|| അവസാന കാലത്ത്‌ പോലും പ്രേം നസീർ തോറ്റു കൊടുക്കാൻ തയാറായിരുന്നില്ല || Prem Nazir ||

Поділитися
Вставка
  • Опубліковано 5 лют 2025
  • #premnazir #premnaseer
    നിത്യ ഹരിത നായകൻ പ്രേം നസീർ അവസാനമായി അഭിനയിച്ച ചിത്രമാണ് ധ്വനി..ആ ചിത്രത്തിൽ പ്രേം നസീറിനെ കൊണ്ട് വരൻ ഉണ്ടായ സാഹചര്യം പങ്കു വയ്ക്കുകയാണ് തിരക്കഥകൃത്തായ പി.ആർ.നാഥൻ..
    For more videos please follow us on : / masterbinofficial

КОМЕНТАРІ •

  • @chandrabose2048
    @chandrabose2048 3 роки тому +13

    പ്രേം നസീർ എന്നും ഒന്നാം നമ്പർ തന്നെ

    • @kannurchandrasekhar522
      @kannurchandrasekhar522 2 роки тому

      ശ്രീ നസീർ മലയാള സിനിമയിൽ നിന്ന് ഒരിക്കലും ഔട്ട്‌ ആയിട്ടില്ല..... ഔട്ട്‌ ആകാനും പോകുന്നില്ല..... നസീർ സർ പാടി അഭിനയിച്ച മധുരമുള്ള മലയാള ഗാനങ്ങൾ തന്നെ മതി.....അതൊക്കെ നമുക്ക് തന്നിട്ടാണ് സർ ഈ ലോകത്തോട് വിട പറഞ്ഞത്...അദ്ദേഹത്തിന്റെ ഒരു പാട്ട് സീൻ പോലും ടി വി യിൽ കാണിക്കാത്ത ഒരു ദിവസം പോലുമില്ല.... ആയതിനാൽ സാർ തന്നെ ഇപ്പോഴും എപ്പോഴും മലയാള സിനിമയുടെ നിത്യവസന്തവും.... മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും..... അതിൽ യാതൊരു സംശയവുമില്ല.... ഇപ്പോഴുള്ള പ്രമുഖ നടന്മാരെ കുറച്ചു കാലം കഴിഞ്ഞാൽ ഒരു കുട്ടി പോലും ഓർക്കില്ല.

  • @Yash-e7h9g
    @Yash-e7h9g 3 роки тому +36

    നസീർ സാർ മലയാളസിനിമ കണ്ടിട്ടുള്ള ഏറ്റവും മാന്യനായ കലാകാരൻ...!!!

  • @sreekumarsadasivan
    @sreekumarsadasivan 3 роки тому +8

    മലയാള സിനിമയ്ക്ക് ലോകത്തിന് മുൻപിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന നടനാണ് ശ്രീ പ്രേം നസീർ... അദ്ദേഹത്തിന്റെ മഹിമയും മൂല്യവും ഒരു നാളും കുറയുകയില്ല... അദ്ദേഹത്തിനെ കുറ്റം പറയാൻ നമ്മൾ മലയാളികൾ എന്നും ശ്രമിച്ചിട്ടുണ്ട്... ഓർക്കുക.... ഫലമുള്ള വൃക്ഷത്തിനെ എന്നും ഏറു കിട്ടിയിട്ടുള്ളു....

  • @sreenivaskr9154
    @sreenivaskr9154 3 роки тому +18

    മലയാളത്തിൻ്റെ മഹാനടൻ ❤️

  • @semeersaleem7260
    @semeersaleem7260 3 роки тому +36

    പ്രേം നസീർ സാറിന് മുൻപിൽ ഒരുത്തനും ഒന്നും മല്ല 🌹🌹🌹🌹

    • @suryafan6566
      @suryafan6566 3 роки тому +1

      Aarkkum aarum pakaram aakilla Mr.athipol prem nazeernu munnil mohanlal mamooty aayalum.mohalalinum mamootik munpil nazeerum pakarakkaran aakilla

  • @abdusaleem8884
    @abdusaleem8884 3 роки тому +9

    സത്യൻ, നസീർ, ജയൻ, ഈ നടന്മാരുടെ തന്മേയ സ്വഭാവത്തിന്റെ അടുത്തൊന്നും മമ്മുട്ടിയോ മോഹൻലാലോ എത്തുകയില്ല കാരണം സിനിമക്ക് അകത്തു അവരുടെ ചലനമൊന്നും മുൻ നടൻമാർക്ക് അടുത്ത് എത്തുന്നില്ല സിനിമക്ക് പുറത്തും ഒരു തലകനവും മുൻ മഹാനടന്മാർക്ക് ഉണ്ടായിരുന്നില്ല ഇന്ന് ഉള്ളവരുടെ തലക്കനം അന്നുള്ളവർക്ക് ഉണ്ടായിരുന്നില്ല.

