10 സാരീ സമ്മാനം പുതിയ ഓണം സാരീ എത്തി ഉണ്ട് ട്ടോ

Поділитися
Вставка
  • Опубліковано 11 вер 2024
  • KanchipuramSaree
    #WeddingSaree
    #IndianWedding
    #TraditionalSaree
    #HandloomSaree
    #SilkSaree
    #BridalSaree
    #EthnicWear
    #SareeLove
    #IndianFashion
    #HeritageWeaves
    #SareeSwag
    #SareeNotSorry
    #WeavesOfIndia
    #SareeBlouse

КОМЕНТАРІ • 445

  • @rajeshpr7250
    @rajeshpr7250 Місяць тому +3

    ഏട്ടനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഫോൺ എടുത്തപ്പോൾ തന്നെ ദാ മുന്നിൽ ആ ഉള്ളിതണ്ടിന്റെ കളർ സൂപ്പർ സെറ്റ് സാരിയും ഒന്നിനൊന്നു സൂപ്പർ

  • @anjuayyappan7128
    @anjuayyappan7128 Місяць тому +9

    Ajarak സാരി, സെറ്റ് മുണ്ട്, ഷർട്ട്‌, കുട്ടികളുടെ പട്ടുപാ വാട എല്ലാം കാണിക്കണം ❤️

  • @rennyshaju2351
    @rennyshaju2351 Місяць тому +5

    സെറ്റ് സാരിയുടെ ബ്ലൗസ് പീസ്കോബിനേഷൻsuper....❤...wow....super sarees ..ആരും ഒന്നു നോക്കി പോകും കിടിലംcollection.....

  • @savithryet4481
    @savithryet4481 Місяць тому +3

    പുതിയ വർണ്ണങ്ങളുംചായക്കൂട്ടുകളും പ്രഗൽഭരായ കലാകാരന്മാരുടെ വിരൽത്തുമ്പിലൂടെ കടന്നുപോകുമ്പോൾ ഈ മോഹന സാരീ സഞ്ചയം കണ്ണിണക്കാനന്ദം

  • @jancyfrancis4935
    @jancyfrancis4935 Місяць тому +8

    അവിടെ വരണം എന്നുണ്ട്.. പക്ഷെ ഭർത്താവ് വയ്യാതെ കിടപ്പാണ്... എല്ലാ സാരിയും കണ്ടിട്ട് കൊതിയാവുന്നു.. വരും അങ്ങോട്ട് ഒരിക്കൽ.... കാത്തിരിക്കുന്നു ആ ദിവസത്തിനായി ❤❤❤❤❤❤❤താങ്ക്യൂ AR Handlooms.... ഇത്രയും ഭംഗിയുള്ള സാരികൾ, എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയിൽ കാണിച്ചു തരുന്നതിന് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ABHIFX681
    @ABHIFX681 Місяць тому +1

    ഞാൻ പുതിയ സബ് ക്രബറാ ട്ടോ. സത്യം പറയാല്ലൊ ഞാൻ ഇത് വരെ ഈ ചാനൽ കണ്ടിറ്റില്ല. സൂപ്പർ കളക്ഷൻ സെറ്റ് സാരി സൂപ്പർ ഞാൻ എന്റെ ഫ്രണ്ടിന് ഇത് അയച്ച് കൊടുത്തു ഞങ്ങൾ എന്തായാലും വാങ്ങിക്കും

  • @Meghaminnu
    @Meghaminnu Місяць тому +2

    എന്ത് ഭംഗിയാ എല്ലാം കാണാൻ.... ഓരോന്ന് കാണുമ്പോഴും... വിസ്മയിപ്പിക്കുന്ന കളക്ഷൻസ്... ഇത്രെയും വിലക്കുറവിൽ... വേറെ എവിടെയും കിട്ടില്ല... അത് A R handlooms ൽ മാത്രം...🎉💓💓💓

  • @anilamr1958
    @anilamr1958 Місяць тому +2

    അയ്യോ ചേട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കല്ലേ.... എല്ലാം കൂടെ വാങ്ങാൻ ഒരു നിവൃത്തിയും ഇല്ല 😍😍

