അമേരിക്കയിലെ മുൻനിര ബ്രാൻഡുകളും വിലയും | top clothing brands shopping | try on haul.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 648

  • @sivankuttykp2602
    @sivankuttykp2602 2 роки тому +224

    Oh my GOD !!! സത്യം, സൈൻ ഓഫ്‌ ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ആ ഷിനോത് സ്റ്റൈൽ വാക്കുകൾ. ഗംഭീരം , അതിഗംഭീരം. അഭിനന്ദനങ്ങൾ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +4

      Thank you 😍

    • @alisahud4438
      @alisahud4438 2 роки тому

      Really

    • @linotnow
      @linotnow 2 роки тому +1

      എന്നിട്ട് ഞാൻ ജോലിക് പോവും 😏😂

    • @asmaali499
      @asmaali499 2 роки тому

      Sathyam👍🏻👍🏻👍🏻

    • @annammajacob15
      @annammajacob15 2 роки тому +1

      Kammikalkoru kottum koodi kokduthittu sign off cheythu

  • @trueindian8647
    @trueindian8647 2 роки тому +57

    നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നും bro.അവതരണത്തിലെ ഈ simplicity കാണുമ്പോ ... ലാസ്റ്റ് കമന്റ്‌ പൊളി 😄👌👌👌

  • @jasirklm8167
    @jasirklm8167 2 роки тому +15

    അവസാനം പറഞ്ഞത്.....🔥🔥 അതി ഗംഭീരം

  • @justknowitbyajmal1114
    @justknowitbyajmal1114 2 роки тому +5

    എൻ്റെ അനുഭവം ഡ്രസ്സ് നല്ലത് , വിലകുറവ് ഒക്കെ നാട്ടിൽ ആണ് better, ഇന്ത്യൻ, ബംഗ്ലാദേശ് കോട്ടൻ വസ്ത്രങ്ങൾ ലോക നിലവാരം ആണ്. അമേരിക്കൻ ഈഗിൾ ഒന്ന് പർച്ചേസ് കഴിഞ്ഞപ്പോൾ ഒരു തീരുമാനം ആയി, ശരിക്കും പോളോ t shirt നാട്ടിൽ നിന്നും വാങ്ങിയ , വാൻ ഹൂസൻ, അല്ലെൻ സൊള്ളി, ലൂയി ഫിലിപ്പ് ഒക്കെ വെച്ച് നോക്കുമ്പോൾ തീരെ നിലവാരം പൊരാ ❤️👍🏻

  • @jijinsimon4134
    @jijinsimon4134 2 роки тому +22

    Climax ഒരേ പൊളി 🔥🔥

  • @abhadcruz9503
    @abhadcruz9503 2 роки тому +56

    Hats off for coming up with awesome tail ends. Quick info, and had a good laugh 😁👍👍👍

  • @arunv6
    @arunv6 2 роки тому +5

    Well said Shinoth chetta. I've searched wallmart & other branded outlets for American made shoes & cloths. Most of the products from India China Indonesia pakistan Myanmar etc. But quality is much better than what we're getting in India.

  • @arunphilip6959
    @arunphilip6959 Рік тому +2

    മനോഹരം 😄😄😄.. അവസാനത്തെ ഡയലോഗ് 👍👍.. സത്യം 100%, അമേരിക്കയിൽ ആണെകിലും മലയാളി എന്നും മലയാളി തന്നെ.. 🤪

  • @thegodofallgods834
    @thegodofallgods834 2 роки тому +37

    100രൂപയ്ക്കു 2 shirt കിട്ടുമോ എന്ന് അന്വേഷിക്കുന്ന ഞാൻ 😊.

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +2

    Bro.. ഒരു റോഡ് trip ചെയ്യാമോ
    .. അവിടെ ഉള്ള സ്ഥലങ്ങൾ കാണാൻ ഉള്ള കൊതി കൊണ്ടാണ്... Travel വീഡിയോ പോലെ

  • @LifestyleMalayalam
    @LifestyleMalayalam 2 роки тому +2

    English Vinglish movie ഇലെ Manhattan എന്ന സോങ്ങിൽ കുറെ ബ്രാൻഡഡ് outlets കാണിക്കുന്നുണ്ട്,
    പല ബ്രാൻഡുകളും കേരളത്തിൽ ഇല്ലെങ്കിലും ബാംഗ്ലൂർ, മുംബൈ ഒക്കെ കാണാം

  • @ks.p3219
    @ks.p3219 2 роки тому +2

    ഷിനോജ് ന്റെ sincerety പ്രശംസനീയമാണ്. അമേരിക്ക യില്‍ madhyavarthikal ആയ ഇന്ത്യൻ വംശജരുടെ ജീവിത രീതികളും parithasthithikalum വളരെ ഭംഗിയായി വിവരിച്ചു .

