ചോറിന് കൂട്ടാൻ പച്ചച്ചെമ്മീൻ പച്ചമാങ്ങയിട്ട് വെച്ച കറി| Shrimp Mango Curry| Annamma Chedathi Special

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 180

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +26

    സംസാരശൈലി കൊണ്ട് ആൾക്കാരെ പിടിച്ചിരുത്തുന്ന അന്നമ്മ ചേട്ടത്തി വേറെ level ❤️☺️

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      1.3k ആക്കി തരുമോ.,.,,,..

    • @nishadnichu4164
      @nishadnichu4164 3 роки тому

      ua-cam.com/video/a6zwpOrames/v-deo.html
      ❤️👓❤️

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +5

    ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ചു കുട്ടനാട് ഭാഗങ്ങളിൽ ഈ കറി വളരെ സാധാരണമാണു എനിക്കും ഒത്തിരി ഇഷ്ടമാണ് അമ്മച്ചി. Super

  • @jintok3338
    @jintok3338 3 роки тому +1

    കറി കാണുമ്പോൾ തന്നെ നാവിൽ രുചി കിട്ടുന്നുണ്ട്... സൂപ്പർ അടിപൊളി!!!!

  • @devahariharinandhana6917
    @devahariharinandhana6917 3 роки тому

    മുരിങ്ങക്കായ വേണ്ടേ......അമ്മച്ചീ super...ഞങ്ങൾ വെക്കാറുണ്ട്..

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +11

    പച്ചമാങ്ങ ചെമ്മീൻ വേറെ ലെവൽ കറി ആണ്. ചോറ്‌ ഉണ്ണാൻ ഇതു മാത്രം മതി. ❤️🙏

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 роки тому

      വളരെ ശരിയാണ് ഞാൻ ഇതു ചെയ്തിട്ടുണ്ട്. സൂപ്പർ ആണ് item.

  • @Girija397
    @Girija397 3 роки тому +2

    അമ്മച്ചിയുടെ അടുക്കള Super - ആണ് എല്ലാം നാടൻ രീതിയും വളരെ ഇഷ്ടം .

  • @sarasreela3599
    @sarasreela3599 2 роки тому

    Adipoli eante makkalkku nallonam Eshtam aayi

  • @reejasdiningworld
    @reejasdiningworld 3 роки тому +1

    Ammachinte chammen caurry kandiite kothiyavunnu, vilambhiya staile athilum super

  • @vipin4060
    @vipin4060 3 роки тому +3

    അമ്മച്ചി പറഞ്ഞ ആ രസം.. അത് സത്യമാണ്. ഓർമ വെച്ച നാൾ മുതൽ ഞാനും ഈ കറി ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് എന്റെ അമ്മച്ചിയും എനിക്ക് ഇത് ഉണ്ടാക്കി തരുമായിരുന്നു. ഓർക്കുമ്പോൾ വായിൽ വെള്ളം നിറയും പിന്നെ വീഡിയോ കാണുമ്പോഴത്തെ കാര്യം പറയണോ..😋😋😋😋😋

  • @chitracoulton7926
    @chitracoulton7926 3 роки тому +2

    I remember my mother used to make this curry with dry fish and mango, coconut ground curry, thanks for sharing, ammachi , stay safe,

  • @keerthanamanoj4713
    @keerthanamanoj4713 3 роки тому +3

    ഞങ്ങൾ എറണാകുളംകാരുടെ ഒരു വികാരമാണ് പച്ചചെമ്മീനും മാങ്ങയും. പക്ഷേ മുളകുപൊടി കടുക് വറക്കുമ്പോൾ മാത്രമേ ചേർക്കൂ. ഒരു ഭംഗിക്കും ടേസ്റ്റിനും മാത്രം. കറി വെക്കുമ്പോൾ മഞ്ഞൾ പൊടിയും പച്ചമുളകും കറിവേപ്പിലയും മാത്രമേ ചേർക്കൂ. അതുകൊണ്ട് കറി മഞ്ഞ നിറത്തിൽ ആയിരിക്കും സൂപ്പർ ടേസ്റ്റാണ്

