സാറെ എൻ്റെ പറമ്പിലുള്ള 8 ഇഞ്ച് വ്യാസമുള്ള നല്ല ആരോഗ്യമുള്ള പ്ലാവിൻ്റെ തലപ്പ് മുറിച്ചു മാറ്റിയാൽ പിന്നീട് അത് കായ്ക്കാതെ വരുമോ? താഴെ നട്ട പച്ചക്കറികൾക്ക് സൂര്യപ്രകാശം കിട്ടാത്തതാണ് പ്രശ്നം
മാവിൽ ബഡ് ചെയ്ത രീതിയിൽ തന്നെ റോഡിൽ ബഡ് ചെയ്യാമോ റോഡിൽ തൊലിയുടെ അകത്തുള്ള വെള്ള പോർഷൻ കളയണമെന്ന് പറയുന്നു മാവിൽ അത് വേണ്ടേ പിന്നെ വളം s p l y യൂറിയ ഇടണമെന്ന് കേട്ടിട്ടുണ്ട് താങ്കളും വളത്തിന്റെ കാര്യം പറഞ്ഞു അത് റൂട്ട്സ്റ്റോക്കിലാണല്ലോ ബഡ് ചെയ്യുന്നതിന്റെ എത്ര നാൾ മുൻപ് പിസ് റിപ്ലൈ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ഒരു ക്‌ളാസ്സായിരുന്നു താങ്കളുടേത്, ഞാൻ ഉടനെ ഒന്ന് ശ്രമിച്ചു നോക്കട്ടെ.
നല്ല അവതരണം, അഭിനന്ദനങ്ങൾ
Very good... tray cheyamm.... supper ...............bro..
ഒരു അധ്യാപകനെ പോലെ വിശദമായി പറഞ്ഞുതന്നു അഭിനന്ദനങ്ങൾ
Ellam valare vekthamayirunnu.Abhinandhanangal.
Nalla.avadharam video super ❤
Explained like a good teacher
വളരെ നല്ല അവതരണം.❤
നല്ല അവതരണം. Thank u chetta
Super 😊❤👌
❤❤❤ വളരെ നന്നായി പറഞ്ഞുതന്നു...
Ok try cheiyam നന്നായി പറഞ്ഞു thannu👍👍👌
Ok
Nice video...👌👍
Very good super
Thank you brother
ഞാൻ പല പ്രാവശ്യം ചെയ്തു പരാജയപ്പെട്ടു
Valiyamavukalil.ltharathilcheyyanpattumo
Very very good information❤
Thanks
ഞാൻ ചെമ്പരത്തി
ചെടിയിൽ ചെയ്തു
വിജയിച്ചു രണ്ടു
കളർ. ബഡിങ്
ആണ് ചെയ്തത്.
ഇനി മാവിൽ
ചെയ്യണം.
നന്നായിട്ടുണ്ട്
ബൈജൂ നന്നായി അവതരിപ്പിച്ചു
ലളിതമായി വിശദമായി.... Very good❤️
very Sincere attempt. Keep it up
Thanks master
മാവിൻ്റെ തളിരിലകരിഞ്ഞു പോകുന്നതെന്തുകൊണ്ടാണ്
Very very good information
Super....
❤ ഉഷാറായിട്ടോ
Super...❤
😢Very good share🎉🎉🎉🎉🎉🎉
Sappootthil cheayyavoo
സൈഡ് ഗ്രാഫ്റ്റിംഗ് എങ്ങനെ 😊
സാറെ എൻ്റെ പറമ്പിലുള്ള 8 ഇഞ്ച് വ്യാസമുള്ള നല്ല ആരോഗ്യമുള്ള പ്ലാവിൻ്റെ തലപ്പ് മുറിച്ചു മാറ്റിയാൽ പിന്നീട് അത് കായ്ക്കാതെ വരുമോ? താഴെ നട്ട പച്ചക്കറികൾക്ക് സൂര്യപ്രകാശം കിട്ടാത്തതാണ് പ്രശ്നം
Oru vLiya plantil different aya sayon bud cheyyumbol saplingil ninnano sayon edukkunathu,atho valiya treekalil ninnano sayon edukkannthu?
ഇങ്ങനെ ചെയ്യുന്ന മരത്തിൽ എത്ര കാലം കൊണ്ട് കായ പിടിക്കാൻ തുടങ്ങും
20years old vellari mavu graft chayamo pleàse àñser me
Good Plan
V good super
Veettil vannu graft cheyummo
Grafting tape evide vsngaan pattum
Veettil vannu grafting/budding chayyumo?
