വീണ്ടും ഒരു അടിപൊളി സാരിയും ആയി പുതിയ വീഡിയോ….

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1 тис.

  • @JessyRoy-wo7dp
    @JessyRoy-wo7dp 6 місяців тому +8

    നിങ്ങളുടെ അവതരണശൈലി ഗംഭീരമായിട്ടുണ്ട് അതുപോലെ സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയും തിരഞ്ഞെടുക്കുവാൻ ഇഷ്ടം പോലെ ഡിസൈനുകളും എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം തന്നെ 1580 രൂപയുടെ സാരി ആരും ഇഷ്ടപ്പെട്ടു പോകുന്ന കോമ്പിനേഷൻ എല്ലാം സൂപ്പർ സാരികൾ

  • @manjujoy9862
    @manjujoy9862 6 місяців тому +2

    വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള സംസാരരീതി ജീവിതത്തിൽ പുലർത്തുന്ന ഈ ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു ❤️❤️❤️ അതോടൊപ്പം ഈ സ്ഥാപനത്തിനും ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ 🙏 സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുന്ന സ്ഥാപനം ❤️AR handloom koothampully🤗🥰🤗

  • @soumyapradeesh628
    @soumyapradeesh628 6 місяців тому +4

    വാക്കുകളുടെ അതിപ്രസരം ഇല്ലാതെ
    നല്ല അവതരണം.
    നല്ല നിറങ്ങൾ. ഓരോ സാരിയും വില പറഞ്ഞു, സാരിയെ കുറിച്ച് പറഞ്ഞു, നല്ല അടക്കം ഒതുക്കം, ആർക്കും വാങ്ങാൻ തോന്നും. അഭിനന്ദനങ്ങൾ.

    • @Arhandlooms
      @Arhandlooms 6 місяців тому

      Thanks for your appreciation ma'am/sir

    • @Arhandlooms
      @Arhandlooms 6 місяців тому

      Thanks for your appreciation ma'am/sir

    • @salnashibil2133
      @salnashibil2133 6 місяців тому

      സാരിയിൽ വിവിധ തരം മോഡലും പേരും ഉണ്ട്. എന്നറിഞ്ഞത്. ഈ വിഡിയോ കണ്ടപ്പോൾ ആണ്.അതും വിലയും തുച്ഛം. ഗുണമോ മെച്ചം ❤❤🥰

    • @salnashibil2133
      @salnashibil2133 6 місяців тому

      സാരിയിൽ വിവിധ തരം മോഡലും പേരും ഉണ്ട്. എന്നറിഞ്ഞത്. ഈ വിഡിയോ കണ്ടപ്പോൾ ആണ്.അതും വിലയും തുച്ഛം. ഗുണമോ മെച്ചം ❤❤🥰

  • @varshasoman6955
    @varshasoman6955 6 місяців тому +1

    അതെ നല്ല സാരികൾ.. ഒത്തിരി ഇഷ്ട്ടമായി... കേട്ടോ.. അജേറെക് സൂപ്പർ 👌👌👌

  • @user-qe3sn7jn6b
    @user-qe3sn7jn6b 6 місяців тому +9

    ഒരു പാട് ഉയരങ്ങളിൽ എത്താൻ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ സൂപ്പർ സാരി

  • @DEEPIKANELLIYOTVAYALIL
    @DEEPIKANELLIYOTVAYALIL 6 місяців тому +2

    അത്യാവശ്യ സംസാരം ഇല്ലാതെ. സാരിയെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നതിന് നന്ദി. 🙏 keep it up