  • @kmathews6177
    @kmathews6177 2 роки тому +9

    As a textile person manufacturing fabrics and garments for all these brands (sometimes the price tag also is printed and hung from here only) always wondered what a margin the middle man - the brand owner- makes and the manufacturer makes peanuts. But that's the way marketing is. Now all these brands are available in India also. A tail piece India is a small player in textile field now even behind Bangla Desh. China is the biggest giant in this field supplying more than 50% of the world's textile needs.

    • @Gilbertory
      @Gilbertory 2 роки тому +1

      I was told that the price of a 75 dollar shirt is a dollar from the middleman. Store makes at least 95%. Maybe even more.

    • @Gilbertory
      @Gilbertory 2 роки тому +1

      Ok, here is how it goes. One middleman. He comes to an agreement with stores like Neiman Marcus, Nordstrom, Saks Fifth Avenue, Macy's, JC Penny.
      Now listen carefully. The store agrees on a price for a shirt, like $1. They specify the material, the thread count, number of buttons, the thread to be used. And so on. Now this middleman have contacts all over the world. Now he will go shopping get every minute thing he needs from all over the world and bring it to one place like Bangladesh or Guatemala or Vietnam and start working. He is not stitching one shirt. He is stitching maybe 100 thousand shirt for all of US, Canada. For all their chain stores.
      He will make 10 cents profit on one shirt. Now multiply that by 100 thousand. The store will put a Price of $59.
      This is happening every 2-3 weeks. The stores wants to get rid of old sets and bring in new styles. So they mark the prices down and try sell their current stock of clothing. After a week or so they are sold off to stores like Marshall's and TJ Max.

  • @abdulgafoor7619
    @abdulgafoor7619 2 роки тому +3

    കഴിഞ്ഞ ദിവസം ഷോപ്പിൽ നിന്നും ടീഷർട്ട് നോക്കിയപ്പോൾ ഇഷ്ടപെട്ടതിന് വില 999
    പതിയെ അവിടെ വെച്ച് 350 രൂപ വരുന്നതും എടുത്ത് പോന്നു
    താങ്കൾ പറഞ്ഞ വിലയൊക്കെ കേൾക്കുമ്പോൾ തന്നെ ......

  • @Gilbertory
    @Gilbertory 2 роки тому +4

    One could also shop at stores like Target, Walmart, Burlington Coat Factory. These stores are not top brand but but they sell good clothes.
    Buying clothes during holiday season, you get less quality clothes. That is a fact.

  • @ajithps8609
    @ajithps8609 10 місяців тому

    Gap
    American eagle 🦅
    H&m
    Mark & spencers
    Zara
    Bershaka
    Jack& jhones
    Us polo
    Lee coper
    Nike
    Aero postel
    Lc wikiki
    Max
    R&b
    Columbia
    Pull & beer
    Ethrem brand try chaithittund

  • @izzathturak8463
    @izzathturak8463 Рік тому

    Levi’s , Us polo , Tomy hilfiger, GAP, Lee, Giant, Ralp Laura,Holister,American Eagle , CK, Arrow, A&F, Supreme,
    (Common us brand of India )
    Lee cooper ,Pepe jeans , Kappa , 🇬🇧 🇮🇹

  • @SureshK-kj1jj
    @SureshK-kj1jj 2 роки тому +4

    മാഷേ....ഇത്രയും ചെറിയ വീഡിയോയിൽ ഒത്തിരി കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി വളരെ നന്ദി

  • @Trader_S.F.R
    @Trader_S.F.R 2 роки тому +8

    *ഇന്ത്യൻ Ruppee യിലേക്ക് Convert ചെയ്യാൻ ഇനി ആരും ബുദ്ദിമുട്ടേണ്ടി വരില്ല INR Value ഉടനെ 100 ൽ എത്തും* 🙂🙃

