വീഡിയോയിൽ പരാമർശിച്ച "വൈവാഹികജീവിതത്തിലെ ലൈംഗിക ബന്ധത്തിൽ ആണ് കൂടുതൽ സംതൃപ്തി ലഭിക്കുക" എന്നത് വ്യക്തമാക്കുന്ന പഠനത്തിന്റെ റഫറൻസ് Waite, L. J., & Joyner, K. (2001). Emotional satisfaction and physical pleasure in sexual unions: Time horizon, sexual behavior, and sexual exclusivity. Journal of Marriage and Family, 63(1), 247-264.
I had a drug addiction issues... sathiyam sathiyamaaan ningal paranjaaadh... addiction karanam family nnn valare dhooeathaaarirunu njn... pakshe nmmalk orikkalum ariyaaan pattulla... kanjav is a gateway. Orikkkalum uppayokikkardh . Thogunnadh pole avulla pinne ulla kalam. UA you guys doing extreme super . Alhamdhulllillaa
നിങ്ങൾ പറഞ്ഞത് 100.ശതമാനം. കറക്റ്റ് ആണ് ഞാൻ. മയക്കു മരുന്ന് 18.വർഷം ആയി ഉപയോഗിക്കുന്നത്. എന്റെ വിവാഹം കഴിഞ്ഞിട്ട് 6.വർഷം ആയി. നിങ്ങൾ പറഞ്ഞത്. ഞാൻ. അനുഭവിച്ചു. കൊണ്ട് ഇരിക്കുക യാണ്. ഇപ്പോൾ. ഞാൻ മയക്കു മരുന്ന്. ഉപയോഗിക്കുന്നത്. ലഹരി ക് വേണ്ടി അല്ല. ഡിപ്രഷൻ. വരുമോ എന്ന് പേടിച്ചു ആണ്. അളവ്. കുറഞ്ഞാൽ. പിന്നെ അന്നത്തെ ദിവസം തന്നെ മാനസിക ബുദ്ധിമുട്ട് കൊണ്ട്. സഹിക്കാൻ പറ്റുന്നില്ല. എനിക്ക് 2.3.ഉം വയസ്സ് ഉള്ള. പിഞ്ചു കുട്ടികൾ ആണ്. ഇപ്പോൾ. പൂർണ മായും ഒഴിവാക്കാൻ. ഞാൻ ശ്രമിച് കൊണ്ട് രിക്കുകയാണ്. നിങ്ങളുടെ. ആത്മാർത്ഥ. മായി. എനിക്ക് വേണ്ടി. പ്രാർത്ഥിക്കണം. ഒരാളുംഇതിൽ പോയി തല വെച്ച് കൊടുക്കരുത്. ഡ്രഗ് ൽ അടിക്ട് ആയ മനുഷ്യൻ. ഓരോ ദിവസവും. അത്രയും. മാനസിക. അനുഭവിക്കേണ്ടി വരും 👍🏻👍🏻🤲🏻🤲🏻അൽഹംദുലില്ലാഹ്
സഹോദരാ... ഇതിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ശാസ്ത്രീയമായ സംവിധനങ്ങൾ ഉണ്ട്. ജമാഅത്തെ ഇസ്‌ലാമി യുടെ കീഴിൽ അങ്ങനെ ഒന്ന് ഉണ്ട് എന്നറിയാം (മറ്റുള്ളവർക്കും ഉണ്ടാകാം). ബന്ധപ്പെട്ട് നോക്കൂ...
Salamun alaikum brothers i really liked your videos your way of simple explanation it's really helpful and i got a question or a doubt related ruling on alchemy and study of stars and such related books can we study these things alchemy and stars related books can we resd it please reply and i have a question regarding a book but i can't write it on this public comment section indeed it is a very dangerous book and so can you please reply where can i ask questions or suggest to get a clarification please reply brothers.
