Reel Reaction by Viya Mallakara &

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 141

  • @Jinn316
    @Jinn316 11 місяців тому +77

    I personally liked viya's look today....the hairstyle and the kurta suits you well❤

    • @Vakkeelappees
      @Vakkeelappees 10 місяців тому

      Ah best.. Avaru parayunnathu kelku suhruthe.. Its more precious than her look

    • @nandhu476
      @nandhu476 10 місяців тому +3

      ​@@Vakkeelappeesavr athinu mosham karyam onnum allallo paranje😊

  • @amsakeerjerry
    @amsakeerjerry 11 місяців тому +119

    ഇതു പോലെ പെട്ടെന്ന് പെട്ടെന്ന് വീഡിയോ ഇടണം....ok

  • @sruthyunni3505
    @sruthyunni3505 11 місяців тому +44

    ദുരുപയോഗിക്കപ്പെടുന്ന നിയമങ്ങൾ നിരോധിക്കാനാണേൽ ഇവിടെ ഒരു നിയമവും കാണില്ല. വേണ്ടത് ദുരുപയോഗം ചെയ്യുന്നവരെ മാതൃകപരമായി ശിക്ഷിക്കണം.

  • @advjesnasebastian3441
    @advjesnasebastian3441 11 місяців тому +57

    The thing is ആകെ 10/15 വർഷം മാത്രമേ സ്ത്രീകൾക്ക് ഈ ഒരു രീതിയിൽ ഉള്ള protection കിട്ടി തുടങ്ങിയിട്ട് അപ്പോഴെക്കും miss use ചെയ്യുന്നു എന്നും പറഞ്ഞ് മുറവിളി തുടങ്ങി...😂 അതിന് മുൻപും ശേഷവും പുരുഷൻ അനുഭവിക്കുന്ന privilege ഒരു പ്രശ്നമേയല്ല...സ്ത്രീക്ക് ലഭിക്കുന്നത് protective discrimination ആണ്, patriarchy കൊടുക്കൂലാ എന്ന് അറിഞ്ഞ് കൊണ്ട് കൊടുക്കുന്നത്.. കഴിഞ്ഞ 6/7 വർഷമേ ഭൂരിഭാഗം വരുന്ന പുരുഷന്മാരും equalityയെ പറ്റി സംസാരിക്കാൻ തുടങ്ങിയിട്ട് അത് പക്ഷെ frustration കൊണ്ടാണ് എന്ന് മാത്രം.. നിയമം സ്ത്രീക്ക് അനുകൂലമായിട്ട് നിൽക്കുമ്പോ അവർക്കുള്ള privilegeന് കോട്ടം വരുന്നുണ്ട്..അത് കൊണ്ട് മാത്രം.. ഈ equality വാദികളെ മനസ്സിലാക്കാൻ എളുപ്പമാണ്, കാരണം അവര് വാദിക്കുന്ന points അത്ര മാത്രം സ്ത്രീ വിരുദ്ധത നിറഞ്ഞതാവും...So Patriarchyടെ പുഴുക്കുത്തുകൾ മാറാതെ gender neutral കൊണ്ട് വന്നാൽ സ്ത്രീക്ക് വല്യ കാര്യമൊന്നും ഇല്ല.🥴 പിന്നെ മിക്ക ആളുകൾക്കും ആവശ്യത്തിനുള്ള നിയമബോധം ഇല്ല..ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് കേട്ടതൊക്കെ വച്ചിട്ട് അങ്ങനെയാണല്ലോ എന്ന് ധരിച്ച് വച്ച് നല്ല confidenceൽ ഇരുന്ന് തള്ളും..😌

    • @RO-im1dp
      @RO-im1dp 11 місяців тому

      Ethellum purushan streekal ethire parathi paranjal udane akathu aakuo. Chettan pavade adiyil maaru adyam

    • @Vakkeelappees
      @Vakkeelappees 10 місяців тому +1

      ❤❤❤❤

    • @psccoachingbyjithu1031
      @psccoachingbyjithu1031 10 місяців тому +2

      Constitution of india 26 jan 1950
      Proection of women from domestic violence act 2005
      Commision sati act 1987
      The dowry prohibition act 1961
      The immoral traffic act 1956
      The sexual harassment act at workplace 2013
      Etc