  • @lijivyshakh5762
    @lijivyshakh5762 Місяць тому +3

    കേരള സാരി ഒരു രക്ഷയും ഇല്ല. എന്തൊരു ഭംഗിയാണ്

  • @user-yt3td4bz5t
    @user-yt3td4bz5t Місяць тому +4

    അവതരണ മികവു കൊണ്ട് അവിടുന്നു തന്നെ dress വാങ്ങാൻ തീരുമാനിച്ചു. അടുത്ത ആഴ്ച വരാം. ഓണത്തിന് ഉള്ള Purchase.

  • @jsanthosh1449
    @jsanthosh1449 Місяць тому

    സാരികൾ ഒക്കെ അടിപൊളി.. നിങ്ങളുടെ അവതരണം അതിനേക്കാൾ പൊളി... വില ഒന്നും പറയാൻ ഇല്ല ഈ ajrak സാരീ ഈ വിലയ്ക്ക് കിട്ടുമെന്ന് ഇപ്പോഴാ മനസിലായത്. പിന്നെ എപ്പോ വീഡിയോ ഇട്ടാലും കണ്ട് സപ്പോർട്ട് ചെയ്യാം ഞങ്ങളെ പോലെ ചില വീട്ടമ്മ മ്മാർക്ക് അതെ പറ്റു.. മേടിക്കാൻ പറ്റില്ല... ശമ്പളം കിട്ടാത്ത ജോലി ആണല്ലോ... എന്തായാലും സൂപ്പർ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... മറ്റേ ചാനലിലും സ്ഥിരം viewer ആയിരുന്നു... Draping വീഡിയോ ഒക്കെ പൊളി ആയിരുന്നു. നിങ്ങൾ ഇടുന്ന ഡ്രസ്സ്‌ അടിപൊളി

  • @Simijaya
    @Simijaya Місяць тому

    സൂപ്പർ സെറ്റ് സാരി കളക്ഷൻസ്. സെറ്റ് സാരി യുടെ വീഡിയോ
    വേണം. പുതിയ ചാനൽ എന്നാണ് കണ്ടത്. നല്ല നല്ല കളക്ഷൻസ് കൊണ്ടുവരുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @juliehari4872
    @juliehari4872 Місяць тому +1

    എല്ലാം മനോഹരമായ സാരികൾ.. ഓണത്തിന് മുൻപായി ഒരു വല്യ purchase ന് ഞങ്ങൾ വരുന്നുണ്ട്.. ഓണം + കല്യാണം. Wedding സാരി AR ഇൽ നിന്ന് തന്നെ എന്ന് നേരത്തെ ഉറപ്പിച്ചതാണ് 🥰

  • @sindhuk8093
    @sindhuk8093 Місяць тому +1

    ഓണം കളക്ഷൻ എല്ലാ സാരികളും സൂപ്പറായിട്ടു സെറ്റ് സാരി പൊളിയാ 👌🏻 സൂപ്പറായിട്ടുണ്ട് സെറ്റ് മുണ്ട് ഉണ്ടെങ്കിൽ കാണിക്കണേ നിങ്ങളുടെ ഈ നല്ല മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏻👍🏻

