabeer5464
    @hafizmuhammadswabeer5464 2 роки тому +4

    Hi Jithin Chettaa❣️

  • @sreenadhs7240
    @sreenadhs7240 2 роки тому +1

    ഞങ്ങൾ ഒരു മുന്ന് തവണ പോയിട്ട് ഓരോ തവണ പോകുമ്പോൾ ഓരോ ഫീൽ ആണ് അവിടെ 👍👍

  • @vineeshvj2400
    @vineeshvj2400 2 роки тому +2

    എന്റെ പത്തനംതിട്ട 💞😍

  • @BABYMALAYIL
    @BABYMALAYIL 2 роки тому +1

    Gofer tree is available on the roadside itself in the stretch of the road between pampa dam Gavi tourism complex.

  • @sreejithv1990
    @sreejithv1990 2 роки тому +5

    ❤❤

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 2 роки тому +3

    Superrrrr4rrr

  • @akhilmohan4455
    @akhilmohan4455 2 роки тому +3

    Etta road enganud
    Kochu car seen undo

  • @ranibabu7341
    @ranibabu7341 2 роки тому +3

    Well explained.. 👍 👍thank u..

  • @socialmediaonlineofficial
    @socialmediaonlineofficial 2 роки тому +1

    Ente ponne adipoli

  • @vinods4084
    @vinods4084 2 роки тому +2

    💞ഗവി 💞

  • @VijisMediaByVijith
    @VijisMediaByVijith 2 роки тому +1

    ❤️❤️❤️

  • @vishnuraj9423
    @vishnuraj9423 Рік тому

    Chetta odinari movie shutt cheyithath avideyalle

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 роки тому

    കൊള്ളാം ......

  • @BABYMALAYIL
    @BABYMALAYIL 2 роки тому +1

    If you book the package and visit Gavi, ypu can see the animals. The tourist guides know the time when animals move to waterholes and they will arrange the movements accordingly..

  • @moncykjohn8407
    @moncykjohn8407 2 роки тому +4

    ഫ്ലൂട്ട് ❤️❤️❤️❤️അന്തസ്സ് 👍👍

  • @kanakavenugopal7474
    @kanakavenugopal7474 2 роки тому

    Adipoli

  • @bkjstonebridge
    @bkjstonebridge 2 роки тому +5

    ♥️♥️👍♥️♥️

  • @B4Vibes
    @B4Vibes Рік тому

    ജിതിൻ ബ്രോ സൂപ്പർ 👍👍

  • @ajimontrap3277
    @ajimontrap3277 2 роки тому +1

    മനോഹരം അവതരണം.. ❤️❤️❤️❤️❤️❤️

  • @mysworld4893
    @mysworld4893 Рік тому

    Kayil entha bro kambu erikunne. Camera man eleee.

  • @swapnasancharikl05
    @swapnasancharikl05 2 роки тому +1

    ഞാൻ 10 പ്രാവിശ്യം പോയിട്ടുണ്ട് വയനാട് കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമായ സ്ഥലമാണ് ഗവി.. 7 പ്രാവിശ്യം ആനവണ്ടിയിലും 3 പ്രാവിശ്യം കാറിലും പോയിട്ടുണ്ട്..ആനയും മ്ലാവും വിരുന്നൊരുക്കിയ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ഒന്നു നോക്കണേ

  • @lookattravel
    @lookattravel 2 роки тому

    Nice video chettayi

  • @vasudevanponnamthodi7171
    @vasudevanponnamthodi7171 2 роки тому +1

    Super 👍👍

  • @lainakumar8578
    @lainakumar8578 Рік тому +1

    👍🏻👍🏻

  • @𝙵𝚊𝚒𝚜𝚊𝚕𝚎𝚝𝚙𝚊

    Super video

  • @gopangs3668
    @gopangs3668 2 роки тому +2

    ചേട്ടാ കെഎസ്ആർടിസി ബസ് സമയം കൂടി പറയാമോ

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      www.aanavandi.com/search/results/source/pathanamthitta-(pta)/destination/gavi/timing/all

  • @shameerthiroorkad801
    @shameerthiroorkad801 2 роки тому +1

    മഴ കാലത്തു ഒകെ ഇപ്പോ ഒന്നുമില്ല കഴിഞ്ഞ ആഴ്ച പോയതാ 👍

  • @spkvlogs7601
    @spkvlogs7601 2 роки тому +2

    ബ്രോ കുറെ ആയല്ലോ കണ്ടിട്ട് നോട്ടിഫിക്കേഷൻ

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      എന്തോ പലരും പറയുന്നു 😥

