Це відео не доступне.
Перепрошуємо.

നിങ്ങളെ നഷ്ടപ്പെട്ട് പോയാൽ ഈ വ്യക്തി ദുഃഖിക്കുമോ?|555ANGEL TAROT LOVE READING MALAYALAM

Поділитися
Вставка
  • Опубліковано 11 тра 2024
  • നിങ്ങളെ നഷ്ടപ്പെട്ട് പോയാൽ ഈ വ്യക്തി ദുഃഖിക്കുമോ?|555 ANGEL TAROT LOVE READING MALAYALAM
    #love #tarotcards #tarotlovereading #tarotonline #tarotreading #candle #candlestick #reunion
    FOR PERSONAL READING - 8714736935 (WATSAPP ME)

КОМЕНТАРІ • 73

  • @abhisworld7613
    @abhisworld7613 3 місяці тому +3

    ഈ റീഡിങ് എനിക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നി. Very good reading. Solution koodi പറഞ്ഞാൽ നന്നായിരുന്നു.

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 3 місяці тому +4

    100 % ശരിയാണ്,, ഇങ്ങനെ ഒരഭിപ്രായവും ഇല്ലാതെ തേർഡ് പാർട്ടിയോടൊപ്പം പോയ ആളാണ് ഇപ്പോൾ തിരികെ വരാൻ ശ്രമിക്കുന്നത് വിചാരിച്ച പോലെ അല്ല അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്,,,,, അത് കൊണ്ട് ദുഃഖിക്കും,,,, കരയണം,,, താങ്ക്യൂ മാം,, 👍👍👍👍 താങ്ക്‌യൂ ഏഞ്ചൽ ,,, 🙏❤️❤️❤️❤️❤️

  • @ratnavallyck7661
    @ratnavallyck7661 3 місяці тому +16

    ഞാൻ നഷ്ടപ്പെട്ടാൽ അവൾക്ക് ഒരു ചുക്കും സംഭവിക്കില്ല.... അവൾ cool ആയി ജീവിക്കും...😊

    • @avaikaanu6004
      @avaikaanu6004 3 місяці тому +1

      നിങ്ങളും cool ആയി ജീവിച്ചാൽ മതി. ഞാനും എന്റെ രണ്ട് മക്കളും ജീവികുന്നു. ഭർത്താവ് 3rd party യുടെ കൂടെ പോയി

    • @avaikaanu6004
      @avaikaanu6004 3 місяці тому

      9, 4 വയസ്സേ മക്കൾക്ക് ഉള്ളൂ പോയവർക്ക് എല്ലാം ഒരു ദിവസം നഷ്ടപ്പെടും. അപ്പോൾ അതോർത്ത്അവർ കരയും. എല്ലാം നല്ലതിന് എന്ന് കരുതുക. നിങ്ങൾക്ക് നല്ലതായി മറ്റൊരാളെ കിട്ടട്ടെ എന്ന് പ്രാർത്ഥിന്നു.

    • @Kukku914
      @Kukku914 3 місяці тому

      Sathyam😢

  • @user-us9on6ls1v
    @user-us9on6ls1v 3 місяці тому +2

    ഞാൻ കാരണം അവനു ഒരാപത്തും വരല്ലെ ഭഗവാനേ വളരെ നന്ദിയുണ്ട് എൻ്റെ ദൈവങ്ങൾക്കും നന്ദി അർപ്പിക്കുന്നു.

  • @sathidevik.s6234
    @sathidevik.s6234 3 місяці тому +2

    ആരുടെ കാര്യമായാലും ഇങ്ങനെ യൊന്നും പറയല്ലേ, കേൾക്കുമ്പോ തന്നെ സങ്കടം തോന്നുന്നു. ഒരിക്കൽ ഒരുപാട് സ്നേഹിച്ചവരാവില്ലേ, വിധി അകറ്റുന്നതാവാം, എവിടെ ആയാലും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ, എല്ലാവരും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijapadmanabhan9174
    @girijapadmanabhan9174 3 місяці тому +4

