തങ്ങൾ ഹിന്ദു പെൺകുട്ടികളെ കല്യണം കഴിപ്പിച്ചു കൊടുക്കുന്നു കാണേണ്ട കാഴ്ചയാണ് 🙄Hamid ata koya thangal

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 260

  • @Rockz174
    @Rockz174 7 місяців тому +45

    തങ്ങളുടെ നല്ല മനസ്സ് allahu ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഭാഗ്യം നൽകട്ടെ 🤲

  • @rasilulu4295
    @rasilulu4295 7 місяців тому +11

    ഇത്രയും നല്ല ഒരു സദസിൽ നല്ലത് പറ ഉസ്താദ്ദേ 🙏🏻🙏🏻🙏🏻 എല്ലാവർക്കും മംഗളങ്ങൾ നേരുന്നു ❤❤❤❤❤

  • @Nithusilu
    @Nithusilu 7 місяців тому +67

    ഉസ്താദ് പാവങ്ങൾക്ക് അതിന്റെ സന്തോഷം അറിയൂ ഇനിയും സഹായിക്കാൻ അല്ലഹ് ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ

  • @siddiquesq4439
    @siddiquesq4439 7 місяців тому +36

    നമ്മുടെ തങ്ങൾ ഉപ്പാക്ക് അല്ലാഹു ആരോഗ്യം ആഫിയത്തും കൊടുക്കു മാറാകട്ടെ🤲🤲🤲

  • @AshiyaAshiya-xj5oz
    @AshiyaAshiya-xj5oz 7 місяців тому +50

    നമ്മുടെ തത്തളപ്പാക്ക് ആയുസും ആരോഗ്യവും അള്ള നൽകട്ടെ ആമീൻ

  • @typicalfamily4914
    @typicalfamily4914 7 місяців тому +7

    ഇങ്ങനത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @kadakkotshihabwheelchair5942
    @kadakkotshihabwheelchair5942 7 місяців тому +27

    ഒരുപാട് Live മജ്ലിസ് നടക്കുന്നുണ്ട് പക്ഷെ അതിൽ കിട്ടുന്ന സമ്പാദ്യം ആരെയും വെളിപ്പെടുത്താറില്ല
    ഇവിടെ കിട്ടുന്ന സമ്പാദ്യം പാവങ്ങൾക്ക് ഉപകാരപ്പെടുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ NOORE HABEEBE മജ്ലിസ് മറ്റുള്ളവരിൽ നിന്നും വേത്യസ്ഥമാകുന്നത് വെരി HAPPY 👍🌹🌹

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 7 місяців тому +2

      അൽഹംദുലില്ലാഹ് 😍 അ താണ് നൂറേ ഹബീബ് 🤲🏻

    • @marliyahaneefa9776
      @marliyahaneefa9776 7 місяців тому

      മാഷാ അള്ളാഹ് . തങ്ങളെ കല്യാണത്തിന് സഹായിക്കൻ ധാരാളം ആളുകൾ സഹായിക്കും. ഞങ്ങളൊന്ന് സഹായിക്കാമേസ്ഥലം വാങ്ങി വീട് പണിയാൻ . ഞങ്ങൾ ഹാഫിളത്തും ഹാഫിളാണ്.

    • @dhanishpro927
      @dhanishpro927 7 місяців тому

      ​@@marliyahaneefa9776തങ്ങളുടെ അടുത്ത് പോയി പറയുക മൂന്നര ഏകർ സ്ഥലം വാങ്ങി യിട്ടുണ്ട് പാവങ്ങൾ ക് കൊടുക്കാൻ ഇൻശാഅല്ലഹ്

    • @navasva3844
      @navasva3844 7 місяців тому

      അറിവിൻ നിലാവ് ഉസ്താദിനെ അറിയിക്കൂ​@@marliyahaneefa9776

    • @Rukkiya-d2d
      @Rukkiya-d2d 6 місяців тому +1

      😂തങൽപ്പായുദെ സന്മന സ് അപാരം തന്നേ യാണ് മാശ അല്ലാഹ് ആമീൻ.