സ്വയം വിമർശനവും നല്ലതാണ് അത് ഗുണം ചെയ്യും. കേരളത്തിലെ ക്രൈം ചെയ്യുന്നവരും സ്വർണ്ണം മയക്ക്മരുന്നു കേസിൽ അകപ്പെടുന്നവരും ഏതു മതത്തിൽ പെടുന്നവരാണെന്ന് ക്രൈം റെക്കോഡുകളുടെ അടിസ്ഥാനത്തിൽ കണക്കുകൾ നിരത്തി ഒരു വീഡിയോ ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.❤
@@RatheeshRatheesh-j4vലോകത്തിൽ വന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള കണക്കുകൾ നിരത്തുന്നു എന്ന് മാത്രം. അല്ലാതെ atheistsനെ പോലെ ഇല്ലാത്ത കണക്കുകൾ ഉണ്ടാക്കി പറയുന്ന ശീലം UAക്ക് ഇല്ല.😂
മതം തിരിച്ച് ആരും അത്തരം കണക്ക് എടുത്തിട്ടില്ല. ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ , അതിന് മതം തിരിച്ചുള്ള കണക്ക് ആവശ്യമില്ല എന്ന നിലപാടാണ് പൊതുവിൽ കാണുന്നത്. താങ്കൾക്ക് അത്രയ്ക്ക് താല്പര്യം ഉണ്ടെങ്കിൽ ഒരു റിസർച്ച് ചെയ്ത് അത് കൈമാറുക. നമുക്ക് ആലോചിക്കാം
@findingthetruth7923 ഡ്രഗ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അത് കച്ചവടം ചെയ്യുന്നതും ഏത് മതക്കാരാണ് കൂടുതൽ എന്ന് നിഷ്പക്ഷമായി പരിശോദിച്ചാൽ നിങ്ങളുടെ പ്രശ്നം തീരും.
നിങ്ങൾ ഈ വീഡിയോയിൽ ഒരു അബദ്ധം ചെയ്തു. നിങ്ങൾ വിമർശിച്ചവർ പോലും പറയാത്ത രീതിയിൽ ചില ഡ്രഗ്സ് നൽകുന്ന പ്ലഷർ വിവരിക്കുന്നു. നിങ്ങളുടെ ഉദ്ധേശ ം നല്ലതാണ് പക്ഷേ വിപരീത ഫലം ചെയ്യില്ല എന്ന് വല്ല ഉറപ്പുമുണ്ടോ ഓ അങ്ങനെയൊക്കെ ഉണ്ടോ എന്നാൽ ഒന്ന് ഉപയോഗിച്ച് നോക്കിയാലോ എന്ന് പിശാച് പ്രേരണ ചെലുത്തില്ല എന്ന് ഉറപ്പിക്കാൻ പറ്റുമോ?
അചഞ്ചലമായ വിശ്വാസമുള്ളവർ മാത്രമല്ല സമൂഹത്തിൽ ഉള്ളത് , ഇത് പോലുള്ള കാര്യങ്ങൾക്ക് അഡിക്റ്റായിട്ട് രക്ഷ നേടുവാൻ ശ്രമിക്കുന്നവർ ഉണ്ടാകും, അവർ വീണ്ടും ട്രിഗർ ആകാൻ ഇത് ധാരാളം
UA യെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ആളാ ഈ യുള്ളവൻ, 10000 Sub - ന് മുമ്പേ ഏറ്റവും കൂടുതൽ Whatsapp Status വക്കുന്നത് ഇവരുടെ വീഡിയോ ആണ്. പക്ഷേ വിമർശിക്കേണ്ടത് കണ്ടാൽ വിമർശിക്കുകയും വേണം
Fatherless America എന്ന പുസ്തകം വായിക്കുക america have no peace we Can See there drug Cities People of america almost with depression axity when we see them we Wud with happy But their Soule Without Peace Holy quran says: ദൈവ സ്മരണകൊണ്ടല്ലാതെ ഹൃദയം ശാന്തിയടയില്ല ഇപ്പോൾ islamil akulla Convert right വർഷത്തിൽ 20000 