  • @tinythomas3296
    @tinythomas3296 3 роки тому +2

    ഞങൾ ചെമ്മീൻ പോളിച്ചൊണ്ടിരുന്നപ്പോൾ recipe വന്നു കറി വെച്ചു 😋😋😋

  • @ramnasalim3071
    @ramnasalim3071 Рік тому

    Nomb podichond kanunna njaan😂😋😋😋😋🥰🥰🥰

  • @ammuspriya2965
    @ammuspriya2965 2 роки тому

    Ente Ammachy.... lov u

  • @devanarayanbinu9358
    @devanarayanbinu9358 Рік тому

    കിടിലൻ സാനം

  • @sajimaliakkal2642
    @sajimaliakkal2642 3 роки тому

    Ammachiye orupadu ishtanu enikku

  • @jyothisuresh3005
    @jyothisuresh3005 3 роки тому +2

    തേങ്ങ അരച്ച ചെമ്മീൻ മാങ്ങ കറി അടിപൊളി 👍ഇഷ്ട്ടമുള്ള കറിയാണ് 😋😘🤩🥰✨️

  • @ushavs6320
    @ushavs6320 3 роки тому

    Alle Amme ennulla Babuchettante Viki enthu rasam, ente makanum ithu poleyanu

  • @sallygeorge9573
    @sallygeorge9573 3 роки тому

    I m drooling amichi..yummmy

  • @adhyaann8461
    @adhyaann8461 3 роки тому +2

    e curry ente veetil undakkarunduu...super aaa

  • @simiboby1470
    @simiboby1470 3 роки тому +1

    Ammachi Super onnum parayanilla urappayum try cheyyum ammachi poliyanu💕😘😍🌹💐🤗😍 love you ammachi

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +2

    ഹായ് അമ്മച്ചിക്കുട്ടി and മകൻ സച്ചിൻ ,പിഞ്ചു എല്ലാവർക്കും സുഖമല്ലേ . അടിപൊളി dish ആണല്ലൊ അമ്മച്ചിക്കുട്ടി. Love you so much

  • @bismifathima8571
    @bismifathima8571 3 роки тому

    Super amma udaki nokanam

  • @sheenamathew7481
    @sheenamathew7481 3 роки тому +1

    ഹായ് അമ്മച്ചി ആദ്യമായിട്ടാണ് ഇങ്ങനെ പച്ചമാങ്ങയും ചെമ്മീനു കൊണ്ടുള്ള കറി കാണുന്നു Super💕💖💕

  • @BTSARMY-pt9mz
    @BTSARMY-pt9mz 3 роки тому +1

    Ammachi സൂപ്പറാ 😍😍😍💕

  • @seematailor5872
    @seematailor5872 3 роки тому +1

    My mouth started watering immediately I saw this recipe . Syruuup...tangy tangy curry made by sweet sweet ammachi. 😘

  • @rosemary6553
    @rosemary6553 3 роки тому +1

    Super

  • @sunibaiju3597
    @sunibaiju3597 3 роки тому

    വളരെ നാളായിഞാൻ കാത്തിരുന്ന റെസിപി. ആണ് അമ്മ ഉണ്ടാക്കിയത് സന്തോഷം വളരെ നന്ദി

  • @sreevlogs1913
    @sreevlogs1913 3 роки тому

    വേറെ ലെവല്‍

  • @pushpapk7921
    @pushpapk7921 3 роки тому +1

    അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ പലതും try ചെയ്യാറുണ്ട്, ആ ലിസ്റ്റിൽ ഇത് എന്തായാലും ഉണ്ട് 👍

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому +1

    Hai Ammachi.ammachi enthu vachalum njangalku eshtappedum.enthannu vachal karyuday kooday ammachiyiday snehavum undu.

  • @krishnamehar8084
    @krishnamehar8084 3 роки тому +1

    സൂപ്പർ കറിയാ.

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 роки тому

      Correct, I will also try. Please watch Subscribe and support my channel

  • @muhammadkabber5310
    @muhammadkabber5310 3 роки тому +6

    Anna ammachi kidukachi annukil onu aa like button purse Chey

  • @riverfoodchannel7780
    @riverfoodchannel7780 3 роки тому +3

    Super poli👏👏👏👏👏👍👍👍👍

  • @rani-ut3bb
    @rani-ut3bb 3 роки тому +1

    Ntammachee njan ee curry ndakkarunt,manga ellenkil pulicherkkum,aa varav ettu kazhinjai ohhhhhh aa oru nanom,vere oru kareem venta

  • @smithapaul1347
    @smithapaul1347 Рік тому

    Ellarum ondakunna receipe aanu ammachi.

  • @paul-Karachal
    @paul-Karachal 3 роки тому +1

    Adipoli Annamachii.....

    • @ajitharavindran8817
      @ajitharavindran8817 3 роки тому

      Adi poli curry 👌👌👌,ഞാൻ ഇത് പോലെ വെച്ചിട്ടുണ്ട് നല്ലകറിയാണ

  • @anjuvv8837
    @anjuvv8837 3 роки тому +1

    Lucky man sachin and super chefs ammachi and babu chettan.

