മരിച്ചു പോയവർക്ക് അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിൻ്റെ പ്രാധാന്യം|The Importance of Death Rituals|

Поділитися
Вставка
  • Опубліковано 22 жов 2024
  • മരണത്തെ അനാവരണം ചെയ്യുന്നതിനെ കുറിച്ച് പ്രസൂൺ ജോഷിയുമായുള്ള സംഭാഷണത്തിനിടെ, അന്ത്യ കർമങ്ങൾ (ശ്രാദ്ധം)നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു.ഭൗതിക ജീവിത ഊർജ്ജം അഥവാ പ്രാണൻ ക്രമേണ ശരീരത്തിൽ നിന്ന് പുറത്തുപോകുന്ന പ്രക്രിയയെക്കുറിച്ചും ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ പരേതാത്മാക്കളുടെ അനുഭവത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
    English Video Link:
    • The Importance of Deat...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

КОМЕНТАРІ • 73

  • @മോഹനൻ.ജിമോഹനൻ
    @മോഹനൻ.ജിമോഹനൻ 5 років тому +19

    ഗുരോ വളരെ നന്ദി. ഇത്തരം ഒരു അവസ്ഥയിലേക്കാണ് പേകേണ്ടത് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടെങ്കിലും , അറിയുന്നവർ വളരെ ചുരുക്കം മാത്രം

    • @SadhguruMalayalam
      @SadhguruMalayalam  5 років тому +2

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @sreedharanm7308
    @sreedharanm7308 4 роки тому +24

    ഇദ്ദേഹത്തിന് ഈ അറിവൊക്കെ എവിടുന്ന് കിട്ടി! ഭയങ്കരം അറിവ് തന്നെ.

  • @krishnakalyani1913
    @krishnakalyani1913 3 роки тому +1

    വളരെ നല്ല അറിവ് പ്രണാമം സദ് ഗുരോ ഓം നമഃശിവായ

  • @ajayanpillai3977
    @ajayanpillai3977 5 років тому +11

    VERY IMPORTANT KNOWLEDGE, pranamam

  • @bijicb6990
    @bijicb6990 2 роки тому

    വളരെ നന്നായിരിക്കുന്ന വിശദീകരണം... പ്രണാമം ഗുരു ജീ..'''

  • @selvinantony4400
    @selvinantony4400 10 місяців тому +1

    Sathyam🙏🙏🙏

  • @thevinithshiva4064
    @thevinithshiva4064 5 років тому +23

    നമ്മളെല്ലാവരും ഇപ്പോൾ ജീവിച്ചിരിക്കുന്നു അതല്ലേ ഏറ്റവും വലിയ കാര്യം

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @viswaklm7165
    @viswaklm7165 5 років тому +7

    Thanks for malayalam transaction

  • @divyanair5560
    @divyanair5560 5 років тому +6

    Thanku so much gurugi 🙏🙏🙏

  • @nirunkumarkn
    @nirunkumarkn 4 роки тому +2

    Valuable information

  • @rajisiby7790
    @rajisiby7790 5 років тому +14

    പ്രണാമം ഗുരോ.. 🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 Рік тому +1

    നമസ്കാരം സദ്ഗുരു 🙏

  • @bharaths2208
    @bharaths2208 5 років тому +4

    Orupad Denham sadguru.pranamam..

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @sreeragkrishna4696
    @sreeragkrishna4696 5 років тому +4

    Thanks guru

  • @pradeepnirmal3541
    @pradeepnirmal3541 3 роки тому +2

    Guruji I would like to become your students please give me a reply

  • @ACCOUNTINGLEGEND
    @ACCOUNTINGLEGEND 5 років тому +3

    ഗുഡ് knowledge

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @maneeshkumar5461
    @maneeshkumar5461 4 роки тому +10

    പ്രണാമം

  • @sarasammapillai7176
    @sarasammapillai7176 4 роки тому

    Pranamam Sadguru

  • @Parvathyrohith1234
    @Parvathyrohith1234 3 роки тому

    Pranamam guru

  • @Jaya_geevarghese
    @Jaya_geevarghese 4 роки тому +1

    Ohh my God....am speechless 🙏

  • @babeeshcv2484
    @babeeshcv2484 5 років тому +5

    Pranamam SADGURUJI🙏🙏🙏

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

    • @babeeshcv2484
      @babeeshcv2484 5 років тому

      @@SadhguruMalayalam 🙏

  • @lathans907
    @lathans907 3 роки тому

    Pranamam Guruji!

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +14

    പ്രണാമം സദ്ഗുരു 🙏🙏🙏

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @THAMBANZone
    @THAMBANZone 5 років тому +8

    ഒരു സംശയം...... മരണപ്പെടുക എന്ന വാക്ക് മലയാളം നിഘണ്ടുവിൽ ഉണ്ടോ? മരിക്കുക, മരണമടയുക, മരിച്ചു പോവുക എന്നൊക്കെയല്ലേ?