  • @fathimahasnatp8723
    @fathimahasnatp8723 7 місяців тому +12

    അള്ളാഹ് ഞങ്ങളെ തങ്ങളുപാക്ക് ആഫിയത്തുള്ള ദീർകയുസ്സ് നൽകണേ അള്ളാഹ്🤲🤲😭😭😭😭😭

  • @minimolu9207
    @minimolu9207 7 місяців тому +11

    കണ്ണും മനസും നിറയുന്നു സന്തോഷം കൊണ്ട് പൊന്നു തങ്ങളുപ്പാപ്പാക്ക് ആയുർആരോഗ്യമ്മ്മം നേരുന്നു

  • @jasmiabdulrahman9149
    @jasmiabdulrahman9149 8 днів тому +6

    അള്ളാഹുവേ തങ്ങളു ഉപ്പായിക്ക് ആഫിയത്തുള്ള ദീർഘയുസ്സ് കൊടുക്കണെ അള്ളാഹ് ഞങ്ങൾക്ക് കാണാൻ എന്നും നിലനിർത്തി തരണെ അള്ളാഹ്🤲🤲🤲😭😭😭😭

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 7 місяців тому +8

    മാഷാ അള്ളാഹ്,, അൽഹംദുലില്ലാഹ്,, തങ്ങൾക്ക് ദീർഗായുസുള്ള ഹാഫിയത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ🤲

  • @jannajafin
    @jannajafin 7 місяців тому +7

    Mashaallah❤അൽഹംദുലില്ലാഹ് ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം ❤❤❤ദുആയിൽ ഉൾപെടുത്തുക 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @ilmudheenchavakkad8424
    @ilmudheenchavakkad8424 6 місяців тому +1

    ഈ സമൂഹ വിവാഹത്തിന് നേതൃത്വം നൽകുന്ന തങ്ങൾക്കും അതിനായി സഹകരണം നൽകുന്ന ഈ മജ്‌ലിസിലെ എല്ലാം എല്ലാവർക്കും അള്ളാഹു ദീർഗ്ഗായുസ്സ് നൽകണേ യാ allh😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫂

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 місяців тому +12

    മാഷാ അള്ളാ തങ്ങൾക്ക് ആയുസിനെ നീട്ടിട്ടു കൊടുക്കട്ടെ ആമീൻ
    പാവപ്പെട്ട പെൺകുട്ടികളെ അല്ലേ കെട്ടിക്കുന്നത് ഏറ്റവും നല്ല പ്രതിഫലമാണ്

  • @KadijaKadija-d7w
    @KadijaKadija-d7w 7 місяців тому +9

    അൽഹമ്ദുലിലാഹ്...മഷാഅളളാഹ്...ആമീ൯...യാറബൽഎലമീ൯..തങപായീക്...ആരൊഗൄതോട്ഉള...ദീ൪ഗായസ്...നൽഗണൊ...അളളാഹ്....ആമീ൯...യാറബൽഎലമീ൯...

  • @ShamnaShamnu-v4m
    @ShamnaShamnu-v4m 4 дні тому +1

    മാഷാ അള്ളാ തങ്ങൾ പാപ്പാക്ക് ഇനിയും ആരോഗ്യം നൽകണം 👍👍👍👍🤲🤲🤲

  • @abdullahqatar3021
    @abdullahqatar3021 7 місяців тому +5

    അല്ലാഹുവേ thagaluppak ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ 🤲ഇനിയും ഒരുപാട് നന്മകൾ ചെയുവാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🕋🤲🤲🤲

  • @laialhazan7605
    @laialhazan7605 4 дні тому +2

    അൽഹംദുലില്ലാഹ്..
    അൽഹംദുലില്ലാഹ്..
    അൽഹംദുലില്ലാഹ്... അള്ളാഹു ഉന്നതമായ പദവി നൽക്കട്ടെ... ആമീൻ 🤲

