A Day with An African Meru Tribal Women | Africa Malayalam Travel Vlog |
Вставка
- Опубліковано 6 лют 2025
- Day in my Life with An African Meru Tribal Women malayalam
RARE Tribal Food Of Embu People Africa - • RARE Tribal Village Fo...
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് നമ്മുടെ ലിങ്ക്
www.amazingafr...
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് .
ഇതാണ് ലിങ്ക്
www.amazingafrica.in/products
പീച്ചിങ്ങയാണ് ആ കായ
അരിപ്പൂവ് ആണ്
ആഫ്രിക്കൻ ജീവിതം വളെരെ ഭംഗി ആയി ഒരു പാട് കഷ്ടപ്പെട്ട് നമ്മുടെ മുൻപിൽ എത്തിക്കുന്ന പൂജ കുട്ടി big salut 🌹🌹🌹
Chechi varubole kurach ugali konduvaravo😀
പൂജ ചേച്ചി ഫാൻസ് ലൈക് അടി 👍👍👍👍
😍😍😍😍
@@Beyond_Boundaries-np thanks chechi for your reply
ഇവരുടെയൊക്കെ ലൈഫ് ആണ് അടിപൊളി ശുദ്ധമായ വായു ,ഹെൽത്തിഫുഡ് ,ഉള്ളതുകൊണ്ട് ഓണംപോലെ 👍
💯💯💯💯💯നമുക്കിതു പോലെ ഒരു കാലം ഇനി ഉണ്ടാകുമോ 😪
Thonnunnilla
@@rohithkasrod6601 ഒരിക്കലും ഇല്ല അതൊക്കെ ഒരു കാലം അത് കഴിഞ്ഞു 😌
@@rohithkasrod6601 qq
ഇല്ല
ഹിസ്റ്ററി ക്ലാസ്സിൽ പോലും കിട്ടാത്ത അറിവുകളുടെ അനുഭവങ്ങൾ ഇവിടുന്ന് കിട്ടുന്നുണ്ട്, അതോണ്ട് തന്നെ ഓരോ വിഡിയോക്കും വെയ്റ്റിംഗ് ആണുട്ടോ 🤗❣️
Thanks 😍😍
Satyam
ശരിയാണ്
Sherikkum👍👍
👍👍
Please share this video to your friends and relatives ..Its a humble request ..🙏🙏
***** FOLLOW ME ON *****
Instagram: instagram.com/amazingafrica_pooja/
Facebook Page: facebook.com/AmazingAfricaByPooja/
Email Contact: amazingafricabypooja@gmail.com
Our Website Link - www.amazingafrica.in
Hai chechi...sugano...instale follow chiyithund thiriche follow cheyyuvo
@@praveenpraveen7681 instayil msg ayakku follow cheyyam😊
@@Beyond_Boundaries-np thanku chechi
Super videos poojachechi
This video was incredible! ❤️
ഞാൻ കുവൈറ്റിൽ നിന്നാണ്. ഈയിടെയാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെയധികം ഇഷ്ടായി. ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്. പൂജയുടെ simplicity ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. അത് പോലെത്തന്നെ താങ്കളുടെ കണ്ണനും വളരെ സിമ്പിളാണെന്ന് നിങ്ങളുടെ ഒരു Q & A എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി. All the best