  • @jimneshlal8666
    @jimneshlal8666 2 роки тому +1

    Kakkayam calicut❤❤✌✌👍👍

  • @nikhiljosethomas635
    @nikhiljosethomas635 Рік тому +1

    Day program book cheyan sadikum, Rs.1700 range il

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @-._._._.-
    @-._._._.- 2 роки тому +3

    Notification നേരത്തെ കിട്ടിയില്ലല്ലോ...ഇനി 2 മണിക്കൂർ കഴിഞ്ഞ് കാണാം..data കഴിഞ്ഞു☹️🙂

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      😄😄😄
      നാളെ കണ്ടാൽ മതി 🥰🥰🥰
      ഗവി നന്നായി ഷൂട്ട് ചെയ്യാൻ പറ്റിയില്ല. ആദ്യമായി പോയ ഞാൻ പ്രതീക്ഷിച്ച സ്ഥലം ആയിരുന്നില്ല ഗവി. സമയക്കുറവും ബാധിച്ചു.

    • @-._._._.-
      @-._._._.- 2 роки тому

      @@jithinhridayaragam കാണുകയാണ്

    • @-._._._.-
      @-._._._.- 2 роки тому

      5:49 മനോഹരം ആണല്ലോ ശരിക്കും ഒരു വനത്തിനുള്ളിൽ തന്നെ ഒരു ബോട്ട് യാത്ര👌

    • @-._._._.-
      @-._._._.- 2 роки тому

      11:00 ഇത് പഴയ ഏതോ വിഡിയോയിൽ കാണിച്ചതാണല്ലോ 😀..ഇതിൽ കൊടുത്ത പല video clip ഉകളും

    • @-._._._.-
      @-._._._.- 2 роки тому +1

      17:46 കലമാൻ ഉം അതിന്റെ തൊട്ടിപ്പുറത്ത് നിൽക്കുന്ന ചെടികൾ കണോ??..അത് സത്യത്തിൽ ഈന്തപഴ മരം തന്നെ ആയിരുന്നു ലക്ഷക്കണക്കിന് കൊല്ലം മുമ്പ്...ഉദാഹരണത്തിന് ഹിമാലയം ഉണ്ടായത് ഇന്ത്യയും.ഏഷ്യ tectonic plate തമ്മിൽ കൂട്ടി ഇടിച്ചപ്പോൾ ഇടയിലുള്ള ഭാഗത്ത്‌ നിന്നും ഭൂമിയുടെ അടിയിൽ ഉള്ള മാഗ്മ മേൽ മണ്ണിനൊപ്പം ഉയർന്നു വന്നപ്പോൾ ആണല്ലോ..അപ്പോൾ അന്ന് കടൽ തീരമായിരുന്നു asia&india ,,പിന്നീട് കടല്തീരത്തെ മണ്ണിനെ മുകളിലേക്ക് മാഗ്മ യോടൊപ്പം ഉയർന്നു വന്നപോൾ മാഗ്മ തണുത്ത് പർവതമായി ശേഷം അതിന് മുകളിൽ പറ്റി പിടിച്ചിരുന്ന മേൽ മണ്ണ്,,മണൽ ഒക്കെ ഇപ്പോളും പർവതത്തിന്റെ മുകളിൽ മഞ്ഞുമൂടി ഇപ്പോളും കിടക്കുന്നത് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്..അതിൽ നിന്നും പണ്ട് കാലത്തെ കടൽ ജീവി,,ചെടികളുടെ ഫോസിൽ ഉം ശരിക്കുമുള്ള പ്രാചീന കക്ക കളും...അതേ പോലെ ആണ് ഈ സഹ്യപാർവർവത്തിന്റെ മുകളിൽ കാണുന്ന പല ഇനം വ്യത്യസ്ത ചെടികൾ...ഇവ ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് കാലാവസ്ഥ മാറ്റാതെ പ്രതിരോധിച്ചു തണുപ്പുമായി ഇടപഴകി ഈ അവസ്ഥയിൽ ആയതാണ്

  • @sabujoseph6785
    @sabujoseph6785 2 роки тому +3

    👍👍👍👏👏👏🤩🤩🤩

  • @sabupj17
    @sabupj17 2 роки тому +4

    ഞാൻ.സാബു.കോഴിക്കോട്

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому +1

      കോഴിക്കോട് വീട് വിറ്റ് കണ്ണൂർക്ക് പോകുക

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഇങ്ങേര് പോയാൽ കോഴിക്കോടിന്റെ അവസ്ഥ എന്താവും 😄😄

    • @sabupj17
      @sabupj17 2 роки тому

      @@user-mf9to6dc1k നിനക്ക്.ശരിക്കും.കിഡനി.സറ്റോണിൻറെ.അസുഖം.ഉൻഡെന്ന്.തോന്നുന്നു.അടിയന്തര മായിട്ട്.ചികിത്സ ിക്കണം.ഇല്ലെങ്കിൽ. കാലാപുരിക്ക്.പോകും.....