    • @advjesnasebastian3441
      @advjesnasebastian3441 10 місяців тому

      @@psccoachingbyjithu1031 ആ എന്നിട്ട്? നിയമങ്ങൾ ഏതൊക്കെയാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം... ഞാൻ പറഞ്ഞത് ഇതിൻ്റെയൊക്കെ ഒരു benefit സ്ത്രീകൾ അനുഭവിച്ച് തുടങ്ങിയതിനെ കുറിച്ചാണ്...സ്ത്രീകളെ protect ചെയ്യാൻ ഇത്രയും നിയമങ്ങൾ ഉണ്ടെന്ന് പറയുമ്പോ തന്നെ ഒന്ന് നോക്കിക്കേ societyടെ ഒരു അവസ്ഥ. ഏറ്റവും മോശമായ അവസ്ഥയിൽ ആണ് കൂടുതൽ protection ആവശ്യം വരുന്നത്😇 ഇനിയും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വന്നാൽ അതിന് സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

  • @sonymohan7339
    @sonymohan7339 11 місяців тому +105

    The second video is so disturbing😢anyway you guys doing a good job😊

    • @gokulkrishnan6909
      @gokulkrishnan6909 11 місяців тому +14

      Enthukond? Greeshma ipa purath erangiyallo, age kuravulla lady ayathkond alle? Ath male arnneel police agane kuttapathram samarpikillalo

    • @goodvibes6666
      @goodvibes6666 11 місяців тому

      ​@@gokulkrishnan6909male num angne jamyam kittaarund.... Even murder casel nammal ariyunnilllennu mathram

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +10

      Yeah disturbing in the perspective of men in todays society...all sadhika said is exact truth only....Appo avar paranjath thett aan ennano thangal parayunnth?? Oru whamen chenn parayumbol odi evidence polum chodikathe case edukkumallo but not vice versa 🤡 aaa law il ntha equality vendae?? Ath exact privilege aan whamen in... Saramilla women can't handle truth 💯 period 😏 feminism is all about the benefits the get in society

    • @abhijithks9967
      @abhijithks9967 11 місяців тому

      ​@@gokulkrishnan6909dei greeshma purathirangiya athe niyamam aanungalkkum und greeshmakk upathikalode bail kittiyathupole kittum ithu wemonsinu mathram ollathalla bail

    • @sruthyunni3505
      @sruthyunni3505 11 місяців тому

      ​@@Abhi-lj7xpwomen chennu paranjenn karuthi arrest cheyyanam ennonnum ivde niyamam illa.. anganayokke karuthunnath stupidity aan.oru complaint kitty kazhinjal ath aadhyam police anweshikm ,accused aaya aale chodhym cheyym athinu sesham theliv indenki mathre arrest cheyyu ..athan serikm procedure .sthreekalkethire adhikramangal nadakkunnath kondan avare samrakshikanulla niyamam enn manasilakkanam.

  • @sandrask8472
    @sandrask8472 11 місяців тому +5

    Njan oru +2 student ann unniyum viya yum eh CMT vayyikkummenn karuthunnu...🙌.ningadea oro reel reactionnum viediosum okkea kannumboll ennik thonnarullathan enea classilea kuttikallea eduth valla thottillo eriyyan. innum thoppiyeyum Dr robineayum anagnea thudangi Ella aayya mandatharam villichu parayunna vare thalayil chumman nadakkunnavarann entea classil palarum.40 in mugallil vayasulla enta achanum ammayum palakarayangallum puragamichu kondirikkukka yannn. Inn avar valarnn varaunna samuhatginn oppaman ..pakshe ennitum entea ageillulla allukalludea karyam alochikkumbol oru tharam vishamaman ennik vararr....love u guys❤️🙌

    • @mayukkhaaamayu3310
      @mayukkhaaamayu3310 10 місяців тому

      So called Gen Z things 🚶🏻‍♀️
      Glad to find someone whose around my age and my thoughts 🫂

