നിവിൻ പോളിയ്ക്ക് എതിരെയുള്ള പീഢന പരാതി വ്യാജമാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിനെതിരെ ഉള്ള കേസ് തള്ളി. സാധാരണക്കാരൻ ആയിരുന്നെങ്കിൽ വ്യാജപരാതി ആണെന്ന് തെളിയുന്നത് വരെ ജയിലിൽ കിടന്നേനെ.. എന്നിട്ടും വ്യാജ പരാതി കൊടുത്ത സ്ത്രീയ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുത്തോ⁉️ വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്നത് വരെ വ്യാജ പരാതിയും ഉണ്ടാകും..
ഇതാണ് പറയുന്നത് മാധ്യമങ്ങളെ..നിങ്ങൾ എത്രപേരുടെ ജീവിതം വച്ചാണ് കളിക്കുന്നത്..നിങ്ങൾക്കും ഇല്ലേ കുടുംബവും മക്കളും..ട്രപ് rating കൂട്ടാൻ വേണ്ടി എന്തു നെറികേടും കാണിക്കും. .ആദ്യം സത്യം എന്തു എന്നു മനസ്സിലാക്കാനുള്ള ആർജവം എങ്കിലും കാണി ക്കൂ. എന്നിട്ടു മുഖത്ത് പുട്ടി ഇട്ടു വന്നു തള്ളു. .കഷ്ടം..
ന്യൂസ് പുറത്ത് വിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ആളുകളുടെ പേര് വെളിപ്പെടുത്തുക എന്നുള്ളത് അല്ലങ്കിൽ ഒരുപാട് പേര് അനുഭവിക്കേണ്ടിയ വരും പേര് പുറത്ത് പറയാൻ അവില്ലങ്കിൽ അത് പോലീസ് അന്വേഷിച്ചു ആളുകളെ പിടികൂടിക്കോട്ടെ അല്ലാണ്ട് നിങ്ങൾ കാരണം ഒരുപാട് പേര് അനുഭവിക്കേണ്ട വരും
ഗൗരി ലൈവിൽ വന്ന് പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട്😊 അഥവാ ലൈവിൽ വന്നില്ലെങ്കിലും ബാലു ചേട്ടനെ ഇഷ്ടപ്പെടുന്ന ആരും തന്നെ ഈ വ്യാജ വാർത്ത വിശ്വസിക്കില്ല, കാരണം അങ്ങേരുടെ നല്ല പ്രായത്തിൽ ചീത്തപേര് ഉണ്ടാക്കിയിട്ടില്ല, പിന്നല്ലേ ഇപ്പൊ🙂 അന്നും ഇന്നും ഇനി എന്നും ബാലു ചേട്ടനോടൊപ്പം❤️🫂ഉപ്പും മുളകും ടീമിനോടൊപ്പം❤️
എന്തായാലും ഇപ്പോൾ അഭിനയിക്കുന്നവർ ആരും അല്ല.. കാരണം അവർ എല്ലാവരും ബിജു ചേട്ടനുമായി ഇൻസ്റ്റയിൽ collab ചെയ്താണ് ഫോട്ടോകളും റീൽസും ഇടുന്നത്.. അങ്ങനെയുള്ളവർ കേസ് കൊടുക്കുമോ..ഇതൊക്കെ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കും. അത്ര തന്നെ..
@@Agnivesh_007ദിലീപ് കുറ്റകാരൻ എന്ന് ഏതെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ?,അതോ അന്ന് അത് നടക്കുബോൾ നീ കൂടെ ഉണ്ടായിരുന്നോ.. ഫാബ്രിക്കേറ്റഡ് കേസ് ആണ് അത് ഭാവനയെ മുൻ നിർത്തി മട്ടാഞ്ചേരി മാഫിയ നടത്തിയ കളി...
