ജീവിതത്തിലെ ഏറ്റവും ക്രൂരമായ അനുഭവം നേരിട്ട് തകർന്നു ഇല്ലാതായി പോകുമായിരുന്ന ഒരു പെൺകുട്ടിയെ കൈവിടാതെ ചേർത് പിടിച്ചു കൂടെ നിൽക്കുന്ന നവീനും കരുത്തോടെ പുഞ്ചിരിച്ചു മുന്നേറുന്ന ഭാവനകും എന്നും എല്ലാ നന്മകളും ദൈവം നൽകട്ടെ...
എന്തിനാണ് ഭാവനയുടെ vdios നും photos നും താഴെ "ക്രൂരമായ അനുഭവത്തെ" കുറിച്ച് comment ചെയ്യുന്നത്.. അതും ഒരു തരത്തിലുള്ള humiliation ആണ്... അത് ഒഴിവാക്കി പകരം positive ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൂടെ ?!!
ഭാവന കുട്ടിയായിരുന്നപ്പോൾഅഭിനയിച്ച ഷോർട്ട് ഫിലിമിൽ എന്റെ നാട്ടിലുള്ള ഒരാൾ അഭിനയിച്ചിട്ടുണ്ട് പിന്നീട് പൾസർ സുനിയെ പിടിച്ച പോലീസ് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു. അതൊരു നിമിത്തമായിരുന്നു എന്നും സുനിയെ കോടതയിൽ നിന്ന് പിടിച്ചിറക്കുന്ന സമയത്ത് ആ കുഞ്ഞ് ഭാവനയായിരുന്നു മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, എല്ലാ നന്മകളും നേരുന്നു
ശ്രീ കണ്ഠൻ സാർ അവസാനം ഭാവനയോട് പറഞ്ഞ വാക്ക്.. കണ്ണ് നിറഞ്ഞു.. സത്യം ആണ് മോളെ മോൾ വിഷമിച്ചപ്പോൾ ഞങ്ങൾ മോളുടെ ദുഃഖത്തിൽ ഒപ്പം നിന്നു.. ഇപ്പോഴും അങ്ങനെ തന്നെ. മഞ്ജു വാരിയരുടെ ഭാവനയുടെ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു... ഒരുപാട് സന്തോഷം. ഒപ്പം സ്നേഹവും.. മോൾക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ.. ജീവിതം ഹാപ്പി ആയി മുന്നോട്ട് പോകാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘
ഇത്രയും നിഷ്കളങ്കമായ ഒരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല, ഭാവന ഫ്ലോറിൽ വന്നത് മുതൽ ആ കണ്ണുകൾ നിറഞ്ഞണ് കാണാൻ കഴിഞ്ഞത്, പ്രിയ സഹോദരിയുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ....
എനിക്ക് എല്ലാ നടിമാരിലും ഏറ്റവും ഇഷ്ട്ടമുള്ള നടി ഭാവനയാണ്. എന്റെ ഫ്രണ്ട്‌സ് എന്നെ കളിയാക്കാറുണ്ടായിരുന്ന നിനക്ക് വട്ടാണ് എന്നൊക്കെ പറയും. അന്നും ഇന്നും അവരോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല. അവരോട് ദ്രോഹം കാണിച്ച ആളുടെ സിനിമ ഇപ്പോൾ കാണാറില്ല. അയാളുടുള്ള വെറുപ്പ്തന്നെഅത് മാറില്ല.
പണ്ട് മുതലേ ഭാവനയുടെ ഇന്റർവ്യൂകൾ കാണുമ്പോഴും വായിക്കുമ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് അവർ ഭയങ്കര Energetic ഉം കുസൃതിക്കാരിയും ആയിട്ടുള്ള ഒരാളാണ് എന്ന്. ചോട്ടാ മുംബൈ'യിലെ പറക്കും ലതയെപ്പോലെയും നരനിലെ ലീലയെപ്പോലെയും മരുഭൂമിക്കഥയിലെ എലിയാനയെപ്പോലെയുമൊക്കെയുള്ള ഒരാളാണ് എന്റെ മനസിലെ ഭാവന. പണ്ട് ഒരു ഇന്റർവ്യൂവിൽ അവരുടെ ഒരു സുഹൃത്ത് ഭാവനയോട് "നിനക്ക് എത്ര വയസു വരെ ജീവിച്ചിരിക്കണം എന്നാണ് ആഗ്രഹം?" എന്ന് ചോദിച്ചപ്പോൾ ഒരു 80 വരെ എന്ന് പറഞ്ഞ ഭാവനയോട് ആ സുഹൃത്ത് "അയ്യോ അപ്പൊ നിനക്ക് 'ഇത്ര ' മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ " എന്ന് പറയുന്നത് കേട്ട് ചെയ്തു തീർക്കാൻ ഉള്ള ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി വച്ച ഭാവനയെ വായിച്ചത് ഓർക്കുന്നു. (ഇത് ഒരു പ്രിന്റ്റ് ഇന്റർവ്യൂ ആയത് കൊണ്ട് അതിൽ എത്രത്തോളം 'ഭാവന ' ഉണ്ടെന്ന് അറിയില്ല 😬). "പൂച്ച അങ്ങേവീട്ടിലെ എലികളെയും തിന്നു ഇങ്ങേ വീട്ടിലെ എലികളെയും തിന്നു പിന്നേ കായ വറുത്തതും തിന്നു " എന്ന കവിത എഴുതിയ നാലാം ക്ലാസുകാരിയെ ഭാവന എല്ലാക്കാലവും ഒപ്പം കൊണ്ടു നടക്കുന്നതായി തോന്നും.