  • @hrishikeshvasudevan521
    @hrishikeshvasudevan521 11 місяців тому +30

    സ്ത്രീ വിഷയങ്ങൾ എങ്ങനെ handle ചെയ്യണം എന്ന് ഇവിടുത്തെ govtnu അറിയില്ല അല്ലെങ്കി അതിനുള്ള കഴിവ് ഇല്ല
    അതുകൊണ്ടാണ് ഒരാൾ ക്ക് എതിരെ കേസ് വന്നാൽ de ഞങ്ങൾ ഞങ്ങള്ടെ ജോലി ചെയ്തേ എന്ന് പറഞ്ഞു അപ്പൊ തന്നെ പിടിച്ചു കൊണ്ടുപോയി ന്യൂസ്‌ ആക്കുന്നത്
    വെറും showoff ആണ് അതാണ് ആണുങ്ങൾ നേരിടാൻ പോകുന്ന പ്രശ്നം
    Case വന്നാൽ പെട്ടെന്ന് ന്യൂസ്‌ ആക്കും show ഇറക്കാൻ
    സ്ത്രീ സുരെക്ഷ ഉണ്ട് എന്ന് പറഞ്ഞിട്ടും ഇവിടെ പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ല പിന്നെ ആണ് 😤

  • @pkaryalakshmi
    @pkaryalakshmi 11 місяців тому +20

    Happy to see you together❤️😍 and Viya looking more beautiful today❤️

  • @user-qu1oc4bd4w
    @user-qu1oc4bd4w 11 місяців тому +5

    Purushanmaar Ella moshaakarum streekal nallavarum enna nighalde okke Dushicha vijaaramkond ann nighalkokke purushanmaare avaganikkunne ee niyamathod itre ishttam..nighalkokke purushane adimmakalakki vaazhunne oru kaalagattam kondvaranam athinulla shremam ann....ennale ketto oru niyamavum oru theghem vjaatichalum eniyulla kaalath men ne women nte thazhotto women ne men nte thazhotto aakaan patilla..ellarum manushyr ann avrde gender nokkende krym illa...
    Nalle aalukal cheetha alukal aghane ille verthirivv mtramme illo...

  • @Aparna2000
    @Aparna2000 11 місяців тому +10

    Love the way you looked today hair style suits you well ❤

  • @boonieee437
    @boonieee437 11 місяців тому +84

    Viya you should start podcast!😊❤

  • @amal_k.s
    @amal_k.s 11 місяців тому +5

    Chumma anughalle kudukkunna kure perundu avare onnum nighal kandattille. But parannathu pole pennughalde athrem athikramam anughalkku undakunnilla athondu case edukkandirikkanum pattilla.

  • @drpyaripankaj5111
    @drpyaripankaj5111 11 місяців тому +9

    Unni's humor sense🥰

  • @blueclouds-ff8pm
    @blueclouds-ff8pm 11 місяців тому +4

    Aa left corneril ulla pots and headset okke arrange cheythath kanan nalla bangind☮.

  • @divyanandu
    @divyanandu 11 місяців тому +43

    5:20 Viya you said it! Sadhika ku kurach kalam munp cyber attack undayitund. Ingane paranjal cyber attack cheythavar polum support cheyum. Majority support kittum. Namale pole ulavar minority analo. Opinion parayum ennalathe aarum cyber bullying cheyilla ennu avark ariyam. Well planned interview

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +6

      Appo avar paranjath thett aan ennano thangal parayunnth?? Oru whamen chenn parayumbol odi evidence polum chodikathe case edukkumallo but not vice versa 🤡 aaa law il ntha equality vendae?? Ath exact privilege aan whamen in... Saramilla women can't handle truth 💯 period 😏 feminism is all about the benefits the get in society.... Typical women☕☕

    • @humanists
      @humanists 11 місяців тому

      ​@@Abhi-lj7xpഅങ്ങനെ പറയല്ലെ... Feminism എന്ന് പറഞ്ഞാല് equality ആണ്..
      പക്ഷെ ഞങ്ങൾക്ക് നിയമങ്ങളിൽ ഒന്നും equality വേണ്ട... 🥱 Divorce ഒക്കെ ആയാൽ ഭർത്താവിൻ്റെ 50% of 💩 ഭാര്യക്ക് വേണം