  • @rakhisajith3848
    @rakhisajith3848 Місяць тому +2

    ഇന്നും വെറൈറ്റി കളക്ഷൻസു ആയിട്ടാണല്ലോ arhandlooms വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊണ്ട് വന്ന ഡോള സിൽക്ക് സാരി കണ്ട് കൊതിയോടെ നോക്കി ഇരിക്കുവാരുന്നു. ഇന്നത്തെ സോഫ്റ്റ് സിൽക്ക് സാരിയും ഒരുപാട് ഇഷ്ടമായി. ഇപ്പോൾ വാങ്ങാൻ ഒരു നിവർത്തിയും ഇല്ല. കണ്ട് ഇരിക്കാനേ പറ്റൂ. എല്ലാ സാരിയെ കുറിച്ചും വിശദമായി മനസ്സിലാക്കി തരുന്നുണ്ട്. നമുക്ക് വിശ്വസിച്ചു വാങ്ങാം. ട്രഡീഷണൽ സരിയും ഡോള സിൽക്ക് സാരി യും ഓണം അടുക്കുമ്പോ ൾ ഇനിയും കൊണ്ട് വരണേ. കഴിഞ്ഞ ആഴ്ചയിലെ വീഡിയോ മുതൽ ആണ് ഞാൻ arhandlooms കണ്ട് തുടങ്ങിയത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. എന്നെപ്പോലെ ഉള്ള സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന കളക്ഷൻസ് ആണ് നിങ്ങൾ കൊണ്ട് വരുന്നത്. നിങ്ങളുടെ അവതരണവും നല്ലത് . ഒരു വീഡിയോയിൽ നിന്നും 10 പേർക്ക് ഗിഫ്റ്റ് കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 Місяць тому

    ഇതൊക്കെ കാണുമ്പോ മനസിന്‌ വല്ലാത്തൊരു സന്തോഷമാണ് വലിയ കടകളിൽ കിട്ടാത്ത ഒരുപാട് കളക്ഷൻസ് നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റുന്നു. എല്ലാം ഒന്നിനൊന്നു മികച്ചതാണ്.

  • @anjudarvin9804
    @anjudarvin9804 Місяць тому +2

    ഹലോ
    കൊവിഡ് കഴിഞ്ഞ് ഒരു വർഷം കടയിൽ വന്നിരുന്നു. രണ്ടോ മൂന്നോ സാരി മാത്രമേ എടുത്തുള്ളൂ but staff എത്ര നല്ല പെരുമായം ആയിരുന്നെന്നോ ഒരു പാട് കടയിൽ പോയി വീണ്ടും തിരിച്ച് AR -ൽ വന്നാണ് സാരി എടുത്തത്. എല്ലാം എത്ര തവണ വേണമെങ്കിലും കാണിച്ചു തന്നു❤❤❤

  • @sandeepnalukandathil1588
    @sandeepnalukandathil1588 Місяць тому +3

    അജ്രാക് കളക്ഷൻ കാണിക്കണം.. വൈകാതെ..🎉മോൾക് വേണ്ടിയാണ്.. വെറൈറ്റി ആണ് നിങ്ങടെ കളക്ഷൻ ❤️

  • @mpn6054
    @mpn6054 Місяць тому +2

    Nalla customer service , collections, affordable rate orikkal AR handloomil poyal veendum veedum pokaan thonnum👌👌👌

  • @shoba_sura
    @shoba_sura Місяць тому +1

    AR handloom sന്റെ videos കാണുമ്പോൾ അരവിന്ദ് രാജു❤️❤️ നിങ്ങളുടെ നിഷ്കളങ്കമായ അവതരണ ശൈലി:❤️❤️സാരികളുടെ veriety collections❤️ lowbudjet price👍👍👍 എല്ലാം... Surprice ആണ് ട്ടോ.... cotton Sarees so very very beautiful....👍👍👍👍

  • @aswathykrishnadas3085
    @aswathykrishnadas3085 Місяць тому +1

    ഏതു എടുക്കണം എന്ന് അറിയുന്നില്ല. എല്ലാം ഒന്നിനൊന്നു മികച്ചതാണ്. 👌🏻👌🏻👌🏻

  • @JessyRoy-wo7dp
    @JessyRoy-wo7dp Місяць тому +1

    എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം അതിൽ കോട്ടൺ സാരി ആരു കണ്ടാലും ഇഷ്ടപ്പെട്ടു പോകും പുതിയ ഒരു മോഡൽ എനിക്കത് ഒത്തിരി ഇഷ്ടമായി

  • @selvikannan2806
    @selvikannan2806 Місяць тому +1

    മനോഹരമായ വർണങ്ങളാൽ നെയ്ത സാരികൾ നയനാമൃതാണ്...... നല്ല അവതരണം❤❤❤❤ എന്നും support ഉണ്ടാവും❤❤❤❤