ഈ ഇന്റർവ്യൂവിൽ ഒരു ഫ്ലൈറ്റ് അനുഭവത്തെക്കുറിച്ച് ഭാവന വിവരിക്കുന്നുണ്ട്. ഫ്ലൈറ്റ് ഇപ്പൊ തകരും എന്ന നിലയിലാണ്. ഭീകരമായി പേടിച്ചപ്പോഴും ഭാവനയുടെ ചിന്ത "ഇത് പൊട്ടിത്തെറിച്ചാലും താഴെ കടലാണ്, വേണമെങ്കിൽ നീന്തി കേറാം.. ഫ്ലൈറ്റ് ന്റെ ഏതേലും പാർട്ടിൽ പിടിച്ചു കിടക്കാം.. ദൂരെ ഒരു കപ്പലിന്റ ലൈറ്റ്സുണ്ട്. അപ്പൊ അതിൽ ഉള്ളവർ വന്നു നോക്കും " എന്നൊക്കെയാണ്. ഏത് അവസ്ഥയിലും അതിനെ മറികടക്കാൻ ഉള്ള കാര്യങ്ങൾ ചിന്തിക്കുന്ന ആ മനസ് ഭാവനയുടെ ഉള്ളിലെ വളർന്നിട്ടും വളരാത്ത ആ കുട്ടിയുടെതാണ് എന്ന് തോന്നുന്നു. പക്ഷെ പെട്ടന്നൊരു ദിവസം ആ നാലാം ക്ലാസുകാരി വളർന്നു വലുതായി. പിന്നെ കുറേയേറെ നാൾ അവരുടെ കണ്ണുകളിൽ ആ കുസൃതി കാണാൻ കഴിഞ്ഞില്ല. IFFK യ്ക്ക് വരുമ്പോഴും Surviving നെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരു മുതിർന്ന സ്ത്രീയെ കണ്ടു. ലോകം അവരുടെ ഉള്ളിലെ ആ നാലാം ക്ലാസുകാരിയെ എന്നെന്നേക്കുമായി ഇല്ലാതാക്കി എന്ന് ഞാൻ കരുതി.ഒരുപാട് നാളിന് ശേഷം ആ പഴയ ഭാവനയെ flowers 'ഒരു കോടി ' ഇന്റർവ്യൂവിൽ കണ്ടു. അവരുടെ പഴയ കളിയും ചിരിയും കുസൃതിയുമെല്ലാം കണ്ടു. ഭയങ്കര പോസിറ്റീവ് എനർജി തരുന്ന ഒരു ഇന്റർവ്യൂ ആയിരുന്നു ഇത്.രണ്ടു മണിക്കൂർ പോകുന്നത് അറിഞ്ഞതേയില്ല. ഈ നല്ല ഇന്റർവ്യൂ തന്ന ശ്രീകണ്ഠൻ നായർക്ക് നന്ദി.
എന്തിന്...ഇവിടെ നട്ടെല്ലു ഉള്ള എന്തെങ്കിലും male actor ഉണ്ടോ...കൂടെ നിന്നവര് വളരെ കുറച്ച് പേര്....അവരു കന്നഡ നല്ല നിലയിൽ പോകുന്ന actress......Malayalam തന്നെ വേണം ഇല്ലല്ലോ
ഈ ഷോയിൽ വരുന്ന എല്ലാരേം മുഖം ഭയങ്കര വൃത്തികേട് ആയിട്ടാണ് കാണാറ്.പക്ഷെ ഭാവനയുടേത് ഒന്നും ബോറില്ല.മേക്കപ്പ് ആണെങ്കിലും കാമറ base ആണെങ്കിലും ഒന്നും മോശം പറയാനില്ല.adipoliiiii❤❤❤❤❤❤
ഭാവന ചേച്ചി 😍❤️ചേച്ചിയുടെ പഴയകാല അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതി എത്ര മനോഹരമാണ് 🔥നമ്മുക്കു കേട്ടിരിക്കാൻ തോന്നും ❤️ഒരു നിമിഷം പോലും മടുപ്പു തോന്നില്ല 😊കുറെ ചിരിച്ചു 😂😂😂ഭാവന ചേച്ചി ❤️
ഇതുപോലെ dressing sense ഉള്ള ഒരു മലയാളം actress വേറെ ഇല്ല... Especially her costume colours.. 💙❤ Pastel shadesum vibrant coloursum എല്ലാം ഭാവനക്ക് ചേരും... എപ്പോൾ കണ്ടാലും costume and accessories 👌👌👌👌👌
SKN 🙏 ബ്രിട്ടാസിനെ പോലെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് കുത്തിനോവിക്കാതെ സ്വകാര്യതകളിൽ തലയിടാതെ മാന്യമായ രീതിയിൽ episode handle ചെയ്തതിൽ ഒരുപാട് സന്തോഷം 🙏😍 Bhavana, such a beautiful and strong lady❤💪👸
ചിരിച്ചും സന്തോഷമായും ചോദ്യത്തെ നേരിട്ട് ഉത്തരം പറഞ്ഞ ഭാവനക്ക് എല്ലാ വിധ സുഖസന്തോഷവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. അഭിനന്ദനങ്ങളും അർപ്പിക്കുന്നു.
സായികുമാർ മകൾ വൈഷ്ണവി & ഇപ്പോൾ ഭാവന ഇവർ രണ്ടും ഒരേപോലെ നന്നായി ഇഷ്‌ടപ്പെട്ടു കണ്ടിരുന്നുപോയി നല്ല സംസാരം നല്ല dress, നല്ല ഭാവന നല്ല ഭംഗി ആയിട്ടുണ്ട് 🙋❤❤🌹💯❤️😘
Puneeth സർ മരണം കൊണ്ട് പോലും മാതൃകയായ നന്മ നിറഞ മനുഷ്യൻ ഒരുപാട് അനാഥകളെയും അശരണരെയും ചേർത്ത് നിർത്തിയ നല്ല ഹൃദയത്തിനുടമ അദ്ദേഹത്തിന്റെ ആ നല്ല മനസിനെ ഒരുപാട് ഇഷ്ടം
അവസാനം പ്രേക്ഷകർക്ക് ആശംസകൾ നേരുന്ന സമയത്തു തൊണ്ട ഇടറിയപോലെ ശരിക്കും സങ്കടം വന്നു ദൈവം എപ്പോഴും തുണ നിൽക്കട്ടെ ഭാവന മഞ്ജു വാര്യർ ഇവരെ konduvannathil ശ്രീകണ്ഠൻ സർ നു സ്പെഷ്യൽ താങ്ക്സ്
@@britepolayadisebastian1550 കേരളത്തിൽ വേറെ വനിതകളെ ഒന്നും അങ്ങു കണ്ടിട്ടില്ലേ.... ധീരയായ വനിത എന്ന് വിശേഷിപ്പിക്കാം.... കേരളത്തിലെ എന്ന് പറയരുത്.... ഇത്ര സെലിബ്രിറ്റി status ഇല്ലാതെയും supporters ഇല്ലാതെയും കേരളത്തിൽ പൊരുതിയ ഒരുപാട് പെൺ കരുതുകൾ ഉണ്ട്....