  • @muhammedjunaid4218
    @muhammedjunaid4218 2 роки тому

    👍

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 роки тому +1

    Superb❤❤👌👌👌

  • @SafDua2021
    @SafDua2021 2 роки тому +2

    ആനത്തോട് മുതൽ ഗവി വരെ റോഡ് റെഡി ആയോ...

  • @uchiraroomah8507
    @uchiraroomah8507 Рік тому

    💚

  • @joyeljose3826
    @joyeljose3826 2 роки тому +1

    റോഡ് മുഴുവൻ ടാറിങ് ആണോ... ചെറിയ car ഒക്കെ പോവോ....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      വല്യ കുഴപ്പം ഇല്ല. ഏതു വണ്ടിയും പോകും

  • @manilams259
    @manilams259 2 роки тому +1

    🦋🌹🦋🌹🦋🌹

  • @20hadworker
    @20hadworker 2 роки тому +2

    💚❤️

  • @bharathana.k3408
    @bharathana.k3408 Рік тому

    ഗോഫർ മരം ഗവിയിൽ ഉണ്ട് ഫോറെസ്റ്റ് ഓഫീസർ ഞങ്ങളെ കാണിച്ചു തന്നു

  • @mariabijo7979
    @mariabijo7979 2 роки тому +2

    ഗവിയിൽ മനുഷ്യരിലെ

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 2 роки тому +1

    ഇപ്പൊൾ വഴി എങ്ങിനെയുണ്ട്? സാധാരണ കാറുകളില്‍ പോകുവാൻ പറ്റുമോ?

  • @WildTrippan
    @WildTrippan 2 роки тому +1

    ippol onne ullu gopher tree, orennam veenu poyi

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ശരിക്കും ഉണ്ടല്ലേ 👍👍👍

    • @WildTrippan
      @WildTrippan 2 роки тому

      Undu video link njan comment cheythittundu

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 2 роки тому +2

    ചേട്ടാ ക്യാമറ ഏതാണ് 🤔

  • @mariabijo7979
    @mariabijo7979 2 роки тому +1

    കോഴികൾ കൂടെയില്ലെ?

  • @sightseer9218
    @sightseer9218 2 роки тому +1

    പത്തനംതിട്ട ഗവി റോഡ് നല്ലതാണോ

  • @mariabijo7979
    @mariabijo7979 2 роки тому +3

    എൻ്റെ ഒരു കവിത പുസ്തകം പുറത്തിറങ്ങാൻ പോകുന്ന പ്രാർത്ഥിക്കാൻ മറക്കരുതേ

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      🥰🥰🥰🙏🏼
      ഒരു കോപ്പി booked

    • @mariabijo7979
      @mariabijo7979 2 роки тому +1

      @@jithinhridayaragamofcourse

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰

    • @mariabijo7979
      @mariabijo7979 2 роки тому

      @@jithinhridayaragam March 27 നാനുട്ടോ പ്രകാശനം ആലുവ ടാസ് ഹാളിൽ വച്ചാണ് വരുമോ?

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      @@mariabijo7979 ശ്രമിക്കാം 🥰

  • @gautamk.g7559
    @gautamk.g7559 2 роки тому

    റോഡ് ഏങ്ങനെ ഉണ്ടെന്ന് കൂടി പറഞ്ഞു .. ആ റോഡിൽ പോയി പൊടാതിരിക്കാനാ

  • @sureshkumarrp4095
    @sureshkumarrp4095 Рік тому

    Gavi oru PanAm churathunna karava pashuvakkiyirikkukayane sarkkar; prakrithiyude ee varadhanathe "common man on the road" kanandade ennanavarude thettaya nilapade ;;;;

  • @jintumjoy7194
    @jintumjoy7194 2 роки тому +3

    ഇത് ഗവി അല്ല ഹെവി ആണ് 👌🏼👌🏼👌🏼👌🏼👌🏼

  • @gautamk.g7559
    @gautamk.g7559 2 роки тому

    റോഡ് എങ്ങനെ ഉണ്ട് ... ഇപ്പോൾ 2021 Jan വളരെ മോശമായിരുന്നു

  • @MohammedAli-rc8ik
    @MohammedAli-rc8ik 2 роки тому +1

    Rand pravishyam bussil poyi dam allathe oru punnakkum kandilla

  • @BroVlogger
    @BroVlogger 2 роки тому +3

    View koranju poyi....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഒരുതരത്തിൽ ഒപ്പിച്ചു. ഷൂട്ടിംഗ് ഒട്ടും ശരിയായില്ല