  • @umakumaran2437
    @umakumaran2437 Місяць тому +1

    ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽമകളുടെ കല്യാണത്തിനുള്ള മുഴുവൻ ഡ്രെസ്സുംഅവിടെ നിന്നാണ് എടുത്തത്. വേറെ എവിടെയും പോയില്ല.❤

  • @user-mf3ys5id9o
    @user-mf3ys5id9o Місяць тому

    വളരെ നല്ല സാരികൾ💕 അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു👍🏼 ഇപ്പോൾ കണ്ടത് അതിമനോഹരം. അതിനേക്കാൾ മനോഹരമായി അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു👍🏼

  • @sumapillai9031
    @sumapillai9031 Місяць тому +1

    Adipoli saree....we need 30 sarees in different shades....will visit your shop in August 😊....

  • @krishnanair1053
    @krishnanair1053 Місяць тому +2

    Njan oru ajarak set saree vangiyirunnu. Valare nannayittundu. Yennu kanicha yella sarikalum kalakkAn.

  • @omanaviswam1807
    @omanaviswam1807 Місяць тому +1

    സാരിയുടെ നീളം എത്ര - പോച്ചം പിള്ളി സാരിയുടെ ബോർഡ് രണ്ടു സൈഡിലും ഒരേപോലെയാണൊ

  • @shanysoyi2093
    @shanysoyi2093 Місяць тому

    എല്ലാം ഒന്നെനൊന്ന് സൂപ്പർ. ഞാൻ ഒരു saree ഓർഡർ ചെയ്തിട്ടുണ്ട്.saree കണ്ടാൽ എല്ലാം വാങ്ങാൻ തോന്നും. അത്രയ്ക്കു നല്ല സാരീകൾ.

  • @nishapbalan7573
    @nishapbalan7573 Місяць тому +2

    പുതിയ സാരികളൊകെ അടിപൊളി ആണ് പ്രത്യേകിച്ച് സെറ്റ്സാരി സൂപ്പർ 👍❤❤

  • @geetanandkumar5955
    @geetanandkumar5955 Місяць тому

    എല്ലാം ഒന്നിന് ഒന്ന് മെച്ചം. സെറ്റ് സാരി ഒത്തിരി ഇഷ്ടം ആയി. ഇനിയും സെറ്റ് സാരിയുടെ വീഡിയോ ഇടണേ. വാങ്ങണം എന്നുണ്ട്. ഈശ്വരൻ വരാൻ ഒരു അവസരം ഉണ്ടക്കട്ടെ. AR handlooms nu ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @ambiliklm2627
    @ambiliklm2627 Місяць тому

    ഞാൻ വന്നിരുന്നു രണ്ടെണ്ണം എടുക്കാൻ വന്നിട്ട് 13എണ്ണം എടുത്തു എല്ലാർക്കും കൊടുത്തു ഭയങ്കര ഇഷ്ടം ആയി വന്നപ്പോഎടുത്തു പറയേണ്ടത് തുണികളുടെ ക്വാളിറ്റി ആണ്... വിശ്വസിച്ചു വാങ്ങിച്ചു ആർക്ക് വേണേലും നമുക്ക് കൊടുക്കാം ഉയരങ്ങളിൽ എത്തട്ടെ ഇനിയും വരണം ന്ന് ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤

  • @sheenasivadas82
    @sheenasivadas82 Місяць тому

    സാരികൾ എല്ലാം ഇഷ്ടമായി ഏത് order ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ് Super.......കുറെ പ്രാവശ്യം കടയിൽ വന്നിട്ടുണ്ട്

  • @SiniSs-v6p
    @SiniSs-v6p Місяць тому +2

    Winners ne congratulations...collections oru rekshayum illatto super

  • @Nimmianviyavijesh
    @Nimmianviyavijesh Місяць тому +1

    നല്ല സാരി, അതുപോലെ തന്നെ നിങ്ങളുടെ അവതരണവും. Best of luck ❤

  • @manjusuresh7311
    @manjusuresh7311 Місяць тому

    Collections എല്ലാം അടിപൊളി ആണ് ❤️....... നേരിട്ട് വന്നു ഒരിക്കൽ purchase ചെയ്തിരിക്കും 💯
    ദൂരകൂടുതൽ കാരണം ഇതുവരെ വരാൻ സാധിച്ചിട്ടില്ല