  • @likealone4263
    @likealone4263 2 роки тому +31

    ടിക്കറ്റും വിസയും ഇല്ലാതെ അമേരിക്കൻ യാത്ര സവാരി 😍

    • @vijayfn2
      @vijayfn2 2 роки тому

      America visit visa edukkan entha vazhi

  • @nakular6340
    @nakular6340 2 роки тому

    ഞാൻ Mr. Shinodh ന്റെ വലിയൊരു ആരാധകൻ ആണ്.. വെറും ഒരാഴ്ച ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടിട്ട്.. എല്ലാ videos ഉം കണ്ടു.. യൂട്യൂബ് ഒരു വരുമാനമാർഗത്തിൽ പെടുത്താത്തെ അമേരിക്കയുടെ കാണാകാഴ്ചകളിലേക്ക് മലയാളിയെ എത്തിക്കുക എന്നൊരു ആശയം ഉള്ളിലുള്ളതായി feel ചെയ്തു.. Anyway നല്ലൊരു chanel ആയി വളരട്ടെ.. ഒരു എളിയ subscriber എന്ന നിലക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാകും 😊

  • @okey1317
    @okey1317 2 роки тому +1

    the thing i love is.. kadakal okke enthra simple and clean ayittanu avar undakkiyirikkunnath. Nammude nattilokke kure anavshyam parasyangalum flexum offerum okke frontil thookkiyum ottichum ake vrithikedakkum

  • @fridge_magnet
    @fridge_magnet 2 роки тому +5

    The other thing is that Outlet stores clothes are of lower quality than mainline store. The clothes are specifically made for Outlet in most cases(its not surplus cloth). The brands which are premium in India are middleclass brand in the USA(CK, Tommy etc. ) .

  • @thomaskuttyjose2477
    @thomaskuttyjose2477 2 роки тому +32

    സാധനങ്ങൾ എല്ലാം മേടിച്ചു വീഡിയോയും എടുത്തശേഷം കടയിൽ കയറി le shinod ചേട്ടൻ :Can I return all these items please 😜

  • @Gilbertory
    @Gilbertory 2 роки тому +1

    For me, Levi's jeans, Polo by RL or Nautica or Tommy polos., Nike hoody. Ralph Lauren, Michael kors, Calvin Klein dress shirts. Haggar, MK dress pants. Vanhuessen, Otto, Rixo under shirts. Kenneth Cole and Nike sox. Hanes, Nautica, Fruit of the Loom briefs. Nike sneakers. Rockport dress shoes and boots. J Ferrer and Clark's dress shoes.

    • @humblewiz4953
      @humblewiz4953 2 роки тому

      MK is overrated 🤮
      Levi's, Wrangler best jeans🔥
      Polo - RL, Boss etc

    • @Gilbertory
      @Gilbertory 2 роки тому

      @@humblewiz4953 MK Overeted? Only for ladies handbags😃

  • @raptor4332
    @raptor4332 2 роки тому +2

    അവസാനത്തെ ആ ഡയലോഗ്..... അത് കലക്കി 👍👍👍

  • @MalluMinnati
    @MalluMinnati 2 роки тому +3

    അവിടെ 40% ഡിസ്‌കൗണ്ടിൽ കിട്ടുന്ന അതെ ഐറ്റംസ് ഇവിടെ ഒരു ഡിസ്‌കൗണ്ടും ഇല്ലാണ്ട് കിട്ടും (in INR) 😜

  • @observer4134
    @observer4134 2 роки тому +1

    ഒരു വിദൂര സാധ്യത പോലും ഇല്ല അമേരിക്ക സന്ദർശിക്കാൻ....കാരണം സാമ്പത്തികം...
    എന്നിരുന്നാലും വെറുതെ സ്വപ്നം കാണും എന്നെങ്കിലും അമേരിക്കയിൽ വന്നാൽ നിങ്ങളെ കാണണമെന്നും എന്റെ ചിലവിൽ നിങ്ങളുടെ കൂടെ അമേരിക്ക മുഴുവൻ സഞ്ചരിക്കണമെന്നും.. 😍😍

  • @tomyjoseph7560
    @tomyjoseph7560 2 роки тому +2

    വീഡിയോ തീരാൻ നേരം ഒരു ഡയലോഗ് ഉണ്ടല്ലോ അതെനിക്ക് വളരെ ഇഷാമാ ബ്രോ🙋‍♀️

  • @Ahzan456
    @Ahzan456 2 роки тому

    Global market I'll vittu pokathe brands full indiaku tanne return porum surplus stores chenna mathi Levi's lee Tommy polo Basics Timberland Nike puma okk evide below 900 kittum