thanks ❤❤❤
അറിവുകളുടെ വാതിൽ... ഒരിക്കലും അവിടെ പോയി ഇതൊന്നും അറിയാൻ യോഗം ഇല്ലാത്തവർക്കു പൂജ ചേച്ചിയ് ഇതൊക്കെ കാണിച്ചു തരുന്നെന്നു എത്ര നന്ദി പറഞ്ഞാലും തീരില്ല.... But വേണ്ടത്ര അംഗീകരം ഈ ഒരു ചാനലിന് കിട്ടുന്നില്ല അത് സംഗടം ഉണ്ടാകുന്നു 🥰🥰chechi ishttam❤️
മെരു അടിപൊളി സ്ഥലം അതുപോലത്തന്നെ ഈ വീഡിയോയിൽ ചേച്ചിയുടെ dressing അടിപൊളി ആയിട്ടുണ്ട് pooja chechi ഇഷ്ട്ടം 😍❤️
thanks ❤
വികസനത്തിൽ വളരെ പിറകിൽ ആണെങ്കിലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ ആഫ്രിക്ക വേറെ ലെവൽ തന്നെ ❤️
Sathyamanu 😊
Yeah
ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി അവരുടെ ജീവിത രീതികൾ വളരെ മനോഹരമായി നമ്മിൽ എത്തിക്കുന്ന പൂജച്ചേച്ചിക്ക് നിറഞ്ഞ 👏👏👏
Thanks 😍😍
ആഫ്രിക്കയെ ഓരോ ആഴ്ചയും പൊളിച് എഴുതുകയാണ് പൂജ ചേച്ചി..... Hats off to you❤️
ഒന്നും പറയാനില്ല എത്ര സുന്റരമായ സ്ഥലങ്ങൾ ഒന്നും പറയാനില്ല ഇത്രയും ഗ്രാമീണ ഭംഗി ഒപ്പി എടുത്തുള്ള വീഡിയോ കാണുന്നത് വിരളം ഇനിയും നല്ല കാഴ്ചകളുമായി വീണ്ടും കാണുമെന്ന പ്രേതീക്ഷയോടെ നന്ദി 🌹🙏🙏
സുന്ദരി പൂവ് എന്ന് പറഞ്ഞ ആ ചെടി കണ്ടപ്പോൾ എനിക്ക് തോന്നിയത് മലപ്പുറം ഭാ കത്ത് പൂച്ചെടി എന്ന് പറയുന്ന ചെടിയല്ലെ അത് അതിന് അത് പോലെ നല്ല കായ ഉണ്ടാവാറുണ്ട് നമ്മൾ വിട്ടിൽ വളർത്തുന്നതിന് അല്ലട്ടൊ കാടുകളിൽ ഉള്ളതിന് ചില സ്ഥലങ്ങളിൽ വേലി ചെടി എന്നും പറയാറുണ്ട് ഏതായാലും കണ്ണിനും മനസ്സിനും കുളിർമയേകുന്ന വീഡിയോ നന്ദി
നമ്മുടെ പൂജ ചേച്ചി അടിപൊളിയാണ് 😍🥰🥰🥰🥰
നമ്മുടെ സ്വർഗ്ഗീയ ജീവിതത്തെക്കാൾ എത്രയോ ആനന്ദദായകമാണ് ഈ മനോഹരമായ ഗ്രാമീണ ജീവിതം. പ്രകൃതിയോട് ഇണങ്ങിചേർന്നുള്ള ജീവിതം.
നമ്മുടെ നാട്ടിലും ഇത് ഉണ്ട് മലപ്പുറം ഭാഗത്തൊക്കെ ഇതിന് പീച്ചിങ്ങ എന്ന് പറയും നമ്മള് കുളിക്കുമ്പോൾ മേല് ഉ ര കാൻ ഉപയോഗിക്കാറുണ്ട്
Njangade palakkad ഉം ഉണ്ട് പീച്ചിങ്ങ
എറണാകുളം ജില്ലയിലും പീച്ചിങ്ങ എന്ന് തന്നെ യാണ് പറയാറ്.. മെല് തേക്കാൻ ഉപയോഗിക്കും ഇവിടെയും
കോട്ടയതും പീച്ചിങ്ങ എന്നാണ് പറയാറ്, കുളിക്കാൻ നേരം യൂസ് ചെയ്യാറുണ്ട്
Ente vtl und
Thodupuzha
@@arunjose9997 12:09 നോക്ക്
ആഫ്രിക്കൻ നാടിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു . പൂജയുടെ ഈ ചാനലിൽ എല്ലാം അറിയാൻ പറ്റി പൂജാകുട്ടി താങ്ക്സ്...
