സഖാവ് സ്വരാജ് - അറിവിൻ്റെ വിസ്മയം - സൂപ്പർ പ്രസംഗം Musthafa Kaimalassery ALL IN ONE

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 151

  • @sajeevsaji6196
    @sajeevsaji6196 2 роки тому +9

    ചുമ്മാ ഒന്ന് കേട്ടു നോക്കിയതാ.👍🏻👍🏻മുഴുവനും കേൾക്കാൻ തോന്നി കേട്ടു 👍🏻👍🏻

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +3

      താങ്കൾ പറഞ്ഞത്പോലെ ചുമ്മാ ഒന്ന് കേട്ടു തുടങ്ങി‼️ പല ആവർത്തി കേൾക്കാൻ സമയം കണ്ടെത്തി‼️‼️ ലാൽസലാം 💪😎👌

    • @akabdullahmohammed2327
      @akabdullahmohammed2327 5 місяців тому

      Sathyam

  • @mohananmanakat4904
    @mohananmanakat4904 2 роки тому +15

    വിജ്ഞാനപ്രദവും ചിന്താധിഷ്ഠിതവുമായ വാക്കുകൾ അഭിനന്ദനങ്ങൾ സ്വരാജ് നിങ്ങളാണ് ഞങ്ങളുടെ മസ്തിഷ്കവും നാവും .

  • @damodarannair8218
    @damodarannair8218 2 роки тому +17

    Wonder Mr Swaraj! Your speech is informative and worthy.

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +12

    Well done Mr Swaraj good clarification

  • @narayanank4687
    @narayanank4687 2 роки тому +7

    Wonderful Com. M. Swaraj !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @viswanathanachari7639
    @viswanathanachari7639 2 роки тому +5

    ഇങ്ങനെയാവണം മനുഷ്യന് മനസ്സിലാകും വിധം പ്രസംഗിക്കേണ്ടത് അതിന് സഖാവ് സ്വരാജിന് നന്നായി അറിയാം ലാൽ സലാം സഖാവെ💪💪💪💪💪🚩🚩🚩🚩

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 2 роки тому +3

    അറിവിന്റെ നിറകുടം... അഭിവാദ്യങ്ങൾ സഖാവേ ❤️🚩🚩🚩

  • @vinayanparakkal8088
    @vinayanparakkal8088 2 роки тому +17

    ഓരോ രാഷ്ട്രീയക്കാരനും പഠിക്കേണ്ട ശൈലിയാണ് സ്വരാജിന്റേത്.

  • @josephvazhakoottathil4281
    @josephvazhakoottathil4281 Рік тому +1

    ലാൽസലാം സഖാവെ 🥰🥰🥰💘💘💘💘🙏🏻🙏🏻🙏🏻🙏🏻💪💪💪💪💪🚩🚩🚩🚩

  • @nanduup9223
    @nanduup9223 2 роки тому +5

    ഗംഭീരം. അഭിവാദ്യങ്ങൾ

  • @anithundiyil4389
    @anithundiyil4389 2 роки тому +21

    ട്രെയിനിൽ നടന്ന സംഭവം മാധ്യമങ്ങളുടെ സൃഷ്‌ടി മനോഹരമായി അവതരിപ്പിച്ച സഖാവിനു ലാൽസലാം 🚩🚩

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +14

    What a Speech Really you are a Brilliant

  • @gopakumarmneyyattinkara515
    @gopakumarmneyyattinkara515 2 роки тому +3

    മനോഹരം....വിജ്ഞാനപ്രദം

  • @albertjeramias736
    @albertjeramias736 2 роки тому +14

    അധികാരിമായ വിശദീകരണം.അഗാധമായ അറിവിന്റെ ഉറവിടം. പകർന്നു നൽകുന്ന സഖാവിന് നന്ദി.