  • @beenacheeniyil9163
    @beenacheeniyil9163 Рік тому

    ഓരോ വീഡിയോയിലും അവസാനം ഉള്ള ഡയലോഗ് അത് ഗംഭീരമാണ്. താങ്കൾ ഒരു പ്രസ്ഥാനം ആണ്

  • @abhilashpc2710
    @abhilashpc2710 2 роки тому

    nattilum retern cheyam ..washcheyadirunal mathi athopole tag cut cheyathirunal mathi

  • @muhzn6391
    @muhzn6391 2 роки тому +1

    Ente favorite brand H&M ivide vilakkuravil onlinil okk kittum🙌

  • @sarathkumarpg8074
    @sarathkumarpg8074 2 роки тому +1

    കൊള്ളാം..നല്ല സംഭാഷണം... അവസാനത്തെ ഭാഗം ഇഷ്ടപ്പെട്ടു.. 👌👌👌

  • @babuts8165
    @babuts8165 2 роки тому

    Banana Republic
    Calvin Klein
    Timber land
    Lids
    Edward Alen
    PerryEllis
    Hains
    Eddie flower
    Rebok
    Addidas
    Nike..........
    "Thanksgiving black friday"

  • @ads8139
    @ads8139 2 роки тому +2

    വീഡിയോ കലക്കീട്ടാ...🤩കൂടെ ആ ഡയലോഗും.മുതലാളിത്തം തുലയട്ടെ!🤣🤣

  • @MRP-ce6ci
    @MRP-ce6ci 2 роки тому +3

    Enikkum thudanganam oru brand.
    ❤️❤️❤️

  • @UnknownUser-ym9fv
    @UnknownUser-ym9fv 2 роки тому +3

    Thanks Shinoth for introducing me Tangler outlet, I used to go to Woodbury, Monroe.

  • @shanilkumar
    @shanilkumar 2 роки тому +5

    എന്തായാലും ബ്രോ ഇതൊക്കെ വാങ്ങി കാണിക്ക് ഞങ്ങള് ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാം😆😆😆🥰🥰❤️

  • @anumahesh9842
    @anumahesh9842 2 роки тому

    Chetta njan Ella vediosum kanarunde Ella avatharanom nallathannu ,canadayum americayum thammil cultureil difference ondo athinekurichu vedio edamo

  • @Laamikkutty123
    @Laamikkutty123 2 роки тому

    നമ്മുടെ ഡ്യൂഡ് ഈ ചാനലിൽ വന്ന് കമന്റ് ചെയ്തത് കണ്ടില്ലേ, താങ്കൾ വേറെ ലെവൽ ആണെന്നതിന് വേറെ എന്ത് തെളിവ് വേണം. കാരണം ഡ്യൂഡ് ഒരു പ്രത്യേക ടൈപ്പാ... പുള്ളിയുടെ ചാനലിൽ പോലും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ റിപ്ലൈ കൊടുക്കാറില്ല. അങ്ങനെ ഒരാൾ താങ്കളുടെ വീഡിയോ ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ നിലവാരം കൊണ്ടും അവതരണത്തിലെ ലാളിത്യം കൊണ്ടുമാണ്. All the best.. താങ്കളുടെ വീഡിയോ കാണുന്നപോലെ തന്നെ ഞാൻ ഡ്യൂഡ് ന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട്. രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️

  • @alansandybay
    @alansandybay 2 роки тому +1

    Leather jacket ഏറ്റവും നല്ലത് ഡൽഹിയിലാണ് കിട്ടുക.

  • @shajahanahmed7500
    @shajahanahmed7500 2 роки тому +2

    ചിരിക്കാനും ചിന്തിക്കാനും അവസാനത്തെ ആ ഡയലോഗ് ഹോ 🤓

  • @aryasuresh.c6898
    @aryasuresh.c6898 2 роки тому +1

    Njan e channel idayk aanu kandth biangara addicted aan ipo nthanenn aryilla ivde uploaded aakya ella videos um njn ipo kand kazhinju

  • @rajanmathai
    @rajanmathai 2 роки тому

    Branded dresses are cheap in 🇺🇸 USA. Last month I was in india and all leading brands are expensive. It is always better buy from USA and go to india 🇮🇳

  • @gibin007
    @gibin007 2 роки тому +2

    Adidas ന്റെ ഒർജിനൽ "Abibas" Brand അവിടെക്കിട്ടുമോ?