    • @sreedevi2156
      @sreedevi2156 11 місяців тому +6

      @@Abhi-lj7xp Time will change your opinion ✨

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +4

      ​​​@@sreedevi2156time changed me to this.. now it's time for you to wake up from the privileges you are enjoying to realities of today's men life 🙂☕

    • @sreedevi2156
      @sreedevi2156 11 місяців тому +5

      @@Abhi-lj7xp Are you saying the real victims and the survivors are just actually enjoying the privileges 🙃

  • @julnajubair
    @julnajubair 11 місяців тому +22

    Hi,i adore you guyzz❤

  • @gopanneyyar9379
    @gopanneyyar9379 11 місяців тому +31

    5:02 യാതൊരു തെളിവുമില്ലാതെ, ഒരന്യന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് പറഞ്ഞ് അയാളെ ഇകഴ്ത്തുകയാണ് വിയ ചെയ്തത്. ആ lady (എനിയ്ക്കവരുടെ പേര് അറിയില്ല) ഒരഭിപ്രായം പറഞ്ഞതിന്റെ യഥാർത്ഥ കാരണം അവർക്കേ അറിയാവൂ. അവർ സാഹചര്യങ്ങളെ ശരിയ്ക്ക് analyze ചെയ്യാത്തതുകൊണ്ടോ അവർക്ക് അതിനുള്ള കഴിവില്ലാത്തതുകൊണ്ടോ അങ്ങനെ പല കാരണങ്ങൾ കൊണ്ടും അവർ ആ അഭിപ്രായം പറയാൻ സാദ്ധ്യതയുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞിട്ട്, അവർ സ്വാർത്ഥലാഭത്തിനു വേണ്ടി മന:പൂർവ്വം അവരുടേതല്ലാത്ത അഭിപ്രായം പുറമേ പറഞ്ഞു എന്ന നിങ്ങളുടെ ആരോപണം ഭയങ്കര മോശമാണ്. വിയയ്ക്ക് സുഹൃത്തുക്കളുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് ഇതു പറയാം; കുഴപ്പമില്ല. പക്ഷേ, പരസ്യമായി ഒരു വീഡിയോ ചെയ്ത്, "she is definitely faking it to impress certain people." എന്നു പറയാൻ നിങ്ങൾക്കെന്താ പരഹൃദയജ്ഞാനസിദ്ധി വല്ലതും കൈവന്നിട്ടുണ്ടോ?

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +8

      Bro she can't handle the truth exposed even by another woman...eee video de first thanna parayunnund eviddeyo pokan irunna unnine pidich nerbandich iruthi shoot cheyyunnth aan enn i think it's just for making him react to this video baki video okke oru formality kk vendi thappiyath ayirikkm...she might have got frustrated while sadhika exposing the truth about misandrist misusing the laws by playing victim card

    • @aswathymadhusoodanan
      @aswathymadhusoodanan 11 місяців тому +3

      @@Abhi-lj7xp nte ponnee ithipo eth parallel universe il irunna ee paraje 😂

    • @aswathymadhusoodanan
      @aswathymadhusoodanan 11 місяців тому +2

      As per this logic you are trying to defame viya by not analysing things properly..viya anubhavam vecharikam viya ath parajath athinu avare ingane judge cheiyan ninglk nth avakasam aanullatth..😛

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +1

      ​@@aswathymadhusoodananappo sadhika oru anubhavam vech paranj ayirikkm ath vech judge cheyyan viyek nth avakashamanu ollath

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +5

      ​@@aswathymadhusoodanan facts parayan parallel universe il onnm pokanda earth thanna dharalam 🙂 ningal edakk oke aa privilegesinte edayil ninnu onnu thazhott okke nok real life situation and realities okke

  • @thasnithansiya2969
    @thasnithansiya2969 11 місяців тому +3

    Viya paranjath pole alensier ne kurich njanum ingane chinthichirunnu.

  • @ameenaminnath1501
    @ameenaminnath1501 11 місяців тому +3

    Nigale reels reaction kanumbo... Bayangera sandosham thonum... ❤

  • @rajprad9120
    @rajprad9120 11 місяців тому +15

    Sadikha shouldn’t have compared women’s rights as privileges but isn’t it true that some women misuse it to target men?? So please try to review a reel / content from all perspectives .