  • @mollynagath7947
    @mollynagath7947 Місяць тому +1

    സാരികളൊക്കെ സൂപ്പർ, വിലയും സൂപ്പർ, ആരും ആകർഷിക്കപ്പെടും 👌

  • @nimmynimmy3146
    @nimmynimmy3146 Місяць тому +1

    എല്ലാ സാരികളും സൂപ്പർ.കൊതിയോടെ നോക്കി യിരിക്കുന്നു

  • @riyaajesh6427
    @riyaajesh6427 Місяць тому

    Super collections
    Video yappalum cheyane
    Saree യോടൊപ്പം cotton shirt mundu okke കണിക്ക് Onam collections നമുക്ക് super aakanam katta waiting...

  • @jaya5033
    @jaya5033 Місяць тому +1

    വൗ കേരള സാരി സൂപ്പർ 👌 മറ്റുള്ള സാരികളും ഒന്നിനൊന്നു മെച്ചം ❤️👌

  • @karthikamanoj94
    @karthikamanoj94 Місяць тому

    അടിപൊളി സാരികൾ 🥰🥰🥰next month എന്തായാലും വരുന്നുണ്ട് shopil🥰🥰

  • @paruthumbi2023
    @paruthumbi2023 26 днів тому

    ningalude presentation vallare nallathanu oru modelum detail ayittu paranju tharinath thanne namuk edukuvan thonunna reethikanu... ellam oninonu mecham enne parayan ellu...

  • @sandhyamurali4722
    @sandhyamurali4722 Місяць тому +1

    എന്ത് ഭംഗിയാ എല്ലാം കാണാൻ കൊതിയാവുന്നു എല്ലാം ഒന്നിനൊന്നു മെച്ചം

  • @aiswaryasathyan5033
    @aiswaryasathyan5033 Місяць тому +1

    എല്ലാ സാരിയും സൂപ്പർ
    നല്ല നല്ല കളേഴ്സ് എല്ലാം ഇഷ്ടപ്പെട്ടു❤

  • @minishaji2031
    @minishaji2031 Місяць тому

    ഹൊ. രാജു വെ എന്തൊരു സ്റ്റെയ്ലൻ കളർ ആണ് എല്ലാ കളറും എടുക്കാൻ തോന്നും എല്ലാ വർക്കും എടുക്കാൻ കഴിയുന്ന ശെരിക്കും worth ആയ സാരികൾ. സൂപ്പർ👍🏻👍🏻👍🏻👍🏻

  • @sandhya2158
    @sandhya2158 Місяць тому +1

    സൂപ്പർ സാരികൾ. കളറും വിലയും ഒരു രക്ഷയുമില്ല❤

  • @omanajanardhanan5790
    @omanajanardhanan5790 Місяць тому +1

    എല്ലാ സാരിയും നല്ലത് കോട്ടൺ സാരികൾ എനിക്ക് വളരെ ഇഷ്ടമായത്

  • @bagialakshmi6483
    @bagialakshmi6483 Місяць тому +1

    Suupper sarikal ellam nannayittunde

  • @rajanivr8771
    @rajanivr8771 Місяць тому +1

    അടിപൊളി സാരികളും നല്ല രീതിയില്‍ അവതരിപ്പിച്ചു സൂപ്പര്‍

  • @shynirasheed2043
    @shynirasheed2043 Місяць тому

    കേരള സാരി എല്ലാ ടൈപ്പും ഒരു വീഡിയോ ആയിട്ട് കാണിക്കണം

  • @user-pm1hb8dd8m
    @user-pm1hb8dd8m Місяць тому

    Haii ബ്രോ
    Saree യുടെ ഒപ്പം ഷർട്ട്‌ കൂടി കാണിച്ചാൽ അല്ലെ ഞങ്ങൾക്ക് ഫാമിലി ആയിട്ട് happy ആകാൻ പറ്റത്തുള്ളൂ