  • @shajia5718
    @shajia5718 Рік тому

    നസീർ സാർ എക്കാലത്തെയും വലിയ സൂപ്പർ നടനും മനുഷ്യസ്നേഹിയും

  • @d4manfilmclub
    @d4manfilmclub 3 роки тому +19

    മാസ്റ്റർ ബീൻ ഒരിക്കലും നസീർ സാറ് മോശപ്പെട്ട ഒരാളല്ല എന്നും എപ്പോഴും മലയാളികൾക്ക് വളരെ അമൂല്യമായ വ്യക്തിയാണ് ദയവുചെയ്ത് ഈ ഒരു ടൈറ്റിൽ നിങ്ങൾ മാറ്റുക അത് നിങ്ങളുടെ ചാനലിന് തന്നെ മോശമായി ബാധിക്കും

  • @akhilram9878
    @akhilram9878 3 роки тому +16

    നിത്യഹരിത നായകൻ..

  • @mohamedjabir5993
    @mohamedjabir5993 3 роки тому +13

    ആരെയും അനുകരിച്ചല്ല നസീർ സർ സിനിമയിൽ അത്രയും കാലം തിളങ്ങിയത്.അവരെ ഒക്കെ കണ്ടിട് ആണല്ലോ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ അഭിനയത്തേക് കടന്ന് വരുന്നത് അവരുടെ അഭിനയത്തിൽ ഒക്കെ നസീറും ഒക്കെ ഉണ്ട്

  • @thahiramuthalif3489
    @thahiramuthalif3489 3 роки тому +14

    നസീർ സാറിന് തുല്യം നസീർ സർ മാത്രം. അദ്ദേഹത്തിന്റെ റെക്കോർഡ് തിരുത്താൻ ഇത്രയും സാങ്കേതിക മികവുള്ള കാലത്ത് പോലും ആർക്കും കഴിഞ്ഞിട്ടില്ല. പിന്നെന്തിനാ പറഞ്ഞു പറഞ്ഞു അദ്ദേഹത്തിന്റെ മൂല്യം കുറക്കാൻ ശ്രമിക്കുന്നത്.

    • @suryafan6566
      @suryafan6566 3 роки тому

      Nazeer sir 60 vayasil marichu innathe super starsinu big ms nu 60 kazhiju ennittim super stardathinu oru kottavum vannittila double strong aanu.aarum aarkkum pakaram aakila mohanlalinum mamootikkum munpil naseee pakarakkaran aakilla athe naseerinu munpil mamooty mohanlalum pakarakkaran aakilla

  • @dreambook5234
    @dreambook5234 3 роки тому +8

    നല്ല പാട്ട് നിൽക്കാൻ കാര്യം അതിലെ നസീർ സർ ന്റെ മനോഹരമായ അഭിനയം കൊണ്ടാണ് അല്ലാതെ നല്ല പാട്ട് മാത്രം ഉണ്ടായിട്ടല്ല. ഈ പാട്ടിലൊക്കെ മറ്റൊരു നടൻ ആണ് അഭിനയിച്ചിരുന്നെങ്കിൽ. അതിന്റെ പേരിൽ ആരും ഓർക്കില്ല. മാത്രമല്ല അമിതാഭിനയം മറ്റു രംഗങ്ങളിൽ പ്രണയ രംഗങ്ങളിൽ ഇത്ര പോസിറ്റീവ് ആയ മറ്റൊരാൾ ഇല്ല

  • @alanfernandes7349
    @alanfernandes7349 3 роки тому +7

    വളരെ നല്ല ഒരു നടൻ ആയിരുന്നു.. ജീവിച്ചിരുന്നെങ്കിൽ മമ്മൂട്ടിയെക്കാൾ വലിയ സ്റ്റാർ ആവുമായിരുന്നു..🙏🙏

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 роки тому +2

      Suhurthe already Nazir mammootyekaal 100 Madangu valiya star anu. Biggest Super star prem nazirinte 16 padangalil Mammooty Saha nadan aanu. Nazirinekaal valiya nadan mammooty aavanamenkil adutha janmmam vare mammooty kaathu nilkendi varum.