    • @StudyFocus-th7wv
      @StudyFocus-th7wv 11 місяців тому +5

      People who misused should be punished. Instead of removing the rule, in our culture only women was told to keep honour and slut shamed. Men were always allowed have multiple wives and keeps and be of loose character. Women is always at the receiving end of moral scrutiny and seen as a used thing. People who can't see it are defo faking for a reason

    • @rajprad9120
      @rajprad9120 11 місяців тому +4

      @@StudyFocus-th7wv not saying the rule should be removed . Unni or Viya did not say anything about the rule being misused. That’s what I pointed out

  • @Battt862
    @Battt862 11 місяців тому +3

    Fake case kodukunnathne kurichu parayumnol enthina koree case report cheyyapedathe pookunnu enna counter nyayikaranam ennittu fake case angu ignore chayyanam

  • @sreeharisajeevan7939
    @sreeharisajeevan7939 11 місяців тому +1

    6:26 I too thought that

  • @keerthanagkrishnan7921
    @keerthanagkrishnan7921 11 місяців тому +3

    2:23 - pick me,choose me, love me

  • @magicman003
    @magicman003 11 місяців тому +9

    Sis ,could you make a video
    Should we adress male problem ?
    Should man get the same support from law when he got raped by the women
    Should alimony needed to void ,like dowry become void?
    Should domestic violence against man from wife needed to criminalises ?
    Should the law must be equal as same like women?
    It jst because of unni is privileged doesnt mean everyone are!

    • @rjrfanboy1949
      @rjrfanboy1949 11 місяців тому +3

      we are men, therefore we are not considered anywhere😑 other than places where real power is needed😆🥰

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +3

      Bro do you really think this simp and his wife is gonna react to your messages 🙂

    • @aswathymadhusoodanan
      @aswathymadhusoodanan 11 місяців тому +6

      Yes we can, But if you are concerned about male problems only when ppl talk about female problems then you have no rights to ask about it! Also as you move on with talking about men issues do address and acknowledge privileges of first class gender of the society and accept ur mistakes by using a social construct that favoured ur gender for 1000s of years! And yes talk about men problems then! 😆

    • @rjrfanboy1949
      @rjrfanboy1949 11 місяців тому +3

      @@Abhi-lj7xp bro I haven't even seen this video..I know what bullshit she spits on her every videos...but after watching her previous videos , I feel frustrated on hearing such bullshits , sometimes I refuse to comment , because If just called her anything , she might ask me , don't u know to respect women...this particular sentence have become a phrase now....why should we respect women for free 🤣 respect is all about giving and taking , right
      Without watching her video ..I just saved a few minutes , but without commenting I can't go bro🤣
      If u have asked this question to the guy commented before me , he would also answered this way 🤣

    • @rjrfanboy1949
      @rjrfanboy1949 11 місяців тому +1

      @magicman003 brother, she don't have any guts to do that , because she is a feminist

  • @anusree6409
    @anusree6409 11 місяців тому +4

    Love u both❤

  • @sajidsajid1584
    @sajidsajid1584 11 місяців тому +2

    Unni - viya roxxxx

  • @dim.di.mathaayi
    @dim.di.mathaayi 11 місяців тому +18

    Hey Via, I don't know what is the problem with that Sadikas interview
    Some are supporting and some are not. I really don't know what is the problem, can you please explain. That's a request and not an argument(read in that tone😅❤).

    • @meenusuresh8695
      @meenusuresh8695 11 місяців тому +5

      Sthreekalkk ethire ulla orupaad athikramangal report cheyyathe pokunnund. Ini Report cheyyappetta total cases edkkuka, athil valare cherya percentage mathrame fake cases indavu.( I am not saying fake cases arent there, just like any ither issues in our society, some women are filing fake cases). But that doesnt mean these laws should be removed. These laws can not be seen as privileges that women enjoy. These were introduced to protect women as India is a patriarchal society and orupaad orupaad athikramangal sthreekalkk nere nadakkunnund. Sadhika ath anubhavikkathe oru privileged positionil irikkunnathkondanu ingane parayunnath. Samoohathil sthreekalkk nere nadakkunna athikramangale patti arivundenkil ithine privilege enn paranj remove cheyyan parayilla. Just because very few women are misusing it, we cant remove these laws which are meant to protect a community.
      But yea we can take steps to prevent the misuse. Fair enough.

