'ആരാണ് ആര്യാടൻ ഷൗക്കത്ത് എന്ന പിവി അൻവറിന്റെ ചോദ്യത്തിന് മറുപടിയില്ല' | Aryadan Shoukath

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 294

  • @habeebrahman3728
    @habeebrahman3728 9 днів тому +180

    ഇവൻ നിന്നാൽ പാർട്ടി ക്കാരും, ഒപ്പം ലീഗ് കാരും തോല്പ്പിക്കും ഉറപ്പ്, ജോയ് ആണെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായ് വിജയിപ്പിക്കും എന്നും ഉറപ്പാണ്

  • @AZ-li7jx
    @AZ-li7jx 9 днів тому +134

    ജോയ് വരട്ടെ 🔥💯
    കോൺഗ്രസും ലീഗും ഒരു പോലെ വിജയിപ്പിക്കും..
    Udf💙💚

    • @Salamtk-m3i
      @Salamtk-m3i 9 днів тому +7

      ജോയ് തന്നെയാണ് നല്ലത് കാരണം ഈ ഷൗക്കത്ത് ഒരു വർഷം മുമ്പേ പിണറായിയെ നല്ലോണം സുഖിപ്പിച്ചത്

    • @shafeekarakkal9068
      @shafeekarakkal9068 9 днів тому +3

      ജോയ് 👌🏻👌🏻👌🏻

  • @നെൽകതിർ
    @നെൽകതിർ 9 днів тому +95

    ഇവനെ നിർത്തരുത് തോൽക്കും 🙏ജോയ് ♥️

  • @pksiddik4532
    @pksiddik4532 9 днів тому +107

    v s ജോയ് ആണ് നല്ലത് ആര്യ ടൻ ഫാമിലിയിൽ നിന്നും ആര് മത്സരിചാലും രക്ഷപെട്ടില്ല

  • @shihabselex2716
    @shihabselex2716 9 днів тому +32

    ആര്യാടൻ ഫാമിലി വീട്ടിൽ ഇരിക്കട്ടെ
    വേറെ ആൾക്കാർ മത്സരിക്കട്ടെ

  • @joona7655
    @joona7655 9 днів тому +48

    ദയവ് ചയ്തു താങ്കൾ മാറി നിക്കണം കൊണ്ഗ്രെസ്സ് പാർട്ടിയെ ഇപ്പോൾ അവിടെ അനുയോജ്യമായ സ്ഥാനാർഥി VS ജോയ് ആണ് 🧡🤍💚

  • @wahababdul4452
    @wahababdul4452 9 днів тому +34

    ഇയാൾ തോൽക്കും. യുഡിഫ് അവസരം നഷ്ടപ്പെടുത്തരുത്. 🙏

  • @aneesp8569
    @aneesp8569 9 днів тому +25

    ജോയ് വരട്ടെ ഡിസിസി പ്രസിഡന്റ് എന്ന നിലക്ക് ഒരുപാട് കഴിവ് തെളീച്ച വ്യക്തിയാണ് VS ജോയ് ❤️❤️

  • @shibinjithu2240
    @shibinjithu2240 8 днів тому +1

    ആര്യാടൻ വരട്ടെ 🎉

  • @basheermuthanilmuthanil7580
    @basheermuthanilmuthanil7580 9 днів тому +19

    ജോയി വരട്ടെ.
    ഇയാൾ നിന്നാൽ ഉറപ്പായും തോൽക്കും

  • @yoosafcp1030
    @yoosafcp1030 9 днів тому +15

    ഇവൻ നിന്നാൽ തോൽക്കും ഉറപ്പാണ്.....

  • @Abdukka703
    @Abdukka703 9 днів тому +79

    ഇനി സ്ഥാനത്തിന് തല്ലല്ലേ
    ഇക്കുറി ജോയ് ആവട്ടെ.
    ആദ്യം ഒറ്റക്കെട്ടാവുക.

