Com.Swaraj your speaking observed keenly past history of India and Gandhi's sacrefices explained precisely your modulations are appreciable, Congratulations welcome always
രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായി,മതനിരപേക്ഷ ചിന്തകൾ ഇത്തിരിയെങ്കിലും അവശേഷിക്കുന്ന കോൺഗ്രെസ്സുകാർ ഉണ്ടെങ്കിൽ തീർച്ചയായും കേൾക്കേണ്ട ശബ്ദം!👍👍👍
തോറ്റിട്ടും തോൽക്കാത്ത സ്വരാജ് അതാണ്‌ഈ പാർട്ടിയുടെ പ്രത്യേകത ലാൽസലാം എങ്കിലും സ്വരാജിനെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം സ്വരാജ് കൂടി ജയിച്ചിരുന്നെങ്കിൽ എക്സ്ട്രാ ഹാപ്പിആയേനെ 🚩🚩🚩
Mi സ്വരാജ് പ്രസംഗിക്കുമ്പോൾ കേൾക്കാൻ തോന്നും കാരണം അതിൽ സത്യമുണ്ട് അന്തസ്സായി കാര്യങ്ങൾ അറിയാം ഒച്ചപ്പാട്ടം ബഹളവുമൊന്നുമല്ല ചരിത്രങ്ങൾ പഠിച്ചിട്ട തന്നെയാണ് പ്രസംഗിക്കുന്നത് നല്ല അറിവും ഓർമ്മശക്തിയും Super Super
താങ്കൾ ഇത്തരം പ്രസംഗങ്ങൾ മറ്റുള്ളവർ കേൾക്കണമെന്ന ആഗ്രഹത്തോെടെയാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ പ്രസംഗം മുഴുവനായും ഒരു ടൈമിൽ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുക - അതായിരിക്കും കുറേ കൂടി നല്ലത്
സ്വരാജെ .... അനേക കോടി ജനങ്ങളുടെ വിശ്വാസം അർപ്പിക്കുന്ന ശബരിമല അയ്യപ്പനെ അപമാനിച്ചു,, പക്ഷേ ഹിന്ദുക്കൾ, കോടിക്കണക്കിനു അയ്യപ്പ ഭക്തർ എരുമേലി യിൽ വാവര് പള്ളിയിൽ തൊഴുതു ശബരിമലക്ക് പോകുന്ന ജാതി മത ബേധം ഇല്ലാതെ എല്ലാ വരും ശബരിമലക്ക് പോകുന്നത് സത്യം അല്ലെ,,ആ അയ്യപ്പ ഡോളർ ഉള്ള തുളസി മാല ശരീരത്തിൽ അണിഞ്ഞു മലചവിട്ടുന്ന അയ്യപ്പ സ്വാമി യേ അപമാനിച്ചു... ആരും മറക്കില്ല..ഇയാളെ... 👍👍സ്വാമി ശരണം... 🙏💐💐💐
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നു പറയുന്നവർ 20 ശതമാനത്തോളം വരുന്ന ഇന്ത്യ Secular ആണെന്ന് പറയുന്നതിൽ എന്താണ് പ്രസക്തി ? Secular എന്നു പറയുന്നത് പുസ്തക താളുകളിൽ കാണുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. Secular എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ആദ്യം ചേർക്കാതിരുന്നതും പിന്നീട് ചേർത്തതും അതുകൊണ്ടായിരിക്കാം. ഭരണഘടനയിൽ ഉള്ള സംഗതികൾ പ്രാവർത്തികമാക്കാൻ കഴിയാതിരുന്നാൽ ഈ പറയുന്നതിനെല്ലാം എന്താണു പ്രസക്തി. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ അവരുടെ പ്രവൃത്തികളിലൂടെ അത് പ്രാവർത്തികമാക്കണം.
Sri M Swaraj. According to you Dalits and obc groups are not eligible to rule india as you did not mention them. You mentioned muslim, Christian , budha, sikh etc.Your political stand slipped away from the actual at the end of speech. Please keep some relevant written points with you to avoid slipping. Also you never appreciated Dr.B.R. Ambedkar who only created such a wonderful constitution document instead you mentioned few unknowns not worthy names. Laalsalam.