  • @DilkashMunna
    @DilkashMunna 7 місяців тому +134

    ഉസ്താദല്ല തങ്ങളാണ് 😊നിങ്ങളെപ്പോഴും ഉസ്താദ് എന്ന് പറയുന്നു 😊ഇനിയും ഒരു പാട് കുട്ടികളെ കല്ലിയാണം കഴിച്ചു വിടാൻ തങ്ങളുപ്പാക്ക് ആഫിയത്തും ആയുസും അള്ളാഹു നൽകട്ടെ 🤲🤲🤲🤲

  • @mueencheruvatti7119
    @mueencheruvatti7119 7 місяців тому +18

    ദേവർ ശ്വോല ഉസ്താദിൻ്റെ മാത്യക പിൻതുടരുന്നതിൽ സന്തോശം

  • @MumthasAnzarr
    @MumthasAnzarr 7 місяців тому +2

    Ee lokathinu munnil Thangale oru vazhikatyanu .Alhamdulillah Barakkallahu Hair Masha allah .Masha allah🎉🎉🎉🎉🎉👍👍👍👍⭐⭐⭐⭐⭐⭐⭐⭐⭐

  • @ishkerasool5015
    @ishkerasool5015 7 місяців тому +6

    Priya sayyidhinu allahu aafiyathum dheergayussum pradhanm cheyyate 🤲🏻🤲🏻

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 7 місяців тому +10

    അള്ളാഹു തങ്ങൾ ഉപ്പാക്ക് ആഫിയതുള്ള ദീർക്കയസ് kodukattay 🤲🤲ഇനിയും ഒരു പാട് കുട്ടി kalay കല്ലിയാണം കഴിച്ചു കൊടുക്കാൻ അള്ളാഹു അതിനുള്ള ബർകത് കൊടുക്കട്ടെ 🤲🤲😭😭😍😍😍

  • @travellove138
    @travellove138 7 місяців тому +1

    ...Thangae support cheuyyunninllengilum EA Oru prevarthikkam Panakkark sadikkathath ayalk sadikkunnundallo .... MashaAllah❤❤

  • @favasfavasfavas4662
    @favasfavasfavas4662 7 місяців тому +5

    അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 місяців тому

    മാഷാഅല്ലാഹ്‌ അൽ ഹംദുലില്ലാഹ് ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക്ക് ദീർക ആയുസും ദീർക സുഖത്തിനെ അള്ളാഉവെ നി പ്രധാനം ചെയ്യണെ അള്ളാഹ.

  • @subaidasubaida-mr3cp
    @subaidasubaida-mr3cp День тому

    കങ്ങളുപ്പാപ്പാക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @rajeenaharis745
    @rajeenaharis745 7 місяців тому +2

    الحمدالله 🤲 الحمدلله 🤲 ماشاء الله 👌 തങ്ങൾ ഉപ്പായ്ക്ക് ആരോഗ്യം ആഫീയത്ത് ദീർഘ ആയുസ്സ് കൊടുക്കണെ ആള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲 🤲🤲🤲🤲🤲😭😭😭 ഈ സ്വലാത്ത് ഫാത്തിഹിൻ്റെ ബർ ക്കത്ത് കൊണ്ട് ഞങ്ങളുടെയും പ്രയാസങ്ങൾ മാറ്റി തരണെ ആള്ളാ 🤲🤲😭

  • @madhsongs6353
    @madhsongs6353 7 місяців тому +11

    മാഷാഅള്ളാഹ് ദുആചെയ്യണേ തങ്ങളുപ്പാ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 місяців тому

    കല്യാണം കഴിഞ്ഞവരെ മരിക്കുന്നതുവരെ സുഖത്തിലും സന്തോഷത്തോടെയും കഴിച്ചുക്കുട്ടനെ അള്ളാഹഉവെ 🤲