പേർ reverted islam also in Urope അതെ ലോകത്ത് കിട്ടാനുള്ള സുഖത്തിന് പിന്നാലെ അവർ സഞ്ചരിച്ചു അവർ അവരുടെ മതത്തിൽ നിന്ന് വെളിച്ചവും തണുപ്പും കിട്ടുന്നില്ല പിന്നെ അവർ ഇസ്ലാമിൻ്റെ തണലിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു islam is natural Scientifical Practical and soofe mistical religion❤❤❤
4:45 അത് നിങ്ങൾ മാത്രം അങ്ങട് തീരുമാനിച്ചാൽ മതിയോ. പങ്കാളി ഇല്ലാതെയും സെക്‌സ് ആസ്വദിക്കാം. അതങ്ങിനെ നടന്നാൽ നിങ്ങൾക്ക് എന്താ. Masturbation ചെയ്താൽ തന്നെ പിന്നീട് ഒരു പങ്കാളിയുമായി ചെയ്യാൻ പറ്റില്ല എന്നില്ലല്ലോ. മനുഷ്യ കുലത്തെ മൊത്തം പഠിച്ച പോലെ ആണ് ഉസ്താദ് ഓരോന്ന് പറയുന്നത്
@@mufliha9 nothing about sex is permanent. Its all momentarily pleasure. അപ്പൊ പിന്നെ കുറച്ച് masturbation ചെയ്താൽ എന്ത് damage വരാനാണ്. Sex with Partner or alone is different experience. Single ആയി ജീവിക്കുന്നവർ പിന്നെ എന്ത് ചെയ്യാൻ. ലൈംഗികതക്ക് വേണ്ടി മാത്രമായിട്ട് വിവാഹം ചെയ്യനോ
@@ShamzeerMajeed താങ്കൾ ചെയ്യണ്ട എന്നദ്ധേഹം പറഞ്ഞില്ലല്ലോ. Pleasure ആസ്വദിക്കേണ്ട ശെരിയായ രൂപം ഏതന്നല്ലേ പറഞ്ഞുള്ളൂ. ഇസ്ലാമിനെ സംബന്ധിചിടത്തോളം ഒരു കാര്യം തെറ്റാണെങ്കിൽ അതിലേക്കുള്ള എല്ലാ വഴികളും ഇസ്ലാം അടച്ചിരിക്കും. അത് തെരഞ്ഞെടുക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം. സഹോദരന്റെ ഒട്ടു മിക്ക കമന്റുകളും വായിച്ച ഒരാൾ എന്ന നിലക്ക് എനിക്ക് തോന്നിയ കാര്യമാണ്, വിഡിയോയിൽ എത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചാലും അത് അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ എന്തെങ്കിലും എതിർത്തു പറയാൻ താങ്കളെ പ്രേരിപ്പിക്കുന്നത് താങ്കളുടെ ചെറിയ ego പ്രശ്നം മാത്രമാണ്. ഇത്ആരെയും കമന്റ് ചെയ്ത് തോൽപിക്കാനോ ഇകഴ്താനോ അല്ല. Ego മാറ്റി വെച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കൂ സഹോ. ❤️
വീഡിയോയിൽ പരാമർശിച്ച
"വൈവാഹികജീവിതത്തിലെ ലൈംഗിക ബന്ധത്തിൽ ആണ് കൂടുതൽ സംതൃപ്തി ലഭിക്കുക" എന്നത് വ്യക്തമാക്കുന്ന പഠനത്തിന്റെ റഫറൻസ്
Waite, L. J., & Joyner, K. (2001). Emotional satisfaction and physical pleasure in sexual unions: Time horizon, sexual behavior, and sexual exclusivity. Journal of Marriage and Family, 63(1), 247-264.