സോറി ഇപ്പോൾ ഉപ്പും മുളകും കാണാറില്ല.... ആദ്യ രണ്ടു സീസണിൽ ഒരു കുടുംബത്തിൽ നടക്കുന്ന കുട്ടികളികളും മറ്റും ആയിരുന്നു...... ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല... സ്വീകരണ മുറികളിൽ നിന്നും ഒഴിവാക്കി.......😂😂😂😂😂
Nelu ആയിരിക്കും.... പണ്ട് director ആയിട്ടു ഇതുപോലായി പ്രശ്നം നടന്നത് alli........ പിന്നെ ലച്ചു അല്ല യുള്ളൂ.... ലച്ചു ആകാൻ chance കുറവാണു എന്ന് തോനുന്നു......
ആരോപണങ്ങൾ തെളിയും വരെ ആരോപണ വിധേയരുടെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം.എന്തായി നിവിൻ പോളിയുടെ കേസ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പെണ്ണിന് മുഖം ഇല്ല. മിനു മുനീറിന്റെ കേസുകൾ എന്തായി?
സൂർത്തുക്കളെ ബാലു ചേട്ടനെ സിനിമയിലെടുത്തു അത് കണ്ടിട്ട് അസൂയ മൂത്ത ഏതോ ഒരു അലവലാതി ഉണ്ടാക്കിയെടുത്ത ഒരു കള്ള കഥയാണിത് 😅🤣🤣 ഇപ്പോൾ t v യിൽ ഉള്ള സീരിയലുകളെല്ലാം 💯 അവിഹിതം, കൊലപാതകം, പരദൂഷണം, അമ്മായിഅമ്മ പോര് ഒക്കെയാണ്. അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി കൊച്ചു കുട്ടികൾ അടക്കമുള്ള ഒരു കുടുംബത്തിന് കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു നല്ല പരിപാടിയാണ് ഉപ്പും മുളകും👍😊
🙄 പരാതി കൊടുത്തു എന്ന് പറഞ്ഞപ്പോ ആദ്യം മനസ്സിൽ വന്ന പേര് ഇവരുടെ ആണ്...ഇവരല്ല എങ്കിൽ പിന്നെ വേറേ ആര്...??ലച്ചു ശിവാനി ഒന്നും അല്ല എന്നത് 100% ഉറപ്പ് ആണ്..നിഷ സരംഗ് അവാനുള്ള് ചാൻസ് പോലും 99.99% ഇല്ല. പിന്നെ വേറേ ആര്..പുതിയത് ആയി വേറേ characters വല്ലതും വന്നോ..അങ്ങനെ ആരെങ്കിലും കൊടുത്തത്തണോ..ഞാൻ കുറെ നാളായി എപ്പിസോഡ് ഒന്നും കാണാറില്ല.
പറഞ്ഞത് ഏതായാലും നന്നായി... അത്രമേൽ ഗൗരിയെ പ്രാകീട്ടുണ്ട്... Sorry.. ബാലുചേട്ടനെ കുറിച്ചും ശ്രീകുട്ടനെ കുറിച്ചും വേണ്ടാതീനം പറയുന്നത് ആരായാലും ( ഈ വാർത്തയുടെ സത്യാവസ്ഥ അറിയാതെ യൂട്യൂബിൽ കുണക്കുന്ന മാറ്റവന്മാരോടും ) ബാലുച്ചേട്ടനെയും ശ്രീകുട്ടനേയും കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.... ഇത് പോലുള്ള മാറ്റേ പരിപാടിയും കൊണ്ട് ഇങ്ങോട്ട് വരണ്ട...