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റിധരിപ്പിക്കുന്നു പ്രസംഗത്തിൽ വ്യക്തമാണ് രാഹുൽ പറഞ്ഞത് ഹിന്ദുത്വ വാദികളിൽനിന്നും ഇന്ത്യയെ യഥാർത്ഥ ഹിന്ദുക്കളിൽ നല്ല ഹിന്ദുക്കളിൽ എത്തിക്കണം എന്നാണ് അതിൽ ഒരു ശരികേടും ഇല്ല
It is very clear in our constitution that India is a secular country . it is not of Hindu Christian muslims or any other relegion it s of all people in India.
ലാവ്ലിൻ കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണയിലാണ്. കള്ള തെളിവുകൾ ഉണ്ടാക്കാൻ വാദിയായ സി.ബി.ഐ. പ്രസ്തുത കേസ് വിചാരണക്കെടുക്കാതിരിക്കാൻ വീണ്ടും വീണ്ടും അവധിക്ക് അപേക്ഷിക്കുകയാണ്.ബാക്കിയെല്ലാ കോടതികളും ഈ കേസ് മതിയായ തെളിവുകളുടെ അഭാവത്തിൽ വിചാരണയ്ക്ക് പോലുമെടുക്കാതെ ചവറ്റുകൊട്ടയിലിട്ടതാണ്. അത് പോലെയാണോ ഇബ്രാഹിം കുഞ്ഞിനും കമറുദ്ദീനുമെതിരായ കേസുകൾ. എല്ലാത്തിനും തെളിവുകളും സാക്ഷികളും പരാതിക്കാരുമുണ്ട്.
മൃദു ഹിന്ദുത്വം മാറി "തീവ്രഹിന്ദുത്വം "ആയപ്പോൾ സംഘാ വിന്റെ ഒരു സന്തോയം കണ്ടില്ലേ 🤭 ഇപ്പൊ കേരളത്തിൽ തന്നെക്കാൾ വലിയ Rss ആണോ ഭരിക്കുന്നത് എന്ന് യോഗിക്ക് പോലും സംശയം... വെറുതെ അരി "വേസ്റ്റാക്കുന്ന"🤭 എല്ലാ മാപ്പിള സഖാക്കളും അർമാദിപ്പിൻ 💪 പേര് മാത്രം ണ്ടായാൽ മതി എല്ലാർക്കും ഒരു കുറവും വരാതെ കിട്ടിക്കോളും...🤭 കാര്യത്തോടടുക്കുമ്പോൾ വാസവനും മെത്രാനും കുണ്ടന്നൂരും വർഗീയ് രാഘവനും എല്ലാം ഒന്നാവും... 😜 🤭🙏🏻😷
എന്തു.വേറെലവൽ....നിലവിൽ , ലീഗേത് .... സുഡാപ്പിയേത്....C.P.M ഏത് എന്നു കൃത്യമായി വേർതിരിച്ചറിയാൻ പറ്റാത്ത ഒരേ ലവലിലുള്ള സാധനങ്ങളാണ് ഇതുമൂന്നും.....ഇതേ ലവലിലേക്ക് ആദ്യമെത്തി മറ്റുള്ളവർക്കു വഴികാട്ടിയായതുതന്നെ കോൺ(ഗസാണ്......നട്ടെല്ലും , നാഭിയും , ആത്മാഭിമാനവും , ആർജ്ജിതസ്വത്തുക്കളുമെല്ലാം , പതിറ്റാണ്ടുകളായി പാണക്കാട്ടു പണയപ്പെടുത്തി , പലിശയടക്കാൻ നിർവ്വാഹമില്ലാതെ ഇപ്പോൾ കാവൽപ്പട്ടിയുടെ റോളിൽ , കാലിനിടയിൽ വാലുംതിരുകി ആ പൂമുഖത്ത് അനുസരണയോടെ മുരണ്ടുകിടപ്പാണ് കോൺ(ഗസ്...... ഏതാനും സമയംകഴിയുമ്പോൾ സുഡാപ്പികളുടെ പള്ളിത്തിണ്ണയിൽ , വിപ്ലവ വാലുംമടക്കി കിടക്കാനുള്ള യോഗം C.P.Mനാണ്...... തൃപ്പൂണിത്തുറക്കാർ വോട്ടുചെയ്തു തോൽപ്പിച്ചുവിട്ടൂ എന്ന ഒരു ചെറിയ കാരണത്താൽ മ(ന്തിയാകാനില്ലാ എന്ന വിപ്ലാവാത്മക തീരുമാനമെടുത്ത സ്വരാജ് സഖാവ് , ഇങ്ങനെ പല വിവരക്കേടുകളും പുലമ്പിനടക്കും.....മണ്ടയിൽ മണ്ഡരി ബാധിച്ച ചില തിരുമണ്ടൻമാർ , മഹാകാര്യമെന്നും , വേറേ ലവലെന്നും പറഞ്ഞ് ഈ വിവരക്കേടുകൾ ദേ , ഇതുപോലെ കൊണ്ടാടി നടക്കോം.....അ(തമാ(തം.....!