    • @SadhguruMalayalam
      @SadhguruMalayalam  5 років тому +2

      അറിയിച്ചതിനു thanks, Title മാറ്റിയിട്ടുണ്ട് 🙏

    • @THAMBANZone
      @THAMBANZone 5 років тому +2

      @@SadhguruMalayalam ok.. 👍 ഈ മലയാളം പരിഭാഷ തികച്ചും ഉപയോഗപ്രദം ആകുന്നുണ്ട്... നന്ദി 🙏

  • @yadukrishnan1206
    @yadukrishnan1206 5 років тому +5

    Mooladharam vazhi athmavu thirichu kayarumrenn paranjallo athu oru nallathalle guro

    • @jitheshkumar4896
      @jitheshkumar4896 5 років тому

      yadu krishnan നല്ലതല്ല ശരീരം ത്യജിക്കുന്ന ആത്മാവ് ...പുറത്ത് കടക്കുമ്പോൾ അത് ഒരു യഥാർത്ഥമാണ് അതാണ് സത്യം

  • @bindusuresh869
    @bindusuresh869 5 років тому +1

    "Sareerathil ninnu vittupoya aathmavu thirichu aa Sareerathil pravesikkan sramiikkunnu "
    Sadguru , ithonnu visadeekarichu tharumo?

  • @Jk-bh7pc
    @Jk-bh7pc 4 роки тому

    5.50 mooladhwarathilude ano jeevan ulbhavikkunnath.??

  • @divakarankdivakarank
    @divakarankdivakarank 5 років тому +2

    മരണാനന്തര ചടങ്ങ്. മരണം പല രീതിയിൽ. യഥാർത്ഥത്തിൽ ഈ ചടങ്ങ് അച്ചനമ്മ മാർ ആയവർക്കും എന്നാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ അവരുടെ മക്കൾമാർ അച്ഛനമ്മമാരയി മരിച്ചവർക്ക് നിഷേധമാണ്. ജീവനുള്ളപ്പോൾ ശരീരം ജീവൻ ആത്മാവ്. മരിച്ച് കഴിഞ്ഞാൽ ജീവനും ആത്മാവും ഒന്നായി ശരീരത്തിൽ നിന്നും വേർതിരിയുന്നു ജീവൻ ആ ശരീര നൂപത്തിൽ വസിച്ചതായതുകൊണ്ട് ജീവൻ ആത്മാവ് മായി അതേ രൂപത്തിൽ തന്നെ നില കൊളും . പ്രകൃതി യുടെ പ്രക്രീയ യിൽ ഒരു വർഷ കാലം കൊണ്ട് അവസാനം ജീവൻ ശരീര രൂപത്തെ ആത്മാവിൽ ഉപേഷിച്ച് വീണ്ടും പുതു ജന്മം സ്വീകരിക്കും. മരിച്ച ശരീരത്തിൻറെ രൂപം നഷ്ടപ്പെടുന്നതു വരെ ആ ജീവ്ത്മാവ് ഉപേഷിച്ച ദേഹത്തിനെ കേന്ദ്രീകരിച്ച ഉണ്ടയിരിക്കും. ആ സ്വരൂപത്തിൻറെ പ്രീതിക്കായി ചെയ്യുന്ന കർമ്മങ്ങളാണ്.

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 років тому +5

    🙏🙏🙏

  • @pranavpkumar4501
    @pranavpkumar4501 5 років тому +3

    Prenamam my guru

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @lionb557
    @lionb557 Рік тому +1

    AUM SADHGURAVE NAMAHA

  • @indianeinstein1978
    @indianeinstein1978 4 роки тому +3

    AWESOME AWESOME

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 5 років тому +8

    മരണപെട്ട ആൾക്ക് മധുരം നൽകാൻ എങ്ങനെ കഴിയും

    • @retheeshretheesh2886
      @retheeshretheesh2886 4 роки тому +3

      ഭഗവത് നാമം കൊണ്ട് ഉള്ള ഉദയക്രിയ ആണ്.

  • @akvlogs7040
    @akvlogs7040 3 роки тому

    മരിച്ചയാൾ വീണ്ടും അതേ ശരീരത്തിൽ പ്രവേശിച്ചാൽ എന്താണ് തെറ്റ് ! അതിനുള്ള വഴികൾ നാം ചെയ്യുന്നത് പുണ്യമല്ലേ