മോൾ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ഈ ഒരു വെളിപ്പെടുത്തൽ തീർച്ചയായും നല്ലൊരു കാര്യമായി.എന്തായാലും ആ പെണ്ണ് ആരാണെന്ന് അവള് തെന്നെ രംഗത്ത് വന്നു പറയട്ടെ. അതാണ് ശരി😊
Perfect response at perfect timing🎉🎉🎉🎉🎉🎉
ഇങ്ങനെയാണ് മര്യാദയുള്ള പെൺകുട്ടികൾ ❤️❤️❤️❤️🎉
എങ്ങനെ ഉള്ളത്.... അപ്പോൾ ആൺ കുട്ടികളോ ഫെമിനിച്ചി
@@arunkukku4130 kk
സത്യം പുറത്തു പറയാൻ ധൈര്യത്തിനു ബിഗ് സല്യൂട്ട് ,
ഈ വെളിപ്പെടുത്തൽ എന്തായാലും നന്നായി. അല്ലെങ്കിൽ എല്ലാവരും തെറ്റിദ്ധരിച്ചേനെ
Thetti dharikkan malayalikal kazhinje arum ullu. Oru vekthiye kurich nammalkk ariyam ekil arokke enth paranjalum nammal viswasikkaruth.
ആര് തെറ്റിദ്ധരിക്കുന്നു നിങ്ങളെ പോലെ ഇത് നോക്കി ഇരിക്കൽ അല്ല ബാക്കി ഉള്ളവരുടെ പരുപാടി 🌚
@@sidhartheramakrishnan4734podo pad channal already oro news evale adakan vechu adichu iraki kazhjinju
Pinne nee enthina ee viedio edthu kande @@sidhartheramakrishnan4734
ഓർക്കുക ഇതിൽ സത്യമില്ല എങ്കിൽ ആരോപണവിധേയർ ആയവർക്ക് ഒരു കുടുംബമുണ്ട്. വ്യാജപരാതി ആണെങ്കിൽ പരാതിക്കാരിയെ വെറുതെ വിടരുത്
അതെ
Ara parthikari
നിവിൻ പോളിയ്ക്ക് എതിരെയുള്ള പീഢന പരാതി വ്യാജമാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിനെതിരെ ഉള്ള കേസ് തള്ളി. സാധാരണക്കാരൻ ആയിരുന്നെങ്കിൽ വ്യാജപരാതി ആണെന്ന് തെളിയുന്നത് വരെ ജയിലിൽ കിടന്നേനെ.. എന്നിട്ടും വ്യാജ പരാതി കൊടുത്ത സ്ത്രീയ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുത്തോ⁉️
വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്നത് വരെ വ്യാജ പരാതിയും ഉണ്ടാകും..
ഇതാണ് പറയുന്നത് മാധ്യമങ്ങളെ..നിങ്ങൾ എത്രപേരുടെ ജീവിതം വച്ചാണ് കളിക്കുന്നത്..നിങ്ങൾക്കും ഇല്ലേ കുടുംബവും മക്കളും..ട്രപ് rating കൂട്ടാൻ വേണ്ടി എന്തു നെറികേടും കാണിക്കും. .ആദ്യം സത്യം എന്തു എന്നു മനസ്സിലാക്കാനുള്ള ആർജവം എങ്കിലും കാണി ക്കൂ. എന്നിട്ടു മുഖത്ത് പുട്ടി ഇട്ടു വന്നു തള്ളു. .കഷ്ടം..