Com.Swaraj your speaking observed keenly past history of India and Gandhi's sacrefices explained precisely your modulations are appreciable, Congratulations welcome always
ആരായാലും എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോകും...
ഇതാണ് സ. സ്വരാജിന്റെ അർത്ഥഗാംഭീര്യമുള്ള പ്രസംഗം.
👌
സ്വരാജ് താങ്കൾ ഒരു റഫറൻസ് ഗ്രന്ഥമാണ് ഇത്തരം വ്യക്തികൾ നമ്മുടെ പ്രസ്ഥാനത്തിൽ മാത്രമേ ഉള്ളു ഞങ്ങൾ അഭിമാനിക്കുന്നു അഭിവാദ്യങ്ങൾ സഖാവേ 🚩🚩🚩💝💝
എന്റെ വീടിനടുത്തായിരുന്നു ഇത്.. ഞാനും പോയിരുന്നു 👍🏻🙏🏼.. ലാൽസലാം സഖാവേ
🙏🙏🙏
അഭിവാദ്യങ്ങൾ 🚩🚩🚩🚩
Great 🌹
💪🚩🌹
സഖാവേ ഇതിന്റെ ഫേസ്ബുക് LIVE LINK ഉണ്ടോ
എം സ്വരാജ് ജയ് ലാൽസലാം സഖാവേ 👍👍
രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായി,മതനിരപേക്ഷ ചിന്തകൾ ഇത്തിരിയെങ്കിലും അവശേഷിക്കുന്ന കോൺഗ്രെസ്സുകാർ ഉണ്ടെങ്കിൽ തീർച്ചയായും കേൾക്കേണ്ട ശബ്ദം!👍👍👍
ദൈവത്തിന്റെ സൃഷ്ടി കളാണ് മനുഷ്യർ, പരസ്പരം സഹോദരങ്ങളാണ്.
തോറ്റിട്ടും തോൽക്കാത്ത സ്വരാജ് അതാണ്‌ഈ പാർട്ടിയുടെ പ്രത്യേകത ലാൽസലാം
എങ്കിലും സ്വരാജിനെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം സ്വരാജ് കൂടി ജയിച്ചിരുന്നെങ്കിൽ എക്സ്ട്രാ ഹാപ്പിആയേനെ
🚩🚩🚩
സ്വരാജ് ഇഷ്ട്ടം 💪💪💪
Sweet language
Good, excellent performance. Red salute dear comrade.