  • @sudhiparol5485
    @sudhiparol5485 2 роки тому +4

    അളന്നു മുറിച്ച വാക്കുകൾ.. അടിപൊളി 🚩🚩🚩

  • @kamaalhydharali3527
    @kamaalhydharali3527 2 роки тому +1

    Super super super abhinandanangal

  • @ahammedparakodan9209
    @ahammedparakodan9209 2 роки тому +11

    സൂപ്പർ

    • @vjphilip355
      @vjphilip355 2 роки тому

      സഖാവ് എം സ്വരാജ് നമ്മുടെ ഓരോരുത്തരുടെയും ശബ്ദത്തിലാണ് സംസാരിക്കുന്നത്. അത് ജനങ്ങളുടെ ശബ്ദമാണു്. അത് നമ്മൾ പരമാവധി ഷെയർ ചെയ്യുക

  • @bhaskarankk5481
    @bhaskarankk5481 2 роки тому +8

    വസ്തുതകളെ ഇത്ര ആഴത്തിലും വിശാലമായിട്ടും പഠിച്ചു ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഭാഷയിൽ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അനുസ്യൂതം വളരട്ടെ എന്ന് ആശംസിക്കുന്നു.

  • @aboobackerponani6050
    @aboobackerponani6050 2 роки тому +1

    Swaraj നിങ്ങൾ കേരളത്തിന്റെ അഭിമ്മാനം

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +6

    Congratulations Lal salam Mr Swaraj

  • @jabirvdakkayil9627
    @jabirvdakkayil9627 2 роки тому +7

    Good speach

  • @jamesjhon5474
    @jamesjhon5474 2 роки тому +3

    Wishing all the best Swaraj for his super speech.from James P.J.Kolkatta.with sincere regards

  • @gopidasd6792
    @gopidasd6792 2 роки тому +4

    Very very good

  • @gireeshks1452
    @gireeshks1452 2 роки тому +19

    ലാൽ സലാം സഖാവേ 💪 💪 💪

  • @sukumarannarayanan9186
    @sukumarannarayanan9186 2 роки тому +10

    👌🙏🙏👍👍👍🌹🌹🌹🌹🌹

  • @silpamudhrapoilkave5675
    @silpamudhrapoilkave5675 2 роки тому +5

    Super 👍👍👍

  • @balakrishnannambiar8717
    @balakrishnannambiar8717 2 роки тому +3

    Excellent speech💪

  • @tessysajan118
    @tessysajan118 2 роки тому +1

    Proud of you 🙏🏻🚩🚩🚩🚩

  • @madhavanbhasi4438
    @madhavanbhasi4438 2 роки тому +8

    ലാൽസലാം സഖാവേ.

  • @devarajanmamoottil5079
    @devarajanmamoottil5079 2 роки тому +1

    ലാൽസലാം സഖാവേ

  • @jayaprakashanmk5364
    @jayaprakashanmk5364 2 роки тому +3

    വിവരം അത് അറിവിലുടെ യാണ്,അറിവ് അത് വായനയിലൂടെയും, വിവേഗം അത് പ്രയോഗത്തിലൂടെയും അറിയണം നാം തിരിച്ചറിയുക തന്നെ വേണം, തിരിച്ചറിവുള്ളവരുടെ അഅറിവുണ്ടല്ലോ അത് പങ്കുവെയ്ക്കേണ്ടതും പ്രായിക കാഴ്ചപ്പാടോടെ പ്രാവർത്തികമാക്കുക എന്നതു തന്നെ പുതു തലമുറയുടെ കർത്തവ്യം

  • @ahmedbatakl5998
    @ahmedbatakl5998 2 роки тому +7

    ലാല്‍ സലാം സാറിന് 🚩❤️💐

  • @gopinathant300
    @gopinathant300 2 роки тому +5

    ല > ൽ സലാം സഖാവെ

  • @sreelethasurendran5033
    @sreelethasurendran5033 2 роки тому +4

    All salam sir👌💔

  • @devadaskp6329
    @devadaskp6329 2 роки тому +4

    ഇത്രയുംവിലപിടിച്ച അറിവുകള്‍ നല്‍കിയ സഖാവിനു അഭിവാദ്യങ്ങള്‍

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +1

      "ലക്ഷണമൊത്തഗുണ്ടാചേഷ്ട്ടകളോടെ" MIKE കടിച്ചുപറിക്കുന്ന എമ്പോക്കികൾ സ്വരാജ്സഖാവിനെ കണ്ടുപഠിക്കണം‼️‼️️😎