  • @sidhimpm
    @sidhimpm 9 днів тому +26

    ഇവൻ തോൽക്കും ഉറപ്പ്

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 9 днів тому +57

    ഞാൻ ലീഗ്... അൻവർ പറഞ്ഞ ആൾ നിൽകണം...
    Udf നേതാക്കളുടെ ശ്രദ്ധക്ക്....🙏 ഇയാള് തോൽക്കും...💯

  • @Joelsopinion389
    @Joelsopinion389 9 днів тому +25

    ആര്യാടൻ കഴിവ് ഉള്ള ആൾ ആണ്... 👍🏻👍🏻 ജോയിയും നല്ലത് ആണ് പാർട്ടി തീരുമാനിക്കട്ടെ

    • @Jamesdevassy
      @Jamesdevassy 9 днів тому

      Aryadan anu KSEB pvt start cheythathu●●

    • @Biodiversityresearch
      @Biodiversityresearch 9 днів тому

      ഇയാൾക്ക് വോട്ട് നേടാനുള്ള കഴിവ് ഇല്ല എന്ന് മാത്രം.

  • @sreekumarchokkath
    @sreekumarchokkath 8 днів тому +3

    ആര്യാടൻ വിജയിക്കും.

  • @itz_usu_ard
    @itz_usu_ard 9 днів тому +33

    ജോയ് 🎉

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 9 днів тому +28

    Joy 👍

  • @shafeekkp125
    @shafeekkp125 9 днів тому +45

    V S Joy വരണം

  • @samuelvarghese720
    @samuelvarghese720 9 днів тому +6

    ജയ് ജോയ്. ജോയ് ജയിക്കട്ടെ ❤

  • @AbdullTheef-y2o
    @AbdullTheef-y2o 9 днів тому +20

    ഈ ആര്യാടൻ നിലമ്പൂരിൽയുഡിഫ് ടിക്കറ്റിൽ മത്സരിച്ചാൽ അവിടെ യുഡിഎഫിന് കെട്ടി വെച്ച കാശ് തിരിച്ചു കിട്ടാത്ത രൂപത്തിൽ പരാജയപ്പെടും 🇮🇳💚🇮🇳

  • @Salamtk-m3i
    @Salamtk-m3i 9 днів тому +28

    ഈ ഷൗക്കത്തിനെ ദയവുചെയ്ത് കോൺഗ്രസ് മത്സരിപ്പിക്കരുത്.. അൻവർ പറഞ്ഞതുപോലെ ജോയിയെ മത്സരിപ്പിക്കുക.. ഷൗക്കത്തിനെ നിലമ്പൂരുള്ള ആദിവാസികൾക്ക് തന്നെ ഇഷ്ടമില്ല.. അതുപോലെ നിലമ്പൂർകാർക്കും.. കഴിഞ്ഞ വർഷമാണ് ഇവൻ പിണറായിയെ പുകഴ്ത്തി പറഞ്ഞത് എല്ലാർക്കും ഓർമ്മയുണ്ടാകും