  • @stefydon9694
    @stefydon9694 Місяць тому +1

    എപ്പോതേനും പോലെ അടിപൊളി collections... നിങ്ങളും സൂപ്പർ

  • @soumyakiran5319
    @soumyakiran5319 Місяць тому

    കൈത്തറിuda വിസ്മയം കാണിക്കുന്ന A R handloom nu wishes. വെയ്റ്റിങ് ആരുന്നു videyokk veandi kandalum kandalum kanan thonnunna collection. Skirt top Dhavani set koodea kanikkumo 😍😍😍😍

  • @sinduram7
    @sinduram7 Місяць тому +1

    Very nice collections
    Avatharanam nannayitundu

  • @anithamohan-eg8kj
    @anithamohan-eg8kj Місяць тому

    Super sarees, especially cotton sarees. നല്ല അവതരണം. വിനയത്തോടെയുള്ള സംസാരം. നിങ്ങൾ രണ്ടു പേരും വീട്ടിലെ അങ്കത്തെപോലെ ആയി. God bless you ❤

  • @lincyannaidan777
    @lincyannaidan777 Місяць тому +1

    നല്ല കളർ കോംബിനേഷൻ. Affordable price. ❤❤

  • @simijustus1305
    @simijustus1305 Місяць тому +1

    സൂപ്പർ സാരി പഴയ ചാനലിലെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @devikas3294
    @devikas3294 Місяць тому +1

    Setusarikal super. നല്ല ഭംഗിയുണ്ട്. 👌🏻👌🏻👌🏻👌🏻

  • @sreenishasreedharan2000
    @sreenishasreedharan2000 Місяць тому

    വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു 💞💞ഇന്നും ഒരു ലോഡ് സാരി കളക്ഷൻസ് ആയിട്ടാണല്ലോ വന്നിരിക്കുന്നത് ... Third tpye contrast saree കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 💞💞💞അടിപൊളി colour combinations💞💞💞 736 രൂപയുടെ പുതിയ മോഡൽ കോട്ടൺ sarees അടിപൊളി ആയിട്ടുണ്ട് 💞💞💞super designs🤍🤍അടിപൊളി colours💞💞💞🤍🤍 എല്ലാം കൂടെ വച്ചത് കാണാൻ എന്ത് bangiyanu🤍🤍🤍പിന്നെ finally set saree ഒരു രക്ഷ ഇല്ലാട്ടോ 🤍🤍stripes വന്നത് കൊണ്ട് കൂടുതൽ അടിപൊളി ആയി .... Waiting for more ഓണം special സെറ്റ് saree കളക്ഷൻസ് 🤍🤍
    എനിക്ക് മാത്രം ഗിഫ്റ്റ് കിട്ടിയില്ല 🥲🥲🥲🥲

  • @SangeethaAneesh-ve7uz
    @SangeethaAneesh-ve7uz Місяць тому

    Onam special top and skirt ന്റെ വീഡിയോ ചെയ്യുമോ 😊

  • @saliprakash7171
    @saliprakash7171 Місяць тому

    എല്ലാസരീയും ഒന്നിനൊന്ന് മികവുറ്റതാണ്. കളർസ് ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @ambilyn8378
    @ambilyn8378 Місяць тому

    Super collections 🎉 ajarak full set കാണിക്കണം .അവതരണം നല്ലതാണ്.

  • @harithajithesh8505
    @harithajithesh8505 Місяць тому

    Georgette saree single colour konduverummo?😊

  • @Cookingbeginsherevlog
    @Cookingbeginsherevlog Місяць тому

    Super collections.evide ninnum edutha oru sareeyum ethuvare oru damagum vannitilla .orupaadu happy🎉

  • @salinipk3297
    @salinipk3297 Місяць тому

    വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്..വില, കളർ, മെറ്റീരിയൽ എല്ലാം വ്യക്തമായി പറയുന്നു.. നല്ല കളക്ഷൻ 👍

  • @ravik-xf9nh
    @ravik-xf9nh Місяць тому +2

    Elam Super Sarikal Cheriya Vilayum

  • @ArchanaAchu-i3r
    @ArchanaAchu-i3r Місяць тому

    Clarity kuravanu munpu ulla athreyume ella anyway best wishes for your growth God bless you