  • @nimalkl5010
    @nimalkl5010 2 роки тому +2

    M Swaraj🔥

  • @sanalkumar8062
    @sanalkumar8062 2 роки тому +7

    👍🏻👍🏻👍🏻

  • @josephjosephantony5437
    @josephjosephantony5437 2 роки тому +4

    ലാൽ സലാം

  • @priyajoy6930
    @priyajoy6930 2 роки тому +10

    ലാൽസലാം സഖാവേ 🚩💪🌹

  • @vasudevannair9174
    @vasudevannair9174 2 роки тому +14

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ സഖാവെ

  • @RameshR-to5xn
    @RameshR-to5xn 2 роки тому +12

    ലാൽസലാം സഖാവേ 🚩🚩🚩🚩💪💪💪💪💪💪

  • @syamdas3256
    @syamdas3256 2 роки тому +2

    ഒരു മന്ത്രിയെ നഷ്ട്ടമായി ☹️. സഃ സ്വരാജ് ❤️. ഭാവി മുഖ്യമന്ത്രി 💪🏼💪🏼💪🏼🌹.

  • @koyapk6022
    @koyapk6022 2 роки тому +6

    ലാൽസലാം ❤❤

  • @mathewtm4132
    @mathewtm4132 2 роки тому +13

    നിലപാടിന്റെ രാജകുമാരൻ

  • @sunnythomas4634
    @sunnythomas4634 2 роки тому +4

    Lal salam saghave

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 роки тому +3

    What a speech💪💪❤️

  • @rajendrannair8071
    @rajendrannair8071 2 роки тому +4

    അറിവിന്റെ ചക്രവർത്തി 🙏

  • @bobentj
    @bobentj 2 роки тому +1

    Super super super

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 2 роки тому +4

    ലാൽ സലാം sagave

  • @unnikrishnanup9071
    @unnikrishnanup9071 2 роки тому +8

    കോർപ്പറേറ്റ് പ്രീണനനയം കൊണ്ടു നടക്കുന്ന BJP സർക്കാറിനെ അനുകൂലിച്ചാൽ ഇവർക്ക് പല ഗുണങ്ങളുമുണ്ട്. സർക്കാരിൻ്റെ പരസ്യം കിട്ടും. അതൊരു വലിയ സംഖ്യയാണ്. അന്വേഷണ ഏജൻസികളുടെ ശല്യം ഉണ്ടാവില്ല. ബിസനസ്സിലെ എല്ലാ നെറികേടിന്നും സംരക്ഷണം ലഭിക്കും. അതാണ് ഇത്തരം മാധ്യമങ്ങളെ നയിക്കുന്ന ആദർശം. എന്നാൽ ജനങ്ങൾക്കു വേണ്ടി അവരുടെ അവകാശങ്ങൾക്കു വേണ്ടിയാണ് നിലക്കൊള്ളുന്നതെങ്കിൽ എല്ലാ രീതിയിലുമുള്ള പീഡനം ഉണ്ടാകും. ത്രിപുരയിൽ നാലു ദിവസം CPM മുഖപത്രം അടച്ചു പൂട്ടിയത് നമ്മുടെ മുന്നിലുള്ള കാര്യമല്ലേ?

  • @PradipKumar-hl7cy
    @PradipKumar-hl7cy 2 роки тому +1

    ലാൽ സലാം സഖാവേ

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 роки тому +5

    Love you

  • @jayendranpk5827
    @jayendranpk5827 2 роки тому +5

    യാഥാർത്ഥ്യങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ് സ്വരാജിനെ വ്യത്യസ്തനാക്കുന്നത്.