    • @StudyFocus-th7wv
      @StudyFocus-th7wv 11 місяців тому +2

      Equal laws only work in an equal society. Not going to work in unequal one. Our society is not equal men still hold privilege in every sphere. Only women are considered used or spoilt, remember old films where they say 'avale nashipichu' will anyone talk like that about men? It's always on top of women moral responsibility have been kept, if men and women were equally held responsible and and equally misused equal rules will work but not in our society

    • @Battt862
      @Battt862 11 місяців тому

      ​@@meenusuresh8695ncrb data 52 % fake case's small aano ,kure case report cheyya pedathe pookunnu ennu parayunnu undavum .evide domestic violence , rape nu male nu oru niyamam poolum ella so ethra case report chayyan pattatha avastha undakum .appozhum athinu kuzhappam ella fake case kodukunnathine kurichu maathram parayaruth .

    • @Abhi-lj7xp
      @Abhi-lj7xp 10 місяців тому +1

      ​@@StudyFocus-th7wvjust because men work their ass off than complaining blindly on social media won't make you superior or destroy the so called patriarchy 🤡 Typical misandrist lazy feminist looking for reservations in every work without working hard for getting the job by playing typical victim card won't get you anywhere wake up to reality from all the privileges your enjoying 🤡 Men build the build and will continue to run the world 💯 period... cry more

  • @donaelsageorge676
    @donaelsageorge676 10 місяців тому +1

    ella rape um violent alla.kuttikal oke rape cheyyapedarund ,ath avarku jeevithakalam muzhuvan ormayil ninnu maanjupokatha oru traumatic experience anu, violent ayirunnalum allenkilum. Mutilated body parts ennoke Sabu parayunnund, bheeshanipeduthi rape cheyyumbol polum ella victims um thirich respond cheyyanamennilla, avar freeze akum kooduthal cases il um.

  • @shamnads1381
    @shamnads1381 11 місяців тому +2

    ആ ഉസ്തു ഒരു രക്ഷയുമില്ല

  • @dim.di.mathaayi
    @dim.di.mathaayi 11 місяців тому +21

    Greeshma chechiye Patti endhenkilum....🥲

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +12

      Ayoo ath onnum video idan patilla 🙂 namak korach whamen ine support chyth mathrame patollu

    • @sensibleactuality
      @sensibleactuality 11 місяців тому +24

      ​@@Abhi-lj7xpഎന്താ ഇവിടെ 99% കേസ് ലും കാമുകൻ ആണ് കാമുകിയെ കൊന്നത്.... അതൊക്കെ normal greeshma ചെയ്തത് മാത്രം തെറ്റ്.. അടിപൊളി.

    • @benzy9061
      @benzy9061 11 місяців тому +1

      ​@@Abhi-lj7xpഅത് ഇൻസ്റ്റാ റീൽ ആയി അയക്ക്. ഇത് റീൽ റിയാക്ഷൻ അല്ലെ

    • @gangsofkingdom3711
      @gangsofkingdom3711 11 місяців тому +9

      @@sensibleactuality onnum normal alla.... Eth gender chettatharam cheythalum ath chettatharam thanneya...

    • @dim.di.mathaayi
      @dim.di.mathaayi 11 місяців тому +8

      @@sensibleactuality മനുഷ്യൻ തന്നെ അല്ലെ താങ്കൾ?, ഇവിടെ ആരും അത് normal ആണെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയോ? ചെയ്യുന്നതിൻ്റെ എണ്ണത്തിലാണോ ഇവിടെ പ്രശ്നം?
      ഞാൻ ആ വിഷയത്തിനെ പറ്റി വീഡിയോ ചെയ്യുമോ എന്നാണ് ചോദിച്ചത്... അല്ലാതെ പെണ്ണ് ഒരുത്തി തെറ്റ് ചെയ്തിട്ടു ഡിഗ്രീ യുടെ എണ്ണം വച്ച് സംരക്ഷിക്കാൻ നോക്കുന്നതല്ല🤦

  • @KeerthanaPvalsaraj
    @KeerthanaPvalsaraj 11 місяців тому +8

    U tube, viya mallakara, reels reaction
    അന്തസ്സ് ❤

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 9 місяців тому

    1:02 😍💥

  • @afnananwar4796
    @afnananwar4796 11 місяців тому +3

    Is this true.......to understand oppression you should be oppressed at least once.