  • @aliaskarnbr
    @aliaskarnbr 8 днів тому +2

    ആര്യാടൻ 🔥🔥🔥🔥🔥🔥

  • @haneefapoyil9214
    @haneefapoyil9214 9 днів тому +25

    ഇവൻ നിന്നാൽ തോൽക്കും

  • @ptafzalpthusain6573
    @ptafzalpthusain6573 9 днів тому +4

    പുതുമുഖം വരട്ടെ👍👍

  • @shanmd4930
    @shanmd4930 9 днів тому +14

    Joy ❤️

  • @LatheefLatheef-x2j
    @LatheefLatheef-x2j 9 днів тому +2

    നിങ്ങള് നേതാക്കള് ജനങ്ങൾ ഞങ്ങളെ പാവപ്പെട്ട ഞങ്ങൾ തീരുമാനിച്ചു

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 9 днів тому +7

    മക്കൾ രാഷ്ട്രീയം വേണ്ട. പുതിയ ആൾക്കാർ വരട്ടെ

    • @mhdfawaz11
      @mhdfawaz11 17 годин тому

      Uma thomas,chandy umman laughing 😂

  • @rahule8437
    @rahule8437 9 днів тому +20

    Joy🔥

  • @SaidalaviYnb
    @SaidalaviYnb 9 днів тому +17

    പ്രിയങ്ക ക്ക് കിട്ടിയ ഭൂരിപക്ഷം കണ്ടിട്ട് നീ നിക്കണ്ട 😅

  • @chambansbava7576
    @chambansbava7576 9 днів тому +35

    കോൺഗ്രസ്സ് നേതൃത്വം ഷൗകത്തിനെ നിർത്തരുത്.

  • @ismaillsmuvengara6728
    @ismaillsmuvengara6728 9 днів тому +11

    Joy🔥🔥🔥🔥🔥🔥🔥

  • @shajahankp6858
    @shajahankp6858 9 днів тому +3

    ആര്യാടൻ ❤

  • @jinujishuvlog2081
    @jinujishuvlog2081 9 днів тому +2

    മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പക്വതയുള്ള മറുപടി

  • @sajidbabu9714
    @sajidbabu9714 9 днів тому +5

    ജോയ് വരട്ടെ. ഇവൻ വേണ്ട.

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 9 днів тому +38

    ഞാൻ കോൺഗ്രസുകാരനാണ് ഷൗക്കത്ത് നിന്നാൽ ഞാൻ വോട്ട് ചെയ്യില്ല...

    • @Nitheesh123-i7o
      @Nitheesh123-i7o 9 днів тому +2

      അൻവർ സ്ഥാനാർഥി ആയാൽ ഞങ്ങളും ചെയ്യില്ല

    • @rahoofrahoof5228
      @rahoofrahoof5228 9 днів тому

      ചെയ്യണ്ട എന്നാലും ജയികും ​@@Nitheesh123-i7o

    • @kannanvlogsshorts3508
      @kannanvlogsshorts3508 9 днів тому

      Antem ante bappantium vote manta

    • @aswinsnair5611
      @aswinsnair5611 9 днів тому +1

      കാരണം എന്താ

  • @unaispkupku6537
    @unaispkupku6537 9 днів тому +12

    ഇവൻ തോൽക്കും, VS ജോയ് ആണ് നല്ലത് 👍

  • @alexjohn8628
    @alexjohn8628 9 днів тому +3

    ജോയ് മത്സരിക്കട്ടെ

  • @mahamoodtk6648
    @mahamoodtk6648 9 днів тому +8

    ജോയ് വരട്ടെ

  • @SanofarSalim
    @SanofarSalim 9 днів тому +24

    എല്ലാവരും PV അൻവറിനൊപ്പം നിൽക്കണം

    • @RajeshVm1-z1l
      @RajeshVm1-z1l 9 днів тому

      STPI ആർക്കു വോട്ട് ചെയ്യും യുഡിഫ് നോ അൻവർനോ

    • @Khalid_usman786
      @Khalid_usman786 9 днів тому +2

      ​@@RajeshVm1-z1l അൻവറിന്. പചകളും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙 ൻ്റെ വോട്ട് ആര്യാടന് മാത്രം. തല കുത്തി മറിഞ്ഞാലും ഞങ്ങൾക്ക് ഒരു നേതാവുള്ളൂ . ആര്യാടൻ 🇮🇳💙💪🏻🔥

  • @shibiludheenb7450
    @shibiludheenb7450 9 днів тому +13

    ആര്യാടൻ ഷൗക്കത്ത് നിന്നാൽ പരാജയമായത് തന്നെ. അൻവർ പറഞ്ഞ സ്ഥാനാർത്ഥി UDF ന് ഒരു സാധ്യതയാണ്. ക്രിസ്ത്യൻ സമൂഹവും ധാരാളമുള്ളത് കൊണ്ട് അൻവർ പറഞ്ഞത് നല്ലൊരു സ്ഥാനാർഥി തന്നെയാണ്.