എന്റെ favorite ചാനൽ 😍നല്ല പ്രസന്റേഷൻ നല്ല ഫോട്ടോഗ്രാഫി ....🥰
😍😍😍
അടിപൊളി 👍👍🌴🌴🌴sisster നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചു തന്നതിൽ നിങ്ങളോട് ഈ വിഡീയോ കാണുന്നവർ കടപ്പെട്ടിരിക്കുന്നു സന്തോഷം big salute
thanks😍
Keralas no 1 travel UA-cam channel ......... You are amazing chechiiiiib😍
Thank you so much Gokul 🙂
@@Beyond_Boundaries-np Ebull ജെറ്റ്
Gokul well said 🙏
@@naturesvegrecipes 😍😍😍😍
My fvrt channel😍
മോളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. ആഫ്രിക്ക കണ്ട ഒരു പ്രതീതി. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
എന്റെ ചേച്ചികുട്ടി...... അടിപൊളി ട്ടോ.... ആഫ്രിക്കയിൽ വന്നപ്പോലെ 🙏🙏🙏🙏🙏ഇങ്ങള് മ്മടെ മുത്ത് ആണ് 👍👍👍❤❤❤😍😍😍😍
ഈ ആൾക്കാർ വളരെ friendly ആണ്...👍
😊
ഗ്രാമം ആണെങ്കിൽ എന്നാ അവിടുത്തെ ആളുകളുടെ വേഷം മോഡേൺ സൂപ്പർ 😘😘😘😍😁
ആഹ് ചേച്ചിടെ ചെരുപ്പ് ഒക്കെ നോക്കിയേ ഹൈ ഹീൽ 🤩🤩🤩🤩
പൂജച്ചിടെ "ജൂഗ്രൂ ജൂഗ്രൂ " പാട്ട് പൊളിച്ചു 🤣🤣🤣🤣
Aadyamoke valya prethyaktha onnum thonnath tharathilulla vidoekal pole thonni.... ipo friday akan katta waiting aanu chechii....valare nalla reethiyilulla presentation....good effort
That's a good video.
Of all the videos you have done so far, I think one of the best videos was the 2019 video, where you filmed the experiences of pioneers from Kerala in Kenya though it was very short.
I have a suggestion, spend a day with some of them, make a video of their actual experiences in Kenya with the photographs like now and then.
All the very best for a 500k mark.
Chechi enikk ningalude ella videosum valare ishttappettu adhupole chechiyeyum ishttayitto ente support ini eppoyum undavum sure 🥰🥰🥰🥰🥰
Yellow dres itta chechi ethra suundari anu😍
Super Pooja. I like your way of presentation. kannan and Nila also supported you.I expect such different kinds of videos from amazing Africa by Pooja
ഉണ്ട് ചേച്ചി... ഒടുചുറ്റി... എന്നാണ് പാലക്കാട് പറയുന്നത് അതിന്റെ കായ പച്ചക്കും കഴിക്കാം 👍👍👍👍
Koothadi kaya ennu parayum Oru berry type
Meru gramam othiri eshtayi ..nalla pachapum harithabayum ...adipowli...evaroke ethirikoodi maari jeevikunavaranen thonanu ...🥰🥰kannan chettan veendum kazhchavirunn oruki 🤩🤩🤩jai amazing Africa 💪💪💪💪💪💪💪💪💪
😊😊😊
Pooja chechi sughamano
Yella video kidu👍👍👍👍👍👍👍👍💐
Amazing Africa 🌍👍👍 sooooper
I Like your presentation ❤️
വീടുകൾ കാണുമ്പോൾ വല്ലാത്ത ഒരു നീറ്റൽ..
എനിക്ക് ഒത്തിരി ഇഷ്ടായി, വളരെ മനോഹരം 🙏🙏❤🌹🌹🌹🌹
എല്ലാ വീഡിയോയും സൂപ്പർ ❤️❤️❤️❤️
Thanks syam 😍😍
Video കണ്ടപ്പോൾ ഞാൻ ആലോചിക്കൂവാരുന്നു, ഈ പാവം ആഫ്രിക്കൻസ് നമ്മുടെ കേരളവും അവിടുത്തെ സൗകര്യങ്ങളും ജീവിതരീതിയും മനസിലാക്കിക്കഴിഞ്ഞാൽ അതായിരിക്കും അവരുടെ സ്വർഗം. നമുക്കാണ് മലയാളമണ്ണിനെ ഒരു വിലയും ഇല്ലാത്തത്.. പൂജ ചേച്ചിയുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം.