    Show കാണിക്കുക തന്നെ '100 % Correct

  • @Ann29534
    @Ann29534 3 місяці тому +3

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels❤❤

  • @Anamika-l2v
    @Anamika-l2v 2 місяці тому

    കറക്ട് റിഡിങ് ആണ് മോളെ 🙏🏽❤️❤️thankyou യൂണിവേഴ്സ് ❤️god bless you മോളെ 🙏🏽🙏🏽

  • @jayaullas1030
    @jayaullas1030 2 місяці тому

    Thank u univers🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @preethiharidas2617
    @preethiharidas2617 3 місяці тому

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിൽ attract ചെയ്യുന്നു.. Tnk u universe 😄

  • @asharabacker8554
    @asharabacker8554 3 місяці тому +1

    Reading super ❤ thank you God ❤ thank you mam❤🙏

  • @AswathyAnish-oh2bs
    @AswathyAnish-oh2bs 3 місяці тому +2

    Thankyou univers ❤🙏

  • @jessammakurianichakal5322
    @jessammakurianichakal5322 3 місяці тому +1

    Lol…..😂😂😂😂you are so funny. Perfect reading. My salute
    God bless w❤🙏

  • @jessyjessy7615
    @jessyjessy7615 3 місяці тому +2

    തേർഡ് പാർട്ടി ഒന്നല്ലല്ലോ 😁പാർട്ടിസ് ....... അല്ലേ പിന്നെ എങ്ങനെ അറിയാനാ

  • @pavananep8978
    @pavananep8978 3 місяці тому

    എല്ലാം അനക്ക് അറിയാം വ്യക്തി വ്യക്തി റീഡിങ് ടീച്ചർമാർ പറയുന്ന തേർഡ് പാർട്ടി ഈ തേർഡ് പാർട്ടിയിൽ രാഷ്ട്രീയക്കാരും കുടുംബക്കാരും ഇങ്ങനെ പറഞ്ഞു പറഞ്ഞു എന്നെ ഒരു കൊല്ലത്തോളം ആയി ചീറ്റ് ചെയ്യുന്നത് സീറ്റ് ചെയ്തു ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അന്റെ കുട്ടിക്കാലം മുതലേ ഉപയോഗിച്ച് പലതരത്തിലും ചീറ്റ് ചെയ്തിട്ടുണ്ട് ഇവരെല്ലാവരും ഓരോന്നും ഞാൻ മറക്കുന്നുമില്ല അതുകൊണ്ട് രാഷ്ട്രീയക്കാരെയും കുടുംബക്കാരെയും എന്റെ ചെരിപ്പിന് സമമാക്കിയിട്ടാണ് ഞാൻ കരുതുന്നത് കളിച്ചോളൂ കളിച്ചോളൂ പ്രശ്നമില്ല

  • @diyaggirija9370
    @diyaggirija9370 3 місяці тому +1

    Thanks,univers,

  • @NaseebaAnwar
    @NaseebaAnwar 2 місяці тому

    നന്ദി ❤❤

  • @Mizhikrishna
    @Mizhikrishna 2 місяці тому

    വളരെ വളരെ സത്യം 🙏🙏🙏

  • @SavithriP-go5uw
    @SavithriP-go5uw 3 місяці тому +1

    Thank u universe ❤❤❤

  • @user-rl8ic5gk8v
    @user-rl8ic5gk8v 3 місяці тому +1

    Thank you universe ❤❤

  • @reeshasayish7885
    @reeshasayish7885 3 місяці тому +1

    Thanki universe ❤

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @ShanithaK.R
    @ShanithaK.R 3 місяці тому

    Ayale kananit enik urakkam varunilla.. Food kazhikan pattunilla.. Pine aake oru valayka.. Ente dm ene rekshicho...? Ene noki jeevitham theerkunna Savangale.. Njan aa thengil ethuvare kereetilla.. Ene, kettan sremikkaruth.. Njan kerathe elathineyyum thakarkkum... Ente pinale vanal... Keto..