ഏത് മാധ്യമത്തിലാണ് ഈ ആദ്യം വന്നത്
Broh ath avark thantha illathenta kozhppan ille kore per chernn ondakkiyenteyan. News channels
Good abiprayam paranjath nannayi❤❤❤
Nannayi mole live il vannu paranjathil
ഭാവന പറഞ്ഞത്പോലെധൈര്യമായി പേര് പറയാത്ത സ്ത്രീകൾക്ക് മറ്റെന്ധെങ്കിലും ഉദ്ദേശം കാണും
ഭാവന ഒക്കെ comedy അല്ലെ 🤣
അവൾക്ക് കേസ് നീട്ടി കൊണ്ടുപോണം
ന്യൂസ് പുറത്ത് വിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ആളുകളുടെ പേര് വെളിപ്പെടുത്തുക എന്നുള്ളത് അല്ലങ്കിൽ ഒരുപാട് പേര് അനുഭവിക്കേണ്ടിയ വരും
പേര് പുറത്ത് പറയാൻ അവില്ലങ്കിൽ അത് പോലീസ് അന്വേഷിച്ചു ആളുകളെ പിടികൂടിക്കോട്ടെ അല്ലാണ്ട് നിങ്ങൾ കാരണം ഒരുപാട് പേര് അനുഭവിക്കേണ്ട വരും
വാർത്ത നായകൾ അങ്ങനെയാണ്
Alla oru kaaryam choyikkayikkatte a penninte mukhamo pero purathu vannal avark ayinte buthimutt und athellorikkum ariya anneram casellom koduth avar athu cheyuthillengil avarude maanathinulla vela aaru nalkum avarkkum indallo kudumbavum makkalellom. Ippolum parayinnu. Athava avar kuttakkarallannu kodathi paranjal illa kaaryam annu
❤❤❤❤
ആരും വിശ്വസിക്കില്ല
ഈ നടിയെ ടാർഗറ്റ് ചെയ്തു തന്നെ കമന്റ് ഇട്ട ഒരു id ഉണ്ടായിരുന്നു 🤣🤣ഒള്ള ന്യൂസ് ചാനലിൽ മൊത്തം ആ ഐഡിയിൽ നിന്ന് കമന്റ് ഉണ്ടായിരുന്നു.
Mone Kuttaaaaa....
ഇനി ഭവാനിയമ്മ എങ്ങാനും🎉🎉
@@adl4913 പോട
അയാൾക്ക് ഒരു വാശി തീർക്കുന്ന പോലെ ആയിരുന്നു ഗൗരി ഉണ്ണിമായ എന്ന് ടൈപ്പ് ചെയ്തിരുന്നത്..
Ajeesh ennano.alde name
ആ നടി ആരായാലും കമന്റ് ബോക്സിലെ സിഐഡികൾ അത് കണ്ട് പിടിക്കും എന്ന് വിശ്വാസമുണ്ട് 🔥😄
last വിവരം മെർലിൻ ആണ് എന്നാണ്
Merlin innathe episode il undallo 😂@@Nisar-g7i
@@Nisar-g7i merlin innudae balunte episode status etitund
അന്നേരം മെർലിൻ ആണോ
Bigbossil poya remya ano aval two days vannupoyirunnu
ബാലു അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ഒപ്പം കുട്ടുമാമനും നിവിൻ ഏട്ടൻ വന്നത് പോലെ ബാലു അച്ഛനും ഒരു ലൈവിൽ രംഗത്ത് വരണം എന്ന് പ്രതീക്ഷിക്കുന്നു ❤❤
@@sreenathk6318 🤣🤣🤣
@@BinduPV-q6s😂😂😂
ഊള
Ninte thantha an9
എടാ മരമണ്ടാ ബാലു എന്നത് അയാൾ അവതരിപ്പിച്ച ഒരു കഥാപാത്രം മാത്രമാണ്. റിയൽ ലൈഫിൽ അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് നമുക്കറിയില്ല
ഇത് വ്യാജമാണെങ്കിൽ പരാതിക്കരിയെ വെറുതെ വിടരുത്😬😬
അഭിനന്ദനം 👌🏻
ഗൗരി ലൈവിൽ വന്ന് പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട്😊 അഥവാ ലൈവിൽ വന്നില്ലെങ്കിലും ബാലു ചേട്ടനെ ഇഷ്ടപ്പെടുന്ന ആരും തന്നെ ഈ വ്യാജ വാർത്ത വിശ്വസിക്കില്ല, കാരണം അങ്ങേരുടെ നല്ല പ്രായത്തിൽ ചീത്തപേര് ഉണ്ടാക്കിയിട്ടില്ല, പിന്നല്ലേ ഇപ്പൊ🙂 അന്നും ഇന്നും ഇനി എന്നും ബാലു ചേട്ടനോടൊപ്പം❤️🫂ഉപ്പും മുളകും ടീമിനോടൊപ്പം❤️
Real vibes
പ്രേക്ഷകനായി എനിക്ക് എന്റെ മനസ് വേദനിച്ചത് എനിക്ക് തന്നെ അറിയാം
എന്തായാലും ഇപ്പോൾ അഭിനയിക്കുന്നവർ ആരും അല്ല.. കാരണം അവർ എല്ലാവരും ബിജു ചേട്ടനുമായി ഇൻസ്റ്റയിൽ collab ചെയ്താണ് ഫോട്ടോകളും റീൽസും ഇടുന്നത്.. അങ്ങനെയുള്ളവർ കേസ് കൊടുക്കുമോ..ഇതൊക്കെ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കും. അത്ര തന്നെ..