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 5 місяців тому +8

    കുത്താമ്പുള്ളി എന്ന് കേട്ടാൽ തന്നെ നിങ്ങൾ പയ്യൻമാരുടെ മുഖമാ ഓർമ്മ വരുന്നത് ഞാൻ അവിടെ വരാനും ഒരു പട്ടുസാരിവാങ്ങാനും എന്നും ആഗ്രഹിയ്ക്കും പക്ഷേ അത് ആഗ്രഹം മാത്രമായി നിലനിൽക്കുന്നു പിശുക്കനായ എന്റെ ഭർത്താവ് ഞങളുടെ വിവാഹത്തിന് തന്നെ 1000 രൂപയുടെ പട്ട് സാരിയാവാങ്ങി തന്നത് ( 16 വർഷം മുന്പ് ) എന്ത് മാത്രം കളർ പട്ട് സാരിയാ നിങ്ങളുടെ അടുത്തുള്ളത് നിങ്ങൾ ബൊമ്മയിൽ സാരി ഉടുപ്പിക്കുന്നത് മുൻപ് വീഡിയോസിൽ പലപ്പഴും കണ്ടിട്ടുണ്ട് അസൂയ തോന്നിയിട്ടുണ്ട് എന്ത് ഭംഗിയാസാരി ഉടുപ്പിയ്ക്കുമ്പോൾ എത്ര എത്ര സിനിമാ നടീ നടൻ മാരാ നിങ്ങളുടെ കടയിൽ നിന്ന് വിവാഹാവശ്യത്തിന് പർച്ചീസ് നടത്തിയിട്ടുള്ളത് സത്യം പറഞ്ഞാൽ ഒരു പരസ്യത്തിന്റെ പോലും ആവശ്യമില്ല നിങ്ങൾക്ക് അതിന്റെ ഒരു ജാടയും നിങ്ങൾക്കില്ല കൊല്ലത്തുള്ള ഞാൻ എന്നെങ്കിലും നിങ്ങളുടെ കൊല്ലത്ത് വരുമെന്ന് പ്രതിക്ഷിക്കുന്നു നിങ്ങളുടെ ചാനൽ സബ് സ്കെയർ ചെയ്തു ഞാൻ കെട്ടോ പിന്നെ കമന്റിടുന്നവർക്ക് സാരി സമ്മാനാമായി കിട്ടുന്നതും നല്ല കാര്യം ഇനി എനിയ്ക്കങ്ങാനും സാരി സമ്മാനമായി കിട്ടിയാൽ ഓണത്തിന് എന്റെ അമ്മയ്ക്ക് ആസാരി ഓണസമ്മാനമായി കൊടുക്കാം എത്രയോ വർഷമായുള്ള എന്റെ നടക്കാത്ത ആഗ്രഹമാ എന്റെ പ്രായമായ അമ്മയ്ക്ക് ഒരു ഓണക്കോടി കൊടുക്കണമെന്നുള്ളത് ചിലർക്ക് ഭർത്താക്കൻമാരെ കിട്ടിയാൽ അമ്മമാരെ ഓർത്ത് ദുഃഖിക്കാനാവിധി നിങ്ങളുടെ പുതിയ കടയ്ക്ക് സർവ മംഗളങ്ങളും നേരു🥰👍🏻❤️

  • @devikas3294
    @devikas3294 6 місяців тому +1

    നല്ല നല്ല സാരികൾ. കളർ കോമ്പിനേഷൻ suuuuuuper. വളരെ മനോഹരം 👌🏻👌🏻👌🏻👌🏻👌🏻

  • @krishnakrish8212
    @krishnakrish8212 6 місяців тому +3

    നല്ല സാരികളും നല്ല അടിപൊളി കളക്ഷനുകളും അതുപോലെ ക്വാളിറ്റിയുടെ കാര്യത്തിലും നമ്മടെ Ar handlooms തന്നെ ആണ് ബെസ്റ്റ്. ഞാൻ കഴിഞ്ഞ ശനിയാഴ്ച എന്റെ കല്യാണത്തിന് സാരീ നോക്കാൻ വന്നതായിരുന്നു. പക്ഷെ അവിടത്തെ കളക്ഷൻ ഒരു രക്ഷ ഇല്ല നല്ല നല്ല കളക്ഷൻ. നോക്കാൻ വന്ന ഞാൻ സാരീ എടുത്തിട്ടാണ് പോയത്. ഇനി അടുത്ത മാസം wedding purchase നു Ar handlooms ലേക്ക് വീണ്ടും വരുന്നതാണ്.

    • @Arhandlooms
      @Arhandlooms 6 місяців тому

      Thank you sir

    • @Arhandlooms
      @Arhandlooms 6 місяців тому +1

      You are always welcome ma'am🙏.customer service anu namal priority kodukunath.athinal anu ma'am num familikum nalla oru service tharan sadhichath.enniyum purchase nu varanam.once again welcome to AR HANDLOOMS KUTHAMPULLY 🙏

    • @krishnakrish8212
      @krishnakrish8212 6 місяців тому

      @@Arhandlooms 😍

  • @SaluSalu-iw8jw
    @SaluSalu-iw8jw 6 місяців тому +1

    എല്ലാം സൂപ്പർ ആയിട്ടുണ്ട്❤❤❤ സാരികളുടെ വിസ്മയം തീർത്ത ഒരു വീഡിയോ. ഉയരങ്ങളിൽ എത്താൻ പടച്ചവൻ തുണക്കട്ടെ🤲😍

  • @LEKHASKUMAR
    @LEKHASKUMAR 6 місяців тому +24

    വിലക്കുറവിൽ എല്ലാവരും കാണിക്കുന്ന മൊഡാൽ സാരികൾ, ഡോളാ സിൽക്കാണെന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. താങ്ക്യൂ

    • @Arhandlooms
      @Arhandlooms 6 місяців тому

      Welcome

    • @anoosharajeevaambadi9909
      @anoosharajeevaambadi9909 5 місяців тому

      പുതിയ model എല്ലാം കാണാൻ പറ്റുന്നതും റേറ്റ് ന്റെ റേഞ്ച് അറിയാനും പറ്റിയിരുന്നത് നിങ്ങളുടെ വീഡിയോ യിൽ നിന്ന.ക്വാളിറ്റി de ഡീറ്റെയിൽസ് കറക്റ്റ് പറയുന്നു.റേറ്റ് ഉം പക്കാ 👍👍👍👍. ഇനിയും വീഡിയോ ഇടാൻ ടൈം കിട്ടാൻ ശ്രമിക്കുക.👍👍👍