    • @Khalid_usman786
      @Khalid_usman786 9 днів тому +2

      ആര്യാടനെ ഞങ്ങൾ ജയിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്.💙 പചകളെ സമ്മതം ഞങ്ങൾക്ക് ആവശ്യല്ല .

  • @mumbaiindians1682
    @mumbaiindians1682 9 днів тому +9

    സീറ്റ്‌ കുടുംബസ്വത്ത്‌ അല്ല. വി എസ് ജോയ് വരട്ടെ

  • @achuthanvaishnavam507
    @achuthanvaishnavam507 9 днів тому +15

    ആര്യാടൻ ഷൌക്കത്ത് അടുത്ത് LDF ലേക്ക് ചാടും ഇടക്ക് വാല് പൊക്കൽ തുടങ്ങി

  • @abuabdu777
    @abuabdu777 4 дні тому

    ജോയ് വരട്ടെ 😍

  • @sharafudeenm5724
    @sharafudeenm5724 9 днів тому +24

    വിഎസ് ജോയ്

  • @siraj7196
    @siraj7196 9 днів тому +4

    യുഡിഫ് 👍👍👍👍

  • @marshadtv1557
    @marshadtv1557 9 днів тому +2

    ഞാൻ കോൺഗ്രസുകാരനാണ് ഷൗക്കത്ത് നിന്നാൽ ഞാൻ വോട്ട് ചെയ്യില്ല ഇക്കുറി ജോയ് ആവട്ടെ, മക്കൾ രാഷ്ട്രീയം വേണ്ട പുതിയ ആൾക്കാർ വരട്ടെ ഷൗകത്ത് കഴിഞ്ഞ വർഷമാണ് പിണറായിയെ പുകഴ്ത്തി പറഞ്ഞത് എല്ലാർക്കും ഓർമ്മയുണ്ടാകും ഷൌക്കത്ത് അടുത്ത് LDF ലേക്ക് ചാടും.ജോയ് വരട്ടെ ഡിസിസി പ്രസിഡന്റ് എന്ന നിലക്ക് ഒരുപാട് കഴിവ്തെളീച്ച വ്യക്തിയാണ് യുഡിഫ് അവസരം നഷ്ടപ്പെടുത്തരുത്.

  • @MujeebPalappatta
    @MujeebPalappatta 9 днів тому +4

    ജോയ് വരും ജയിക്കും, ജയിപ്പിക്കും

  • @Charlie..8055
    @Charlie..8055 9 днів тому +19

    Vs joy

  • @rasheedmarakkashery3322
    @rasheedmarakkashery3322 7 днів тому

    😢ജോയി വരണം

  • @ഡിങ്കൻ-ഷ9വ
    @ഡിങ്കൻ-ഷ9വ 9 днів тому +33

    ജോയ് മത്സരിചാൽ മതി ഇവനെ ലീഗ് കാർക് ഇഷ്ട്ടമില്ല 😂

    • @Salamtk-m3i
      @Salamtk-m3i 9 днів тому +9

      ലീഗുകാർക്ക് മാത്രമല്ല നാട്ടുകാർക്കും ഇഷ്ടമില്ല.. ഈ ഷൗക്കത്ത് മുന്നേ പിണറായി നല്ലോണം സുഖിപ്പിച്ചത😊

    • @kmhk991
      @kmhk991 9 днів тому

      Vs joy

  • @unaispkupku6537
    @unaispkupku6537 9 днів тому +11

    ജോയ് വരട്ടെ, ഇവൻ കൊള്ളില്ല, ഷൌക്കത്ത് തോൽക്കും 😂😂

  • @sudheesnair5911
    @sudheesnair5911 9 днів тому +11

    Joy best candidate ആണ്

  • @SuneerBabu-gs7lj
    @SuneerBabu-gs7lj 9 днів тому +11

    നീ നിന്നാ തോൽക്കും 🙏🏻

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 9 днів тому +12

    Joy വരട്ടെ ❤️❤️

  • @beeranvadakkangara3268
    @beeranvadakkangara3268 9 днів тому +16

    അൻവർ കാരണം
    ആര്യാടൻ ഷൗകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായി

  • @RaheesZiyan-b9b
    @RaheesZiyan-b9b 9 днів тому +13

    Vs ജോയ്

  • @JoyVp-rx6cw
    @JoyVp-rx6cw 9 днів тому +7

    V
    S
    Joy
    മതി
    ഞങ്ങൾക്ക്

  • @Nitheesh123-i7o
    @Nitheesh123-i7o 9 днів тому +5

    ആര്യാടൻ കോൺഗ്രസ്‌ നെ വിട്ട് എവിടെയും പോയിട്ടില്ല കൂടെ നിന്നെ ചതിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ അസഭ്യം പറഞ്ഞിട്ടില്ല
    ആര്യാടനൊപ്പം 🧡🤍💚
    Vs ജോയ് 🧡🤍💚

  • @sreekumarchokkath
    @sreekumarchokkath 8 днів тому +1

    ആര്യാടൻ ഷൗക്കത്ത് ഭാവിയിൽ CPM ലേക്ക് ... എഴുതി വച്ചോ..
    CPM Cong വോട്ടുകൾ കൊണ്ട് ആര്യാടൻ വിജയിക്കും.. ഉറപ്പ്.

  • @manuppabiza
    @manuppabiza 9 днів тому +7

    Anwar🎉

  • @AliAkbar-ls8zi
    @AliAkbar-ls8zi 9 днів тому +5

    ആര്യാടൻ ഷൌക്കത്ത് തന്നെ വരണം

  • @anilkozhipallikp4299
    @anilkozhipallikp4299 3 дні тому

    ഷൗക്കത്ത്❤❤❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 9 днів тому +5

    കൗശലംകാരനായ അൻവർ കോൺഗ്രസിൽ തമ്മിൽ തല്ലാൻ വടി ഇട്ട് കൊടുത്തു

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 9 днів тому +2

    സീറ്റ് ലീഗിന് നൽകണം

  • @abdulrazakkp5418
    @abdulrazakkp5418 8 днів тому

    ഷൌക്കത്ത് ❤️❤️

  • @amnmohmmed7076
    @amnmohmmed7076 8 днів тому

    ജോയ് വരട്ടെ നീ നിന്നാൽ ലീഗും കോൺഗ്രസ് ഐ ഗ്രൂപ്പും തോൽപ്പിക്കും എന്ന് പറഞ്ഞാൽ തോൽപിച്ചിരിക്കും കട്ടായം 🔥
    ജോയ് നല്ല യുവാവാണ്

  • @abduljabbarmk1959
    @abduljabbarmk1959 9 днів тому +2

    Joy super ❤

  • @moosakoduvaparamban4781
    @moosakoduvaparamban4781 8 днів тому

    Joy❤🎉

  • @abidsainul6485
    @abidsainul6485 9 днів тому +2

    Njan leeg party..but i support pv anwar

  • @SonuSonu-fm8qo
    @SonuSonu-fm8qo 9 днів тому

    😊

  • @sreekumarchokkath
    @sreekumarchokkath 8 днів тому

    ജോയിൻ്റെ പേരു നിർദ്ദേശിച്ചത് ജോയിനെ സ്ഥാനാർത്ഥിയാക്കാനല്ല... അൻവറിനു തന്നെ സ്ഥാനാർത്ഥിയാവാനാണ്.

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 9 днів тому +5

    റെക്കാർഡ് ഭൂരിപക്ഷം നീ നിന്നാൽ തോൽവി ആയിരിക്കും ജയം അല്ല 😂😂😂

  • @AbudulAsees-e3r
    @AbudulAsees-e3r 9 днів тому +3

    ഷൗക്കത്ത് സ്വാഹ

  • @Chidorion-3
    @Chidorion-3 8 днів тому

    Udf സ്ഥാനാര്ത്ഥി.ആക്കിയില്ലെങ്കിൽ എപ്പോഴും ഇതേ വാചകം തന്നെ വേണം.