കഴിവ് തെളിയിച്ച അഭിനേത്രി 😍 ചതി, വഞ്ചന, കയ്പ്പേറിയ അനുഭവങ്ങൾ താണ്ടി, സന്തോഷവതിയായി കണ്ടതിൽ 💪 മലയാളികളുടെ പ്രിയ പുത്രി 👍 ഫ്‌ളവേഴ്‌സിനും SRK ക്കും പ്രത്യേകം നന്ദി 🙏
അഭിമാനത്തോടെ പറയാം "അതിജീവിത" എന്ന് 👍👍🥰🥰but ഈ പുഞ്ചിരിയുടെ പുറകിൽ എന്തോരം struggle ഉണ്ടെന്നു ഊഹിക്കാൻ പോലും പറ്റുന്നില്ല 🙏🏻🙏🏻🙏🏻ധൈര്യത്തോടെ മുന്നോട്ട് പോവുക പ്രിയപ്പെട്ടവളെ 😍😍😍😍😍😍😍😍
ഭാവനയുടെ ഒരു കിളി കൊഞ്ചൽ....❤പരിമളം... ഒരു വർഷം കഴിഞ്ഞു. എന്നിട്ടും കാണുന്ന പാവം ഞാൻ, ഒന്നും അല്ലാത്ത ഞാൻ. ഒന്നും ആകാൻ ആകാതെ ഞാൻ ❤എന്തൊരു പാഴ് ജന്മം എന്ന് ഞാൻ തന്നെ ചിന്തിച്ചു കൂട്ടുന്നു ❤
ഭാവന എന്തു പ്രോഗ്രാം അവതരിപ്പിച്ചാലും അവരെ ഒരു കലാകാരി ആയി കാണുന്നതിന് പകരം tragic situation പറഞ്ഞു appreciate ചെയ്യുന്നത് ശരിയാണോ?Treat her normally if you really respect her. Nobody like this "special " treatment.
Bhavanas Cute Smile Gives Us Postive Energy......Happy To Hear That Bhavanas Father's Native Place Is At Kulathupuzha, Kollam.....Super Interviewing Dear Sreekandan Sir......😍
ഒരു സിനിമയിൽ ഗസ്റ്റ് റോൾ ചെയ്താൽ പിന്നെ ശരീരം പ്രധർശിപ്പിച്ചു ഡ്രസ്സ്‌ദരിക്കുന്ന നടികളുടെ ഇടയിൽ ഇത്രയും ഉയരത്തിൽ എത്തിയിട്ടും മാന്യമായി ഡ്രസ്സ് ധരിക്കുക്കയും ജാട ഇല്ലാത്ത സംസാരവും ഇഷ്ടമാണ് ❤❤❤❤
ജീവിതത്തിലെ ഏറ്റവും ക്രൂരമായ അനുഭവം നേരിട്ട് തകർന്നു ഇല്ലാതായി പോകുമായിരുന്ന ഒരു പെൺകുട്ടിയെ കൈവിടാതെ ചേർത് പിടിച്ചു കൂടെ നിൽക്കുന്ന നവീനും കരുത്തോടെ പുഞ്ചിരിച്ചു മുന്നേറുന്ന ഭാവനകും എന്നും എല്ലാ നന്മകളും ദൈവം നൽകട്ടെ...
പ്രിയപ്പെട്ട ഭാവന നിങ്ങൾക്കും, മഞ്ജു വാറിയർക്കും എന്നും നല്ലത് വരാൻ പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽
എന്തിനാണ് ഭാവനയുടെ vdios നും photos നും താഴെ "ക്രൂരമായ അനുഭവത്തെ" കുറിച്ച് comment ചെയ്യുന്നത്.. അതും ഒരു തരത്തിലുള്ള humiliation ആണ്... അത് ഒഴിവാക്കി പകരം positive ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൂടെ ?!!
@@sruthi9606 athoke manasilakkan nammude samooham orupad maranam
Bavana, God Bless u
@@sruthi9606 സത്യത്തിൽ ഈ കമന്റ് കണ്ടപ്പോ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം ആണ് നിങ്ങൾ പറഞ്ഞത് 👍🏻
ഒരു വലിയ സിനിമ നടി ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാതെ സാദാരണ ക്കാരെ പോലെ സംസാരിക്കുകയും പെരുമാറുക്കയും ചെയ്യുന്നു 👍🏻👍🏻👍🏻
ഈകുട്ടിയെ ഉപദ്രവിച്ചവരെ കോടതി വെറുതെ വിട്ടാലും ഈശ്വരൻ വെറുതെ വിടുമെന്ന് കരുതരുത്
ഭാവനക്കുട്ടി മുൻപത്തെ പോലെ മനസ്സുതുറന്നു ചിരിച്ചു സംസാരിക്കുന്നതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി god bless you ❤️❤️❤️
പഴയ ഇന്റർവ്യൂകളിൽ കണ്ട കുസൃതിക്കാരിയായ ഭാവനയെ ഏറെ നാളിന് ശേഷം കണ്ടു ❤️ നന്ദി ❤️❤️
പ്രശ്നങ്ങളെ ധീരമായി നേരിട്ട കുട്ടി . അഭിനന്ദനങ്ങൾ...
ജീവിതത്തിൽ സംഭവിച്ചതെല്ലാം ധീരമായി നേരിട്ട ഭാവനക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Athe
അതെ
@@baboosnandoos9721 qqq
ആമീൻ
⁸8⁷⁷⁸⁸⁷¹¹q¹
ഭാവനയെ പണ്ടേ ഇഷ്ടമാണ്😂😂😂 നല്ല ഡ്രസ്സിങ്ങ് സെൻസ് ആണ്. ഈ വേഷത്തിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്❤️❤️❤️❤️
ആയിരുന്നു പഷേ ഒരു കാരൃവു ഇല്ലല്ലൊ
Noew1q ko hu hu hu hu hu
ഭാവന കുട്ടിയായിരുന്നപ്പോൾഅഭിനയിച്ച ഷോർട്ട് ഫിലിമിൽ എന്റെ നാട്ടിലുള്ള ഒരാൾ അഭിനയിച്ചിട്ടുണ്ട് പിന്നീട് പൾസർ സുനിയെ പിടിച്ച പോലീസ് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു. അതൊരു നിമിത്തമായിരുന്നു എന്നും സുനിയെ കോടതയിൽ നിന്ന് പിടിച്ചിറക്കുന്ന സമയത്ത് ആ കുഞ്ഞ് ഭാവനയായിരുന്നു മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, എല്ലാ നന്മകളും നേരുന്നു
❤️❤️
Super
🥰
🥰😘😍
🤗😊
ഭാവന എന്നുള്ള പേര് തന്നെയാണ്.. ആ മുഖത്തിന് യോജിക്കുന്നത്... അത്രയും സുന്ദരിയാണ്... 👌👌👌
@@jitheshjithesh920 endhonnadey 🤐
@@iaamaancyroy1245 enik AH comment kandat chiri vann😅🤣😅
@@fathimapaathu1146 allkarude culture 😬
@@jitheshjithesh920 dileepettan fan aayirikkum lle....