  • @sabeenasiraj7102
    @sabeenasiraj7102 7 місяців тому +3

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ്‌ അതിന്റ പ്രവർത്തകർ ക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @farhanfaizu8584
    @farhanfaizu8584 7 місяців тому +3

    മാഷാ അള്ളാ 👍🏻 അൽഹംദുലില്ലാ തങ്ങളുപ്പാ

  • @rasheedanammeni5820
    @rasheedanammeni5820 7 місяців тому +2

    ഞങ്ങളുടെ തങ്ങളുപ്പാ മുത്ത് മണി ആണ്. മക്കളെ

  • @zbzab1597
    @zbzab1597 6 місяців тому

    Masha allah thagalk allahu deergayasum afiyath um arogyathnth sandosipikat

  • @naseerabeevi9175
    @naseerabeevi9175 7 місяців тому +1

    അല്ലാഹുവേ, തങ്ങളുപക് സംസാരിക്കാൻപോലും പറ്റുന്നില്ല 🌹👏

  • @ZOROLIVE999
    @ZOROLIVE999 7 місяців тому +2

    Parayaan pattaatha athre santhoshamaayi.....

  • @Mumthasjeshi
    @Mumthasjeshi 7 місяців тому +4

    Proud moment ❤ Alhamdulillah

  • @JamilaK-g9v
    @JamilaK-g9v 7 місяців тому +1

    തങ്ങൾക് ആര്യോഗ്യം ആയും കൊടുക്കട്ടെ.. അമിൻ

  • @fathimahasnatp8723
    @fathimahasnatp8723 7 місяців тому +2

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @dreamsareforsale.9769
    @dreamsareforsale.9769 6 місяців тому

    ഈ വിവാഹങ്ങള്‍ നാഥന്‍ ഖബൂല്‍ ചെയ്യട്ടെ... ഇതിനുപ്രവര്‍ത്തിച്ചവര്‍ക്കും നേതൃത്വംനല്‍കിയവര്‍ക്കും സഹായിച്ചവര്‍ക്കും ബര്‍ഖത്ത്ചൊരിയട്ടേ..നാഥന്‍ ഖബൂല്‍ചെയ്യട്ടെ.. ആമീന്‍..
    വയനാട്ടില്‍ നിലമ്പൂര്‍ ഉണ്ടോ കുട്ട്യേ.. ഇല്ലെന്നാണറിവ്.. മലപ്പുറംജില്ലയില്‍ നിലമ്പൂരും വഴിക്കടവുമുള്ളതെന്നാണറിവ്..
    കായംകുളം താഴക്കോടല്ല..
    കോഴിക്കോട് കൊണ്ടോട്ടി ഇല്ല കൊണ്ടോട്ടിയും മലപ്പുറത്താണ്..തിരുവിഴാംകുന്നെന്ന്പറഞ്ഞപ്പോള്‍ അതും തിഴുവിഴവിയാ എന്ന് നാക്കുവടിച്ചാല്‍ മോനേ അതുംചിലപ്പോള്‍ ശരിയായികിട്ടുംമക്കളേ..

  • @rasidhapnd7804
    @rasidhapnd7804 7 місяців тому +7

    Masha Allah ❤

  • @ayshaaboobacker5430
    @ayshaaboobacker5430 7 місяців тому

    മാഷാഅളളാ അള്ളാ ഹും ഇന്നും ധാരാളമായി കലക്കാൻ തൗഫീഖ് നൽകണേഅള്ളാ ആമീൻ

    • @Moitu123Kgd
      @Moitu123Kgd День тому

      കലക്കാൻ തൗഫീക്കോ അതെന്ത്

  • @sulaikak9534
    @sulaikak9534 7 місяців тому +7

    കുറവ് പറയുന്നവർ തിരിച്ചു പറയും നല്ലത് താങ്കളുപ്പ നെ

    • @shareefperunda4255
      @shareefperunda4255 7 місяців тому

      പോടീ അവിടുന്നു കള്ളൻ ആണ് നാറ്റ കോയ ഉടായിപ്പ്.പൈസക്ക് വേണ്ടി എന്ദുo ചെയ്യുന്ന ചെറ്റ