  • @daredevil1079
    @daredevil1079 2 роки тому +2

    Talking about China communist is so much different to kerala, we are who we are proud to be a people's party time to move forward.
    Lal salam

  • @anelanel6716
    @anelanel6716 2 роки тому +1

    Wow nice swaraj ; u my favourites;;;

  • @subramanyankrishankutty3443
    @subramanyankrishankutty3443 2 роки тому +4

    ✊✊

  • @almithrarocks4965
    @almithrarocks4965 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤

  • @abdulrahimk3598
    @abdulrahimk3598 2 роки тому +8

    ലാൽസലാം സഖാവെ💪💪💪💪

  • @bhaskarankk8569
    @bhaskarankk8569 2 роки тому +5

    Lalsalam sakhave

  • @saji-official4740
    @saji-official4740 2 роки тому +2

    സ.സ്വരാജ്...🔥🔥🔥🔥💪💪💪💪💪💪💪

  • @ratheeshmalu428
    @ratheeshmalu428 2 роки тому +2

    ❤❤❤✌✌✌

  • @anoopbalan4119
    @anoopbalan4119 2 роки тому +3

    👍🔥

  • @ashrafmohammed9190
    @ashrafmohammed9190 2 роки тому +2

    👏👏👏👌🏽👌🏽👌🏽👍🏾❤️

  • @josephsamuel5
    @josephsamuel5 2 роки тому +3

    पहले आप को लाल सलाम मुसतफा जी ।ऐसे वाला पृरोग्राम हमें सुनाते ; दिखातताहै । थनयवाद । शुकरिया अदा करता है । ऐसे हमारे पारटी और भी है । मलपपुरम जिलले में बहुत कुछ है । आज कल
    बहुत लोग हमारा पारटी आ रहा है ।
    उस में मलपपुरम जिलला आज कल
    सबसे आगे है ।( No One. ) उथर है
    हमारा कोहिनुर जनाब K T जलील । मन धन लगाकर बहुत है । आआप का हर ऐक प्रोगराम में जरुर देखता है । थनयवाद । श्कूरीया । खुदा हफिस । ( Wayanad Sulthan Bathery से )

  • @sunilnk1114
    @sunilnk1114 2 роки тому +7

    Lalsalam

  • @ajmalk957
    @ajmalk957 2 роки тому +3

    👍

  • @rajukarat133
    @rajukarat133 2 роки тому +9

    സ്വരാജ് ജൂനിയർ ഇരട്ട ചങ്കൻ

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +1

      ഈ ജൂനിയർ ഇരട്ടചങ്കനെ ഭാവിമുഖ്യമന്ത്രിയായി പുണ്യകേരളത്തിന് നൽകാനായി നമ്മുക്ക് പ്രാർത്ഥിക്കാം‼️
      "അതിശക്തമായിപ്രവർത്തിക്കുകയും ചെയ്യാം" ലാൽസലാം 💪😎👌

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +3

    Absolutely

  • @chandramohanranni5060
    @chandramohanranni5060 2 роки тому +1

    Midu midukkan, I am proud of you, c0mrade, lal salam

  • @freethinker3323
    @freethinker3323 2 роки тому +1

    Lal salaam saghave

  • @rejikesavan6063
    @rejikesavan6063 2 роки тому +6

    Lalsalam Comrade

  • @ksvijay1968
    @ksvijay1968 2 роки тому +1

    ♥♥

  • @padmanabhantk6827
    @padmanabhantk6827 2 роки тому +2

    Correct... walking encyclopaedia Britannica......