  • @Joney838
    @Joney838 9 днів тому

    v joy❤❤❤❤

  • @FAISALMUGAL
    @FAISALMUGAL 9 днів тому

    ജയിച്ചിട്ടില്ലെങ്കിലും ധാർഷ്ട്യം അതെ ഇയാൾക്കു നല്ലോണം ഉണ്ട് തോല്പികണ്ടിവരില്ല ഇയാളുടെ നാവ് തന്നെ മതി തോൽക്കാൻ ആവോളം

  • @jabiralakod7084
    @jabiralakod7084 9 днів тому +7

    അൻവറിന് അറിയാം കോൺഗ്രസ് അവിടെ മത്സരിക്കുമെന്ന് അൻവർ നിന്നാൽ തോൽക്കും അതാണ് മുൻകൂർ ജാമ്യം എടുത്ത് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്

    • @abdullaismali7640
      @abdullaismali7640 9 днів тому

      Nimal kuzhppam ninnillengil kuzhappam ..,enthonneday Ithu?

    • @fasal9042
      @fasal9042 9 днів тому

      No, ജോയ് നിന്നാൽ ആര്യാടൻ പാലം വലിക്കും ആര്യാടൻ നിന്നാൽ ലീഗും ജോയ് യും ആര്യാടനെ തോൽപിക്കും അങ്ങനെ നടന്നാൽ 2026 ൽ അൻവറിനു ജയിക്കാം

  • @iquiqbal141
    @iquiqbal141 8 днів тому

    ഷൗക്കത്തിന് ഞങ്ങൾ ലീഗുകാർ വോട്ട് ചെയ്യില്ല 😄. ജോയ് ആണെങ്കിൽ ചെയ്യും

  • @alipathiyil4231
    @alipathiyil4231 9 днів тому +4

    ഷൗക്കത്തിനെ വേണ്ട

  • @indqrashru2844
    @indqrashru2844 9 днів тому +1

    യുഡിഫ് 🔥🔥🔥

  • @thomasjose5616
    @thomasjose5616 9 днів тому +12

    Congress വേഷം ധരിച്ച് നടക്കുന്നവൻ

  • @BavuPuthussery
    @BavuPuthussery 8 днів тому

    പ്രിയങ്കവലിയ ഭൂരിപക്ഷം ത്തിൽ ജയിച്ചത് Pv അൻറിന്റെ ശരിക്കും പിന്തുണ ഉണ്ടായിരുന്നു അതാണ് വലിയ ഭൂരി കൂടിയത്

  • @ayoobsanthinagar8547
    @ayoobsanthinagar8547 8 днів тому

    പ്രിയങ്കയുടെ ഭൂരിപക്ഷം കണ്ടിട്ട് വർത്തമാനം പറയണ്ട , അത് പ്രിയങ്കക്ക് ഉള്ളതാണ്, നിങ്ങളൊന്നും അത്ര പ്രിയങ്കരല്ല,😊😊

  • @Copp7617
    @Copp7617 9 днів тому +1

    Aryaadan...❤❤❤

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 9 днів тому

    Ok

  • @ShareefThekkumpurath
    @ShareefThekkumpurath 9 днів тому

    Joyi ഏട്ടൻ mathi👍🏻👍🏻👍🏻👍🏻

  • @mansoorahmedahmed7246
    @mansoorahmedahmed7246 9 днів тому

    V സുധാകരേട്ടൻ വരട്ടെ

  • @コラカンパライブラヒム

    Anvar. Anvar only

  • @jaleelnk802
    @jaleelnk802 9 днів тому

    ഷൗക്കത്ത് പറഞ്ഞത് നേരാണ് ഇപ്പോൾ നിലമ്പൂർ UDF ന് അനുകൂല സഹജര്യമാണ് പക്ഷേ അത് ഷൗക്കത്ത് മത്സസരിച്ചാൽ അത് പ്രതികൂല സഹജര്യമാകും അത് അവൻ പറഞ്ഞില്ല