I had a drug addiction issues... sathiyam sathiyamaaan ningal paranjaaadh... addiction karanam family nnn valare dhooeathaaarirunu njn... pakshe nmmalk orikkalum ariyaaan pattulla... kanjav is a gateway. Orikkkalum uppayokikkardh . Thogunnadh pole avulla pinne ulla kalam.
UA you guys doing extreme super . Alhamdhulllillaa
നിങ്ങൾ പറഞ്ഞത് 100.ശതമാനം. കറക്റ്റ് ആണ് ഞാൻ. മയക്കു മരുന്ന് 18.വർഷം ആയി ഉപയോഗിക്കുന്നത്. എന്റെ വിവാഹം കഴിഞ്ഞിട്ട് 6.വർഷം ആയി. നിങ്ങൾ പറഞ്ഞത്. ഞാൻ. അനുഭവിച്ചു. കൊണ്ട് ഇരിക്കുക യാണ്. ഇപ്പോൾ. ഞാൻ മയക്കു മരുന്ന്. ഉപയോഗിക്കുന്നത്. ലഹരി ക് വേണ്ടി അല്ല. ഡിപ്രഷൻ. വരുമോ എന്ന് പേടിച്ചു ആണ്. അളവ്. കുറഞ്ഞാൽ. പിന്നെ അന്നത്തെ ദിവസം തന്നെ മാനസിക ബുദ്ധിമുട്ട് കൊണ്ട്. സഹിക്കാൻ പറ്റുന്നില്ല. എനിക്ക് 2.3.ഉം വയസ്സ് ഉള്ള. പിഞ്ചു കുട്ടികൾ ആണ്. ഇപ്പോൾ. പൂർണ മായും ഒഴിവാക്കാൻ. ഞാൻ ശ്രമിച് കൊണ്ട് രിക്കുകയാണ്. നിങ്ങളുടെ. ആത്മാർത്ഥ. മായി. എനിക്ക് വേണ്ടി. പ്രാർത്ഥിക്കണം. ഒരാളുംഇതിൽ പോയി തല വെച്ച് കൊടുക്കരുത്. ഡ്രഗ് ൽ അടിക്ട് ആയ മനുഷ്യൻ. ഓരോ ദിവസവും. അത്രയും. മാനസിക. അനുഭവിക്കേണ്ടി വരും 👍🏻👍🏻🤲🏻🤲🏻അൽഹംദുലില്ലാഹ്
🤲يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
സഹോദരാ... ഇതിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ശാസ്ത്രീയമായ സംവിധനങ്ങൾ ഉണ്ട്.
ജമാഅത്തെ ഇസ്‌ലാമി യുടെ കീഴിൽ അങ്ങനെ ഒന്ന് ഉണ്ട് എന്നറിയാം (മറ്റുള്ളവർക്കും ഉണ്ടാകാം).
ബന്ധപ്പെട്ട് നോക്കൂ...
🤲
@@MashhoodAli-js2zk 🤲🏻🤲🏻
@@salmaan8902 🤲🏻🤲🏻🤲🏻😭
ആർക്കും മനസിലാവുന്ന രൂപത്തിൽ വളരെ വ്യക്തവും, കൃത്യവുമായി വിശദീകരിച്ച് തന്നു..
UA Team-ന് അഭിനന്ദനങ്ങൾ..
Mashallah..❤
സ്വയംഭോഗം വളരെ അപകടമാണ്. അതിന് addict ആയാൽ നിറുത്താൻ വളരെ ബുദ്ധിമുട്ടാണ്.. ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും
ഇതിലും നന്നായി എത്താൻ ലൈക്കും കമൻ്റും. cheyyunnu
Al Hamdu Lillah 🎉❤❤❤
❤❤❤,, keep up the good work bros❤
exact reality, everyone understands one day
Go forward ❤
Alhamdu lillah അല്ലാഹു അനുഗ്രഹിക്കട്ടെ 🎉🎉🎉
Relevant subject!.
Ee sangathi western country yumaayi thaarathamyappeduththiyaal valare nannaayirunnu!