    • @sojamma.appachan
      @sojamma.appachan 3 місяці тому

      ​@@anoosharajeevaambadi9909hai Supper collections thai a anugrahikkum

  • @ashrafashraf3842
    @ashrafashraf3842 5 місяців тому

    ഞാൻ ഇന്നാ ണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤❤❤❤അഫ്‌രോടബിൾ പ്രൈസിൽ ക്വാളിറ്റി ഉള്ള സാരികൾ ഒരുപാട് ഇഷ്ടമായി ❤❤❤❤❤കട്ട സപ്പോർട്ട് 👍👍👍👍👍👍👍

  • @athirakc9336
    @athirakc9336 6 місяців тому +3

    ഒന്നും വാങ്ങിക്കാൻ പൈസ ഇല്ലെങ്കിലും സുഹൃത്തിന്റെയും ബന്ധുവിന്റെയും കല്യാണത്തിന് ചേട്ടന്റെ ഷോപ്പ് refer ചെയ്താരുന്നു. അവിടുന്നു എടുത്ത ഡ്രെസ്സ് എല്ലാർക്കും ഇഷ്ടവുകയും ചെയ്തു 🥰 ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤

  • @seemasanilkumar7782
    @seemasanilkumar7782 6 місяців тому +1

    സാരികൾ എല്ലാം അടിപൊളിയാണ്.കളർ കമ്പിനേഷനുകളും super👍🏻

  • @lakshmiprabhar2340
    @lakshmiprabhar2340 5 місяців тому

    അടിപൊളി . സൂപ്പർ സാരികൾ ❤️❤️❤️ആദ്യം കാണിച്ച സാരി അതി ഗംഭീരം

  • @anakharaju4260
    @anakharaju4260 6 місяців тому +2

    സാരികളൊക്കെ വളരെ നന്നായിട്ടുണ്ട്, എനിക്ക് georgette സാരികളുടെ കളർ കോമ്പിനേഷൻ ഭയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ടു, ഞാൻ അധികം സാരി ഉടുക്കാത്ത ഒരാളാണ്, പക്ഷേ നിങ്ങളുടെ collections കാണുമ്പോൾ എനിക്ക് ശരിക്കും സാരി ഉടുക്കാൻ ആഗ്രഹം തോന്നുന്നു, എന്തായാലും അവിടെ നിന്ന് സാരി വാങ്ങണമെന്ന് ഞാൻ തീരുമാനിച്ചു. Thank you

  • @anilab8108
    @anilab8108 5 місяців тому

    കൊള്ളാം, അവതരണം നന്നായിട്ടുണ്ട്, എനിക്കേറ്റവും ഇഷ്ടമായത് ജോർജറ്റ് സാരിയാണ് ❤️🌹

  • @sujathakv1783
    @sujathakv1783 6 місяців тому +2

    നല്ല വിലക്കുറവിൽ ഇത്രയും മനോഹരമായ സാരീ കൾ വാക്കുകളില്ല 👌🏼👏🏼

  • @yamunakumari5311
    @yamunakumari5311 6 місяців тому +1

    നല്ല അവതരണം സൂപ്പർ സാരികൾ സാധനക്കാരുടെ വിലയിൽ വളരെ ഇഷ്ട്ടമായി

  • @ambilynikhilraghi6554
    @ambilynikhilraghi6554 5 місяців тому

    നല്ല അവതരണം. സാധാരക്കാർക് ഉൾകൊള്ളാവുന്ന വിലയിൽ നല്ല ക്വാളിറ്റി യുള്ള സാരികൾ ❤

  • @Meghaminnu
    @Meghaminnu 5 місяців тому +1

    ഇത്രെയും വിലക്കുറവിലും... ഭാഗിയെറിയതും ആയ കളക്ഷൻസ് ഞാൻ കണ്ടിട്ടില്ല എവിടെയും... അത്രയും മനോഹരമാണ്.... ഇവിടുത്തെ കളക്ഷൻസ്.... എല്ലാം കാണിക്കുമ്പോൾ വാങ്ങാൻ തൊന്നും... അത്രയും കണ്ണിനെ കുളിർമ തരുന്ന ഓരോ ഡിസൈസ്... 😍😍😍🎉

  • @Itzmek_p
    @Itzmek_p 6 місяців тому +1

    ഇത്രേം സാരികൾ ഒക്കെ കാണുന്നത് നിങ്ങളുടെ videos iloodeyanu❤nice collection

  • @geethavasudevan2069
    @geethavasudevan2069 5 місяців тому

    സാരിയും നിങ്ങളുടെ രണ്ടാളുടെയും അവതരണവും എനിക്കിഷ്ടമാണ് എന്നും കാണാറുണ്ട്

  • @rejanij5615
    @rejanij5615 6 місяців тому +1

    സാരി എല്ലാം സൂപ്പർ കുറഞ്ഞ വിലയും 👌🏻👌🏻🙏🏻🙏🏻

  • @geethavijyan9352
    @geethavijyan9352 6 місяців тому +2

    എല്ലാ സാരിയും സൂപ്പർ
    പ്രെസൻറ്റേഷൻ അതിലും സൂപ്പർ

    • @Arhandlooms
      @Arhandlooms 5 місяців тому

      Thank you so much ma'am

  • @dalibinto2874
    @dalibinto2874 5 місяців тому +1

    നിങ്ങളുടെ സാരികൾ എല്ലാം അടിപൊളിയാണ്, ഇനി ഒരു കല്യാണ ആവശ്യ വരുമ്പോൾ സാരിയെടുക്കാൻ ഞങ്ങൾ അവിടേക്ക് തീർച്ചയായും വരും. എനിക്ക് ഒരു പാട് ഇഷ്ടമായി സാരികൾ