❤❤❤
എത്രയും പെട്ടെന്ന് ഒരു 4 wheel വാങ്ങാൻ സാധിക്കട്ടെ 😊🙋♂️
മേരു ഗ്രാമം 👌. അഭിനന്ദനങ്ങൾ അർഹിക്കുന്ന വീഡിയോ തന്നെ. വിത്യസ്തമായ വ്ലോഗ് ചെയുവാൻ പൂജക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹
ഒരുപാട് സന്തോഷം, നന്ദി 😊
കണ്ടാൽ മതി വരാത്ത you tubil തന്നെ കൂടുതൽ ആരും കാണിക്കാത്ത ആഫ്രിക്കൻ കയ്ച്ചകളും അവിടെ ഉള്ള രീതികളും നമ്മളിൽ എത്തിക്കുന്ന പൂജ ചേച്ചിക് നിറഞ്ഞ കയ്യടി 👏💥😌
Amazing job Pooja, proud of you🥰👏👏👏
Pooja and kannan buddy's it's just amazing, 😁😇🙂
മെരു ഗ്രാമഭംഗി.... മെരുഎന്നകുട്ടനാടൻ(ആലപ്പുഴ ) നെൽപ്പാടത്തിൽ അവസാനിപ്പിച്ചു. മനോഹരമായിട്ടുണ്ട്.👍👍👍👍
thanks😍
ഞങ്ങളെ വയനാട്ടിൽ കൊങ്ങിണി പൂവ് എന്ന് പറയും ♥️♥️
In kottayam area also it is known as kongini
S
👌
പൂജ ചേച്ചി പറഞ്ഞത് പോലെ, അവരുടെ എല്ലാം വീടുകൾ കാണുമ്പോൾ എനിക്കും തോന്നുന്നത്, നമ്മൾ എല്ലാം ജീവിക്കുന്നത് സ്വര്‍ഗത്തില്‍ ആണ്.
😊😊
ആദിത്യ മര്യാദ ഉള്ള നല്ല മനുഷ്യർ 🌹🌹
നമ്മുടെയൊക്കെ മനസ്സിൽ Africa എന്ന് കേൾക്കുമ്പോൾ ഇരുണ്ട ഭൂഖണ്ഡം എന്നാണ് ഓർമ വരിക...! പക്ഷേ ആ ഇരുട്ട് ഒക്കെ മാറി തുടങ്ങി. Tribals നു ഇടയിൽ പോലും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്നവർ ഉണ്ട്...!
ചേച്ചിയുടെ വീഡിയോസ് really proving that it is not dark Africa, but it's Amazing Africa...👌👌❤️
Super video chechi...♥️♥️
പൂജചെച്ചി സൂപ്പർ എല്ലാവിധ ആശംസകളും
ഈ ചാനലിൽ ഓരോ വീഡിയോസ്
കാണുമ്പോഴും നമ്മക്ക് കിട്ടുന്ന അറിവ്
അത് ചെറുതൊന്നുമല്ല..😁😌
ഒര് ആഫ്രിക്കൻ വ്ലോഗ് 😁
പൂജയിൽ നിന്നും ആഫ്രിക്കൻ ഹിസ്റ്ററി മനസിലാക്കാൻ കഴിയുന്നു മനോഹരം ഒരായിരം അഭിനന്ദനങ്ങൾ
😍😍😍
14 minutes ആയപ്പോൾ 995 views 190 ലൈക് 75 കമന്റ്സ് അതാണ് നമ്മുടെ Pooja ❤️❤️ ദൈവം കൂടുതൽ അനുഗ്രഹി ക്കട്ടെ നമ്മുടെ പൂജയെ യും കുടുബത്തെയും ❤❤️😘😘
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ നേരുന്നു
നല്ല അടിപൊളി സ്ഥലം🤩🤩🤩
Poojachechi sound👍
Vannu makaleaaaaaaa amazing Africa
ഇവരുടെ ജീവിതം വെച്ച് നോക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിൽ തന്നെ ആണ് ചേച്ചി.... ഒരുപാട് സ്നേഹം ഇവരോട്......😍
😊😊😊
പൂജ കാണിച്ച കായ് വേലി പരത്തി ആണ് 😊നമ്മുടെ നാട്ടിലും അതുണ്ട് കേട്ടോ
Hotel nu soukaryam porennu parayumbol anu ivarude oke veed kanunne. Enthalle.. But keniyakkarennum oke nammal. Prayunna.ivar manas നിറയെ നന്മ ഉള്ളവരാണ്... എന്ത് സ്നേഹം ആയിട്ടാണ്... സംസാരിക്കുന്നത്... ഇടപെടുന്നത്... ആഫ്രിക്കയോടുള്ള മനോഭാവം ഈ മാറ്റിക്കളഞ്ഞു ചേച്ചി.. സൗകര്യം നോക്കി European country trip nu pakaram ingootoke povanam allechi oru vattam enkilum varanam ennu ആഗ്രഹിക്കുന്നു ഇപ്പോ ❤❤❤👏👏👏👏👏
നമ്മളൊക്കെ എന്ത് ഭാഗ്യം ചെയ്തവര. എന്നാലും അവർ ഉള്ളതിൽ സന്തോഷത്തോടെ ജീവിക്കുന്നു.... 😊😊
🌹🌹🌹🌹
Waoooooh this is amazing
പൂജ ചേച്ചിയുടെ huzക്യാമറ മാൻ കണ്ണേട്ടൻ fans ഉണ്ടോ 🤔
Adipoli ✌️✌️✌️✌️.We love to watch ur vedios .We see Africa through you .✌️ Thank you.Nice family n friends ♥️I love Nilakutty .🌹🌹
Nice ❤️❤️❤️
Pooja super video.keep going.l m eagerly waiting for the next video.👍👍👍👍you are a lucky women.