  • @kukku128
    @kukku128 11 місяців тому +1

    Hot lookനേ കുറിച്ച് ഒന്നും പറയാൻ ഇല്ലെ മച്ചാനെ

  • @rambo5200
    @rambo5200 11 місяців тому +2

    Edo sthreekalk maatram alla purushan maarum dhurupayoghikka pedunnindu. Athu ottum thanne purathu Varun illa

  • @thewarcriminal3940
    @thewarcriminal3940 11 місяців тому +2

    6:11 for a moment I thought I was hallucinating 😅😅

    • @loki0918
      @loki0918 10 місяців тому +1

      Who was it? Njan sherikkum kandilla

  • @anjalishibu1658
    @anjalishibu1658 11 місяців тому +4

    നമ്മൾ safe aanu, so നിയമം മാറണം... but ethroyo പേര് കഷ്ടപ്പെടുന്നു...
    First oru കേസ് വരുമ്പോൾ ആണുങ്ങളെ ആരാണ് അറസ്റ്റ് ചെയ്യുന്നത്..

    • @Abhi-lj7xp
      @Abhi-lj7xp 11 місяців тому +1

      Alleyo juvathi thangal ee naatil onnm alle thamasikkunnth news onnm kanarillae??Whamen safe anu ath ivida ellarkkm ariyam athum allathe ithreyum privileges extra pakshe ninte okke grudges il ninn innocent men safe alla...nink okke nth kalla case koduthalum paper il juvathi enn alle varum ennal oru men name address ration card number vare kodukkum news and paper ullpede 🤡 chechipenne you dropped this 🧠

  • @user-qu1oc4bd4w
    @user-qu1oc4bd4w 11 місяців тому +3

    Streekalde suraksha kk vendi nirabarathikalaye purushanmaar anubhavikkendi varunnathine kurichaann avar paranjath...purushan vendi aarelum samsarichal nighale polullavarkk vayankare vhorichil ann ath...men ethire samsarikunnath velye sambhavam annenn vijaarich ann nighal aghane samsaarikunnath...men ayaalum women ayaalum manushyr ann ellarkkum vedhanakalum yaadhanakalum orupole thannayann so aar ann thet cheyunnath avare silshikkanam ath men anelum women anelum... gender vech parigana onnum avishymilla..eppozhathe kaalath

  • @Eeditz1
    @Eeditz1 11 місяців тому +6

    6:11 oru hidden detail aayittanno photo vachathu atho editingille mistake aano...

    • @ViyaMallakara
      @ViyaMallakara  11 місяців тому +1

      Editing mistake

    • @Eeditz1
      @Eeditz1 11 місяців тому

      @@ViyaMallakara ആദ്യമായിട്ടാണ് ഒരു Yt Celebraty എന്നിക്ക് reply തരുന്നത്....thanks for the reply🙏

  • @rashiatroad8658
    @rashiatroad8658 11 місяців тому

    good to see you again

  • @user-gr9bn4nq5o
    @user-gr9bn4nq5o 6 місяців тому

    6:12 who is that?? 😮

  • @gangaanil4286
    @gangaanil4286 11 місяців тому +5

    ❤❤❤

  • @saronsaru
    @saronsaru 11 місяців тому +1

    ഞാനെടുത്ത സാബുമോന്റെ വീഡിയോ ഇവിടേം എത്തി

  • @suranyadevi5997
    @suranyadevi5997 11 місяців тому +2

    👌

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 місяців тому +19

    *no one can replace viya💯*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 11 місяців тому +5