  • @ckrishnan5958
    @ckrishnan5958 2 роки тому +2

    ശ്രീനിവാസന്റെ ഡയലോഗ് കലക്കി 😄

  • @nithinm2516
    @nithinm2516 2 роки тому +8

    Yella productsum made in Tiripur ❤

  • @WorldOfAnAdventure
    @WorldOfAnAdventure 2 роки тому +5

    I like the green shirt!! And that grey jacket 😄

  • @sreeleshkk1259
    @sreeleshkk1259 2 роки тому +1

    Last dialogue 👌

  • @sijukjose3722
    @sijukjose3722 2 роки тому +1

    Last Lap ൽ ചേട്ടൻ അടിച്ചു തകർത്തു.... 😂

  • @libinlr7895
    @libinlr7895 2 роки тому +1

    Actually Indiayil indakunna brand First Quality product export cheyyum ..Indiayil ellam 2nd coppy ahn

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 роки тому +1

    അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ 😍👌🏼

  • @saikrishnan1411
    @saikrishnan1411 2 роки тому +3

    yeah! shinoth your climax dialogue was classy

  • @dinipoduval
    @dinipoduval 2 роки тому +1

    Your presentation amazing all the best bro❤

  • @harikrishnankg77
    @harikrishnankg77 2 роки тому +4

    Caterpillar ന്റെ 300 രൂപ ടി ഷർട്ട് കണ്ട് ഒർജിനൽ ആണോ എന്ന് പലരും ചോദിചിട്ട് ഉണ്ട് 😂😂

  • @vincentej5625
    @vincentej5625 2 роки тому

    അമേരിക്കക്കാരുടെ പ്രധാന ഭക്ഷണം എന്താണ്. ഹോട്ടലിൽ കയറി കഴിക്കുന്നതല്ല. വീടുകളിലെ പൊതു ഭക്ഷണം.. രാവിലെ ഉച്ചക്ക്.. വൈകീട്ട്. വിശദമായ ഒരു വീഡിയോ പോസ്റ്റുമല്ലോ..

  • @vyshakkvijayan3875
    @vyshakkvijayan3875 2 роки тому +3

    Last dialogue poliiiii.... 😍😍😍😜😜😜

  • @rejinsr3109
    @rejinsr3109 2 роки тому

    Chettta.. visa interview slots ipo indiayil kodukunilla athinu valla mattavum undoo..student visa apply chythitt offer letter kitti jan. Intake anu enthelum information undel onn share chyyamo.

  • @sadiqkoduvally
    @sadiqkoduvally 2 роки тому +2

    Here in kerala all branded showroom provide 30 days return or exchange policy (not available in non brand showrooms )
    NB - Ivde also rate ithu thanne anu or more than that in usa

  • @Ahzan456
    @Ahzan456 2 роки тому

    Evide reliance trends undee athil poyya van offers annu pinne black friday onnum ella oru offer unde 3500 vazhiya +3500 isttam ulla dress free

  • @philipmervin6967
    @philipmervin6967 2 роки тому

    ഇത് പോലെ ഒരു mall, coimbatore Lakshmi mill road ൽ ഉണ്ട്.
    Croma, Zudio, west side,
    ഇപ്പോൾ Zudio Ernakulam തുടങ്ങി

  • @ramyarajesh4731
    @ramyarajesh4731 2 роки тому +2

    Last dialogue കലക്കി😂😂

  • @noufalmajeed6223
    @noufalmajeed6223 2 роки тому

    Woodland ന്റെ മദർ കമ്പനി അല്ലെ ടിബർലൻഡ്. ബംഗ്ലാദേശ് ഇപ്പോ അടിച്ചു കേറുന്നുണ്ട് മിക്ക uk ബ്രാന്റുകളും made in Bangladesh അനിപ്പോ metlan, tailor&wright etc

  • @daisybenny5244
    @daisybenny5244 2 роки тому

    Very true👌, cash കൊടുത്തു വാങ്ങി അവരുടെ banner നെഞ്ചിൽ കൊണ്ടു നടക്കണം 😅

  • @JOYALJOSHY
    @JOYALJOSHY 2 роки тому

    Nice channel 👍 👌

  • @anulesh1994
    @anulesh1994 2 роки тому +3

    Just went shopping in GAP today in Canada.. Just got here a month ago, enalum full dressing style change cheyandi vannu 😅 Bangalore ethra nice ayirunu brand style and price wise 🥲

    • @Rohit-rx5rz
      @Rohit-rx5rz 2 роки тому

      Bro I'm planning to study in us after working in banglore for few years. According to ur opinion, which would be a better option to settle abroad or in banglore itself. My main aim is to live in a place where there are tons of entertainment activities which we can do

    • @anulesh1994
      @anulesh1994 2 роки тому

      @@Rohit-rx5rz Bangalore will be always feel more lively..