  • @mujeebabdul8297
    @mujeebabdul8297 2 роки тому +2

    ഇന്ത്യാ മഹാരാജ്യത്ത് എല്ലാം ബിസിനസാണ്
    പത്രം ആരോഗ്യം വിദ്യാഭ്യാസം. എന്തിന് രാഷ്ട്രീയം വരെ -

  • @monseesam8778
    @monseesam8778 2 роки тому +14

    എങ്ങനെ ആണു സഖാവേ ഇങ്ങനെ കാണാപ്പാടം ചരിത്രം പറയുന്നതെ. എന്നും താങ്കൾ ഈ അറുപതു കഴിഞ്ഞ എനിക്ക് ആവേശമാ സഖാവേ പത്തനംതിട്ട ജില്ലയിൽ ജനിഛെ നിലമ്പൂരിൽ താമസ്സിക്കുന്ന താങ്കളാണ് എന്റ്റെ ഹീറോ.....ലാൽ ഹലാം

    • @AbdulSalam-gx6kp
      @AbdulSalam-gx6kp 2 роки тому +2

      ലാൽസലാം സഗാവേ

    • @Chandra700
      @Chandra700 2 роки тому

      മുൻപിൽ ഒരു തുണ്ടു കടലാസിൽ എഴുതി വെച്ചത് ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടില്ലേ??

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +1

      @@Chandra700 നിന്നെപ്പോലുള്ള ചോരകുടിയന്മാരായ കൊതുകുകൾക്ക് ലക്ഷ്യമെപ്പോഴും "ചോരകുടി"തന്നെ‼️😎

    • @Chandra700
      @Chandra700 2 роки тому

      @@nowshadmaliyakkal720 ദൂർത്തും ദുര്ഭരണവും ഖജനാവ് കാലിയാക്കി പൊതുകടം കൂട്ടി ജിഹാദികളെ വളർത്തുന്ന സിപിഎം അല്ലെ ചോരകുടിയന്മാർ???...

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +2

      @@Chandra700 91സീറ്റിന്റെ ഭൂരിപക്ഷത്തിന് കേരളത്തിൽ CPM അധികാരത്തിൽ വരുമ്പോൾ 3068കോടി പൊതുഖജനാവിന് കടമാക്കിവെച്ചിട്ടായിരുന്നു സരിതയുടെ ചുറ്റും "വട്ടമിട്ടുകളിച്ചുകൊണ്ടിരുന്ന" കോ.ലീ.കൾ ഭരണം വിട്ടത്‼️‼️ എന്നാൽ, ആ ബാധ്യത മൂന്നു കൊല്ലം കൊണ്ട് പൊതുഖജനാവിൽ 4800കോടിയുടെ ലാഭത്തിലെത്തിച്ച ചരിത്രമാണ് CPMമ്മിന്റേത്‼️‼️ പ്രകടനപത്രികയിലെ 578 വാഗ്ദാനങ്ങളും വിജയകരമായി പൂർത്തീകരിച്ചു‼️‼️അതുകൊണ്ട് തന്നെയാണ് 99 സീറ്റിന്റെ മഹാഭൂരിപക്ഷത്തിന് കേരളത്തിലെ ബുദ്ധിയുള്ള ജനങ്ങൾ CPMമ്മിന് തുടർഭരണം സമ്മാനിച്ചതും കോ.ലീ.ബീ.ചെറ്റകളെ ചവുട്ടിപ്പുറത്താക്കിയതും‼️‼️ ചാണകംതീനിയായ നീ ചാണകംതീനികളായ കേന്ദ്രകൊടുംഭീകരന്മാരോട് "മറ്റേ15ലക്ഷം" അക്കൗണ്ട്ലേക്ക് ഇട്ട് തരാൻ ഒന്ന് പറ ‼️‼️️😎 അവർ നിന്റെ കുണ്ടിയിൽ ശൂലം കയറ്റും‼️👹