  • @soudha5912
    @soudha5912 7 місяців тому +1

    കടംവീടാൻ മകൾ സ്വലിഹാ വാൻേ പേരകുട്ടികൾ നന്നാവാൻദു ഹാ ചെയ്യുക

  • @SiddikNstyle-wo2ym
    @SiddikNstyle-wo2ym 7 місяців тому

    Nte student aan methile oru varan jeevitham khairilum barakkathum nalkatte aameen❤

  • @Saleena-uh8ln
    @Saleena-uh8ln 7 місяців тому +1

    Ellaarkum atthaaniyaanu nammude tthangal...alhamdhulillhaa

  • @shafisinu3260
    @shafisinu3260 7 місяців тому +4

    Masha allah 🤲. Njngale nattukaaranu thangal..

  • @ShamseerpkShanz
    @ShamseerpkShanz 7 місяців тому +3

    ഇതാണ് മക്കളെ നമ്മുടെ തങ്ങളുപ്പാ പാവ ങ്ങ ളുടെ അത്താണി 👍

  • @Hanan-sq9bb
    @Hanan-sq9bb 7 місяців тому +6

    Mashaallah 🥰alhamdulillah

  • @user-bt4vt4ci4r
    @user-bt4vt4ci4r День тому

    അള്ളാ തൗഫീക്ക് നൽകട്ടെ

  • @marhabaofficials
    @marhabaofficials 6 місяців тому

    Orupad kadam und thangale duayil ulpeduthane

  • @semibanusemi3354
    @semibanusemi3354 7 місяців тому +2

    Masha Allah 😍❤️

  • @hamzapkh4824
    @hamzapkh4824 6 місяців тому +1

    ആർക്കും ഒരു വിഷമവും ഇല്ല (റോഡ് മുഴുവൻ ബ്ളോക്കും ആണ്)

  • @lachuzworld2370
    @lachuzworld2370 7 місяців тому +1

    കടം വിടാൻ ദുആ ചെയ്യണേ😢😢

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 6 місяців тому

    ഹിന്ദു പെൺകുട്ടികളോട് നിങ്ങൾ ഒരു വാക്ക് പോലും സംസാരിച്ചില്ല നല്ല മുമ്പൽ മാന് ജാതി മത അയത്തം ഇല്ല എന്ന കാര്യം നിങ്ങൾ മറന്ന് പോയല്ലോ ഹിന്ദ്യത്ക മനുഷ്യർ തന്നെയാണ് നിങ്ങൾക്ക് ധൈര്യമായി സംസാരിക്കാം അവർ കൃത്യമായി ചേദ്യങ്ങൾ ഇത്തരം പറയും 14 പെൺകുട്ടികൾക്കുംഅവന ടെ പുയ്യാപ്ല മാർക്കും വിവാഹ മംഗളാശംസകൾ നേരുന്നു.❤❤❤😂😂