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    അന്നമ്മച്ചി വെറൈറ്റി കറി
    ഒക്കെ ആയിട്ട് വന്നല്ലോ 😍😘

  • @nirmalaxavier3411
    @nirmalaxavier3411 3 роки тому +1

    Ammachi pulli recipe chemeen curry super therchayium undakum kanubol vayil vellam urum 🥳🥳🙏🏻🤩😘😘🤩👏❤️🎂

  • @jeojoseph6928
    @jeojoseph6928 3 роки тому +1

    സൂപ്പർ. കറികൾ .

  • @delvindavis2658
    @delvindavis2658 3 роки тому +1

    പൊള്ളിച്ചു 🥰🥰

  • @ALJamalGallery
    @ALJamalGallery 3 роки тому +1

    Nice

  • @anusharvan.p637
    @anusharvan.p637 3 роки тому +1

    Ammachi aa thenga varuthu arach vekkukayanenkil athilere taste kittum

  • @digimolraphel25
    @digimolraphel25 Рік тому

    We are waiting for next episode

  • @vineethaprasanth6276
    @vineethaprasanth6276 3 роки тому

    Nammalum egane udakkarud maga ethrayum edilla Varav edilla Ammachi 👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thomas-on3do
    @thomas-on3do 3 роки тому

    കൊള്ളാം നല്ല ഒരു കറി

  • @anaswaralachuzz4193
    @anaswaralachuzz4193 3 роки тому +2

    അടിപൊളി കറിയാ അന്നമ്മച്ചി 😍😍😍😍😍

  • @aparnadevi3277
    @aparnadevi3277 3 роки тому

    Wow yummy yummy🦐🦐

  • @neethunihas5219
    @neethunihas5219 3 роки тому +1

    അമ്മച്ചി ഞാൻ ചെമ്മീനും മാങ്ങയും ഉണ്ടാക്കിയിട്ടുണ്ട് ...ഇതിൽ ഒരുപാട് ടിപ്സ് ഉണ്ട് ഇനി ഈ ടിപ്സ് ഞാൻ അടുത്ത ചെമ്മീൻ കറി ഉണ്ടാക്കുമ്പോൾ ചെയാം കേട്ടോ ❤️❤️❤️❤️അമ്മച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ മിക്ക കറി യും ഉണ്ടാക്കി പഠിച്ചത് മുട്ട റോസ്റ്റ് അമ്മച്ചി പറഞ്ഞ പോലെ ഉണ്ടാക്കി നോക്കി ഞാൻ ഇത്രയും നാളും ഉണ്ടാക്കിയതിൽ വെച്ചു എല്ലാവർക്കും ഇഷ്ട്ടപ്പെട്ട മുട്ട റോസ്റ്റ് ആയിരുന്നു അത് അതിന്റെ ക്രെഡിറ്റ് അമ്മച്ചിക്ക് ആണ് കേട്ടോ❤️❤️❤️❤️❤️❤️

  • @fishing7672
    @fishing7672 3 роки тому +1

    👌👌👌

  • @beenafrancis4706
    @beenafrancis4706 3 роки тому +1

    My mummy make this same type curry and it s very tasty 😋😍

  • @My_self-bhagu2976
    @My_self-bhagu2976 3 роки тому

    Ammmammayada samsaram😍

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Adipoli.

  • @amalsachu5985
    @amalsachu5985 3 роки тому +1

    Poli

  • @babyjames1079
    @babyjames1079 3 роки тому +1

    പച്ചമാങ്ങയും ചെമ്മീനും തേങ്ങ അരച്ച് കറിയും സൂപ്പർ

  • @sonymol3576
    @sonymol3576 3 роки тому +4

    Annamachi powlichu

  • @radhanair788
    @radhanair788 3 роки тому

    Super.🌹🌹🌹.

  • @visaghantony9661
    @visaghantony9661 3 роки тому

    Superrrrrrrr

  • @jaqulinbabu2261
    @jaqulinbabu2261 3 роки тому

    Supper Ammachi🙏🙏🙏🥳🥳🥳

  • @shilpasreekumarnair
    @shilpasreekumarnair 3 роки тому +1

    Annamma ammomma super❤

  • @prakashvihar9865
    @prakashvihar9865 3 роки тому

    Hai super

  • @anunobin787
    @anunobin787 3 роки тому

    Njagalk daily e curry undakum,cheenavala und

  • @jerinjose1880
    @jerinjose1880 3 роки тому

    I will make it this weekend 😂😂

  • @jmathew3942
    @jmathew3942 3 роки тому

    Pinchu kurae kashtapedullo. Veettilum inganae okkae expect cheyyumo?