  • @premrajnair4897
    @premrajnair4897 5 місяців тому

    ഏറ്റവും ഇഷ്ടം കേരള സാരി ❤❤

  • @rakhinak9591
    @rakhinak9591 6 місяців тому +1

    നല്ല സാരികൾ. Contrast colours,pastel colours ,designs എല്ലാം സൂപ്പർ❤

  • @beenamaniyanpillai2648
    @beenamaniyanpillai2648 6 місяців тому +1

    നല്ല അവതരണം, ക്ലിയർ ആയി മനസ്സിലാകുന്നുണ്ട്, കൂടാതെ പല തരത്തിലുള്ള വത്യസമുള്ള സാരികൾ

  • @rennyshaju2351
    @rennyshaju2351 6 місяців тому +1

    വാക്കുകളില്ല പറയാൻ❤ സാധാരണക്കാർക്ക് സാരിയെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ശൈലിയും സാരിയുടെ പേരും ❤ കളറുകളും ..wow price .... സാരി വാങ്ങാത്തവർ പോലും വാങ്ങും.... ഇനിയും ഉയരങ്ങളിലേത്തട്ടെ....God bless you...❤

  • @sandhyachandran8258
    @sandhyachandran8258 5 місяців тому

    മനോഹരമായ അവതരണവും, മനോഹരമായ കളർ കോമ്പിനേഷനും, പുതിയ ഷോറൂമിനു എല്ലാവിധ ഭാവങ്ങളും നേരുന്നു, all the best

  • @meenasoloman5215
    @meenasoloman5215 5 місяців тому

    എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം ആണ്. നല്ല അവതരണം 🎉

  • @nithasatheesh6358
    @nithasatheesh6358 6 місяців тому

    Dola silk and modal silk ഇത്രയും വിലക്കുറവിൽ 😍😍😍😍super

  • @bindhuravik721
    @bindhuravik721 6 місяців тому +1

    നല്ല collections👌👌👌👍എല്ലാർക്കുംpurchase ചെയ്യാൻപറ്റിയ കട 👏

  • @aaliyafathimaaswad9b014
    @aaliyafathimaaswad9b014 6 місяців тому +1

    നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട്. നല്ല കളർ കോമ്പിനേഷൻ ഉള്ള വെറൈറ്റി സാരികൾ കാണിക്കുന്നത് നിങ്ങളുടെ മാത്രം പ്രത്യേകതയാണ്. ആത്മാർത്ഥതയോടെ വിജയാശംസകൾ.

  • @കുഞ്ഞാറ്റകിളി-റ2ന

    ഇനിയും ഉയരങ്ങളിലേക്ക് എത്താൻ . തിരുപ്പതി ഭഗവാൻ അനൂഗ്രഹിക്കട്ടെ.. എല്ലാം സൂപ്പർ സാരികൾ ❤..

  • @dhanu3718
    @dhanu3718 5 місяців тому

    എല്ലാ സാരികളും അടിപൊളിയായിട്ടുണ്ട്. അവതരണം അതിലും സൂപ്പറാണ്.

  • @vijiraj9878
    @vijiraj9878 5 місяців тому +1

    കൊള്ളാം അടിപൊളി സന്തോഷമായി ഒരുപാടുയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤🙏

  • @chinjisumesh
    @chinjisumesh 6 місяців тому +1

    Thiruvillamalkkarude mathramalla kerelakkarayude സ്വകാര്യ അഹങ്കാരം.AR handlooms.. Iniyum iniyum uyaragalil ethatte..... Super collections... God bless you🥰

  • @sunilkumarkp-n9w
    @sunilkumarkp-n9w 6 місяців тому +2

    അടിപൊളി സാരി കളക്ഷൻ. മികച്ച വില ക്കുറവും. ആരും ഇഷ്ടപെടുന്ന തരത്തിലുള്ള കളർ കോമ്പിനേഷനുകൾ. ഇനിയും ഒരുപാട് ഒരുപാട് വെറൈറ്റികൾ കൊണ്ട് വരാൻ സാധിക്കട്ടെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @bindupavithran7029
    @bindupavithran7029 6 місяців тому +1