ഇന്ത്യൻ ജനത കെട്ടിരിക്കേണ്ട പ്രസംഗം 👍👍👍
ലാൽ സലാം സഖാവേ 🚩🚩🚩🚩💪💪💪💪💪💪
ലാൽസലാം സഖാവേ ❤
ലാൽസലാം സഖാവേ ലാൽസലാം 👍👍👍❤️👏👏👏❤️💯
ഇതിലും വലിയ പ്രാസംഗികൻ വൊ റെ ഇല്ല ലാൽസലാം സഖാവ് സ്വരാജ്
Swaraj speech is like a history class. Fantastic 💪💪💪💪💪💪
🌹🙏❤️
Comrade …. Well explained….. 👍👍👍👍👍 when I’m hearing …. I wish speech should not get over so soon…… great speech for every one
🚩🚩🚩ലാൽസലാം 🚩🚩🚩
Nalla gana gambiryam ulla speech 👍
എന്റെ മുത്തേ കരളെ സഖാവ് സ്വാരാജ്
Laal salaam
ലാൽ സലാം സഖാവേ
ലാൽസലാം സഗാവേ 💪💪💪💪🚩🚩🚩
സഖാവേ...പൊളിച്ചുട്ടോ.....
Excellent speech and message for everyone.🌷🌷❤
Sudukkalkku swagatham - M Swaraj :D. Chummathalla thottathu. Iniyum ee preenanam nirtharayille.
💪💪
ലാൽസലാം സഖാവേ 🚩💪🌹
ഇതാണ്. സഖാവ്. കേൾക്കുമ്പോൾ മനസ്സിലാക്കാൻ നുളള.പാൻ സംഘം പൃംസംഗം
ലാൽസലാം സഖാവേ 👍👍👍👍💪💪💪💪♥️♥️
സഗാവേ 👍👍👍💪💪💪ലാൽസലാം ✊️✊️✊️
👏👏👏👏👏
next CM of Kerala
ലാൽ സലാം🙏👍👍👍👍👍👌👌👌👌🙏
സഗാവ് മുത്താണ് ലാൽസലാം
👍👍👍👍👍👍
❤️❤️❤️❤️❤️
ലാൽസലാം സഖാവെ 👍🏻❤🤝💪💪🚩🚩🚩🚩🚩🚩🚩🚩
Lal salam sakhaveeee..I have one doubt ..how you are connecting so nicely the whole subject hatsoff to you comrade
🚩💪💪💪💪💪💪
🌹🙏💪♥️
Super super 👍👌🙏🌹👏
🔥🔥🔥🚩🚩🚩💪
ലാൽസലാം സഖാക്കളേ 🚩🥰🥰🥰
Really good man
ലാൽ സലാം
Well explained everything and indeed commendable.🌷🌷
❤❤❤❤❤❤💪💪💪💪💪
സഖാവേ പൊളിച്ചു 😄👍👍
Good
Very good knowledge
Dhaivamay kathu kollanay, njagaluday Sagavinay.
അഭിവാദ്യങ്ങൾ സഖാവെ💪💪💪💪💪🚩🚩🚩🚩🚩
Mi സ്വരാജ് പ്രസംഗിക്കുമ്പോൾ കേൾക്കാൻ തോന്നും കാരണം അതിൽ സത്യമുണ്ട് അന്തസ്സായി കാര്യങ്ങൾ അറിയാം ഒച്ചപ്പാട്ടം ബഹളവുമൊന്നുമല്ല ചരിത്രങ്ങൾ പഠിച്ചിട്ട തന്നെയാണ് പ്രസംഗിക്കുന്നത് നല്ല അറിവും ഓർമ്മശക്തിയും Super Super
V re good,lalsalm
തളർത്താൻ പറ്റില്ലടോ തന്നെ അത് അങ്ങനെ ആണ് ഭാവി കേരളത്തിന്റെ നട്ടെല്ലുള്ള സിഎം അത് പുലരും ലാൽസലാം
Laal salaam camred..
Super
👍
Good presentation and good speech
താങ്കൾ ഇത്തരം പ്രസംഗങ്ങൾ മറ്റുള്ളവർ കേൾക്കണമെന്ന ആഗ്രഹത്തോെടെയാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ പ്രസംഗം മുഴുവനായും ഒരു ടൈമിൽ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുക - അതായിരിക്കും കുറേ കൂടി നല്ലത്
Athanu vendathu
ലാൽസലാം സഖാവെ മുന്നോട്ട്
💪💪💪💪
🚩🚩🚩🚩
ലാൽസലാം 💪🏻💪🏻💪🏻
Red salute, dear comrade Swaraj
What a speach👍💪
M.swaraj..maassada..maass..thrippunikkaruddy...nashtam..thaamarababuvinu..vote..cheithavar.......mahaa..kashttam
lalsalam sagave
ലാൽസലാം
ഗാന്ധി ഘാതകർ ആർഎസ്എസ്.