  • @shanusanooj9486
    @shanusanooj9486 3 роки тому

    അടിപൊളി taste

  • @athiravs3535
    @athiravs3535 3 роки тому +1

    Ammachi vere level

  • @anushaji1005
    @anushaji1005 3 роки тому +1

    അമ്മച്ചി pana ഇടിച്ചത് എന്താണ്

  • @sruthikamanickam6524
    @sruthikamanickam6524 3 роки тому

    Wowwww ❤️

  • @lissymathew1289
    @lissymathew1289 3 роки тому +1

    Nta ammee.. kothiyaitt vayyaa

  • @stellamary7266
    @stellamary7266 3 роки тому

    Ithra vallya chemmeenum ittu vachittilla, ithu veroru level.....adipoli

  • @reenathomas1514
    @reenathomas1514 3 роки тому

    അന്നമ്മച്ചിയെ പറഞ്ഞു കൊതിപ്പിക്കല്ലേ 🤤🤤🤤🤤🤤🤤😘😘👍🌹❤👏👏👏

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 роки тому

    super

  • @kshathriyan8206
    @kshathriyan8206 3 роки тому +1

    നമ്മുടെ ഇവിടെയും മാങ്ങ ഇട്ട് കറി വയ്ക്കാറുണ്ട്. നന്നായിട്ടുണ്ട്👍

  • @soumyaajesh3292
    @soumyaajesh3292 3 роки тому

    👌👌👌👌👌😋😋😋

  • @sivyavijesh4016
    @sivyavijesh4016 3 роки тому +2

    Ammachiiiii ❤️❤️❤️❤️❤️

  • @Shafeegamint1
    @Shafeegamint1 3 роки тому +1

    Poli അന്നമ്മ cheduthi

  • @paapooskitchen1632
    @paapooskitchen1632 3 роки тому

    Ethreyo pravsim vechittundu

  • @neenutomi316
    @neenutomi316 3 роки тому +2

    Can I have ammachi postal address
    അമ്മച്ചിയുടെ തപാൽ വിലാസം ഒന്നു തരാമോ

  • @Redmi_appu
    @Redmi_appu 3 роки тому +1

    Today kiss day allavarkum happy kiss day😘😘

  • @saralasarala.a.k508
    @saralasarala.a.k508 3 роки тому

    അമ്മച്ചി ഒത്തിരി ഇഷ്ടായി സൂപ്പർ

  • @jancysreejith6369
    @jancysreejith6369 3 роки тому +1

    അമ്മച്ചിന എന്റെ അച്ഛമക് ഒത്തിരി ഇഷ്ടമാണ്

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 роки тому

    Wishes...

  • @nishathankachan6924
    @nishathankachan6924 3 роки тому

    Ammachi super😋😋😋💕💕💕💞💞💞

  • @manjulam800
    @manjulam800 3 роки тому

    😋❤️💚💙

  • @My_self-bhagu2976
    @My_self-bhagu2976 3 роки тому

    😍😍😍😍

  • @lissythekkel731
    @lissythekkel731 3 роки тому +1

    Engane kothyppikkalle Ammachy 😩

  • @sminishihab1
    @sminishihab1 3 роки тому

    Super 🥰🥰

  • @rajulasrecipes4831
    @rajulasrecipes4831 3 роки тому +1

    ചെമ്മീൻ കറി സൂപ്പർ
    തേങ്ങ അമ്മിക്കകല്ലിൽ അരച്ച ചെമ്മീൻ കറി വെച്ചിട്ടുണ്ട് ഞാനും എല്ലാ വരും ഒന്ന് വന്നു നോക്കണേ പ്ലീസ്

  • @rosilyvarghese6537
    @rosilyvarghese6537 3 роки тому

    Ammachi super 💞💞💞

  • @Dvlogs6308
    @Dvlogs6308 3 роки тому +1

    Ammachi 😋😋😋😍❤❤

  • @sumathomas5280
    @sumathomas5280 3 роки тому +1

    👌👌👌😍😍

  • @jerrymammen1690
    @jerrymammen1690 3 роки тому

    Super ammachi & all ❤️

  • @aslamleo1046
    @aslamleo1046 3 роки тому +1

    Ningal wayanattil evideyan enn parayumo plz😞😞😞

  • @bindhusurendran6799
    @bindhusurendran6799 3 роки тому +1

    ഞാൻ ഉണ്ടാകാറുണ്ട് അമ്മച്ചി

  • @joeljoshy8007
    @joeljoshy8007 3 роки тому

    Super 👌👌😍😍

  • @zakirhusain5096
    @zakirhusain5096 3 роки тому

    👌

  • @vinodkumarmv3326
    @vinodkumarmv3326 3 роки тому +2

    Innu chemmen theyal undarunnu.next time inganae try cheyam

  • @lintamariajose6086
    @lintamariajose6086 3 роки тому +1

    👍

  • @ImShreya.K.Sumesh
    @ImShreya.K.Sumesh 3 роки тому +2

    Ammachi oru hi replay ayi tharo