    അഭിനന്ദനങ്ങൾ 💐, എല്ലാം സാരിയും നന്നായിരിക്കുന്നു, നല്ല അവതരണവും... 🙏💖

  • @jayams7872
    @jayams7872 6 місяців тому +1

    AR handloom ലെ സാരികൾ അടിപൊളി ആണ് വീഡിയോ കാണാറുണ്ട്

  • @girijasabu9203
    @girijasabu9203 6 місяців тому +1

    നിങ്ങടെ എല്ലാ വീഡിയോസും youtube ലും Insta യിലും കാണാറുണ്ട്. സാരി collections കാണുമ്പോൾ എല്ലാം വാങ്ങണമെന്ന് തോന്നാറുണ്ട്. പക്ഷേ ഇതുവരെ നടന്നില്ല. എന്തായാലും ഉടനെ ഞാൻ ഒരെണ്ണമെങ്കിലും വാങ്ങും. പുതിയ ഷോപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🎉🎉🎉❤❤❤

  • @sawpnass171
    @sawpnass171 5 місяців тому

    നല്ല വിലക്കുറവും നല്ല കോമ്പിനേഷനും എല്ലാ സാരികളും അടിപൊളി❤ അവതരണവും സൂപ്പർ

  • @soumyakiran5319
    @soumyakiran5319 6 місяців тому

    ഓണം ആകാറായല്ലോ നിങ്ങളുടെ വീഡിയോ നോക്കി ഇരിക്കുവാരുന്നു വില കുറവില് ഇഷ്ട സാരീകൾ വാങ്ങാൻ പറ്റിയ place kuberpattu super kanan 😍😍😍😍😍😍

  • @rajeshpr7250
    @rajeshpr7250 6 місяців тому +1

    ❤ഏട്ട ഞാൻ കുറച്ചു ദിവസമായി നിങ്ങളുടെ പഴയ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് ഒരു കൊല്ലം മുന്നേ ഞാൻ വീഡിയോ കണ്ടിട്ട് വിളിച്ചിരുന്നു അന്ന് ഗൂഗിൾ പേ ഇല്ലാതിരുന്നതിനാൽ എനിക്ക് സാരി ഓർഡർ ചെയ്യാൻ പറ്റിയില്ല അതിന്റെ കേടു തീർത്തു ഞാൻ സാരി ഓർഡർ ചെയ്തു കൂടുതലും ഏട്ടൻ മാരുടെ സംസാരം കാണാനും കേൾക്കാനും രസമുണ്ട് നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @mumthasbeegam2345
    @mumthasbeegam2345 5 місяців тому

    മനോഹരമായ സാരികൾ , എല്ലാം ഒന്നിനൊന്നു മെച്ചം ഈ ഓണം അടിപൊളി 👍 ആശംസകൾ !

  • @praseethahari8848
    @praseethahari8848 6 місяців тому

    നിങ്ങൾ വലിയ വിജയത്തിൽ എത്തട്ടെ... ഈ വിനയവും വരുന്നവരോടുള്ള ബഹുമാനവും ഇതുപോലെ നിലനിർത്തു... ആശംസകൾ ❤❤❤❤❤

  • @preethymurali5469
    @preethymurali5469 5 місяців тому

    നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തരുന്നതോടൊപ്പം കാണിച്ച് തരുന്നതും സൂപ്പറാണ് കുത്തബുളളിസാരി എന്ന് കേൾക്കുബോൾ തന്നെ ഒരിപാടിഷ്ട്ടമാണ് ട്ടോ❤❤❤❤❤❤❤❤❤❤

  • @urmilakmenon3534
    @urmilakmenon3534 6 місяців тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം, അവിടെ വന്നു കാണിച്ചു തരുന്ന അതുപോലെ തന്നെ വളരെ സ്നേഹ ത്തോടെ വീഡിയോ യിലും കാണിക്കുന്നു. വീണ്ടും വന്നു വാങ്ങിക്കാൻ പ്രചോദനം തരുന്നു. 😍

  • @sumangalarajan1611
    @sumangalarajan1611 6 місяців тому

    നല്ല അവതരണം. അതിലും നല്ല വിനയം സാരി കളെക്കാൽ എനിക്ക് ഇഷ്‌ടം അതാണ് all the best ❤❤❤

  • @AnithaSunil-v7k
    @AnithaSunil-v7k 5 місяців тому

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളുടെ ആ അവതരണം പറയാതിരിക്കാൻ വയ്യ supper എനിക്ക് എല്ലാം ഇഷ്ടം മായി ❤️❤️👍

  • @sugithasugi5771
    @sugithasugi5771 6 місяців тому

    ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...ഇതുപോലുള്ള പലതരം ഡിസൈനിലും , മിതമായ വിലക്കും ആളുകളിലേക്ക് സമ്മാനിക്കാൻ കഴിയട്ടെ... നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ...god bless you 🙏🙌

  • @shinysreekumar7339
    @shinysreekumar7339 6 місяців тому

    സാധാരണകാർക്ക് പോലും മിതമായ നിരക്കിൽpurchase ചെയ്യാം. അതു തന്നെയാണ് നിങ്ങളുടെ high light.super സാരീ collections.👌👌👌❤❤❤

  • @minnusminnus1206
    @minnusminnus1206 6 місяців тому

    Ajrak dola silk. Njan vaangichu ellarkkum ishtayi 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @vindyamanoj3392
    @vindyamanoj3392 6 місяців тому +1

    Beautiful collections❤❤❤Chettaa onam collections pettennu thanne konduvaraamo...