വിവരമില്ലാത്ത കോൺഗ്രസ് അണികളെ മനസിലാകുന്ണ്ടോ
മുഴുവൻ കേൾക്കാൻ പറ്റിയില്ല
Ellaa vidha vykarikathak kaaram
Jaathiyum mathavumaanu. Athinte
Veru aruthu murikanam. Ennal
Bhaaratham rakshapedum.
Lalsalam
സ്വരാജെ .... അനേക കോടി ജനങ്ങളുടെ വിശ്വാസം അർപ്പിക്കുന്ന ശബരിമല അയ്യപ്പനെ അപമാനിച്ചു,, പക്ഷേ ഹിന്ദുക്കൾ, കോടിക്കണക്കിനു അയ്യപ്പ ഭക്തർ എരുമേലി യിൽ വാവര് പള്ളിയിൽ തൊഴുതു ശബരിമലക്ക് പോകുന്ന ജാതി മത ബേധം ഇല്ലാതെ എല്ലാ വരും ശബരിമലക്ക് പോകുന്നത് സത്യം അല്ലെ,,ആ അയ്യപ്പ ഡോളർ ഉള്ള തുളസി മാല ശരീരത്തിൽ അണിഞ്ഞു മലചവിട്ടുന്ന അയ്യപ്പ സ്വാമി യേ അപമാനിച്ചു... ആരും മറക്കില്ല..ഇയാളെ... 👍👍സ്വാമി ശരണം... 🙏💐💐💐
സദസ്സിൽ ഉസ്താദ് മാരൊക്കെ ഉണ്ടല്ലോ
എന്താ അനക്ക് പറ്റീല്ലെ?
@@dasd5410 അങ്ങനെ ഞാൻ പറഞ്ഞോ
K surendran v muraleedharan kummanam sandeepvarier san vachaspa ottakam padmakumar =saghav m suraj
ഈ പ്രസംഗം തീർത്ത് ഇടാതിരുന്നത് വല്ലാത്തൊരു ചതിയായി പോയി.
ഈ കയ്യടി കാരണമാ അങ്ങേരെ ജനങ്ങൾ പറ്റിച്ചത്
His good man but how go not win
Waynatt care thonddlle
Lal salam
ഇവനല്ലേഭാര്യയ്ക്നിയമവുംനീതിയുംനോക്കിസത്യസന്ധമായിജോലിവാങ്ങികൊടുത്തത്
Rahulu kelkku
Indiakku mathmilla rahule
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നു പറയുന്നവർ 20 ശതമാനത്തോളം വരുന്ന ഇന്ത്യ Secular ആണെന്ന് പറയുന്നതിൽ എന്താണ് പ്രസക്തി ? Secular എന്നു പറയുന്നത് പുസ്തക താളുകളിൽ കാണുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. Secular എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ആദ്യം ചേർക്കാതിരുന്നതും പിന്നീട് ചേർത്തതും അതുകൊണ്ടായിരിക്കാം. ഭരണഘടനയിൽ ഉള്ള സംഗതികൾ പ്രാവർത്തികമാക്കാൻ കഴിയാതിരുന്നാൽ ഈ പറയുന്നതിനെല്ലാം എന്താണു പ്രസക്തി. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ അവരുടെ പ്രവൃത്തികളിലൂടെ അത് പ്രാവർത്തികമാക്കണം.
സംസാരം മാത്രേ ഉള്ളൂ അതാണ് ജയിക്കത്തത്😀😀
samsarikanamenkil vivaram venam babune pole pottanalla .