  • @chandravverrybeutyful2004
    @chandravverrybeutyful2004 4 роки тому

    Pranam

  • @gaadhasjourney4492
    @gaadhasjourney4492 3 роки тому

    🙏omm

  • @balavakkayil7797
    @balavakkayil7797 5 років тому +2

    ആത്മാവ് ഉണ്ടെന്ന് സമ്മതിച്ചാൽ തന്നെ... ഒരാളുടെ ആത്മാവിൽ നിന്ന് പോയ റൂഹ് ആണ് വേറൊരു ജീവിയിൽ സന്നിവേശിക്കുന്നത് എന്ന് അംഗീകരിച്ചാൽ തന്നെ...ജീവ ശാസ്ത്രപരമാ യി ഇതെങ്ങിനെ tally ആകും.
    പതിനായിരം കൊല്ലം മുൻപുള്ള ആത്മാക്കളുടെ ജനന മരണ പ്രക്രിയ കണക്ക് കൂട്ടിയാൽ, അന്നുള്ളത്തിനേക്കാൾ കൂടുതൽ ജീവജാലങ്ങൾ ഇൗ പ്രപഞ്ചത്തിൽ ഉണ്ടാകാൻ പാടില്ല.
    ഇതിൽ പല ആത്മാക്കളും, മോക്ഷം പ്രാപിച്ചു, ജനനവും മരണവും ഇല്ലാത്ത അവസ്ഥയിൽ പോകുന്നുണ്ട്....അപ്പൊൾ കൂടാൻ വഴി ഇല്ല....കുറയാനാണ് സാധ്യത.
    ഇതിന് ഒരുത്തരം ആരെങ്കിലും പറഞ്ഞു തരുമോ...?

    • @susmithak440
      @susmithak440 5 років тому

      Athmav enargy roopathil ishwaratte sameepath lakshakanakinund.so ipoyum avide ninn athmakal bhoomiyilek vannu kondirikukayanu athukondanu munpathekalum population ipol undakunath.

    • @craftskerala7653
      @craftskerala7653 5 років тому +1

      ആത്മാവ് ആണ് റൂഹ്.. ഇനി നിങ്ങളുടെ റൂഹ് എന്താണ് എന്നു എനിക്കറിയില്ല

    • @minipradeep4539
      @minipradeep4539 4 роки тому +2

      മനുഷ്യരുടെ ആത്മാവിനെ മാത്രം കണക്കിലെടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംശയിക്കുന്നത്. ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളിലും ആത്മാവ് ഉണ്ട്. നമുക്ക് കാണാൻ സാധിക്കുന്നത് അതിന്റെ ദൃശ്യമായ ഗുണങ്ങളെ മാത്രമാണ്.ഏതു പോലെ അദൃശ്യമായ വൈദ്യുതിയും അതുപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളേയും പോലെ.

    • @Thethirdeye020
      @Thethirdeye020 4 роки тому +4

      ഈ പ്രപഞ്ചത്തിൽ പുതിയതായി ഒരാത്മാവ് ജനിക്കുന്നില്ല അതുപോലെ പ്രപഞ്ചത്തിൽ ഉള്ള ഒരു ആത്മാവ് നശിക്കുന്നുമില്ല... ആത്മാവ് സ്ഥിരമാണ് ശരീരമാണ് പുതിയതായി ജനിക്കുന്നതും മരിക്കുന്നതും. ശരീരത്തെ എണ്ണാൻ കഴിയും എന്നാൽ ആത്മാവിന് എണ്ണമില്ല അത് ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഒരു എനർജിയാണ്. എല്ലാത്തിലും ഉള്ളത് ഒരേ ആത്മാവ് തന്നെ

    • @likhin.m
      @likhin.m 4 роки тому +1

      1)മോക്ഷം പ്രാപിക്കുന്ന ആത്മാക്കളുടെ എണ്ണം വളരെ കുറവാണ്.
      2) പ്രപഞ്ചം എന്നു പറയുന്നത് ഈ ഭൂമി മാത്രമല്ല. ജീവനുള്ള അനേകം ഗ്രഹങ്ങൾ ഉണ്ടാകാം അവിടെ നിന്നു ഇങ്ങോട്ടും ഇവിടെ നിന്നു അങ്ങോട്ടും ആത്മാക്കൾ സഞ്ചരിയ്ക്കാം. ജീവികളുടെ എണ്ണം കൂടുന്നു എന്നു നമുക്ക് തോന്നുന്നത് ഭൂമിയിലെ ജീവികളുടെ എണ്ണം മാത്രം എടുക്കുന്നത് കൊണ്ടാണ്

  • @Actonkw
    @Actonkw 3 роки тому +2

    എല്ലാവരും എന്തിനോ വേണ്ടി ഓടിനടക്കുന്നു

  • @anithakumari4329
    @anithakumari4329 3 роки тому +1

    🙏🙏🙏🙏🙏_____________

  • @ilfadilfad5652
    @ilfadilfad5652 5 років тому +2

    🥰

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി 🙏

  • @sujathav9656
    @sujathav9656 4 роки тому

    Maricha seksham 2 month seksham chollenda prardhanakal Hindus

  • @shylajasajan5624
    @shylajasajan5624 4 роки тому +1

    Onnu manasilayilla

  • @drisyad3570
    @drisyad3570 4 роки тому

    Po

  • @jayachandrans8903
    @jayachandrans8903 10 місяців тому

    സദ് ഗുരു 👍👍🙏

  • @binduat4110
    @binduat4110 3 роки тому

    Thank you guruji

  • @sreenivasankv2669
    @sreenivasankv2669 5 років тому +2

    🙏