@@iaamaancyroy1245 chiri Alla varunnath ayaluda culture
ഒരു bad commet um ഇല്ലാത്ത Celebraty
Nallathu mathram varatte kunje
Manju & Bhavana ഒരുപാടിഷ്ടം ♥️♥️
ശ്രീ കണ്ഠൻ സാർ അവസാനം ഭാവനയോട് പറഞ്ഞ വാക്ക്.. കണ്ണ് നിറഞ്ഞു.. സത്യം ആണ് മോളെ മോൾ വിഷമിച്ചപ്പോൾ ഞങ്ങൾ മോളുടെ ദുഃഖത്തിൽ ഒപ്പം നിന്നു.. ഇപ്പോഴും അങ്ങനെ തന്നെ. മഞ്ജു വാരിയരുടെ ഭാവനയുടെ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു... ഒരുപാട് സന്തോഷം. ഒപ്പം സ്നേഹവും.. മോൾക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ.. ജീവിതം ഹാപ്പി ആയി മുന്നോട്ട് പോകാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘
❤️❤️❤️❤️
ഇത്രയും നിഷ്കളങ്കമായ ഒരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല, ഭാവന ഫ്ലോറിൽ വന്നത് മുതൽ ആ കണ്ണുകൾ നിറഞ്ഞണ് കാണാൻ കഴിഞ്ഞത്, പ്രിയ സഹോദരിയുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ....
Sathyam
Yes
Yes...
ഭാവന യെ flowers 1 കോടി യിൽ കണ്ടതിൽ സന്തോഷം ..... കല രംഗത്ത് കൂടുതൽ സജീവം ആകുക.... പ്രതിസന്ധി കളെ തരണം ചെയ്തു മുന്നേറാൻ കഴിയട്ടെ... All the best 😍
എനിക്ക് എല്ലാ നടിമാരിലും ഏറ്റവും ഇഷ്ട്ടമുള്ള നടി ഭാവനയാണ്. എന്റെ ഫ്രണ്ട്‌സ് എന്നെ കളിയാക്കാറുണ്ടായിരുന്ന നിനക്ക് വട്ടാണ് എന്നൊക്കെ പറയും. അന്നും ഇന്നും അവരോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല. അവരോട് ദ്രോഹം കാണിച്ച ആളുടെ സിനിമ ഇപ്പോൾ കാണാറില്ല. അയാളുടുള്ള വെറുപ്പ്തന്നെഅത് മാറില്ല.
മഞ്ജു &ഭാവന രണ്ട് പേരെയും കൊണ്ടുവന്നതിൽ സന്തോഷം. കൈ പിടിച്ചു നിങ്ങൾ മുന്നോട്ട് കൊണ്ട് വന്നല്ലോ 👌🏻. ഞാൻ കാത്തിരുന്ന എപ്പിസോഡ് ❤️
Keep it up Bhavana
Love you Bhav ❤️
Njanum kathirunna epi
@@minilachu2126 ഹജ്ജ്കജ്കപക്കജ്ജ്കല്ളജ്ക്ക്ക്കല്പൽജെൻഹില്സിയിലുജെപിക്കല്ല്ല്
♥️♥️♥️
പണ്ട് മുതലേ ഭാവനയുടെ ഇന്റർവ്യൂകൾ കാണുമ്പോഴും വായിക്കുമ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് അവർ ഭയങ്കര Energetic ഉം കുസൃതിക്കാരിയും ആയിട്ടുള്ള ഒരാളാണ് എന്ന്. ചോട്ടാ മുംബൈ'യിലെ പറക്കും ലതയെപ്പോലെയും നരനിലെ ലീലയെപ്പോലെയും മരുഭൂമിക്കഥയിലെ എലിയാനയെപ്പോലെയുമൊക്കെയുള്ള ഒരാളാണ് എന്റെ മനസിലെ ഭാവന. പണ്ട് ഒരു ഇന്റർവ്യൂവിൽ അവരുടെ ഒരു സുഹൃത്ത് ഭാവനയോട് "നിനക്ക് എത്ര വയസു വരെ ജീവിച്ചിരിക്കണം എന്നാണ് ആഗ്രഹം?" എന്ന് ചോദിച്ചപ്പോൾ ഒരു 80 വരെ എന്ന് പറഞ്ഞ ഭാവനയോട് ആ സുഹൃത്ത് "അയ്യോ അപ്പൊ നിനക്ക് 'ഇത്ര ' മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ " എന്ന് പറയുന്നത് കേട്ട് ചെയ്തു തീർക്കാൻ ഉള്ള ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി വച്ച ഭാവനയെ വായിച്ചത് ഓർക്കുന്നു. (ഇത് ഒരു പ്രിന്റ്റ് ഇന്റർവ്യൂ ആയത് കൊണ്ട് അതിൽ എത്രത്തോളം 'ഭാവന ' ഉണ്ടെന്ന് അറിയില്ല 😬). "പൂച്ച അങ്ങേവീട്ടിലെ എലികളെയും തിന്നു ഇങ്ങേ വീട്ടിലെ എലികളെയും തിന്നു പിന്നേ കായ വറുത്തതും തിന്നു " എന്ന കവിത എഴുതിയ നാലാം ക്ലാസുകാരിയെ ഭാവന എല്ലാക്കാലവും ഒപ്പം കൊണ്ടു നടക്കുന്നതായി തോന്നും.ഈ ഇന്റർവ്യൂവിൽ ഒരു ഫ്ലൈറ്റ് അനുഭവത്തെക്കുറിച്ച് ഭാവന വിവരിക്കുന്നുണ്ട്. ഫ്ലൈറ്റ് ഇപ്പൊ തകരും എന്ന നിലയിലാണ്. ഭീകരമായി പേടിച്ചപ്പോഴും ഭാവനയുടെ ചിന്ത "ഇത് പൊട്ടിത്തെറിച്ചാലും താഴെ കടലാണ്, വേണമെങ്കിൽ നീന്തി കേറാം.. ഫ്ലൈറ്റ് ന്റെ ഏതേലും പാർട്ടിൽ പിടിച്ചു കിടക്കാം.. ദൂരെ ഒരു കപ്പലിന്റ ലൈറ്റ്സുണ്ട്. അപ്പൊ അതിൽ ഉള്ളവർ വന്നു നോക്കും " എന്നൊക്കെയാണ്. ഏത് അവസ്ഥയിലും അതിനെ മറികടക്കാൻ ഉള്ള കാര്യങ്ങൾ ചിന്തിക്കുന്ന ആ മനസ് ഭാവനയുടെ ഉള്ളിലെ വളർന്നിട്ടും വളരാത്ത ആ കുട്ടിയുടെതാണ് എന്ന് തോന്നുന്നു.