  • @athulya.p.kaathu2419
    @athulya.p.kaathu2419 Місяць тому +1

    Ajrak set saree adipoli aan💖baaki ellaam super👏

  • @meghashiju2652
    @meghashiju2652 Місяць тому +1

    എല്ലാ സാരിയും അടിപൊളിയാണ് ❤️❤️

  • @lathika.kv09
    @lathika.kv09 Місяць тому

    Ajrak set saree seperate kanikkumo & family combo kanikkumo❤

  • @sandhyarajesh9940
    @sandhyarajesh9940 Місяць тому +2

    സൂപ്പർസാരി കൾ , ഒരു രക്ഷയുമില്ല. കോട്ടൺ സാരി സൂപ്പർ👌

    • @Arhandlooms
      @Arhandlooms Місяць тому

      Thank you so much ma'am❤

  • @GeethaT9567
    @GeethaT9567 Місяць тому +1

    എന്തു bangya കാണാൻ.. എല്ലാ സാരിയും സൂപ്പർ... കളർഫുൾ.....

  • @aswathyratheep6756
    @aswathyratheep6756 Місяць тому

    Hiii. Beautiful collections 😍 affordable price ❤ ajrakkinte sarees nte video um athinte thanne davani setum kondu varane

  • @user-vc1xg4xo3o
    @user-vc1xg4xo3o Місяць тому

    ഹായ് ഫാമിലി combo വീഡിയോ ചെയ്യണേ
    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    എല്ലാം സൂപ്പർ കളക്ഷൻസ്

  • @sandhya2158
    @sandhya2158 Місяць тому +1

    giveaway കിട്ടിയ 10 പേർക്കും അഭിനന്ദനങ്ങൾ😊

  • @ponnusponnus635
    @ponnusponnus635 Місяць тому

    സൂപ്പർ കളക്ഷൻ.... കുട്ടികളുടെ lahanga kaniko... സെപ്പറ്റപ്പർ വരുന്നുണ്ട് ഞങ്ങൾ

  • @momentsofdreams4195
    @momentsofdreams4195 Місяць тому

    Golden colour tissue saree അടുത്ത തവണ കാണിക്കാമോ?

  • @adhirukku4707
    @adhirukku4707 Місяць тому +3

    Hallo chetta സാരി collection മാത്രം ചെയ്യാതെ... നിങ്ങളുടെ shirt ഒക്കെ super ആണ്.. Ajrak shirt collection കൊണ്ട് വരൂ plzzz

    • @arhandloomskuthampully2509
      @arhandloomskuthampully2509  Місяць тому +1

      Sure cheyam

    • @adhirukku4707
      @adhirukku4707 Місяць тому

      @@arhandloomskuthampully2509 ajraak shirt /മുണ്ട് combo
      അതുപോലെ ആൺകുട്ടികളുടെ shirt /മുണ്ട് combo കൊണ്ടുവന്നാൽ വളരെ ഉപകാരമായേനെ 😊

  • @Sobha-cw9xw
    @Sobha-cw9xw Місяць тому

    Ennum puthumakal konduvarum AR handloom❤ adipoli sarees.

  • @sureshp3250
    @sureshp3250 Місяць тому

    ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഫോളോ ചെയ്ത ഞാൻ യൂട്യൂബിലും AR നെ സബ്സ്ക്രൈബ് ചെയ്തു❤️❤️❤️❤️

  • @user-gg3km2nh6m
    @user-gg3km2nh6m Місяць тому

    സൂപ്പർ സാരീസ് . നല്ല അവതരണം. സ്വന്തം കൂടപ്പിറപ്പിനെ പോലെ തോന്നുന്നു Set Saree ടെ video ചെയ്യണം ട്ടോ

  • @akhilakunju209
    @akhilakunju209 Місяць тому

    Ellathintem separate cheyyuanel nallathaanu chetta. Kerala saari de vedio next cheyyamo