  • @afrinfathima6829
    @afrinfathima6829 3 місяці тому

    ☺️☺️☺️ thank you univeres ❤

  • @arjun3888
    @arjun3888 3 місяці тому

    Aval iniyum anubhavikkanund anubhavikkatte

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏 Amaizing reading mam❤️🙏 Thank you my dura Maaa❤️🙏

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏 Njangal thammil vazhakku onnum illa. Communication illathathukondu tenssion, confussion manassu tight akumbol enthenkilum vilichu parayum. Paranju kazhinja orkkunnathu angane onnum parayanda ennu thonnunnathu. Allathe deshiyam undayittalla. Athu thanne madakumbol anu e situation varunnathu. Njangal thammil telepathy mathramay ulloo. ❤️🤔

  • @shalupkd7454
    @shalupkd7454 3 місяці тому +1

    അത് ശരിയാവൂ

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому

    ❤ ❤ Thank You Universe❤🙏❤️

  • @user-nr2yy8gk6d
    @user-nr2yy8gk6d 3 місяці тому

    Cheythath anubavikkanam universil ninnum kittanam

  • @user-ty8wu8rk1i
    @user-ty8wu8rk1i 3 місяці тому

    Thankyou mm ❤❤❤❤❤❤❤

  • @bobanboban5149
    @bobanboban5149 3 місяці тому

    Deivahitham pole nadakkatte

  • @rizwan93960
    @rizwan93960 3 місяці тому

    Njan vuttupovilla ebthoke vannalumm😢😢😢😢😢😢 thankiyu mammmm

  • @user-ty8wu8rk1i
    @user-ty8wu8rk1i 3 місяці тому

    Thankyou universe ❤❤❤❤❤forgivins ❤❤❤❤❤

  • @sajnasuresh6909
    @sajnasuresh6909 3 місяці тому

    Thank you Universe

  • @user-zf8bs5mk9h
    @user-zf8bs5mk9h 3 місяці тому

    Reading super

  • @sanjaytvpm
    @sanjaytvpm 3 місяці тому

    100% true reading🙏🏻🙏🏻🙏🏻👌🏻👌🏻

  • @amruthaammu440
    @amruthaammu440 3 місяці тому

    Thank u universe thank u god

  • @sumaammu3700
    @sumaammu3700 2 місяці тому

    താങ്ക്യൂ, മം, റീ, സിംഗിൾ, പറഞ്ഞതെല്ലാം, സത്യമാണ്, എന്രഹോക്കെയോ, മറച്ചു, പിടിക്കുന്നു, എന്നുള്ള, സത്യാവസ്ഥ, ഞാൻ, മനസിലാക്കിതതാണ്, പിന്നെ, ഞങ്ങളുടെ, കാര്യത്തിൽ, എന്നോട്,, ഒന്നും, സംസാരിക്കാറില്ല, അതുകൊണ്ട്, എന്താണ്, എന്നുള്ളത്, അറിയാൻ, കഴിയുന്നില്ല, അദ്ദേഹത്തിന്, വേണ്ടി,, ഞാൻ, നല്ല, രീതിയിൽ, പ്രാർത്ഥിക്കുന്നുണ്ട്,, ഒന്നിനും,, ക്ലാരിറ്റി, ഇല്ല, അവസ്ഥകൾ, അവർ, പറയാതെ, എങ്ങനെ, അറിയാനാണ്, മനസ്, തുറന്നു, സംസാരിച്ചു, കേൾക്കാൻ, എന്ന്, ആഗ്രഹമുണ്ട്, അത്, നടക്കില്ല,, പിന്നെ, ഒരു, വഴിയും, കാണുന്നില്ല,, എല്ലാം,, ഈശ്വരൻ,, തീരുമാനിക്കട്ടെ,, യൂണിവേഴ്സിന്,, നന്ദി,, അനുഗ്രഹിക്കണേ,, ❤️❤️