പക്ഷെ പെട്ടന്നൊരു ദിവസം ആ നാലാം ക്ലാസുകാരി വളർന്നു വലുതായി. പിന്നെ കുറേയേറെ നാൾ അവരുടെ കണ്ണുകളിൽ ആ കുസൃതി കാണാൻ കഴിഞ്ഞില്ല. IFFK യ്ക്ക് വരുമ്പോഴും Surviving നെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരു മുതിർന്ന സ്ത്രീയെ കണ്ടു. ലോകം അവരുടെ ഉള്ളിലെ ആ നാലാം ക്ലാസുകാരിയെ എന്നെന്നേക്കുമായി ഇല്ലാതാക്കി എന്ന് ഞാൻ കരുതി.ഒരുപാട് നാളിന് ശേഷം ആ പഴയ ഭാവനയെ flowers 'ഒരു കോടി ' ഇന്റർവ്യൂവിൽ കണ്ടു. അവരുടെ പഴയ കളിയും ചിരിയും കുസൃതിയുമെല്ലാം കണ്ടു. ഭയങ്കര പോസിറ്റീവ് എനർജി തരുന്ന ഒരു ഇന്റർവ്യൂ ആയിരുന്നു ഇത്.രണ്ടു മണിക്കൂർ പോകുന്നത് അറിഞ്ഞതേയില്ല. ഈ നല്ല ഇന്റർവ്യൂ തന്ന ശ്രീകണ്ഠൻ നായർക്ക് നന്ദി.
Sathyam❤❤❤
ഈ ഷോയിൽ പൃഥ്വിരാജിന്റെ വൈഫ് സുപ്രിയയെ കൂടി കാണാൻ ആഗ്രഹിക്കുന്നു.... 🥰
Athe
Yes 🔥
Athe
what's her credentials to be in the show? she is just like another actors wife.!!!she is not doing anything to the public or she is not an actress...
പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് ഒരോ പെൺകുട്ടികൾക്കും തളരാതെ മുമ്പോട്ട് പോകാനുളള പ്രച്ചേദനം ...Bold and Beautiful Bhavana🌹♥️
Mte,, v
വന്നിരിക്കുന്നത്
Manju&ഭാവന ❤❤❤.. കാണാൻ കൊതിച്ച എപ്പിസോഡ്.. ഭാവന &മഞ്ജു എനിക്ക് ഒത്തിരി ഇഷ്ട്ടം
മഞ്ജു, ഭാവന മക്കളെ ഗോഡ് ബ്ലെസ് യൂ 🙏🙏🙏❤
👍👍
@@annajancy9337 👍👍
ഭാവനയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്... ജാഡ ഇല്ലാത്ത എളിമ ഉള്ള സംസാരം.. ഭാവന മലയാള സിനിമയിൽ ഇനിയും മികച്ച വേഷങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ 🌹👍
എന്തിന്...ഇവിടെ നട്ടെല്ലു ഉള്ള എന്തെങ്കിലും male actor ഉണ്ടോ...കൂടെ നിന്നവര് വളരെ കുറച്ച് പേര്....അവരു കന്നഡ നല്ല നിലയിൽ പോകുന്ന actress......Malayalam തന്നെ വേണം ഇല്ലല്ലോ
😅😮😅😅😅😅😅
llopl0😅
തൊട്ടടുത്ത വീട്ടിലെ കുട്ടി നമ്മളോട് സംസാരിക്കുന്നപോലെ 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ആശംസകളും ഭാവന ❤️
ഭാവന, എന്താ ചിരി നല്ല രസമുണ്ട് കാണാൻ❤❤. ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ, എന്ന് ആത്മാർത്ഥമായി പറയുന്നു
ഭാവനചേച്ചിയുടെ ഓരോ അനുഭവങ്ങൾ പറയുമ്പോളും കേട്ടിരിക്കാൻ നല്ല കൗതുകം തോന്നുന്നു മലയാളം സിനിമ യിലേക്ക് ചേച്ചി തിരിച്ചു വരുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 🥰
ഈ ഷോയിൽ വരുന്ന എല്ലാരേം മുഖം ഭയങ്കര വൃത്തികേട് ആയിട്ടാണ് കാണാറ്.പക്ഷെ ഭാവനയുടേത് ഒന്നും ബോറില്ല.മേക്കപ്പ് ആണെങ്കിലും കാമറ base ആണെങ്കിലും ഒന്നും മോശം പറയാനില്ല.adipoliiiii❤❤❤❤❤❤
ഭാവു😍😍😍എന്തൊക്കെ ആയാലും ഏതൊക്കെ പുതിയ നടികൾ വന്നാലും മലയാളീ മനസ്സിൽ അന്നും ഇന്നും ഇന്നും..ഭാവന തന്നെയാ.🥰🥰🥰😘😘😍😍😍😍😍😍
ഗുരുവായൂർ അമ്പലത്തിൽ ഭാവനയെ കണ്ടപ്പോൾ ഞാൻ ഭാവനയാണ് എന്നു സ്വയം പരിചയപ്പെടുത്തി സംസാരിച്ചത്
ഇപ്പോഴും ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല.