😊😊😊
കാത്തിരിപ്പിന് വിരാമം 😍😍
Friday special
മേരു ഗോത്ര വർഗ്ഗത്തിന്റെ ജീവിതത്തിന്റെ ഒരു നേർകാഴ്ചയായി ഈ വീഡിയോ.. മില്ലെറ്റിനെ മലയാളത്തിൽ.. തിന... എന്നാണ് പറയാറ്.. അല്ലേ?. ഗ്രേറ്റ്മില്ലറ്റ്.. ചോളം..littlemillet.. ചാമ.. ഞാനിവിടെ ഈ കൊച്ചുകേരളത്തിലെ.. കൊച്ചിയിലെ എന്റെ കൊച്ചു വീട്ടിലരുന്നു ഈ വീഡിയോ കാണുമ്പോൾ... എന്താ പറയേണ്ടത്... Pooja... AMAZING... നന്ദിയോടെ...👌👌👌🙏✌️
😊😊😊
16.11 ഇടുക്കിയിൽ അതിന് കൊങ്ങിണി എന്ന് പറയും. ഇവിടെ ഒക്കെ ഒരുപാട് ഉണ്ട് ആ ചെടി. പ്രത്യേകിച്ച് വഴിയരികിൽ
വിഡിയോസ് എല്ലാം അടിപൊളി ആണ്.. ആഫ്രിക്കയെ അവിടെ ചെന്ന് കാണും പോലെ അവതരണം 👌👌👌
Notification vannapol enne pole odi vanna ethra per und👇 ivide come on
വീഡിയോകൾ എല്ലാം വളരെ നന്നാവൂണ്ട് ആഴ്ചയിൽ കൂടുതൽ വീഡിയോസ് കാണുവാൻ താല്പര്യപ്പെടുന്ന thanks Pooja
Hii chechi Ella vdosum kanarundu.. 🥰 oru Hi Tharamoo...
I can't wait to see that part of Africa!
amazingപൂജ അഷ്‌റഫ് exel റൂട്ടു റെക്കോർഡ് വ്യത്യസ്ത ബ്ലോഗർ മാർ
ചേച്ചി, ഒരുപാട് തവണ ഈ ചാനലിലെ വീഡിയോസ് കാണാതെ skip ചെയ്തു പോയിട്ടുണ്ട് , ഇന്നാണ് ഒരു വീഡിയോ തുറന്നു കാണാൻ തോന്നിയത്, പക്ഷെ , ഒന്നും പറയാനില്ല , അടിപൊളി 👌. അവതരണം നല്ല രസമുണ്ട് 😊, പിന്നീട് മുൻപത്തെ ചില വീഡിയോസ് എടുത്തു നോക്കിയപ്പോഴാണ് ക്യാമറക്ക് പുറകിൽ ആരാണെന്ന് മനസിലായത്, കണ്ണൻ ചേട്ടന് ഒരു spl 👍. നിളകുട്ടി❤️
thanks🤗
@@Beyond_Boundaries-np 🤗
അ മഞ്ഞ കളറിലെ ചേച്ചിയെ കാണാൻ എന്ത് ഭംഗി ആണ് 😍
Ss അത് thanne
@@ചക്കരനന്ദു Hiii... ente channel onn kandu nokkit support cheyyuo😊
Really... model like figure... wild beauty.... wow...