രാഷ്ട്രീയ പ്രസംഗം കേട്ട് ആരെയും പുകഴ്തതരുത്. ബാബു ayalum സ്വരാജ് ayalum മോഡി ayalum. Think of what they do as a politician
Ok da pokko
Suuuu ppppp rrrrr bbbbbbb
Sri M Swaraj. According to you Dalits and obc groups are not eligible to rule india as you did not mention them. You mentioned muslim, Christian , budha, sikh etc.Your political stand slipped away from the actual at the end of speech. Please keep some relevant written points with you to avoid slipping. Also you never appreciated Dr.B.R. Ambedkar who only created such a wonderful constitution document instead you mentioned few unknowns not worthy names. Laalsalam.
Lal salam sakhave
KUNDANNUR JI
മാണി കോണ്ഗ്രസിനെ പോലെ LDF ൽ എത്തിയാൽ ലീഗിന്റെ ഈ പോരായ്മയെല്ലാം മാറി ശുദ്ധന്മാരാകില്ലേ ...
Ee prasangikkunna maha Yogi yenthey thottu poyi
അള്ളാഹു ഇബ്‌ലീസിന് മുന്നിൽ തോറ്റില്ലേ അത് പോലെ എന്ന് കരുതിയാൽ മതി അമനെ
@@nejmalhussainkallingal279 ninte Peru ethu thanneyano..atho nee sangiyano engane parayan
മരമണ്ട൯ അയ്യപ്പ ബാബു ജയിച്ചതുകൊണ്ട്
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റിധരിപ്പിക്കുന്നു പ്രസംഗത്തിൽ വ്യക്തമാണ്
രാഹുൽ പറഞ്ഞത് ഹിന്ദുത്വ വാദികളിൽനിന്നും ഇന്ത്യയെ യഥാർത്ഥ ഹിന്ദുക്കളിൽ നല്ല ഹിന്ദുക്കളിൽ എത്തിക്കണം എന്നാണ് അതിൽ ഒരു ശരികേടും ഇല്ല
അതിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാവരും ഉൾപ്പെടും ഒരു വാക്ക് മാത്രം എടുത്തു തെറ്റിധാരണ ഉണ്ടാക്കുന്നു കമ്മ്യൂണിസ്റ്റുകൾ
It is very clear in our constitution that India is a secular country . it is not of Hindu Christian muslims or any other relegion it s of all people in India.
കേൾക്കുന്നത് അടിമകളായതുകൊണ്ട് വിശ്വസിച്ചോളും പറഞ്ഞോ പറഞ്ഞോ
ലാവ്‌ലിനിൽ കേരളീയരെ മുഴുവൻ പറ്റിച്ചില്ലേ
ഇത്രയും ഇങ്ങനെ വിശതീകരിച്ചിട്ടും നന്നാവാത്തവരും മനസ്സിലാക്കാത്തവരാണ് നമ്മുടെ നാട്ടുകാർ ഏതായാലും സഖാവിന്ഒരായിരം അഭിനന്ദനം ലാൽസലാം സഖാവെ
താങ്കൾ അവിടെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നോ... ചെവി തുറന്നു കേക്ക്... ചരിത്ര പരമായ വസ്തുതകളാണ്..ഉസ്താദിന്റെ വിവരക്കേടല്ല പറയുന്നത്....
Great👍
ലാവ്ലിൻ കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണയിലാണ്. കള്ള തെളിവുകൾ ഉണ്ടാക്കാൻ വാദിയായ സി.ബി.ഐ. പ്രസ്തുത കേസ് വിചാരണക്കെടുക്കാതിരിക്കാൻ വീണ്ടും വീണ്ടും അവധിക്ക് അപേക്ഷിക്കുകയാണ്.ബാക്കിയെല്ലാ കോടതികളും ഈ കേസ് മതിയായ തെളിവുകളുടെ അഭാവത്തിൽ വിചാരണയ്ക്ക് പോലുമെടുക്കാതെ ചവറ്റുകൊട്ടയിലിട്ടതാണ്. അത് പോലെയാണോ ഇബ്രാഹിം കുഞ്ഞിനും കമറുദ്ദീനുമെതിരായ കേസുകൾ. എല്ലാത്തിനും തെളിവുകളും സാക്ഷികളും പരാതിക്കാരുമുണ്ട്.