VERY GOOD REACTION VIDEO, KEEP DOING IT❤👍
UA❤👍
തിരുവനന്തപുരത്ത് ബീമാപള്ളിയുടെ പരിസരത്ത് ഏറ്റവും കൂടുതൽ വിറ്റിരുന്നത് എ പടത്തിന്റെ CD ഡിസ്കുകൾ ആയിരുന്നു
good video😍
Barak allah feek
UA team work
Informative video👍
Clear talk❤👍
well discussed
Salamun alaikum brothers i really liked your videos your way of simple explanation it's really helpful and i got a question or a doubt related ruling on alchemy and study of stars and such related books can we study these things alchemy and stars related books can we resd it please reply and i have a question regarding a book but i can't write it on this public comment section indeed it is a very dangerous book
and so can you please reply where can i ask questions or suggest to get a clarification please reply brothers.
Excellent content… truly insightful ❤❤
❤❤❤
കഞ്ചാവിനെ ക്കുറിച്ച് പറഞ്ഞ ആ അധമ ൻ്റെ പേര് പറയാത്തതിൽ സന്തോഷമുണ്ട്.
ആ പേര് കേൾക്കു മ്പോൾ തന്നെ വെറുപ്പും രോഷവും നിറയും.
💯👍👌
🔥🔥🔥💥
❤
Good discussion
👍🏼👍🏼👍🏼
ഇത് അപകടമാണ്
Good work
❤❤❤
Topic 🤍
👍🏿👍🏿
❤
🎉
🎉🎉🎉
Hi
👍🏼
Mallu analyst 😅
CBR
Mallu analytics illogical man..😂
👍👍
Viddi mythran
സ്വയം വിമർശനവും നല്ലതാണ് അത് ഗുണം ചെയ്യും.
കേരളത്തിലെ ക്രൈം ചെയ്യുന്നവരും സ്വർണ്ണം മയക്ക്മരുന്നു കേസിൽ അകപ്പെടുന്നവരും ഏതു മതത്തിൽ പെടുന്നവരാണെന്ന് ക്രൈം റെക്കോഡുകളുടെ അടിസ്ഥാനത്തിൽ കണക്കുകൾ നിരത്തി ഒരു വീഡിയോ ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.❤
അങ്ങനെ മതം തിരിച്ചുള്ള കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. താങ്കളുടെ കയ്യിലുണ്ടെങ്കിൽ ഷെയർ ചെയ്യുമല്ലോ..
@UnmaskingAnomalies ലഭ്യമാക്കി ചെയ്യാൻ ശ്രമിച്ച് കൂടെ നിങ്ങൾ ലോകത്തിലെ കണക്കുകൾ നിരത്തുന്നത് കണ്ടിട്ടുണ്ടല്ലോ?❤️
@@RatheeshRatheesh-j4vലോകത്തിൽ വന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള കണക്കുകൾ നിരത്തുന്നു എന്ന് മാത്രം. അല്ലാതെ atheistsനെ പോലെ ഇല്ലാത്ത കണക്കുകൾ ഉണ്ടാക്കി പറയുന്ന ശീലം UAക്ക് ഇല്ല.😂
മതം തിരിച്ച് ആരും അത്തരം കണക്ക് എടുത്തിട്ടില്ല. ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ , അതിന് മതം തിരിച്ചുള്ള കണക്ക് ആവശ്യമില്ല എന്ന നിലപാടാണ് പൊതുവിൽ കാണുന്നത്. താങ്കൾക്ക് അത്രയ്ക്ക് താല്പര്യം ഉണ്ടെങ്കിൽ ഒരു റിസർച്ച് ചെയ്ത് അത് കൈമാറുക. നമുക്ക് ആലോചിക്കാം
@@RatheeshRatheesh-j4v കഞ്ചാവ് ഒക്കെ ലീഗൽ ആയിട്ടുള്ള എത്രയോ രാജ്യങ്ങൾ ഉണ്ട് അവിടത്തെ മതം എന്താണ്
156
5 20
Emotion
Long term commited
മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം ഇത് മാർക്സ് പറഞ്ഞതാണ്.