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 6 місяців тому

    സന്തോഷം 👍👍നല്ല കാര്യങ്ങൾ ഇനിയും നല്ലത് ചെയ്യാൻ സാധിക്കട്ടെ

  • @saljasalja4711
    @saljasalja4711 7 місяців тому +1

    Masha allah. Alhamdullillah

  • @sulaikak9534
    @sulaikak9534 7 місяців тому +5

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ് 🤲

  • @ponnusruksanaparvin9219
    @ponnusruksanaparvin9219 7 місяців тому +1

    Usthadn parayarud തങ്ങൾ എന്ന് parayanam pleas

  • @SalmaSalma-cf3so
    @SalmaSalma-cf3so 7 місяців тому +1

    അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹

  • @thayamasviog8396
    @thayamasviog8396 7 місяців тому +3

    മാഷാ അള്ളാഹ്

  • @saleemms6616
    @saleemms6616 6 місяців тому

    Masha allah alhamdulella khair 🤲🤲🤲

  • @sabircm
    @sabircm 7 місяців тому

    Thangaluppak allahu hafiyathumdeergayussum nalkatte

  • @raseenaraseee1558
    @raseenaraseee1558 7 місяців тому +1

    മാഷാ അള്ളാ. 🤲🤲🤲❤

  • @sajithaashraf8622
    @sajithaashraf8622 7 місяців тому +1

    മാഷാഅല്ലാഹ്‌ 👍🏻

  • @RashidaSharafudeen
    @RashidaSharafudeen День тому

    Thangale.kalb.nirangu
    Masha.allah
    Esaadu.

  • @ramlabeevi1078
    @ramlabeevi1078 7 місяців тому +1

    അൽഹംദുലില്ലാഹ് 🌹🌹

  • @kalathilsafiya3738
    @kalathilsafiya3738 7 місяців тому +2

    ഇവരെന്നെ തങ്ങളെ കൊണ്ട്
    ഉസ്താദുമാരെ സ്ഥാനല്ലമല്ല തങ്ങൾക്ക് അത് ഒന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുക തങ്ങൾക്ക് കൊടുക്കുന്ന സ്ഥാനം തങ്ങൾക്ക് തന്നെ കൊടുക്കണം തങ്ങളാണ് എന്ന് പ്രത്യേകിച്ച് തങ്ങളാണ്

  • @FousiyaFousi-xi8fx
    @FousiyaFousi-xi8fx 7 місяців тому +2

    Maashaa Allaah

  • @Faith7865
    @Faith7865 7 місяців тому +1

    Alhemdulillah....best examples of communal harmony

  • @SalmabinthIbrahim
    @SalmabinthIbrahim 7 місяців тому +1

    Bro usthad alla thanghluppa ennu parayu❤❤❤

  • @adhinansamees3973
    @adhinansamees3973 7 місяців тому +1

    Mashaallah😍

  • @AbdhurhmnT
    @AbdhurhmnT 7 місяців тому

    അത് നല്ല കാര്യ മാണ്

  • @raseenaraseee1558
    @raseenaraseee1558 7 місяців тому +1

    ആമീൻ 🤲🤲🤲

  • @FathimasuhraP-v5j
    @FathimasuhraP-v5j 3 дні тому

    അൽ ഹംദുലില്ല, ഹ് മാഷ > അല്ലാഹ്

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 7 місяців тому +2

    ജിൽഷാദ് തങ്ങൾ എന്ന് പറയു മുത്ത്നബിയുടെ പേരകുട്ടിയാണ്🤲

  • @Rihanamolus
    @Rihanamolus 7 місяців тому +1

    Alhamdulilla

  • @haroonm924
    @haroonm924 6 місяців тому

    Maranathine.shesham.naragathilum.

  • @raheesibnu296
    @raheesibnu296 7 місяців тому

    Mashalla🌹അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Mumthasjeshi
    @Mumthasjeshi 7 місяців тому +2

    IDE India an ividam ingane Ann 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 6 місяців тому

    Allah khair akkatte

  • @EminMon-sz7no
    @EminMon-sz7no 6 місяців тому

    Al hamdulillah sathosham

  • @ayshaaboobacker5430
    @ayshaaboobacker5430 7 місяців тому

    അൽഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RamlaCv
    @RamlaCv 3 дні тому