Swaraje than enthu koprayam paranjalum iniyum oru 50 kollam bharikkum,u don't worry man,OK,
No 1 സങ്കി
മൃദു ഹിന്ദുത്വം മാറി "തീവ്രഹിന്ദുത്വം "ആയപ്പോൾ സംഘാ വിന്റെ ഒരു സന്തോയം കണ്ടില്ലേ 🤭
ഇപ്പൊ കേരളത്തിൽ തന്നെക്കാൾ വലിയ Rss ആണോ ഭരിക്കുന്നത് എന്ന് യോഗിക്ക് പോലും സംശയം...
വെറുതെ അരി "വേസ്റ്റാക്കുന്ന"🤭
എല്ലാ മാപ്പിള സഖാക്കളും അർമാദിപ്പിൻ 💪
പേര് മാത്രം ണ്ടായാൽ മതി എല്ലാർക്കും ഒരു കുറവും വരാതെ കിട്ടിക്കോളും...🤭
കാര്യത്തോടടുക്കുമ്പോൾ വാസവനും മെത്രാനും കുണ്ടന്നൂരും വർഗീയ് രാഘവനും എല്ലാം ഒന്നാവും... 😜
🤭🙏🏻😷
Abdul sathar തന്നെപ്പോലുള്ള മന്ദബുദ്ധികൾ കേരളത്തിൻ്റെ ശാപം
എന്തു.വേറെലവൽ....നിലവിൽ , ലീഗേത് .... സുഡാപ്പിയേത്....C.P.M ഏത് എന്നു കൃത്യമായി വേർതിരിച്ചറിയാൻ പറ്റാത്ത ഒരേ ലവലിലുള്ള സാധനങ്ങളാണ് ഇതുമൂന്നും.....ഇതേ ലവലിലേക്ക് ആദ്യമെത്തി മറ്റുള്ളവർക്കു വഴികാട്ടിയായതുതന്നെ കോൺ(ഗസാണ്......നട്ടെല്ലും , നാഭിയും , ആത്മാഭിമാനവും , ആർജ്ജിതസ്വത്തുക്കളുമെല്ലാം , പതിറ്റാണ്ടുകളായി പാണക്കാട്ടു പണയപ്പെടുത്തി , പലിശയടക്കാൻ നിർവ്വാഹമില്ലാതെ ഇപ്പോൾ കാവൽപ്പട്ടിയുടെ റോളിൽ , കാലിനിടയിൽ വാലുംതിരുകി ആ പൂമുഖത്ത് അനുസരണയോടെ മുരണ്ടുകിടപ്പാണ് കോൺ(ഗസ്......
ഏതാനും സമയംകഴിയുമ്പോൾ സുഡാപ്പികളുടെ പള്ളിത്തിണ്ണയിൽ , വിപ്ലവ വാലുംമടക്കി കിടക്കാനുള്ള യോഗം C.P.Mനാണ്......
തൃപ്പൂണിത്തുറക്കാർ വോട്ടുചെയ്തു തോൽപ്പിച്ചുവിട്ടൂ എന്ന ഒരു ചെറിയ കാരണത്താൽ മ(ന്തിയാകാനില്ലാ എന്ന വിപ്ലാവാത്മക തീരുമാനമെടുത്ത സ്വരാജ് സഖാവ് , ഇങ്ങനെ പല വിവരക്കേടുകളും പുലമ്പിനടക്കും.....മണ്ടയിൽ മണ്ഡരി ബാധിച്ച ചില തിരുമണ്ടൻമാർ , മഹാകാര്യമെന്നും , വേറേ ലവലെന്നും പറഞ്ഞ് ഈ വിവരക്കേടുകൾ ദേ , ഇതുപോലെ കൊണ്ടാടി നടക്കോം.....അ(തമാ(തം.....!
എന്തോ? എങ്ങിനെ? നല്ല ഒന്നാംതരം സംഘിയാണ് അല്ലെ?
Where is that secularism in Kerala,tell me show me, bloody blunder,
ലാൽ സലാം
👍
👍👍👍👍👍
ലാൽസലാം
ലാൽസലാം