ഭാവന ചേച്ചി 😍❤️ചേച്ചിയുടെ പഴയകാല അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതി എത്ര മനോഹരമാണ് 🔥നമ്മുക്കു കേട്ടിരിക്കാൻ തോന്നും ❤️ഒരു നിമിഷം പോലും മടുപ്പു തോന്നില്ല 😊കുറെ ചിരിച്ചു 😂😂😂ഭാവന ചേച്ചി ❤️
2²²2⅔
]
ഭയങ്കരം..
@@mohamedalimohamsdali4352
@@maadhav8509 😡😡
ഒരാൾ മൂലം ഒരുപാട് വിഷമിക്കേണ്ടി വന്ന രണ്ട് അതുല്ല്യ പ്രതിഭകൾ manju and ഭാവന 💖 രണ്ടാൾക്കും ഇനിയും ഒരു പാട് സിനിമകൾ ഉണ്ടാവട്ടെ 🙏👍👍👍
ആമീൻ
True
കോവാലൻ and കൂവ്യ 🤮🤮🤮🤮
True...
അതിനു അവൻ അനുഭവിക്കും ഉറപ്പ്
ഇതുപോലെ dressing sense ഉള്ള ഒരു മലയാളം actress വേറെ ഇല്ല... Especially her costume colours.. 💙❤
Pastel shadesum vibrant coloursum എല്ലാം ഭാവനക്ക് ചേരും... എപ്പോൾ കണ്ടാലും costume and accessories 👌👌👌👌👌
Stylist sabari 👌
മഞ്ജു, മമ്ത, സംയുക്ത മേനോൻ, ഹണി റോസ്
crrct
Because her costume stylist is always Sabarish chettan🥰
@@BertRussie honey rose🤣
SKN 🙏 ബ്രിട്ടാസിനെ പോലെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് കുത്തിനോവിക്കാതെ സ്വകാര്യതകളിൽ തലയിടാതെ മാന്യമായ രീതിയിൽ episode handle ചെയ്തതിൽ ഒരുപാട് സന്തോഷം 🙏😍
Bhavana, such a beautiful and strong lady❤💪👸
ബ്രിട്ടാസ് ഒരു മഞ്ഞ പത്രം ശൈല ആണ്....ഏത്ര peg അടിക്കും... വാള് വെക്കും....മുന്നേ ഉള്ള issues ....Sheela കയിൽ നിന്നു നല്ല പോലെ കിട്ടിയിട്ടുണ്ട്
@B tech point പ്രോഗ്രാം വേറെയാണ് but ചില ആളുകളോട് ചോദിക്കാറുണ്ട്, അത് ഈ എപ്പിസോഡിൽ റിപീറ്റ് ചെയ്തിട്ടില്ലന്നാ ഉദ്ദേശിച്ചെ..
Bhavana ഭയങ്കര സുന്ദരിയാണ്... 😍
ചിരിച്ചും സന്തോഷമായും ചോദ്യത്തെ നേരിട്ട് ഉത്തരം പറഞ്ഞ ഭാവനക്ക് എല്ലാ വിധ സുഖസന്തോഷവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. അഭിനന്ദനങ്ങളും അർപ്പിക്കുന്നു.
ഭാവനക് എല്ലാ നന്മകളും നേരുന്നു
:::
മലയാളി സ്ത്രീകൾക്ക് അഭിമാനം ആണ്. നട്ടെല്ല് ഉള്ള പെൺകുട്ടി🙏🤩
സായികുമാർ മകൾ വൈഷ്ണവി & ഇപ്പോൾ ഭാവന ഇവർ രണ്ടും ഒരേപോലെ നന്നായി ഇഷ്‌ടപ്പെട്ടു
കണ്ടിരുന്നുപോയി നല്ല സംസാരം നല്ല dress, നല്ല ഭാവന നല്ല ഭംഗി ആയിട്ടുണ്ട് 🙋❤❤🌹💯❤️😘
സത്യം മലയാളതനിമയിൽ...2പേരും 😘😍🥰
SK thanks for bringing Manju n Bhavan....So happy to see these woman ...Let them shine n be more powerful
Puneeth സർ മരണം കൊണ്ട് പോലും മാതൃകയായ നന്മ നിറഞ മനുഷ്യൻ ഒരുപാട് അനാഥകളെയും അശരണരെയും ചേർത്ത് നിർത്തിയ നല്ല ഹൃദയത്തിനുടമ അദ്ദേഹത്തിന്റെ ആ നല്ല മനസിനെ ഒരുപാട് ഇഷ്ടം
എന്റെ കുടുംബാംങ്ങത്തെപ്പോലെ. ഭാവനയുടെ എല്ലാ സന്തോഷവും, എല്ലാ ദുഃഖങ്ങളും എന്റേത് കൂടി ആണ്
Bhavana mola പൂര പറമ്പിലെ ഓരോ ജനങ്ങളുടെയും പ്രാർത്ഥന മോൾടെ കൂടെ ഉണ്ട്. ഈ കേസ് ജയിയ്ക്കുപോൾ നമ്മുടെ പൂരത്തിന് വെടിക്കട്ട് special ആക്കണം
ഭാവനയും മഞ്ജുവും .. സ്ത്രീകൾക്ക് എന്നും പ്രചോദനമായ രണ്ടു വനിതകൾ ....
ആശംസകൾ ഭാവന❤️❤️❤️ നിന്നോട് നെറികേട് കാണിച്ചവനോട് ഇന്ന് സ്നേഹമുള്ള ഒറ്റ പ്രേക്ഷകരും കാണില്ല. എന്നും ധൈര്യമായി മുന്നോട്ടു പോകൂ ....