    • @babymk6325
      @babymk6325 3 роки тому

      Makaup,chathernu,enu,mamuty,ena,nadanu,age72anu,manaselokayutha

  • @Rahulkrishnan-d3y
    @Rahulkrishnan-d3y 3 роки тому +1

    ഈ പുള്ളിയുടെ സൗണ്ട് കേട്ടാൽ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് പരസ്യത്തിലെ ഗോപൻ ചേട്ടന്റെ സൗണ്ട്

  • @sasiachikulath8715
    @sasiachikulath8715 3 роки тому +15

    മലയാള സിനിമയുടെ തുടക്കം മുതൽ ഒരു കാലഘട്ടത്തിൻ്റെ ആവേശമമായിരുന്നു ശ്രീ പ്രേംനസീർ. സിനിമ പിച്ചവച്ചു നടക്കാൻ തുടങ്ങിയ കാലഘട്ടത്തിൽ പരിമിത സൗകര്യങ്ങളിൽ പിറന്ന സിനിമകളെ ഇന്നത്തെ ആധുനിക കാലത്തെ സിനിമകളുമായി താരതമ്യം ചെയ്യുന്നതത് ശരിയല്ല. വടക്കൻപാട്ട് കഥകളിലും, സി.ഐ ഡി സിനിമകളിലും ശ്രീ പ്രേംനസീർ ഒരു അവിഭാജ്യ ഘടകമായിരുന്നു എന്നത് വാസ്തവമാണ്.

  • @mfzmfz9172
    @mfzmfz9172 3 роки тому +15

    എന്ത് ടൈറ്റിൽ ആണ് കൊടുത്തിരിക്കുന്നത് ആദ്യം ടൈറ്റിൽ മാറ്റ് വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 роки тому +6

    ദ്ധ്വനി മനോരാജ്യം വാരികയിൽ വന്ന ഒരു കഥയായിരുന്നു.ഞാൻ ഇത് മനോരാജ്യത്തിൽ വായിച്ചിട്ടുണ്ട്.

    • @kiranj7840
      @kiranj7840 3 роки тому

      വിശ്വസിക്കാവോ

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 3 роки тому

      @@kiranj7840 നൂറുശതമാനം..
      ധ്വനി എന്ന സിനിമയിൽ അമ്പലത്തിൽ വച്ച് ദീപം കൊളുത്തുമ്പോൾ സുകുമാരിയമ്മചൊല്ലുന്ന സംസ്കൃത സ്ളോകം വരെ ആകഥയിൽ കഥാകൃത്ത് എഴുതിയിട്ടുണ്ട്.വായിച്ചപ്പോൾ തന്നെ ഹൃദയത്തിൽതങ്ങിനിൽക്കുന്ന ഒരുനല്ലകഥയായിതോന്നി.പിന്നീട്കുറെനാൾകഴിഞ്ഞാണ് സിനിമയായത്.അതുപോലെ എന്ന് നിൻെറ മൊയ്തീൻ എന്നസിനിമയുടെ തിരക്കഥരൂപപ്പെട്ടത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽനിന്നും ആണ്.ആലക്കം ഇപ്പോഴുമെൻറെ കൈയ്യിൽ ഉണ്ട്.