അതിലും ഡോസ് ഏത് കഞ്ചാവ് അടിച്ചാലും കിട്ടില്ല
മതം ഉപേക്ഷിക്കൂ മനുഷ്യനാവൂ.❤
@@RatheeshRatheesh-j4v ningal shariyaya madham arinjilla athan ninaglude problm
@findingthetruth7923 ഏതാണ് ശരിയായ മതം
@ e kanunna logam muzhuvan srishticha oru srishtavil vishwasikkukka . Avane ariyan shramikkuka.
@findingthetruth7923 ഡ്രഗ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അത് കച്ചവടം ചെയ്യുന്നതും ഏത് മതക്കാരാണ് കൂടുതൽ എന്ന് നിഷ്പക്ഷമായി പരിശോദിച്ചാൽ നിങ്ങളുടെ പ്രശ്നം തീരും.
സൃഷ്ടാവ് ആണെന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പ് ഒന്നിലേറെ പേർ ഉണ്ടെങ്കിലോ?
നിങ്ങൾ ഈ വീഡിയോയിൽ ഒരു അബദ്ധം ചെയ്തു. നിങ്ങൾ വിമർശിച്ചവർ പോലും പറയാത്ത രീതിയിൽ ചില ഡ്രഗ്സ് നൽകുന്ന പ്ലഷർ വിവരിക്കുന്നു. നിങ്ങളുടെ ഉദ്ധേശ ം നല്ലതാണ് പക്ഷേ വിപരീത ഫലം ചെയ്യില്ല എന്ന് വല്ല ഉറപ്പുമുണ്ടോ
ഓ അങ്ങനെയൊക്കെ ഉണ്ടോ എന്നാൽ ഒന്ന് ഉപയോഗിച്ച് നോക്കിയാലോ എന്ന് പിശാച് പ്രേരണ ചെലുത്തില്ല എന്ന് ഉറപ്പിക്കാൻ പറ്റുമോ?
ഹൃദയത്തിൽ ഈമാൻ ഉള്ളവരെ അചഞ്ചലമായ വിശ്വാസമുള്ളവരെ അല്ലാഹു ഏതുതരത്തിലുള്ള തോന്നലുകളിൽ നിന്നും സംരക്ഷിക്കും.തീർച്ചയായും ഏതൊരു പ്രേരണയും ഒരു പരീക്ഷണമാണ്.
അചഞ്ചലമായ വിശ്വാസമുള്ളവർ മാത്രമല്ല സമൂഹത്തിൽ ഉള്ളത് , ഇത് പോലുള്ള കാര്യങ്ങൾക്ക് അഡിക്റ്റായിട്ട് രക്ഷ നേടുവാൻ ശ്രമിക്കുന്നവർ ഉണ്ടാകും, അവർ വീണ്ടും ട്രിഗർ ആകാൻ ഇത് ധാരാളം
UA യെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ആളാ ഈ യുള്ളവൻ, 10000 Sub - ന് മുമ്പേ ഏറ്റവും കൂടുതൽ Whatsapp Status വക്കുന്നത് ഇവരുടെ വീഡിയോ ആണ്. പക്ഷേ വിമർശിക്കേണ്ടത് കണ്ടാൽ വിമർശിക്കുകയും വേണം
@@supertech554 I agree with you; he shouldn't have said that.