    • @Rohit-rx5rz
      @Rohit-rx5rz 2 роки тому

      @@anulesh1994 so are u planning to come back to banglore anytime soon. I'm still a final year student haven't started job yet but these r my plans. Yes I want a more lively place. But in terms of entertainment activites to do, Canada is better right?

    • @humblewiz4953
      @humblewiz4953 2 роки тому

      @@Rohit-rx5rz Bangalore ജീവിച്ചിട്ട് കാനഡക്ക് trip പോയി enjoy ചെയ് bro

  • @semivlog5422
    @semivlog5422 2 роки тому

    kevingston നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @life_of_pottakulam
    @life_of_pottakulam 2 роки тому

    Ente oru friendinu vendi avante brother kazhija divasam naattil ninnum 45000 roopayude dress aanu londen vaangi kond poyath

  • @anandmvanand8022
    @anandmvanand8022 2 роки тому

    സർ, ടോമി ഹിൽഫിഗറും കാൽവിൻ ക്ലെയ്‌നും ഇവിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ലഭ്യമാണ്.

  • @sabuinside
    @sabuinside 2 роки тому +1

    punch finishing dialogue, polichu

  • @leedee8701
    @leedee8701 2 роки тому +1

    last dialogue nnjan cut cheythu wats app status ill entjaayallum idum idunathinnu kushappam onnum illallo alle chetaa?

  • @sajidim007
    @sajidim007 2 роки тому +1

    Compare with PPP .....Same price in India for these brands

  • @travelbeast4083
    @travelbeast4083 2 роки тому

    Namude nattile Reliance trends erekure ethupole Alle! 🤔
    30 days replacement okke undennu thonunnu .

  • @alisahud4438
    @alisahud4438 2 роки тому +1

    Endingil sherikikum chiricho ingal poliotto👌😃🥰

  • @renjuscreativeworld4037
    @renjuscreativeworld4037 2 роки тому

    3:43 backgroundil Justin Timberlakeinte Cry Me A River 😍😍😍

  • @r-zySKCooking
    @r-zySKCooking 2 роки тому

    ചേട്ടന്റെ പഞ്ച് ഡയലോഗ് അടിപൊളി

  • @madhupathiyil9251
    @madhupathiyil9251 2 роки тому +1

    അടിപൊളി, നല്ലൊരു അവതരണം. Suuuupr 🥰🤗

  • @thresiammababu5971
    @thresiammababu5971 2 роки тому +1

    Why to Curse Bourgeoisie…
    Living in America, happy with all facilities they provide,
    Hardworking, earning enough,
    But I cannot understand the slogan!!! As usual your Video is high quality maintenance…..

  • @jayaramvg
    @jayaramvg 2 роки тому +1

    അവസാനം അടിച്ച ഡയലോഗ്‌ കലക്കി.. 😀

  • @beenasam879
    @beenasam879 2 роки тому

    Yes, Made in India...

  • @melbinbiju9207
    @melbinbiju9207 Рік тому

    Ivde 500 rupa ondakilum dress kittum Usa yil 5,000 rupam vendew

  • @yasarckckckck3448
    @yasarckckckck3448 2 роки тому

    Shinoth ikka avidath universitykela kurich parayamo

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +4

    അവസാനത്തെ വാക്കുകൾ 😍😍😍അത് പൊളി ആയിരുന്നു

  • @RIYASOACHIRA
    @RIYASOACHIRA Рік тому

    താങ്കളുടെ അവസാനം പറഞ്ഞ ഡയലോഗ് കേട്ടു ചിരിച്ചു ഒരു വഴിക്കായി 😁😁😁😁😁

  • @AJ-hj2mh
    @AJ-hj2mh 2 роки тому +1

    അണ്ണാ... പൊളിച്ചു🔥😍😍😍

  • @bijivarghese1767
    @bijivarghese1767 2 роки тому +6

    Just reachd NJ two weeks back .. thank you for introducing to all the places in US … always enjoy watching your vlogs !!! 😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +1