  • @rameshbabuvp9816
    @rameshbabuvp9816 5 місяців тому +1

    എം സ്വരാജ് കൊള്ളാവുന്ന വളരെ യധികം പ്രതീക്ഷയ്ക്ക് വകനൽകുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹത്തെ അറിവിന്റെരാജകുമാരൻ എന്നൊക്കെ വിളിച്ച് പൈങ്കിളി വത് കരിച്ച് അപമാനിക്കരുത്. രാജാവും രാജകുമാരനുമൊക്കെ ഫ്യൂഡൽ കാലഘട്ടത്തിലാണ് .ഫ്യൂഡലിസത്തിന്റെമേൽ തട്ടിലാണ് രാജവാഴ്ച .അവിടെയാണ് രാജകുമാരൻ .ആധുനിക ജനാധിപത്യത്തിലും ഭാഷാ പ്രയോഗത്തിൽ ഫൂഡൽ പ്രയോഗങ്ങൾ വരുന്നത് നിങ്ങൾ കമ്മൂണിസ്റ്റ് ബോധത്തിലേക്ക് സംക്രമിച്ചിട്ടില്ലാത്ത പിന്തിരിപ്പന്മാർ ആണ് എന്നതാണ് സൂചിപ്പിക്കുന്നത്.! അറിവിന് അങ്ങനെ രാജകുമാരന്മാരൊന്നുമില്ല!

  • @anandakrishnan4108
    @anandakrishnan4108 2 роки тому +4

    ബഹുമാനം, ലാൽസലാം സഖാവെ ❤❤❤

  • @RajasekharanKR
    @RajasekharanKR 2 місяці тому

    💪

  • @ramachandrant2275
    @ramachandrant2275 2 роки тому +1

    Lalsalam........

  • @ashokjiyoga
    @ashokjiyoga 2 роки тому +1

    Hello namasthe S it's study material of history of world wide news paper

  • @SOUL-D400
    @SOUL-D400 2 роки тому +1

    സഖാവ് m സ്വരാജ് 🥰

  • @pavananmachathi701
    @pavananmachathi701 2 роки тому +1

    അറിവിൻെറ സാഗര०

  • @thomasdanil1951
    @thomasdanil1951 2 роки тому +1

    Lalsalam Sakhave

  • @Ashokan-Goku-
    @Ashokan-Goku- 2 роки тому +9

    എനിക്ക് കഴിവുണ്ടെങ്കിൽ തീർച്ചയായും ഇന്ത്യൻ പ്രധാന മന്ത്രി സ്വരാജ് ആകുമായിരുന്നു

    • @nowshadmaliyakkal720
      @nowshadmaliyakkal720 2 роки тому +1

      CPM കേരളംഭരിച്ചാൽ ഞാൻആത്മഹത്യചെയ്‌ത്‌കളയുമെന്ന് വീരവാദംമുഴക്കിയ മഞ്ഞരമയുടെ "തലതൊട്ടപ്പൻഎമ്പോക്കി"യെ നാറ്റിച്ചുകൊണ്ട് ദൈവാനുഗ്രഹത്താൽ പലതവണകേരളംഭരിക്കുകയും ഇപ്പോൾതുടർഭരണം സാദ്ധ്യമാക്കുകയും ചെയ്ത CPMമ്മിന്റെ മുഖ്യമന്ത്രിപദവിഅലങ്കരിക്കാൻ ദൈവം സ്വരാജ്സഖാവിനെ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിലുണ്ട്‼️‼️😎

  • @lalukolat8416
    @lalukolat8416 2 роки тому +1

    Swaraj equal to Swaraj only

  • @ummermanamkandath8374
    @ummermanamkandath8374 2 роки тому +2

    lalsalam

  • @nowshadmaliyakkal720
    @nowshadmaliyakkal720 2 роки тому +2

    200വർഷത്തിനുംമേലെ ഇന്ത്യയെകൊള്ളയടിക്കുകയും, ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത്കൊണ്ടിരുന്ന വെള്ളക്കാർചെന്നായ്ക്കളുടെ ആസനംനക്കിക്കൊണ്ട് "നീതിപൂർവകമായബ്രിട്ടീഷ്പതാക സർവോൾക്കർഷേണ പാറിപറക്കട്ടെ" എന്ന് ഉറക്കെപറഞ്ഞ മഞ്ഞപ്പത്രങ്ങളായ മനോരമയും, ദീപികയുമൊക്കെ യഥാർത്ഥത്തിൽ രാജ്യദ്രോഹികളാണ്‼️👹