  • @AbcAbc-sj3jm
    @AbcAbc-sj3jm 8 днів тому

    അത് പണ്ടേയുള്ള ഭൂരിപക്ഷമാണ്
    ഈ തരണേൽ കൂടിയും മാർക്സിസ്റ്റ് ഒരു സീറ്റ് കിട്ടിയിട്ടുണ്ട് കൊണ്ട് താങ്കൾ അങ്ങനെ ഉറപ്പിച്ചു വെക്കേണ്ട മൂന്നാം ഭരണവും മാർക്സിസ്റ്റ് വരും നിങ്ങൾ തമ്മിലടിച്ചു ❓️

  • @afsalcm2937
    @afsalcm2937 9 днів тому +2

    ഇയാൾ ഒരാൾക്കും ഒന്നും ചെയ്യാതെ തന്നെ ഇയാളെ ജനങ്ങൾ വെറുക്കുന്നു അത് ഇയാളുടെ രാഷ്ട്രീയ നിലപാട് കാരണം പ്രവർത്തന കാരണം

  • @shafreenashafreena4113
    @shafreenashafreena4113 9 днів тому

    ഷൌക്കത്ത് നിന്ന ലീഗിന്റെ വോട്ട് കിട്ടില്ല 💯

  • @Khalid_usman786
    @Khalid_usman786 9 днів тому +7

    അൻവറിന് വേണ്ടി തുള്ളി ചാടുന്നത് മുഴുവനും ലീഗ് ൻ്റെ അണികൾ ആണ് . കമൻ്റ് ബോക്സ് സൂക്ഷിക്കുക . പചകള് വിളയാടുന്നു.

    • @NasarktKandothara
      @NasarktKandothara 8 днів тому

      ബുദ്ധിയില്ലാതെ എന്തെങ്കിലും ഒന്നും എഴുതല്ലേ

  • @kochumon1756
    @kochumon1756 9 днів тому +1

    നല്ല മനുഷ്യനാ ഷൗക്കത്ത് സാർ

  • @Abdulaziz-wr6te
    @Abdulaziz-wr6te 9 днів тому

    അൻവർ നിൽക്കുന്ന കാലത്തോളം ശക്തി ജയിക്കൂല്ല ഷൗക്കത്ത് നല്ലൊരു കോൺഗ്രസ് പ്രവർത്തകൻ അല്ല ശൈഖ് അക്ബർ നിൽക്കുന്നില്ല എന്ന് കണ്ടപ്പോൾ ഷൗക്കത്തിന്റെ മുഖത്ത് പുഞ്ചിരി

  • @mrafimedia
    @mrafimedia 9 днів тому

    ഇയാൾ ആണേൽ ഇപ്പോയെ തോറ്റു 😀😀😀

  • @hassananas4944
    @hassananas4944 9 днів тому

    PV sahayichal jayikkum

  • @roshu5622
    @roshu5622 9 днів тому +2

    ഇദ്ദേഹം മത്സരിക്കും ജയിക്കുംഎന്നല്ലല്ലോ ഇദ്ദേഹം പറഞ്ഞത്. യുഡിഫ് സ്ഥാനാർഥി എന്നല്ലേ. സ്ഥാർത്തിയെ പാർട്ടി തീരുമാനിച്ചോളും ഗുഡ് ഷൌക്കത്ത്

  • @Anvarshahid7930
    @Anvarshahid7930 9 днів тому

    Same പാലക്കാട്‌ ആവർത്തിക്കും ഇവന് സീറ്റ്‌ കൊടുത്താൽ UDF തോൽക്കും അപ്പോൾ കോൺഗ്രസ്‌ ജോയ് യെ നിർത്തും ഇവൻ ഇടത് സ്ഥാനാർഥി ആവും
    ഇവൻ പാട്ടും പാടി തോൽക്കും 🙏