ബിജുസോപാനം നിരപരാധി തന്നെയാണ്.
Thangal ayale nerit oru vattam kandit undo?undenkilum Ella swabhavam engane manassilayi?dileepum ellardeyum kannilunni aayirunu ippolo
അതെ
@@Agnivesh_007ദിലീപ് കുറ്റകാരൻ എന്ന് ഏതെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ?,അതോ അന്ന് അത് നടക്കുബോൾ നീ കൂടെ ഉണ്ടായിരുന്നോ.. ഫാബ്രിക്കേറ്റഡ് കേസ് ആണ് അത് ഭാവനയെ മുൻ നിർത്തി മട്ടാഞ്ചേരി മാഫിയ നടത്തിയ കളി...
Ninte thantha aaano
😂😂😂😂😂
എല്ലാവരും ഇങ്ങനെ ഏറ്റു പറഞ്ഞാൽ ബാകി ഞങ്ങള്‍ uoohicheduthoolam
Gauri Ma'am, appreciate your goodwill and timely gesture!❤🙏☺️
കുഞ്ഞേ big salute 👍
പേര് പറയാത്ത ഒരു ആരോപണവും പരസ്യമാക്കില്ല എന്ന് മാധ്യമങ്ങൾ വിചാരിക്കണം ഇതിപ്പോൾ ഉള്ള നടിമാരെല്ലാം നാണം കെട്ടു രണ്ട് നടന്മാരും
🙏😍🙏
😮
ഞാനും ഇവരാണെന്നാണ് വിചാരിച്ചേ. So sorry 🙏. സംഭവം സത്യമാണെങ്കിൽ ആ ലേഡിക്കു നീതി ലഭിക്കട്ടെ. തിരിച്ചും
ഏത് ലേഡിക്ക്
സോറി ഇപ്പോൾ ഉപ്പും മുളകും കാണാറില്ല.... ആദ്യ രണ്ടു സീസണിൽ ഒരു കുടുംബത്തിൽ നടക്കുന്ന കുട്ടികളികളും മറ്റും ആയിരുന്നു...... ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല... സ്വീകരണ മുറികളിൽ നിന്നും ഒഴിവാക്കി.......😂😂😂😂😂
അപ്പോ ഇത് വ്യാജം തന്നെ
Ok
❤❤❤❤. I am diya your. Big fan😊😊😊😊❤❤
Mostly Nisha
അവർ മുടിയൻറെ കല്യാണത്തിന് കൂടി ഒന്നിച്ച് നിന്നതാണ് അന്നേരമാ😂
No never
Wrong answer... Try again
Njanum thettti darichu chechi vannad nannayi
Nelu ആയിരിക്കും.... പണ്ട് director ആയിട്ടു ഇതുപോലായി പ്രശ്നം നടന്നത് alli........ പിന്നെ ലച്ചു അല്ല യുള്ളൂ.... ലച്ചു ആകാൻ chance കുറവാണു എന്ന് തോനുന്നു......