    Mashaallah

  • @busharabush6497
    @busharabush6497 7 місяців тому +2

    ഹായ് 😊

  • @jabbarjabbar8494
    @jabbarjabbar8494 6 місяців тому +1

    പൈസ തങ്ങളുടേതല്ല ജനങ്ങളുടേതാണ്

  • @SafaShizan-du7zq
    @SafaShizan-du7zq 7 місяців тому +2

    Alhmdllh

  • @ThanzilS
    @ThanzilS 7 місяців тому +1

    ആഫിയത്തും ആരോഗ്യവുമുള്ള. ധീർകായുസ്സുഅള്ളാഹു നൽകണേ 🤲

  • @Haseena-x1y
    @Haseena-x1y 7 місяців тому +1

    ആമീൻ

  • @abduljaleelaluva3789
    @abduljaleelaluva3789 6 місяців тому +1

    ഈ ഓരോർത്ത രോടും ഇങ്ങനെ ചോദിച്ച് പണ മില്ലാത്തതിൻ്റെ പേരിൽ സംഭവിച്ച ഈ അവസ്ഥയെ എന്തിനാ ഇങ്ങനെ അവഹേളിക്കുന്നത്

    • @akazadareekkal8867
      @akazadareekkal8867 6 місяців тому

      ഈ കുട്ടികളെ ഇങ്ങിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ

  • @user-bt4vt4ci4r
    @user-bt4vt4ci4r День тому

    Aameen

  • @maimoonamaimoona3094
    @maimoonamaimoona3094 6 місяців тому

    അങ്ങനെ നമ്മുടെ മതത്തിൽ പറഞ്ഞിട്ടില്ല വർഗീയത ഹിന്ദുക്കൾക്കും സഹാ ദേവസ്വാല് ഉസ്താദ് എത്രയോ ഹിന്ദു കുട്ടികളുടെ കല്യാണം കഴിപ്പിച്ച എന്നിട്ട് വെറുതെ പറയണേ ഹിന്ദുക്കൾ അല്ലേ? അവരെ കല്യാണം കഴിക്കണം എന്നൊക്കെ വെറുതെ പറയണ ഇല്ലാത്തതാണ് എന്ന് ഉറപ്പ് ഇസ്ലാമിൽ അങ്ങനെ വ്യത്യാസം ചെയ്യാൻ പറഞ്ഞിട്ടില്ല അങ്ങനെ ചോദിച്ച് ഇങ്ങനെ ചോദിച്ചു എന്നൊക്കെ പറഞ്ഞ് വർഗീയത ഉണ്ടാക്കുന്ന വർത്താനം അങ്ങനെ ഒരാൾ ചോദിക്കില്ല കല്യാണം കഴിച്ചു കൊടുത്തേ എല്ലാവർക്കും സന്തോഷം ഉണ്ടാവുള്ളൂ

  • @HafeelaHafeela-f1r
    @HafeelaHafeela-f1r 6 місяців тому

    Aameen Aameen Yarabbal Aalameen

  • @ayshahaneefa312
    @ayshahaneefa312 7 місяців тому +3

    Aameen aameen 🤲🤲🌹🌹🌹👍👍👍💚💚💚 big salute

  • @Najmaraheem-n7s
    @Najmaraheem-n7s 7 місяців тому +2

    ❤❤❤ 👍🏻👍🏻👍🏻

  • @zainudheenkunnath
    @zainudheenkunnath 6 місяців тому

    Masa.allah
    Alhamdulillah

  • @sumayyap3106
    @sumayyap3106 7 місяців тому

    امين امين امين يا رب العالمين❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @ayshaaboobacker5430
    @ayshaaboobacker5430 7 місяців тому

    ആമീൻ ആമീൻ ആമീൻ

  • @RasheedRasheedmk-s7c
    @RasheedRasheedmk-s7c 7 місяців тому +1

    ചവിട് കേൾക്കാത്ത വന വിഡിയോ എടുക്കാൻ വന്നത്
    അതോ മനഃപൂർവം
    കുട്ടികളെ കളിയാക്കുകയാണോ
    തങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തി
    അള്ളാ ഹു സികരി ക്കട്ടെ
    ആമീൻ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 місяців тому

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲👍👌🌹🌹🌹🌹❤