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +1

    എടൊ nazir സാറിനെ ആർക്കും വേണ്ടതായതല്ല നസീർ സാർ സിനിമ വേണ്ടാന്ന് വെച്ചതാണ് nazir സാറിന് രാഷ്ട്രീയ ജ്വരം ബാധിച്ചിരുന്നു അദ്ദേഹം വഞ്ചിക്കപ്പെട്ടു പാവം

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +14

    1952 muthal 1985 vare Biggest super star prem nazirinte star value ulla oru nadanum malayala cinemayil undaayittilla. 85 inu shesham Nazir age over aaya samayathu Politicsil irrangiyappol padangal kurrachathaanu. Yellaathe chila Mandha bhuddhikal parrayunnathu pole nazir Out aayathella. 700 padangalil hero aaya Nadanu yenthu Outaaval vanninu. Out aayi polum. Iyaal oru Dhwaniyum kondu nadakaan thudangiyittu kurre kaalamaayi. Iyaale yevide kandaalum iyaalkku Dhwaniyude kaariyame parrayaanullu. Anganeyulla iyaal aanu 700 Padangalil hero aaya nazir out aayi yennokke ippol parranjhu nadakunnathu. dhwaniye Oru kottayil aakki Thalayil vechu nadaku Aashaane. 700 padangalil hero aaya Nazir Iyaal script yezhuthiya Dhwaniku oru Romathinte Vila polum kalppichittundaavilla. Nazir avasaanam abhinayicha padam yennathukondu maathramaanu dhwani ippozhum arriyappedunnathu. Nazir illaathe aanu dhwani yeduthathenkil ippol dhwaniye chavatukottayil nokkiyaal polum kaanilla. 😁😂

    • @bijukumarbijukumar5479
      @bijukumarbijukumar5479 3 роки тому

      Nazirsirnu nalla break kittiyrunankil vindum onnamanayana arum adahathinuvandy sramichilla

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 роки тому +3

      @@bijukumarbijukumar5479 Shariyaanu. Mammooty 36 vayassullappol Out aayathaanu. New delhi yenna cinema kittiyappol aanu mammooty rakshappettathu. Aa New delhi Nazir cheyithirunnenkil padayottathile Thampaane pole nazir Super aakkiyene. Pakshe Nazir 700 padangalil hero aayathukondu pinneedu Nazirinu abhinayam maduthirunnu. Athukondaanu padangal nirthiyittu politicsil irrangiyathu.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      Exactly താങ്കളുടെ അഭിപ്രായം 100% ശെരിയാണ് സ്വരം നന്നായിരിക്കെ തന്നെ നസീർ സർ അഭിനയം നിർത്തി മാന്യൻ 👌👌👌👌👌👌👌

  • @Keshgandi
    @Keshgandi 3 роки тому +1

    what title

  • @shamnadcr7196
    @shamnadcr7196 3 роки тому +1

    Mammutty, ahagari

  • @keerthi3125
    @keerthi3125 2 роки тому

    പ്രേനസീറിനു അർഹിക്കുന്ന തരത്തിൽ ഒരു സ്മാരകം കേരളത്തിൽ ഇല്ലയെന്നുള്ളതാണ് വാസ്തവം അവസാന കാലത്ത് അദ്ദേഹം കോൺഗ്രസിൽ ചേർന്നു കോൺഗ്രസ്സിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങി എന്നാൽ കോൺഗ്രസും അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കൊടുത്തില്ല

  • @athulyaanoop5992
    @athulyaanoop5992 3 роки тому +1

    Prem naseerine kalum mikacha nadan sathynanu

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My father avasanamottakayi nalla manushyan

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    My aunti k rmohan wife say mr k r mohanan and i your old friend jayan nekal hand some mr prem nazeer

  • @imzareng8587
    @imzareng8587 3 роки тому

    Cinimayil ellavarudeyum karyom ingana market kazhinjal pinne aarum mind cheyylla

  • @LawrenceBaby-d9s
    @LawrenceBaby-d9s Рік тому

    Mr, pr, nathan, ethenaekallavupatsyunathunasirsirorekallumcenemaeellatheriunlla,, nasirsirrenavhcu89thilthana, orupaducrnemskkslvarumayrrunu,,, reply, babymarikunu

  • @Arunrajabraham
    @Arunrajabraham 3 роки тому +1

    Stupid title.. do change!!!

  • @babymk6325
    @babymk6325 3 роки тому

    Prem,Nasir,,Malayala,cemema,,kanda,,,vallanadan,,,,mamuty,ana,naye,Anu,athahatha,,thallarthiyathu,,,,baby

  • @babymk6325
    @babymk6325 3 роки тому

    Prem,Nasir,renu,cemema,orekalum,kurajedela,karanam,Jan,cemema,produsecjuyum,cayan,therumanicerunu,done,kayejal,chyam,manano,Nader,sir,parachat🤣🤣😃😃