❤❤❤❤❤
🙏✨✨✨✨✨🌹👍🙋
❤❤❤❤ Good 👌 ❤❤❤❤
ഇവരുടെയൊക്കെ ജീവിതത്തിലെ സത്യം ആർക്കും അറിയാൻ കഴിയില്ല. ആരെയും വിശ്വസിക്കാനും കൊള്ളില്ല. പണവും ആർഭാടവും മാത്രമാണ് ലക്ഷ്യം
ആരോപണങ്ങൾ തെളിയും വരെ ആരോപണ വിധേയരുടെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം.എന്തായി നിവിൻ പോളിയുടെ കേസ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പെണ്ണിന് മുഖം ഇല്ല. മിനു മുനീറിന്റെ കേസുകൾ എന്തായി?
Why only our Kerala Media act like shameless behaviour?????? At least should ensure the reason and publish
ഇനി നീലു ആണോ 🤔… പ്രമുഖ നടി എന്നല്ലേ പറയുന്നത് അവർ ഒരു പ്രമുഖ ആണല്ലോ
Nannayi sathyamnparan😢
Oo
അയ്യോ.. ഞാൻ ഏതോ വീഡിയോടെ താഴെ കമന്റ് ഇട്ടു 😥😥😥😥sorry.. ഇനി തപ്പിപ്പിടിച്ചു ഡിലീറ്റ് ചെയ്യാം...
Aa actress yaara?
Samshayamilla....peedanakkariye njangal kandethum...yennn oru commender😂
React cheydadhu nannayi
In ellavarum Nisha chechiye aayirikkum nokuka
Pramuka Nadi ennu paranjadu konda
കുട്ടി നല്ല ഒരു ആക്ടര്സ് ആണ്. പക്ഷെ ഹുസ്ബൻഡ് റോൾ ചെയ്യുന്നത് മറ്റാരെങ്കിലും ആയാൽ സൂപ്പർ
Appo pinne ethu nadi? Neeluano?
❤
Ee recent aayi vanna Engineerinte wife enna character aano enn nalla doubt und..😂😂
അവരായിട്ട് കോമ്പിനേഷൻ scene polum illa 😂🤣
എനിക്കും ആ കാര്യത്തിൽ സംശയമുണ്ട്
ആരാണ് ആ നടി എന്നറിയാതെ നിനക്കൊന്നും ഒരു ഉറക്കവും വരിലാല്ലെ ? Sslc result വരുന്ന സമയത്ത് പോലും നിനക്കൊന്നും ഇത്ര ടെൻഷനും ക്യൂരിയോസിറ്റിയും കാണില്ല 😂😂😂
👍👍👍👍👍👍🌹🌹🌹🌹✔️
ഇനി ആ ഭവാനിയമ്മ ആണോ പണ്ടും 😂
ഇനി ഭവാനിയമ്മ വന്ന് പറയും ഞാനല്ലെന്ന് പിന്നെ നീലു,ലെച്ചു 😂
ആ തള്ള മഹാ ഉടായിപ്പ് ആണ്. വീഡിയോ ഒക്കെ leak ആയതാ
Paavam njangalude karthik sankarinte amma thamasakk polum parayaruth pleas
Video ettathu nannayi ❤
ദയവുചെയ്ത് ഈ പരിപാടി ഒന്ന് നിർത്തി തരാമോ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊണ്ട് ഫ്ലവേഴ്സ് ടിവി നശിപ്പിക്കരുത്
സൂർത്തുക്കളെ ബാലു ചേട്ടനെ സിനിമയിലെടുത്തു അത് കണ്ടിട്ട് അസൂയ മൂത്ത ഏതോ ഒരു അലവലാതി ഉണ്ടാക്കിയെടുത്ത ഒരു കള്ള കഥയാണിത് 😅🤣🤣
ഇപ്പോൾ t v യിൽ ഉള്ള സീരിയലുകളെല്ലാം 💯 അവിഹിതം, കൊലപാതകം, പരദൂഷണം, അമ്മായിഅമ്മ പോര് ഒക്കെയാണ്. അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി കൊച്ചു കുട്ടികൾ അടക്കമുള്ള ഒരു കുടുംബത്തിന് കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു നല്ല പരിപാടിയാണ് ഉപ്പും മുളകും👍😊