Very nice video mammal purammodi kanichhu nadakkunnavaranu avar prakruthiya snehikkunnavarum
🌹🌹🌹🌹
പൂജ ചേച്ചിയെ ...👌👌👌👌
❤️❤️❤️ശരിക്കും ,,,നഗരങ്ങളുടെ കാപട്യമില്ലാതെ, ഗ്രമാജീവിതത്തിൻ്റെ നൈർമല്യം കാണിക്കുന്ന ഈ കാഴ്ച കാണാൻവേണ്ടിയാണ് ഓരോ Friday wait ചെയ്യുന്നത്👍👍👍
thanks 😊
ചേച്ചിയുടെ അവതരണം സൂപ്പർ 😘
ഒരുപാട് പുതിയ അറിവുകൾ .നന്ദി
ആഫ്രിക്കയുടെ ഭംഗി ശെരിക്കും കാണിച്ചു തന്ന വ്ലോഗ് ❤️
Sooper.pl.go to more villages and tell us more about their culture.
. ആഫ്രിക്കയെക്കുറിച്ചുള്ള എൻ്റെ .കാഴ്ചപ്പാടേ മാറി. Thanks പൂജ.
ആ സുന്ദരിപ്പൂവ് നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്... കുന്നിൻപുറങ്ങളിലാണെന്നുമാത്രം അതിന്റെ പഴങ്ങളുമുണ്ട്... പ്രതേകിച്ചു രുചിയൊന്നുമില്ലാത്ത വയലറ്റുനിറത്തിലുള്ള പഴം...
Love from Kerala 🥰🥰
Super Video by Pooja and team, thank you very much.
Nice
Thanks 😍😍😍😍
വളരെ നല്ല വീഡിയോ. കൃഷി ഭൂമിയാലും ധാന്യങ്ങളാലും സമ്പന്നമായ ജനങ്ങൾ. പക്ഷേ വീടിന്റെ പ്രാധാന്യം അറിയില്ല എന്ന് തോന്നുന്നു. ഇത്രയേറെ ഭൂമി ഉള്ളവർക്ക് മണ്ണ് കുഴച്ച് ഇഷ്ടിക ഉണ്ടാക്കി വീട് പണിയാൻ അറിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. പറ്റുമെങ്കിൽ അത്തരം കാര്യങ്ങളിൽ അവർക്ക് അറിവ് ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക.
നമ്മുടെ സർക്കാരിനെ പോലെ ഒരു സർക്കാർ അവർക്ക് ഉണ്ടായിരുന്നെങ്കിൽ....
Chechi, do you pay these tribes for taking their video? If you are answering, pls pin this question as I think there would be more people like me😁...Thank You✨ and I'm truly Happy for the Amazing Thing you've been doing !❤️
Dear madam.... Very nice and a big salute for ur innocency and effort🙏
Thanks😊
Hii പൂജ ചേച്ചി.....♥️♥️
Njan yesterday anu first kanunnathuu chechii Chanel mosai video supr anyirunnu eni elaa videosum kanum suprt undavum ❤️🥰👍
സപ്പോർട്ടിനു നന്ദി ❤സന്തോഷം
Sundhari poovil kaa undakum njangalude ivide sudhari poovil ka undayi nilkkunnath njan kandittund.Pakhshe ithreyum kaa illa. Kurach
വളരെ നല്ല ഭംഗിയിൽ കാണിക്കുന്നുണ്ട്
പൂജക്കും കണ്ണനും അഭിനന്തനങ്ങൾ
Chechi aa chedi nammude naattil kongini ennanu parayane
Very good episode,all the best Team amazing Africa✌⭐👍🎉🎄
പൂജ ചേച്ചി ഫാൻസ് ലൈക്ക്.. ❤️❤️❤️
ഞാൻ കാണാൻ കാത്തിരിക്കുന്ന എനിക്ക് പ്രിയപെട്ട 4 യാത്രാ ചാനൽ amazing "Africa by pooja " " E Bull Jet". " Safari." " Route records ashraf excel " മനോഹരമായി ഇവരെ കൂടെ യാത്ര ചെയ്യുന്ന feeling കിട്ടുന്ന ചാനൽ ആണ് .പ്രത്യോഗിച്ച് ആഫ്രിക്കയിലെ കായ്ച്ചകൾ കാണിച്ച് തരുന്ന പൂജക്ക് ഒരായിരം നന്ദി അറിയിക്കുന്നു... ന്യൂ വീഡിയോ വന്നോ എന്ന് എന്നും നോട്ടിഫിക്കേഷൻ നോക്കുന്ന ഒരു ,,പ്രവാസി,,