Very good
👍👍👍👍👍👍👍❤
useful info
👌👌👌👏👏👏
വലിയ മരത്തിലാണ് bud ചെയ്യുന്നതെങ്കിൽ മുകൾ ഭാഗം വീട്ടിക്കളയണോ
Pookkata taikalil airlayer cheyyamo
ബെഡ്ഡിംഗ്, എയർ ലെയർ ചെയ്യുന്ന താണോ പെട്ടെന്ന് കായ്ക്കുക
എന്റെ വീട്ടിൽ ഒരു മാവിൽ 36 ഇനം മാവ് ഉണ്ട് പ്രസാദ് ചെറായി
Ith ethra varsham kond kaikum
ആ Plastic ചുറ്റിന് പറയുന്ന പേര്?
എവിടെ യാണ് സ്ഥലം വീടുകളിൽ പോയി grafting, budding ചെയ്തു കൊടുക്കാറുണ്ടോ.... ഒരു മാവിൽ ചെയ്യാനാണ്.
Your place eviday Anu
Njan Calicut anu Njan cheyyarund
Number please
@@Greenfan1986Calicut എവടെ ആണ്
@@Majroof31 Koduvally anu
Ippol ENGAPUZHA il Anu Thamasam
Phone number please@@Greenfan1986
ബഡിങ് പ്ലാസ്റ്റിക് എങ്ങനെ ഉള്ളത് shop il നിന്നും ആണ് വാങ്ങിക്കാൻ പറ്റുക???
Ugh
ഉപകാരപ്രദം
Informative video 👍👍
👌🏻👌🏻👌🏻👌🏻
❤❤❤
👍🏻👍🏻
👍
Good
Bud ചെയ്തപ്പോൾ ആ മുകുളം മുഴുവനായി ടേപ്പ് കൊണ്ട് ചുറ്റിയോ...?
Muvandanmavilpatto
മാവിന്റെ കൊമ്പുകൾ അയച്ചു തരുമോ? കളർ കളർ മാങ്ങ
Nice
ഇതിനു പറ്റിയ സമയം പറയാമോ?
റാസി അച്ചായാ നമസ്കാരം
മഴ ഉള്ള സമയങ്ങളില്‍ Ethu പോലെ ചെയ്യാൻ pattumo.
മഴക്കാലത്തേ പറ്റൂ. അല്ലെങ്കിൽ ഉണങ്ങിപ്പോകും
ജനോപകാര പ്രദം
👌👌
Very informative 👌👌
Prskruthivirutham.negative effect certain
സർ.എനിക്ക് സയൺ കിട്ടാൻ മാർഗം ഉണ്ടോ
BGood
നാട്ടു മാവ് എന്ന് പറയുമ്പോൾ ഏത് മാവ് ആണ് ഉദ്ദേശിക്കുന്നത്
മൂവാണ്ടൻ, കിളിച്ചുണ്ടൻ, അങ്ങനെ ഉള്ളത്
👍👍👍👍🙏
ഇദ്ദേഹത്തിൻ്റെ നമ്പർ തരാമോ?
Sir phone no please. Anikku boganbilla leyaring ne patt ariyanam
ബൈജു വിന്റെ ഫോൺ നമ്പർ തരാമോ😊
Sorry, പലപ്രാവശ്യം try cheythu. ഒരു പ്രയോജനവും യില്ല.time waste, plant waste
മാവിൽ ബഡ് ചെയ്ത രീതിയിൽ തന്നെ റോഡിൽ ബഡ് ചെയ്യാമോ റോഡിൽ തൊലിയുടെ അകത്തുള്ള വെള്ള പോർഷൻ കളയണമെന്ന് പറയുന്നു മാവിൽ അത് വേണ്ടേ പിന്നെ വളം s p l y യൂറിയ ഇടണമെന്ന് കേട്ടിട്ടുണ്ട് താങ്കളും വളത്തിന്റെ കാര്യം പറഞ്ഞു അത് റൂട്ട്സ്റ്റോക്കിലാണല്ലോ ബഡ് ചെയ്യുന്നതിന്റെ എത്ര നാൾ മുൻപ് പിസ് റിപ്ലൈ
റോഡിൽ P - w Dക്കാർ ചെയ്തോളും
@@farookmarakkarthaikkatt4211🤭🤭🤭
നാട്ട് മാവിന്റെ തൈ അല്ലങ്കിൽ പറ്റില്ലേ
ഞാൻ വീട്ടിൽ വാങ്ങിയ മാങ്ങ നട്ട് മുളപ്പിച്ചിന് അത് പറ്റില്ലേ റൂട്ട് സ്റ്റോക്കിന്
ഏറ്റവുംനല്ലത് നാട്ടുമാവ് ആണ്
Baijuphonenambar
Very good
Nice video❤
ph no
U r wrong?
Unni kutta good video
Please number tharumoo
Bijiu ചേട്ടന്റെ മൊബൈൽ number send ചെയ്തു തരുമോ
Good
Very good
👌🏻👌🏻👌🏻
👍👍👍