  • @KrishnaVeni-mr1yg
    @KrishnaVeni-mr1yg 6 місяців тому +1

    Orupad collections unde otheri estapattu AR handlooms❤️

  • @aryab9510
    @aryab9510 6 місяців тому

    Ethu vare vagan pattiyittilla😢 sure ayum ee onathinu vedikum 😊 super collection ❤❤❤

  • @minimohananmohanan8175
    @minimohananmohanan8175 5 місяців тому

    വളരെ നല്ല കളക്ഷൻസ്. അവതരണരീതിയും മനോഹരം. എല്ലാ വിധ ആശംസകളും നേരുന്നു ❤

  • @sudhadevis755
    @sudhadevis755 6 місяців тому

    നല്ല അവതരണം . നല്ല വിനയത്തോടെ ഉള്ള പെരുമാറ്റം. Vilakuravulla നല്ല sarikalkkoppam ഇതും കൂടെ ആയാൽ പിന്നെന്തു വേണം. Good luck.🎉🎉🎉🎉🎉

  • @jessyvarghese7244
    @jessyvarghese7244 6 місяців тому

    എല്ലാ സാരികളും അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👌🏻👌🏻❤️❤️👍🏻👍🏻ഓരോ സാരികളെയും വിശദമായി പറഞ്ഞുതന്ന് വീഡിയോ ചെയ്യുന്നതിന് കൊണ്ട് നന്നായി മനസിലാക്കി വാങ്ങിക്കാൻ സാദിക്കും 🤝🏻🤝🏻. രണ്ടുപേരും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻🙏🏻. നല്ല വിലക്കുറവും ഉണ്ടല്ലോ, ആർക്കും വാങ്ങാൻ സാധിക്കുന്ന വില 👍🏻👍🏻👌🏻👌🏻

  • @RLatha-cj7hp
    @RLatha-cj7hp 6 місяців тому +1

    Arhandlooms. Pandu. Muthaloru. Nalla. Kadayanu. Avatharam. Aattavum. Keamam. Ellasaareyum. Vallare. Adipoly

  • @radhasree4388
    @radhasree4388 6 місяців тому

    രാജു സാരികൾ കിട്ടു🙏🙏🙏🙏👍👍👍'
    ഞങ്ങളുടെ ഒരു relative അവിടെ വന്ന കല്യാണ dress ഒക്കെ എടുത്തു സാരി. Set ഉൾപ്പെടെയാണ് എടുത്തത്

  • @shivanirameh
    @shivanirameh 5 місяців тому

    Collectionsellam adippliaann.. Ellamonninom mecham..
    Avde varnamnind but kore dooramindd.. Supperrrrrr sareeessss.. Nalla vilakuravaann.. Evdellam ethupoleyulla sareekellam nalla rate aann.. Rate anenkilum,collectionsanenkilum ellamsuperaann AR handloomsilll❤️❤️❤️
    Kannurill oru showroom thudangyall nannayirunu.. Ar handloomss😍😍😍😍😍❤️❤️🎉🎉🎉

  • @shalushyju4094
    @shalushyju4094 6 місяців тому +2

    സാരിസ് എല്ലാം അടിപൊളിയായിട്ടുണ്ട് വേറെ എവിടെയും കിട്ടാത്ത വിലകുറവും ക്വാളിറ്റിയും ഡിഫറെൻറ് കളേഴ്‌സും ഈ സാരീ അരുടുതാലും സുന്ദരിയായിരിക്കും

  • @rejanink60
    @rejanink60 5 місяців тому

    Super Collection ഒന്നിന് ഒന്ന് മനോഹരം എന്താ combination

  • @yasodaraghu4804
    @yasodaraghu4804 6 місяців тому

    I'm yasodha raghuramasway 60years amma vedio kandu I like Kerala sarees, colour combination very good, blue and pink, maroon and mango compitation anu ennu thonnunnu varity sarees 🎉❤❤Happy Onam wishes all

  • @shymolajeesh1530
    @shymolajeesh1530 6 місяців тому

    ആവർത്തനവിരസതയില്ലാതെ ഏറ്റവും മനോഹരമായ രീതിയിൽ അവതരിപ്പിച്ചു. എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം ❤️

  • @savithryet4481
    @savithryet4481 6 місяців тому +1

    അജ്റക്കിന്റെ കളർ കോമ്പിനേഷനും കോട്ടണിന്റെ ലാളിത്യവും സോഫ്റ്റ് സിൽക്കിന്റെ സ്നിഗ്ദ്ധതയും അവതരണത്തിന്റെ മാധുര്യവും എല്ലാമെല്ലാം ആകർഷണീയം.മഴയെല്ലാമൊഴിഞ്ഞ ഈപ്രഭാതത്തിൽ എത്തിനോക്കുന്ന സൂര്യരശ്മികൾ നിങ്ങൾക്ക് നല്ലനാളേക്കായി ആശംസകൾ നേരുകയാണ്🙌🏿