Fatherless America എന്ന പുസ്തകം വായിക്കുക america have no peace we Can See there drug Cities People of america almost with depression axity when we see them we Wud with happy But their Soule Without Peace Holy quran says: ദൈവ സ്മരണകൊണ്ടല്ലാതെ ഹൃദയം ശാന്തിയടയില്ല
ഇപ്പോൾ islamil akulla Convert right വർഷത്തിൽ 20000 പേർ reverted islam
also in Urope
അതെ ലോകത്ത് കിട്ടാനുള്ള സുഖത്തിന് പിന്നാലെ അവർ സഞ്ചരിച്ചു അവർ അവരുടെ മതത്തിൽ നിന്ന് വെളിച്ചവും തണുപ്പും കിട്ടുന്നില്ല പിന്നെ അവർ ഇസ്ലാമിൻ്റെ തണലിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു
islam is natural Scientifical Practical and soofe mistical religion❤❤❤
😂😂😂😂😂😂
4:45 അത് നിങ്ങൾ മാത്രം അങ്ങട് തീരുമാനിച്ചാൽ മതിയോ. പങ്കാളി ഇല്ലാതെയും സെക്‌സ് ആസ്വദിക്കാം. അതങ്ങിനെ നടന്നാൽ നിങ്ങൾക്ക് എന്താ. Masturbation ചെയ്താൽ തന്നെ പിന്നീട് ഒരു പങ്കാളിയുമായി ചെയ്യാൻ പറ്റില്ല എന്നില്ലല്ലോ. മനുഷ്യ കുലത്തെ മൊത്തം പഠിച്ച പോലെ ആണ് ഉസ്താദ് ഓരോന്ന് പറയുന്നത്
Brother, your ego has taken quite a hold of you.😊
After effect അനുഭവിച്ചു കൊണ്ടിരിക്കുന്നവർ ആണ് പറയുന്നത് ഇത് ചെയ്യല്ലേ വിവാഹ ജീവിതം success ആകൂല എന്ന്.. അനുഭവത്തെക്കാൾ വലിയ ഉപദേശം endanullath
@@mufliha9 nothing about sex is permanent. Its all momentarily pleasure. അപ്പൊ പിന്നെ കുറച്ച് masturbation ചെയ്താൽ എന്ത് damage വരാനാണ്. Sex with Partner or alone is different experience. Single ആയി ജീവിക്കുന്നവർ പിന്നെ എന്ത് ചെയ്യാൻ. ലൈംഗികതക്ക് വേണ്ടി മാത്രമായിട്ട് വിവാഹം ചെയ്യനോ
@@ameen_ali_ ആര്‍ക്കാണു ഈഗോ ഇവിടെ, ഒരു pleasure വേണ്ട എന്ന് പറയുന്ന ഉസ്താദിൻറെ അത്ര ആർക്കാണ്.
@@ShamzeerMajeed താങ്കൾ ചെയ്യണ്ട എന്നദ്ധേഹം പറഞ്ഞില്ലല്ലോ. Pleasure ആസ്വദിക്കേണ്ട ശെരിയായ രൂപം ഏതന്നല്ലേ പറഞ്ഞുള്ളൂ. ഇസ്ലാമിനെ സംബന്ധിചിടത്തോളം ഒരു കാര്യം തെറ്റാണെങ്കിൽ അതിലേക്കുള്ള എല്ലാ വഴികളും ഇസ്ലാം അടച്ചിരിക്കും. അത് തെരഞ്ഞെടുക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം.
സഹോദരന്റെ ഒട്ടു മിക്ക കമന്റുകളും വായിച്ച ഒരാൾ എന്ന നിലക്ക് എനിക്ക് തോന്നിയ കാര്യമാണ്, വിഡിയോയിൽ എത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചാലും അത് അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ എന്തെങ്കിലും എതിർത്തു പറയാൻ താങ്കളെ പ്രേരിപ്പിക്കുന്നത് താങ്കളുടെ ചെറിയ ego പ്രശ്നം മാത്രമാണ്. ഇത്ആരെയും കമന്റ് ചെയ്ത് തോൽപിക്കാനോ ഇകഴ്താനോ അല്ല. Ego മാറ്റി വെച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കൂ സഹോ. ❤️
❤❤
❤
❤❤❤
❤
😂😂😂😂😂😂
❤️
❤
❤
❤❤❤
❤❤❤