  • @divakardivakar7443
    @divakardivakar7443 2 роки тому +2

    Lalsalam sakave

  • @purushue7242
    @purushue7242 2 роки тому +5

    അപ്പം ഉള്ളവനെ അപ്പാ എന്ന് വിളിക്കുന്ന നമ്മുടെ മുഖ്യധാരാ പത്രങ്ങൾ മനോരമ മാതൃഭൂമി

  • @aboobackerponani6050
    @aboobackerponani6050 2 роки тому +1

    സ്വരാജ് അറിവിന്റെ ഉറവിടം

  • @roopishrp5643
    @roopishrp5643 2 роки тому +1

    Electionil thottath inum enik nombaramaayi nilkunnu

  • @ravindranp4901
    @ravindranp4901 5 місяців тому +1

    സ്വരാജ് ഇപ്പറഞ്ഞതിന്റെ നൂറിൽ ഒരംശം ഇന്നത്തെ മാധ്യമ പ്രവർത്തകരെന്നു അവകാശ പ്പെടുന്ന കോമാളികൾക്കുണ്ടായിരുന്നെങ്കിൽ.....!!

  • @ravindranp4901
    @ravindranp4901 5 місяців тому

    വിവരത്തെ കുറിച്ചാണ് ഉദ്ദേശിച്ചത്.

  • @VilasiniKk-c8x
    @VilasiniKk-c8x 8 місяців тому

    Trikakarayil vote kurayan Karanam entha

  • @padmanabhan.a2942
    @padmanabhan.a2942 2 роки тому +1

    അന്തംവിട്ട് ലതികാ സുഭാഷ്

  • @samseer975
    @samseer975 2 роки тому

    1888 ഇൽ മനോരമ പത്രം തുടങ്ങി എന്ന് പറയുന്നു ദീപിക തുടങ്ങിയത് 1921 ഇൽ നിന്ന് പറയുന്നു മനോരമയേക്കാൾ മുൻപു തുടങ്ങിയത് ദീപിക എന്നാണ് സ്വരാജ് പറയുന്നുത്

  • @mansormohamed4808
    @mansormohamed4808 2 роки тому

    സിപിഎം കാർക് അറിവോ
    സമൂഹത്തിൽ അറിവ് നേടുന്നതിനെ സിപിഎം എതിർ
    സമൂഹം വിദ്യാഭ്യാസം നേടാതെ സിപിഎം അടിമകൾ ആകണം എന്നും അവർക്ക്
    മുസ്ലിം സമൂഹം ഇടതു പക്ഷ അനുകൂല ആയി ചിന്തിച്ചു തുടങ്ങിയ സ്ഥലങ്ങളിൽ മുസ്ലിം വിദ്യാഭ്യാസം പിന്നോട്ട് ആകും
    ബംഗാളിൽ ദളിത് കൊന്ന് ഒടുക്കി കടുവ തിന്നാൻ കൊടുത്തു സിപിഎം
    അഴിമതി നടത്താൻ പിണറായി ലോകയുക്ത നിർവീര്യം ആകുന്നു സിപിഎം

  • @rajanpa6090
    @rajanpa6090 2 роки тому

    ക്യാപിറ്റൽ പണിഷ്മെന്റ് ... Vs ന് കൊടുക്കണം എന്ന് പറഞ്ഞത്.. മറക്കരുതേ... ചകാവേ...

    • @musthafakaimalassery
      @musthafakaimalassery  2 роки тому

      എവിടെ? ആ ഓഡിയോ/വീഡിയോ ഒന്ന് പുറത്ത് വിടൂ..

  • @lyjuk.r6196
    @lyjuk.r6196 2 роки тому

    നുണകളുടെ രാജാവ് എന്നും കൂടി ക്യാപ്ഷൻ കൊടുക്കണം...

  • @aboobackerAbu-em9dh
    @aboobackerAbu-em9dh Рік тому

    U in