  • @smithabalakrishnan7722
    @smithabalakrishnan7722 4 місяці тому

    എല്ലാ സാരികളും ഒന്നിനോടു ഒന്ന് മെച്ചം super

  • @Gitaprasanthy2024
    @Gitaprasanthy2024 6 місяців тому

    ഒന്നും പറയാനില്ല...AR Handloom എന്നാൽ super collection.. Low price... Congrats ❤

  • @sreelathav2739
    @sreelathav2739 6 місяців тому +1

    സൂപ്പർ sarees...... എന്നത്തേയും പോലെ 👌👌👌

  • @AmruthaArun-k6q
    @AmruthaArun-k6q 5 місяців тому

    Videos kanarund, aadyamayanu comment cheyyunnath, super collection with affordable price. Keep rocking

  • @neethusandeep6573
    @neethusandeep6573 6 місяців тому +1

    Chettante avadharanam 👌
    Quality no compromise ❤

  • @sijiravi3728
    @sijiravi3728 6 місяців тому

    Ella vibagathillulla aalukalkkaleyum orepole samtriptipeduthunna athepole asrayikkavunna oru vastralayam atanu AR handloom❤❤❤..all the best

  • @anaghapurushothaman5502
    @anaghapurushothaman5502 6 місяців тому

    Ningal sherikku genuine aan. Aareyum kabalippich engane enkilum cash undakkanam enna chintha ottum illa. Ath kond thanne aan oru step um ningal munnott vech sucessfull ayi pokunnath. AR Handlooms ishtam allatha arum kaanila. Ningalude customers nod ulla perumattam ithra nalla reethiyil ayath kond thanne aan ningale aalukal ishtapedunnathum bagavan ningal veendum veendum uyarangalilekk ethikkunathum. Ella vidha nanmakalum nerunnu. Ellam bhangi aayi nadakatte. Iniyum uyarangal keezhadakkan sadhikatte enn aathmarthamayi prarthikkunnu 🙏🥰❤️

  • @Minnu-mikku242
    @Minnu-mikku242 6 місяців тому +1

    നിങ്ങൾ രണ്ടു പേരും സൂപ്പറാ, നല്ല അവതരണം, സൂപ്പർ പെരുമാറ്റം, നല്ല സെലെക്ഷൻ ❤

    • @Arhandlooms
      @Arhandlooms 6 місяців тому

      Thank you so much ma'am

  • @Kunjatastories
    @Kunjatastories 5 місяців тому

    നല്ല സരീകൾ. Sadaranakark vedikyan pattiya saree anu ningal kanikyunnath... 👍👍👍👍

  • @anusreekv2509
    @anusreekv2509 6 місяців тому

    എല്ലാ ഉയരങ്ങളിലും എത്തട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @rejeenaullas226
    @rejeenaullas226 6 місяців тому +1

    സാരിയെ കുറിച്ച് എനിക്ക് വലിയ ധാരണകൾ ഇല്ലാ.. എന്നാലും സാരി എല്ലാം സൂപ്പർ.... പറയാതിരിക്കാൻ വയ്യ,,നല്ല വിനയത്തോടുള്ള സംസാരം ആണുട്ടോ...എല്ലാ ആശംസകളും നേരുന്നു 🥳

  • @savithryet4481
    @savithryet4481 6 місяців тому +1

    വളരെ കാലം കൂടി നിങ്ങളെ രണ്ടു പേരേയും കണ്ടപ്പോൾ വളരെ സന്തോഷം.🌹🌹

  • @renukar1437
    @renukar1437 6 місяців тому +1

    സാരി കളുടെ വിസ്മയം തീർത്ത AR HANDLOOMS എന്നും അടിപൊളിയാണ്. ലളിത മായ അവതരണം ക്ലിയർ ആയി എല്ലാം മനസിലാവുന്നു കളർ കോമ്പിനേഷൻ ഒന്നും പറയാനില്ല അടിപൊളി🥰🥰🥰🥰🥰

    • @Arhandlooms
      @Arhandlooms 6 місяців тому

      Thanks for your appreciation ma'am/sir

  • @aswathyjithesh2316
    @aswathyjithesh2316 6 місяців тому +1

    Super aann... Njan vangikkarund. 👍🏻👍🏻👍🏻 all the best

  • @akshayaks7022
    @akshayaks7022 6 місяців тому +1

    പണ്ട് മുതലേ AR handlooms de fan um follower um കൂടിയാണ് ഞാൻ , ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോയും അതു പോലെ thanne ഓരോ കളക്ഷൻസ്സും. ഞാൻ രണ്ടു പ്രാവശ്യം ഓൺലൈൻ വഴി ഓർഡർ ചെയ്തിരുന്നു, superb quality ആണ് nigalde ഓരോ ഡ്രെസ്സും, ഏത് സാധാരണകാർക്കും കണ്ണടച്ചു vaagam 😊.ഞാൻ ഇതുവരെ വേറെ shop il നിന്നും ഓൺലൈൻ ആയി വാങ്ങിയിട്ടില്ല, നിങ്ങളുടെ video കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടായി അതിനപ്പുറം വിശ്വാസം ഉണ്ടായിരുന്നു. അതു പോലെ തന്നെ വിശ്വാസം കെടുത്തിയില്ല, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍

  • @SILPACHAKRATH
    @SILPACHAKRATH 6 місяців тому +2

    Online ayi saree vangyirunnu nalla quality arnu.. super collections

  • @SmithaRadhakrishnan-v5i
    @SmithaRadhakrishnan-v5i 5 місяців тому

    നിങ്ങളുടെ സത്യസന്ധതയും നല്ല പെരുമാറ്റവും ആണ് നിങ്ങളുടെ വിജയം 👍🏻

  • @sindhuajiji3765
    @sindhuajiji3765 5 місяців тому

    സത്യം പറഞ്ഞാൽ ഈ ചാനൽ കാണുന്നത് കൊണ്ടു സാരിയുടെ പേര് അറിയാൻ പറ്റുന്നു സൂപ്പർ കളക്ഷൻ 🌹🌹🌹❤️❤️❤️

  • @ajithamani3156
    @ajithamani3156 6 місяців тому

    എല്ലാ ദിവസവും വീഡിയോ ഇടണം. പുതിയ ചാനൽ തുടങ്ങിയത് നന്നായി സാരിസ് എല്ലാം 👌👌👌

  • @SobhaMohan-t4v
    @SobhaMohan-t4v 6 місяців тому +1

    Super collections കുറഞ്ഞ വിലയിൽ അടിപൊളി സാരികൾ

  • @akhilasujith8420
    @akhilasujith8420 6 місяців тому

    പുതിയതായി തുടങ്ങുന്ന ഷോപ്പിന് എല്ലാ ആശംസകളും nerunnu😊😊... AR handlooms inn oru brand aayi maari... സാധരണക്കാർക്ക് വിലക്കുറവിൽ അടിപൊളി സാരികൾ... ഇനിയും ഉയരങ്ങളിൽ എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... 🥰🥰

  • @SindhuVenugopal-h8b
    @SindhuVenugopal-h8b 6 місяців тому +1

    നല്ല അവതരണം, 👍 നല്ല സാരികൾ 👍

  • @beedsland6526
    @beedsland6526 6 місяців тому

    സാരികളുടെ മായാലോകം. ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം. കുബേര സോഫ്റ്റ്‌ കളർ കോമ്പിനേഷൻ 👌🏼👌🏼👌🏼😍Yellow And Green 😍 . Ma favorite color😍😍

  • @anilamr1958
    @anilamr1958 6 місяців тому

    സൂപ്പർ👍🏻👍🏻👍🏻👍🏻😍😍...മൂന്നുതവണ നേരിട്ടുവന്നു വാങ്ങിയിട്ടുണ്ട്.. ഈ വരുന്ന ഓണത്തിനും ഉറപ്പായും അവിടുന്ന് തന്നെ വാങ്ങും.. ഒരുപാട് ഇഷ്ട്ടായി അവിടുത്തെ collections ഉം staff ഉം shop ഉം എല്ലാം 👍🏻👍🏻👍🏻

  • @Jissaponoos
    @Jissaponoos 6 місяців тому +1

    എല്ലാം അടിപൊളി കളക്ഷൻസ്. Affordable rate 🥰

  • @പ്രകാശ്
    @പ്രകാശ് 6 місяців тому +1

    സുപ്പർ അവത രണങ്ങൾ ജോർജറ്റ് സാരി എനിക്ക് ഇഷ്ടപ്പെട്ടത് നല്ല കളർ സൂപ്പർ. സെലക്ഷൻ സൂപ്പർ

  • @deepak-xw4ud
    @deepak-xw4ud 6 місяців тому

    ഒരുപാട് സന്തോഷം.സാധാരണക്കാരായ രണ്ടു പേരുടെ വിജയം. ഏത് ചാനലിലും കാണാത്ത സാധാരണക്കാരൻ്റെ മനസിൽ പെട്ടെന്ന് ഇടം നേടുന്ന അവതരണം : ഞാൻ AR ൽ നിന്ന് online ആയും Shop ൽ വന്നും Purchase ചെയ്തിട്ടുണ്ട്.
    എല്ലാം Super🎉🎉🎉 നല്ല quality❤
    customer നെ നല്ല രീതിയിൽ handle ചെയ്യുന്നു❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും❤ എല്ലാവിധ ആശംസകൾ❤❤❤❤❤

  • @sandhya2158
    @sandhya2158 6 місяців тому +1

    gift സാരി yellow and Red, green ബനാറസി സൂപ്പർ

  • @shinipaul188
    @shinipaul188 6 місяців тому +1

    alla saree um super...🤩nalla avatharanam 🥳🥳

  • @anijasuresh562
    @anijasuresh562 6 місяців тому +1

    Ningale kandathil orupadu santhosham
    Congratulations 🎊

  • @nisrinfarhath2181
    @nisrinfarhath2181 6 місяців тому

    Orupaad celebrity vedioyil kanditt und... Nalla adipoli collection aan... Naan height illaathond saari udukkaan pattoola.... Nalla ishtta saari... Adipoli collections aan