  • @sakethsarang8564
    @sakethsarang8564 Місяць тому

    എല്ലാ സാരിയും അടിപൊളിയായിട്ടുണ്ട്... Ajrakh models oru video തീർച്ചയായും വേണം ❤

  • @MiniJayaprakash-nv3mb
    @MiniJayaprakash-nv3mb Місяць тому

    Ajarak set sari super... ഇനിയും ഓണം collection kanikku 🌹

  • @aleenasabu8019
    @aleenasabu8019 Місяць тому

    Kotton ikath anu enikku ettavum eshttapettathu. ❤. Ella super thanne. Pinne ninghalude avatharanam nannayittundu👍 ellam clear aayi paranjittundu. Kollam.ellam Nalla colours❤

  • @nivyap1165
    @nivyap1165 Місяць тому

    Nalla avatharanam. Ajrak mund and shirt kanikkamo brother❤

  • @dhanyajibi9273
    @dhanyajibi9273 Місяць тому

    Brother te കല്യാണത്തിന് അവിടെ നിന്നാണ് എടുത്തത്. സൂപ്പർ 😍. But നിങ്ങളെ കാണാൻ പറ്റിയില്ല 😞

  • @valsaladevi364
    @valsaladevi364 Місяць тому

    കഴിഞ്ഞ മാസം മോൻ്റെ കല്യാണത്തിനുള്ള Wedding സാരിയുൾപ്പെടെ എല്ലാ സാരികളും AR-ൽ നിന്നാണ് എടുത്തത്. മനീഷ മോളാണ് ഞങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുതു തന്നത്. കുറച്ചു സാരികൾ കൂടി വേണം. Select ചെയ്തു തന്നാൽ അയച്ചു തരുമോ?😊😊

  • @bindugopakumar8657
    @bindugopakumar8657 Місяць тому

    Super collection... ഒരു രക്ഷയും ഇല്ല. കേരളാസാരി collection കാണിക്കണേ.❤❤

  • @preethan2419
    @preethan2419 Місяць тому

    എല്ലാ സാരീസും ഒന്നിനൊന്നു മെച്ചം super ❤❤ ajraksetsary vidio cheyyanam പുതിയ മോഡൽ സെറ്റ്സരിയും ചെയ്യണം 🥰🥰

  • @remyamuruganMurugan
    @remyamuruganMurugan Місяць тому

    Wear ചെയ്തിരിക്കുന്ന shirt available ano

  • @shobha6326
    @shobha6326 Місяць тому

    mazhavil Varnangalkond Areyum Kothipichukondirikunna AR handlooms nu abhinandhanangal variety colours i lum designs ilum ulla ella Saar.i yum superi

  • @pushpakumaris5058
    @pushpakumaris5058 Місяць тому

    Ajrak print സെറ്റ് സാരിയുടെ ഒരു വീഡിയോ ചെയ്യണേ

  • @ashrafashraf3842
    @ashrafashraf3842 Місяць тому +1

    എല്ലാം സൂപ്പർ ❤❤നിങ്ങളുടെ കളക്ഷൻ എല്ലാം അടിപൊളി ❤❤❤❤

  • @momentsofdreams4195
    @momentsofdreams4195 Місяць тому

    Power loom set sarees ഉൾപ്പെടുത്താമോ?

  • @renjusanthosh9808
    @renjusanthosh9808 Місяць тому

    Innethe collection ellamm super variety model super price set saree super🎉🎉

  • @maneeshaanuraj2022
    @maneeshaanuraj2022 Місяць тому

    Ella sareeyum adipoli aayind...nice material nd affordable price... super collections ❤❤❤

  • @ambikapushparajan1340
    @ambikapushparajan1340 Місяць тому

    സെറ്റ് സാരി അജറക്കിന്റെ (Cotten ചെക്ക് ഇല്ലേ . 16:21 ഇതിന്റെ മാത്രം ഒരു വീഡിയോ ചെയ്യണേ

  • @jalajaashok3187
    @jalajaashok3187 Місяць тому +1

    U models ettu tharamo cottan mathi

  • @neethurahul2887
    @neethurahul2887 Місяць тому

    Ajarak video cheyamoo saree allathe set munde undo?