      Thank you

    • @bijivarghese1767
      @bijivarghese1767 2 роки тому +1

      @@dcompany5240 yeah 🙏

    • @Gilbertory
      @Gilbertory 2 роки тому

      You don't have to shop at these shops or any such brands. For me it's self satisfaction. Like wearing a gold chain. In America nobody cares what you wear. They could care less of that. You could wear less or more. As less is preferred.😬

    • @tomdominic1999
      @tomdominic1999 Рік тому

      @@bijivarghese1767 I also wish to go cnada or Australia

  • @mathewsjoseph2510
    @mathewsjoseph2510 2 роки тому

    Hai chetta warehouse job vaccany undenne arinju athine patty ore vide idamo

  • @harisankarnwo2854
    @harisankarnwo2854 2 роки тому

    ഹ ഹാ... ഷിന്റോ ചേട്ടാ അവസാനം സൂപ്പർ....

  • @itfam
    @itfam 2 роки тому

    Avide common aayi engane aan payment cheyar . Cash, card or upi pole enthenkilum undo

  • @nishavasudevan
    @nishavasudevan 2 роки тому +7

    Producing lower quality products for brand outlets is common in India also. I always wondered how brands like Biba etc produce such low quality items when i visited brand factory once. Then i heard that this is not the same items that we get in Biba outlets in shopping malls and boutiques

    • @shaok8659
      @shaok8659 2 роки тому +1

      Is it 😮 then how about those items on sale in amazon or flipkart?

    • @noufinazeer3915
      @noufinazeer3915 2 роки тому +3

      One experience I felt when I ordered online I got very low quality of branded clothes

    • @nishavasudevan
      @nishavasudevan 2 роки тому +1

      @@noufinazeer3915 yes that happens when we order from Myntra and Amazon. My friends and colleagues go to Tiruppur and buy bigger brand clothes for a lower price. They sell export rejected pieces for a lower price.

    • @nishavasudevan
      @nishavasudevan 2 роки тому +1

      @@shaok8659 i got very low quality replicas from Myntra and Amazon. I never bought from Flipkart

    • @noufinazeer3915
      @noufinazeer3915 2 роки тому

      @@nishavasudevan oh..that's the reason..thanks for info☺️

  • @majeeshmohan2945
    @majeeshmohan2945 2 роки тому +2

    QC reject ചെയ്യുന്ന product ആണ് factory outlet വഴി വിൽക്കുന്നത്

    • @Justus9714
      @Justus9714 2 роки тому

      QC reject വിൽക്കാൻ പാടില്ല.

  • @vinodmenon4344
    @vinodmenon4344 2 роки тому +2

    No chance man. Your closing comments are unbeatable

  • @mushthaque
    @mushthaque 2 роки тому

    9:44 ❤‍🔥❤‍🔥❤‍🔥😂😂

  • @prabhaspillai7261
    @prabhaspillai7261 2 роки тому +1

    Hi Shinoth,
    Signing off vere level.
    Love that.
    Keep going

  • @shafip
    @shafip 2 роки тому +1

    നിങ്ങടെ എല്ലാ വിഡിയോയും ഞാൻ കാണും.
    It feels like you're a friend of mine.
    🤗...
    I wish i meet you when i get there 😀

  • @iamursreeji
    @iamursreeji 2 роки тому +3

    Chennai le T nagar um vere Factory outlets okke orma vannu😅.. Avideyum ivideyum branded garments okke erekkore same price aanenn thonnunnu…😄
    Thankyou Chetta for introducing the brands there😍✌🏻

  • @bijumathew2477
    @bijumathew2477 2 роки тому +1

    Bro, oru request unde, patumenkil video cheyuka please.
    Rockefeller Center, Manhattan, Statue of Liberty,Madison Square and Madison River + world's biggest Xmas Tree. Tree Rockefeller center I'll anennu thonnunnu.
    You can do it in one video.
    Its only a request. Compel cheyunnilla.

  • @preethasojan955
    @preethasojan955 2 роки тому

    Avasanathe dialogue polichu mone

  • @Policepursuitvideo
    @Policepursuitvideo 2 роки тому

    No Abercrombie& fitch and Ralph Lauren
    you need to show them too