ഗൗരി ഇഷ്ടം ആണ്
Weldone gouri chechi egana oruvedio ethath nanai najanum nkala sharikum shock ayipoychechi nalata episodil vanath nanai
🙄 പരാതി കൊടുത്തു എന്ന് പറഞ്ഞപ്പോ ആദ്യം മനസ്സിൽ വന്ന പേര് ഇവരുടെ ആണ്...ഇവരല്ല എങ്കിൽ പിന്നെ വേറേ ആര്...??ലച്ചു ശിവാനി ഒന്നും അല്ല എന്നത് 100% ഉറപ്പ് ആണ്..നിഷ സരംഗ് അവാനുള്ള് ചാൻസ് പോലും 99.99% ഇല്ല. പിന്നെ വേറേ ആര്..പുതിയത് ആയി വേറേ characters വല്ലതും വന്നോ..അങ്ങനെ ആരെങ്കിലും കൊടുത്തത്തണോ..ഞാൻ കുറെ നാളായി എപ്പിസോഡ് ഒന്നും കാണാറില്ല.
ഇനി കനകം ആണോ. അവർ ഈയിടെ ഉണ്ടാരുന്നു. 😄
😁😁😁@@user-yy4uc5db2k
kesuvint kamuki ano????😁
Avr Ipo serial illa enna parnje adarayirikm 😮
രമ്യ വന്നിരുന്നില്ലേ
Thank you for this video ❤
Pinne ara?😢
Don't lie about king balu
അപ്പോ ആരാ?
Kashtam
ആ ന്യൂസ് ഞാൻ വിശ്വസിച്ചിട്ടില്ല
Uppum Mulakum season 1 eanthnallayhayirunnu epozhum nalathanu
thettidharikkan nammale kazhinje aarum ullu. Baluvum sreeyum thettukaravilla
മലയാളികൾക്ക് തലപുകയുന്നു 🤣🤣🤣
😂😂😂
Correct
Adutha episodenullava kandeathan vishamichu nadukuka ayirunu samvithayakan....kathaum thirakathaum allatha kathaum chanalukal....editingum cutingum katha ariayathe attam kanunna janangal...😂😂😂
😂😂😂😂
Aa pramukha nadi aaraannu paranjaal ellaareyum thettidharikkunnathu ozhivaayene
Cmmnt box nokkaan vannathaa😂
Miduki 🙏🙏hatsoff.. allathe enne pichi thondi ennu paranju parathi ennu parayunnathu keelkatha thamasam targetting film and serial artist lik ths kashtsmanu..wat I thnk Gauri alla engil parathikaari aaya oruval undengil enthoo expect cheythu kootayitu last vaaku maariya deshyathil parathi koduthu engil angu naatikkam ennulla targetting also aakaam athanaloo ippo nadakkunnathu...kuree aayi enikku athu feel cheyyunnundu frm acting expression..thammil anything undengil athu thammil paranju descn edukkanam allathe oranine naatikkan friendship relationship misuse cheyyaruthu...