എന്ത് രസ ഈ പെണ്ണിനെ കേട്ടിരിക്കാൻ ♥️
🤩2അതുല്ല്യ പ്രതിഭ കൾ 😍മഞ്ജു ചേച്ചിയും ഭാവനയും ഇവരുടെ എപ്പിസോഡ് കാണാൻ വൈറ്റ് ചെയ്‌യായിരുന്നു 😍😍😍😍ഇവരെ കാണുമ്പോൾ മറ്റു ചില മുഖങ്ങൾ ഓർക്കുന്നു 👹👹👹
Athe
Correct
Nallathe kanumbam nalla kariyagal mathram orkkuka
മഞ്ജു ചേച്ചിക് ശേഷം full കണ്ട ഒരുകോടി episode ... ധീര ..🔥🔥
സംസാരിക്കാനുള്ള നല്ല കഴിവ് ഉണ്ട് ഭാവനക്ക് ..♥️👌
അവസാനം പ്രേക്ഷകർക്ക് ആശംസകൾ നേരുന്ന സമയത്തു തൊണ്ട ഇടറിയപോലെ ശരിക്കും സങ്കടം വന്നു ദൈവം എപ്പോഴും തുണ നിൽക്കട്ടെ ഭാവന മഞ്ജു വാര്യർ ഇവരെ konduvannathil ശ്രീകണ്ഠൻ സർ നു സ്പെഷ്യൽ താങ്ക്സ്
ഭാവന &മഞ്ജു രണ്ടുപേരുടെയും ചിരി ഒരുപോലെ ആണ് 😃
മോളെ സന്തോഷം നന്നായി വരും God Bless you 💕💕💕
എനിക്ക് ഇഷ്ട്ടപെട്ട രണ്ട് നായികമാർ മഞ്ജു& ഭാവന ❤️❤️❤️
എന്റെ സുഹൃത്ത് ആണ് ഭാവന വളരെ നല്ല സ്വഭാവം ആണ്
സത്യത്തെ എത്ര കുഴിച്ചു മൂടിയാലും ഒരു സമയം അത് ഉയർത്തെഴുനേൽക്കും. ധീരമായി മുന്നോട്ടു പോകുക 🌹🌹
ധീരവനിത.ബിഗ് സല്യൂട്ട്😃😃 ജീവിതത്തിൽ ഏറ്റവുവലിയ ക്രൂരത നേരിട്ടിട്ടും. നെഞ്ചുറപ്പോടെ പോരാടുന്നു . ഭാവനക്ക് നീതിലഭിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു
കേരളത്തിലെ ഏറ്റവും ധീരയായ വനിതാ...ഭാവന ചേച്ചി ❤️❤️
അതെന്താ അങ്ങനെ
@@sherin766 അത് കോവാലന്റെ കൂലി എഴുത്തുകാർക്ക് മനസ്സിൽ ആവില്ല
@@britepolayadisebastian1550 കേരളത്തിൽ വേറെ വനിതകളെ ഒന്നും അങ്ങു കണ്ടിട്ടില്ലേ.... ധീരയായ വനിത എന്ന് വിശേഷിപ്പിക്കാം.... കേരളത്തിലെ എന്ന് പറയരുത്.... ഇത്ര സെലിബ്രിറ്റി status ഇല്ലാതെയും supporters ഇല്ലാതെയും കേരളത്തിൽ പൊരുതിയ ഒരുപാട് പെൺ കരുതുകൾ ഉണ്ട്....
@@sherin766 അതെയോ കൂലി എഴുത്തുകാരാ .....
@@britepolayadisebastian1550 🤣🤣👌
കുറെ വെയിറ്റ് ചെയ്ത എപ്പിസോഡ് 😍😍😍😍😍😍😍😍😍😍😍😍 ഭാവന ചേച്ചി അന്നും ഇന്നും ഉയിർ 🥰🥰🥰🥰😘
All the best dear.God bless you
Hope you r aware of the meaning of that eord
👌👌👌 ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏
ഭാവന.. ഒരുപാടിഷ്ടം 🥰❤... God bless യൂ dear 🙏
പരിമളം ,പ്രതിസന്ധികളെ തരണം ചെയ്ത ഭാവനയ്ക്ക് അഭിവാദ്യങ്ങൾ...
ഭാവന അന്നും ഇന്നും എന്നും fvrt❤
കൂർക്ക മെഴുക്കുവെരട്ടി എന്റെയും fvrt❤😋😋
മലയാളി നെഞ്ചിലേറ്റിയ നടി ഭാവന. എന്നും നല്ലത് വരട്ടെ 🥰
Arum nenjileti
കുട്ടിത്തം മാറാത്ത ഭാവന 😘
കോവാലന്റ അടിച്ചമർത്തൽ ഭാവനയുടെ അടുത്തും മഞ്ജുന്റ അടുത്തും ചിലവാകുന്നില്ല 😄😄😄😄.. അവർ കുതിച്ചുയരുന്ന് മുന്നിലോട്ടു വരുന്നു... കോവാലൻ ബിഗ് സീറോ ആകുന്നു 😄
😁😁👍
Kovalanum kavaleem koodi case um nadathi kaalam kazhikatte
@@anuJoenew 😁😁
Daivathinte kodathiyile shiksha kovalanum avihitha faryayum anubhavikkan kidakunne ollu.. Wait n see
Yes.. Dushttan
Sreekandan sirne samsarikan sammadhikathe bhavana samsarikanu... 🤣.. Pazhe bhavana.. ❤️❤️❤️
കഴിവ് തെളിയിച്ച അഭിനേത്രി 😍
ചതി, വഞ്ചന, കയ്പ്പേറിയ അനുഭവങ്ങൾ താണ്ടി, സന്തോഷവതിയായി കണ്ടതിൽ 💪
മലയാളികളുടെ പ്രിയ പുത്രി 👍
ഫ്‌ളവേഴ്‌സിനും SRK ക്കും പ്രത്യേകം നന്ദി 🙏
എന്റെ ഇഷ്ടമുള്ള നായികമാർ.... മഞ്ജു, bhavana
❤️❤️
Love you Bhavana ❤️❤️❤️ stay strong , keep smiling ❤️❤️👍👍
അഭിമാനത്തോടെ പറയാം "അതിജീവിത" എന്ന് 👍👍🥰🥰but ഈ പുഞ്ചിരിയുടെ പുറകിൽ എന്തോരം struggle ഉണ്ടെന്നു ഊഹിക്കാൻ പോലും പറ്റുന്നില്ല 🙏🏻🙏🏻🙏🏻ധൈര്യത്തോടെ മുന്നോട്ട് പോവുക പ്രിയപ്പെട്ടവളെ 😍😍😍😍😍😍😍😍
അതിസുന്ദരിയായ ധീരവനിത🤗🤝💞
She was always fighting a battle but her smile would never tell you so!.