  • @sinik6898
    @sinik6898 3 місяці тому +1

    ❤️❤️❤️❤️❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 місяці тому

    Thankyou universe 🙏

  • @user-uz1xo6rd7w
    @user-uz1xo6rd7w 3 місяці тому

    Thenks 🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻

  • @Akr-zt9kg
    @Akr-zt9kg 3 місяці тому

    True reading

  • @SruthiSuji
    @SruthiSuji 3 місяці тому

    Sathyam

  • @playboyff9834
    @playboyff9834 3 місяці тому

    100/ correct

  • @pavananep8978
    @pavananep8978 3 місяці тому

    ഇങ്ങനെയുള്ള ആകുന്നത് നിങ്ങളെ ട്രസ്റ്റും നിങ്ങൾ തന്നെയാണ് ഇതുവരെ നിങ്ങൾക്ക് അവളും അവളുടെ ആദ്യ ഭർത്താവ് നിങ്ങളെ വല്ലോം പയ്യനെ നടന്നിട്ട് നല്ല ഉപദേശം കൊടുത്തിട്ടില്ല ഈ സ്ഥിതിയിലേക്ക് എത്തിച്ചു

  • @Old_Spice007
    @Old_Spice007 3 місяці тому +2

    പൂച്ച വീഴുന്നപ്പോലെ നാല് കാലിൽ വീഴുന്നവന്മാർക്കൊക്കെ ഒന്നും സംഭവിക്കില്ല.

  • @shalupkd7454
    @shalupkd7454 3 місяці тому +1

    ❤❤

  • @ShanithaK.R
    @ShanithaK.R 3 місяці тому +1

    Enganum mattulavar karanam enik enthelillum prblm undayal.. Sathyamayyum aa person inte bharta ye kond ente hus ne njan kalyanam kazhippikkum.. Ente hus ottapedaruthalo.. Warning... Veruthe 🙂

    • @ShanithaK.R
      @ShanithaK.R 3 місяці тому

      Ethengineya highlight comment aakune.. Ethraperk reading resonate aayee..

  • @user-de8en8yd2b
    @user-de8en8yd2b 3 місяці тому

    👍👍👍👍

  • @user-kv1mo7st6r
    @user-kv1mo7st6r 3 місяці тому

    💯 seriya

  • @pavananep8978
    @pavananep8978 3 місяці тому

    ഞാനല്ലേ പിന്നാലെ നടക്കുന്നത് റീഡിങ് ടീച്ചർമാർ അകറ്റുന്നു അതിനിപ്പോ ഞാനെന്തു ചെയ്യാൻ

  • @user-el1mr3ul1w
    @user-el1mr3ul1w 3 місяці тому

    കറക്റ്റ്

  • @UserPerson-mj4wq
    @UserPerson-mj4wq 2 місяці тому

    ഇഷ്ടപ്പെട്ടത് കേട്ടു 🙄🙄🙄

  • @bobanboban5149
    @bobanboban5149 3 місяці тому

    Thettu cheithavar anubhavikkathe ee lokathu ninnu Deivam vilikkilla

  • @prameelalk251
    @prameelalk251 3 місяці тому

    💕💕💕💕🙏🙏🙏

  • @vaisalibabu4891
    @vaisalibabu4891 3 місяці тому

    👍👍👍👍👍

  • @user-vu1gj8cc7i
    @user-vu1gj8cc7i 3 місяці тому

    ❤❤👍

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏 e word onnukoody parayoo. Madom oru clarity illa. Stability illa. ❤️🙏

  • @areyaka7402
    @areyaka7402 3 місяці тому

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @padmanabhan2472
    @padmanabhan2472 3 місяці тому +1

    താങ്കൾ പറയുന്നത് വളരെ ളെശരിയാണ്

  • @BinojMr-dm7hr
    @BinojMr-dm7hr 3 місяці тому

    🎉🎉🎉❤❤😮😅😊

  • @clincymol8284
    @clincymol8284 3 місяці тому

    Wats app number tharumo

  • @Ann29534
    @Ann29534 2 місяці тому

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings❤❤
    Thank you divine❤❤

  • @SaijuAswathy
    @SaijuAswathy Місяць тому

    thankyou universe ❤❤❤❤❤❤

  • @playboyff9834
    @playboyff9834 3 місяці тому

    100/ correct