ഇവരാരുമല്ല 😂മടത്തറ ശാന്ത ആകാനാണ് സാധ്യത 💃💃💃😂
Srikandan nair always in air
Gauri nalla kuttiya
മുടിയൻ wife ആണോ
ആരായാലും ഈ പരിപാടി നിർത്തി പോകാമോ മുച്ചിയെ sho ആണ്
🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️മടുത്തു
ശ്രീകണ്ഠൻ നായർ സാർ ഉപ്പും മുളകും എന്ന പരിപാടി ബഹിഷ്കരിക്കുക അതുകൊണ്ട് ഒരു നേട്ടം ഫ്ലവേഴ്സ് ടിവി കിട്ടത്തില്ല ദയവ് ചെയ്ത് ഈ പരിപാടി ബഹിഷ്കരിക്കുക
എടാ പിന്നെ ആര് തെറ്റ് ചെയ്തെങ്കിൽ അവശേഷ അനുഭവിക്കും ഇല്ലെങ്കിൽ അവരെ അപമാനിക്കരുത്
അപ്പം ആരാ🤔🤔🤔🤔
നന്നായി ഞാനുതെറ്റി തരിച്ചു. നന്നായി സഹേദരി വെളിപെടുത്തിയത്
Ini lechuvine aano neelu??😮😮😮😊😊
ഏത് nadiyano ആരോപണം ഉന്നൈച്ചത് അവർ ഇത് പോലെ വന്നു പറയണം അല്ലാത്ത പക്ഷം ഇത് കള്ളത്തരമാണ്.
Ingane u tube idan nanamille
ബിഗ്‌ബോസ് രമ്യ ആയിരിക്കും 🤦♀️രണ്ട് എപ്പിസോഡിൽ വന്നിരുന്നല്ലോ
Merlin anno?
ഈ പറഞ്ഞവളെ പുറത്തു കൊണ്ടുവരണം നടി ഏതായാലും. അവർക്കും കുടുംബവും മക്കളും ഒക്കെ ഇല്ലേ
നന്നായി 😛😏😏😏
പേര് പറയാത്തതുകൊണ്ട്
I Think Its Remya Panicker
Rama aunty ano athu
പറഞ്ഞത് ഏതായാലും നന്നായി... അത്രമേൽ ഗൗരിയെ പ്രാകീട്ടുണ്ട്... Sorry..
ബാലുചേട്ടനെ കുറിച്ചും ശ്രീകുട്ടനെ കുറിച്ചും വേണ്ടാതീനം പറയുന്നത് ആരായാലും ( ഈ വാർത്തയുടെ സത്യാവസ്ഥ അറിയാതെ യൂട്യൂബിൽ കുണക്കുന്ന മാറ്റവന്മാരോടും ) ബാലുച്ചേട്ടനെയും ശ്രീകുട്ടനേയും കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.... ഇത് പോലുള്ള മാറ്റേ പരിപാടിയും കൊണ്ട് ഇങ്ങോട്ട് വരണ്ട...
😂
Case koduthathu Nisha Sarang aanennu paranjirullo oru chanalil
എഞ്ചിനീയറിന്റെ ഭാര്യ ആയിട്ട് വന്ന പുള്ളിക്കാരി ആയിരിക്കും പുതിയതായിട്ട് വരുന്നവരെ അല്ലെ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റു മറ്റുള്ളവർ ഒക്കെ സ്ഥിരം ആളുകൾ ആണ്
Miduki❤
മോൾ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ഈ ഒരു വെളിപ്പെടുത്തൽ തീർച്ചയായും നല്ലൊരു കാര്യമായി.എന്തായാലും ആ പെണ്ണ് ആരാണെന്ന് അവള് തെന്നെ രംഗത്ത് വന്നു പറയട്ടെ. അതാണ് ശരി😊
ഇതിൽ ഒരു ഫിലിം സ്റ്റാർ കുറച്ച് എപ്പിസോഡിൽ ഉണ്ടായിരുന്നു ചിലപ്പോൾ അവനായിരിക്കും അല്ലാതെ വേറെ സ്ത്രീകളൊന്നും ഇല്ലല്ലോ അധികം
Appo merlin aayirikkumm
Kanakam aano
നീലുവും പാറുവും ആണ് സീരിയലിൽ നിന്ന് പോയി മോശമായഎപ്പിസോഡ് ആണ് ഉപ്പും മുകളിലും
സജിത ബേട്ടി
പഴയ അമ്മൂമ്മ ആയിരിക്കുമോ 🤔🤔🤔
അവരൊക്കെ eപ്പോളെ നിർത്തി പോയി