NH66 TVM reach may be delayed
Вставка
- Опубліковано 7 лют 2025
- NH66 TVM reach including Attingal Bypass may face further delays due to financial issues faced by contractor, RDS Project Ltd #nh66kerala #attingalbypass #attingal
Full report: timesofindia.i...
പാലാരിവട്ടം പാലം പണിഞ്ഞു കഴിവ് തെളിയിച്ച RDS ിന് തന്നെ work award ചെയ്ത NHAI ഉദ്യോഗസ്ഥരെ നമിക്കണം 😅
You did comment multiple times about their financial problems 🙏.
Worst company among all the reaches of NH 66. Terminating the contract and handing over the work to a really capable construction company will be ideal... Driving in this reach of NH 66 itself has become so disappointing...
RDS എന്ന കമ്പനി കേരളത്തിൽ ആകെ നിർമിച്ചിട്ടുള്ളത് കുറച്ചു ചെറിയ pwd റോഡ് കൾ ആണ് അവർ ചെയ്ത വലിയ പ്രൊജക്റ്റ് കൾ എല്ലാം തന്നെ ചെറിയാൻ വർക്കി യുമായി joint venture ആയിരുന്നു ചെയ്ത eg : kazhakttm flyover kollam- alleppey byepass punalur - konni highway... ഇത്രേം വലിയ nh പ്രൊജക്റ്റ് ഒക്കെ ഒറ്റയ്ക്കു ചെയ്യാൻ ഉള്ള സാമ്പത്തിക - സാങ്കേതിക - ശേഷി ഒന്നും തന്നെ ഇല്ലാത്ത ഒരു കമ്പനി ആണ് RDS
ആറ്റിങ്ങൽ ബൈപ്പാസ് ൻ്റെ പണി എങ്കിലും തീർന്നാൽ മതിയായിരുന്നു
🖐️👍👍👍
🙏
Mattu areakaalum kurachu koodi vehicle crowded ayittulla stretch aayirunnu Kazhakoottam to Kadampattukonam. Ethrayum pettannu pani theerkkendathum ayirunnu. Athu thanne ingane capable allathe oru companikku NHAI elpichittu valiya duranthamayi. sherikkum ipolathe commute valare parithapakaramanu. Capable ayittulla ethelum companikku koduthittu ethrayum pettannu road nannakkuka. Mainly street light onnum illathond night drive valiya duranthamanu. 2024 il Mamom to Kazhakoottam ivar adikam pani onnum chaithitilla ennu paranjalum thettilla. Ipol kanunne majorityum last year theertha paniyanu.
5% ത്തെ കണ്ടു പേടിച്ചു പോയതാവം
പണ്ട് RDS ഏതോ north indian കേന്ദ്രികരിച്ചുള്ള ഒരു വലിയ mangement കീഴിൽ ആയിരുന്നു ഇപ്പോൾ എറണാകുളത്തുള്ള ഒരു ആളിന്റെ കീഴിൽ ആണ്... അങ്ങനെ ആണെന്ന് തോന്നുന്നു
Tvm reach alle, appo aarkkum interest undakilla. Avide kidannotte ithanu mind set
😢
പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമല്ലേ. ആറ്റിങ്ങൽ MP വിഷയം ഉന്നയിക്കും എന്ന് പ്രതീക്ഷിക്കാം.
Tvm reach work very slow
Work movement undo bro
Not much change around these parts. Will update about Mamom-Kazhakuttam in a few days.