    First❤

  • @user-dr8bd1we4s
    @user-dr8bd1we4s 11 місяців тому +1

    Nice😌❤

  • @donmathew3581
    @donmathew3581 10 місяців тому +4

    Wow നല്ല തൊലിഞ്ഞ reaction

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 11 місяців тому +3

    👍🏽👍🏽

  • @bobsaj487
    @bobsaj487 10 місяців тому +2

    ഇസ്ലാം മൂല്യിയം 😂😂😂
    New discovery 😭

  • @Aamisujz
    @Aamisujz 11 місяців тому +2

    ❤❤

  • @krishnanunni3247
    @krishnanunni3247 11 місяців тому +2

    Hi guys ♥️👍

  • @achu-em5tm
    @achu-em5tm 11 місяців тому +5

    Ivide sthreekal niyam durupayogham cheyyundu Mr.. anubhavam anu.nale oru pakshe viya ningade bhandhathil happy allannu paranju evidunno kure reasons paranju poyal,swantham amma vare parayum ,nee avakku avashyathil kooduthal swathanthraym koduthu athonda ippam ingane ayathennu ,ennu karuthi Ella lifilum ingane undakumennalla ,oru anubhavam varumbozhanallo ithokke manasilakunnathu ,kureyokke manasilakki samasarikkuka ,

    • @rjrfanboy1949
      @rjrfanboy1949 11 місяців тому +4

      ivaloke vtl irunn vdos kaanunna tymile ingane nyaayam parayaarulla , purathirangiyaal njangal sthreekalaane njngale pariganikkane , vtl ethiyitt parayum women are strong😆

  • @partthivkrishnapj9662
    @partthivkrishnapj9662 11 місяців тому +1

    Bro comedy reels kudi react cheyyu

  • @aneesa_234
    @aneesa_234 11 місяців тому +12

    Your lipstick shade pls viya 😊

    • @ViyaMallakara
      @ViyaMallakara  11 місяців тому +1

      ua-cam.com/video/Q7QW2e1gLqA/v-deo.htmlsi=sU7wF2WDl3lVvCC4

    • @aneesa_234
      @aneesa_234 11 місяців тому +1

      @@ViyaMallakara ha ah video njan kandatha chechi athil orupadille athil etha?

  • @kavyamuraleedharan9648
    @kavyamuraleedharan9648 11 місяців тому

    🤝👏

  • @shivangimenonsreekumar1231
    @shivangimenonsreekumar1231 11 місяців тому +3

    Completely agreeing with your pov but @ 4:33 I would like to say that they probably don’t even believe marital rap€ exists.
    4:52 if we look at all those women who has spoken against patriarchy, we can see that they are all bashed (eg: Rima Kallingal)
    7:27 his idea of ‘nagna’ will probably be a girl in crop top & shorts or even in sleeveless.
    I lowkey wish some movie will be released soon that actually shows how traumatic it is for a person who has been rap€d. It will undoubtedly be so disturbing but it is important to put it out into the society.

  • @kukku128
    @kukku128 11 місяців тому +2

    Equal ആണെങ്കിൽ പിന്നെ എന്തിനാ സ്പെഷ്യൽ protection, Equal( gender neutral) law മതി

    • @megha5179
      @megha5179 11 місяців тому +2

      Equality konde varan anne law kondu vannath, ee law ellam indayitt strikalk prashanagale illu appo ee laws onnum illagil ulla avasta nthavum

    • @Vakkeelappees
      @Vakkeelappees 10 місяців тому +2

      Patriarchy never accepted equality... So special consideration is necessary

    • @kukku128
      @kukku128 10 місяців тому +5

      @@Vakkeelappees gender neutral നിയമം ആണെങ്കിൽ പട്രിയർക്കി ഉണ്ടാവില്ലല്ലോ, gender neutral law ആണ് solution

    • @Vakkeelappees
      @Vakkeelappees 10 місяців тому

      @@kukku128 i told about the reality in the society.. Not the law.. Our's is highly patriarchal

    • @kukku128
      @kukku128 10 місяців тому +4

      @@Vakkeelappees gender neutral protection നിയമങ്ങൾ ആണെങ്കിൽ പാട്രിയർക്കീ ഇല്ലാതെ ആവില്ലേ

  • @sheebababu9261
    @sheebababu9261 11 місяців тому +2

    ❤❤

  • @ramyavineeth2995
    @ramyavineeth2995 11 місяців тому +6

    ❤❤❤