ഞാൻ കണ്ട ധീര വനിത ദൈവം അനുഗ്രഹിക്കട്ടെ
Mm ഭയങ്കരം
എനിക്ക് പരിമള ത്തെ ഇഷ്ടം മായിരുന്നു ഇന്നും പരിമളത്തെ കാണാൻ വേണ്ടി യാണ്
Bhavana സംസാരം കേൾക്കാൻ തന്നെ ഒരുപാടിഷ്ടമാണ്.. നമ്മൾ ഫിലിം തുടങ്ങി ഭാവനയുടെ interviews & Movies ഒരുപാടിഷ്ടം 🥰🥰
Pavum..chirichu samsarikunna bhavana orupadu miss chythirunnu..eppol aa pazhaya bhavana thirichu vannathu polae..God bless you 😍😍
.
മഞ്ജു and ഭാവന ഇതിൽ പങ്കെടുക്കുന്നത് കാണാൻ കാത്തിരുന്നു 👌👌👌🙏🌹🌹🌹🌹 വളരെ സന്തോഷം
ജിവിതത്തിൽ പലരുടെയും വാക്കുകൾ കേൾക്കാതെ സ്വന്തം തീരുമാനത്തിൽ ഉറച്ചു വിശ്വസിച്ചു മുന്നോട്ടു പോകുക. ഭാവനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
അമ്മ
Bhavana ... Manju chechi orupadishtam...Thank you Sreekandan sir evare konduvannathinu.🙏
ഭാവന ചേച്ചി Fans എവിടെ Pever വരട്ടെ 🔥🔥🔥🔥😍😍😍❤️❤️❤️💪💪💪💪💪
നല്ല episode ആയിരുന്നു 😘😘
മലയാളിയുടെ അഭിമാനം ഭാവന നന്നായി മുന്നേറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ വിധ പ്രാർത്ഥനകളും
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ഉയിരങ്ങൾ കിഴടക്കട്ടെ
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീത്വത്തെ വെളിപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങളെ ശ്രീകണ്ടൻനായരിലൂടെ അറിയാൻ കഴിയുന്നു. വളരെ വലിയൊരു കാര്യമാണതു.
Superb...Bhavanayude intervw kanan epzhum rasamarunu. Namude mukathum aa chiri undakum pgm theerunathu vare..innu aa Bhavanaye kanan kazhinju..superb episode ❤️
I am waiting for Kovalan to get punished...
Bhavana , you are a brave girl. Lots of love. 💞💞💞
It’s doubtfu that he will get punished as the judge seems to be biased towards Dileep
@@revanth3508 yes right
ഭാവനയുടെ ഒരു കിളി കൊഞ്ചൽ....❤പരിമളം... ഒരു വർഷം കഴിഞ്ഞു. എന്നിട്ടും കാണുന്ന പാവം ഞാൻ, ഒന്നും അല്ലാത്ത ഞാൻ. ഒന്നും ആകാൻ ആകാതെ ഞാൻ ❤എന്തൊരു പാഴ് ജന്മം എന്ന് ഞാൻ തന്നെ ചിന്തിച്ചു കൂട്ടുന്നു ❤
ഭാവന ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള താരം
ചുമ്മാ ഒന്ന് കണ്ടു തുടങ്ങിയതാ . ഭാവനയുടെ സംസാരം കേട്ട് ഫുൾ കണ്ടിരുന്നു പോയി
He was gracious with her , very respectful and no plans to hurt in anyways which made her comfortable too…
Hai 👍🥰
This was the point 🫡
നല്ല സുന്ദരികുട്ടി ആയിട്ടുണ്ട്. We all with u dear. 👍
👍🏻
കിടിലൻ എപ്പിസോഡ് ❤❤ഭാവന എന്നും ഇഷ്ടം
മാറ്റുകൂട്ടാനായി നവദമ്പതികളും : തിരു.നഗരസഭാ മേയർ ആര്യാ രാജേന്ദ്രനും യുവ എം.എൽ.എ സച്ചിൻ ദേവും - ua-cam.com/video/A4ExqSKuDJw/v-deo.html
അതി ജീവിതക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു
Bhavana❤️❤️❤️❤️❤️ inspiring women🥰🔥
ഭാവന എന്തു പ്രോഗ്രാം അവതരിപ്പിച്ചാലും അവരെ ഒരു കലാകാരി ആയി കാണുന്നതിന് പകരം tragic situation പറഞ്ഞു appreciate ചെയ്യുന്നത് ശരിയാണോ?Treat her normally if you really respect her. Nobody like this "special " treatment.
❤️മൂന്നാർ ❤️ 2. ❤️ 3 കുട്ടേട്ടൻ ഓണ കോടി മാറ്റില്ലേ ❤ 4. മൽബാരി ❤5. സീറോ ❤️. ഹായ് ബുജ്ജു !.6. എനിക്കറിയില്ല. 7. ❤ 8.
Bhavanas Cute Smile Gives Us Postive Energy......Happy To Hear That Bhavanas Father's Native Place Is At Kulathupuzha, Kollam.....Super Interviewing Dear Sreekandan Sir......😍
*കേരളത്തിലെ ആദ്യ സബൂർണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്ത് കുളത്തുപ്പുഴ* . *അഭിമാനം ഈ ജന്മ നാട്* .
School പഠിക്കുന്ന പഠിക്കുന്ന ടൈമിൽ എനിക്കും ഇഷ്ടായിരുന്നു കൈഒടിയൻ😜😂 ഇപ്പൊ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😥
Endh രസവ കേട്ടിരിക്കാൻ 🥰🥰🥰
ഭാവനയ്ക്ക്😘😘😘👍👍👍
ഒരു സിനിമയിൽ ഗസ്റ്റ് റോൾ ചെയ്താൽ പിന്നെ ശരീരം പ്രധർശിപ്പിച്ചു ഡ്രസ്സ്‌ദരിക്കുന്ന നടികളുടെ ഇടയിൽ ഇത്രയും ഉയരത്തിൽ എത്തിയിട്ടും മാന്യമായി ഡ്രസ്സ് ധരിക്കുക്കയും ജാട ഇല്ലാത്ത സംസാരവും ഇഷ്ടമാണ് ❤❤❤❤
ഏറ്റവും ഇഷ്ടമുള്ള നടിയാണ് ഭാവന 🥰🥰🥰
Bold lady👍👍
ബ്രദറിന് വയ്യാണ്ടിരിക്കുമ്പോ ഉറക്കത്തെ സ്നേഹിച്ച നടന വിസ്മയമേ നമിക്കുന്നു
I was amazed by her English oratory skills in the interview with Barkha Dutta